അവരുടെ കയ്യിൽ ഉണ്ട് അതിർത്തി വിവരങ്ങൾ അല്ലാതെ തോന്നിയ പോലെ ആരാന്റെ പറമ്പിൽ കൂടെ പറഞ്ഞു കൊടുക്കാൻ പറ്റോ കടന്നു കയറ്റങ്ങൾ ഉണ്ടാകും അത് ശ്രദ്ധിക്കണം അളക്കുമ്പോ മനസ്സിലായോ മാങ്ങ തൊലിയാ😂
എനിക്ക് കുടതൂലും കുറവും സ്ഥലം വേണ്ട, എൻ്റെ ആദാരത്തിലുള്ള ഭൂമി ( നികുതി കൊടുക്കുന്ന ഭൂമി ) എനിക്ക് കിട്ടണം, അതാണ് ഈ സർവേ നടത്തി തരേണ്ടത്. അല്ലാതെ സ്വയം അതിരിട്ട് സർവേ നടത്തിയത് കൊണ്ട് തർക്കം തീരുകയില്ല.
അതിരുകൾ തിട്ടപ്പെടുത്തി കൊടുത്താൽ പിന്നെ അവർ വരുന്നതെന്തിനു... നമ്മുടെ അതിരുകൾ കല്ല് വച്ചു കൊടുക്കണമെന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞതാ... നമുക്കറിയേണ്ടത് നമ്മുടെ കറക്റ്റ് അതിരാണ്.. ചിലപ്പോൾ അപ്പുറത്തേക്കും ഇപ്പുറത്തേക്കുമൊക്കെ കേറിയ സ്ഥലം കറക്റ്റ് ആക്കി കിട്ടണം.. അതിനാണ് ഇത് ഹെല്പ് ആകേണ്ടത്..
ഡ്രോൺകാമറ ഉപയോഗിച്ച് അളക്കാൻ സാധിക്കുന്ന മേഖലകൾ അതിര് കിട്ടാൻ അങ്ങനെ ചെയ്യാനാണ് ഗവൺമെന്റ് പറയുന്നത്. മരങ്ങളാൽ നിറഞ്ഞു നിൽക്കുന്ന ഭാഗങ്ങൾ മറ്റു സാങ്കേതിക രീതിയിൽ അടയാളപ്പെടുത്തും.
Igane ചെയ്തിട്ടു 51 സെന്റ് ഉള്ളതു 48 ആക്കി thannu🤬. Namukku correct ariyathathukondanu അവരെ വിളിച്ചത് നമ്മൾ തന്നെ അതിരും kanichukodukkanam 15 days കഴിഞ്ഞിട്ടേ ariyullu avar പ്രിന്റ് tharumbol
കയ്യൂക്കുള്ളവൻ കാര്യക്കാരൻ. കൂടെ പാർട്ടിയും കൂടെ ഉണ്ടെങ്കിൽ പിന്നെ ഒന്നും പറയണ്ട. തർക്ക ഭൂമി അല്ലെങ്കിൽ സെറ്റിൽമെന്റ് ആക്റ്റ് പ്രകാരം ഭൂമി പതിച്ചു തരും എന്ന് പറയുന്നു.
Resurey നടന്ന സ്ഥാലങ്ങളിൽ അത്സ്തുവിൽസ്ജ് ഓഫീസ് കളിൽ റിസർവ്റി plan ഉണ്ടാകും,, റിസർവ്വേ ഇൽ, procedural എറർ കൊണ്ടും കൊണ്ടും ഭൂമിയുടെ ചരിവ്,, അന്ന് റിസർവ്വേ ചെയ്തപ്പോൾ വന്ന പിഴവുകൾ കൊണ്ട് ടോട്ടൽ area ഇൽ ഏറ്റ കുറച്ചിലുലാൽ ഉണ്ടാകാം,, digital സർവ്വേ കൃത്യമാണ് കാരണം parallel and horizontal lines കൃത്യമായിരിക്കും..,, അതു കൊണ്ട് പഴയ area ഇൽ ഒന്നുകിൽ കൂടും അല്ലെങ്കിൽ കുറയും,, രണ്ടും സംഭവിക്കാം..........
Ponnani village RS 6/Vi എന്റെ ഭൂമി അളവിലേറെ തട്ടിയെടുത്തു സ്വന്തം പേരിൽ നികുതി അടച്ചു കാണുന്നു. അങ്ങിനെ മൂന്നു സെന്റ് ഭൂമി അയൽവാസി തട്ടിയെടുത്തു. എന്റെ കൈവശം ഒറിജിനൽ ആധാരം ഉണ്ട്.
എൻ്റെ സ്ഥത്തേക്ക് കൂടിയുള്ള അധാരത്തിലുള്ള വഴി അയൽവാസി ഡിജിറ്റൽ സർവ്വേയിൽ അയാളതാക്കി മാറ്റി. അയൽവാസി നമ്മൾ അറിയാതെ തെറ്റായ അതിർത്തി കാണിച്ചു കൊടുത്തു. സ്ഥലത്തേക്കുള്ള വഴിയിലാണ് തർക്കം. പരിഹരിക്കാൻ എന്ത് ചെയ്യും.
താങ്കൾ പറഞ്ഞ രീതിയിലുള്ള ആശങ്കകളോന്നുമല്ല ഉള്ളത്. നമ്മുടെ നാട്ടിൽ റിസേർവേ സംവിധാനം വന്നിരുന്നു. ഇപ്പോഴും പരാതികൾ തീർന്നില്ല. പരാതികൾ തീർക്കാൻ ഗവണ്മെന്റ് സംവിധാനങ്ങൾക്ക് താല്പര്യവുമില്ല. ഇതു അങ്ങനെ ആകില്ലെന്നു കരുതുന്നു.
