ഡിജിറ്റൽ റീ സർവേ എല്ലാവരും അറിയേണ്ട കാര്യങ്ങൾ | Kerala Digital Resurvey: Everything You Need to Know

Поделиться
HTML-код
  • Опубликовано: 7 сен 2023
  • The Kerala government is undertaking a digital resurvey of all land in the state. This is a major initiative that will help to improve the accuracy of land records and provide land owners with a secure and legal title to their property.
    The digital resurvey is being carried out using drones and other modern technology. This will ensure that the survey is done accurately and efficiently.
    The benefits of the digital resurvey include:
    More accurate land records
    Secure and legal title to property
    Improved access to credit and other financial services
    Reduced land disputes
    Increased investment in land
    Land owners need to be aware of the following things about the digital resurvey:
    They need to provide the survey team with the necessary documents, such as their title deeds and tax records.
    They need to be present during the survey so that they can verify the boundaries of their property.
    They need to be careful not to make any changes to their property boundaries during the survey period.
    The digital resurvey is a major undertaking, but it is one that will benefit all land owners in Kerala. By being aware of the process and taking the necessary steps, land owners can ensure that they get the most out of this important initiative.
    In addition to the above, the video should also cover the following topics:
    How to register for the digital resurvey
    How to track the progress of the survey
    How to complain about any errors in the survey
    The contact details of the Kerala government land revenue department
    The video should be informative and easy to understand. It should be made in a clear and concise manner, and it should use simple language that is easy for everyone to understand. The video should also be visually appealing and engaging.
    Follow me on:
    --------------------------------------------------------------
    / sureshbabu.ct
    / suresh-vellinezhi
    Mail: sureshvellinezhii@gmail.com
    WhatsApp:7012649408
    Photo credits
    www.pexels.com/
    www.freepik.com
    Disclaimer
    Copyright disclaimer under section 107 of the copyright act 1976, allowance is made for fair use for purposes such as criticism, news reporting, comment, scholarship and research. Fair use is a use permitted by copyright statute that might otherwise is infringing. Non profit, educational or personal use tips the balance in favour of fair use.
    --------------------------------------------------------------
  • ХоббиХобби

Комментарии • 155

  • @JayaLalitha-pi5ui
    @JayaLalitha-pi5ui Месяц назад

    വളരെ നല്ല കാര്യമാണ് ഇത് സമർത്യമുള്ളവർ മറ്റുള്ളവരുടെ മാന്തി കയ്യിലാക്കും ഇല്ലാത്തവർ പെടും ഇവിടെ സർവേ കല്ല് പുഴക്കി അകത്തു കൊണ്ടുപോയി വെക്ക സ്ഥലം കയ്യേറ അലവിലുള്ള തിൽ കൂടുതൽ കയ്യിവശം വെക്ക അയ്യയ്യോ ഈ പരിപാടി ഒരുപാട് ആൾക്കാർക്ക് ഗുണം ചെയ്യും എനിക്കും 🥰

  • @babujames2681
    @babujames2681 9 месяцев назад

    There are many cases of Govt. Land encroachments and building boundary wall what actins will take

  • @surendranhyd3541
    @surendranhyd3541 2 месяца назад +1

    വളരെ ഉപകാര പ്രത മായ വീഡിയോ. വീണ്ടും ഇത്തരം വീഡിയോകൾ pratheekshikunnu

    • @SureshVellinezhy
      @SureshVellinezhy  2 месяца назад

      Thank you so much for your support and comment 🙏

    • @pavithranb1606
      @pavithranb1606 Месяц назад

      എങ്ങിനെയാണ് അളക്കുക കാണിക്കുമോ

  • @dhanyap3921
    @dhanyap3921 8 месяцев назад

    Digital survey kazhinja boomi tharam thirikan kodukan pattumo.pls replay

  • @ramlathm9016
    @ramlathm9016 Месяц назад

    സാർ , പറഞ്ഞു തരുന്നത് നന്നായിട്ട് മനസ്സിലാവുന്നുണ്ട്.

  • @user-wq3bf6us7b
    @user-wq3bf6us7b 29 дней назад

    How it's possible??

  • @Nature_scenes55
    @Nature_scenes55 2 месяца назад

    Bhagham chyunnathinu kodathil ninnum alannapol 2centil kooduthal ayalvasiyiday kyil aviday aver oru shedum vachu thirikay kittumo

    • @SureshVellinezhy
      @SureshVellinezhy  2 месяца назад +1

      Re survey ellam thaluk surveyor vazhi cheythu, avar return tharan thayyaaraanekil nadakum.
      Allenkil case aakkanam.
      Athellam oru paadu kaalam time aakum
      Pinney ayalpakam vazhakum aakum.
      Varshangal aayi avar kayvasam vekkunna bhoomi alley.
      Digital survey varumbol settlement samsaarichu nokku..

    • @Nature_scenes55
      @Nature_scenes55 2 месяца назад

      Ok sir.

  • @krishnageetham7200
    @krishnageetham7200 9 месяцев назад

    Sir bhagapathrathil ulla pole yalla ente bhoomi ippol . Njan resarwaykk 8 form koduthirikkukayanu enikk bhagapathrathile pole alannu kittiyillenkil njan enthucheyyanam enikk kodathiyil pokan sampathika budhimuttund.pleas replay

    • @SureshVellinezhy
      @SureshVellinezhy  9 месяцев назад

      ആധാരത്തിൽ ഉള്ള കാര്യങ്ങൾ വില്ലേജിലെ ഡാറ്റാ ബാങ്ക് ആയി ലിങ്ക് ആയിട്ടില്ലേ..
      വില്ലേജ് ൽ ഉള്ള ഡാറ്റാ ആണ് ഇവർക്ക് കിട്ടുന്നത്. അവർ അത് പ്രകാരം അളക്കും.
      അതിരുകൾ നമുക്ക് കാണിച്ചു കൊടുക്കണം.
      അതിരുകൾ തിരിച്ച് വയ്ക്കുന്നത് നന്നായിരിക്കും.

  • @sab8282
    @sab8282 2 месяца назад

    Sir,njangalkku athirthi kallukal illa ,adharam vachano alakkunnathi

    • @SureshVellinezhy
      @SureshVellinezhy  2 месяца назад

      Athirthi thirikkanam. Avar varumbol athirthiyum kaanikkanam

  • @sreemanojs502
    @sreemanojs502 6 месяцев назад

    Sir Mathil tharkam undeghil yeghane solve aakum Survey vannal case ippozhum ondu

    • @SureshVellinezhy
      @SureshVellinezhy  6 месяцев назад

      സ്റ്റേ ഉള്ള സ്ഥലം അളക്കുന്നത് ഒഴിവാണ്.

