ok. ഈ വിഷയത്തിൽ വളരെ വ്യക്തവും കൃത്യവുമായ അവലോകനം... ഇതേ പകൽ കൊള്ളയാണ് കെഎസ്ഇബി ഉപഭോക്താക്കളിൽ നിന്ന് പിടിച്ചുപറിക്കുന്നത്. 100 unit വരെ നിശ്ചിത തുക. 110 യൂണിറ്റ് ആയാൽ കൂടിയ തുക നൽകണം.. അത് നൽകേണ്ടത് ഒരു യൂണിറ്റ് മുതൽ 110 യൂണിറ്റ് വരെ കൂടിയ തുക നൽകുകയും വേണം . ഇത് ജനങ്ങളുടെ മേൽ സർക്കാർ നടത്തുന്ന പകൽ കൊള്ള തന്നെയാണ് തീർച്ച... പ്രതികരണശേഷി ഉണരട്ടെ
സാർ ഇപ്പോഴും 25 സെന്റിൽ താഴെ ഉള്ളതിന് ഫീസ് അടക്കേണ്ട എന്നാണോ ഇവിടെ പറയുന്നത് 2017 ന് ശേഷം രജിസ്റ്റർ ചെയ്ത ഭൂമിക്ക് 25 il കുറവായാലും ഫീസ് വേണമെന്നാണ് പറയുന്നത്
Sir form 5-il application koduthottu tharam mattam nirasichu report vannu ippol Kara boomi aanu chuttum veedukal, marangal,road enniva undu nammude sthalam 23 cent aanu ini enthu cheyuanam, vilkan pattumo sir please help me sir
I am also facing the same problum . You explained the matter in such a way that even a normal person also can understand ,, advocate sir , thank you very much ❤❤
" സർക്കാരിന് കിട്ടേണ്ട പണം " എന്ന പരാമർശം തീർത്തും ശെരിയല്ല. എന്തുകൊണ്ട് ഫ്രീ ആയി ചെയ്തു കൊടുക്കുന്നില്ല, വിലക്ക് വാങ്ങി നികുതി അടച്ചു കൈവശം വയ്ക്കുന്ന ഭൂമി സംബന്ധിച്ചു ആരോ ഏതോ ഓഫീസിൽ വരുത്തിയ തെറ്റിന് കൈവശക്കാരനിൽ നിന്നും പിടിച്ച് പറി? ഇതാണ് പകൽ കൊള്ള?
ഹൈക്കോർട്ടിൽ തരം മാറ്റാൻ അപേക്ഷ കൊടുക്കാൻ കഴിയില്ല തരം മാറ്റം സംബന്ധിച്ചിട്ടുള്ള വിഷയങ്ങളിൽ തർക്കം ഉണ്ടെങ്കിൽ ( സർക്കാർ എതിർകക്ഷിയായ തീരുമാനമോ/.അത് സംബന്ധിച്ചുള്ള നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിൽ മാത്രം റിട്ട്ഹർജി ഫയൽ ചെയ്യാൻ കഴിയും
In any developed country, a mistake from government would be rectified by them, without any trouble for the person but with a 'sorry' attitude from the government. Here in our country, even their mistake has to be rectified by the common man running behind the offices several times, bearing all its brunt and sufferings and then with a huge payment. This is the difference between civil people and the uncivilised ones.
ഞാൻ 2004ൽ വീടും പറമ്പും കൂടിവാങ്ങിയതാണ്, കാഞ്ഞിരം ഉൾപ്പെടെ മരവും 8വലിയതെങ്ങും ഉള്ള പറമ്പ്, വയലാവുകയാണ് രേഖ കളിൽ, ഒരുപാട് ശ്രമിച്ചിട്ടും ഇപ്പോഴും തരം മാറ്റിയിട്ടില്ല,
സർക്കാരിന് എല്ലാ 5 വർഷത്തിലും ശിക്ഷ ജനങ്ങളാൽ കിട്ടും.. എന്നാൽ ജനങ്ങളെ സേവിക്കേണ്ട ഉദ്യോഗസ്ഥ വൃന്ദത്തിനു ജനദ്രോഹത്തിന് കൂട്ട് നിന്നാലും വിരമിക്കൽ വരെ ഒരു ശിക്ഷയുമില്ല എന്ന നിയമത്തെയാണ് പൊളിച്ചെഴുതേണ്ടത്...👍
ഗേറ്റ ബാങ്കിൽ നിന്നും ഒഴിവാക്കുന്നതിനുവേണ്ടി എന്ത് ചെയ്യണം എന്നുള്ളത് ഈ ചാനലിലെ 6 എപ്പിസോഡുകളിലായി വിവരിച്ചിട്ടുണ്ട് അത് കാണുക അത് പ്രകാരം ഉടനെ അപേക്ഷ നൽകുക
ഇതിനെതിരെ എന്ത് ചെയ്യാൻ കഴിയും എന്നുള്ളതിന് ഈ ചാനലിലെ (play list Data Bank )ൽ വിശദീകരിക്കുന്ന ഒരു എപ്പിസോഡ് ഉണ്ട് കാണുക ഇതു സംബന്ധിച്ച് കോടതിയിൽ നിന്നും ഉത്തരവ് വാങ്ങാൻ താല്പര്യമുണ്ടെങ്കിൽ താങ്കൾ അറിയിക്കുക shereefnedumangad@gmail.com
70വർഷംമുൻപ് കൃഷിഭൂമി,60സെന്റ്.അതിൽ നിന്ന് അമ്മ 25സെന്റ് മകന് വീടെടുക്കാൻ കൊടുത്തു.ആ 25 സെന്റിന് ലക്ഷങ്ങൾ അടക്കണം.ബാക്കി അമ്മയുടെ കൈയിലുള്ള ഭൂമിയിൽ വളരെ പഴയ വീടും തെങ്ങും ഉണ്ട്.വീടെടുക്കാൻ വിഷമിക്കുന്നു.63സെന്റ്പുരയിടത്തിൽ വളരെപ്രായമായ തെങ്ങും മരങ്ങളുമുണ്ട്.പഴയവീടും ഉണ്ട്.അതിൽ25സെന്റ്മകന് വീടുവെക്കാൻ കൊടുത്തു.ഇത്രയുംവലിയ കാലം കരഭൂമിയായിട്ടും രേഖയിൽ വയൽ എന്ന് രേഖപ്പെടുത്തിയതിനാൽ ലക്ഷങ്ങൾ ഫീസടച്ചാലേ നിലം എന്നത് മാറ്റാനാകൂ എന്നത് കാരണം വീടുപണി തുടങ്ങാനാകുന്നില്ല.25 സെന്റിന് കര എന്ന നിർവചനം ലഭിക്കുമോ?
