Saying 'No' | We Should Definitely Say No to These 7 Things | Self-Help Malayalam | Dr. Mary Matilda

Поделиться
HTML-код
  • Опубликовано: 24 ноя 2022
  • Do you often find yourself in uncomfortable and messy situations that could have been totally avoided if you'd just said no? For fear of getting the displeasure of others, sometimes we say yes to unwanted requests. The inability to say no makes our lives unhappy and stressful. There is a lot of confusion about when and how to say no. When not communicated correctly, it can often ruin relationships, friendships, and more. There are people who take advantage of our inability to say no. In any case, it may not be a wise idea to say yes to something you are uncomfortable with. In this self help video Dr Mary Matilda reminds us not to say yes when we want to say no. She highlights seven things to which we should definitely say no.
    #sayno #selfhelp #MaryMatilda #selflove
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB)
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

Комментарии • 243

  • @saraswathyamma6132
    @saraswathyamma6132 Год назад +15

    എത്ര നല്ല വീഡിയോ, ഈ കഴിവില്ലായ്മ മൂലം ജീവിതം നരകത്തിലാണ്, ഇവയെല്ലാം ചെറുപ്പത്തിൽ തന്നെ ശീലിക്കേണ്ടതാണ് ഇതു കേൾക്കുന്ന ചെറുപ്പക്കാർ ഭാഗ്യം ചെയ്തവരാണ്

  • @ayaanpulikkal3991
    @ayaanpulikkal3991 Год назад +46

    എന്ത് നല്ല വീഡിയോ.......👍🏻 ഇതൊക്കെയൊരു 10 years മുമ്പ് ആരെങ്കിലും പറഞ്ഞു തന്നിരുന്നുവെങ്കിൽ 🙏

  • @foodvibesofkerala446
    @foodvibesofkerala446 Год назад +6

    Mam പറയുന്ന കാര്യങ്ങൾ എല്ലാം ജീവിതത്തിൽ മിക്കവാറും എല്ലാവരും അനുഭവിക്കുന്നതാണ്, ഇനിയെങ്കിലും എല്ലാവർക്കും no പറയാൻ കഴിയട്ടെ,❤❤❤

  • @HariHari-lz7dm
    @HariHari-lz7dm Год назад +11

    അങ്ങനെ no പറയുന്നത് കൊണ്ട് ഒത്തിരി ബന്ധങ്ങൾ എനിക്ക് നഷ്ടപ്പെട്ടു. കുറച്ചു വിഷമം ഉണ്ടെങ്കിലും പോയവർ പോകട്ടെ എന്ന് ഞാനും കരുതി ജീവിക്കുന്നു.

    • @MaryMatilda
      @MaryMatilda  Год назад +12

      ❤️❤️❤️. No പറയുമ്പോൾ പോകുന്നവർ യഥാർത്ഥത്തിൽ നമ്മെ സ്നേഹിക്കുന്നവരല്ല.

    • @HariHari-lz7dm
      @HariHari-lz7dm Год назад +1

      @@MaryMatilda
      👌

    • @nimmystephen765
      @nimmystephen765 Год назад

      എല്ലാ ബന്ധവും എപ്പളും കൂടേ വേണമെന്നില്ല അത് നമ്മുക്ക് തന്നെ നല്ലതല്ല

    • @raihanamahammood5338
      @raihanamahammood5338 Год назад

      അതുകൊണ്ടാ ഞാൻ പലരുടെയും മുന്നിൽ തന്റെടിയും തന്നിഷ്ടക്കാരി ആയതു

  • @ToBeJustAndFearNot
    @ToBeJustAndFearNot Год назад +9

    One of my favourite quote suitable for this topic...
    "Don't say Yes when your mind says No, don't say no when your mind says Yes"
    - Anonymous -

  • @nainusfamily3838
    @nainusfamily3838 Год назад +2

    ടീച്ചർ പറഞ്ഞപോലെ ഞാനും ഇപ്പോൾ നോ പറയാൻ തുടങ്ങി❤

  • @nainusfamily3838
    @nainusfamily3838 Год назад +2

    ഒരുപാട് അറിവുകൾ പറഞ്ഞുതരുന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ

  • @somerphilip
    @somerphilip Год назад +4

    100/ correct 🙏🙏 Thanks for the beautiful information 🥰🥰

  • @babysumatp5271
    @babysumatp5271 Год назад +5

    വളരെയേറെ ,പ്രയോജനപ്രദമായ വീഡിയോ ആണിത് .. ടീച്ചറുടെ വാക്കുകൾ ഒരുപാട് പ്രാധാന്യം അർഹിക്കുന്നു ...താങ്ക്സ് മാഡം ...u are great ! Love u so much ..

