വയനാട്ടിൽ പുറമ്പോക്കിലും വനഭൂമിയിലും നിന്നിരുന്ന ശതകോടികൾ വിലപിടിപ്പുള്ള തേക്കുമരങ്ങൾ മുറിച്ചുകടത്താൻ വനപാലകരും സർക്കാരും ഭരിക്കുന്ന പാർട്ടിയും ഇപ്പോഴത്തെ ഒരു ചാനൽ മുതലാളിക്ക് ഒത്താശചെയ്തുകൊടുത്ത കാരൃം പൊതുജനം അറിഞ്ഞപ്പോൾ ഒത്താശചെയ്തവർ നിരപരാധികൾ ചമയാൻ കണ്ടുപിടിച്ച ഉപായം പൊതുജനം ഇപ്പോൾ തിരിച്ചറിയാൻ തുടങ്ങി.ജനങ്ങൾ അവരുടെ സ്വന്തം ഭൂമിയിൽ നട്ടുവളർത്തിയ തേക്കുമരങ്ങൾ വെട്ടിവിൽക്കുവാനോ സ്വന്തമായി ഉപയോഗിക്കുവാനോ അവർ ആഗ്രഹിക്കുമ്പോൾ പറ്റാത്ത നൂലാമാലകളാണ് വയനാട്ടിലെ തട്ടിപ്പിനു കൂട്ടുനിന്ന സർക്കാർ ഇന്ന് ഉണ്ടാക്കി വച്ചിരിക്കുന്നതെന്നകാരൃം ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്.
കേൾക്കാൻ നല്ല രസമാണ് 'കോടതി കയറി നിരങ്ങുന്നതിന് പകരം ഭരിക്കുന്ന പാർട്ടിയുടെ അംഗത്വം എടുത്ത് പാർട്ടി പരിപാടികളിലെല്ലാം പങ്കെടുത്ത് പാർട്ടിയിൽ തന്റെ സാന്നിദ്ധ്യം ഉറപ്പിച്ചതിന്റെ ശേഷം പ്രാദേശീക നേതാവിന്റെ സഹായം തേടുക. ബാക്കി കാര്യങ്ങൾ അയാൾ പെട്ടെന്ന് ചെയ്തു തരും .
1994 ൽ ഞാനൊരു 14 സെന്റ് വയൽ വാങ്ങിച്ചു അപ്പോൾ തന്നെ നിരത്തി 95 ൽ വീട് വെച്ചു .95 ൽ തന്നെ 10 സെന്റ് പറമ്പും വാങ്ങിച്ചു .ഇപ്പോൾ ഇതൊന്നും ഡാറ്റാബാങ്കിലില്ല .രണ്ടും കൂടി 24 സെന്റ് ആയതുകൊണ്ടും 25 സെന്റ് വരെ ഫ്രീ ആയതുകൊണ്ടും ഞാൻ തരം മാറ്റാൻ അപേക്ഷിച്ചു .അതിന്റെ സ്റ്റാറ്റസ് ചെക്ക് ചെയ്തപ്പോൾ 98000 -അടയ്ക്കാൻ നോട്ടീസ് ഉണ്ട് .അതൊഴിവാക്കാൻ RDO ക്ക് വീണ്ടും apply ചെയ്തു .അതിനെക്കുറിച്ചു ഇനിയും ഒന്നും അറിഞ്ഞില്ല .
Old Bhaga pathrathil (Partition Deed) ninnum oru individual nte separate orogonal Pramanam undakkan kazhiyumo ? Pala members um ippol jeevichirippilla. Banking purpose nu separate original pramanam venam. Enthu cheyyum ?
Ha ha ha apekshakoduthit 2 varshayi.niyamaparamaypoyt.athum valiuamarangalulla sthalum.ennal verum vayal nikathi pisakoduth paper mati entaduth thanne avar veedakki niyamum nokiya nammal sasi
It is not fair that 25 cents free allowance is applied across Corporation, Municipal and pamchayat area. I think it should .be higher limit for municipality area and even higher for panchyat area.
ഡേറ്റാ ബാങ്കിൽ നിന്ന് 25 കാൽ സെൻറ് സ്ഥലം ഒഴിവായി. ഇനി ഫോറം ആറിൽ കാൽ സെൻറ് ഒഴിവാക്കി 25 സെൻ്റിനു മാത്രം തരം മാറ്റുന്നതിന് അപേക്ഷ കൊടുക്കുവാൻ പറ്റുമോ. ദയവായി ഒരു ഉത്തരം തരുമോ..
2012-ൽ പെർമിറ്റ് വാങ്ങി 5 സെൻ്റിൽ 1250 Sq ft - വീടുവച്ചുനികുതി അടച്ചു പോരുന്നു ഇപ്പോൾ നോക്കിയപ്പോഴാണ് പുരയിട ലിസ്റ്ററിലല്ലാത്തതായി മനസ്സിലായത്! ഫീസടക്കണൊ? ഇനിയെന്തു ചെയ്യണം?
@@soulseeker5262 ente wife nte oru breast cancer aayi eduthathanu.matte breast num kood badhichu ennum paranja koduthathu RCC certificate um koduthu!3 masame eduthullu!
ഡാറ്റാ ബാങ്കിൽ പെട്ട സ്ഥലത്തിന് ഫോം 5 പ്രകാരം ഡാറ്റാ ബാങ്കിൽ നിന്നൊഴിവാക്കാൻഎന്തൊക്കെ രേഖകൾ വേണമെന്നോ ഫോം 6 കൊടുക്കേണ്ട ഡാറ്റാ ബാങ്കിൽ പെടാത്ത സ്ഥലത്തിന് തരം മാറ്റാൻ എന്തെല്ലാം രേഖകൾ വേണമെന്നോ അത് എങ്ങിനെ ആർക്കാണ് കൊടുക്കേണ്ടതെന്നോ വിശദമായി ഒന്നു വിവരിച്ചിന്നെങ്കിൽ എല്ലാവാർക്കും വളരെ ഉപകാരമായിരുന്നു.
ഒരു 20Centസതലം, സ്തലത്ത് 2000 Sqfൽ കൂടുതൽ ഉള്ള വീട്. (15 വർഷത്തിൽ അധികം പഴക്കം) സ്തലത്ത് തേക്ക്, തെങ്ങ്, മാവ്, പ്ലാവ്, എല്ലാം 20 വർഷത്തിൽ അധികം പ്രായം ഉണ്ട് കോഴിക്കോട് കോർപറേഷനിൽ ,എലത്തൂർ വിലേജ്, രണ്ട് വർഷം മായി ഒഫീസിൽ കയറി ഇറങ്ങി നടക്കുന്നു ''ഒന്നും നടക്കുന്നില്ല, ഇതാ അവസ്ത😂😂😂😢😢
കോടതികളിൽ ഉണ്ടാകുന്ന കാലതാമസം ഇതുപോലുള്ള ആവശൃങ്ങൾക്ക് കോടതിയെ സമീപിക്കുന്നതിൽ നിന്നുംപൊതുജനത്തെ നിരുത്സാഹപ്പെടുത്തുന്നൂ .അധികാരികൾക്കു കൈക്കുലികൊടുത്തും ഭരിക്കുന്ന പാർട്ടിയുടെ ഇംഗിതങ്ങൾക്കു വഴങ്ങിയും ന്യായമായകാരൃങ്ങൾ പോലും നേടിയെടുക്കേണ്ട ഗതികേടിലാണ് നാട്ടിലെ സംവിധാനങ്ങൾ പൊതുജനത്തെ കൊണ്ടെത്തിച്ചിരിക്കുന്നത് .