സർ പറഞ്ഞതെല്ലാം ശെരിയാണ്.പണമുള്ളവർക്ക് അല്ലെങ്കിൽ പ്റശസ്തക്ക്,സാധാരണക്കാരന് എന്താണ് ഉപകാരം എന്നൊന്ന് പറഞ്ഞ് തരാമൊ ആരെങ്കിലും.ഡേറ്റാബാങ്കിൽ നിന്നും മറ്റിയ ഉത്തരവും,വേണ്ടുന്ന എല്ലാ പേപ്പേർസും, ഉദ്യോഗസ്ഥർ വന്ന് വിഷ്വൽഇൻസ്പെക്ഷൻ നടത്തി ഓക്കെ യാക്കി,അടക്കണ്ടുന്ന ഫീസും അടച്ച് സതൃവാങ്മൂലവും സമർപ്പിച്ചു.21 സെൻറ് സ്ഥലം എനിക്ക് വേറെ സ്വന്തം സ്ഥലവും ഇല്ല.ഈ തരംമാറ്റൽ അപേക്ഷ ആർഡിഓയിൽ കിടന്നിട്ട് ഏഴ് മാസത്തിൽ കൂടുതലായി.ഒന്നും ചെയ്യുന്നില്ല അവർ.ഞാനെന്ത് ചെയ്യണം എന്ന് അറിയാവുന്നവർ ഒന്ന് പറഞ്ഞ് തരാമൊ.
ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്താതെ വീട്ടിലിരുന്ന് Data Bank data ഉണ്ടാക്കിയത് അല്ലെങ്കിൽ 40 വർഷത്തിൽ കൂടുതൽ പ്രായമുള്ള തെങ്ങ് ഉള്ള സ്ഥലങ്ങൾ data Bank ൽ ഉൾപ്പെടുമായിരുന്നോ?
MY home including 5 cent is not in data bank! but * nilam* in BTR! ihave collected all documents & village officer told me he will come to see my land!..but not coming,! i have included sketch & plan and all documents! now what to do sir?
പട്ടയഭൂമി റീസർവ് വെയ്ക്ക് ശേഷം മിച്ചഭൂമി എന്ന് മാറി വന്നത് കാരണം നികുതി എടുക്കാതെയായി. മിച്ചഭൂമി എന്നത് എടുത്ത് കളയാൻ ഞാൻ എന്താണ് ചെയ്യേണ്ടത്. മിച്ചഭൂമി എന്നത് മാറണം എന്നാണ് വില്ലേജിൽ നിന്ന് പറഞ്ഞത്
സർക്കാരിൻറെ തീരുമാനം വളരെ തെറ്റാണ് കോടതിയുടെ വിലയിരുത്തൽ വളരെ ശരിയാണ് 25 cent കൂടുതൽ ഉള്ളവരിൽ നിന്നും മാത്രം പൈസ പിടിക്കുക ഉദാഹരണത്തിന് 30 സെൻറ് ഉള്ള ഒരാളിൽ നിന്നും 5 സെൻറ് സ്ഥലം ഉള്ള ആളിനെ പൈസ മാത്രമേ പിടിക്കാൻ പാടുള്ളൂ ഇപ്പോൾ കാണിച്ചിരിക്കുന്നത് നിയമവിരുദ്ധമായ നടപടിയാണ് സർക്കാരിൻറെ തോന്ന്യവാസം എന്ന് വേണമെങ്കിൽ പറയാം ഈ നടപടി എത്രയും പെട്ടെന്ന് തിരുത്തുക എന്തായാലും കോടതിയോട് ബഹുമാനം തോന്നുന്നു ന്യായമായ വിധിക്കാൻ കഴിവുള്ള ജഡ്ജിമാരും ഉണ്ടെന്നുള്ളത് സന്തോഷമുണ്ട്
Sir njan form 6 koduthirunnu.. Akshayayil rdo k ayachu rdo ath villegilk ayachu village officer vannu noki. Riporte rdo k ayachu. Pinneyum ath villegil thanne pendingil vannirikunnu ath enthanu angane? Valla problavum ullathukondaano
ജനങ്ങൾ വിലകൊടുത്തും, നികുതിയും നൽകിയും വാങ്ങുന്ന സ്ഥലം വെച്ചിട്ടാണ് ജനകീയ സർക്കാർ ജനങ്ങളെ ഇത്തരത്തിൽ പിഴിയാൻ പദ്ധതികൾ തയ്യാറാക്കുന്നത് എന്നതാണ് ഇവിടെ പ്രത്യേകം ഓർക്കേണ്ടത്.....!