  • @soumyaa3568
    @soumyaa3568 6 месяцев назад

    Ayal sthalavum ayi correct boarder illa surveyor vannapoo survey number same ayath kond avark avilla enn paranju entha cheyyuka

    • @SureshVellinezhy
      @SureshVellinezhy  6 месяцев назад +2

      Nammudey sthalam, athirthikal correct aayi avarku kaanichu kodukkanam.
      Athinulla vazhikal kaanu

  • @sreedharanpillai3308
    @sreedharanpillai3308 3 месяца назад

    Resurvey started during the year 1966 at kottayam and palghat taluk

    • @SureshVellinezhy
      @SureshVellinezhy  3 месяца назад +1

      Now it's a digital survey

    • @Nidheeshlal-fj7vt
      @Nidheeshlal-fj7vt Месяц назад

      നമ്മുടെ സ്ഥലം കുറവാണെങ്കിൽ തിരിച്ച് കിട്ടുമോ

    • @SureshVellinezhy
      @SureshVellinezhy  Месяц назад

      @@Nidheeshlal-fj7vt അളക്കുമ്പോൾ കൂടുതൽ ആണെങ്കിൽ കിട്ടാം.
      ആർക്കും പരാതി ഇല്ലെങ്കിൽ

  • @shabeebmkd2670
    @shabeebmkd2670 3 месяца назад +5

    അളന്ന ഭൂമി എങ്ങനെ എന്റെ ഭൂമി പോർട്ടലിൽ നോക്കുന്നത് എന്നതിനെക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @Iam_Gypsy
    @Iam_Gypsy 23 дня назад

    Chetta ente aadharathil 1.27 acre property und athu alannappol same alavu und. Pakshe pinneed survey office il chennappol avar sthalam 93 cent ullu baakki kuthaka aanu ennu parayunnu. Athinte kaaranaam enthhaaa. Aaatharathil kaattiyirikkunna alavil ulla sthalam enganeyaanu kurachu maathram kuthaga paattam aagunne. athinu vere aadharam alle

    • @SureshVellinezhy
      @SureshVellinezhy  22 дня назад

      Send a WhatsApp message to 7012649408
      I will send it's details.
      Puramboku bhumiyanu kuthaka Pattam

  • @Mil-vs_yan
    @Mil-vs_yan 2 месяца назад

    Survey stone missing ആണെങ്കിൽ, അതിനു apply ചെയ്യുന്നത് which office il?
    Which form?
    Online application possible aano? If so, E-district website aano?
    Thanks

    • @SureshVellinezhy
      @SureshVellinezhy  2 месяца назад +1

      Pls contact the village officer for resurvey.
      Digital survey teamsnu nammal athirthy kaanichu koduthal mathy.
      Survey kallu illenkilum no issues.
      Ella pointum kaanichal mathy

    • @Mil-vs_yan
      @Mil-vs_yan 2 месяца назад

      @@SureshVellinezhyThank you

  • @whitelotusbuilders9593
    @whitelotusbuilders9593 7 месяцев назад

    Alleppey district ഏതൊക്കെ സ്ഥലം അളന്നു kazhingu

    • @SureshVellinezhy
      @SureshVellinezhy  7 месяцев назад

      Entebhoomi website nokiyal aadya ghattathil ulpetta sthalangal ariyan saadhikkum

  • @Nature_scenes55
    @Nature_scenes55 6 месяцев назад

    Nilavilay sarvay kallu adisthanapedutbt aayal vasiyuday sthalam kabalipichu eduthittudegil. Ayal vasimu thirichu kodukanam adanu maryada

  • @creatorin3097
    @creatorin3097 6 месяцев назад

    Hi ,കഴിഞ്ഞ resurveyil വന്നതനുസരിച്ച് എൻ്റ ഒരു ഭൂമി വയൽ അയി മാറി .വർഷങ്ങളായി റബ്ബർ ഉള്ള ഭൂമി അണ്.എന്താണ് ചെയ്യേണ്ടത്

    • @SureshVellinezhy
      @SureshVellinezhy  6 месяцев назад

      സർവേയ്ക്ക് വരുന്നവർക്ക് മാറ്റാൻ കഴിയില്ല. വയൽ ഭൂമിയിൽ ആയിരിക്കാം റബ്ബർ വച്ചിരിക്കുന്നത്. ഭൂമി തരം മാറ്റത്തിന്റെ ഡീറ്റൈൽസ് വില്ലേജിൽ ബന്ധപ്പെട്ട് നോക്കൂ

  • @santhoshpjohn
    @santhoshpjohn 7 месяцев назад +1

    പ്രമാണത്തിൽ കുറവും.. കരം അടക്കുന്നത് കൂടുതൽ സ്ഥലത്തിനും ആണ്.... ഡിജിറ്റൽ survey ക്കു മുന്നേ sketch എടുപ്പിച്ചു ഒരു ധാരണ ആകാൻ പറ്റുമോ.

    • @SureshVellinezhy
      @SureshVellinezhy  7 месяцев назад

      ഇത് കഴിഞ്ഞാൽ എത്ര ഭൂമി ഉണ്ടെന്ന് കൃത്യമായ കണക്ക് കിട്ടും‌
      പരാതികൾ ഒന്നും ഇല്ലെങ്കിൽ ഇതിന്റെ അടിസ്ഥാനത്തിൽ ആകും ഭാവിയിൽ എല്ലാം

  • @Nature_scenes55
    @Nature_scenes55 6 месяцев назад

    Adiru kallu pizhuthu matty mattullavaruday sthalam velikety edukunnaverku oru avasaramakum

  • @amalkrishna.c9011
    @amalkrishna.c9011 8 месяцев назад

    ഈ പോർട്ടലിൽ ഉൾപ്പെടുത്തിയാൽ നല്ലതാണ് സാറിന് എന്ന് തോന്നുന്ന features എന്തൊക്കെയാണെന്ന് പറയാമോ... Plz
    ഒരു പ്രൊജക്ജിന്റെ ആവശ്യത്തിനാണ് 😊

  • @johnsonjose6207
    @johnsonjose6207 4 месяца назад

    റിസർവ് 1985 ലാണ് ആരംഭിച്ചത് എന്ന് കരുതുന്നു ശരിയാണോ സർ അതിനുമുമ്പ് പഴയ സർവേ പ്രകാരം വസ്തു വിറ്റ് ഉണ്ടെങ്കിൽ അതെങ്ങനെയാണ് പരിഗണിക്കുന്നത്