ഉടമസ്ഥർ കൂടി നിന്നിട്ടും പേരുമാറി എന്ന വ്യാജേന ' എതിർ പാർട്ടിക്കു എഴുതി കൊടുത്തു പലപ്പോട്ടം കളും ഒരേ പാർട്ടിയുടെ പേരിൽ എഴുതി നമുക്കു കരം ഒടുക്കാനാകുന്നില്ല ആ ധാരവും പട്ടയവുമുണ്ട്
നിങ്ങൾ വ്യക്തമായ അതിർത്തികൾ സ്ഥാപിക്കുക.. അങ്ങനെ ആയാൽ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ആകില്ല.. ഈ രേഖ ആയിരിക്കും 70 വർഷത്തോളം ഉപയോഗിക്കാൻ പോകുന്നത് എന്ന് മനസ്സിലാക്കുക
എന്റെ സാറെ ഈ ആൾക്കാർ 15 വർഷം മുൻപ് ഒരു റിസർവ്വേ ചെയ്തു. എന്റെ പേരിലുള്ള ഒരു 6 മുറി ഉള്ള ബിൽഡിംഗ് 3 സെന്ററിൽ ഉള്ള ത് റിസർവ്വേ ചെയ്തപ്പോൾ അതിലെ 2 മുറി അടുത്തുള്ള വീട്ടുകാരന്റെ പേരിലാക്കി. പിന്നെ അഡലത്തു നടത്തി rectify ചെയ്തു തരാൻ 4 വർഷം എടുത്തു. ഇതിന്റെ പുറകെ നടന്നു എന്റെ ജോലിയും പോയി. ഇവർ എല്ലാം കൂടി വാങ്ങിയതും ചിലവായതും കൂടി ഒരു ലക്ഷം ആയി. ഇതിനാണ് പറയുന്നേ വിടക്കാക്കി തനിക്കക്കുക എന്ന്. ഈശ്വരോ രക്ഷതു
എന്റെ അച്ഛന്റെ പേരിലുള്ള 8സെന്റ് സ്ഥലം പോയി കിട്ടി. അച്ഛന്റെ ചേട്ടൻ കൈവശം വച്ചിരുന്നതാണ്. ഞാൻ അത് ബാങ്കിൽ ഈട് വച്ചിരുന്നതാണ്. വഴക്കിനൊന്നും പോകാൻ കഴിവില്ലാത്തതു കൊണ്ട് അത് പോയി കിട്ടി 😮കയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ. ഇങ്ങനെ എത്ര പാവങ്ങളുടെ സ്ഥലം പോയി കാണും.
ഞങ്ങളുടെ വിലേജിൽ re സർവേ കഴിഞ്ഞു ഞങ്ങൾ നികുതി അടച്ചിട്ടില്ല. നിക്കു തി അടക്കാത്ത കാരണം അളന്നില്ല.. അടക്കാത്ത കാരണം ഞങ്ങളുടെ ഭൂമി ഞങ്ങളുടെ പേരിലല്ല. ആധാരം ഉണ്ട്. ഇനി എന്താണ് ചെയ്യുക. ഭൂമി നഷ്ടമാകുമോ
ഈ സർവെക് വരുന്നവർ നമ്മൾ കൊടുക്കുന്ന വിവരങ്ങൾ അനുസരിച്ച് ആണ് അളക്കുക്ക. അതിർത്തി തർക്കങ്ങൾ ഒക്കെ ഉണ്ടേൽ നമ്മൾ അതിന്റെ രീതിയിൽ നീങ്ങണം. വില്ലേജിൽ തുടങ്ങി , താലൂക്ക് സർവേയർ കൊണ്ട് ഒക്കെ അളക്കണം. അതൊക്കെ വലിയ സീനാണ്.. പിന്നെ കേസ് ഒക്കെ ആയാലേ കാര്യങ്ങൾ നടക്കൂ
@@DarkStar848 ഈ വരുന്നവർക്ക് അത് ഒന്നും ചെയ്യാൻ കഴിയില്ല. താലൂക്ക് സർവേയർ വന്ന് മൊത്തതിൽ 2 കൂട്ടരുടേയും ഭൂമി ഒക്കെ അളന്ന് വേണം അതൊക്കെ ചെയ്യാൻ. കൂടുതൽ അറിയുവാൻ വില്ലേജ് സർവേയർ വഴി അന്വേഷിച്ചു നോക്കൂ. അവർ അതിന്റെ റൂട്ട് പറഞ്ഞു തരും. കുറച്ചു മെനെക്കേടാണ്..താലൂക്കിൽ നിന്നൊക്കെ ആള് വരാൻ. എന്നാലും അപേക്ഷ എല്ലാം കൊടുത്തു കാര്യങ്ങൾ നടക്കും. ഒന്ന് അന്വേഷിച്ചു നോക്കൂ
ഒറിജിനൽ ആധാരവും പട്ടയവും എല്ലാം ഉണ്ടെങ്കിൽ കേസ് കൊടുക്കണം. ഇനി അയാൾ കൈക്കൂലി കൊടുത്തു ആധാരം ഉണ്ടാക്കിയൊ എന്ന് അറിയില്ലല്ലോ. ആരാണ് നികുതി അടയ്ക്കുന്നത്.