നിലത്തിന്റെ ഫെയർ വാല്യൂ നിശ്ചയിക്കുന്നത്, അതിർ വസ്തുവിന്റെ ഫെയർ വാല്യൂ അടിസ്ഥാനമാക്കിയാണ്. State highway സൈഡിൽ കിടക്കുന്ന വസ്തുവിന്റെ fairvalue, പുറകിൽ കിടക്കുന്ന വസ്തുവിന് എങ്ങിനെ ശരിയാകും
Fair value നിശ്ചയിക്കപ്പെട്ട സമയത്ത് പരാതി കൊടുക്കാത്തതുകൊണ്ട് ഇനി ഹൈക്കോടതിയിൽ നിന്നും പ്രത്യേക ഉത്തരവ് വാങ്ങേണ്ടതുണ്ട്.താല്പര്യമുണ്ടെങ്കിൽ നമ്പർ അയച്ചു തരൂ ഞാൻ വിളിക്കാം
എന്റെ കൈവശം. 56 സെന്റ് ഭൂമിയുണ് ഉള്ളത്. സേറ്റാ ബാങ്കിൽപഴയതിൽ ഭൂമിയുടെ സ്വഭാവം എന്ന ടത്ത് തെണ്ട് കൈ വുങ് എന്നും പുതിയ സേറ്റാ ബാങ്കിൽ അതിൽ നിലമായിട്ടുള്ള ഭൂമി മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ ആ പുതിയ സേറ്റാ ബാങ്കിൽ എന്റെ ഭൂമിയുടെ സർവേ നമ്പർ രേഖപെടുത്തിയിട്ടും ഇല്ല. എന്നാൻ BTRൽ നിലം എന്നാണ് രേഖപ്പെടുത്തിയിരുന്നത് അതുകൊണ്ട് ദൂമിയുടെ സ്വഭാവം BTRൽ മാറ്റണമെങ്കിൽ അപേക്ഷ നൽകി തരം മാറ്റിയെടുക്കാൻ ഞാൻ അപേക്ഷ നൽകുകയും മുഴുവൻ സ്ഥലത്തിന്റെ തുക എന്നേ കൊണ്ട് അടപ്പിക്കുകയും ചെയ്തു അപ്പോൾ ഞാൻ അധികം നൽകിയ തുക തിരിച്ചു ലഭിക്കാൻ എന്ത് ചെയ്യണം സാർ ദയവായി അറിയിക്കുക
എനിക്കും സമാനമായ ഒരു കേസുണ്ട്. കൂടുതലായി ഒരു കാര്യം കൂടിയുണ്ട്. 10% നു പകരം 20% ആണ് എന്നേക്കൊണ്ട് അടപ്പിച്ചത്. Order ക്കൈയിൽ കിട്ടുമ്പോഴാണ് 10 നു പകരം 20 ശതമാനമാണ് അടപ്പിച്ചതെന്നു മനസ്സിലായത്. Order കൈപ്പറ്റാൻ ഞാൻ വിസമ്മതിക്കുകയും RDO യെ കണ്ടു കാര്യം പറഞപ്പോൾ തൽക്കാലം Order സ്വീകരിക്കാനും Refud ന് ഒരു അപേക്ഷ കൊടുക്കാനും പറഞ്ഞു. ഒരു വർഷത്തിനു ശേഷം Refund ന് Order ആയി എന്ന് അറിയിപ്പു കിട്ടി. അതിനു ശേഷം ആറു മാസം കഴി ഞ്ഞു ഇതുവരെയും തുക അക്കവുണ്ടിൽ വന്നിട്ടില്ല.ഹൈക്കോടതിയുടെ Order പ്രകാരം അടച്ച അധിക തുക തിരികെ കിട്ടാൻ ആർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത് എന്ന് ദയവായി അറിയിക്കുക.
കര ഭൂമി റീസർവ്വേയിൽ വയൽ പാഠം എന്ന് തെറ്റായി രേഖപ്പെടുത്തി അത് തിരുത്താൽ രണ്ടുവർഷം വില്ലേജ് താലൂക്ക് മുതൽ തിരുവനന്തപുരം വരെ കയറിയിറങ്ങിയിട്ടും ഇതുവരെ തിരുത്തി കിട്ടിയില്ല ജനങ്ങളെ എങ്ങനെ ബുദ്ധിമുട്ടിക്കാം എന്നതിന് പ്രത്യേക കോച്ചിംഗ് ക്ലാസ് എടുത്തവരാണ് ഇന്നത്തെ ഭരണാധികാരികൾ കട ബാധ്യത വന്ന ഒരാൾക്ക് സ്വന്തം മണ്ണ് വിറ്റുപോലും കടം തീർക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് ചിലവുകളും മറ്റു നിയമങ്ങളും ജനങ്ങൾക്ക് മേൽ ഒരു ഭാരവാക്കിയ ഈ ഭരണകൂടത്തെ സത്യത്തിൽ വെറുപ്പാണ് 😮
താങ്കൾ, വെക്തമായി വിശദികരിച്ചു. ഒരു മികച്ച അദ്ധ്യാപകനെ പോലെ.
Thanks dear Rosemol
@@aplustube2557qq⁰ hu
,,z me se hu hu😅❤❤❤❤❤
ok. ഈ വിഷയത്തിൽ വളരെ വ്യക്തവും കൃത്യവുമായ അവലോകനം...
ഇതേ പകൽ കൊള്ളയാണ് കെഎസ്ഇബി ഉപഭോക്താക്കളിൽ നിന്ന് പിടിച്ചുപറിക്കുന്നത്. 100
unit വരെ നിശ്ചിത തുക. 110 യൂണിറ്റ് ആയാൽ കൂടിയ തുക നൽകണം.. അത് നൽകേണ്ടത് ഒരു യൂണിറ്റ് മുതൽ 110 യൂണിറ്റ് വരെ കൂടിയ തുക നൽകുകയും വേണം . ഇത് ജനങ്ങളുടെ മേൽ സർക്കാർ നടത്തുന്ന പകൽ കൊള്ള തന്നെയാണ് തീർച്ച... പ്രതികരണശേഷി ഉണരട്ടെ
ഉപകാരപ്രദമായ കാര്യമാണ് സാർ പറഞ്ഞു തന്നത്. ഞാൻ ആകെ വിഷമിക്കുന്ന സമയത്ത് തന്നെ ഈ വീഡിയോ കാണാൻ കഴിഞ്ഞു. 😢 വളരെ നന്ദി.
Most welcome dear Anusha
വളരെ വിലമതിപ്പുള്ള അറിപ്പ് തന്നതിൽ സന്തോഷം 👍🏻
Thanks dear Binue
വോട്ട് ചെയ്തു രണ്ടാമതും ഭരണം തന്ന ജനങ്ങളെ ഇത്രയും ബുദ്ധിമുട്ടിക്കുന്ന സർക്കാർ വേറെ കാണില്ല
അവർക്ക് വിദേശത്തു പോയി കോടാനുകോടി നിക്ഷേപം കൊണ്ടുവരാൻ കാശ് വേണ്ടേ 😄 ഇപ്പോൾ എത്ര കൊണ്ടു വന്നു 🤣
മദ്യവും ലോട്ടറിയും പ്രധാന വരുമാനമായി കാണുന്ന ഒരു സർക്കാരിന് സാധാരണക്കാരന്റെ കുത്തിന് പിടിച്ചു ഇത് പോലെ പിടിച്ചു പറിക്കാൻ എന്തിന് മടിക്കണം?.
