Things you must know before buying a Property in Kerala - Why is it so much Complicated?

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 392

  • @KeralaRealEstateGuide
    @KeralaRealEstateGuide  3 года назад +25

    Click on the desired time below to go to that section directly
    0:00 - Intro
    0:27 - Why should you know this?
    1:20 - Main Property documents
    1:48 - Supporting documents for Property
    2:30 - Documents needed for a Building
    3:33 - Bad judgement on necessary Documents
    5:52 - Offices corresponding to each property document
    6:14 - Complexity in Fetching the Property Documents
    7:39 - Complications for NRI's
    8:21 - Running between offices
    9:21 - Travelling Sales man problem
    9:43 - Why so much complicated? - Reason1
    10:04 - Breakdown of major departments involved
    10:15 - Registration Department ( SRO)
    10:32 - Revenue Department ( Village )
    12:20 - Mismatch in Land Area between Adharam and Tax Receipt
    13:34 - Local Self Governement Department ( Panchayath )
    14:57 - Building Permit denial based on DataBank
    15:26 - Agricultural Department ( KrishiBhavan)
    16:05 - Details of a Same Land might contradict between departments
    16:22 - Why so much complicated? - Reason2
    16:39 - Difference between Buying a Car Vs Land
    18:23 - Why not regulating Selling without proper documents ?
    19:37 - Modernisation Initiatives from Government
    21:29 - Why so much complicated? - Reason3
    22:09 - Lack of opportunity to learn about Property Documents
    22:26 - Difficult and obscured vocabulary used in Property Documents
    23:54- Solutions to tackle the complexity
    Imp: We strongly recommend everyone to watch this video without skipping as this video is super packed with a lot of information interlinked with each other. It is important to watch it thoroughly to get a proper understanding of the things discussed in the video Every minute of the video is discussing about some important aspect.
    ഈ വീഡിയോയുടെ ഓരോ മിനിറ്റിലും വളരെ പ്രധാനപ്പെട്ട, പരസ്പരം ബന്ധമുള്ള, കാര്യങ്ങളാണ് ഡിസ്‌കസ് ചെയ്യുന്നത്. അതിനാൽ ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൂർണമായും മനസ്സിലാകണമെങ്കിൽ ഇത് സ്കിപ് ചെയ്യാതെ കാണാൻ പരമാവധി ശ്രദ്ദിക്കുക
    Regards,
    Team KeralaRealEstateGuide (KREG)
    +91 8113855444 (WhatsApp Only)
    KeralaRealEstateGuide.com

  • @anoopkrishnan9841
    @anoopkrishnan9841 3 года назад +71

    നല്ല അവതരണം. താങ്കളിൽ ഒരു അദ്ധ്യാപകൻ ഉണ്ട്.

    • @blessenjohn2551
      @blessenjohn2551 3 года назад +2

      athe....enikkum thoni

    • @Nahabs
      @Nahabs 2 года назад +2

      Yes.. 💯 True

    • @firoskhanedappatta
      @firoskhanedappatta 2 года назад +2

      ഇദ്ദേഹമൊക്കെ അതൊക്കെ പയറ്റിയതാവും

    • @coastaltube4750
      @coastaltube4750 Год назад +1

      Ss👌

    • @atrvlog9996
      @atrvlog9996 Месяц назад

      Ys oppam oru business manum, ads😄

  • @jeswin501
    @jeswin501 21 день назад

    വളരേ നന്നായി ആർക്കും മനസ്സിലാകുന്ന രീതിയിൽ എല്ലാം വിശദീകരിച്ചു.. 🤝
    താങ്കളിൽ ഒരു നല്ല അധ്യാപകൻ ഒളിച്ചിരിപ്പുണ്ട്.. 👍🏻

  • @mangatnarayanankutty1349
    @mangatnarayanankutty1349 Год назад +1

    സരസമായ അവതരണം. ഇക്കാര്യത്തിൽ താങ്കളുടെ അറിവ് അപാരം. സാധാരണ ക്കാർക്ക് ഈ video ഒരുപാട് പ്രയോജനപ്പെടും. നന്ദി 👍🙏

  • @sreemathisurendran2248
    @sreemathisurendran2248 2 года назад +4

    താങ്കൾ വളരെ വിശദമായി സംഗതികൾ അവതരിപ്പിക്കുന്നു 👍

  • @historicstuff580
    @historicstuff580 3 года назад +24

    If the state/central educational boards makes it mandatory to dedicate one subject for teaching students on how to file tax, how to buy/sell land and property etc. It would make life much easier for common citizens.
    Quite Informative and Useful content btw, Thanks.