  • @jishajose9895
    @jishajose9895 10 месяцев назад

    Already mathil kettiyal athu ozhivakki edukkan pattumo

    • @SureshVellinezhy
      @SureshVellinezhy  10 месяцев назад

      Athirukal nammal kaanichu kodukkunna sthalamaanu. Mathil ketiyal athu aakum.
      Please share with your friends and family

  • @UNNIKRISHNAN-mn4fb
    @UNNIKRISHNAN-mn4fb 7 месяцев назад +1

    താങ്കൾ നല്ല രീതിയിൽ പറയുന്നു. ഇവിടെ വരുന്നവര് കുളവും മറ്റും നോക്കി കല്ലിഡുന്ന്

    • @SureshVellinezhy
      @SureshVellinezhy  7 месяцев назад

      ഉടമസ്ഥർ കൂടെ നിന്ന് അതിർത്തികൾ കാണിക്കണം

  • @user-wq3bf6us7b
    @user-wq3bf6us7b 29 дней назад

    My land was one acr
    Now it's showing 84cent only
    So what is this correct mshr??

    • @SureshVellinezhy
      @SureshVellinezhy  29 дней назад

      Your neighbours encroachment
      Or the survey mistake at the te time of buying.

  • @sathyanmavoor3084
    @sathyanmavoor3084 9 месяцев назад

    ഞങ്ങളുടെ ഭൂമി അളന്നപ്പോൾ 18-സെന്റ് കുറവുള്ളതായി കാണുന്നു ഡിജിറ്റൽ സർവ്വേ കൊണ്ട് പ്രയോജനം കിട്ടുമോ

    • @SureshVellinezhy
      @SureshVellinezhy  9 месяцев назад

      ഭൂമിയിലെ കുറവും, മറ്റും ശരിയാക്കാൻ വീണ്ടും സർവേയർ കൊണ്ട് വന്ന് അളക്കേണ്ടി വരും.
      ഡിജിറ്റൽ സർവേ സ്റ്റാഫുകൾ അവരുടെ കൈവശം ഉള്ള ഡാറ്റായും, നമ്മൾ കാണിച്ചു കൊടുക്കുന്ന അതിർവരമ്പുകൾ നോക്കി പോയിന്റ്സ് എടുത്ത് മാപ് ഉണ്ടാക്കുകയേ ചെയ്യൂ..
      എന്റെ ഭൂമി സൈറ്റിൽ പരാതി രേഖപ്പെടുത്താം.
      തർക്കങ്ങൾ ഒക്കെ ഉണ്ടെങ്കിൽ.

  • @cherubgeorge9305
    @cherubgeorge9305 11 месяцев назад +1

    Accuracy of this digital survey depends upon the points where they are fixing the poles unless it's a straight square or rectangle plot. Unfortunately this is not happening especially with curves, bends or property with side stream boundaries. So people are losing many cent of land due to this inaccuracy. These contract staff needs to complete their daily targets. So end looser will be the property owners.

    • @SureshVellinezhy
      @SureshVellinezhy  11 месяцев назад

      അതിനും സാധ്യതയുണ്ട്. നമ്മൾ കൂടെ നിന്ന് അതിർത്തികൾ കാണിച്ചു കൊടുത്താൽ മതി. ഇല്ലെങ്കിൽ നഷ്ടം നമുക്ക് ആണ്.

  • @johnsonjose6207
    @johnsonjose6207 4 месяца назад

    കോട്ടയം ജില്ലയിലെ അകലകുന്നം വില്ലേജിൽ സർക്കാർ ചിലവിൽ ഡിജിറ്റൽ സർവേ എന്നാണ് ആരംഭിക്കുന്നത് അറിയാമോ

    • @SureshVellinezhy
      @SureshVellinezhy  4 месяца назад

      ആദ്യ ഘട്ടം 200 വില്ലേജുകൾ ആണ് സർവേ കഴിഞ്ഞാൽ അടുത്ത ഘട്ടം ആരംഭിക്കും.
      നിലവിൽ നടക്കുന്നത് പൂർണമായിട്ടില്ല എന്നാണ് അറിവ്.

  • @user-eg2ue1pr2m
    @user-eg2ue1pr2m 7 месяцев назад

    Sir digital re surveykk vannappol njan veettil ഉണ്ടായിരുന്നില്ല appol enth ചെയ്യും

    • @SureshVellinezhy
      @SureshVellinezhy  7 месяцев назад

      Website il upload cheyyumbol, check cheyyaam

    • @Mil-vs_yan
      @Mil-vs_yan 2 месяца назад

      Any updates on the number of districts completed so far?

  • @varuns6965
    @varuns6965 3 месяца назад

    സർ
    ഞങ്ങളുടെ വസ്തു ആധാര൦ അനുസരിച്ചു 4cent ആണ്. അയൽവാസിക് (അഛന്റെ കുടുംബം) 2 അടി വഴിയായി കൂടക്കൂ൬ വസതുവിലൂടേ റോഡിലേക്ക് വഴി ഉളളു.എനിക്കു യഥാർത്ഥത്തിൽ 4.45 cent വസ്തുവാണ്. അയൽവാസിക് വഴി കിട്ടാൻ chance?

    • @SureshVellinezhy
      @SureshVellinezhy  3 месяца назад

      നിലവിലുള്ള സ്ഥിതി യിൽ എന്താണൊ ഉള്ളത്, അത് 2 കൂട്ടർക്കും തർക്കങ്ങൾ ഇല്ലെങ്കിൽ അതേ പോലെ സർവേ കഴിഞ്ഞാൽ വരും.
      തർക്കങ്ങൾ ഉണ്ടെങ്കിൽ അത് ശരിയാകില്ല

  • @abdulhameedchemmukkan4607
    @abdulhameedchemmukkan4607 Месяц назад

    എങ്ങനെയാണ് സ്കെച്ച് പ്രിൻറ് ഔട്ട് എടുക്കുക

  • @rajeshnr1806
    @rajeshnr1806 10 месяцев назад +2

    Sir ഞങ്ങളുടെ സ്ഥലം. പട്ടയം ലഭിക്കാൻ അപേക്ഷ കൊടുത്തപ്പോൾ അതിനുവേണ്ടി ഒരു വർഷം മുന്നേ വില്ലേജിൽ നിന്നും ആൾവന്ന് ഡിജിറ്റലായി അളന്നിരുന്നു അതിന്റെ സ്കെച്ച് കൈയിൽ ഉണ്ട്. അതുകൊണ്ട് റീസർവ്വേ വരുമ്പോഴും അളക്കുമോ. അതോ സ്കെച്ച് കാണിച്ചു കൊടുത്താൽ മതിയേ

    • @SureshVellinezhy
      @SureshVellinezhy  10 месяцев назад +1

      Re survey avar cheyyum. Entebhoomi website il Ella details upload aakkum. Survey kazhinju pokumbol ningalku verify cheyyaam..