Sir ,we applied for data bank entry correction to Krishi Bhavan (firm 5) Nilam to Purayidam for our plot purchased before 2007 & got Krishi officer notification that they will republish the Karadu data bank.But when we applied form 6 & submitted online application,village officials rejected our form saying still our plot is noted as Nilam in the data bank.How can I get it corrected,again waiting for 4-5 years and paying DD for survey,visits by Krishi officials,padasekhara samiti ,village officials etc......They are asking for resubmitting form 5 again
Ente Peru Geetha, ente vivaha samayath enik fatherinte sthalam oru 72 cent und roadside Anu athu nilam ennanu paperil kidakkunath, but athu ente peril register cheythu kitteetilla, ente father lat year marichu, pinne ulla sthalamgal ammakum nammal makkalkum legal heirship certificate vannu kitty ee aduth, nearly 35 varshatholam ayittu ethu parambayittu kidakkunnathu onnum krishi cheyyan pattatta avasthayil anu, ethu engine tharam Matti edukkam please share
പ്രൊസീജിയർ എന്താണ് എന്ന് വക്കീൽ വിട്ടു പറയുന്നില്ല എന്നാണ് തോന്നുന്നത്, ഒരു പൈസ ചെലവില്ല എന്ന് പറയുമ്പോഴും ഒരു വക്കീലിന് പണം കൊടുക്കേണ്ടി വന്നാൽ അത് ചെലവല്ലെ.
ഇതൊക്കെ വെറുതെ പറയുന്നതാ റിട്ടയർ ചെയ്തപ്പോൾ കിട്ടിയ പൈസ കൊണ്ട് 5 സെന്റ് സ്ഥലം വാങ്ങിയതാ ആധാരരത്തിൽ പുരയിടെം എന്നാണ് but വില്ലേജ് ഓഫീസിൽ നിലം എന്നാണ്... ഈ ഓർഡർ വന്നു കഴിഞ്ഞു 2019 മാർച്ച് മുതൽ നടക്കുകയാ 66വയസുള്ള ഞാൻ.... ഒന്നും ആകാത്തത് കൊണ്ട് മടുത്തു ഞാൻ ഇപ്പോൾ ആ sremem ഉപേക്ഷിച്ചു....
സർ എൻ്റെ മകൾക്ക് വീട് കെട്ടാൻ വേണ്ടി 9 സെൻ്റ് സ്ഥലം എടുത്തു തറയുടെ പണി കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് ഇത് DATA ബാങ്കിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അത് ശരിയാക്കാൻ വേണ്ടി RDO ക്ക് ആദ്യം അപേക്ഷ കൊടുത്തു അത് കൃഷി ഓഫീസർക്ക് അയച്ചു, എന്നിട്ട് വില്ലേജ് ഓഫീസറും കൃഷി ഓഫീസറും പഞ്ചായത്ത് പ്രസിഡൻ്റും വന്നി നോക്കി RDO ക്ക് ഈ സ്ഥലം Data ബാങ്കിൽ പെട്ടതാണ് എന്ന് റിപ്പോർട്ട് ചൈതു. പിന്നീട് കലക്ടർക്ക് കൊടുത്തു. എന്നിട്ടും ശരിയായില്ല. വീണ്ടുംRDO ക്ക് one line അക്ഷയ വഴി കൊടുത്തു. ഒരന്വേഷ ആവും വന്നില്ല കൃഷി ഓഫീസർ RDO യിൽ അന്വോഷിക്കാൻ പറഞ്ഞു ഇന്നലെ പോയപ്പോൾ പറഞ്ഞു അത് റിജക്റ്റ് ആക്കിയിന് എന്ന് സർ ഇനി എന്താ ചെയ്യേണ്ടത്?
എന്റ 22 സെന്റ് 81 ൽ നികന്ന് രണ്ടാം വട്ടം തെങ്ങ് വെട്ടി പുതിയത് വെയ്ക്കാറയി 7 കൊല്ലമായി RDO ക്ക് അപേക്ഷ കൊടുത്ത് അവസാനം ഓൺ ലൈനായി അയച്ചു. വില്ലേജ് ഓഫിസർ വന്നു കണ്ടു. പക്ഷേ ഇപ്പോഴും വഞ്ചി തിരുന്നക്കര തന്നെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ വിച്ചരിച്ചല്ലേ നടക്കു എന്നായി എല്ലാം
രണ്ട് ആധാരം ആയി 24 സെന്റ്, 30 സെന്റ് ഇത് തരം മാറ്റുന്നതിന് കൊടുത്തിരുന്നു. കുളം 5 സെന്റ് തോട് എന്നിവ കഴിച്ച് 42 സെന്റ് സ്ഥലത്തിന് 4,72,750 രൂപ അടക്കാൻ പറഞ്ഞു. വീട് പണിയാനുള്ള ആവശ്യത്തിനു വേണ്ടിയാണ് തരം മാറ്റാൻ ഇറങ്ങി തിരിച്ചത്. അതുകൊണ്ട് തന്നെ കടം വാങ്ങിയും കെട്ടുതാലി വരെ പണയം വച്ചും തുക അടച്ചു . അതിനു ഒരു മാസത്തിനു ശേഷമാണ് 25 സെന്റ് വരെ അടക്കേണ്ടതില്ല എന്നറിയുന്നത് അടച്ചതുക തിരികെ കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ദയവായി സഹായിച്ചാലും .
സർ ., എൻ്റെ പേർക് 10 cent സ്ഥലം ഉണ്ടു. മുൻപിലും, കിഴക്കുവശത്തും റോഡാണ് പുറകിൽ രണ്ടു ഫ്ലാറ്റുകളും ആണ് പടിഞ്ഞാറസൈഡിൽ ഒരാളുടെ സ്ഥലമുണ്ടു. അതിൻ്റെ പടിഞ്ഞാറുവശം Rail ആണ് കൃഷി നടത്താനുള്ള യാതൊരു സൗകര്യവും ഇല്ല. എനിക്കുള്ളതായ 10 സെൻ്റിൽ താഴെ മാത്രം വരുന്ന സ്ഥലം തരം മാറ്റാൻ ഞാൻ എന്താണ് ചെയ്യേണ്ടത്.? നേരിട്ടു സംസാരിക്കാൻ സാധിക്കുമൊ? എൻ്റെ പ്രായം 77 വയസിനടുത്താണ്. ഈ സ്ഥലം നെടുമ്പാശ്ശേരിയിലാണ് '' ഞാൻ താമസിക്കുന്നത് അങ്കമാലിയിലാണ്.
