Property Sale & income Tax Malayalam -CA Subin VR

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 256

  • @sureshmangalath
    @sureshmangalath 4 года назад +6

    Very informative
    Discription കൊടുക്കുന്നത് വളരെ usefull
    👍👍

  • @abdulrazak.v.s459
    @abdulrazak.v.s459 4 года назад +4

    പ്രൊഫഷണൽസിനും, സാധരണ ക്കാരന് ഒരു പോലെ usefull ആകുന്ന vedio, Thank you very much sir,ബോറടിപ്പിക്കാതെ ഉള്ള സൂപ്പർ പ്രസന്റേഷൻ🌹🌹🌹💓..... Waiting for ur next videos.....

  • @3111345
    @3111345 4 года назад +10

    CA.Subin is deaing with contemporary and highly beneficial topics on income tax matters - useful to all concerned. His presentation in Malayalam makes it easy for understanding by common men. Really worth listening.

  • @johnsonjohnson278
    @johnsonjohnson278 Год назад +3

    ഒരു income tax പ്രശ്നങ്ങളും ഇല്ലാതെ ഒരു വസ്തു ഇടപാട് നടത്താൻ കഴിയുമോ ?
    അത് എത്ര ലക്ഷം വരെയാകാം ? പത്രം വാങ്ങുന്നത് തന്നെ സർക്കാരിലേക്ക് നൽകുന്ന പണമല്ലേ.?
    തികച്ചും സാധാരണക്കാർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാമോ ? സർ🙏

    • @MyCAsubinvr
      @MyCAsubinvr  Год назад +3

      മുദ്ര പത്രം വരുമാനം സ്റ്റേറ്റ് ഗവണ്മെന്റ് നു ആണ്. വസ്തു വില്പനയിൽ ലാഭം ഉണ്ടെങ്കിൽ അതിനു ഇൻകം ടാക്‌സ് അടക്കേണ്ടി വരും. അത് സെൻട്രൽ ഗവണ്മെന്റ് നു ആണ്

  • @KrishnaKumar-du5jt
    @KrishnaKumar-du5jt Год назад +1

    Thanks sir, very clear explanation which I didn't get from approaching from professional people

  • @karunakarancheviri5221
    @karunakarancheviri5221 3 года назад +1

    വളരെ നല്ല അറിവാണ് ലഭിച്ചത്. അഭിനന്ദനങ്ങൾ

  • @pthomas8327
    @pthomas8327 11 месяцев назад +1

    Do a detailed video on Ancestral property sale obtained before 2000 and after 2001.

  • @veeveerajan4860
    @veeveerajan4860 3 года назад +4

    Really informative and simple to understand. It is really worth for the common man to understand the things in right perspective. Thanks

  • @CuteWatcher
    @CuteWatcher Год назад +1

    വിശദമായ വിവരങ്ങൾക്ക് നന്ദി സർ, രണ്ടു ചോദ്യങ്ങൾക്കു മറുപടി പ്രതീക്ഷിക്കുന്നു.
    1) ഒരു പാർട്ണർഷിപ് ബിസിനസ്സിനായി രണ്ടു സഹോദരങ്ങൾ 1990ൽ ഒരു സ്ഥലം വാങ്ങിയിരുന്നു. 2010ൽ പാർട്ണർഷിപ് പിരിഞ്ഞപ്പോൾ ആ സ്ഥലത്തിന് ആധാരത്തിൽ ഒരു വില കാണിച്ചു ഒരു സഹോദരൻ ആ സ്ഥലം എടുത്തു, മറ്റു ചില സ്ഥലം മറ്റേ പാർട്ണറും എടുത്തു. ഈയിടെ മേല്പറഞ്ഞ ആ സ്ഥലം വിറ്റു. Capital gains കണ്ടു പിടിക്കാൻ സ്ഥലത്തിന്റെ വില കണക്കാക്കാൻ 2001ലെ fairvalue ആണോ 2010ലെ ആധാരത്തിൽ പറഞ്ഞ വിലയുടെ indexed cost ആണോ കണക്കാക്കേണ്ടത്?
    2) ആ സ്ഥലം വിൽക്കുന്ന ആൾ ആ പണം ഉപയോഗിച്ച് സ്വന്തം മകന്റെ പേരിൽ വീട് പണിതാൽ 54 tax exemption കിട്ടുമോ? ഈ വിഡിയോയിൽ മറ്റൊരാളുടെ പേരിൽ പണിതാൽ exemption കിട്ടില്ല എന്ന് സാറ് പറഞ്ഞത് കേട്ടിരുന്നു, അതിൽ മകനും പെടുമോ?