  • @sirajolipram4636
    @sirajolipram4636 5 месяцев назад +1

    സർ. എന്റെ ഭൂമി ആധാരപ്രകാരം 16 സെന്റർ ആണുള്ളത്. ഞങ്ങൾ അളന്നു നോക്കിയപ്പോൾ 14 സെന്റർ മാത്രമെ ഉള്ളു ബാക്കി 2 സെന്റ് തൊട്ടടുത്തുള്ള ആളുടെ അടുത്തുണ്ട്. അത് അളന്നു സ്കെച്ച് ഉണ്ടാക്കി വില്ലേജിൽ പോയപ്പോൾ വില്ലേജിലെ രേഖയിൽ 14 cent🙆🏻‍♂️ഉള്ളൂ എന്ന് പറയുന്നു... ആധാരത്തിലുള്ള സ്ഥലം അവിടെ ഉണ്ട്.. ഇനി എന്ത് ചെയ്യണം

    • @SureshVellinezhy
      @SureshVellinezhy  5 месяцев назад +1

      ആധാരത്തിൽ ഉള്ള സ്ഥലം അളക്കുമ്പോൾ ഇല്ലെങ്കിൽ അയൽ വാസി കയ്യേറിയതാകാം.
      വർഷങ്ങൾ ആയി അവർ ഉപയോഗിച്ചു വരുന്ന സ്ഥലം ആകും.
      അത് ഇനി താലൂക്ക് സർവേയർ കൊണ്ട് ഒക്കെ അളന്നാലേ ശരിയാകൂ.
      അത് എല്ലാം കുറച്ചു കഷ്ടപാടുള്ള ജോലിയാകും.
      കേസും കൂട്ടവുമായി മുന്നോട്ട് പോകേണ്ടി വരും.
      ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കൂ..
      വില്ലേജ് ഓഫീസർ കണ്ട് കൂടുതൽ അറിയുവാൻ ശ്രമിക്കൂ

    • @sirajolipram4636
      @sirajolipram4636 5 месяцев назад

      @@SureshVellinezhy ok. Thanks

  • @anaghasaji2383
    @anaghasaji2383 2 месяца назад

    additional land nammal add aakumpol fees enthelum pay cheyano

    • @SureshVellinezhy
      @SureshVellinezhy  2 месяца назад +1

      No fees
      Ayalvaasiki issues onnum illenkil no problem

    • @arifmk271
      @arifmk271 Месяц назад

      ​@@SureshVellinezhyസ്ഥലം അളന്നപ്പോൾ 1 സെൻ്റ് കൂടുതലുണ്ട് ,സ്ഥലത്തിൻ്റെ 4 അതിരുകളും safe ആണ് ( തർക്കമില്ല ).
      സ്ഥലം ഇപ്പോൾ വിൽക്കുകയാണ് , അതികം വന്ന ഭൂമി ചേർത്ത് വിൽക്കാൻ പറ്റുമോ ?
      വാങ്ങുന്നയാള്ക് പിന്നീട് രേഖയിലേക്ക് ചേർക്കാൻ പറ്റില്ലേ? Plz reply

    • @SureshVellinezhy
      @SureshVellinezhy  Месяц назад

      @@arifmk271 ആധാരം അനുസരിച്ചേ രേഖയിൽ കാണൂ..
      ഡിജിറ്റൽ സർവേ കഴിഞ്ഞാൽ രേഖ ആയി മാറും. അത് വരെ ആവില്ല

    • @arifmk271
      @arifmk271 Месяц назад

      ​@@SureshVellinezhythanks for reply ❤
      Clarity ക്ക് വേണ്ടി ഒരു കാര്യം കൂടി ( ഭാവിയിൽ ഡിജിറ്റൽ സർവേ വഴി അധികം വന്ന ഭൂമി രേഖയിലെക്ക് ചേർക്കാൻ പറ്റുമെന്ന ഉറപ്പിന്മേൽ sale ചെയ്യാമോ? )

  • @Chinnu-or6gu
    @Chinnu-or6gu 4 месяца назад

    Njangalk vilge nn thanna sketch il alav kooduthalum adharathil ullath kuravum aan survy time ith preshnm aakumo

    • @SureshVellinezhy
      @SureshVellinezhy  4 месяца назад +1

      Alakumbol ulla sthalam aakum ini angotu undavuka, record aayitu.
      Aarkum paraathi illenkil

  • @user-kb2ch5bp2m
    @user-kb2ch5bp2m 6 месяцев назад

    പട്ടയം കിട്ടാത്ത ഭൂമിയ്ക്ക് എന്നാണ് പട്ടയത്തിന് അപേക്ഷിക്കേണ്ടത്

  • @Nature_scenes55
    @Nature_scenes55 6 месяцев назад

    Mattullavante bhoomi udegil avakasiku kodukanam

  • @padmanabhan2472
    @padmanabhan2472 10 месяцев назад +2

    പഴയകാലത്തുള്ളഭൂമിഅളവ്പ്ലാൻഉണ്ടാവില്ല

  • @sridharcivil6899
    @sridharcivil6899 9 месяцев назад

    Govt buy dgps what company

  • @dhaneshp6667
    @dhaneshp6667 4 месяца назад

    അയൽവാസി 7 സെൻ്റും അതിനോട് ചേർന്ന പുറമ്പോക് ഭൂമിയും കയ്യേറി ഭവനം നിർമ്മിച്ചു ഭവനത്തിൻ്റെ പകുതി ഭാഗവും പുറമ്പോക്ക് ഭൂമിയിലാണ്. ഡിജിറ്റൽ സർവേയിൽ ഇത്തരം ഭവനങ്ങൾക്കും സൈറ്റ് പ്ളാൻ കൊടുത്ത വില്ലേജ് ഓഫീസർക്കും എതിരെ നടപടി ഉണ്ടാകുമോ

    • @SureshVellinezhy
      @SureshVellinezhy  4 месяца назад +1

      പുറമ്പോക്കിൽ നിർമാണം പാടില്ല.