    • @gurukulamtv
      @gurukulamtv 3 года назад +1

      exactly!!

    • @KeralaRealEstateGuide
      @KeralaRealEstateGuide  3 года назад +2

      You are absolutely right. This is the exact point we are discussing around time 22 minutes of the above video. Housing is a basic necessity and with the current state of complexity surrounding the documents (as discussed in the video) we all need a formal education/ awareness on these things. We all should have education on financial planning , achieving financial independence, power of compounding , importance of investing early , entrepreneurship , saving taxes and off course real estate related basics right from our school / college system. 😀

    • @Anonymous-n8i2d
      @Anonymous-n8i2d 2 года назад

      👍🏻👍🏻

  • @goldentrumpet946
    @goldentrumpet946 3 года назад +4

    താങ്കൾ നല്ല ഒരു അധ്യാപകൻ അണ് 🙏
    ദൈവം അനുഗ്രഹിക്കട്ടെ..

  • @gopitk3545
    @gopitk3545 3 года назад +3

    ജനങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോ.
    ഇതു പോലെ വളരെ ഗഹനമായ വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു.

  • @raihanaummer3059
    @raihanaummer3059 Месяц назад

    നല്ല അവതരണം
    ഏറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി

  • @JayamohanP
    @JayamohanP Год назад

    വളരെ ഉപകാരപ്രദം ആയ വിവരങ്ങളും വ്യക്തമായ അവതരണവും ആണ് തങ്ങളുടെ എല്ലാ വീഡിയോസ് തരുന്നത് - നന്ദി - വീണ്ടും തുടരുക

  • @jeswin501
    @jeswin501 Месяц назад

    വളരെ നല്ല അവതരണം 🤝
    ഒരാൾ ഒരു സ്ഥലം വാങ്ങുവാൻ ഉദേശിക്കുണ്ടെങ്കിൽ അതിനോട് അനുബന്ധിചുള്ള എല്ലാ രേഖകളും പല ഡീപാർട്ട്മെണ്ടുകൾ കയറി ഇറങ്ങാതെ ഒരിടത്തു വെച്ച് തന്നെ ലഭിക്കാനുള്ള/ പരിശോധിക്കാനുള്ള ഒരു സംവിധാനം സർക്കാർ തന്നേ ഒരുക്കേണ്ടത് ഇന്ന് വളരേ അത്യാവശ്യമാണ്...

  • @prathapachandran6620
    @prathapachandran6620 Год назад +2

    Very Nice Presentation.Facts unknown to us are clearly/elaborately explained now. Expecting more and more information in this regard. Thanks a lot Brother.

  • @pthomas8327
    @pthomas8327 7 месяцев назад +1

    This underscores the need for a SINGLE coordinating STATE authority or Document and offices in each DISTRICT ( to process requests quickly) , which can get all the required certificates in a specified time for a specified fee.

  • @govindv1290
    @govindv1290 Год назад

    Super talk, good infn, fine expression, attractive personality

  • @valsalamk1966
    @valsalamk1966 2 года назад

    വളരെ അധികം കാരൃങ്ങൾ അറിയാൻ കഴിഞ്ഞു. വളരെ നന്ദി.

  • @hollycow8171
    @hollycow8171 2 года назад

    Bro, edpole ulla strong informative aaya videos publish cheythathin a lot of thanks !!!!...

  • @subashchandran6500
    @subashchandran6500 2 года назад

    വളരെയധികം ഉപകാര Pradhamaya വിഡിയോ

  • @chandraboseg4527
    @chandraboseg4527 4 месяца назад

    വളരെ ഉപകാരപ്രദമായ വീഡിയോ ❤

  • @hijazmuneer
    @hijazmuneer 3 года назад +2

    Using internet and modern technology wisely to educate people...
    Im planning to buy a land and your channel gave me a basic understanding. Thanks so much for the effort.. 👍

  • @ashrafap3894
    @ashrafap3894 Год назад

    നന്നായി മനസ്സിലാവുണ്ട് നന്ദി

  • @ragheshissac3822
    @ragheshissac3822 3 года назад +1

    Thank you very much.... താങ്കളുടെ വീഡിയോസ് എല്ലാം തന്നെ വളരെ informative ആണ്.