  • @deviraghup8515
    @deviraghup8515 Год назад +10

    എന്റെ ചെറുപ്പത്തിൽ എന്റെ അച്ഛൻ പറഞ്ഞു തന്ന ഒരു കാര്യം ഉണ്ട്. ആരോടും നോ പറയാതിരിക്കുക.കൂടുതലും യെസ് പറയുക.നമുക്ക് അത് കഴിയും..അല്ലെങ്കിൽ അത് ചെയ്യാൻ സാധിക്കും എന്നുള്ളത് കൊണ്ടാണ് പലരും പല ആവശ്യങ്ങൾക്കായി നമ്മുടെ അടുത്ത് വരുന്നത് .പരമാവധി അവരെ സഹായിക്കാൻ ശ്രമിക്കണം.എന്ന്.അതുകൊണ്ട് തന്നെ ജീവിതത്തിൽ ആർക്ക് വേണ്ടിയും ഓരോന്ന് ചെയ്യാൻ വേണ്ടി ഓടി നടക്കും.വീട്ടിൽ ആയാലും ജോലി സ്ഥലത്ത് ആയാലും. പലരും അത് നന്നായി ഉപയോഗിച്ചു. ഇപ്പൊ എനിക്ക് മനസ്സിലായി നോ പറയേണ്ടിടത്ത് പറയണം. പക്ഷെ എനിക്ക് അതിന് പലപ്പോഴും സാധിക്കാറില്ല. അഥവാ പറഞ്ഞാൽ പോലും പിന്നീട് വിഷമം ആവും. ചെയ്യാമായിരുന്നു എന്ന് തോന്നും.മാഡം പറഞ്ഞത് ശരിയാണ്. പക്ഷെ..എനിക്ക് അതിന് സാധിക്കുന്നില്ല.

  • @SaniManavalanDevassy
    @SaniManavalanDevassy Год назад +4

    *മനസ്സിലുറപ്പിച്ച ചില നന്മയുള്ള തീരുമാനങ്ങളിൽ നിന്നും പിന്നിലേക്ക് വലിക്കാൻ പലതും, പലരും വരും... അവയ്ക്കുമുന്നിൽ അന്ധതയും ബധിരതയും ആയുധമാകണം..*

  • @titokalathil4502
    @titokalathil4502 Год назад +3

    thank you teacherey ...simple and practical as always ...pl continue to inspire ...🙏

  • @lissygracious6452
    @lissygracious6452 Год назад

    Energetic talk🙏👍🏻👍🏻. Thank you mam. May God bless you🙌🙌

  • @rajalakshmibabu4392
    @rajalakshmibabu4392 Год назад +3

    Thank you so much, teacher 🙏

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt Год назад +1

    Dear Ma'm, Thank you so much for pointing out the importance of learning the art of saying `NO´ 🙏❤️

  • @jasminekhader3645
    @jasminekhader3645 Год назад +2

    Thank you Mam for your valuable information ❤️🙏

  • @arunpc8789
    @arunpc8789 Год назад +1

    Very Inspirational.

  • @jayasudha3537
    @jayasudha3537 Месяц назад

    Loved this video🙏🙏
    Mam, your videos are superb❤️❤️

  • @sunimols3705
    @sunimols3705 Год назад +5

    ഞാൻ No പറയാൻ വളരെ ബുദ്ധിമുട്ട് ഉള്ള ഒരാളാണ്. ഇനി പരിശ്രമിക്കാം. നന്ദി ❤️

  • @darsana86
    @darsana86 Год назад +1

    Ma'am,what you said is absolutely right..🙏Regretting now ......

  • @gautham2014
    @gautham2014 Год назад +1

    Thank you so much Madame
    ഇങ്ങനെ No പറയാൻ പറ്റാത്തതുകൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകൾ എനിക്ക് ഉണ്ടാവാറുണ്ടാരുന്നു ഇതുവരെ, ഇനി ഉണ്ടാവില്ല 👍👍👍

  • @josephgeorge9589
    @josephgeorge9589 Год назад +5

    I am absolutely shoked, you are a Good teacher and especially a good and faithful servant of God 🙏, while I was thinking about the thoughts . The angle of God appeared in yourself, Thank you mam for good advice. This is not impossible for man , but not for God , your thoughts will be my thoughts, your God will be my God you have mad e me feel better by speaking gently to others, Thank you mam very interesting class. God bless you

  • @lillyjose2911
    @lillyjose2911 11 месяцев назад +1

    Great knowledge

  • @MikaelsWorld7
    @MikaelsWorld7 Год назад

    Helpful video.. thank you Mam

  • @krishnanvadakut8738
    @krishnanvadakut8738 Месяц назад

    Very usefuli Video
    Thankamani

  • @kavithadevraj616
    @kavithadevraj616 Год назад +1

    Thankyou teacher 🙏 for the vedio

  • @sara4yu
    @sara4yu 10 месяцев назад

    Very useful video. Thank you so much.