വാഴ ക്കൊല കരിമീനും ഇപ്പൊൾ ആർക്കും വേണ്ട നോട്ട് ആണ് വേണ്ടത് ഞാൻ എൻ്റെ സ്ഥലം നേരെ യക്കിയത് സ്ഥലത്തെ സിപിഐ ക്കാരെ പിടിച്ചാണ് അനുമതി കിട്ടുന്ന സ്ഥലം ആയിട്ടും എൻ്റെ പഞ്ചായത്തിൽ ആകെ 2 പേരാണ് സിപിഐ ക്കുള്ളത്തു മന്ത്രി അവരുടെ യയത് കാരണം കൃഷി ഓഫീസർ ഇവര് പറയുന്നത് കേൾക്കണം ആദ്യം ഒരു ഓഫീസർ ഒരു പാട് പേരെ പിഴിഞ്ചു അയാൾക്ക് ദൈവം കുറച്ച് കൂടുതൽ കൊടുത്തു കൊറോണയും കാൻസർ ദോശക്ക് ചട്ടിണി ഫ്രീ പോലെ എടപ്പാൾ ഉളള ആളായിരുന്നു പാവം ചത്തു പൈസ കൊടുത്തും ചാവാൻ പോകുന്ന അയാള് തെറ്റി എഴുതി പിന്നെ വന്ന ആൾ. നിസ്കരിക്കുന്ന ഒരാള് പൈസ വങിയില്ല😢😢😢😢
ആധാരത്തിൽ പുരയിടം എന്നുണ്ടായിട്ട് കാര്യമില്ല. കരം അടക്കുന്ന രശീതിൽ ഒരു പേനകൊണ്ട് ഒരു എഴുത്തു ഉണ്ടായിട്ടും കാര്യമില്ല.. കൃഷി ഭവനിൽ അന്വേഷിക്കുക. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുക
ഞങ്ങൾ താമസിക്കുന്ന വീടും സ്ഥലവും എൻറെയും ഭാര്യയുടെയും പേരിലാണ്. വീടിനടുത്തായി അര കിലോ മീറ്റർ പരിധിക്കുള്ളിലായി 16 സെൻറ് തെങ്ങിൻ തോപ്പ് ആയുള്ള സ്ഥലം ഉണ്ട്. ഡാറ്റ ബാങ്കിൽ ഉൾപ്പെടാത്ത പ്രദേശമാണെങ്കിലും നിർമ്മാണ പ്രവർത്തികൾക്ക് ആ സ്ഥലം തരം മാറ്റേണ്ടതാണ്. ഭാവിയിലേക്ക് ഇപ്പോൾ തന്നെ ആ സ്ഥലം തരം മാറ്റിയെടുക്കാൻ പറ്റുമോ? മക്കൾ വിദ്യാർത്ഥികളാണ്.
എനിക്കു 8 സെന്റ്,,ഡാറ്റ ബാങ്കിൽ നിന്നും ഒഴിവാക്കി കരം അടക്കാൻ Rs. 35000 ഫീസ് അടക്കാൻ പറയുന്നു പറയുന്ന കാരണം 2017ന് ശേഷം വാങ്ങി എന്നതാണ്.. എന്റെ കൈയിൽ അത്രയും രൂപ ഇല്ല... എനിക്കു എന്തെങ്കിലും വഴി ഉണ്ടോ sir
പയിസ അടച്ചാൽ നടക്കും എനിക്കി ശെരിയായി പിന്നെ നിങ്ങൾ ഇതിന് വേണ്ടി തുടക്കം മുതൽ നിങ്ങൾ കൊടുത്തുട്ടുള്ള എല്ലാരേഖകളും കോപി എടുത്ത് സൂക്ഷിച്ചു വെക്കാന്നും പിന്നെ പയിസ അടക്കുബോൾ അതിന്റെ ചെല്ലാനവും സൂക്ഷിച്ചു വെക്കാനും ഒന്നും നഷ്ടപെടുത്തി കളയാതെ ഒരു ഫയൽ വാങ്ങി സൂക്ഷിക്കനും
ഭൂമി കണ്ട് എഴുതി വില്ലേജിലെ ബുക്കിൽ ചേർക്കണം.പ്രവർത്തിയാരുടെ ജോലിയാണ്..വിലയാധാരം കഴിഞ്ഞാൽ പോക്കുവരവ് ചെയ്യേണ്ടതും വില്ലേജ് ഒഫീസ് ആണ്..ഉദ്യോഗസ്ഥര് ഒന്നും ചെയ്യുന്നില്ല...ഇതൊക്കെയും ഗവ..അനാസ്ഥ..
വര്ഷങ്ങൾക്കു മുൻപ് പുരയിടമായിരുന്ന സ്ഥലം ഇപ്പോള് ഇൻഫോപര്ക് വന്നപ്പോൾ അവിടെ ഉണ്ടായിരുന്ന സ്ഥലം നിലമായിരുന്നു അതിന് പകരമായി നമ്മളുടെ പുരയിടംമായിരുന്ന സ്ഥലം ഗ്രീൻ സോനായി മാറ്റിയിരിക്കുന്നു അതുകൊണ്ട് വലിയക്കട്ടിടം പണിയാൻ മുൻസിപ്പാലിറ്റി അനുവാദം തരുന്നില്ല അതിന് എന്ഡുചെയനാവും
നല്ല വീഡിയോസ് 👍🙏
ജനങ്ങൾ ഒന്നും മാറ്റാൻ നിൽക്കരുത്... പേടിപ്പിച്ചു കാശ് ഉണ്ടാക്കുകയാണ് ഗവണ്മെന്റ്... ഒരുമിച്ച് നേരിടണം.. 👌🏻👌🏻
@@ponnuzlogvly8763 ഏത് കാശാണ് നിങ്ങളുടെ കയ്യിൽ നിന്ന് വാങ്ങിയത്.
വയനാട്ടിൽ പുറമ്പോക്കിലും വനഭൂമിയിലും നിന്നിരുന്ന ശതകോടികൾ വിലപിടിപ്പുള്ള തേക്കുമരങ്ങൾ മുറിച്ചുകടത്താൻ വനപാലകരും സർക്കാരും ഭരിക്കുന്ന പാർട്ടിയും ഇപ്പോഴത്തെ ഒരു ചാനൽ മുതലാളിക്ക് ഒത്താശചെയ്തുകൊടുത്ത കാരൃം പൊതുജനം അറിഞ്ഞപ്പോൾ ഒത്താശചെയ്തവർ നിരപരാധികൾ ചമയാൻ കണ്ടുപിടിച്ച ഉപായം പൊതുജനം ഇപ്പോൾ തിരിച്ചറിയാൻ തുടങ്ങി.ജനങ്ങൾ അവരുടെ സ്വന്തം ഭൂമിയിൽ നട്ടുവളർത്തിയ തേക്കുമരങ്ങൾ വെട്ടിവിൽക്കുവാനോ സ്വന്തമായി ഉപയോഗിക്കുവാനോ അവർ ആഗ്രഹിക്കുമ്പോൾ പറ്റാത്ത നൂലാമാലകളാണ് വയനാട്ടിലെ തട്ടിപ്പിനു കൂട്ടുനിന്ന സർക്കാർ ഇന്ന് ഉണ്ടാക്കി വച്ചിരിക്കുന്നതെന്നകാരൃം ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്.