ബുദ്ധിമുട്ട് മഞ്ഞ മുത്തശ്ശി ഊതി വിടുന്നതല്ലെ...? സാമ്പത്തിക ഞെരുക്കത്തിലും എല്ലാം കൃത്യതയോടെ കിട്ടുന്നതാണോ ശ്വാസം മുട്ട്.?😄
ഇന്നലെ ആ കസേരയിൽ ഇരുന്ന് കോപ്രായം കാണിച്ചവരുടെ പ്രതിനിധികളാണ് ഇപ്പോൾ ഭരണം ഇല്ലാതായപ്പോൾ കൊഞ്ഞനം കുത്തുന്നത്. കഷ്ടം.😅
@@pazhanim8717Y7 Y7 Y7😮😢person 5g.
വളരെ നല്ല ഉപകാരപ്രദമായ വീഡിയോ . 34 വർഷം ആയി 10 സെന്റ് നീലം ആണ് വീട് ഉള്ളത്ഒരുലോൺ - പോലും കിട്ടില്ല സാറിന് നന്ദി
Welcome dear ratnavally
സർക്കാർ കോളനിരിക്കുകയാണ്. താങ്കളുടെ വിവരണം സൂപ്പർ. അഭിനന്ദനങ്ങൾ 🌹❤👌👍
വൈദ്യുതി ബില്ലിനെ കാര്യത്തിലും ഇതുപോലുള്ള ഒരു ഇടപെടൽ നടത്തണം
അതിൽ kseb ജയിക്കും Tariff ആണ്
താങ്കൾ പറയുന്ന ഈ കാര്യങ്ങൾ പലർക്കും അറിയില്ല,,, എനിക്കും,,, ഒരായിരം നന്ദി,,,,, ❤️👍
Welcome dear Jayaprakash
സർ എട്ട് സെന്റ് സ്ഥലം ഉണ്ടെനിക്ക് അത് നിലമാണ്. അത് കരഭൂമി ആക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു. pis
സർക്കാർ ദ്രോഹ നടപടിക് പോകരുത് എന്നോരു അചേക്ഷയുണ്ട് , സാർ ഈ അറിവ് എല്ലാവർക്കും വളരെ ഉപകാര o ആണ് .
Thanks dear Varkey
Very much valuable information.Thanks for your efforts 🙏
@@aplustube2557❤❤❤
സാർ ഇപ്പോഴും 25 സെന്റിൽ താഴെ ഉള്ളതിന് ഫീസ് അടക്കേണ്ട എന്നാണോ ഇവിടെ പറയുന്നത് 2017 ന് ശേഷം രജിസ്റ്റർ ചെയ്ത ഭൂമിക്ക് 25 il കുറവായാലും ഫീസ് വേണമെന്നാണ് പറയുന്നത്
താങ്ക്സ് സാർ.
ഇതു നിരവധി പേർക്കു ഉപകാരപ്രദമാകും 🙏
Thanks dear Viswam
@@aplustube2557Aniykum undu 2004 Il Medichatumu 19 centu Um Bhagikamayu nikathitu Antelum cheyan patumo
വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി സാർ
Welcome dear Anil
സർ.. നല്ല അറിവ്... നന്മകൾ നേരുന്നു... 👍
Thanks dear Nelson
Excellent presentation
വളരെ ഉപകാരപ്രദമായ വിവരം.. വിശദമായി വിവരിച്ചു തന്നു .. Thanks..
Welcome dear Gracy
ഇങ്ങനെ ഉള്ള കാര്യങ്ങൾ ജനങ്ങളെ അറിയിക്കുന്നത് വളരെ നല്ലകാര്യം,,,,, താങ്കൾക് നന്ദി,,, 7:34
Welcome dear Jayaprakash
Thank you for the useful information
My pleasure dear kochuthresia
നമസ്കാരം സാർ..... വിശദമായ വിവരണം.
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ
Thanks dear Unnikrishnan Nair
Sir form 5-il application koduthottu tharam mattam nirasichu report vannu ippol Kara boomi aanu chuttum veedukal, marangal,road enniva undu nammude sthalam 23 cent aanu ini enthu cheyuanam, vilkan pattumo sir please help me sir
മാറി മാറി വരുന്ന സർക്കാരുകളും ഉദ്യോഗസ്ഥർക്കും ജനങ്ങളെ എങ്ങിനെ ബുദ്ധിമുട്ടാക്കാം എന്നതിൽ P. H. D എടുക്കുകയാ കഷ്ടം
Vote out LDF and UDF and choose a government with development agenda which will not be looting the people
@@madhusoodananunniyattil9421who BJP??? 😂😂😂
@@PS-wz9fcNo, SDPI
@@madhusoodananunniyattil9421ഇന്ത്യയെ ലോകത്തിൻ്റെ ഒന്നാം സ്ഥാനത്തെത്തിക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്യാൻ പറയൂ.
@@PS-wz9fcനേരിട്ട് പറയാൻ ധൈര്യമില്ല😂
Adharam ulla sthalam villgil chelumbol illanu parayunu oro pravasym oronu parayunu ethnu evedeya parathi kodukendathu
I am also facing the same problum . You explained the matter in such a way that even a normal person also can understand ,, advocate sir , thank you very much ❤❤
Thanks dear sir
" സർക്കാരിന് കിട്ടേണ്ട പണം " എന്ന പരാമർശം തീർത്തും ശെരിയല്ല. എന്തുകൊണ്ട് ഫ്രീ ആയി ചെയ്തു കൊടുക്കുന്നില്ല, വിലക്ക് വാങ്ങി നികുതി അടച്ചു കൈവശം വയ്ക്കുന്ന ഭൂമി സംബന്ധിച്ചു ആരോ ഏതോ ഓഫീസിൽ വരുത്തിയ തെറ്റിന് കൈവശക്കാരനിൽ നിന്നും പിടിച്ച് പറി? ഇതാണ് പകൽ കൊള്ള?
