Digital survey # ഡിജിറ്റൽ സർവ്വേ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 147

  • @manikandananagha4524
    @manikandananagha4524 Год назад +2

    സാർ : ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നത്തിൽ വളരെയധികം നന്ദി❤️

  • @ZafiyaE
    @ZafiyaE 9 дней назад +1

    Thankyousir

  • @achenkunju1966
    @achenkunju1966 11 месяцев назад +1

    സാറെ ഞങ്ങൾ അറിയാത്ത കുറച്ച് കാര്യങ്ങൾ പറഞ്ഞു തന്നതിൽ നന്ദി ഉണ്ട്

  • @radhavazhayil8646
    @radhavazhayil8646 8 месяцев назад

    Thankyou sir വളരെ ഉപകാരപ്രദമായ വിഡിയോ

  • @bijugopalank6844
    @bijugopalank6844 Год назад +1

    നമസ്ക്കാരം സർ : പുതിയ അറിവുകൾക്ക് നന്ദി. നമ്മുടെ ചാനലിന് ആശംസകൾ.

  • @cuckoo68
    @cuckoo68 Год назад +1

    സർ എന്റെ അപ്പന് മൂത്തവരായി രണ്ടു സഹോദരൻമാർ ഉണ്ട്. അപ്പുപ്പൻ വാങ്ങിയ ഭൂമി 90വർഷം മുൻപ് വീട് വെച്ചു താമസം ആക്കി. 1975ൽ അപ്പൂപ്പൻ വിൽപത്ര പ്രകാരം 6സെന്റ് ഭൂമി പകുതി എന്റെ അപ്പന്, ബാക്കി പകുതി രണ്ടു മൂത്ത സഹോദരൻ മാർക്കും എഴുതി wiil executer ആയി അപ്പനെയും വെച്ചു. അപ്പൂപ്പൻ മരിച്ചു. 1995 എന്റെ അപ്പന്റെ 3സെന്റ് സഹോദരിമാരെ വിവാഹം ഞാൻ കഴിപ്പിച്ച കൊടുത്തതിനാൽ എനിക്ക് ഇഷ്ടദാനം തന്നു. ബാക്കി പകുതി അപ്പന്റെ സഹോദന്മാർ അന്ന് താല്പര്യം കാണിച്ചില്ല. അവർ മരണപെട്ടു.
    എനിക്ക് തന്ന മൂന്നു സെന്ററിൽ പഴയ പുര പകുതി പൊളിച്ചു വീടുപണിതു. നേര്പകുതി പൊളിക്കുകയാണെങ്കിൽ വീടിന്റെ സെന്റർ മതിൽ പൊളിഞ്ഞു പോകും. കാരണം അവിടെ ഞങ്ങൾ താമസിച്ചു വരുന്നതിനാൽ അത് ഒരടിയോളം പൊളിച്ചു മാറ്റാതെ പുതിയ വീടും പണിതു.. ഇപ്പോൾ പ്രശ്നം എന്താണെന്നു വെച്ചാൽ അപ്പൻ മരിച്ചു. ഈ തള്ളി നിൽക്കുന്ന ഭാഗം നീളത്തിൽ ഉള്ളതിനാൽ എനിക്ക് വീടിന്റെ പിറകിൽ പോകണമെങ്കിൽ ഉള്ളിൽ കൂടെ അടുക്കള വഴി പോകണം.അപ്പൻ മരിച്ചശേഷം എന്റെ അമ്മ ഈ പകുതി പൊളിച്ച വീട് വാടകക്ക് കൊടുത്തു പെങ്ങളുടെ വീട്ടിൽ താമസിക്കുന്ന.
    എനിക്ക് എന്റെ പ്ലോട്ടിലേക്കു ഒരടി വീതിയിൽ 8മീറ്റർ നീളത്തിൽ തള്ളി നിൽക്കുന്ന ഭാഗം പൊളിക്കാൻ ഞാൻ എന്തു ചെയ്യണം? താങ്കളുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു.

    • @aplustube2557
      @aplustube2557  Год назад +1

      താങ്കളുടെ ഉടമസ്ഥതയിലുള്ള വസ്തുവിൽ നിൽക്കുന്ന ഭാഗങ്ങൾ മാത്രമേ താങ്കൾക്ക് പൊളിക്കാൻ കഴിയുകയുള്ളൂ. മറ്റുള്ളവരുടെ ഉടമസ്ഥതയിലുള്ള ഭാഗം അനധികൃതമാണെങ്കിൽ അത് പൊളിക്കുന്നതിനു വേണ്ടി തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ പരാതി കൊടുക്കണം

  • @joypo5817
    @joypo5817 2 месяца назад

    Good information. After partition in 1997 I have been paying land tax as per the exact measurement as mentioned in the deed. Width of my land is clearly mentioned in the title deed in schedule B. When I was out of State due to service, my neighbour encroached my land (about 1 feet width and 56 meter long) by 5 feet height concrete slab wall of 10 cm thickness). When I built a house in 2015 my neighbour had given a written complaint to Panchayat about non-keeping of proper setback and after visiting Assistant Engineer, he had reported that the said wall is a part of my land only and settled the matter accordingly. My neighbour is not ready to measure the land. I would like to know whether am I able to get my lost portion of the land during digital resurvey? Kindly reply. Otherwise digital resurvey will be a golden chance to the land encroachers! Thanks.