    • @MyCAsubinvr
      @MyCAsubinvr  Год назад

      2001 fair value index upayogikam indexationu

  • @santhoshck9980
    @santhoshck9980 2 года назад +2

    Thanku... അഭിനന്ദനങ്ങൾ

  • @mathewpt85
    @mathewpt85 3 года назад +3

    വസ്തു വിറ്റപ്പോൾ കിട്ടിയ അതേ തുകയ്ക്ക് തന്നെ മറ്റൊരു വസ്തു വാങ്ങി വീട് വയ്ക്കണോ? അതിലും കുറഞ്ഞ വിലക്ക് വസ്തു വാങ്ങി വീട് വയ്ക്കാമോ

  • @vinodroy4999
    @vinodroy4999 2 года назад

    Explained simple way, very useful easy to understand.

  • @manikandadas7875
    @manikandadas7875 2 года назад +1

    Very informative.well explained thanks.

  • @rugminir8169
    @rugminir8169 Год назад +1

    Digital stampapet digital property sale എന്തെല്ലാം ശ്രദ്ധിക്കണം real എസ്റ്റേറ്റ് മുകേന വിൽകുമ്പോൾ ശ്രദ്ധിക്കേണ്ട points innu video ചെയ്യാമോ ശ്രീ സുബിൻ സർ

  • @abdulmanzoorav3121
    @abdulmanzoorav3121 Год назад +1

    ദയവു ചെയ്ത്
    സൗണ്ട് ക്ലിയർ ചെയ്തു
    സംസാരിക്കു

  • @GeorgeT.G.
    @GeorgeT.G. 4 года назад +3

    VERY INFORMATIVE THANKS SIR

  • @jimmyjose1778
    @jimmyjose1778 3 года назад +2

    How to find out the fair value of a property in 2001-2002, which i bought in 90-91 for calculating indexed cost of acquisition?

  • @renjithr5656
    @renjithr5656 4 года назад +2

    Thank you sir for sharing knowledge

  • @babyraman6248
    @babyraman6248 2 года назад +1

    Thanks sir, very informative.

  • @arunk7408
    @arunk7408 9 месяцев назад

    Fair Market Value before 2001. Ath engane aan edukkunath ennu parayamo? There is no official FMV for my property

  • @reghuv.b588
    @reghuv.b588 2 года назад +1

    Land transaction with a NRI - It is learned that a TDS amount is to be deducted from the amount of consideration. Please make it clear whether TDS to be calculated on the amount of consideration or long term capital gain.

    • @MyCAsubinvr
      @MyCAsubinvr  2 года назад

      If transaction above 50 lakhs, TDS on transaction amount, not on Capital Gain.

  • @myunus737
    @myunus737 3 года назад +1

    പാരമ്പര്യമായി കിട്ടിയ ഭൂമി വിറ്റ് കിട്ടിയ കാശിന്റെ ലാഭം എങ്ങനെ ആണ് ഇൻകം ടാക്സ് വകുപ്പ് കണക്കാക്കുന്നത്. ഭൂമിയുടെ ന്യായവില കഴിച്ചു ബാക്കി വരുന്ന തുകയാണോ. അങ്ങിനെയാണെങ്കിൽ ബാക്കി തുകയ്ക്ക് എത്ര % ആണ് ടാക്സ് അടക്കേണ്ടത്. ഒന്ന് വിശദീകരിക്കാമോ.

    • @MyCAsubinvr
      @MyCAsubinvr  3 года назад

      20% tax liability for long term capital gain. You can deduct the fair value as on April 1, 2001 as cost of acquisition.

  • @chandramohan7363
    @chandramohan7363 Год назад +1

    parambaryamayi kittunna property vilkkumbol kittunnath poornamayum labhamanallo,veruthey anallo aa property kittunnath,appol kittunna ella amount num tax adaykkendey ?

    • @MyCAsubinvr
      @MyCAsubinvr  Год назад

      venda fair value kurakam cost ayit

  • @alithiyyali5294
    @alithiyyali5294 3 года назад +1

    Well clarified.....

  • @sasikumar6117
    @sasikumar6117 3 года назад +2

    Sir,
    Thengin thottam, athupoley mttulla thotangal vangunathinu tax adakanamo e thiney Patti onnu explain cheyamo.

    • @MyCAsubinvr
      @MyCAsubinvr  3 года назад

      Vangan tax adakkenda. Vilkkumbol aanu tax varika

    • @sasikumar6117
      @sasikumar6117 3 года назад

      @@MyCAsubinvr
      Thank you

  • @ajakscjchethalan2951
    @ajakscjchethalan2951 2 года назад +2

    Is TDS applicable on sale of Agricultural land ?