  • @shamsupuzhakkal
    @shamsupuzhakkal Год назад

    Good job. Congratulations

  • @jayamon.t.antony2270
    @jayamon.t.antony2270 3 года назад +1

    🙏🙏🙏👌👍your presentation is so good.... Each and everything perfectly said.,.... ഇതിൽ കൂടുതലൊന്നും പറയാനില്ല 🙏

  • @PhantomPailey1971
    @PhantomPailey1971 Год назад +1

    സബ് ക്രൈബ് ചെയ്തു ഇനിയും കൂടുതൽ വിഡിയോകൾ ഇടണം ഒരു പാട് ഇതിന് കുറിച്ച് അറിവില്ലാത്തവർ ഉണ്ട് അവർക്ക് ഇത് വളരെ പ്രയോജനപ്പെടും ഞാനി ഇപ്പോൾ ഒരു സ്ഥലം വിടും വേടിച്ച് വന്നതാണ് അതിന്റെ ലോൺ സൊസെറ്റിയിൽ ആയിരുന്നു അവിടുന്ന് ഒഴവ് മുറി വേടിച്ചാണ് ആധാരം എഴുതാൻ കൊടുത്തത് കുടി കടഎടുത്തു ആർ ആർ ഒ എടുത്തു എന്നിട്ടാണ് ആധാരം എഴുതി രജിസ്റ്റർ ചെയ്തത് പോക്കുവരവും നടത്തി ഇനി കുഴപ്പം ഒന്നും ഇല്ലല്ലൊ ഒരുറ പ്ലേ തരണംട്ടൊ

  • @mithilamohan9003
    @mithilamohan9003 2 года назад

    Ningalude effortin orupaad nanni. This channel is very useful for ordinary people like us who have very little knowledge in real estate. Thank u. 😊

  • @vimaldasvelayudhan
    @vimaldasvelayudhan 3 года назад +4

    Your presentation is very good and informative.

  • @gurukulamtv
    @gurukulamtv 3 года назад +7

    Very informative channel...!!! Helping common people like us..

  • @navazcm9295
    @navazcm9295 Год назад

    Video is really informative, you should do more videos!!

  • @avanthikasajimon1761
    @avanthikasajimon1761 3 года назад +1

    വളരെ വ്യക്തമായ വിവരണം

  • @rajanvarghese6418
    @rajanvarghese6418 2 года назад

    REAL STUDY CLASS...SUPER! ORU PAADU KAARYANGAL ARIYAAN PATTI! THANKS!🙏👍

  • @narayanaswamyr157
    @narayanaswamyr157 2 года назад +1

    Excellent presentation. You have explained almost all the points in a very simple way so that everyone can understand them. Please keep up the tempo. Thank you very much. Narayana Swamy, R.

  • @DPTRICKZONE
    @DPTRICKZONE 3 года назад

    വളരെ ലളിതമായി മനസ്സിലാക്കാൻ പറ്റുന്ന അവതരണം.

  • @iamshine27
    @iamshine27 11 месяцев назад

    I have this issue with my land where there is difference in the area mentioned in land tax receipt... Mentioned similar to time 12:20 in the video.mismatch in the area of aadharam and tax receipt How do i correct it in the revenue department

  • @koshymathaimannapuzha820
    @koshymathaimannapuzha820 Год назад

    Please do a video, how to get building permit in order to start construction of a house in Panchayat & Municipality.

  • @beadsmelodies-songs2987
    @beadsmelodies-songs2987 3 года назад +3

    കസ്തൂരിരംഗൻ ഭൂമിയെ എങ്ങിനെ തിരിച്ചറിയാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ

  • @Priyashinod
    @Priyashinod 3 года назад +2

    നല്ല അവതരണം 👍👍

  • @kkv5021
    @kkv5021 3 года назад +2

    മരിച്ചു പോയ ഒരു വ്യക്തിയുടെ സ്ഥലം വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @dipuc.b8939
    @dipuc.b8939 2 года назад +1

    Good informative video. The system is really complex. If two parties agrees for a land deal there should be an orientation class involving both parties. It 'll make the deal smooth

  • @gemsandmegs
    @gemsandmegs Год назад

    Explanation is remarkable. Exemplary 👍

  • @allinmediachannel
    @allinmediachannel 3 года назад +5

    Property vangiyappol enik ettavum upakarapetta channel

    • @KeralaRealEstateGuide
      @KeralaRealEstateGuide  3 года назад +1

      We are really happy to hear this . This is the whole point of our channel ..Thank you for sharing 😊