  • @Sooryanshi819
    @Sooryanshi819 7 месяцев назад +1

    Informative sir❤

  • @JoysrTVM
    @JoysrTVM 17 дней назад

    ❤❤❤❤tcm

  • @RamaswamyIyerGanesh
    @RamaswamyIyerGanesh 2 месяца назад +1

    നല്ല രീതിയില്‍ അവതരിപ്പിച്ചു

  • @faisalfahad5333
    @faisalfahad5333 Год назад +1

    Sir njaghalude vasthuvil land tax illa villagil thirakkiyappol avidatha recordsilum kanunilla but pramanathil und aa vasthu njaghaludethane ennullath.suvey number entho preshnathil kidakkukayane ee preshnam digital surveyil pariharich tharumo

  • @sreekantannair149
    @sreekantannair149 Год назад +2

    എന്റെ ഭൂമി സർവെൻമ്പർ തെറ്റി പ്രമാണം ചൈതു പോയി തിരുത്തി ആദരം ചെയ്തു കൊടുത്തു അയാൾക്കു കരം തീർത്തു ഡിജിറ്റൽ സർവ്യിൽ ഉൾപ്പെടുത്തി എന്റെ പേരിലുള്ള വസ്തു വില്ലൻ രണ്ടുപേർക്കും കൂടിതിരുത് ആദരം ചെയ്യണം ആയതിനാൽ എനിക്ക് ബാക്കിവരുന്ന ഭൂമി ഡിജിറ്റൽ സർവയിൽ ഉൾപെടുത്താൻ കഴിയില്ല ഡിജിറ്റൽ സെർവ്യ പൂർത്തീയാൽ തിരുത്താൻ കഴിയുമോ നിലവിൽ എന്റെ പേരിൽ വസ്തു തിരിച്ചു വന്നിട്ടില്ല ഞാൻ എന്ത് ചെയ്യണം

    • @aplustube2557
      @aplustube2557  Год назад

      ചോദ്യം വ്യക്തമല്ല

    • @sheelasugathan7429
      @sheelasugathan7429 Год назад

      ഞാൻ 2006 ൽ വാങ്ങിയ വസ്തു ആണ് സർവ്വേ നമ്പർ 200/6വച്ചാണ് അന്ന് വസ്തു എഴുതിയതും അന്ന് മുതൽ കരം ഒടുക്കുന്നതും ഇതേ നമ്പറിൽ ആണ് എന്നാൽ ഞാൻ ടി വസ്തു വിൽക്കുന്നത്തിന്റെ ആവശ്യവുമായി സർവ്വേ സ്കെച്ച് എടുക്കാൻ ചെന്നപ്പോൾ അറിയുന്നു സർവ്വേ നമ്പർ തെറ്റാണ് എന്ന് എന്നാൽ ശരിയായ ഒരു സർവ്വേ നമ്പർ ഇതുവരെയും എനിക്ക് കിട്ടിയിട്ടില്ല ഡിജിറ്റൽ സർവ്വേ കഴിഞ്ഞ വില്ലേജ് ആണ് കൊല്ലം ജില്ലയിലെ മാങ്ങാട് വില്ലേജ് ശരിയായ ഒരു നമ്പർ കിട്ടിയിരുന്നേൽ ഒരു തിരുത്തു ആധാരം എഴുതി കറക്റ്റ് ചെയ്യാമായിരുന്നു എന്താ വേണ്ടത് എന്ന് അറിയില്ല

  • @harisankar6019
    @harisankar6019 Год назад +1

    ഒരുപാട് വ്യക്തികൾക്ക് ഉപകാരപ്രദമായ വീഡിയോ

  • @RajeshKumar-u6e2o
    @RajeshKumar-u6e2o 3 месяца назад +1

    Excellent information thanks sir

  • @mkurianvarughese8429
    @mkurianvarughese8429 Год назад

    Re survey യിൽ subdivision ചെയ്യാത്ത പൊതുസ്വഭാവം ഉള്ള തൊണ്ട് വഴി ഡിജിറ്റൽ സർവേയിൽ റെക്കോർഡ് ചെയ്ത് സർക്കാരിൽ ഏറ്റെടുക്കുന്നത് നല്ലതല്ലേ?ചെയ്യണം.

  • @cpmediabyfasi7899
    @cpmediabyfasi7899 Год назад +1

    Eni ippo sarkkar sthalath buildingukalokke vannittundengil sarkar pidichedukkumo?