എൻറെ വസ്തു കയ്യേറ്റങ്ങളാൽ ബുദ്ധിമുട്ടിക്കുകയാണ്. ഇതിനിടക്ക് എനിക്ക് ലോൺ എടുക്കാൻ വേണ്ടി ഞാൻ സർവ്വേക്കു കൊടുത്തു. ഞാൻ ജില്ലാ സർവ്വേരിൽനിന്ന് വസ്തുവിന്റെ FMB വാങ്ങി അത് കാണിച്ചപ്പോൾ അതുവേണ്ട എന്നുപറഞ്ഞു. എന്നിട്ട് എന്റെ വസ്തുവിൽ കയ്യേറ്റം നടന്ന അവർക്കു അനുകൂലമായി അളന്നു. ഇനിയും വരുന്ന ഡിജിറ്റൽ സർവസർവ്വേയിൽ ഏതായിരിക്കും ആധികാരികമായി ഡിജിറ്റൽ സർവ്വേയിൽ എടുക്കുക
18സെന്റ് കാരം അടച്ചു വരുന്ന ഭൂമിയിൽ, അടുത്ത പുരയിടക്കാരൻ,45വർഷം മായാ മതിൽ പൊളിച്ചു 1മീറ്ററിൽ കൂടുതൽ ഇറക്കി മാതിൽ കെട്ടിപിടിച്ചു, അതിൽ സർക്കാരിൽ നിന്നും, തിരിച്ചു അടുത്ത് നൽകിയാൽ, വളരെ ഉപകാരം മാകും. പണം മുള്ളവർ, ഇത്പോലെ ചെയ്യാതിരിക്കാൻ, ഒരു പാ ടംമാകും. എല്ലാസ്ഥലതതും നടക്കുന്നത്, റീസർവെ ചെയ്തു കാല്ലിട്ടു, വിദേശനാടുകളിൽ, പണിചെ യുന്ന ആളുകൾ മടങ്ങി വരുന്ന സമയതത്, ഭൂമിയിൽ കയറി വീടുംവച്ചു കാ മ്പവുണ്ട് ബളും കെട്ടിപിടിച്ചു താമസിച്ചവരുന്നു.
This make many problems.Finaly we have to give bribe to many surveyers and revenue offiers.For taram mattal agricultre offiers were very happy.Before they were not having any chance
അളക്കാൻ സമ്മതിച്ചില്ലെങ്കിൽ 2 പേർക്കും പിന്നീട് ബുദ്ധിമുട്ടാണ്. കേരളത്തിൽ മുഴുവൻ ഭൂമിയും അളക്കാൻ ആണ് ഗവൺമെന്റ് തീരുമാനം. അതിനു ശേഷം ഓരോരോ നമ്പർ ആകും, പ്രോപ്പർട്ടി കാർഡ് വരും. ഒരാൾക്കായി ഇതിൽ നിന്ന് മാറി നിൽക്കാൻ കഴിയില്ല.
എന്റെ father മരിച്ചു അപ്പന്റെ brthr മണ്ണൊക്കെ എടുത്തു താഴെ full നികത്തി ഇപ്പം ന്റെ വീട് room sitout, പുള്ളിടെ വസ്തുവില, പപ്പാടെ അമ്മേടെ പേരിൽ മുകളിലോട്ട് വസ്തു ഉണ്ട് അത് അളക്കാൻ പുള്ളി സമ്മതിക്കില്ല ന്താ solution
സർവേ 2 പേരും സമ്മതിച്ചാൽ നടക്കുള്ളൂ അല്ലെങ്കിൽ മുഴുവൻ ഭൂമിയും ഒരു പാഴ്സൽ നമ്പർ ആക്കി അവർ ക്ലോസ് ആക്കും പിന്നെ കരം എല്ലാം ഒന്നിച്ചു അടയ്ക്കണം വില്ലേജിൽ പറഞ്ഞു നോക്കൂ അല്ലെങ്കിൽ താലൂക്ക് സർവേയർ വഴി അളക്കണം
ഏഴ് ലിംഗ്സ് വഴിയാണ് എൻറ വസ്തു വിൽ കയറാൻ ഉള്ളത് വഴിയോട്ചേർത്ത് കിണർ കുഴിച്ചു ബന്ധു അവരുടെ വീടുവരെ വലിയ വഴി ഉണ്ട് റോഡ് സൈഡാണ് അവരുടെ വീട് കഴിഞ്ഞു ഏഴ ലിങ്ക് സ് വഴി വഴിയോട്ചേർന്ന് കിണർ ഇതിന് ഞങ്ങൾ എവിടെ ആർക്ക് പരാതികൊടുക്കണം ദയവായി പറഞ്ഞു തരണെ സാർ
എന്റെ സ്ഥലം കുറച്ച് ആണ് ഇട്ടിരിക്കുന്നത്. സിറ്റി ക്ക് നടുവിലെ 91/2 സെന്റ് പിന്നെo കുറച്ച് ആണ് വന്നിരിക്കുന്നത്. അവർ വരുന്നത് ഒന്നും പറഞ്ഞില്ല. Taluk survey കഴിഞ്ഞും കുറച്ച് ആണ് ഇട്ടതു. Atutha വീട്ടുകാരാണ് പ്രശ്നം. എന്റെ മതില്‍ പൊളിച്ച് ഇട്ട്.
നികുതി അടയ്ക്കുന്ന രസീതും ആധാരവും എല്ലാം ഇല്ലേ ഇതിൽ ഉള്ള പോലെ യും വില്ലേജിലെ നിലവിലുള്ള ഡാറ്റയും നോക്കിയാണ് ചെയ്യുക അദാലത്ത് വിളിക്കും അപ്പോൾ മിസ്റ്റെക് ഉണ്ടെങ്കിൽ പറയുക സൈറ്റിൽ ലോഗിൻ ചെയ്ത് ഡീറ്റെയിൽസ് നോക്കുക
വില്ലേജിലുള്ള രേഖ പ്രകാരം അത്രേ കാണുള്ളൂ... പണ്ടേ ഉള്ള ഭൂമി ആകും...കുടുംബ സ്വത്ത്... തർക്ക ഭൂമി അല്ലെങ്കിൽ പതിച്ചു തരും എന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്
അളക്കാൻ വരുന്നത് മുൻകൂട്ടി അറിയിക്കന്നില്ല ദൂരെ സ്ഥലത്ത് താമസ്സിക്കുന്നവർക്കാണ് ബുദ്ധിമുട്ട് അളക്കാൻ വരുന്നവർ സ്ഥലത്തു വന്നിട്ട് വിളിക്കും ആരെ താമസ്സിക്കുനവർ എന്തു ചെയ്യും പിന്നീട് ഒതാ ചോദിക്കുമ്പോ ദേഷ്യപ്പെടുന്നു സ്ഥല ഉടമയെ അറിയിക്കണ്ടെ
Ente nattilulla vasthuvinte boundary idichu matti neighbour kaiivasapeduthi resurvey il tharkabhoomi aaki. Complaints onnum aarum mind cheyyathe parihasikukayanu cheythathu. Aa problem pariharikapedumo.