  • @anicekurian5256
    @anicekurian5256 Год назад +2

    Very useful 👍 thank you very much 💖

  • @mohanannair8550
    @mohanannair8550 Год назад +2

    Very useful information mam thank you so much

  • @drisyask8491
    @drisyask8491 Год назад +1

    Very useful and important message mam... 👍

  • @sajanapa7303
    @sajanapa7303 Год назад +4

    Ya. Thanks for sharing the phases in life to say no...
    I had suffered a lot in my life only bcoz of not using this word on time.

  • @sunilmu
    @sunilmu Год назад

    Hi Mam, Thanks you for sharing these valuable insights,I have been listening to your videos for some time and the one video stuck me most is the " getting up early " I can say I am a 5AM club member now, more than s month. Thank you so much🙏 .

  • @shahushahu2546
    @shahushahu2546 Год назад

    Thank you very informative video

  • @stellajoseph5242
    @stellajoseph5242 Год назад +1

    Valuable talk .

  • @rahulullas6583
    @rahulullas6583 Год назад +8

    Say NO to :
    1. Wrong Thoughts
    2. Toxic people
    3. Financial utilisation
    4. Dominance
    5. Emotional blackmailing
    6.uncomfortable people
    7.hated suggestions from others

  • @galleryvlog955
    @galleryvlog955 Год назад

    That's right Madam financial freedom is most important. It will give us all other freedom.

  • @nishashabeer5866
    @nishashabeer5866 Год назад +1

    Thank you very much ma'am❤🙏

  • @reenabinny1712
    @reenabinny1712 Год назад +1

    Informative I am a fan of your videos Now my daughter also watches your videos and she also loves your simplicity &style of presentation

  • @rajeevk2424
    @rajeevk2424 5 часов назад

    Great information Maam👍

  • @thankamanidinesh8747
    @thankamanidinesh8747 Год назад

    േ നരത്തേ ഈ കാര്യങ്ങൾ അറിയാൻ കഴിഞ്ഞില്ല ഇപ്പോഴെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞു. എല്ലാം ഓത്തിരുന്നാൽ മതിയായിരുന്ന നന്ദി മാഡം

  • @beenakunju4576
    @beenakunju4576 Год назад +1

    Thank you so much Mam ..🙏🙏

  • @sindhutk1803
    @sindhutk1803 Год назад +1

    Good and valuable information mam.....Thanks mam

  • @sreejag3190
    @sreejag3190 Год назад +1

    Thank you so much mam.. Very useful video.. 🙏

  • @syamaprakash7718
    @syamaprakash7718 Год назад +2

    ഈ പറഞ്ഞതിൽ ഒരാൾ ആണ് mamnjanum no parayan valiya prayasam anu....... Thanks mam👍👍👍👍👍🙏🏻🙏🏻🙏🏻

  • @sheelanair6409
    @sheelanair6409 Год назад +1

    Thank u 🙏 mam. God bless u.

  • @thundathiljames2174
    @thundathiljames2174 Год назад +2

    👍 Good message

  • @ashapriya560
    @ashapriya560 Год назад +1

    Good video in the present scenario

  • @sreedevimn2413
    @sreedevimn2413 Год назад +1

    വളരെ പ്രയോജനപ്പെട്ടു മാഡം

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 18 дней назад

    Thank,you,teacher,for,the,valuable,information

  • @nivedhyaks1217
    @nivedhyaks1217 Год назад

    Madam.... Ur speech are very helpful... U r like my late grandmother....