    • @aplustube2557
      @aplustube2557  Год назад

      അനധികൃതം ആണ് എങ്കിൽ നടപടി ഉണ്ടാകും

  • @geethushyam8832
    @geethushyam8832 Год назад +1

    Digital survey alannu kazhinju pazhaya sketch vachu othu nokkumo currect anonnu

    • @aplustube2557
      @aplustube2557  Год назад

      ഗീതു ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല അതിനാൽ മറുപടി നൽകുന്നില്ല

    • @geethushyam8832
      @geethushyam8832 Год назад

      Subscribe chaithu,reply me

    • @aplustube2557
      @aplustube2557  Год назад

      നിലവിലുള്ള സ്കെച്ചിൽ കാണിച്ചിട്ടുള്ള വസ്തുവിന്റെ ഉടമസ്ഥാവകാശം ഉറപ്പാക്കുക എന്നുള്ളതാണ് ഡിജിറ്റൽ സർവേയുടെ ഉദ്ദേശം. നിങ്ങൾക്കുള്ള ഭൂമി നിങ്ങൾക്ക് തന്നെയാണെന്ന് ഡിജിറ്റൽ സർവേ തെളിയിക്കും എന്നാണ് അധികൃതർ അവകാശപ്പെടുന്നത്.

  • @pranavramachandran3220
    @pranavramachandran3220 4 месяца назад +1

    പുറമ്പോക്ക് ഭൂമിയാണ് വില്ലേജ് രജിസ്റ്ററിൽ രേഖപ്പെടുത്തി 1961 ൽ പട്ടയം കിട്ടിയതാണ് എന്നാൽ ഇപ്പോ പട്ടയം നഷ്ടപ്പെട്ടു ഒരിടത്തും Sketch and Copy ഇല്ല റീസർവ്വേ കഴിഞ്ഞു പുറമ്പോക്കിൽ ഉൾപ്പെടുത്തിയിട്ടില്ല ഇനി Impliment ചെയ്യുമ്പോൾ പുറമ്പോക്കിൽ ഉൾപ്പെടടുത്തിയാൽ എന്ത് ചെയ്യും?

  • @thaham8483
    @thaham8483 Год назад +1

    Good information .

  • @abdulkarem1860
    @abdulkarem1860 Месяц назад

    Sir anty fumi 75 cet pattayam illa kivasha raka und 2019 l madichath digital sarvay alannappol 6cet kuravanu nan aviday parathi nalkanam marupadi thaymayayi apashikunnu

  • @ajmalaskar6553
    @ajmalaskar6553 Месяц назад

    Sir, ഞങ്ങളുടെ ആദരത്തിലും, പട്ടയത്തിലും, നികുതി reciept ലും ഉള്ള അളവുകൾ ഒരേ പോലെയാണ്. പക്ഷെ പട്ടയ സ്കെച്ചിൽ ഉള്ള അളവ് മേല്പറഞ്ഞ രേഖകളിൽ ഉള്ളതിനേക്കാൾ കുറവും ആണെങ്കിൽ. ആ ഭൂമി റിസർവ്വേയിൽ ഞങ്ങൾക്ക് കിട്ടാൻ സാധ്യതയുണ്ടോ?

  • @PramodK-jb2qz
    @PramodK-jb2qz 2 месяца назад

    Sir ente adiregayil ulla sthalam14cent anu.randu cent sthalam adutha veetukar vittu tharun ila.digital surveyilude kittumo?

  • @vijayana43
    @vijayana43 9 месяцев назад +1

    🎉🎉🎉

  • @കുട്ടമ്പാലൻഅയനിക്കാട്കുട്ടമ്പാ

    ഡിജിറ്റൽ സർവ്വംകഴിഞ്ഞസ്ഥലത്ത്ഇരുപത്സെൻടിലധികംകുറവുണ്ട്,അത്എങ്ങിനെതിരീച്ച്കിട്ടും? എന്താണ്വഴി?

    • @aplustube2557
      @aplustube2557  Год назад

      ഈ എപ്പിസോഡിൽ അക്കാര്യം പറഞ്ഞിട്ടുണ്ടല്ലോ

  • @afrench4683
    @afrench4683 3 месяца назад +1

    Sir Digital Survey fully erroneous aanu. Most of these survey is done by novice people hence mostly wrong measurements they are giving. What to do if I have my property intact but digital survey say something else. Whom to contact. Can I filia case in court? I can't loose 20 cents of land

    • @aplustube2557
      @aplustube2557  3 месяца назад

      The first thing to do in this regard is to file a complaint as mentioned in this episode and then proceed to the court based on the response