  • @munavirpkd
    @munavirpkd 8 месяцев назад

    Sir ഞാൻ ഒരു സ്ഥലം വാങ്ങാൻ ഉദേശിക്കുന്നു. ആധാരത്തിൽ 20 സെന്റ്‌ ഉം resurvey ഇൽ 22 സെന്റ്‌ ഉം ഉണ്ട്‌ . അപ്പോൾ ഞാൻ കാശ്‌ കൊടുക്കേണ്ടത്‌ 20സെന്റിന്‌ ആണോ അതൊ 22സെന്റിന്‌ ആണോ.

    • @SureshVellinezhy
      @SureshVellinezhy  8 месяцев назад

      Document aayi 20 cent aanu undavuka.
      Baaki ullathu michabhoomi aanenkil
      Athu upayogikkam, but avidey onnum kettan patila. Krishi cheyyam.
      Cash kurachu kodukendi varum. Aa baagathinu. Michabhoomi eppol venamenkilum nashtapeda. Government project enthenkilum aa vazhiyil vannaal.

  • @emerald.m1061
    @emerald.m1061 19 дней назад +1

    70 വർഷമായി കരം അടക്കുന്ന സ്ഥലം വിദേശത്തുള്ള ആൾ resurvey കഴിഞ്ഞ് tax അടക്കാൻ original പ്രമാണവുമായി ചെന്നപ്പോ അങ്ങനെ പേരിൽ സ്ഥലമില്ലെന്നാണ് അരുവാപ്പുലം പഞ്ചാത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്. അടുത്തുള്ള സ്ഥലക്കാരുടെ tax അടച്ച രസീതുമായി ചെല്ലാനും പറയുന്നു. വിദേശത്തായ കാരണം അടുത്തുള്ള സ്ഥലകാരെ അറിയില്ല. Office രേഖ നഷ്ടപ്പെടുന്നത് അവരുടെ കുറ്റമല്ലെ. യാതൊരു സഹായവും ചെയ്യാതെ തെക്കുവടക്കു നടത്തുകയുമാണ്

    • @SureshVellinezhy
      @SureshVellinezhy  19 дней назад

      Partykaarey Kandy noku
      Ividey jeevikkanel nalla paadaa

  • @Chinnu-or6gu
    @Chinnu-or6gu 4 месяца назад

    Villagennano vann alakua

  • @venukonat9173
    @venukonat9173 2 месяца назад

    കുറെ കാലമായി റിസർവ്വേ പറ്റി കേൾക്കുന്നു. ഒറ്റപ്പാലം പ്രദേശത്തു ഒരു അനക്കവും മില്ല. ഇത്യ എപ്പോൾ തുടങ്ങും എന്ന് വല്ല idea undo

    • @SureshVellinezhy
      @SureshVellinezhy  2 месяца назад

      ആദ്യ ഘട്ടം 200 വില്ലേജുകൾ ആണ് സർവേ.
      അത് കഴിഞ്ഞാൽ മാത്രമാണ് അടുത്ത വില്ലേജുകൾ തുടങ്ങുകയുള്ളൂ

    • @venukonat9173
      @venukonat9173 2 месяца назад

      @@SureshVellinezhy സമയം set ചെയ്‌തിട്ടില്ല അല്ലെ.

    • @SureshVellinezhy
      @SureshVellinezhy  2 месяца назад

      @@venukonat9173 നിലവിലെ കഴിഞ്ഞിട്ടില്ല

  • @raghunathanmadacheri7906
    @raghunathanmadacheri7906 10 дней назад

    നമ്മുടെ ഭൂമി റിസർവ് ചെയ്ത വില്ലേജിൽ എത്തി ഇല്ല നികുതി അടക്കാൻ കഴിയുന്നില്ല

    • @SureshVellinezhy
      @SureshVellinezhy  10 дней назад

      നികുതി അടയ്ക്കാൻ തടസ്സങ്ങൾ വരാറില്ല
      റി സർവേ ഫൈനൽ ഹിയറിങ് കഴിഞ്ഞ് ആണ് അപ്ഡേറ്റ് ചെയ്യൂ

  • @govindsajeev8754
    @govindsajeev8754 6 месяцев назад

    Digital survey kazhinjapo ekadesham 8 cent olam nik kuranju. Ee 8 cent koode cherthayirunnu, njn itra naal karam adachond irunath. Neighbours bhoomi kayyeri mathil ketti. Ith complaint ayit parayan sramikumbol officers Elam ithil oru karyavumila, nammude kayil ula sthalam matrame kittathod, case inonnum poyit oru karyamila enn parayunnu. Bhaki ulavar vann bhoomi kayyeri mathil kettya ath avarkku swantham aakumo? Niyamam Ntha ingane

    • @SureshVellinezhy
      @SureshVellinezhy  6 месяцев назад +1

      കേസ് കൊടുക്കുക എന്ന് മാത്രമേ ചെയ്യാൻ പറ്റുളൂ..
      അല്ലെങ്കിൽ നിലവിൽ അളന്ന് പോയത് അവർക്ക് ആകും. ഇനി അങ്ങോട്ട് ഈ ഡാറ്റാ പ്രകാരം ആണ് എല്ലാം വരുക. അതുകൊണ്ട് ഇപ്പോൾ കമ്പ്ലൈന്റ് ഒന്നും ഇല്ലെങ്കിൽ അവർക്ക് പോകും സ്ഥലം

  • @joeljaims5202
    @joeljaims5202 Месяц назад

    Survey kalle matty itte tund adhe anusariche bhoomi Alanna adhika bhoomi labhikum but reserva kar adhonnum nokadhe alannu povannu😅😅

    • @SureshVellinezhy
      @SureshVellinezhy  Месяц назад

      അളക്കാൻ വരുന്നത് താൽക്കാലിക ജീവനക്കാർ ആണ് മിക്ക സ്ഥലത്തും.
      അതുകൊണ്ട് അളക്കുമ്പോൾ സ്ഥലത്ത് ഇല്ലെങ്കിൽ അയൽ കാരൻ ഒക്കെ മിടുക്ക് കാണിക്കും. പിന്നെ പറഞ്ഞിട്ട് കാര്യമില്ല.

  • @user-iq7oj1cp2v
    @user-iq7oj1cp2v 6 месяцев назад

    റിസർവ്വേക്ക് വരുമ്പോൾ ഭൂമി ഉടമസ്ഥർ അതിര് കാണിച്ചു കൊടുക്കണോ.