  • @alphonsap.a253
    @alphonsap.a253 Год назад

    Very valuable message 👍

  • @cherianphilip3545
    @cherianphilip3545 2 месяца назад

    Can we deposit the taxable amont only in the Capital gain account. Shall I spend the purchase smount and improvement amount for any other purpose.

  • @vinodvarghese191
    @vinodvarghese191 2 года назад +1

    Rural areas any exemption for tax on land sale

  • @mujeebrahman8226
    @mujeebrahman8226 4 года назад +1

    Informative. Thank you Sir

  • @rajanna86
    @rajanna86 3 года назад +3

    Sir, your presentation is informative. Thank you. Can you pl. Clarify whether compensation received on compulsory acquisition by Govt. Undertaking like K Rail Dev. Corpn is exempt from Tax/ Capital Gains Tax?

    • @MyCAsubinvr
      @MyCAsubinvr  3 года назад +1

      Compensation received in respect of non agricultural land which has been exempted from levy of income-tax vide section 96 of the RFCTLARR Act shall also not be taxable under the provisions of income-tax Act, 1961 even if there is no specific provision of exemption for such compensation in the Income-tax Act, 1961

  • @treasurehunterninja3692
    @treasurehunterninja3692 4 года назад +1

    You are doing a great job sir,keep going 😊.

  • @varghesepukochukunjukochuk7881

    എനിക്ക് ഒരു ഭൂമി കെട്ടിടം വിറ്റു മറ്റൊരു വീട് വാങ്ങണം എന്തു ചെയ്യണം

  • @akshaymohanakm2707
    @akshaymohanakm2707 Год назад

    2000 nu munpu kittiya family property of father aanu.kittiyathinu shesham athil veedum vachittundu . approx current valuation oru 80lakh undu.
    Pakshe bank il loan oru 10 lakh+ adakkanundu.athu kazhinju baaki money oru veedum sthalavum vaangan aanu plan.
    Ithil enganeyaanu tax kaaryangal.

    • @MyCAsubinvr
      @MyCAsubinvr  Год назад

      For computation of tax pls contact office number

  • @jaseenasherin.k4564
    @jaseenasherin.k4564 5 месяцев назад

    Market vilayeklsl kooduthal anu fair value aengil itr aengine file cheyym

    • @MyCAsubinvr
      @MyCAsubinvr  5 месяцев назад

      Fair value kanikkendi varum

  • @123anuk
    @123anuk 8 месяцев назад

    നിലവിൽ എൻറെ പേരിലുള്ള വീട്, ഭാര്യയ്ക്ക് ദാനം ചെയ്താൽ. 54F claim ചെയ്തു പുതിയ വീട് ഉണ്ടാക്കാൻ പറ്റുമോ? pls

  • @sreelathamohan4271
    @sreelathamohan4271 3 года назад +1

    Capital gain kondu matrame mattoru property vangan upayogickamo. Atho net capitalum use chaiyyanam ennu nirbandhamundo

    • @MyCAsubinvr
      @MyCAsubinvr  3 года назад

      You can use other fund also.

  • @jennatfarm
    @jennatfarm 4 года назад +2

    Very informative simple and helpful.. thank you very much

    • @MyCAsubinvr
      @MyCAsubinvr  4 года назад

      Thanks for your feedback

    • @josephmm1238
      @josephmm1238 3 года назад

      Can you please give your contact nunber

    • @MyCAsubinvr
      @MyCAsubinvr  3 года назад

      You can contact at 9995645879

  • @akshaymohanakm2707
    @akshaymohanakm2707 Год назад

    Oru NRI ipozhulla residential property sale cheythu bank loan close cheythu veroru residential property vaangukayaanenkil.
    Tax implications enganeyaanu

  • @iam_Vishnu_Sivaprasadan
    @iam_Vishnu_Sivaprasadan 3 года назад +1

    sir, can I know more about the basic exeption limit? @ 13:00

  • @BM-hh8tc
    @BM-hh8tc 3 года назад +3

    ഓഹരി കിട്ടിയ വസ്തു സെയിൽ ചെയ്താൽ tds adaikkanamo

    • @MyCAsubinvr
      @MyCAsubinvr  3 года назад

      50 lakhs kooduthal anenkil varum

    • @pvedeos7195
      @pvedeos7195 3 года назад +1

      ഒഴിമുറി വഴി കുടുംബത്തിൽ തന്നെ എങ്കിലോ

    • @MyCAsubinvr
      @MyCAsubinvr  3 года назад

      If consideration, there will be tax.

    • @pvedeos7195
      @pvedeos7195 3 года назад

      @@MyCAsubinvr
      പീസ് പീസ് ആക്കി I -2-വർഷത്തെ ഗ്യാ പിൽ കൊടുത്താൽ ?