    • @afrench4683
      @afrench4683 3 месяца назад +1

      @@aplustube2557 Thank you a lot for timely response. Subscribed

    • @aplustube2557
      @aplustube2557  3 месяца назад

      Welcome dear afrench​@@afrench4683

  • @manukrishnan.m2563
    @manukrishnan.m2563 4 месяца назад +1

    ജയ്🌹

    • @aplustube2557
      @aplustube2557  4 месяца назад

      Thanks dear mau

    • @pavithranb1606
      @pavithranb1606 3 месяца назад

      താങ്കളുടെ ഫോൺ നമ്പർ കിട്ടുമോ

  • @MusthafaMusthafa-m8v
    @MusthafaMusthafa-m8v 9 месяцев назад +1

    നികുതി രസീത് മാത്രം വച്ചു alanu അളവിൽ വ്യത്യാസമുണ്ട് എന്ത് ചെയ്യണം sir😭

    • @aplustube2557
      @aplustube2557  9 месяцев назад

      പരാതി നൽകണം

  • @unnizgaming2156
    @unnizgaming2156 4 месяца назад +1

    സാർ' ഡിജിറ്റൽ സർവ്വേ എടുത്തിട്ട് പോയി. പക്ഷേ അതിൽ അപാകതയുണ്ട് എന്ത് ചെയ്യണം

  • @ajayakumara2132
    @ajayakumara2132 Год назад +1

    Sir ഞാൻ താമസം വേറെ വില്ലേജിൽ എന്നാൽ എന്റെ വാസ്ത്തുകൾ വേറെ വില്ലേജിൽ ഞാൻ രജിസ്റ്റർ ചെയുമ്പോൾ അഡ്രസ് ഞാൻ താമസിക്കുന്ന സ്ഥലത്തിന്റെ കൊടുത്താൽ മതിയോ

  • @sheelaramakrishnan4696
    @sheelaramakrishnan4696 11 месяцев назад +1

    Sir digital survey survey number place location ellam kanikunund pakshe farmer name kannunila? Avide _ ennanu kanikunath

    • @aplustube2557
      @aplustube2557  11 месяцев назад

      ഇക്കാര്യത്തിൽ എന്തുചെയ്യണമെന്ന് കാണിച്ചു കൊണ്ടുള്ള വീഡിയോ ഈ ചാനലിൽ ചെയ്തിട്ടുണ്ട് കാണുക ഷീല

  • @subhashns
    @subhashns 6 месяцев назад

    Sir, നാളത് വഴി എന്നാൽ എന്ത് അതിന്റെ അവകാശം ആർക്കാണ്.

  • @Nitha961
    @Nitha961 Год назад +1

    ഇൻജക്ഷൻ ഓർഡർ പ്രശ്‌നങ്ങളുള്ള ഞങ്ങളുടെ വസ്തുവിന് ഡിജിറ്റൽ സർവേയ്ക്ക് അപേക്ഷിക്കാമോ?

    • @aplustube2557
      @aplustube2557  Год назад

      പ്രിയ നിത
      ഡിജിറ്റൽ സർവേയ്ക്ക് അപേക്ഷ കൊടുക്കേണ്ട കാര്യമില്ല
      അത് എല്ലാ ഭൂമികളിലും സർവ്വേ ചെയ്യപ്പെടുന്ന കാര്യമാണ്
      കോടതി ഉത്തരവുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഡിജിറ്റൽ സർവേ ചിലപ്പോൾ നടത്താതിരിക്കാൻ സാധ്യതയുണ്ട്

    • @Nitha961
      @Nitha961 Год назад

      @@aplustube2557 thank you sir

  • @hariprasadhariprasad5935
    @hariprasadhariprasad5935 Год назад +1

    Nammude sthlathinde ayhirthiyil ninnano alakuka

    • @aplustube2557
      @aplustube2557  Год назад +1

      പ്രിയ ഹരി
      ഇപ്പോൾ സർവ്വേ വിഭാഗത്തിന്റെ സ്കെച്ച് പ്രകാരം ആണ് ഭൂമിയുടെ അളവ് നോക്കുന്നത്. അത്യാധുനിക ഉപകരണങ്ങൾ കൂടി ഉപയോഗിച്ചിട്ടാണ് ഇത് നോക്കുന്നത് അതുകൊണ്ടുതന്നെ എല്ലാവരുടെയും ഭൂമിയുടെ യഥാർത്ഥ അതിരുകൾ നിശ്ചയിക്കപ്പെടും

  • @jaffarjaff2806
    @jaffarjaff2806 Год назад +1

    വീടിനോട് ചേർന്നു പീടിക റൂമുകൾ പണിയുന്നുണ്ട്. . അതിനു degital survey വേണ്ടിവരുമോ?

  • @suthilkumar-io4ir
    @suthilkumar-io4ir 4 месяца назад +2

    Sir, complaint ഉണ്ടെങ്കിൽ ആരുടെ പേർക് ആണ് കൊടുകേണ്ടത്‌.