  • @jstarcreation5818
    @jstarcreation5818 Год назад

    എല്ലാം 100% ശരി

  • @AmeerHameed1234
    @AmeerHameed1234 Год назад

    Well explained brother

  • @manikandankrishnan9584
    @manikandankrishnan9584 2 года назад

    Complicated things explained in Simple language. Keep it up

  • @xejaisonjj
    @xejaisonjj Год назад

    Very good, you have to start coaching classes also

  • @wonderkingdom2402
    @wonderkingdom2402 3 года назад +3

    Really interesting..very smart presentation... Enjoyed each second.. Pls come up with more such videos bro 👍

  • @krjohn3908
    @krjohn3908 2 года назад

    പ്രയോജനകരമായ വിവരങ്ങൾ 🙏

  • @jaweedhamdan
    @jaweedhamdan 3 года назад +2

    Very good information 👍

  • @sruthinsubramanian6734
    @sruthinsubramanian6734 2 года назад

    Great presentation... Very useful

  • @amruthlalamby8034
    @amruthlalamby8034 Год назад

    ഈ unique ID, accountability എന്നൊക്കെ പറയുന്നത് ചില കൂട്ടർക് അരോചകമാണ്. കാര്യങ്ങൽ കുത്തഴിഞ്ഞ് കിടക്കുക എന്നുള്ളതാണ് ആ കൂട്ടരുടെ വരുമാന മാർഗ്ഗം. പക്ഷേ ഇനിയുള്ള നാളുകളിൽ digitalisation, transparency ഒക്കെ കൂടി വരുമ്പോൾ അവർക്കൊക്കെ പിടിച്ചു നിൽകാൻ ആവില്ല. കാര്യങ്ങൽ ഒക്കെ എത്രയും വേഗം streamline ആവെട്ടെ എന്ന് പ്രാർത്ഥിക്കാൻ മാത്രമെ കഴിയൂ ❤

  • @VarunKGR
    @VarunKGR 3 года назад +3

    Absolutely fantastic!!!! Yet an other brilliant content!!!! God bless you!!!

  • @harmony4844
    @harmony4844 3 года назад

    Very good, congratulations. I will see all your videos

  • @abdulkhader-tj8bh
    @abdulkhader-tj8bh 2 года назад

    Good presentation and good informative video

  • @abdalsalim3033
    @abdalsalim3033 Год назад

    Excellent.....

  • @psmyasir
    @psmyasir Год назад

    Informative... Thank You ✌️

  • @rajkumarev
    @rajkumarev 2 года назад

    Superb Video and informative 👌thanks Broiii...

  • @shinianoop1083
    @shinianoop1083 4 месяца назад

    Partition deed registration cheyyan ROR avashyamano???

  • @mammattykutti
    @mammattykutti 3 года назад

    Happy New year,2022 👌

  • @maryjain4237
    @maryjain4237 5 месяцев назад

    Valuable information..

  • @gayathrim8954
    @gayathrim8954 2 года назад

    ഉപകാരപ്രദം 👍

  • @kramachandran2846
    @kramachandran2846 Год назад

    Very very informative.❤

  • @retheeshas7133
    @retheeshas7133 3 года назад +1

    വളരെ വളരെ നന്ദി സർ താങ്കളുടെ വീഡിയോകളിൽ നിന്നും ഒരുപാട് കാര്യങ്ങൾ മനസിലാക്കുവാൻ കഴിയുന്നുണ്ട് ഞാനൊരു സാധാരണ വസ്തു ബ്രോക്കറാണ് ,പലരും പറഞ്ഞു കേൾക്കുന്ന പദമാണ് "ലൈസൻസ് ബ്രോക്കർ" ബ്രോക്കർ ലഭിക്കുമെങ്കിൽ നിയമപരമിവാങ്ങണമെന്നുണ്ട് . എന്നാൽ എവിടെ നിന്നാണീലൈസൻസ് കിട്ടുന്നത് എന്താണിതിനുള്ള നടപടിക്രമങ്ങൾ എന്നതിനെപ്പറ്റി യാതൊരറിവുമില്ല .ഇങ്ങനെയൊരു സംഗതിയുണ്ടോ? ഉണ്ടെങ്കിൽ എന്തെല്ലാമാണതിന്റെ നടപടിക്രമങ്ങളെന്നതിനെപ്പറ്റി വശദമായ ഒരു വീഡിയോചെയ്യുകയോ മറുപടി തന്നു സഹായിക്കുകയോ ചെയ്യാമോ സർ??