സർ പട്ടയോമോ ആധാരമോ ഇല്ലാതെ പണ്ട് മുതലേ നികുതിയടച്ചു പോകുന്ന സ്ഥലം. നഷ്ടമാകുമോ.ഇങ്ങനെ ഉള്ള സ്ഥലത്തിൽ ഇനി നികുതിയടുക്കില്ല എന്ന് പറയുന്നു. അതുപോലെ st വിഭാഗത്തിൽ പെട്ടവരുടെ സ്ഥലത്തിന് വല്ല ഇളവോ ഉണ്ടോ.
Sir. 🙏🏻 എന്റെ family property partician ആലോചിക്കുന്നു.. Digital survey ശേഷം pvt survey ചെയ്തു സ്ഥലം Divide ചെയ്താൽ.... Registation procedure വരുമ്പോൾ വീണ്ടും official ആയി survey വേണോ..
Sir ഞങ്ങളുടെ 87 സെന്റ് സ്ഥലം നിലവിൽ കരം കെട്ടുന്നതും നമ്മുടെ ആധാരത്തിൽ ഉള്ളതുമാണ് രണ്ടു സെന്റ് ഭൂമി അയൽവാസി വെട്ടിപ്പിടിക്കുകയും മറ്റൊരാൾക്ക് വിൽക്കുകയും ചെയ്തു 30 വർഷത്തോളമായി അയൽവാസി ഉപയോഗിക്കുന്നു ആറ് ലക്ഷം രൂപയോളം വിലമതിക്കുന്ന ഭൂമിയാണ് ഭൂമി തിരികെ ലഭിക്കുന്നതിനായി എന്തെങ്കിലും മാർഗ്ഗങ്ങൾ ഉണ്ടോ അയൽവാസി ഉപയോഗിക്കുന്ന രണ്ട് സെന്റ് ഭൂമി നിലവിൽ യാതൊരുവിധ ട്രാൻസാക്ഷനുo നടന്നിട്ടുള്ളതല്ല നമ്മൾ മനസ്സായിട്ട് ആർക്കും ഈ ഭൂമി എഴുതി കൊടുത്തിട്ടില്ല
ചേട്ടാ ഞങ്ങൾ സ്ഥലം വാങ്ങി അതിരിൽ ഇരുന്ന സർവ്വേ കല്ലുകൾ ഒക്കെ മാറി കിടക്കുവാ. കേസ് ഒന്നും കൊടുക്കാതെ സ്ഥലത്തിന്റെ അളവുകൾ മനസ്സിലാക്കാൻ പറ്റുമോ??? എന്താ ചെയ്യുക
ഡിജിറ്റൽ സർവേക്ക് വരുമ്പോ അതിരുകൾ കാണിച്ചു കൊടുക്കുക ആധാരം പ്രകാരം ഉള്ളത് അടൽ വാസിക്ക് കുഴപ്പമില്ലെങ്കിൽ ഇനി മുതൽ അതാണ് അതിർത്തി അല്ലെങ്കിൽ റി സർവേ എല്ലാം ചെയ്തു തീർക്കണം
Sir, ശാസ്‌തമംഗലം ഞങ്ങളുടെ 8cent, പഴയ survey ചെയ്തു 5cent ആയി . 10years ആയി ആളുകളിടെ കാൽ പിടിക്കുന്നു ,ഞങ്ങളുടെ ആധാരം മുന്നധാരം ഒക്കെ കറക്റ്റ് ആണ്. മതിൽ ഉണ്ട്, tax updated ആണ്.. പക്ഷെ അവർ എല്ലാം തെറ്റിച്ചു record cheythu.. ഇത്, ആ area yil ulla പലർക്കും ഉണ്ട്..correction nadathunnilla..എന്താ ചെയ്യണ്ടേ?
സർവെ കഴിഞ്ഞാൽ അതിന്റെ ഡീറ്റൈൽസ് എല്ലാം അറിയാൻ സൈറ്റിൽ നോക്കാം. എന്റെ ഭൂമി സൈറ്റിൽ. നമ്മുടെ വില്ലേജ് രേഖകൾ പ്രകാരം വ്യത്യാസം ഉണ്ടെങ്കിൽ പരാതി നൽകുക. അധിക ഭൂമി അതായത് വിരിവ് ഭൂമി ഉണ്ടെങ്കിൽ അയല്പക്കകാരന് തർക്കമില്ലാ എങ്കിൽ സെറ്റിൽമെന്റ് ആക്റ്റ് പ്രകാരം ഭൂമി ഉടമയ്ക്ക് പതിച്ചു തരും എന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.
എന്റെ അതിരു കല്ല് വരെ പണി ക്കാ ര് കൊണ്ട് ങ്ങൾ ഇവിടെ യില്ലാ ത്ത് പ്പോൾ ആണ് മതി ലു അപ്പുറം കെട്ടി ച്ചത് ആ ധാ ര് ത്തിൽ 5 1/2സെന്റ് ഉണ്ട് കു ട്ടമ്പേ രൂ ന്ന് 12സെന്റ് സ്ഥലം വി റ്റി ട്ട് എന്റെ അമ്മയുടെ സ് ഹോ ധ രൻ ഞങ്ങളെ പറ്റി ച്ചു വാങ്ങി ച്ചത് ബാക്കി തു ക അവർ എടുത്തു
മനോഹരമായ സന്ദേശത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
Thankyou sir 💞
@@SureshVellinezhy
Your mobile number please
@@SureshVellinezhy
How to register a compliant in Ente bhoomi portal
Thank you enikk sthalam nashtapettitund athu thirichu kitumayirikkum alle very good
സൈറ്റിൽ രജിസ്റ്റർ ചെയ്തു വച്ചോളൂ.