  • @sastadas7670
    @sastadas7670 Год назад +2

    Sir നമസ്ക്കാരം.
    തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ കിരാലൂർ വില്ലേജിൽ ഡിജിറ്റൽ സർവേ കഴിഞ്ഞു . ഇത് കഴിഞ്ഞതിൻ്റെ ശേഷം കരം അടക്കാൻ ചെന്നപ്പോൾ എൻ്റെ ഭൂമി അൻപത് സെൻ്റ് അടുത്ത ഭൂമിയുടെ ഉടമസ്ഥൻ്റെ പേരിൽ ആയി. അയാൾക്ക് പത്തു സെൻ്റ് ആണ് ഉള്ളത്. ഇപ്പൊൾ രണ്ടു പേർക്കും കരം അടക്കാൻ പറ്റുന്നില്ല. എന്താണ് ചെയ്യേണ്ടത്.
    പിന്നെ ഡിജിറ്റൽ സർവേ കഴിഞ്ഞതിൻ്റെ സ്ഥലത്തിൻ്റെ മാപ്പ് കിട്ടാൻ എവിടെ ആണ് അപേക്ഷ കൊടുക്കേണ്ടത്

    • @aplustube2557
      @aplustube2557  Год назад

      ശ്രീ ശാസ്താ ദാസ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതായി കാണുന്നില്ല

  • @rasmir1316
    @rasmir1316 4 месяца назад

    സാർ ഡിജിറ്റൽ സർവ്വേ കഴിഞ്ഞു വസ്തു അയൽവാസി കൈയ്യടക്കി വച്ചിട്ടിക്കുകസയാണ് കംപ്ലയിന്റ് ഓൺലൈൻ നൽകിയെങ്കിലും അവർ കംപ്ലയിന്റ് ക്ലോസ്ഡ് എന്നാണ് കാണിച്ചിരിക്കുന്നത് ഓൺലൈനിൽ കംപ്ലയിന്റ് rectify ചെയ്തിട്ടില്ല എന്താണ് ഇനി ചെയ്യേണ്ടത്

  • @muhammednizar8170
    @muhammednizar8170 4 месяца назад

    എന്തെങ്കിലും കാരണത്താൽ സർ വേചെയ്യാൻ പറ്റാത്ത അവസ്ഥ വന്നാൽ പിന്നെ സർവേ ചെയ്യാൻ പറ്റുമോ

  • @OmOm-nm5uz
    @OmOm-nm5uz 6 месяцев назад

    Paraathi kodikkaanulla samayam ethrayaanu

  • @rifanaja4951
    @rifanaja4951 Год назад +2

    കാസർഗോഡ് ജില്ലയിലാണ് എന്റെ പേര് നെഫീസ എന്റെ ചോദ്യം കട്ടില യും ജനലു വച്ചാൽ അതിന് പ്രശ്നമുണ്ടോ

    • @aplustube2557
      @aplustube2557  Год назад

      രിഫാ ഇത് എന്തോന്ന് സംശയമാണ് മനസ്സിലാകുന്നില്ലല്ലോ

  • @Chinnu-or6gu
    @Chinnu-or6gu 6 месяцев назад

    ഞങ്ങളുടെ ആധാരത്തിൽ 25 ആണ് കാണിക്കുന്നത് അതിനാണ് കരം അടക്കുന്നതും എന്നാൽ registr ചെയ്യുമ്പോൾ villag ൽ ഉള്ള ആള് വന്നു വരച്ചു തന്ന സ്കെച്ച് പ്രകാരം 30 cent area വരുന്നുണ്ട് resurvey വരുമ്പോ ഇത് പ്രശ്ന മാകുമോ 30 cent n കരം അടച്ച് കിട്ടുമോ

  • @LathaMurali-iu2ki
    @LathaMurali-iu2ki 3 месяца назад +1

    Thank you sir👌👍

  • @kumarankumaran4080
    @kumarankumaran4080 Год назад +1

    Good evening sir

  • @PSNair-lo7pb
    @PSNair-lo7pb Год назад +1

    Old Survey യിൽ 20.5 cent. Re survey യിൽ 18.5 cent. Digital survey വരുമ്പോൾ 2 cent തിരികെ കിട്ടുമോ?

    • @aplustube2557
      @aplustube2557  Год назад

      കൃത്യമായ സർവ്വേ ഉണ്ടാകും എന്നുള്ളതാണ് ഡിജിറ്റൽ സർവേയുടെ പ്രത്യേകത.എല്ലാവരുടെയും ഭൂമിക്ക് കൃത്യമായ കണക്കും രേഖയും വരും എന്ന് സർക്കാർ റവന്യൂ വകുപ്പ് അവകാശപ്പെടുന്നു

  • @NarayananNambiar
    @NarayananNambiar Год назад

    എനിക്ക് എന്റേഭൂമി portalil രജിസ്റ്റർ ചെയ്യാൻ പറ്റുന്നില്ല. പല കോമ്പിനേഷൻ പാസ്സ്‌വേർഡ്‌ ഉപയോഗിച്ച് നോക്കി. പാറ്റേൺ ശരിയല്ല എന്ന മെസ്സേജ് കിട്ടുന്നു. എന്താണ് പാറ്റേൺ. ഒരു ഉദാഹരണം പറയാമോ. നന്ദി