    • @SureshVellinezhy
      @SureshVellinezhy  6 месяцев назад

      Yes. Land owner undakanam, illenkil oraaley elpikkanam

  • @rajua2595
    @rajua2595 Месяц назад

    അളക്കാൻ വരുന്ന ദിവസം നേരത്തേ രേഖമൂലം അറിയിക്കുമോ

    • @SureshVellinezhy
      @SureshVellinezhy  Месяц назад

      ആദ്യ ഘട്ടം 200 വില്ലേജുകൾ ആണ് നടക്കുന്നത് . അതിൽ ഉൾപെടുന്നവരെ മുൻ കൂട്ടി അറിയിക്കും

  • @azhakadas5850
    @azhakadas5850 Месяц назад

    എല്ലാവരും ജോലിക്കുപോവും വീട്ടിൽ ആളുണ്ടാവില്ല
    അപ്പോൾ എന്തു ചെയ്യും

    • @SureshVellinezhy
      @SureshVellinezhy  Месяц назад

      ആവശ്യം നമ്മുടെ ആണ്
      വീട്ടിൽ ഉണ്ടാക്കണം
      അല്ലെങ്കിൽ നഷ്ടം നമുക്ക് ആകും

  • @shyjancs5904
    @shyjancs5904 9 месяцев назад

    അതിർത്തി കല്ലുകൾ ആര് എപ്പോൾ ഇടും

    • @SureshVellinezhy
      @SureshVellinezhy  9 месяцев назад

      സ്വന്തം സ്ഥലങ്ങൾക്ക് അതിര് വേണം.
      നമ്മൾ ചെയ്യണം

  • @moideenkunhi7066
    @moideenkunhi7066 4 месяца назад

    സർ വർഷങ്ങളായി ബലമായി പിടിച്ചടക്കിയ സ്ഥലം യഥാർത്ഥ ഉടമക്ക് തിരിച്ച് കിട്ടുമോ

    • @SureshVellinezhy
      @SureshVellinezhy  4 месяца назад

      സർവെയ്ക്ക് വരുന്നവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല.
      ആധാരം പ്രകാരം ഭൂമി ഇല്ലെങ്കിൽ എന്റെ ഭൂമി സൈറ്റിൽ പരാതി രേഖപ്പെടുത്താം. സർവെയ്ക്ക് ശേഷം.
      കേസ് എല്ലാം ആയാലേ കാര്യങ്ങൾ നടക്കൂ..അതിനൊക്കെ സമയം എടുക്കും

  • @Indian-od4zf
    @Indian-od4zf 6 месяцев назад

    അടുത്ത കാലത്ത് ഞാൻ certified surveyor കൊണ്ട് ഭൂമി survey ചെയ്തു ആദരത്തിലും നികുതി റെസിപ്റ്റിലും ഉള്ള സർവ്വേ no തെറ്റാണ് വേറെ സർവ്വേ നമ്പറിൽ ആണെന്ന് പറയുന്നു, ഞാൻ എന്ത് ചെയ്യണം?

    • @vvvgfnjj
      @vvvgfnjj 4 месяца назад

      എന്തായി ചേട്ടാ, എന്റെയും ഇതുപോലെ തന്നെ ആണ് സർവ്വേ number ഞങ്ങടെ തന്നെ പക്ഷെ ഇതേ സർവ്വേ നമ്പറിന്റെ നടുക്ക് ആയി വേറെ സർവ്വേ number ഉണ്ടെന്ന് പറഞ്ഞു,

    • @Indian-od4zf
      @Indian-od4zf 4 месяца назад +1

      @@vvvgfnjj ഒന്നും ആയില്ല, ഞാൻ ഒരു ഏജന്റിനെ ചുമതലപെടുത്തിയിട്ടുണ്ട്, വില്ലേജ് ഓഫീസിൽ ഒന്നും നടക്കുന്നില്ല. ഒരു പ്രോസഷൻ സർട്ടിഫിക്കറ്റ് പോലും കിട്ടുന്നില്ല. Survey പേപ്പർ വെച്ചു വില്ലേജിൽ നിന്നും ആള് വന്നു നോക്കി പുതിയ S R No. ഇൽ നികുതി അടക്കണം. 70 വയസ്സ് കഴിഞ്ഞു എനിക്ക്, ഒന്നും നടക്കുമെന്ന് തോന്നുന്നില്ല.

  • @prakashkr1350
    @prakashkr1350 29 дней назад

    ഡിജിറ്റൽ സവ്വേ ചെയ്യുന്നത് ഏതു ഡിപ്പാട്ടുമെൻ്റാണ് ചെയ്യാനുളള അധികാരി- റവന്യു വകുപ്പാണോ, സർവേ വകുപ്പാണോ

  • @rajuck9309
    @rajuck9309 9 месяцев назад

    റിസർവ്വേയുടെ റെക്കോർഡ് ശരിയാക്കുന്നസ്തു revenue വകുപ്പ് ആണോ അതോ റിസർവ്വേ ടീം ano

  • @anilenkrishnan-yk8fs
    @anilenkrishnan-yk8fs 7 месяцев назад

    ശരിയായ അളവ് കൃത്യമായി അതിരു രേഖപ്പെടുത്താൻ ഏതുമാർഗമാണ് നല്ലത്. ഇപ്പോൾ റീ സർവേ നടക്കുന്നത് ഒരു വഴിപാട് പോലെയാണ്. ആളുകൾ അതിരു കാണിച്ചു കൊടുത്താൽ ചിലപ്പോൾ അവർ അളനേക്കാ०. ഡീജിറ്റൽ സർവേക്ക് എന്തു ചിലവു വരു०.
    ദയവായി ഉപയോഗപ്രദമായ ഒരു മറുപടി തരുമോ.

    • @SureshVellinezhy
      @SureshVellinezhy  7 месяцев назад

      ആധാരത്തിൽ ഉള്ള സ്ഥലം മറ്റുള്ളവർ കയ്യേറിയിട്ടില്ല എങ്കിൽ നമ്മൾ കാണിക്കുന്ന അതിരുകളിൽ പോയ്ന്റ്ർ വച്ച അളക്കുമ്പോൾ കറക്റ്റ് അളവ് കിട്ടും.
      പരാതികൾ പരിഹരിക്കാൻ ആണ് എന്റെ ഭൂമി സൈറ്റിൽ പരാതി രേഖപ്പെടുത്താം. വീണ്ടും അളക്കും.