അളന്നു നോക്കിയാൽ കാര്യങ്ങൾ അറിയാം.
കുറച്ചാളുകളെ വർഷങ്ങൾ വ ലയ്ക്കുക എന്നുള്ള തല്ലാതെ ഒന്നും ഉണ്ടാകില്ല
ഒരു മാറ്റം പ്രതീക്ഷിക്കാം..
ഡിജിറ്റൽ ആകും...എല്ലാം.
@@SureshVellinezhy ഒരുറീസർവേയുടെ ദുരന്തം ഇതുവരെ പരിഹരിച്ചില്ല
Enth paty @@suresha.raghavan1361
നമ്മൾ പറഞ്ഞ് കൊടുത്താൽ അതാണ് നിന്റെ എന്ന് പറയും very good മാങ്ങാതൊലി
അവരുടെ കയ്യിൽ ഉണ്ട് അതിർത്തി വിവരങ്ങൾ
അല്ലാതെ തോന്നിയ പോലെ ആരാന്റെ പറമ്പിൽ കൂടെ പറഞ്ഞു കൊടുക്കാൻ പറ്റോ
കടന്നു കയറ്റങ്ങൾ ഉണ്ടാകും അത് ശ്രദ്ധിക്കണം അളക്കുമ്പോ
മനസ്സിലായോ മാങ്ങ തൊലിയാ😂
എനിക്ക് കുടതൂലും കുറവും സ്ഥലം വേണ്ട, എൻ്റെ ആദാരത്തിലുള്ള ഭൂമി ( നികുതി കൊടുക്കുന്ന ഭൂമി ) എനിക്ക് കിട്ടണം, അതാണ് ഈ സർവേ നടത്തി തരേണ്ടത്. അല്ലാതെ സ്വയം അതിരിട്ട് സർവേ നടത്തിയത് കൊണ്ട് തർക്കം തീരുകയില്ല.
Adharathil ulla bhoomi alla mikkavarkum resurvey nadathi kazhiyumpo kittunath
enkum kooduthalum kuravumvenda
Adaram nokki alla land varnathu , road ill poyathu sale ayal adarathi kuraum.
Thanks brother GOD bless
Thankyou 😍
കൊള്ളാം ഉപകാരപ്രദം
Thankyou
അതിരുകൾ തിട്ടപ്പെടുത്തി കൊടുത്താൽ പിന്നെ അവർ വരുന്നതെന്തിനു... നമ്മുടെ അതിരുകൾ കല്ല് വച്ചു കൊടുക്കണമെന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞതാ... നമുക്കറിയേണ്ടത് നമ്മുടെ കറക്റ്റ് അതിരാണ്.. ചിലപ്പോൾ അപ്പുറത്തേക്കും ഇപ്പുറത്തേക്കുമൊക്കെ കേറിയ സ്ഥലം കറക്റ്റ് ആക്കി കിട്ടണം.. അതിനാണ് ഇത് ഹെല്പ് ആകേണ്ടത്..
ഡ്രോൺകാമറ ഉപയോഗിച്ച് അളക്കാൻ സാധിക്കുന്ന മേഖലകൾ അതിര് കിട്ടാൻ അങ്ങനെ ചെയ്യാനാണ് ഗവൺമെന്റ് പറയുന്നത്. മരങ്ങളാൽ നിറഞ്ഞു നിൽക്കുന്ന ഭാഗങ്ങൾ മറ്റു സാങ്കേതിക രീതിയിൽ അടയാളപ്പെടുത്തും.
Q"
ചോദ്യത്തിൽ തന്നെ ഉത്തരം ഉണ്ട് ബ്രോ
Yes
Igane ചെയ്തിട്ടു 51 സെന്റ് ഉള്ളതു 48 ആക്കി thannu🤬. Namukku correct ariyathathukondanu അവരെ വിളിച്ചത് നമ്മൾ തന്നെ അതിരും kanichukodukkanam 15 days കഴിഞ്ഞിട്ടേ ariyullu avar പ്രിന്റ് tharumbol
Thank you
Thank u suresh
❤️❤️
നമ്മുടെ ഭൂമി കയ്യൂക്കുള്ളവൻ കൈവശപ്പെടുത്തുന്ന കാലമാണിത് അത് തിരിച്ചു കിട്ടുമോ സർക്കാരിൻറെ ഈ നടപടി മൂലം
കയ്യൂക്കുള്ളവൻ കാര്യക്കാരൻ. കൂടെ പാർട്ടിയും കൂടെ ഉണ്ടെങ്കിൽ പിന്നെ ഒന്നും പറയണ്ട.
തർക്ക ഭൂമി അല്ലെങ്കിൽ സെറ്റിൽമെന്റ് ആക്റ്റ് പ്രകാരം ഭൂമി പതിച്ചു തരും എന്ന് പറയുന്നു.
ഇതു മൂലം ഇനി കുറേ ആൾക്കാർക്ക് കൈക്കൂലി വാങ്ങാൻ അവസരം കിട്ടും
അത് തെറ്റിധാരണയാണ്
കൊടുക്കില്ല എന്ന് നമ്മൾ പ്രതിജ്ഞയെടുക്കുക.@@Musthafamch24
Resurey നടന്ന സ്ഥാലങ്ങളിൽ അത്സ്തുവിൽസ്ജ് ഓഫീസ് കളിൽ റിസർവ്റി plan ഉണ്ടാകും,, റിസർവ്വേ ഇൽ, procedural എറർ കൊണ്ടും കൊണ്ടും ഭൂമിയുടെ ചരിവ്,, അന്ന് റിസർവ്വേ ചെയ്തപ്പോൾ വന്ന പിഴവുകൾ കൊണ്ട് ടോട്ടൽ area ഇൽ ഏറ്റ കുറച്ചിലുലാൽ ഉണ്ടാകാം,, digital സർവ്വേ കൃത്യമാണ് കാരണം parallel and horizontal lines കൃത്യമായിരിക്കും..,, അതു കൊണ്ട് പഴയ area ഇൽ ഒന്നുകിൽ കൂടും അല്ലെങ്കിൽ കുറയും,, രണ്ടും സംഭവിക്കാം..........