  • @shahnawazke8892
    @shahnawazke8892 Год назад

    Fair market value came into existence in 2010 I am told. Then how to arrive at fair mkt.value of 2001

    • @MyCAsubinvr
      @MyCAsubinvr  Год назад

      you can use circle rates or avg sale price of similar properties sold during 2001 in your area.

  • @unni8423
    @unni8423 Год назад

    പാരമ്പര്യ ബൂമിയുടെ വില എങ്ങിനെ കണക്കാക്കി ഉം

  • @alakanandacra40
    @alakanandacra40 Год назад

    My brother and I've received an ancestral property. The property was purchased by my grandfather in 1960. My mother got a share in 1983. After the death of my parents we decided to sell the property. It was done now when the fair price value is 55000/- we sold it for 125000/- per cent. What will be capital gain

    • @MyCAsubinvr
      @MyCAsubinvr  Год назад

      contact to the number in description box for more details

  • @rajendranmk6794
    @rajendranmk6794 4 года назад +1

    Very informative Sir. Is that Fair Market Value as on 01.04.2001 referred to regarding the cost of an asset acquired before 01.04.2001 for the computation of Inflation Index Cost, the same as the Fair Value fixed by the state revenue dept.?

    • @MyCAsubinvr
      @MyCAsubinvr  4 года назад

      Not at all same. You may consider a higher value, if a supporting document is available viz a sale deed near to your property

  • @sebastianmathew168
    @sebastianmathew168 4 года назад +1

    Good presentation. I think one important matter regarding real estate deal between NRI seller and domestic buyer not mentioned in the video. Both buyer and seller are NRis.

    • @MyCAsubinvr
      @MyCAsubinvr  4 года назад +1

      If seller is NRI TDS 20-30% have to deducted by the buyer.

  • @harikrishnan4100
    @harikrishnan4100 2 года назад

    Short term sellingil 30 lac inte veede 35lakhine sell cheythal ethra tax varum

  • @ushap9514
    @ushap9514 2 года назад

    Sir, ഞാൻ ഒരു pensioner ആണ്. പുതിയ return file ചെയ്തപ്പോൾ arrears add ചെയ്യാൻ വിട്ടു പോയി. ( Add ചെയ്താലും ടാക്സ് വരില്ല) അതിനു എന്താണ് ചെയ്യേണ്ടത്

  • @Tomjessa
    @Tomjessa 3 года назад +1

    Sir I am an NRI I brought one land on 2016 rs 140000 .Now iam going to sell on 200000lakhs . When I calculating cost inflation I don't have profit .Shall need to pay TDS or any other tax .

    • @MyCAsubinvr
      @MyCAsubinvr  3 года назад

      If you are an NRI, TDS is applicable without considering tax liability. You can claim your TDS as refund by filing ITR

  • @sreelathamohan4271
    @sreelathamohan4271 3 года назад +2

    Sir
    Njangal Gujarathil aane. Ivide 2006 il oru veedu vangi. Annu 550000/- aane vangiyate. Athinippol 1500000/- aane valuation varunnate. Njangal ippol athu vilkanulla plan aane. 3500000/- parayunnund. Njangal nattil oru cheriya veedum sthalavum koodi vangan plan chaithu. 1500000/-.athinu agreementayi 500000/- kodukukayum chaithu.Baki
    1000000/- gujarathile veedu vittittu kodukan ulla plan aane. Ivide presnam capital gain 2000000/- varunnathil 1000000/-matrame kaanickan pattukayullu balance amount in. Njangal tax adackano.
    Athupole net capitalinu nammal tax adackendathundo

  • @sunny.porathur3971
    @sunny.porathur3971 Год назад

    What will be the taxation limit on the Nre FD deposits interest upon their return to India. Please send a reply.

    • @MyCAsubinvr
      @MyCAsubinvr  Год назад

      On return. NRE FDs has to be converted to resident FDs

  • @nambullyramachandran5411
    @nambullyramachandran5411 2 года назад

    Very good sir

  • @travbwings7635
    @travbwings7635 2 года назад +1

    സർ ഒരു സംശയം. ലാൻഡ് വിറ്റ പണം ഷെയർ മാർകെറ്റിൽ ഇൻവെസ്റ്റ്‌ ചെയ്താൽ tax നൽകേണ്ടി വരുമോ?

    • @manoharanmvoo4286
      @manoharanmvoo4286 2 года назад

      If there is capital gain you have to give tax @20%.you will get exemption 54F and 54EC

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Год назад

    If I sale my present house and property and then I purchase a land and construct a new home and other amenities then what is the methodology? If I start an account in the bank as long term capital gains and deposit the whole amount in the same account. Then what will happen? I heard that I have to use that money for purchasing land and constructing building with in three years then there is need of Tax Dedection. Am I right? What of you?