  • @digitalmachine0101
    @digitalmachine0101 6 месяцев назад

    അടുത്ത 4 വർഷം കഴിയുമ്പോൾ 4 വർഷത്തെ റെ സർവ് ചെയ്യാൻ ഒരു 10 കൊല്ലം എടുക്കും

    • @SureshVellinezhy
      @SureshVellinezhy  6 месяцев назад +1

      ഇത് സെൻട്രൽ ഗവൺമെന്റ് പ്രൊജക്ട് ആണ്. കേരളത്തിൽ ചെയ്യാതെ ഇരിക്കാൻ പറ്റില്ല.. അതുകൊണ്ട് ആണ് പേര് മാറ്റി ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്.
      സ്വമിത്വ എന്ന കേന്ദ്ര ഗവൺമെന്റ് സ്കീമാണ്. ഇവിടെ എന്റെ ഭൂമി എന്ന പേരാണ് അത്രേ മാറ്റം ഉള്ളൂ..

  • @jamesak7457
    @jamesak7457 27 дней назад

    ഡിജിറ്റൽ സർവേ കുറിച്ച് പറഞ്ഞു തന്നത് വളരേ നല്ലകാര്യം കുറച്ചുകൂടി കാര്യങ്ങൾ വിസ്തരിച്ചു പറഞ്ഞു തരാമോ 🙏

  • @subhasreevakkayil8567
    @subhasreevakkayil8567 Месяц назад

    Kunnamkulam muncipality illae

    • @SureshVellinezhy
      @SureshVellinezhy  Месяц назад

      200 villages Sanu first survey, athu kazhiju baaki start aakum

  • @rajuck9309
    @rajuck9309 9 месяцев назад +1

    റേഷൻ കാർഡ് വേണോ

  • @meevalmaryjohnson
    @meevalmaryjohnson 7 месяцев назад

    സർവ്വേക്ക് വരുമ്പോൾ നാട്ടിൽ ആൾ ഇല്ല.അപ്പോൾ എന്ത് ചെയും

    • @SureshVellinezhy
      @SureshVellinezhy  7 месяцев назад

      അവരുടെ കയ്യിൽ നിലവിൽ ഉള്ള ഡാറ്റാ ഉപയോഗിച്ച് അളന്നു പോകും.
      അതിർത്തി എല്ലാം ക്ലിയർ ആയി മതിൽ ഒക്കെ ആണെങ്കിൽ കുഴപ്പമില്ല. അല്ലെങ്കിൽ സ്ഥലം നഷ്ട്പെടാൻ സാധ്യതയുണ്ട്. അയൽ വാസി ഒക്കെ നല്ലതായാൽ കുഴപ്പമില്ല. അല്ലെങ്കിൽ

  • @piusgeorge7418
    @piusgeorge7418 4 месяца назад

    Please do a video fake documents making and it's punishment get by different countries.Fake documents making or fake currency making which is worst do a video immediately.

    • @SureshVellinezhy
      @SureshVellinezhy  4 месяца назад

      Ok, pls share the inputs if u have sir, to this mail id. sureshvellinezhii@gmail.com
      Let me try.

  • @jayasreenair4043
    @jayasreenair4043 6 месяцев назад

    സാർ ഞങ്ങൾ നാട്ടിൽ ഇല്ല്യ. ഡിജിറ്റൽ സർവ്വേക്കു വരുമ്പോൾ എന്തൊക്കെ ഡോക്യൂമെന്റസ് കാണിക്കണം ആധാറുo കരം അടച്ചതിന്റെ കോപ്പിയും മതിയോ മറുപടി തരണേ

    • @SureshVellinezhy
      @SureshVellinezhy  6 месяцев назад

      സ്ഥലത്ത് അതിരുകൾ കൃത്യമായി അറിയാവുന്ന ഒരാളെ ഏൽപ്പിക്കണം.
      അതിരുകൾ കൃത്യമായി മാർക്ക് ചെയ്യുക. ആധാരവും ടാക്സ് റസീപ്റ്റും കരുതിയാൽ മതി.

    • @SureshVellinezhy
      @SureshVellinezhy  6 месяцев назад

      അളന്ന് പോയതിന് ശേഷം സൈറ്റിൽ അപ്ലോഡ് ചെയ്യും. അപ്പോൾ നിങ്ങൾക്ക് വെരിഫൈ ചെയ്യാം. എല്ലാം ഓകെ ആണൊ എന്ന്. ശരിയല്ലെങ്കിൽ വീണ്ടും സർവെ ചെയ്യിപ്പിക്കാം.

    • @jayasreenair4043
      @jayasreenair4043 6 месяцев назад

      @@SureshVellinezhy സാർ നാട്ടിൽ പോകുമ്പോൾ സ്വന്തം ചിലവിൽ ചെയ്യിക്കാൻ പറ്റുമോ

  • @jngchannel496
    @jngchannel496 8 месяцев назад +1

    റിസർവ്വേക്ക് വന്നപ്പോൾ സ്ഥലം കുറവാണ് കാണിക്കുന്നത് അതെ പറഞ്ഞപ്പോൾ ആധാരത്തിന്റെ കോപ്പി കാണിക്കാനാണ് പറഞ്ഞത് ഞാൻ വിദേശത്താണ് ആധാരത്തിന്റെ കോപ്പി കാണിക്കണമെങ്കിൽ ഞാൻ നാട്ടിൽ പോയാലെ പറ്റു ഇതിൽ നാട്ടിൽ പോകാതെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ (ആധാരത്തിന്റ നമ്പർ എന്റെ കൈവശമില്ല )

    • @jngchannel496
      @jngchannel496 8 месяцев назад

      നികുതി അടച്ച റെസീത് കാണിച്ചു പക്ഷെ അവർക്ക് ആധാരം വേണം എന്നാണ് പറയുന്നത്

    • @SureshVellinezhy
      @SureshVellinezhy  8 месяцев назад

      Entebhoomi website ൽ രജിസ്റ്റർ ചെയ്യണം. അവിടെ പരാതി നൽകാം.