കേൾക്കാൻ നല്ല രസമാണ് 'കോടതി കയറി നിരങ്ങുന്നതിന് പകരം ഭരിക്കുന്ന പാർട്ടിയുടെ അംഗത്വം എടുത്ത് പാർട്ടി പരിപാടികളിലെല്ലാം പങ്കെടുത്ത് പാർട്ടിയിൽ തന്റെ സാന്നിദ്ധ്യം ഉറപ്പിച്ചതിന്റെ ശേഷം പ്രാദേശീക നേതാവിന്റെ സഹായം തേടുക. ബാക്കി കാര്യങ്ങൾ അയാൾ പെട്ടെന്ന് ചെയ്തു തരും .
👍
Correct
Varghese.Mathew
Correct 100/
Yes 👍👍👍👍😂
Very informative speech
1994 ൽ ഞാനൊരു 14 സെന്റ് വയൽ വാങ്ങിച്ചു അപ്പോൾ തന്നെ നിരത്തി 95 ൽ വീട് വെച്ചു .95 ൽ തന്നെ 10 സെന്റ് പറമ്പും വാങ്ങിച്ചു .ഇപ്പോൾ ഇതൊന്നും ഡാറ്റാബാങ്കിലില്ല .രണ്ടും കൂടി 24 സെന്റ് ആയതുകൊണ്ടും 25 സെന്റ് വരെ ഫ്രീ ആയതുകൊണ്ടും ഞാൻ തരം മാറ്റാൻ അപേക്ഷിച്ചു .അതിന്റെ സ്റ്റാറ്റസ് ചെക്ക് ചെയ്തപ്പോൾ 98000 -അടയ്ക്കാൻ നോട്ടീസ് ഉണ്ട് .അതൊഴിവാക്കാൻ RDO ക്ക് വീണ്ടും apply ചെയ്തു .അതിനെക്കുറിച്ചു ഇനിയും ഒന്നും അറിഞ്ഞില്ല .
Useful videos👍
My application regected from agriulture office Can i submit an appeal to heighter authorities.
ഉദ്യോഗസ്ഥ ഭരണം,,,, തുലയണം... എലെക്ഷൻ സമയത്ത് ഇതിനൊക്കെ എതിരെ പ്രവർത്തിക്കണം
Very good information.Thank you very much.❤
നല്ല അറിവുകൾ👍
Ys it's very useful 🙂 thanku
Nelu krishi bahirakashateku matiyalo
ഒരു ചുക്കും നടക്കുന്നില്ല വില്ലേജ് ഓഫീസിൽ ചെന്നാൽ ഓടിച്ചു വിടുന്നു
Novembur muthal free aayi kodukkumnathu nirthi. Janu 2023 15 nu shesham puthiyavivaram ariyu. Ithellam kelkam sukam. Nadakananu prashnam
നിയമ നിർമ്മാണം നടത്തി നടത്തി.. ഈ നിലക്കായി 😮 അപാരം ജനാതിപത്യഓ!!! ഞങ്ങക്ക് പഴേ രാജാവിനെ മതി 😅
ഭൂമി തരം മാറ്റുമ്പോൾ ഇതിന് ഫീ സ്റ്റ കണക്കാകുന്നത് എങ്ങനെ.ഒരു സെന്റിന് കണക്കാക്കുന്നത് എങ്ങിനെ
Thank
Kallan vakkil he is attracted parties canvasing his business
Sir, what about the paddy field purchased in 2020. Can it be converted as 'purayidam'.
❤❤❤❤❤❤❤❤❤❤❤
Very very superrrrrrrrrr video Brother
Congratulations
❤ ഹൈക്കോടതിയിൽ പോകണമെങ്കിൽ വീട് വക്കീലിന് കൊടുക്കേണ്ടിവരും 😂
വളരെ ശരിയാണ് 😂😂😂😂😂😂😂
ഒരിക്കലും ഇല്ല... ചെറിയ ഫീസിൽ ചെയ്യുന്ന അഭിഭാഷകരും ഉണ്ട്
@@walkwithangel2511 നമ്പർ. തരിക
@@mythoughtsaswords😂moidernkutty😊
@@walkwithangel2511 but the problem is how to spot them,if there is any
Old Bhaga pathrathil (Partition Deed) ninnum oru individual nte separate orogonal Pramanam undakkan kazhiyumo ? Pala members um ippol jeevichirippilla. Banking purpose nu separate original pramanam venam. Enthu cheyyum ?
Tharam mattiyal adharathil nilam purayidam ennu ezhuthi kittumo?
വക്കീൽ സാറിന്റെ പേരും മൊബൈൽ നമ്പരും അറിയിച്ചാൽ നന്നായിരുന്നു....
Apt anu. 8 alukal 800/+ akshayayil adchu 2 varshatholamayi kathiririkkunnu. 2010/ kararayappol purayidamayirunnu. 30 +varshathil munpulla coconut trees and other trees unde.
Where is Advocate office location ?
Ha ha ha apekshakoduthit 2 varshayi.niyamaparamaypoyt.athum valiuamarangalulla sthalum.ennal verum vayal nikathi pisakoduth paper mati entaduth thanne avar veedakki niyamum nokiya nammal sasi
It is not fair that 25 cents free allowance is applied across Corporation, Municipal and pamchayat area. I think it should .be higher limit for municipality area and even higher for panchyat area.
If more than 25 cents is there any other rule like we have to show 10% of area as water source in drawing plan( for jalasrothas?
,1987 ൽ കുടുംബ സ്വത്തായി കിട്ടിയ ഒരേക്കർ ഭൂമി (പള്ളി.യാൽ) തരം മാറ്റാൻ ഫീസ് കൊടുക്കണോ.
ഇവിടെ ഇരുപത്തയ്യായിരം കൈക്കൂലി കൊടുത്തിട്ടാണ് 10 സെൻറ് സ്ഥലം ആ തരം മാറ്റി കിട്ടിയത്
ഭാഗ്യവാൻ
Angane maatiya sthalath building paniyan patumo?
സാറിന് നന്മകൾ നേരുന്ന.... 👍
Congratulations brother
Very good information
Usful video verygood
സർ kure ഞാൻ നടന്നു. Gov. പൈസ കെട്ടാൻ ഞങ്ങൾ kure നടന്നു. പക്ഷെ കൈകൂലി കൊടുത്തു kure പൈസ പോയത് മാത്രം മെച്ചം.10 സെന്റ് വയൽ ആണ്. പക്ഷെ ഒന്നും ആയില്ല
Govt. Employees. Govt. Courts are alike to harm people. Reclassification of land is must.