  • @vimalavasudevan4865
    @vimalavasudevan4865 Год назад +1

    Nice speech.... 👍👍 Thank you mam.. 🙏🙏

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw Год назад

    I'm keen for improving thus, herewith. 👍

  • @venukumarm8228
    @venukumarm8228 Год назад

    വളരെ ഉപകാരം ഉള്ള വീഡിയോ 🙏🏿

  • @indurnethaji412
    @indurnethaji412 Год назад +1

    Very useful message 👍 mam

  • @meenakshic.v1808
    @meenakshic.v1808 Год назад

    Very good one

  • @lekhasatheesh8638
    @lekhasatheesh8638 Год назад +1

    Ma’am …you are so sweet ❤️❤️❤️❤️

  • @aiswarya5877
    @aiswarya5877 Год назад +1

    🙏🙏🙏
    Hai ma'am,
    Ma'am nde sign cheytha book nde copy enik gift ayt thannatnd. Ende college l ma'am oru programme n vanntnd , 2014 l.
    📕 That book is still with me.
    Athil paranja life experiences ma'am chila videos l share cheythatttumund.
    Lucky to receive that book as a gift. Thank you so much. 🤗❤️

    • @MaryMatilda
      @MaryMatilda  Год назад +1

      Which college Aiswarya?

    • @aiswarya5877
      @aiswarya5877 Год назад

      @@MaryMatilda Cochin College, Kochi. 🤗

  • @harshaachu29
    @harshaachu29 Год назад +1

    Thank u maam

  • @sudharaj4484
    @sudharaj4484 Год назад

    Good topic

  • @selwins2781
    @selwins2781 Год назад +1

    Thank you madam.

  • @leelajoseph1126
    @leelajoseph1126 11 месяцев назад

    Good information

  • @chackovarghese5731
    @chackovarghese5731 Год назад +1

    Verygood
    Thankyou

  • @brigitemmanuel4507
    @brigitemmanuel4507 11 месяцев назад

    Thanks very good

  • @chandbeevik7406
    @chandbeevik7406 Год назад +1

    100%കറക്റ്റ് 👍👍

  • @grameenammeera
    @grameenammeera Год назад +1

    Very good messege 🥰👍👍🙏

  • @dlsibenny5574
    @dlsibenny5574 Год назад +1

    Very useful in life

  • @shahnairshad6202
    @shahnairshad6202 Год назад

    True words mam love you.thanku

  • @user-mz4dg2in8j
    @user-mz4dg2in8j Год назад

    madam it is very usefull lessons you shared.

  • @jyothishankar7595
    @jyothishankar7595 Год назад

    Thanks❤

  • @zidanzidu746
    @zidanzidu746 Год назад +1

    Super message ✌️✌️✌️🙏🙏🙏🥰🥰🥰

  • @jasimunnu700
    @jasimunnu700 Год назад +1

    Use full vedeo ☺️👍

  • @commercetipsmalayalam4163
    @commercetipsmalayalam4163 Год назад +1

    Thankyu

  • @ajitharajeev946
    @ajitharajeev946 Год назад +1

    Exactly said madam

  • @siby53
    @siby53 Год назад +2

    Thank you for the beautiful lessons ma'am 🙏I learnt to say "No" after listening to your message😊❤️

  • @jeenarose3206
    @jeenarose3206 Год назад +1

    Thank you mam

  • @bijubiju7954
    @bijubiju7954 Год назад

    From my heart thanks thanks thanks.

  • @praseetham1909
    @praseetham1909 Год назад +1

    👍Thankyou mam

  • @mijishashabil611
    @mijishashabil611 Год назад +1

    Enikk orupaad eshttamayi ee vedio.

  • @lintacheriyan3650
    @lintacheriyan3650 Год назад

    100%correct

  • @summicmaboobacker3463
    @summicmaboobacker3463 11 месяцев назад

    This sari suits you well❤

  • @anilar7849
    @anilar7849 Год назад +1

    Thanks ❤mam/nice 😇 NO" charcha"/Good night🌃

  • @achu1823
    @achu1823 Год назад

    Mam u r a bold and progressive lady... Unlike the so called കുലസ്ത്രീകൾ in the society especially the school teachers

  • @jithinjayaprakash7548
    @jithinjayaprakash7548 Год назад

    Thank you madam

  • @anAwesomeNameHere
    @anAwesomeNameHere Год назад

    Love you💕 ma'am.

  • @jpe3205
    @jpe3205 Год назад +5

    Beautiful Madam 👍. You are doing a very noble work👏

  • @gopakumars7377
    @gopakumars7377 Год назад

    മാഡം മാടത്തോടെ എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല കാരണം വിവാഹം കഴിക്കാൻ സമയത്ത് ഒരു ഒരു ടീച്ചർ ഇതുപോലൊരു ഒരു വിലപ്പെട്ട ഉപദേശം തരാൻ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഇന്ന് ജീവിതത്തിൽ അനുഭവിക്കുന്നത് ഒന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു. കാരണം അന്ന് എനിക്ക് ശക്തമായ നോ പറയാൻ പറ്റാത്ത അവസ്ഥയായിരുന്നു പക്ഷേ അതുകൊണ്ട് എനിക്ക് എന്റെ ജീവിതത്തിൽ സംഭവിച്ചത് വളരെ വലിയ വീഴ്ചകളാണ്. മനസമാധാനം നഷ്ടപ്പെട്ടു.അന്നേ അതായത് പെണ്ണ് കാണുന്നതിന്റെ അന്ന് എൻറെ മനസ്സ് എന്നോട് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ നടക്കുന്നത്. എൻറെ അവസാനത്തോടെ അല്ലാതെ മാറുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ല .