    • @retheeshas7133
      @retheeshas7133 3 года назад +1

      sorry sir ,ബ്രോക്കർ ലൈസൻസ് എന്നാണുദ്ദേശിച്ചിരിക്കുന്നത് .

    • @KeralaRealEstateGuide
      @KeralaRealEstateGuide  3 года назад

      താങ്കൾക്ക് ഞങ്ങളുടെ വിഡിയോകൾ ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. കേരളത്തിൽ ഇനി മുതൽ 500 square meter അല്ലെങ്കിൽ 8 യൂണിറ്റിന്എങ്കിലും ഉള്ള റിയൽ എസ്റ്റേറ്റ് പ്രോജെക്റ്റുകൾ വിൽക്കുന്നതിന് കേരള രേര യിൽ ( Kerala Real Estate Regulatory Authority ) രജിസ്റ്റർ ചെയ്യണം. പ്രൊജക്റ്റ് ഡെവലപ്പേറും ബ്രോക്കറും ഇതിൽ രജിസ്റ്റർ ചെയ്തിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് രേരയുടെ വെബ്സൈറ്റ് താഴെ കൊടുക്കാം. അഡ്രസ്സും ഫോൺ നമ്പറും താഴെ കൊടുക്കാം . ഈ ഫോൺ നമ്പറിൽ വിളിച്ചു റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആയി രജിസ്റ്റർ ചെയുന്ന നടപടിക്രമങ്ങൾ ചോദിച്ചാൽ അവർ പറഞ്ഞു തരും . ഈ വിഷയത്തെക്കുറിച്ചും ഞങ്ങൾ വിശദമായി ഒരു വീഡിയോ പിന്നീട് ചെയ്യുന്നതതാണ്
      rera.kerala.gov.in .
      Kerala Real Estate Regulatory Authority
      TC 25/1379, CRA D-112
      Near Pentecostal Church
      Plamoodu - Charachira Road,
      Thiruvananthapuram-695003
      Phone: 9497680600
      Email: info.rera@kerala.gov.in

    • @retheeshas7133
      @retheeshas7133 3 года назад +1

      thank you sir

  • @sailajasathrughnan1121
    @sailajasathrughnan1121 2 года назад

    Good presentation Thank you

  • @Neutral_tms
    @Neutral_tms 2 года назад

    Excellent video. Clarity in everything. Thank you so much.

  • @princekvarghese
    @princekvarghese 3 года назад +3

    is there any certified agency is available to assist or verify,

    • @KeralaRealEstateGuide
      @KeralaRealEstateGuide  3 года назад +2

      For document verification you can approach any lawyer who is expert in this domain and let them know that you would like to do it in detail and please allow them enough time to do it properly.
      We are also offering this service and we have a team dedicated to do document verification including from various domains including our panel of lawyers. You can find more details about our service in our website : www.keralarealestateguide.com

    • @princekvarghese
      @princekvarghese 3 года назад +1

      @@KeralaRealEstateGuide TX for ur valuable guidance

  • @kcthomas53
    @kcthomas53 3 года назад

    super.... congrats bro.👍

  • @tmk153
    @tmk153 3 года назад

    Simple and authentic explanation

  • @tssadvertising6007
    @tssadvertising6007 3 года назад +2

    adharam vachu loan edukkumpol ath close cheythal eanthellam karyangal sradhikendathund

  • @sulfikarkm571
    @sulfikarkm571 3 года назад +2

    Yet another AWESOME👌 video. Thank you for this important information. BTW great presentation. Keep up the good work.👍👍

    • @KeralaRealEstateGuide
      @KeralaRealEstateGuide  3 года назад +1

      Thank you for the support :) More videos coming soon stay tuned

    • @narayannands468
      @narayannands468 2 года назад

      Very good. Helpful.god bless you. Expect more information.

    • @sajik428
      @sajik428 2 года назад

      Good

  • @georgekutty8772
    @georgekutty8772 2 года назад

    Very useful information. Thanks.

  • @anilkumarkrishnannair6161
    @anilkumarkrishnannair6161 3 года назад

    നല്ല അവതരണം

  • @allwyncyril8810
    @allwyncyril8810 3 года назад +1

    Thank You 😇😇

  • @anilkumar-ht2so
    @anilkumar-ht2so 3 года назад

    Valuable information thanks ettaaaaa🙏🙏🙏

  • @lovemybrothers727
    @lovemybrothers727 2 года назад

    Good and informative

  • @akshayviswam6776
    @akshayviswam6776 10 месяцев назад

    Very Good presentation

  • @Sujithchavaranal777
    @Sujithchavaranal777 2 года назад

    Good presentation

  • @gayathrik6297
    @gayathrik6297 3 года назад +3

    Can you please do a video of how your team will be assisting in buying a land?