Good
Thank You.Very Much Helpful.
You're welcome! dear Jayaprakash
Super channel
MARUPADI THARILLE SIR! NJANUM BHARYAYUME ULLU.BHARYA CANCER ROGIYAANU!ente thalakkaake pranthu! ee sthalam vilkkanam!🙏🙏🙏🙏
താങ്കൾക്ക് മറുപടി നൽകിയിട്ടുണ്ട് രാജൻ ദയവായി അത് നോക്കുക
MANGLISH vaayikkaan pattunnillaa ennu mathrame sir reply thannullu! please reply me!
പക്വതയോടെയുള്ള അവതരണം അനാവശ്യമായ വിശദീകരണങ്ങൾഇല്ല' വലിച്ചു നിട്ടിയില്ല നല്ലത്
നല്ല വാക്കുകൾക്ക് നന്ദി പ്രിയ പ്രദീപ്
നമസ്ക്കാരം സർ. -- നമ്മുടെ ചാനലിന് ആശംസകൾ
Thanks dearest Biju
Site inspection cheyyan varenda aal udayip kaanich , inspection cheyyathe veruthe oru report adichathum aavam, case kodukkanam Avante okke peril
ഉദ്യോഗസ്ഥനെ കുറിച്ചാണോ?
തെറ്റായ റിപ്പോർട്ടാണ് നൽകിയിട്ടുള്ളതെങ്കിൽ പരാതി നൽകുക
Well explained and you are accurate. Thank u very much.
You're very welcome dear Gopakumar
@@aplustube2557 🙏
Better keep the playback speed to 1.5
Noted dear kannan
Ethel kuduge kedakkunnar. Anavathe
Penaraaye Vanna muthal. Anthenum. Appeela
Useful information 👍
Stay connected dear Suresh
Sarkarinte cashum karsakante cashum kodathiyil kodutha d kond end kariam.prayogikamaya niyamangal venam.samayanastavum ozhivaakkanam.sarkarinu cash eedakkam.thalook thalathil parishodhichu order ottal pore.
THANKS A LOT SIR
Most welcome dear Rajan
Dear Advacate I have 11 cent land known as Nikath Bhumi sir what is the Formality to Change Kara Bhumi
Known as Nikathubhumi what you mean?
Sir, pl clarify whether the fair value considered is the fair value of the property to be converted OR the fair value of neighbouring
' purayidam' ?
Neighbouring plot
Detail episodes will be uploaded shortly
Thank you so much sir🙏🏻
Most welcome dear sunija
Rupees adiyelkudi koduthal on the spot kittum.
Thanks sir GOD bless
Same to you dear Moni
Sir njangalk 3 perk aayi 39 cent sthalam und..nilam aanu..2 generation munb krishi undarnu avde..data bankl ullpetadhanu..prime areail aanu..vallare adhikam market value kittandathanu..data bankl ullpetit polum 1,30,00,000 ipo vila paranjtund oru koottar..njangalk adh form 6 apply chydh purayidam aaki maatan saadhikumo?angane saadhichal adh vangunnvark avde commercial buildings paniyan patumo?
Thank you for your explanation
You are welcome dear Junaran
Well explained thank you
You're welcome dear Joseph
Bhoomi vadakakke-commecial aavasyathine-enthokke sraddhikkanam|vadaka niyamam
Good and nice information sir👍
Thanks and welcome dear MS
സർക്കാരിന് എപ്പോഴും കുത്തക മുതലാളിയെ കടത്തി വെട്ടുന്ന നിലപാടുകളാണ്
വളരെ ഉപകരിക്കും
High court il tharam maatan koduthal etra naal pidikum maari kittaan
ഹൈക്കോർട്ടിൽ തരം മാറ്റാൻ അപേക്ഷ കൊടുക്കാൻ കഴിയില്ല
തരം മാറ്റം സംബന്ധിച്ചിട്ടുള്ള വിഷയങ്ങളിൽ തർക്കം ഉണ്ടെങ്കിൽ
( സർക്കാർ എതിർകക്ഷിയായ തീരുമാനമോ/.അത് സംബന്ധിച്ചുള്ള നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിൽ മാത്രം റിട്ട്ഹർജി ഫയൽ ചെയ്യാൻ കഴിയും
1 sent building workshp nilam ayitta kidakanne athukondu licence nu apekishatu kittunnilla athu karaboomiyakikittan avide apeekhikanam athra roopayagum
തുടർന്നുള്ള ഈ ചാനലിലെ എപ്പിസോഡുകൾ കാണുക
വിശദവിവരങ്ങൾ ഉടനെ ഉണ്ടാകും dear sbk
നല്ല അറിവ്❤
Thanks dear sreeragam
In any developed country, a mistake from government would be rectified by them, without any trouble for the person but with a 'sorry' attitude from the government.
Here in our country, even their mistake has to be rectified by the common man running behind the offices several times, bearing all its brunt and sufferings and then with a huge payment.
This is the difference between civil people and the uncivilised ones.
ഭരിക്കുന്നവരുടെ വിവരം അറിയാമല്ലോ.
