ഡിജിറ്റൽ ഭൂസർവ്വെ മുഴുവൻ ഭൂഉടമകളും അറിയാതിരുന്നാൽ പണികിട്ടും | JANASEVA

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ഡിജിറ്റൽ ഭൂസർവ്വെ മുഴുവൻ ഭൂഉടമകളും അറിയാതിരുന്നാൽ പണികിട്ടും | JANASEVA
    കേരളത്തിലെ ഡിജിറ്റൽ ഭൂസർവേ ആരംഭിക്കുകയാണ് നാലുവർഷം കൊണ്ട് കേരളത്തിലെ മുഴുവൻ ഭൂ രേഖയും ആവശ്യമായ മാറ്റങ്ങൾ വരുന്ന വഴിയാണ് സർവ്വേ നടക്കുന്നത് ഡ്രോൺ ഉപയോഗിച്ചുകൊണ്ട് ആകാശ കാഴ്ചയിലൂടെയാണ് സർവ്വേ ഭൂസർവേ സമയത്ത് കൃത്യമായ രേഖകൾ ഹാജരാക്കി നമ്മുടെ ഭൂമിയുടെ ആകാശക്കാഴ്ച ആവശ്യമായ രീതിയിൽ മറവുകൾ ആയി നിൽക്കുന്ന മരങ്ങളും ചെടികളും എല്ലാം വെട്ടി മാറ്റി അതിരടയാളങ്ങൾ കൃത്യം ആക്കി അതിരുകളില്ലാത്ത തന്നെ തിരിച്ചറിയാൻ പറ്റുന്ന രീതിയിൽ പെയിന്റിംഗ് കൊണ്ടോ അല്ലെങ്കിൽ ആവശ്യമായ സിമന്റ് കല്ലുകൾ കൊണ്ടോ അടയാളപ്പെടുത്തി ഡിപ്പാർട്ട്മെന്റ് മായി സഹകരിച്ച് എല്ലാവരുടെയും ഭൂമി കൃത്യത പ്പെടുത്താൻ ഈ സർവേയിലൂടെ കഴിയണം അതുകൊണ്ട് സർവ്വ സംബന്ധിച്ച് കൃത്യമായ ധാരണയും വിവരവും എല്ലാവരിലും ഉണ്ടാവണം അതാണ് ഞങ്ങൾ ഈ വീഡിയോയിൽ ഉദ്ദേശിക്കുന്നത്

Комментарии • 71