  • @whitelotusbuilders9593
    @whitelotusbuilders9593 2 года назад

    ഗുഡ് advise

  • @nasrusameer123
    @nasrusameer123 3 года назад

    what is Ozhimury?

  • @mayamadhu3459
    @mayamadhu3459 Год назад

    Sir how can we rectify the measurement of property difference in the Title Deed & the Land Tax Documents is there any solution for this??

  • @gayathrik6297
    @gayathrik6297 3 года назад +1

    How long we have been waiting for your videos!

  • @shahulhameed-hb3il
    @shahulhameed-hb3il 3 года назад

    Superb,Very informative .Expecting more videos like this

  • @King-te3uy
    @King-te3uy 3 года назад +1

    വളരെ നന്ദി 👍

  • @sreedharannair2218
    @sreedharannair2218 Год назад

    Thank you very much 👍

  • @jacobabraham5608
    @jacobabraham5608 Год назад

    Hope you are doing well. I am Jacob Abraham living in New Zealand. I have a plot in Kattanam, Kayamkulam, its around 44 cents. Its purely a residential plot around 130 meters from main road and a private mud road of 3 meters width. When we tried to sell it, we saw that the plot is listed in commercial category fair value. Can you please help and tell me how to solve it

  • @kidgroovie
    @kidgroovie 3 года назад

    Sincerely, Thank you sir, njan sir inte ere Kure Ella videos um kandu. Oru sharashari IT karan aya enikku, e sthala edapadinte abcd polum ariyillathe nale oru deal samsarikkan pokuarunnu. Urappayum e info enne orupadu help cheyyum. Thanks a lot once again

  • @babypa2821
    @babypa2821 3 года назад

    Very informative thank U

  • @deepakgeorge5871
    @deepakgeorge5871 3 года назад

    Good information.. unbiased..

  • @siddik456
    @siddik456 3 года назад

    super explanation 👍

  • @shihabudheencm7079
    @shihabudheencm7079 2 года назад

    Keralathil ninnum Other state eg:-thamilnad sthalangal vangumbol sradhikkenda karyangal enthellam,enganeyrllam avidathe karyangal correct aayi cheyyan pattum, oru video cheyyamo

  • @108dd2
    @108dd2 3 года назад +1

    Thanks brother 👏🏻👏🏻

  • @sahadevanmundanattu6513
    @sahadevanmundanattu6513 2 года назад

    Very very informative video. Thank you 🙏🏻

  • @padmamtvm7854
    @padmamtvm7854 7 месяцев назад

    Thanku

  • @hashiqkp4014
    @hashiqkp4014 2 года назад

    Super bro....

  • @Tonyjm11
    @Tonyjm11 3 года назад

    Super Video Team....I really learned a lot from your videos. Keep going guys

    • @KeralaRealEstateGuide
      @KeralaRealEstateGuide  3 года назад

      Thank you , We are really glad that you let us know your feedback :)

  • @baijusarang5933
    @baijusarang5933 3 года назад +4

    ഇടയ്ക്ക് ഷാജോണിനെ കാണിച്ചത് .. അടിപൊളി..
    "നീ... എന്ത് തേങ്ങ യാ.... ഈ പറയുന്നത്..".... 😀😀😀👍👍👍

  • @ski15-yf1on
    @ski15-yf1on 5 месяцев назад

    Very good

  • @VijayKumar-mt5to
    @VijayKumar-mt5to 3 года назад

    Thank you for sharing very valuable information

  • @rajan3338
    @rajan3338 2 года назад

    LINKING ADHAR & AADHAARAM..udane cheyyano sir! Please reply!🙏🙏🙏🙏

  • @santhoshramakrishnan7658
    @santhoshramakrishnan7658 Год назад

    Sir,stalathinte munn adaaram ila,enik loan eduknm athinu njn entha chyndath,thirakiyapl ente munadaarathinte file nashtaprttirikunnu ennnu office il ninnu paraju,eni njn athu edkn entha chyndath

  • @akashsunil1407
    @akashsunil1407 3 года назад

    Good presentation 😊🙌