  • @hafsafathima2333
    @hafsafathima2333 6 месяцев назад

    ഇതിൽ പറഞ്ഞത് പോലെ രണ്ടു മക്കൾക്കായി എഴുതി തന്ന വസ്തു ആണ്. ഒരാൾക്ക് അടുത്ത ആളിന്റെ വസ്തുവിൽ കയറി വേണം റോഡിൽ പോകാൻ. നടവഴി ആണ്. വഴിയും അളന്നു അതിര് തിരിച്ചിട്ടുണ്ട്.പക്ഷെ ആധാരത്തിൽ വഴി പറഞ്ഞിട്ടില്ല. ഇഷ്ടദാനം എന്ന് വച്ചിട്ടുള്ളു ആധാരത്തിൽ. ഇപ്പോൾ ഡിജിറ്റൽ survey ക്ക് വന്നപ്പോൾ അവർ പറയുന്നു വഴി ഇല്ലെന്ന്. അളക്കാൻ വന്ന സർ പറയുന്നു എന്തെങ്കിലും രേഖ ഉണ്ടോ എന്ന്. അവർ വഴി ഇല്ലെന്ന് പറയുമ്പോൾ നമ്മൾക്ക് രേഖ എന്തെങ്കിലും കാണിച്ചാൽ മാത്രമേ വഴി അയക്കാൻ പറ്റു എന്ന്. നമ്മുടെ കയ്യിൽ രേഖ ഇല്ല. ഇനി എന്ത് ചെയ്യും......
    എന്റെ ഒരു സംശയം താഴെ ഉള്ള വാസ്തു ക്കാർക്ക് മുകളിൽ പോകാൻ വഴി കൊടുക്കണം എന്ന് നിയമം ഇല്ലേ. അത് മാത്രം അല്ല രണ്ടു മക്കൾക്കായി തന്ന ഇഷ്ട ദാനവുമാണ്. ഇതിന് എന്താണ് സർ ഒരു പരിഹാരം. ഒന്ന് പറഞ്ഞു തരുമോ? 😌

    • @SureshVellinezhy
      @SureshVellinezhy  6 месяцев назад +1

      വഴി ആധാരത്തിൽ കാണിക്കണം. എന്നാൽ മാത്രമാണ് ശരിയാവൂ. എത്രയും വേഗം വഴി ആധാരത്തിൽ കാണിക്കണം. നാളെ വഴിയില്ല എന്നൊക്കെ വേണമെങ്കിൽ പറയാമല്ലോ. തർക്കങ്ങൾ ഇല്ലാതെ ഇരിക്കാൻ ചെയ്തു വയ്ക്കുക

    • @hafsafathima2333
      @hafsafathima2333 6 месяцев назад

      ഇനി ആധാരത്തിൽ വഴി കാണിക്കാൻ എന്ത് cheyyanam

    • @hafsafathima2333
      @hafsafathima2333 6 месяцев назад

      ​@@SureshVellinezhy👍

    • @hafsafathima2333
      @hafsafathima2333 6 месяцев назад

      ഇഷ്ടധാനം തന്ന മാതാവ് വഴി ഉണ്ട് എന്ന് സ്കെച്ചിൽ ഒപ്പിട്ട് തന്നാൽ അത് കൊണ്ട് പോയി നമുക്ക് ആധാറിൽ ചേർത്ത് എഴുതി എടുക്കാൻ പറ്റുമോ?

  • @UNNIKRISHNAN-mn4fb
    @UNNIKRISHNAN-mn4fb 7 месяцев назад

    ഈ പറയുന്നത് അല്ല നടക്കുന്നത്

  • @rathisanthradhakrishnan7298
    @rathisanthradhakrishnan7298 9 месяцев назад +1

    വസ്തു നഷ്ടപ്പെട്ടവർക്ക് സ്ഥലം തിരിച്ചുകിട്ടാൻ എന്തോക്കെചെയ്യണം

    • @SureshVellinezhy
      @SureshVellinezhy  9 месяцев назад

      ഈ സർവെക്ക് വരുന്നവർ നമ്മൾ കൊടുക്കുന്ന വിവരങ്ങൾ വെച്ച് അളക്കുക മാത്രമാണ് ചെയ്യുക.

  • @sumaramankutty5496
    @sumaramankutty5496 5 месяцев назад

    Ethra educated anankil polum pronounciation correct alla

    • @SureshVellinezhy
      @SureshVellinezhy  5 месяцев назад

      എന്റെ കുറ്റം അല്ലാ ബായ്.
      എന്നെ ഇത് പഠിക്കാൻ വന്ന ടീച്ചേഴ്സ് അങ്ങനെ ആണ് എന്നെ പഠിപ്പിച്ചത്.

  • @fasil597
    @fasil597 3 месяца назад

    ഇവർ നമ്മളോട് ഒന്നും പറയുന്നു പോലുമില്ല നമ്മളെ വല മൃഗങ്ങളുടെ പോലെ കാണുന്നു 😡

    • @SureshVellinezhy
      @SureshVellinezhy  3 месяца назад +1

      Athu sariyallallo..
      Athirthi issues Karanam avar maduthu kaanum
      Evidey chennalum kachara aakum.

  • @chandrakumaranunnip6874
    @chandrakumaranunnip6874 9 месяцев назад +1

    ഈ സൈറ്റിൽ കേറാൻ 500 രൂപ കൊടുക്കണമെന്നു പറയുന്നത് ശരിയാണോ ? അതിനെക്കുറിച്ചു കൂടി വിശദമാക്കാമോ?

    • @SureshVellinezhy
      @SureshVellinezhy  9 месяцев назад

      Entebhoomi website ellavarkum access cheyyaalo.. cash onnum vendaa

    • @ashkars167
      @ashkars167 8 месяцев назад

      ആ പറഞ്ഞ ആളെ ഒന്ന് മെൻഷൻ ചെയ്യുമോ

  • @007shafeeqp
    @007shafeeqp 8 месяцев назад

    ഞങ്ങളുടെ പൂർവികരായി തന്ന ഒരു സ്ഥലം കൈവശമുണ്ട് ... ആധാരമോ നികുതി അടച്ച കടലാസോ ഇല്ല ..ഞങ്ങൾടെ മുൻഗാമികൾക്ക് വെറും ഒരു സാധാരണ കടലാസിൽ എഴുതി കൊടുത്ത രേഖ മാത്രമെ രേഖയായി ഞങ്ങടെ അടുത്തുള്ളൂ ... വില്ലേജ് ഓഫീസർക്ക് നിവേദനം നൽകി ... രേഖകളിൽ British Government ഭൂമി എന്ന് കാണുന്നു ..... തഹസിൽദാരിനോട് പട്ടയത്തിന് അപേക്ഷിച്ചു ... വില്ലേജ് ഓഫീസർടെ റിപ്പോർട്ട് വേണം എന്ന് തഹസിൽദാർ പറഞ്ഞു ...FMB,BTRന് ഒക്കെ അതില് എഴുതീണ്ട് ഇനി എന്താ ചെയ്യേണ്ടത് .. എന്നറീല Help ചെയ്യണം

    • @SureshVellinezhy
      @SureshVellinezhy  8 месяцев назад

      ഇതിന്റെ നിയമ വശങ്ങൾ അറിയണം.
      ruclips.net/video/Os33qM4u480/видео.html
      ഈ വീഡിയോ നോക്കി ചെയ്യാവുന്നതാണ്.
      അവർ ഹെല്പ് ചെയ്യും