ഞാൻ 2004ൽ വീടും പറമ്പും കൂടിവാങ്ങിയതാണ്, കാഞ്ഞിരം ഉൾപ്പെടെ മരവും 8വലിയതെങ്ങും ഉള്ള പറമ്പ്, വയലാവുകയാണ് രേഖ കളിൽ, ഒരുപാട് ശ്രമിച്ചിട്ടും ഇപ്പോഴും തരം മാറ്റിയിട്ടില്ല,
അപേക്ഷകളും മറ്റ് രേഖകളും കൃത്യമായിട്ടുണ്ടെങ്കിൽഹൈക്കോടതിയിൽ നിന്നും ഉത്തരവ് വാങ്ങിത്തരാം
താങ്കളുടെ നമ്പർ അയക്കുക
shereefNedumangad@gmail.com
സർക്കാരിന് എല്ലാ 5 വർഷത്തിലും ശിക്ഷ ജനങ്ങളാൽ കിട്ടും.. എന്നാൽ ജനങ്ങളെ സേവിക്കേണ്ട ഉദ്യോഗസ്ഥ വൃന്ദത്തിനു ജനദ്രോഹത്തിന് കൂട്ട് നിന്നാലും വിരമിക്കൽ വരെ ഒരു ശിക്ഷയുമില്ല എന്ന നിയമത്തെയാണ് പൊളിച്ചെഴുതേണ്ടത്...👍
Sir ake anju cent bhoomiyanullath .databankil ulpetta bhoo aayathinal life passaya veedinulla panam labhikkunnilla endan cheyyendad
ഗേറ്റ ബാങ്കിൽ നിന്നും ഒഴിവാക്കുന്നതിനുവേണ്ടി എന്ത് ചെയ്യണം എന്നുള്ളത് ഈ ചാനലിലെ 6 എപ്പിസോഡുകളിലായി വിവരിച്ചിട്ടുണ്ട് അത് കാണുക അത് പ്രകാരം ഉടനെ അപേക്ഷ നൽകുക
Thanks very much sir
Most welcome dear Anandalekshmanan
Regayellam.cliyarakanandekivaziyundo
Still it is valid??
For us they are telling to pay amount for full property.
ഇതിനെതിരെ എന്ത് ചെയ്യാൻ കഴിയും എന്നുള്ളതിന് ഈ ചാനലിലെ (play list Data Bank )ൽ വിശദീകരിക്കുന്ന ഒരു എപ്പിസോഡ് ഉണ്ട് കാണുക
ഇതു സംബന്ധിച്ച് കോടതിയിൽ നിന്നും ഉത്തരവ് വാങ്ങാൻ താല്പര്യമുണ്ടെങ്കിൽ താങ്കൾ അറിയിക്കുക
shereefnedumangad@gmail.com
enteyum. 17 cent ne 27000 adachu
Can you please do a video on valuation of buildings for Land registration
Thaha
Licensed Engineer
Sure dear Thaha
We have already recorded and You can expect the same very shortly
@@aplustube2557 Thanks
ഇപ്പോൾ എന്തായി
70വർഷംമുൻപ് കൃഷിഭൂമി,60സെന്റ്.അതിൽ നിന്ന് അമ്മ 25സെന്റ് മകന് വീടെടുക്കാൻ കൊടുത്തു.ആ 25 സെന്റിന് ലക്ഷങ്ങൾ അടക്കണം.ബാക്കി അമ്മയുടെ കൈയിലുള്ള ഭൂമിയിൽ വളരെ പഴയ വീടും തെങ്ങും ഉണ്ട്.വീടെടുക്കാൻ വിഷമിക്കുന്നു.63സെന്റ്പുരയിടത്തിൽ വളരെപ്രായമായ തെങ്ങും മരങ്ങളുമുണ്ട്.പഴയവീടും ഉണ്ട്.അതിൽ25സെന്റ്മകന് വീടുവെക്കാൻ കൊടുത്തു.ഇത്രയുംവലിയ കാലം കരഭൂമിയായിട്ടും രേഖയിൽ വയൽ എന്ന് രേഖപ്പെടുത്തിയതിനാൽ ലക്ഷങ്ങൾ ഫീസടച്ചാലേ നിലം എന്നത് മാറ്റാനാകൂ എന്നത് കാരണം വീടുപണി തുടങ്ങാനാകുന്നില്ല.25 സെന്റിന് കര എന്ന നിർവചനം ലഭിക്കുമോ?
Incomplete
@@aplustube2557 വിശദീകരണം മേലെ കൊടുത്തിട്ടുണ്ട്
Sir, Supreme court ee order stay cheyyhille?
What is the latest status of the case?
No more information
Case is pending
Nilam matti kara aakkaan enthu cheyyanam 12 cent
ഇത് സംബന്ധിച്ച വിശദമായ എപ്പിസോഡ് ഉടനെ ഉണ്ടാകും
Thanks sir🙏🙏
Most welcome dear Rajani
Thanks sr👍
Welcome dear Ashikvlog
Sir there is not working done so far and they should do the work at least below 25 cents land cases
Partymariyal.mathibhudhimuttanda.
സർ പറഞ്ഞതെല്ലാം ശെരിയാണ്.പണമുള്ളവർക്ക് അല്ലെങ്കിൽ പ്റശസ്തക്ക്,സാധാരണക്കാരന് എന്താണ് ഉപകാരം എന്നൊന്ന് പറഞ്ഞ് തരാമൊ ആരെങ്കിലും.ഡേറ്റാബാങ്കിൽ നിന്നും മറ്റിയ ഉത്തരവും,വേണ്ടുന്ന എല്ലാ പേപ്പേർസും, ഉദ്യോഗസ്ഥർ വന്ന് വിഷ്വൽഇൻസ്പെക്ഷൻ നടത്തി ഓക്കെ യാക്കി,അടക്കണ്ടുന്ന ഫീസും അടച്ച് സതൃവാങ്മൂലവും സമർപ്പിച്ചു.21 സെൻറ് സ്ഥലം എനിക്ക് വേറെ സ്വന്തം സ്ഥലവും ഇല്ല.ഈ തരംമാറ്റൽ അപേക്ഷ ആർഡിഓയിൽ കിടന്നിട്ട് ഏഴ് മാസത്തിൽ കൂടുതലായി.ഒന്നും ചെയ്യുന്നില്ല അവർ.ഞാനെന്ത് ചെയ്യണം എന്ന് അറിയാവുന്നവർ ഒന്ന് പറഞ്ഞ് തരാമൊ.
Please see the following episodes related with this subject
Gopd presentatopn 👍👍👍
Thanks dear rose
Thank you so much Sir.