Ponnani village RS 6/Vi എന്റെ ഭൂമി അളവിലേറെ തട്ടിയെടുത്തു സ്വന്തം പേരിൽ നികുതി അടച്ചു കാണുന്നു.
അങ്ങിനെ മൂന്നു സെന്റ് ഭൂമി അയൽവാസി തട്ടിയെടുത്തു.
എന്റെ കൈവശം ഒറിജിനൽ ആധാരം ഉണ്ട്.
ഇതൊക്കെ കേസ് ആക്കിയാലേ നടക്കൂ
തികച്ചും അപ്രായോഗികം, എല്ലാ അതിരുകളും വ്യക്തമാകില്ല. മരുഭൂമിയിൽ മാത്രം നടക്കും,
New technology aanu . Kandariyaam.
അതെ ആധാർ കാർഡ് പോലെ ഭാവിയിൽ ഇത് കൊണ്ട് ഒരു പ്രയോജനവുമില്ല
സത്യമാണ് വളരെ ശരിയാണ്.
😂😂😂
Ororutharudeyum Adharaprakaramulla Bhoomi Kittanam. Athalle Sari.
എൻ്റെ സ്ഥത്തേക്ക് കൂടിയുള്ള അധാരത്തിലുള്ള വഴി അയൽവാസി ഡിജിറ്റൽ സർവ്വേയിൽ അയാളതാക്കി മാറ്റി. അയൽവാസി നമ്മൾ അറിയാതെ തെറ്റായ അതിർത്തി കാണിച്ചു കൊടുത്തു. സ്ഥലത്തേക്കുള്ള വഴിയിലാണ് തർക്കം. പരിഹരിക്കാൻ എന്ത് ചെയ്യും.
വില്ലേജിലെ മുഴുവൻ അളവ് കഴിഞ്ഞാൽ സെറ്റിൽ പബ്ലിഷ് ചെയ്യും
പരാതി പെടാൻ പറ്റും അപ്പോൾ
Digital re survey camp office um ayi ബന്ധപ്പെടുക
താങ്ക്സ് ബായ് സബ്സ്ക്രൈബ് ചെയ്തു
Thankyou 😍
Adhokke nalladhaanu pakche jananghale niyamam kondu porudhy muttikkunna uddhyogastharum niymavum Aakarudh
ശരിയാണ്
Nallathe ayalvasikal tende vasthukal Patti hi yedukum
Manual measurement is accurate.. Calculation by mathematics formulas
👌👌👌👌🙏🙏🙏
36 cent bhoomi adhaarathilum, kharam adakkunnathumanu . alannu nokkiyappol 30 cent ullu idhinu yendhanu pariharam
ഈ വരുന്നവർക്ക് ഒന്നും ചെയ്യാനില്ല.
റി സർവേ ചെയ്താലേ അയൽ പക്കക്കാർ വെട്ടിപിടിച്ചതാണോ എന്നൊക്കെ അറിയാൻ പറ്റൂ.
താങ്കൾ പറഞ്ഞ രീതിയിലുള്ള ആശങ്കകളോന്നുമല്ല ഉള്ളത്. നമ്മുടെ നാട്ടിൽ റിസേർവേ സംവിധാനം വന്നിരുന്നു. ഇപ്പോഴും പരാതികൾ തീർന്നില്ല. പരാതികൾ തീർക്കാൻ ഗവണ്മെന്റ് സംവിധാനങ്ങൾക്ക് താല്പര്യവുമില്ല. ഇതു അങ്ങനെ ആകില്ലെന്നു കരുതുന്നു.
ഉടമസ്ഥർ കൂടി നിന്നിട്ടും പേരുമാറി എന്ന വ്യാജേന ' എതിർ പാർട്ടിക്കു എഴുതി കൊടുത്തു
പലപ്പോട്ടം കളും ഒരേ പാർട്ടിയുടെ പേരിൽ എഴുതി നമുക്കു കരം ഒടുക്കാനാകുന്നില്ല
ആ ധാരവും പട്ടയവുമുണ്ട്
നിങ്ങൾ വ്യക്തമായ അതിർത്തികൾ സ്ഥാപിക്കുക.. അങ്ങനെ ആയാൽ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ആകില്ല.. ഈ രേഖ ആയിരിക്കും 70 വർഷത്തോളം ഉപയോഗിക്കാൻ പോകുന്നത് എന്ന് മനസ്സിലാക്കുക
@@keralasurveyor833 mt
റീ സർവെയിൽ ഭൂമിയുടെ തരം മാറി കിട്ടുമോ നിലവിൽ പുരയിടമാണ് നികുതി രസീതിൽ നിലം എന്നും
Kalakki bhoomi kayyeriyavarkku muttan pani aanu
Ella sthalavumum alakkate namukkullade kitumallo.
Useful Video👍🏻👍🏻👍🏻
Thankyou 😍
എന്റെ സാറെ ഈ
ആൾക്കാർ 15 വർഷം മുൻപ് ഒരു റിസർവ്വേ ചെയ്തു.
എന്റെ പേരിലുള്ള ഒരു 6 മുറി ഉള്ള ബിൽഡിംഗ് 3 സെന്ററിൽ ഉള്ള ത്
റിസർവ്വേ ചെയ്തപ്പോൾ അതിലെ 2 മുറി അടുത്തുള്ള വീട്ടുകാരന്റെ പേരിലാക്കി. പിന്നെ അഡലത്തു നടത്തി rectify ചെയ്തു തരാൻ 4 വർഷം എടുത്തു. ഇതിന്റെ പുറകെ നടന്നു എന്റെ ജോലിയും പോയി.