Vilichitt kittunnilla ningal poya office address oñn parayuo ? Its emergency pls reply me
Ente moonnekal ( 3 1/4 cent ) matramulla sthalam ella nirdeshangalum cheyth akshayayil form 6 koduthu.Ath shariyayikkolum ini RD officilonnum pokenda aavashyamillenn paranju.6 masamaayi ath village officil thanne pending undennan akshayayil anweshichappol paranjath. Ithrayum cheyyaan thanne etra cash ivarkokke kodukkendi vannu enn ellarkumariyam.32 varshamayi veed vech thamasikkunnathan. Ini enthu cheyyanam Sir. Onn paranj tharu
Sir, njan thamasikkunna sthalam 2 ekker varuunna purayidamanu...Nangal evide thamasichu kondirikkunnath 38 varshamayi...Naan ethinde tax ellam update ayi sookshikkunnu...Kazhinja Varsha think munbu tax adakkan chennappol dacha receptil oru bagam 24 cent Varun namaste sthalam Padam Pikachu boomiyanennanu parayunnath.athayath e bagam 1.25 cent Padam Zurich Sangi Pikachu padamennanu aadharam. Ethu e status Eastham enthu cheyyanam....koodath 1975 il dry land aaya sthalam thengukal undayath kedu vannathinal murichu kalayugayum ,Keisha office 500 Rupa 7 ennam ,3500 paassagugayum ,athu enilku Padam kittiyittumilla.eth 17 cent undu.
Thankyou
ഡേറ്റാ ബാങ്കിൽ നിന്ന് 25 കാൽ സെൻറ് സ്ഥലം ഒഴിവായി. ഇനി ഫോറം ആറിൽ കാൽ സെൻറ് ഒഴിവാക്കി 25 സെൻ്റിനു മാത്രം തരം മാറ്റുന്നതിന് അപേക്ഷ കൊടുക്കുവാൻ പറ്റുമോ. ദയവായി ഒരു ഉത്തരം തരുമോ..
ആറ് കൊല്ലമായി ഞാൻ ഓഫീസുകൾ കേറിയിറങ്ങുന്നു. ഒന്നുമായിട്ടില്ല. ഈ എന്ത് 2008 ന് എത്രയോ മുമ്പ് നികത്തിയ ഭൂമിയാണ്
Yes sir
എൺപത്തഞ്ച് വയസ്സുള്ള എന്റെ അമ്മയുടെ പേരിൽ 1968 ൽ വാങ്ങിയ 75 സെൻറ് സ്ഥലം ഉണ്ട് 72 സെന്റ് നിലം എന്ന രീതിൽ കരം തീർത്തും പോകുന്നു. തരംമആറ്റഇ കിട്ടുമോ
sir office evide ആണ്???
Great
2012-ൽ പെർമിറ്റ് വാങ്ങി 5 സെൻ്റിൽ 1250 Sq ft - വീടുവച്ചുനികുതി അടച്ചു പോരുന്നു ഇപ്പോൾ നോക്കിയപ്പോഴാണ് പുരയിട ലിസ്റ്ററിലല്ലാത്തതായി മനസ്സിലായത്! ഫീസടക്കണൊ? ഇനിയെന്തു ചെയ്യണം?
പറയുന്നത് കേട്ടാൽ ഇപ്പോ ശരിയാവും 5വർഷം ആയി ഓട്ടം thudangitt
ഞാനും ആകെ 5സെന്റ് സ്ഥലം എനിക്ക് വേറെ സ്ഥലം ഇല്ല വീട് വെക്കാൻ വാങ്ങിയതാ ഓടി മടുത്തു
@@nafeesarashid8028 നാലു വർഷം ആയി ഞാനും ഓട്ടം തുടങ്ങിയിട്ടു ഒന്നും നടക്കൂല
ഞാൻഎല്ലാ കടലസുകളും കൊടുത്തുകഴിഞ്ഞതാണ് ഉദ്യോഗസ്ഥർ ഇടപെട്ട് റിക്കാർഡുകളിൽ ഒരുമറി നടത്തുന്നു ഇതിനെതിരായി എന്തെങ്കിലും നടപടികൾ ഉണ്ടോ.....,.??
സർക്കാറിൽ ഫീസടച്ചില്ലെങ്കിലും വക്കീൽ ഫീസ് വേണ്ടേ?
NJAN SERIYAAKKI! OTHIRI ODI NADANNU!...*** nilam tharam maattiya purayidam*** ennaanu thiruyhikkittuka!
Ethre time eduthu...ende achan maduthu
@@soulseeker5262 ente wife nte oru breast cancer aayi eduthathanu.matte breast num kood badhichu ennum paranja koduthathu RCC certificate um koduthu!3 masame eduthullu!
Angne maatya propertyl building paniyan ptumo?
സർനിലംപുരയിടമാക്കുവാൻഅപേക്ഷനൽകികൃഷിഭവൻവഴിഇതുവരെയുംഒരുതിരുമാനവുംആയിടില്ല.
Veedinta skch pllanum vanddayo
പഴയ date ൾ ഒരു അപേക്ഷ തിരുകി കേറ്റാൻ പറ്റുമോ സ്ഥലം കൂടുതൽ ഉണ്ട്
അതിനല്ലേ ഇവർ ഒക്കെ ഇരിക്കുന്നത്.... വേണ്ടത് ചെയ്താൽ മതി!! എല്ലാം ശരിയാക്കി തരും...
ഇത്രയും കറക്റ്റ് ആയിട്ട് സാർ പറയുന്നത് ശരിയാണെങ്കിൽ സാറ് തന്നെ ഒരാളെ വെച്ച് തരം മാറ്റി തരാൻ പറ്റുമോ
ഡാറ്റാ ബാങ്കിൽ പെട്ട സ്ഥലത്തിന് ഫോം 5 പ്രകാരം ഡാറ്റാ ബാങ്കിൽ നിന്നൊഴിവാക്കാൻഎന്തൊക്കെ രേഖകൾ വേണമെന്നോ ഫോം 6 കൊടുക്കേണ്ട ഡാറ്റാ ബാങ്കിൽ പെടാത്ത സ്ഥലത്തിന് തരം മാറ്റാൻ എന്തെല്ലാം രേഖകൾ വേണമെന്നോ അത് എങ്ങിനെ ആർക്കാണ് കൊടുക്കേണ്ടതെന്നോ വിശദമായി ഒന്നു വിവരിച്ചിന്നെങ്കിൽ എല്ലാവാർക്കും വളരെ ഉപകാരമായിരുന്നു.
കോടതിയിൽ പെട്ടന്ന് നടക്കുമത്രെ
സാർ ഞാൻ ഫോം 6-ൽ അപേക്ഷിച്ചിട്ട് 7 മാസം കഴിഞ്ഞു. ഇത് വരെ റിപ്ലൈ ഒന്നും കിട്ടിയിട്ടില്ല. ഇനി ഞാൻ എന്ത് ചെയ്യണം
Tharamattam form 5 nirasichathu vilkkan pattumo
Yes
ഫീസ് അല്ല പ്രധാനം മാറി കിട്ടുമോ ഇല്ലയോ എന്നതാണ്
ഒരു 20Centസതലം, സ്തലത്ത് 2000 Sqfൽ കൂടുതൽ ഉള്ള വീട്. (15 വർഷത്തിൽ അധികം പഴക്കം) സ്തലത്ത് തേക്ക്, തെങ്ങ്, മാവ്, പ്ലാവ്, എല്ലാം 20 വർഷത്തിൽ അധികം പ്രായം ഉണ്ട് കോഴിക്കോട് കോർപറേഷനിൽ ,എലത്തൂർ വിലേജ്, രണ്ട് വർഷം മായി ഒഫീസിൽ കയറി ഇറങ്ങി നടക്കുന്നു ''ഒന്നും നടക്കുന്നില്ല, ഇതാ അവസ്ത😂😂😂😢😢
നേരിട്ട് പോകാതെ വിവരാവകാശം വഴി അന്വേഷിക്കുക. മറുപടി കിട്ടുന്നതനുസരിച്ചു ഈ നടപടി തുടരുക.