Most welcome dear Jayakumari
33cent sthalam tharam mtti mußhuvan thukayum adachu tharam mtti adikam adacha thuka thirike kittumo
തൽക്കാലം ഇല്ല
Ethellam revanu vakuppinte vivarakedanu,oral nilam nikathiveeduvekumpol ayal veedinu tax kodukunnu
ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്താതെ വീട്ടിലിരുന്ന് Data Bank data ഉണ്ടാക്കിയത്
അല്ലെങ്കിൽ 40 വർഷത്തിൽ കൂടുതൽ പ്രായമുള്ള തെങ്ങ് ഉള്ള സ്ഥലങ്ങൾ data Bank ൽ ഉൾപ്പെടുമായിരുന്നോ?
What about those allready paid ?
MY home including 5 cent is not in data bank! but * nilam* in BTR! ihave collected all documents & village officer told me he will come to see my land!..but not coming,! i have included sketch & plan and all documents! now what to do sir?
Pura Kathumpol veena vayikkunnavananu Vijayan
Ntammo,,, veruthe,, appplication,, koduth,,, kayari,, irangi,,,, nadakkanam,,,, 2021,,,, kooduthal,,,, ithuvare,, anagoyilla,,,,,
ഹൈക്കോടതിയിൽ നിന്നും ഉത്തരവ് വാങ്ങാൻ കഴിയും താല്പര്യമുണ്ടെങ്കിൽ
എൻറെ താഴെയുള്ള ഇമെയിൽ ഐഡിയിൽ ബന്ധപ്പെടുക
shereefNedumangad@gmail.com
എങ്ങനെ പിടിച്ചു പറിക്കാം .......
പട്ടയഭൂമി റീസർവ് വെയ്ക്ക് ശേഷം മിച്ചഭൂമി എന്ന് മാറി വന്നത് കാരണം നികുതി എടുക്കാതെയായി. മിച്ചഭൂമി എന്നത് എടുത്ത് കളയാൻ ഞാൻ എന്താണ് ചെയ്യേണ്ടത്. മിച്ചഭൂമി എന്നത് മാറണം എന്നാണ് വില്ലേജിൽ നിന്ന് പറഞ്ഞത്
Contact me through my email id shereefnedumangad@gmail.co
Good information sir
Thanks dear Nazar kaleeckal
L A pattayam mattan enthu cheyyanam sir
ഹോ ഇപ്പോൾ കൃഷി തകർത്തു പോകുന്നുണ്ട് അല്ലേ
Ente shalavum ethupole thottam ennukanunnu kurachu thengu undyi verum parapuramane vellam bor kuzhichu nokki Vellam ella pinne engine thottamagum reply tharane
Nedhakanmar officeinite perill. vayalnikathunnu, njangall nokkukuthuiyayi. ilkunnu, thankall endhu parratyunnu?
കഴിഞ്ഞ നവംബറിൽ അപ്ലിക്കേഷൻ കൊടുത്തു . കൃഷി വകുപ്പ്, വില്ലജ് എല്ലാം വന്നു ചെക്ക് ചെയ്തു മാസങ്ങൾ ആയി . ഒരു വിവരവും ഇല്ല.
അനുവാദം വേഗം വേണമെന്നുണ്ടെങ്കിൽ ഹൈക്കോടതിയിൽ നിന്നും ഉത്തരവ് വാങ്ങാൻ കഴിക്കുന്നതാണ് താല്പര്യമുണ്ടെങ്കിൽ താങ്കളുടെ ഫോൺ നമ്പർ അയക്കുക
അഞ്ച് വർഷമായി ഓഫീസുകൾകയറി ഇറങ്ങി മടുത്തു ഒന്നും നടക്കുന്നില്ല അടുത്ത ജൻമത്തിൽ നടക്കും എന്ന് വിചാരിക്കുന്നു
സർക്കാരിൻറെ തീരുമാനം വളരെ തെറ്റാണ് കോടതിയുടെ വിലയിരുത്തൽ വളരെ ശരിയാണ് 25 cent കൂടുതൽ ഉള്ളവരിൽ നിന്നും മാത്രം പൈസ പിടിക്കുക ഉദാഹരണത്തിന് 30 സെൻറ് ഉള്ള ഒരാളിൽ നിന്നും 5 സെൻറ് സ്ഥലം ഉള്ള ആളിനെ പൈസ മാത്രമേ പിടിക്കാൻ പാടുള്ളൂ ഇപ്പോൾ കാണിച്ചിരിക്കുന്നത് നിയമവിരുദ്ധമായ നടപടിയാണ് സർക്കാരിൻറെ തോന്ന്യവാസം എന്ന് വേണമെങ്കിൽ പറയാം ഈ നടപടി എത്രയും പെട്ടെന്ന് തിരുത്തുക എന്തായാലും കോടതിയോട് ബഹുമാനം തോന്നുന്നു ന്യായമായ വിധിക്കാൻ കഴിവുള്ള ജഡ്ജിമാരും ഉണ്ടെന്നുള്ളത് സന്തോഷമുണ്ട്
Sir njan form 6 koduthirunnu.. Akshayayil rdo k ayachu rdo ath villegilk ayachu village officer vannu noki. Riporte rdo k ayachu. Pinneyum ath villegil thanne pendingil vannirikunnu ath enthanu angane? Valla problavum ullathukondaano
എല്ലാ രേഖകളുമായി നേരിട്ട് വരികയാണെങ്കിൽ വിശദമായി പരിശോധിച്ചിട്ട് നിയമപരമായ മറുപടി നൽകാം
കോടതി ഉത്തരവു കൂടി ചേർത്തിരുന്നെങ്കിൽ നന്നായിരുന്നു.
Doing another special episode for the same
E utharav prabalyathil vanno. Ente sthalathinte tharam mattunnathinu vendi sammiibichappol prabalyathil vannitilla ennanu ariyan kazhinjath
Rply plz
ഈനിയമംപോയി ഇപ്പോൾമുഴുവനുംഅടക്കണം
Pazhaya rekhayil "Nanja" ennu kannukkunna vayal tharam mattamo
നന്ജ എന്നാൽ വയൽ എന്ന് തന്നെ അല്ലേ?
ജനങ്ങൾ വിലകൊടുത്തും, നികുതിയും നൽകിയും വാങ്ങുന്ന സ്ഥലം വെച്ചിട്ടാണ് ജനകീയ സർക്കാർ ജനങ്ങളെ ഇത്തരത്തിൽ പിഴിയാൻ പദ്ധതികൾ തയ്യാറാക്കുന്നത് എന്നതാണ് ഇവിടെ പ്രത്യേകം ഓർക്കേണ്ടത്.....!