    • @MyCAsubinvr
      @MyCAsubinvr  Год назад

      There may not be tax liability in that case. You have to only file your income tax returns

  • @ajinasma
    @ajinasma 2 года назад +1

    If I exchange a property with capital gain and the exchange sale deeds are done on the same day, can I exempt from capital gain tax?

    • @MyCAsubinvr
      @MyCAsubinvr  2 года назад

      If the property bought is eligible for capital gain exemption, ie house property

  • @thattayathvenugopalan1034
    @thattayathvenugopalan1034 Год назад

    I would like to know that as a building owner if I am incurring expenses for payment of stanp duty & registration fees and document writer fee for registering my rent deed, will I be entitled to deduct this expense from my annual rent income while filing my ITR

    • @MyCAsubinvr
      @MyCAsubinvr  Год назад

      Not possible. You can deduct this under Sec 80C

  • @abdulmajeedk2661
    @abdulmajeedk2661 2 года назад

    സർ,, ജോയിൻ്റ് വെഞ്ചർ വ്യവസ്ഥയിൽ ഒരു വ്യക്തിയുടെ വസ്തുവിൽ മറ്റൊരു വ്യക്തി കെട്ടിടം പണിതു, കെട്ടിടത്തിൻ്റെ '47 ശതമാനം സ്ഥലം ഉടമക്കും 53 ശതമാനം ബിൽഡർക്കുമാണ് ', സ്ഥലം ഉടമക്ക് അവകാശപ്പെട്ട 47 ശതമാനം കെട്ടിട ഭാഗം സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത് വാങ്ങേണ്ടുന്ന വ്യവസ്ഥ എന്താണ്.,, അപ്പോൾ സ്ഥലം ഉടമക്ക GST അടക്കേണമോ?? എങ്കിൽ എത്ര ശതമാനം അടക്കണം?? 9 നില കെട്ടിടത്തിൻ്റെ 6 നിലകൾ കമേഴ്സ്യലും 3 നിലകൾ റസിഡൻഷ്യലുമാണ്. ,,

    • @MyCAsubinvr
      @MyCAsubinvr  2 года назад

      Pls contact at channel number

  • @hnrworld6881
    @hnrworld6881 2 года назад

    Good video

  • @johnypc6027
    @johnypc6027 Год назад

    If v take the fair value as on 4/2001, as the base rate for indexation benefit, the problem is that the so called 'fair value' doesn't exist then..
    Hence what is the basis we shud take to be considered here ??
    Assume it is the registration values in 2001 in which simiar lands r registered in the near by areas, then there is the problem of lack of uniformity in the prices / cent PLUS registration values already under shown in the documents then for similar properties. What do v do then ?

    • @MyCAsubinvr
      @MyCAsubinvr  Год назад

      It is not the registered value, it is the fair value. You can depend the registered value, if fair value is not available

  • @sirajpoolakkott9123
    @sirajpoolakkott9123 Год назад

    2000ത്തിൽ വാങ്ങിയ ഒരു ഭൂമി 6ലക്ഷത്തിന് ഇപ്പോൾ വിറ്റാൽ tax എത്ര വരും സ്ഥലം സ്ഥിരപുഞ്ച

    • @MyCAsubinvr
      @MyCAsubinvr  Год назад +1

      sales amountil ninnu purchase cost kurachulla profit nu mukalil 20% tax varum

  • @tmaboobacker7178
    @tmaboobacker7178 10 месяцев назад

    1975 ൽ കൈവശം കിട്ടിയിട്ടുള്ള ലാൻഡ് സെയിൽ ചെയ്‌താൽ taxe ബാധിധ വരുമോ

  • @georgethomas4741
    @georgethomas4741 Год назад

    I have got house property from my father in 2015 and if I sell the same what would be the income tax rule applicable?

  • @Cap834
    @Cap834 4 года назад +1

    Tds is deducted on gross sales consideration or net sales consideration?

    • @Cap834
      @Cap834 4 года назад

      @@MyCAsubinvr thta means Gross sales consideration

    • @MyCAsubinvr
      @MyCAsubinvr  4 года назад

      If real estate transactions, TDS at sale consideration @ 1%.

  • @jessyvincent5735
    @jessyvincent5735 3 года назад

    Capital gain use cheyyunnathinulla bond engane purchase cheyyunne athu namukku deal cheyyunnathinu enthelum budhimuttundo
    Athinekkurichu onnum arinjuda palarum ithorubudhimuttanu ennu parayunnu

    • @MyCAsubinvr
      @MyCAsubinvr  3 года назад

      IDBI/SBI yil chodhichal ariyam. Oru budhimuttum illa. You can call me if need more clarification.