@@rossus2വിവരാവകാശം കൊടുത്താൽ അവന്മാർ ഒരു വിവരവും അവരുടെ കയ്യിൽ ലഭ്യമല്ല എന്ന് 3 മാസത്തിനു ശേഷം മറുപടി തരും....
❤❤🤝👍
വക്കീലിന് കാശുണ്ടാക്കികൊടുക്കാനുള്ള വീഡിയോ ആണോ?
കോടതികളിൽ ഉണ്ടാകുന്ന കാലതാമസം ഇതുപോലുള്ള ആവശൃങ്ങൾക്ക് കോടതിയെ സമീപിക്കുന്നതിൽ നിന്നുംപൊതുജനത്തെ നിരുത്സാഹപ്പെടുത്തുന്നൂ .അധികാരികൾക്കു കൈക്കുലികൊടുത്തും ഭരിക്കുന്ന പാർട്ടിയുടെ ഇംഗിതങ്ങൾക്കു വഴങ്ങിയും ന്യായമായകാരൃങ്ങൾ പോലും നേടിയെടുക്കേണ്ട ഗതികേടിലാണ് നാട്ടിലെ സംവിധാനങ്ങൾ പൊതുജനത്തെ കൊണ്ടെത്തിച്ചിരിക്കുന്നത് .
Satthyamaan kodathi waqeel maark ullath pole aan neeti neeti konde irikum anubavam
If RDO rejected klu for 7. 25 cent then what we should do
Sir ,we applied for data bank entry correction to Krishi Bhavan (firm 5) Nilam to Purayidam for our plot purchased before 2007 & got Krishi officer notification that they will republish the Karadu data bank.But when we applied form 6 & submitted online application,village officials rejected our form saying still our plot is noted as Nilam in the data bank.How can I get it corrected,again waiting for 4-5 years and paying DD for survey,visits by Krishi officials,padasekhara samiti ,village officials etc......They are asking for resubmitting form 5 again
Ente Peru Geetha, ente vivaha samayath enik fatherinte sthalam oru 72 cent und roadside Anu athu nilam ennanu paperil kidakkunath, but athu ente peril register cheythu kitteetilla, ente father lat year marichu, pinne ulla sthalamgal ammakum nammal makkalkum legal heirship certificate vannu kitty ee aduth, nearly 35 varshatholam ayittu ethu parambayittu kidakkunnathu onnum krishi cheyyan pattatta avasthayil anu, ethu engine tharam Matti edukkam please share
😊😊😊😊
ഈ പറയുമ്പോൾ എല്ലാം വളരെ എളുപ്പമാണ്. ഇതിനുവേണ്ടി ഒന്ന് ഇറങ്ങിതിരിക്ക്. അപ്പോൾ അറിയാം ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ തനി സ്വഭാവം
ഭൂമി വില്കാൻ pattum
Sir, ഞാൻ 2019 മുതൽ നടക്കാൻ തുടങ്ങിയതാണ്, ഇതുവരെ കിട്ടിയില്ല 😌വില്ലേജ് ഓഫീസ് ലെ തടസ്സം ആണ് 😌
വേണ്ടത് കൊടുത്താൽ ശരിയാകും... ചിലപ്പോൾ ആയിരമോ രണ്ടായിരുമോ കിട്ടാൻ വേണ്ടി വർഷങ്ങൾ നടത്തിക്കും...
Thahasildark munp koduthappol ayal parayunnu RDO aan shariyakkendathenn
RDO pavaman MLA vilich.paranjit polum thahasildar shariyakkunnilla
☹️ഒന്നര കൊല്ലം കഴിഞ്ഞു ഇപ്പോഴും,,,, ഫോം ഫൈവിൽ 😢തീരുമാനം ആയിട്ടില്ല,,,,
Same 😢
ഡാറ്റബാങ്കിൽ ഉള്ളത് ഫോം 6 മാറാൻ എന്താ ചെയ്യും സർ
പ്രൊസീജിയർ എന്താണ് എന്ന് വക്കീൽ വിട്ടു പറയുന്നില്ല എന്നാണ് തോന്നുന്നത്,
ഒരു പൈസ ചെലവില്ല എന്ന് പറയുമ്പോഴും ഒരു വക്കീലിന് പണം കൊടുക്കേണ്ടി വന്നാൽ അത് ചെലവല്ലെ.
RDO/High Court/RDO/High Court/RDO/High Court/Advocate/Channel
മാതാപിതാക്കളുടെ കൈയിൽ ഉള്ള സ്ഥലം മകളുടെ പേരിലേക്കു മാറ്റി 25 സെന്റിന് താഴെ തരം മാറുമ്പോൾ മാർക്കറ്റ് വാല്യൂവിന്റെ 10/ കൊടുക്കേണ്ടേ വരുമോ
No
ഇപ്പോൾ എന്റെ സ്ഥലത്തി ന്റെ രേഖ ഓൺ ലൈൻ വഴി കാണാൻ, ആ സൈറ്റ് ന്റെ ലിങ്ക് ഒന്നു ഇവിടെ അറിയി കാമോ
അവസാനം നെടുമുടി വേണു ഒരു സിനിമയിൽ ഒരു കൊച്ചു വീടിന് നമ്പർ ശരിയാക്കാൻ നടന്നു നടന്നു അവസാനം ആത്മഹത്യ ചെയ്യേണ്ടി വന്നു.അത് പോലെയാകുമോ?
ഇപ്പോഴും ആർടിഒ ഓഫീസിൽ ഫീസ് മേടിക്കുന്നത് 25 സെൻറ് താഴെ
Sir. Ippo പുതിയ മാറ്റം വല്ലതും ഉണ്ടോ.
ഒരേക്കർ നിലം ഉണ്ട് ഹൈവേ അരികിൽ പറമ്പ് ആക്കി തരം മാറ്റി തന്നാൽ എത്ര രൂപ വേണം .... ഡീൽ ചെയ്യാൻ ആരെങ്കിലും ഉണ്ടോ
ഇതൊക്കെ വെറുതെ പറയുന്നതാ റിട്ടയർ ചെയ്തപ്പോൾ കിട്ടിയ പൈസ കൊണ്ട് 5 സെന്റ് സ്ഥലം വാങ്ങിയതാ ആധാരരത്തിൽ പുരയിടെം എന്നാണ് but വില്ലേജ് ഓഫീസിൽ നിലം എന്നാണ്... ഈ ഓർഡർ വന്നു കഴിഞ്ഞു 2019 മാർച്ച് മുതൽ നടക്കുകയാ 66വയസുള്ള ഞാൻ.... ഒന്നും ആകാത്തത് കൊണ്ട് മടുത്തു ഞാൻ ഇപ്പോൾ ആ sremem ഉപേക്ഷിച്ചു....