സർഞാൻതാമസിക്കുന്നസ്ഥലംഡാററബാങ്കിൽനിലമാണ്ഞങ്ങളതിൽതാമസംതുടങ്ങിയത്1950ലാണ്,തരംമാററുന്നതിന്പണമടക്കണടതുണ്ടോ,ഞാനെന്താണ്ചെയ്യേണ്ടത്
ജനത്തിനെ ഏതു വിധേനയും പിഴിയുക അതാണ് സർക്കാർ പോളിസി
SAR ENTE 5 CENT DATA BANKIL ALLAA! PAKSHE karakkuriyil= NILAM ennaanu.enthu cheyyum?
ഞാൻ മറുപടി നൽകിയിട്ടുണ്ടല്ലോ ശ്രീ രാജൻ
നിലത്തിന്റെ ഫെയർ വാല്യൂ നിശ്ചയിക്കുന്നത്, അതിർ വസ്തുവിന്റെ ഫെയർ വാല്യൂ അടിസ്ഥാനമാക്കിയാണ്. State highway സൈഡിൽ കിടക്കുന്ന വസ്തുവിന്റെ fairvalue, പുറകിൽ കിടക്കുന്ന വസ്തുവിന് എങ്ങിനെ ശരിയാകും
Fair value നിശ്ചയിക്കപ്പെട്ട സമയത്ത് പരാതി കൊടുക്കാത്തതുകൊണ്ട് ഇനി ഹൈക്കോടതിയിൽ നിന്നും പ്രത്യേക ഉത്തരവ് വാങ്ങേണ്ടതുണ്ട്.താല്പര്യമുണ്ടെങ്കിൽ നമ്പർ അയച്ചു തരൂ ഞാൻ വിളിക്കാം
നല്ലവിവരണം വളരെ നന്ദി🌹
സാർ ഞാനുംതരംമാറ്റലിന് കൊടുത്തിരിക്കുന്നു ഇത് ഏത് സ്റ്റേജിലെത്തിയെന്നറിയന്ന ലിങ്ക് ഏതാണ്
21 വർഷമായിട്ട് വാടകക്കാണ് താമസം 3സെന്റ് തരം മാറ്റം കൊടുത്തത് കൈക്കൂലി കൊടുത്ത ശരിയാക്കിത്തരാൻ ആളുകൾ ഇഷ്ടംപോലെ ഉണ്ടെന്ന് പറയണം
PIARAYI.NADUVANIDUM.KAALAM...BHARICH.MADUTHU.MUDHICH.THINNU
എന്റെ കൈവശം. 56 സെന്റ് ഭൂമിയുണ് ഉള്ളത്. സേറ്റാ ബാങ്കിൽപഴയതിൽ ഭൂമിയുടെ സ്വഭാവം എന്ന ടത്ത് തെണ്ട് കൈ വുങ് എന്നും പുതിയ സേറ്റാ ബാങ്കിൽ അതിൽ നിലമായിട്ടുള്ള ഭൂമി മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ ആ പുതിയ സേറ്റാ ബാങ്കിൽ എന്റെ ഭൂമിയുടെ സർവേ നമ്പർ രേഖപെടുത്തിയിട്ടും ഇല്ല. എന്നാൻ BTRൽ നിലം എന്നാണ് രേഖപ്പെടുത്തിയിരുന്നത് അതുകൊണ്ട് ദൂമിയുടെ സ്വഭാവം BTRൽ മാറ്റണമെങ്കിൽ അപേക്ഷ നൽകി തരം മാറ്റിയെടുക്കാൻ ഞാൻ അപേക്ഷ നൽകുകയും മുഴുവൻ സ്ഥലത്തിന്റെ തുക എന്നേ കൊണ്ട് അടപ്പിക്കുകയും ചെയ്തു അപ്പോൾ ഞാൻ അധികം നൽകിയ തുക തിരിച്ചു ലഭിക്കാൻ എന്ത് ചെയ്യണം സാർ ദയവായി അറിയിക്കുക
എനിക്കും സമാനമായ ഒരു കേസുണ്ട്. കൂടുതലായി ഒരു കാര്യം കൂടിയുണ്ട്. 10% നു പകരം 20% ആണ് എന്നേക്കൊണ്ട് അടപ്പിച്ചത്. Order ക്കൈയിൽ കിട്ടുമ്പോഴാണ് 10 നു പകരം 20 ശതമാനമാണ് അടപ്പിച്ചതെന്നു മനസ്സിലായത്. Order കൈപ്പറ്റാൻ ഞാൻ വിസമ്മതിക്കുകയും RDO യെ കണ്ടു കാര്യം പറഞപ്പോൾ തൽക്കാലം Order സ്വീകരിക്കാനും Refud ന് ഒരു അപേക്ഷ കൊടുക്കാനും പറഞ്ഞു. ഒരു വർഷത്തിനു ശേഷം Refund ന് Order ആയി എന്ന് അറിയിപ്പു കിട്ടി. അതിനു ശേഷം ആറു മാസം കഴി ഞ്ഞു ഇതുവരെയും തുക അക്കവുണ്ടിൽ വന്നിട്ടില്ല.ഹൈക്കോടതിയുടെ Order പ്രകാരം അടച്ച അധിക തുക തിരികെ കിട്ടാൻ ആർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത് എന്ന് ദയവായി അറിയിക്കുക.
Sir enikkum 32 cent sthalathinu toal thalathinte cash adakkan aanu vannirikkunnath, njan adachittilla.oru month aayee meassge vannittu. Enikku 7 cent sthalathinu adachal pore? Wait chaithal valla gunavum kittumo
ഹൈക്കോടതിയിൽ കേസ് കൊടുത്ത് നമുക്ക് തീർച്ചയായിട്ടും ഒഴിവാക്കി എടുക്കാം.താല്പര്യമുണ്ടെങ്കിൽ നമ്പർ അയച്ചു തരുക