  • @sunny.porathur3971
    @sunny.porathur3971 Год назад

    How NRI’s are treated upon their return. Are there any exemptions for their interest on FD deposits. Please explain?

    • @sunny.porathur3971
      @sunny.porathur3971 Год назад

      What will be interest rate applied. For your information,they are exempted for certain days ( For 10 years) if they dont stay in India ie 720-the days they stayed in India. Kindly clarify. Thanks & Regards.

  • @babyjohn9711
    @babyjohn9711 2 года назад

    Sir, receiving below 2lakh in cash is admisible in land sale at present?

  • @santhoshmathew8656
    @santhoshmathew8656 3 года назад

    I am selling a house property that and I will be investing the money in another house property within 2 years. Then when should I declare the income?

    • @manoharanmvoo4286
      @manoharanmvoo4286 2 года назад

      Yes. You have to calculate the capital gain & exemptions and submit the return

  • @thomasantony7366
    @thomasantony7366 4 года назад

    Thanks sir

  • @ysak666
    @ysak666 4 года назад +2

    🙏🔥🔥

  • @mollypx9449
    @mollypx9449 2 года назад

    Stalam vaaganpannam mudakkeddathu agine

  • @OkOk-yz7nk
    @OkOk-yz7nk Год назад

    സർ ഇത് കോർപറേഷൻ മുൻസിപാലിറ്റി ഏരിയായിൽ ഉളള കാര്യം ആണല്ലോ റൂറൽ പഞ്ചായത്ത് ഏരിയായിൽ. ടാക്സ് ഇല്ലല്ലോ

    • @MyCAsubinvr
      @MyCAsubinvr  Год назад

      കൃഷി ഭൂമി( മുനിസിപ്പാലിറ്റി / കോര്പറേഷൻ പരിധിയിൽ നിന്ന് നിശ്ചിത അകലം ഉള്ള) ആണെങ്കിൽ മാത്രമേ ഒഴിവു ലഭിക്കൂ

  • @sudhakaranvv3373
    @sudhakaranvv3373 Год назад

    If the Agricultural land is in the municipal area, Am i entitled for tax exemption when I sell it?

    • @MyCAsubinvr
      @MyCAsubinvr  Год назад

      sale of rural agricultural land is exempted. for more details contact to the number in the description box

  • @pvedeos7195
    @pvedeos7195 3 года назад

    25 sec പറഞ്ഞ. ആദ്യ വാങ്ങൽ Real അല്ലാത്ത പോലെ Sale ഉം real അല്ലാതായാലോ

  • @noushadr6920
    @noushadr6920 2 года назад

    എന്റെ പേരിലുള്ള ഒരു ഭൂമി വിറ്റ പണം കൊണ്ട് ഞാൻ ഇഷ്ടദാനം കൊടുത്ത എന്റെ മകന്റെ പേരിലുള്ള വസ്തുവിൽ വീട് വച്ചാൽ Sec.54 പ്രകാരം Income tax exemption കിട്ടുമോ... ദയവായി ഒരു മറുപടി തരുമോ.

  • @sujathadevi8158
    @sujathadevi8158 Год назад

    പഞ്ചായത്ത്‌ ഏരിയ 22 സെന്റ് റബർ പുറയിടം വിറ്റു 38 ലക്ഷം കിട്ടി ഇൻകം tax വരുമോ

  • @parameswaranviswanathan6248
    @parameswaranviswanathan6248 4 года назад

    Very well explained

  • @gokuldasnair4643
    @gokuldasnair4643 3 года назад +1

    Capital gain fund & capital gain bond what is the difference. How can it use

    • @MyCAsubinvr
      @MyCAsubinvr  3 года назад

      There is no Capital Gain Fund. Only capital gain investment scheme. If you invest in scheme, you can withdraw amount for house construction. If you invest in bonds, no further formalities.

    • @gokuldasnair4643
      @gokuldasnair4643 3 года назад

      @@MyCAsubinvr if I can change capital gain fund to bond. For Fund how many years for using time. Otherwise not used within period what happens

    • @gokuldasnair4643
      @gokuldasnair4643 3 года назад +1

      @@MyCAsubinvrI invested in IDBI Bank Capital gain. If I can convert this to any capital gain bond. Please give a solution.

    • @MyCAsubinvr
      @MyCAsubinvr  3 года назад

      You can call me.

  • @nitint6114
    @nitint6114 3 года назад +1

    Sir my dad owns a ancestral land now he wants to sell and he is retired what will be his tax inplications?