എനിക്ക് വേറെ ഒരു പറമ്പും ഇല്ല
സർ എൻ്റെ മകൾക്ക് വീട് കെട്ടാൻ വേണ്ടി 9 സെൻ്റ് സ്ഥലം എടുത്തു തറയുടെ പണി കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് ഇത് DATA ബാങ്കിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അത് ശരിയാക്കാൻ വേണ്ടി RDO ക്ക് ആദ്യം അപേക്ഷ കൊടുത്തു അത് കൃഷി ഓഫീസർക്ക് അയച്ചു, എന്നിട്ട് വില്ലേജ് ഓഫീസറും കൃഷി ഓഫീസറും പഞ്ചായത്ത് പ്രസിഡൻ്റും വന്നി നോക്കി RDO ക്ക് ഈ സ്ഥലം Data ബാങ്കിൽ പെട്ടതാണ് എന്ന് റിപ്പോർട്ട് ചൈതു. പിന്നീട് കലക്ടർക്ക് കൊടുത്തു. എന്നിട്ടും ശരിയായില്ല. വീണ്ടുംRDO ക്ക് one line അക്ഷയ വഴി കൊടുത്തു. ഒരന്വേഷ ആവും വന്നില്ല കൃഷി ഓഫീസർ RDO യിൽ അന്വോഷിക്കാൻ പറഞ്ഞു ഇന്നലെ പോയപ്പോൾ പറഞ്ഞു അത് റിജക്റ്റ് ആക്കിയിന് എന്ന്
സർ ഇനി എന്താ ചെയ്യേണ്ടത്?
7:33 @@mohammedshafi1874
Sr onnu mattey tharamo 65 sent undu aluva aanu apayksha koduthettu 8varsham
Sir please reply.
എന്റ 22 സെന്റ് 81 ൽ നികന്ന് രണ്ടാം വട്ടം തെങ്ങ് വെട്ടി പുതിയത് വെയ്ക്കാറയി 7 കൊല്ലമായി RDO ക്ക് അപേക്ഷ കൊടുത്ത് അവസാനം ഓൺ ലൈനായി അയച്ചു. വില്ലേജ് ഓഫിസർ വന്നു കണ്ടു. പക്ഷേ ഇപ്പോഴും വഞ്ചി തിരുന്നക്കര തന്നെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ വിച്ചരിച്ചല്ലേ നടക്കു എന്നായി എല്ലാം
സാർ,40 വർഷം പഴക്കമുള്ള തെങ്ങ് മാവ് കവുങ്ങ് എന്നിവയുള്ള സ്ഥലമാണ് വില്ലേജ് അസിസ്റ്റൻഡ് വന്നു നോക്കി കൈക്കൂലി കൊടുക്കാത്തതിനാൽ തള്ളിയിരിക്കയാണ്
Athinethire .parathi kodukkanam
oru apeksha koduthu krishi officer thalli RDOk punaparishodana harji koduthu
രണ്ട് ആധാരം ആയി 24 സെന്റ്, 30 സെന്റ് ഇത് തരം മാറ്റുന്നതിന് കൊടുത്തിരുന്നു. കുളം 5 സെന്റ് തോട് എന്നിവ കഴിച്ച് 42 സെന്റ് സ്ഥലത്തിന് 4,72,750 രൂപ അടക്കാൻ പറഞ്ഞു. വീട് പണിയാനുള്ള ആവശ്യത്തിനു വേണ്ടിയാണ് തരം മാറ്റാൻ ഇറങ്ങി തിരിച്ചത്. അതുകൊണ്ട് തന്നെ കടം വാങ്ങിയും കെട്ടുതാലി വരെ പണയം വച്ചും തുക അടച്ചു . അതിനു ഒരു മാസത്തിനു ശേഷമാണ് 25 സെന്റ് വരെ അടക്കേണ്ടതില്ല എന്നറിയുന്നത് അടച്ചതുക തിരികെ കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ദയവായി സഹായിച്ചാലും .
Njanum adachu 5 laksham roopa, orikkalum thirichu kittilla, Ella party kkarum kallanmar anu
പണം അടച്ചാൽ നെഞ്ചു മാറി kittuoo
സർ ., എൻ്റെ പേർക് 10 cent സ്ഥലം ഉണ്ടു. മുൻപിലും, കിഴക്കുവശത്തും റോഡാണ് പുറകിൽ രണ്ടു ഫ്ലാറ്റുകളും ആണ് പടിഞ്ഞാറസൈഡിൽ ഒരാളുടെ സ്ഥലമുണ്ടു. അതിൻ്റെ പടിഞ്ഞാറുവശം Rail ആണ് കൃഷി നടത്താനുള്ള യാതൊരു സൗകര്യവും ഇല്ല.
എനിക്കുള്ളതായ 10 സെൻ്റിൽ താഴെ മാത്രം വരുന്ന സ്ഥലം തരം മാറ്റാൻ ഞാൻ എന്താണ് ചെയ്യേണ്ടത്.?
നേരിട്ടു സംസാരിക്കാൻ സാധിക്കുമൊ?
എൻ്റെ പ്രായം 77 വയസിനടുത്താണ്. ഈ സ്ഥലം നെടുമ്പാശ്ശേരിയിലാണ് ''
ഞാൻ താമസിക്കുന്നത് അങ്കമാലിയിലാണ്.