  • @pankajavallycs6249
    @pankajavallycs6249 10 месяцев назад +1

    മാതാപിതാക്കളുടെ വാക്കുകളെ അവഗണിച്ച് ഭാവി ചിന്തയില്ലാത്ത സുഹൃത്തുകളുടെ വാക്കിന് വിലകൽപ്പിച്ച് തികഞ്ഞ മദ്യപാനികളായി ജീവിതം കരുപ്പിടിപ്പിയ്ക്കാതെ നശിപ്പിച്ചുകളയുന്ന കുടുംബത്തിനു യാതൊരു പ്രയോജനവുമില്ലാതെയായിത്തീരുന്ന യുവാക്കൾ ചിലരോടെങ്കിലും ചില കാര്യങ്ങൾക്കെങ്കിലും No പറഞ്ഞാൽ അവരുടെ ജീവിതം വൻ വിജയമായിത്തീരും

  • @vishnuchandran7590
    @vishnuchandran7590 9 месяцев назад

    Nice content ❤❤❤

  • @bincysuresh4188
    @bincysuresh4188 Год назад

    Hi ma'am how r u. ma'am alukal enthukondaun nammale bharikanum upatheshikanum varunnath plz reply

  • @radhakaruparambil2264
    @radhakaruparambil2264 Год назад

    സമയം വളരെ വൈകിപ്പോയി മാം... 30 വർഷങ്ങൾക്ക് മുമ്പ് ഈ അറിവ് എനിക്ക് കിട്ടിയിരുന്നെങ്കിൽ ഇന്നെനിക്ക് ഇത്രയധികം വിഷമം അനുഭവിക്കേണ്ടി വരില്ലായിരുന്നു എന്ന് വെറുതെ പറയാം.... കാരണം, നിർബന്ധിക്കുന്നവർ ഏറെ ശക്തരാണ് എന്ന് മാഡം തന്നെ പറഞ്ഞല്ലോ.... NO പറയാൻ സാധിക്കുകയേ ഇല്ലായിരുന്നു...
    Financial freedom അത് വളരെ പ്രധാനമാണ് ഇപ്പോൾ ഞാൻ NO പറഞ്ഞു തുടങ്ങി എങ്കിലും നഷ്ടപ്പെട്ടതൊന്നും തിരിച്ച് കിട്ടിയിട്ടില്ല ഇതുവരെയും. ....
    സമയം , ആരോഗ്യം പണം എല്ലാം നഷ്ടമായി തന്നെയിരിക്കുന്നു...
    ഈ വീഡിയോ തീർച്ചയായും ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെടും.

  • @jessyvarghese8891
    @jessyvarghese8891 Год назад +1

    Very good

  • @prasannasathyan460
    @prasannasathyan460 Год назад

    Nice😍❤

  • @Ammu123.20
    @Ammu123.20 Год назад

    ഇത് 10 വർഷം മുൻപ് nhan kelkendath ആയിരുന്നു. Teacher പറയുന്നത് കേൾക്കുമ്പോൾ നഷ്ടബോധം തോനുന്നു.. ടീച്ചർ പറയുന്നത് പോലെ 15 വർഷമായി financially ചൂഷണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ആളാണ് ഞാൻ..

  • @GaayakapriyA
    @GaayakapriyA Год назад

    Mam.. I recently subscribed your channel.. Can you do a video on Digital Detox ...

  • @travelerd1832
    @travelerd1832 Год назад

    This is story for me

  • @GeorgeT.G.
    @GeorgeT.G. Год назад

    good video

  • @artlia7599
    @artlia7599 Год назад

    Thank u medam

  • @sitaramakurup7030
    @sitaramakurup7030 Год назад

    Really good. Teacher u want me to say no. But I am actually my mind and not body. I think it would have been better, if u suggested a food items which empower the mind to say no!!!

  • @sheebasujith8399
    @sheebasujith8399 Год назад +1

    Vvv correct

  • @ronaldoajithkumar4676
    @ronaldoajithkumar4676 Год назад

    Correct annu