ഇവർ എല്ലാം കൂടി വാങ്ങിയതും ചിലവായതും കൂടി ഒരു ലക്ഷം ആയി.
ഇതിനാണ് പറയുന്നേ വിടക്കാക്കി തനിക്കക്കുക എന്ന്.
ഈശ്വരോ രക്ഷതു
ഈ സർവേ കഴിഞ്ഞാൽ വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പു വരുത്താൻ മറക്കല്ലേ..സൈറ്റിൽ നോക്കിയാൽ മനസ്സിലാക്കാൻ സാധിക്കും
9 സംസ്ഥാനങ്ങളിൽ മുൻപ് നടപ്പിലാക്കി 🙏👍🏻. 🇮🇳🇮🇳🇮🇳
💪
👍👍👍, നല്ല വിവരണം
Thank you 🙏
നമ്മുടെ.പറബിന്.ശരിക്കുള്ള. വഴികുക്.വേണ്ടി.അപേക്ഷ. എവിടെ.കൊടുക്കണം
എന്റെ അച്ഛന്റെ പേരിലുള്ള 8സെന്റ് സ്ഥലം പോയി കിട്ടി. അച്ഛന്റെ ചേട്ടൻ കൈവശം വച്ചിരുന്നതാണ്. ഞാൻ അത് ബാങ്കിൽ ഈട് വച്ചിരുന്നതാണ്. വഴക്കിനൊന്നും പോകാൻ കഴിവില്ലാത്തതു കൊണ്ട് അത് പോയി കിട്ടി 😮കയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ. ഇങ്ങനെ എത്ര പാവങ്ങളുടെ സ്ഥലം പോയി കാണും.
Survey varumbiol avar athiru kaanikkum
Apol oru case ittaal mathi
@@SureshVellinezhy അവിടെ servay kazhinju. ഞാൻ servay ചെയ്യുന്നവർക്ക് പരാതി കൊടുത്തു but നമ്മൾ അതിര് കാണിച്ചുകൊടുത്താൽ മാത്രമേ അവർ അത് servey നടത്തു.
@@resmisajimon8511 ഒരു വി വില്ലേജിലെ മൊത്തം അളന്ന് കഴിഞ്ഞതിനുശേഷം സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതാണ് ആ സമയത്ത് പരാതി കൊടുക്കാ
ഞങ്ങളുടെ വിലേജിൽ re സർവേ കഴിഞ്ഞു ഞങ്ങൾ നികുതി അടച്ചിട്ടില്ല. നിക്കു തി അടക്കാത്ത കാരണം അളന്നില്ല.. അടക്കാത്ത കാരണം ഞങ്ങളുടെ ഭൂമി ഞങ്ങളുടെ പേരിലല്ല. ആധാരം ഉണ്ട്. ഇനി എന്താണ് ചെയ്യുക. ഭൂമി നഷ്ടമാകുമോ
Cheta namude parambu goverment survey aalukal alakaan koduthaal avar adharam nokiyitu maathramaano parambu alakuka .njangal goverment surveyil koduthitu aa surveyar paranjathu avar FT line maathrame alaku enna athum adharam nokiyitu alakilla ennu .avar parayukaya case koduthaal maathrame avar adharam nokiyitu alaku enna parayune ithinte sathyavastha enaanu onnu paranju tharumo ....athyavishyamaanu ..🤔🤔
ഈ സർവെക് വരുന്നവർ നമ്മൾ കൊടുക്കുന്ന വിവരങ്ങൾ അനുസരിച്ച് ആണ് അളക്കുക്ക. അതിർത്തി തർക്കങ്ങൾ ഒക്കെ ഉണ്ടേൽ നമ്മൾ അതിന്റെ രീതിയിൽ നീങ്ങണം. വില്ലേജിൽ തുടങ്ങി , താലൂക്ക് സർവേയർ കൊണ്ട് ഒക്കെ അളക്കണം. അതൊക്കെ വലിയ സീനാണ്.. പിന്നെ കേസ് ഒക്കെ ആയാലേ കാര്യങ്ങൾ നടക്കൂ
@@SureshVellinezhy njangal thalookilaanu alakaan koduthathu enitu aanu avar ingane paranjathu ...FT line mathrame alakoo ennu njangal ipole vicharikunathu enthia talookil koduthe enna .ingane koduthitu oru usem illa elle
@@SureshVellinezhy cheta digital survey vanaal matulavar kaiyeri pidicha sthalam kitaam chance undo ..plzzz rply
@@DarkStar848 ഈ വരുന്നവർക്ക് അത് ഒന്നും ചെയ്യാൻ കഴിയില്ല. താലൂക്ക് സർവേയർ വന്ന് മൊത്തതിൽ 2 കൂട്ടരുടേയും ഭൂമി ഒക്കെ അളന്ന് വേണം അതൊക്കെ ചെയ്യാൻ. കൂടുതൽ അറിയുവാൻ വില്ലേജ് സർവേയർ വഴി അന്വേഷിച്ചു നോക്കൂ. അവർ അതിന്റെ റൂട്ട് പറഞ്ഞു തരും. കുറച്ചു മെനെക്കേടാണ്..താലൂക്കിൽ നിന്നൊക്കെ ആള് വരാൻ. എന്നാലും അപേക്ഷ എല്ലാം കൊടുത്തു കാര്യങ്ങൾ നടക്കും. ഒന്ന് അന്വേഷിച്ചു നോക്കൂ
Ente ammuma 5 cent stalam vangi aadharam und vathu mattoral kaivasha peduthi varsham orupadayi eni ath tirich kittumo
ഒറിജിനൽ ആധാരവും പട്ടയവും എല്ലാം ഉണ്ടെങ്കിൽ കേസ് കൊടുക്കണം.