Highcourtil ninn vidhi varumbolekum 6 masamakum
Sir,,,,iteayum,,nalla,,neeethymanunlla,,,kwralathil,,,,enthukond,,10,,,,,15,,,,,varsham,,,vare,,,vodhikalppikkathath,,,,10,,,,,,11,varshamayittum,,,mattivakkkunnathallthe,,,,,sir,,,onnu,,vanjiyooorkodathyil,,,,pokane,,kadhtam,,,
Sirkaril vivaram ullavar illa. Udhyogastharude azhinjattam anu. 1cent muthal 10cent vare village thalik levelil clear instructions koduth proper supervision nadathiyal 1 month kond ith thram matam. 10 centinu mukalil r. D. O. Mathi
Data bank ulla sthalam പുരയിടം ആക്കാൻ കൃഷി ഓഫീസർ സമധിക്കുനില്ല എന്ത് ചെയ്യണം
ഓഫിസറെ കാണേണ്ട പോലെ കണ്ടില്ല അത് കൊണ്ടാകും ഇടക്കൊക്കെ മറിമായം പരുപാടി കാണുക എല്ലാം മനസിലാകും
വാഴ ക്കൊല കരിമീനും ഇപ്പൊൾ ആർക്കും വേണ്ട നോട്ട് ആണ് വേണ്ടത്
ഞാൻ എൻ്റെ സ്ഥലം നേരെ യക്കിയത്
സ്ഥലത്തെ സിപിഐ ക്കാരെ പിടിച്ചാണ്
അനുമതി കിട്ടുന്ന സ്ഥലം ആയിട്ടും
എൻ്റെ പഞ്ചായത്തിൽ ആകെ 2 പേരാണ് സിപിഐ ക്കുള്ളത്തു മന്ത്രി
അവരുടെ യയത് കാരണം കൃഷി ഓഫീസർ ഇവര് പറയുന്നത് കേൾക്കണം
ആദ്യം ഒരു ഓഫീസർ ഒരു പാട് പേരെ
പിഴിഞ്ചു അയാൾക്ക് ദൈവം കുറച്ച് കൂടുതൽ കൊടുത്തു കൊറോണയും
കാൻസർ ദോശക്ക് ചട്ടിണി ഫ്രീ പോലെ
എടപ്പാൾ ഉളള ആളായിരുന്നു പാവം ചത്തു
പൈസ കൊടുത്തും ചാവാൻ പോകുന്ന
അയാള് തെറ്റി എഴുതി പിന്നെ വന്ന ആൾ. നിസ്കരിക്കുന്ന ഒരാള് പൈസ
വങിയില്ല😢😢😢😢
1962ൽപ്രമണം നടന്ന ആധാരത്തിൽ പുരയിടം എന്നുണ്ട് എന്നാൽ കരം തീർത്തു പോരുന്നത് നിലം എന്നാണ് തരം മാറ്റാൻ ആകുമോ ഫീ ഒടുക്കണോ 25സെൻറിൽ കുറവ്
Pls take btr and check
ആധാരത്തിൽ പുരയിടം എന്നുണ്ടായിട്ട് കാര്യമില്ല. കരം അടക്കുന്ന രശീതിൽ ഒരു പേനകൊണ്ട് ഒരു എഴുത്തു ഉണ്ടായിട്ടും കാര്യമില്ല.. കൃഷി ഭവനിൽ അന്വേഷിക്കുക. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുക
ഞങ്ങൾ താമസിക്കുന്ന വീടും സ്ഥലവും എൻറെയും ഭാര്യയുടെയും പേരിലാണ്. വീടിനടുത്തായി അര കിലോ മീറ്റർ പരിധിക്കുള്ളിലായി 16 സെൻറ് തെങ്ങിൻ തോപ്പ് ആയുള്ള സ്ഥലം ഉണ്ട്. ഡാറ്റ ബാങ്കിൽ ഉൾപ്പെടാത്ത പ്രദേശമാണെങ്കിലും നിർമ്മാണ പ്രവർത്തികൾക്ക് ആ സ്ഥലം തരം മാറ്റേണ്ടതാണ്. ഭാവിയിലേക്ക് ഇപ്പോൾ തന്നെ ആ സ്ഥലം തരം മാറ്റിയെടുക്കാൻ പറ്റുമോ? മക്കൾ വിദ്യാർത്ഥികളാണ്.
സർക്കാർ ജീവനക്കാർക് കൈകുലി കിട്ടാനുള്ള ഒരു കുറുക് വഴി 😮
കൂടാതെ കോടതിയിൽ കേസ് ഫയൽ ചെയ്താൽ വക്കീൽനും കിട്ടും.
എനിക്കു 8 സെന്റ്,,ഡാറ്റ ബാങ്കിൽ നിന്നും ഒഴിവാക്കി കരം അടക്കാൻ Rs. 35000 ഫീസ് അടക്കാൻ പറയുന്നു പറയുന്ന കാരണം 2017ന് ശേഷം വാങ്ങി എന്നതാണ്.. എന്റെ കൈയിൽ അത്രയും രൂപ ഇല്ല... എനിക്കു എന്തെങ്കിലും വഴി ഉണ്ടോ sir
പയിസ അടച്ചാൽ നടക്കും എനിക്കി ശെരിയായി പിന്നെ നിങ്ങൾ ഇതിന് വേണ്ടി തുടക്കം മുതൽ നിങ്ങൾ കൊടുത്തുട്ടുള്ള എല്ലാരേഖകളും കോപി എടുത്ത് സൂക്ഷിച്ചു വെക്കാന്നും പിന്നെ പയിസ അടക്കുബോൾ അതിന്റെ ചെല്ലാനവും സൂക്ഷിച്ചു വെക്കാനും ഒന്നും നഷ്ടപെടുത്തി കളയാതെ ഒരു ഫയൽ വാങ്ങി സൂക്ഷിക്കനും
ഞാൻ 13 സെന്റ് 60000 രൂപ അടച്ചു അടുത്ത് ഉള്ള കര ഭൂമിയുടെ വിലയുടെ 10 ശതമാനം
നമ്മൾ ഇതിന്റെ പുറക്കെ നാടകണ്ണും
എന്റെ സ്ഥലം 10 സെന്റ് ഇത് നെൽവയിലാണ് എനിക്ക് തരം മാറ്റി കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്
Wa Dr🎉😢😮😮l😊 nothing oo uu uu in
പറമ്പ് കൃഷിഭൂമി ആക്കാൻ പറ്റ്വോ സാർ../
നന്നായി അധ്വാനിച്ചാൽ നടക്കും.. കൃഷിക്ക് വേണ്ടി ആണെകിൽ
Fees undo
2008il apt pani kazhinjathanu.
Resurvey cheythappol Kurachu sthalam Nilam ennu Thettayi poyi atharu aaranu correct cheyyunnath
ഭൂമി കണ്ട് എഴുതി വില്ലേജിലെ ബുക്കിൽ ചേർക്കണം.പ്രവർത്തിയാരുടെ ജോലിയാണ്..വിലയാധാരം കഴിഞ്ഞാൽ പോക്കുവരവ് ചെയ്യേണ്ടതും വില്ലേജ് ഒഫീസ് ആണ്..ഉദ്യോഗസ്ഥര് ഒന്നും ചെയ്യുന്നില്ല...ഇതൊക്കെയും ഗവ..അനാസ്ഥ..
വര്ഷങ്ങൾക്കു മുൻപ് പുരയിടമായിരുന്ന സ്ഥലം ഇപ്പോള് ഇൻഫോപര്ക് വന്നപ്പോൾ അവിടെ ഉണ്ടായിരുന്ന സ്ഥലം നിലമായിരുന്നു അതിന് പകരമായി നമ്മളുടെ പുരയിടംമായിരുന്ന സ്ഥലം ഗ്രീൻ സോനായി മാറ്റിയിരിക്കുന്നു അതുകൊണ്ട് വലിയക്കട്ടിടം പണിയാൻ മുൻസിപ്പാലിറ്റി അനുവാദം തരുന്നില്ല അതിന് എന്ഡുചെയനാവും
വക്കീലിനും ഫീസ് വേണ്ടേ?
Sir form 5koduth krishy officer reject aki eni edhu cheyum? Palliyal anu
Athe avastha aanu enikum
Enkum@@lijokunja
പുരയിടം എന്നെഴുതാൻ പുര വേണം എന്ന് പറയുന്നവരും ഉണ്ടല്ലൊ ?