  • @armadasy
    @armadasy 3 месяца назад

    സർവ്വെ ചെയ്യുന്നത് സർവ്വെ ഡിപ്പാർട്ട്മെന്റ് ആണോ റെവന്യൂ Dipartmente അന്നോ

  • @abbasup183
    @abbasup183 9 дней назад +1

    സാർ , കാര്യപായുന്നതിലൂടെ തമാശക്കാര്യവും പറയുന്നത് അംഗീകരിക്കൂ -ഭാര്യമാരെ വിശ്വസിക്കാൻ കൊള്ളില്ല എന്നസത്യം തന്നെ -

    • @aplustube2557
      @aplustube2557  7 дней назад

      തമാശ ആസ്വദിക്കുന്നു പ്രിയ അബ്ബാസ്
      ഇടയ്ക്കിടെ ഇതുപോലുള്ള തമാശകൾ എഴുതുക
      ( എനിക്ക് എന്റെ ഭാര്യയെ 100% വിശ്വാസമാണെന്ന് കൂടി പറയട്ടെ )

  • @trnatarajan5121
    @trnatarajan5121 3 месяца назад

    കുടുംബം സ്വത്തുന്റെ തെക് പടിജാറ് 3മീറ്റർ വഴിയായി ubaogich വരുന്നു അത് നിലനിർത്തി പതിച്ചു തരുമോ

  • @binuk4680
    @binuk4680 Год назад +1

    Ownere ariyikkunnilla, njan pinnale nadanne cheyyichathe,

    • @aplustube2557
      @aplustube2557  Год назад

      പരാതി നൽകണം ബിനു

  • @praphulkumar6762
    @praphulkumar6762 Год назад +2

    Kaalakaalamayi കൈവശം irikkunna പൂർവികാ സ്വത്തിൽ ഭാഗനന്തരം എന്റെ പോർഷൻ 15സെന്റ് ആണ്‌. അതിനോടാനുബന്ധിച്ചു ഞങ്ങളുടെ തന്നെ ചുറ്റുമതിലിനകത്തായി 3 സെന്റോളം ഭൂമി അളവിൽ പെടാതെ കിടക്കുന്നുണ്ട്. നിലവിൽ അത്‌ ഞങ്ങളുടെ പൂർവ്വികാ കോമ്പൗണ്ട് വാളിനാകാത്തെ വാഴ തൊപ്പാണ്. ഇത്‌ രേഖമൂലം കൂട്ടിച്ചർക്കാൻ മാർഗം ഇല്ലേ....?

    • @aplustube2557
      @aplustube2557  Год назад +1

      വിശദവിവരങ്ങൾ കാണിച്ചുകൊണ്ട് ഉടനെ തന്നെ വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കുക. എത്ര വർഷങ്ങളായി താങ്കളുടെ കൈവശത്തിലാണ് എന്ന് തെളിയിക്കുന്ന രേഖകൾ ഉണ്ടെങ്കിൽ അതും കൂടി സമർപ്പിക്കാൻ മറക്കരുത്
      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

    • @praphulkumar6762
      @praphulkumar6762 Год назад

      ആൾറെഡി സബ്സ്ക്രൈബീർ ആണ്

  • @trrenjithnair3411
    @trrenjithnair3411 Год назад +1

    ആധാരത്തിൽ 18 സെന്റ് ഉണ്ട് ഇപ്പോൾ അളന്നപ്പോൾ 13.50 സെന്റ് മാത്രം മാണ് ഉള്ളത് അയൽ വാസിയുടെ കൈയ്യിവശം 16 സെന്റെ ഉണ്ട് ഇത് നമ്മൾക്ക് തിരിച്ച്കിട്ടാൻ എവിടെ പരാതി കൊടുക്കണം

    • @aplustube2557
      @aplustube2557  Год назад

      ഈ ചാനലിൽ ഇത് സംബന്ധിച്ച് രണ്ട് എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് .താഴേക്ക് സ്ക്രോൾ ചെയ്തു നോക്കുക

  • @twinsvlog529
    @twinsvlog529 Год назад +1

    👍

  • @SujithMistyBush
    @SujithMistyBush 4 месяца назад +1

    Re സെർവേ ചെയ്തപ്പോൾ 35 സെന്റ് കുറവാണ് ഏതെങ്കിലും ചെയ്യാൻ പറ്റുമോ

    • @aplustube2557
      @aplustube2557  4 месяца назад

      പരാതി നൽകുക
      അക്കാര്യം മുൻ എപ്പിസോഡുകളിൽ പറഞ്ഞിട്ടുണ്ട്

  • @mohamedsamrood196
    @mohamedsamrood196 Год назад

    സർ, ഡിജിറ്റൽ സർവ്വേ കഴിഞ്ഞതിനു ശേഷം സർവ്വേ നമ്പർ വ്യത്യാസം വരുമോ

  • @muthuzz1952
    @muthuzz1952 Год назад +3

    40 വർഷം മുമ്പ് നികത്തിയ നഞ്ച എന്ന് രേഖപ്പെടുത്തിയ സ്ഥലം ഡിജിറ്റൽ സർവേ കഴിഞ്ഞപ്പോൾ പുരയിടം എന്ന് ആയിട്ടുണ്ട് 17 സെന്റ് ഇനി അതിൽ കെട്ടിടം പണിയാൻ തരം മാറ്റത്തിന് അപേക്ഷിക്കണോ