    • @MyCAsubinvr
      @MyCAsubinvr  3 года назад

      Tax will be payable on the capital gain at 20%. You can deduct the fair market value as on April 2001. For exemption from gain, shall invest in bonds / house property as illustrated in video

    • @nitint6114
      @nitint6114 3 года назад +1

      @@MyCAsubinvr thanks for replying sir what would be the cost of acquisition then?

    • @MyCAsubinvr
      @MyCAsubinvr  3 года назад +1

      Depends on the fair market value. If need more clarification, you can call me.

    • @nitint6114
      @nitint6114 3 года назад

      @@MyCAsubinvr thank you sir🙏🙏

  • @ysak_origins
    @ysak_origins 4 года назад +1

    👍..

  • @visakhv1805
    @visakhv1805 3 года назад

    How to check the fair value of the land on 2001?

    • @MyCAsubinvr
      @MyCAsubinvr  3 года назад +1

      You can depend on the value of near by property sold during that period

    • @visakhv1805
      @visakhv1805 3 года назад

      @@MyCAsubinvr Thank you sir.

  • @vijayantmythrinagar3887
    @vijayantmythrinagar3887 4 года назад +1

    Good messagr

  • @5133jibin
    @5133jibin 3 года назад

    How to calculate profit on Family property sale?

    • @MyCAsubinvr
      @MyCAsubinvr  3 года назад +1

      see the video. Indexation is clearly explained.

  • @amalts6637
    @amalts6637 3 года назад +1

    5 lakh thazhe income tax return 1000 fine vech file cheythu...eni revise cheyth 5 lakh above vech file cheyyumbo 10000 penalty varuo

  • @Alrid1
    @Alrid1 2 года назад

    Hi..I'm an NRI..I'm planning to sell my land property which ownership is shared between me ,my mother and brother, they are indian residents. Being me an NRI..what precuations should be taken into consideration..

    • @MyCAsubinvr
      @MyCAsubinvr  2 года назад

      Receive the entire consideration through bank

  • @ronypala
    @ronypala 4 года назад +1

    👍🏻

  • @ansasktuci3014
    @ansasktuci3014 2 года назад

    ഞാൻ വസ്തു വാങ്ങിയപ്പോൾ ആധാരത്തിൽ നമ്പർ ചേർത്ത ഒരു ചെക്ക് വസ്തു ഉടമയുടെ കയ്യിൽ നിന്നും നനഞുപോകുകയും ബാങ്ക് ചെക്ക് മടക്കുകയും ചെയ്തു ഇതിന് പുതിയ ചെക്ക് കൊടുക്കാൻ പറ്റുമോ

    • @MyCAsubinvr
      @MyCAsubinvr  2 года назад

      Yes

    • @josephvarkey9291
      @josephvarkey9291 Год назад

      What are the tax rules relating to gift
      Suppose a US resident brother is giving his property to me.Myself an Indian resident
      What are the latest rules please define.

  • @paathunaadhi3013
    @paathunaadhi3013 2 года назад

    31 lak nu വീട് വിറ്റു bank ലോൺ തെറ്റി 16 lak bankl അടക്കണം ബാക്കി കാശ് nu ഒരു plot എടുത്തു. ഈ കാശ് cheq aayi vedikkunnathil ബുദ്ധിമുട്ട് ഉണ്ടോ.

  • @aleyammasaji7
    @aleyammasaji7 3 года назад

    Sir,income 4 lakhs and capital gain 4.5 lakh.ln this case can l get the rebate for the income of 4 lakhs.Please reply.

    • @MyCAsubinvr
      @MyCAsubinvr  3 года назад

      If total income is more than Rs.5 lakhs, no rebate avaialble.

  • @frinto7757
    @frinto7757 2 года назад

    സ്ഥലം വാങ്ങിക്കുന്നതിന് അഡ്യാൻസ് കൊടുക്കുന്ന ചെക്ക് A/pay only അല്ലാതെ സെൽഫ് ചെക്ക് കൊടുക്കാൻ കഴിയുമോ ?

  • @jaango123
    @jaango123 3 года назад

    inherited property how to know the actual cost . It was executed during my fathers grandmother time. Acquisition details engane kittum ee case

    • @MyCAsubinvr
      @MyCAsubinvr  3 года назад +1

      You can consider the fair market value on April 2001

    • @manoharanmvoo4286
      @manoharanmvoo4286 2 года назад

      Please contact a registered valuer approved by Incometax dept who is practicing capital gain valuation who will certify the Fair market value as on 1.4.2001 which can be used for calculation of capital gain

  • @vincentthomas9931
    @vincentthomas9931 3 года назад +2

    I have 3 questions:
    1. Whether the capital gain for a house plot can use, partly for another property and part of investment in Bond?
    2. If I give this property to my childrens, ( not sale), capital gain or tax applicable?
    3. Whether the Capital Loss on sale of Shares can adjust with capiral gain on the sale of shares?
    Thanks.