    • @aplustube2557
      @aplustube2557  Год назад +2

      ഡിജിറ്റൽ സർവേ പ്രകാരം പുരയിടം ആക്കി എന്നുള്ള ഒരു സർട്ടിഫിക്കറ്റ് താങ്കൾ വാങ്ങി കൊടുക്കേണ്ടി വരും.പ്രമാണത്തിൽ പുരയിടം എന്നുണ്ടെങ്കിൽ പ്രശ്നമില്ലായിരുന്നു

    • @premlalvariyath5766
      @premlalvariyath5766 Месяц назад

      ​@@aplustube2557 ഈ certificate വില്ലേജിൽ നിന്നാണോ കിട്ടുക

    • @premlalvariyath5766
      @premlalvariyath5766 Месяц назад

      ആധാരത്തിൽ നഞ്ച എന്നാണ് ഉള്ളത്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണ്. ഡിജിറ്റൽ സർവ്വേയിൽ തോട്ടം എന്ന് ആയിട്ടുണ്ട്. അപ്പോള് ഇനി ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കാനുള്ള അപേക്ഷ കൊടുക്കേണ്ടതുണ്ടോ

  • @abdulnaser3243
    @abdulnaser3243 Год назад +1

    Thettiya Survey number aa samayatt sariyakkan pattumo

  • @jayanmangattukunnel5875
    @jayanmangattukunnel5875 Год назад +2

    കാണം, കുഴിക്കാണം എന്നാൽ എന്താണ്?

    • @aplustube2557
      @aplustube2557  Год назад +2

      വിശദ എപ്പിസോഡ് ഉടനെ ഉണ്ടാകും

  • @gitab4705
    @gitab4705 Год назад

    Unable to register

  • @akhilusine
    @akhilusine 11 месяцев назад +1

    ഇതിൻ്റെ ചിലവ് എങ്ങനെ ആണ് sir

    • @aplustube2557
      @aplustube2557  11 месяцев назад

      ഇതു സംബന്ധിച്ചുള്ള വീഡിയോ ഈ ചാനലിൽ തന്നെയുണ്ട് താഴേക്ക് സ്ക്രോൾ ചെയ്തു നോക്കുക വിശദമായി പറഞ്ഞിട്ടുണ്ട്

    • @aplustube2557
      @aplustube2557  11 месяцев назад

      ചിലവ് പിന്നീട് നമ്മുടെ നൽകേണ്ടി വരുന്നതിന് സംബന്ധിച്ച് വിശദമായ ഒരു വീഡിയോ ചെയ്തിട്ടുണ്ട്
      താഴേക്ക് സ്ക്രോൾ ചെയ്തു നോക്കുക

  • @abdullas1835
    @abdullas1835 Год назад +1

    ഡിജിറ്റൽ സർവ്വേ നടന്നു സ്ഥലം അളന്നപ്പോൾ തെറ്റ് മൂലം മതിലിന് പുറത്ത് 6 സെൻ്റ് സ്ഥലം ഉണ്ട് എന്ന് കണ്ടത്തി പോർട്ടലിലെ
    ഡ്രാഫ്റ്റ് സ്കച്ചിൽ കുറവ് ഭുമി യാ ണ് കാണുന്നത്
    ഇനി എന്ത് ചെയ്യണം?

    • @aplustube2557
      @aplustube2557  Год назад

      അപ്പീൽ കൊടുക്കണം ഈ എപ്പിസോഡ് പൂർണമായും കാണുക

  • @RadhaRadha-zn4jx
    @RadhaRadha-zn4jx Месяц назад

    5 കൊല്ലം വന്ള്ളത്

  • @KabeerVk-hi3cx
    @KabeerVk-hi3cx Год назад +1

    സർ, സർവ്വേ നമ്പർ തെറ്റിയുള്ളത് റിസർവ്വേ ചെയ്യാതെ പോകുമോ?

    • @aplustube2557
      @aplustube2557  Год назад

      No.ശ്രീ കബീർ ഇത് സംബന്ധിച്ച് ഒരു അപേക്ഷ ഉടനെ തന്നെ വില്ലേജ് ഓഫീസിൽ കൊടുത്തിരിക്കണം

  • @Chinnu-or6gu
    @Chinnu-or6gu 6 месяцев назад

    സർക്കാർ ഭൂമിയാണോ എന്ന് എങ്ങനെ അറിയാം അധികം വന്ന ഭൂമി

  • @faisalfahad5333
    @faisalfahad5333 Год назад +1

    Sirine contact cheyyan pattumo?

  • @abdulljabbar3198
    @abdulljabbar3198 3 месяца назад +1

    സാറെ സർവേ മാറിയാൽ
    എന്താ ചെയേണ്ടദ്

    • @aplustube2557
      @aplustube2557  3 месяца назад

      സർവ്വേ നമ്പർ ആണോ ഉദ്ദേശിച്ചത് എങ്കിൽ അതിന് അപേക്ഷ നൽകുക

  • @muhammedml415
    @muhammedml415 Год назад +1

    ഭൂമി 6സെന്റ് കുറവാണ് അത് കിട്ടാൻ എന്താണ് ചെയുക

    • @aplustube2557
      @aplustube2557  Год назад

      Dear Mohamed
      ഡിജിറ്റൽ സർവ്വേ നടക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും എന്നാണ് സർക്കാർ പറയുന്നത്
      അതുവരെ കാത്തിരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ താങ്കളുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തി തരാൻ വില്ലേജ് ഓഫീസ് വഴി താലൂക്ക് സർവേയർക്കു അപേക്ഷ നൽകുക

  • @rajeevmandein
    @rajeevmandein Год назад +1

    കേസിൽ പെട്ട സ്ഥലത്തിൽ അതിരുകൾ കൃത്യമായി രേഖപ്പെടുത്താൻ പറ്റില്ലല്ലോ. അപ്പോഴെന്തു ചെയ്യും?

    • @aplustube2557
      @aplustube2557  Год назад

      പ്രിയ രാജീവൻ, ഇത് സംബന്ധിച്ച് ഈ എപ്പിസോഡിൽ പറഞ്ഞിട്ടുണ്ടല്ലോ കേസ് ഉള്ള വിഷയങ്ങൾ തൽക്കാലം മാറ്റി വച്ചേക്കാനാണ് സാധ്യത

  • @raneeshr5527
    @raneeshr5527 Год назад +1

    അവർ മുകൂട്ടി അറിയിക്കുമോ ,അതിര് തെളിക്കാൻ

  • @saeed_binsha
    @saeed_binsha Год назад

    Settlement act ?

  • @meevalmaryjohnson
    @meevalmaryjohnson 9 месяцев назад +1

    Survey kku verubbo aal illa kkill
    Penne anthu cheyanam

    • @aplustube2557
      @aplustube2557  9 месяцев назад

      താങ്കൾക്ക് പകരക്കാരന് നിയമിക്കാമല്ലോ ഇത് സംബന്ധിച്ച് ഈ ചാനലിൽ വിശദവിവരങ്ങൾ പറഞ്ഞിട്ടുള്ള എപ്പിസോഡുകൾ ഉണ്ട്

  • @prasannaadharsh1167
    @prasannaadharsh1167 Год назад +1

    Sir cheriya samsayam chodhikanam number tharumo

    • @aplustube2557
      @aplustube2557  Год назад

      കമന്റ് ബോക്സിൽ ചോദിക്കൂ പറഞ്ഞുതരാം

    • @marymathew2757
      @marymathew2757 Год назад

      Sir your no please

  • @muhammedml415
    @muhammedml415 Год назад

    നമ്പർക്കിട്ടുമോ

  • @bindumolbr7922
    @bindumolbr7922 Год назад

    ഒരു ചാനൽ വാർത്തയിൽ കാണം ,കുഴിക്കാണം ഭൂമി ഡിജിറ്റൽ സർവേയിൽ വരില്ല എന്ന് .അത് ശരിയാണോ ?

  • @suliaikhas7113
    @suliaikhas7113 Год назад +1

    സർ number

    • @aplustube2557
      @aplustube2557  Год назад

      സുലൈഖയുടെ നമ്പർ അയക്കൂ ഞാൻ അങ്ങോട്ട് വിളിക്കാം

  • @shafeeqshafee4436
    @shafeeqshafee4436 Месяц назад

    തോട് അളക്കുന്നുണ്ട് അതിൽ കുറേസ്ഥലം പോയി വീഡിയോ പ്രധീക്ഷിക്കുന്നു

  • @sandhyas4222
    @sandhyas4222 Год назад +1

    sir pattayaprekaram 30 cent ante ammakke,anike 15 cent,chechike 10,ammake 5,but resurvayke munpe njangal pvt partye vilichu alannu land 35 cent undu,appol anthu cheyyum,pls reply,pls add sir mobile number also

    • @aplustube2557
      @aplustube2557  Год назад

      സന്ധ്യ ഇപ്പോൾ ആരെങ്കിലും തർക്കം പറയുന്നുണ്ടോ

    • @sandhyas4222
      @sandhyas4222 Год назад +1

      @@aplustube2557 ,illa sir,resurvay varumbol anthavum annoru tension,tape vachanu alannathu,10 cent ulla alinu 11 cent vachu alannu,5 cent ulla aalinu 7.5 cent alannu,vaakki 15 centinte kkude alannu,resurvay varumbol aarkkenkilum kuudiyum kuranjum varumo annanu tension,pinne puram block undu

  • @sunithasuja1541
    @sunithasuja1541 Год назад +1

    👍