    • @MyCAsubinvr
      @MyCAsubinvr  3 года назад

      1. Yes
      2. Not applicable
      3. Yes

  • @apmukundan8614
    @apmukundan8614 2 года назад

    With in how many days, from the dt of sale of property v should open a long term capital gain account?

    • @MyCAsubinvr
      @MyCAsubinvr  2 года назад

      If not invested in property, before filing returns

    • @apmukundan8614
      @apmukundan8614 2 года назад

      @@MyCAsubinvr 4 example sold the flat March 2022,planning to reinvest in another flat in 6 months, or 1 year, should i open a LTCG account,if so with in how many days from the sale?

    • @MyCAsubinvr
      @MyCAsubinvr  2 года назад +1

      Last date of filing return is July 31, 2022. If you had not invested in property before that date, you have to invest in LTCG scheme for tax savings

    • @apmukundan8614
      @apmukundan8614 2 года назад

      Thank you,

  • @vinodputhenveettil6831
    @vinodputhenveettil6831 2 года назад

    Sir sounds not clear.many echo.please clear

  • @surendrantthundikandy8257
    @surendrantthundikandy8257 Год назад

    No understand U R Speaceh

  • @sajaysubramanian571
    @sajaysubramanian571 3 года назад

    👍

  • @ramachandrankp767
    @ramachandrankp767 Год назад

    A❤1BB

  • @babuprasad5968
    @babuprasad5968 Год назад

    We purchased a plain land on 1997 for 2 lakhs rupees and now have plan to sell d land for fair value rupees 85 lakhs, so do we have to remit the capital gain tax, while selling land,? if so how much we have to pay? if we have deposited in capital gain bond ,whether there is any capital gain loan facility avail ?because I have plan to buy commercial property. So pls reply for this comment as soon as possible.

    • @MyCAsubinvr
      @MyCAsubinvr  Год назад

      Yes, if you sell the land for Rs. 85 lakhs, you may be liable to pay capital gains tax on the profit earned from the sale of the land.
      The calculation of capital gains will depend on various factors, such as the date of purchase, the date of sale, the cost of acquisition, cost of improvement, and inflation indexation, if applicable.
      Assuming that the land has been held for more than 24 months, the gain will be classified as long-term capital gain, and tax will be levied at 20% (plus surcharge and cess, as applicable) after indexation of cost of acquisition and cost of improvement.
      If you have deposited the capital gains amount in a specified capital gains account scheme (CGAS) within the specified time frame, you can claim exemption from capital gains tax on the sale of land to the extent of the amount invested in the CGAS. However, any amount remaining unutilized in the CGAS after the purchase of the commercial property will be subject to tax.
      There is no specific loan facility available against capital gains bonds. However, you may consider using the bond as collateral for obtaining a loan from a bank or financial institution.

  • @safoorasafu9470
    @safoorasafu9470 2 года назад

    സർ നമസ്കാരം എനിക്ക് എൻ്റെ ആധാരമായി ബന്ധപ്പെട്ട ഒരു പ്രധാന കാര്യം അറിയാനുണ്ട് വാട്സ്ആപ് ചെയ്യാൻ സാറിൻ്റെ നമ്പർ തരാമോ

  • @shajahanchoorappulackel3855
    @shajahanchoorappulackel3855 4 года назад +1

    Sir, I am a resident
    My other income is 100000
    And Ltcg from sale of Land is 120000 am I liable to pay IT
    Or to file Return can you please suggest

    • @MyCAsubinvr
      @MyCAsubinvr  4 года назад +1

      Not liable to pay IT. But if your land transaction value is more than 30lakhs, better file a return.

    • @joychacko9741
      @joychacko9741 Год назад

      While manually filing the ITR for the AY2013-14 an omission has occurred to deduct the tuition fee.replied to the notice u/s143 with supporting documents for the Income.what can be do for rectifying the same.

  • @ajith.kolappa
    @ajith.kolappa 3 года назад +18

    1981 ൽ എനിക്ക് കിട്ടിയ ഭൂമി 2021 ൽ വിൽക്കുമ്പോൾ ആറ് കോടി രൂപ കിട്ടുമെങ്കിൽ എത്ര രൂപ ടാക്സ് കൊടുക്കേണ്ടിവരും

    • @Solosoldie
      @Solosoldie 2 года назад

      To be frankrax kodukal nalla shokam anu...try to buy another plot with that money..bank eta white money avum.apo tax kodukandivarum

    • @vasubhaifernswala2486
      @vasubhaifernswala2486 Год назад

      Please consult your tax consultant😀. You can very well afford to have a good tax consultant 😀.