ഇനി അയാൾ കൈക്കൂലി കൊടുത്തു ആധാരം ഉണ്ടാക്കിയൊ എന്ന് അറിയില്ലല്ലോ. ആരാണ് നികുതി അടയ്ക്കുന്നത്.
എൻറെ വസ്തു കയ്യേറ്റങ്ങളാൽ ബുദ്ധിമുട്ടിക്കുകയാണ്. ഇതിനിടക്ക് എനിക്ക് ലോൺ എടുക്കാൻ വേണ്ടി ഞാൻ സർവ്വേക്കു കൊടുത്തു. ഞാൻ ജില്ലാ സർവ്വേരിൽനിന്ന് വസ്തുവിന്റെ FMB വാങ്ങി അത് കാണിച്ചപ്പോൾ അതുവേണ്ട എന്നുപറഞ്ഞു. എന്നിട്ട് എന്റെ വസ്തുവിൽ കയ്യേറ്റം നടന്ന അവർക്കു അനുകൂലമായി അളന്നു. ഇനിയും വരുന്ന ഡിജിറ്റൽ സർവസർവ്വേയിൽ ഏതായിരിക്കും ആധികാരികമായി ഡിജിറ്റൽ സർവ്വേയിൽ എടുക്കുക
കോൺട്രാക്ട് സ്റ്റാഫുകൾ ആയിരിക്കാം സർവെയ്ക്ക് വരുക
അവർ നിലവിൽ ഉള്ള അതിർത്തിയിൽ വച്ചായിരിക്കും അളക്കുക
അവരായിട്ട് ഒന്നും ചെയ്യാൻ സാധ്യത ഇല്ല
18സെന്റ് കാരം അടച്ചു വരുന്ന ഭൂമിയിൽ, അടുത്ത പുരയിടക്കാരൻ,45വർഷം മായാ മതിൽ പൊളിച്ചു 1മീറ്ററിൽ കൂടുതൽ ഇറക്കി മാതിൽ കെട്ടിപിടിച്ചു, അതിൽ സർക്കാരിൽ നിന്നും, തിരിച്ചു അടുത്ത് നൽകിയാൽ, വളരെ ഉപകാരം മാകും. പണം മുള്ളവർ, ഇത്പോലെ ചെയ്യാതിരിക്കാൻ, ഒരു പാ ടംമാകും. എല്ലാസ്ഥലതതും നടക്കുന്നത്, റീസർവെ ചെയ്തു കാല്ലിട്ടു, വിദേശനാടുകളിൽ, പണിചെ യുന്ന ആളുകൾ മടങ്ങി വരുന്ന സമയതത്, ഭൂമിയിൽ കയറി വീടുംവച്ചു കാ മ്പവുണ്ട് ബളും കെട്ടിപിടിച്ചു താമസിച്ചവരുന്നു.
Ee nadakkunna surveyil avar adayalapedithiya sesham sitil upload cheyyumbol paraathi nalkaam
This make many problems.Finaly we have to give bribe to many surveyers and revenue offiers.For taram mattal agricultre offiers were very happy.Before they were not having any chance
😁
Thanks
🙏
👍👍👍
Very good
Thank you
Survayor alakkan vannappo ayalvakkakar alakan samathichila. Eni enthu cheum
അളക്കാൻ സമ്മതിച്ചില്ലെങ്കിൽ 2 പേർക്കും പിന്നീട് ബുദ്ധിമുട്ടാണ്.
കേരളത്തിൽ മുഴുവൻ ഭൂമിയും അളക്കാൻ ആണ് ഗവൺമെന്റ് തീരുമാനം. അതിനു ശേഷം ഓരോരോ നമ്പർ ആകും, പ്രോപ്പർട്ടി കാർഡ് വരും.
ഒരാൾക്കായി ഇതിൽ നിന്ന് മാറി നിൽക്കാൻ കഴിയില്ല.
Useful video
Thankyou sir 😍
Ente aadharathil ullathi ekkalum 0.5 cent kuravanj ippol mathil kettiyathinu shesham.mathil ketyumbol oanchath ullilot keti kutti adich thannu..ini nashtapetta sthalam thirich kityan enth cheyyanam?
Mathil Ketty poyilley..
Ayalvaasiku kuzhapamilla enkil mathil okey veendum ready aakendivarum.
Allenkil pinney case aakum
@@SureshVellinezhy ayalvasi illa,panchayath aanu opposite
Sir ente ammavanu 50 varsham munne 2 acre sthalavum ente ammak 33 varsham munne 2.25 acre pathichu koduthu.kurach varshangalk munne ammavanum ayalkkarumayi preshnam undayi avarude 23 cent sthalam nashtamayi.ipol resurvey cheythappol nammude kayyil 20 cent adhikam und ath koottu swathile sthalamanu.ammavante veettukar aa 20 cent nammalod avasyappedunnu. Avark thazhe nashtappetta sthalam nammal kodukkendathundo
Nilavilulla athirthi survey ku aalukal varumbol correct aayi kaanichu kodukkanam.
Aadharathil ulla athirthikal
Athil chilappol adhikam bhoomi kaanam. Pandu alannathu chain upayogichu aayathu kondu.
വളരെ ഉപകാരപ്രദമായ വീഡിയോ. 👍
താങ്ക്യൂ
എന്റെ father മരിച്ചു അപ്പന്റെ brthr മണ്ണൊക്കെ എടുത്തു താഴെ full നികത്തി ഇപ്പം ന്റെ വീട് room sitout, പുള്ളിടെ വസ്തുവില, പപ്പാടെ അമ്മേടെ പേരിൽ മുകളിലോട്ട് വസ്തു ഉണ്ട് അത് അളക്കാൻ പുള്ളി സമ്മതിക്കില്ല ന്താ solution
സർവേ 2 പേരും സമ്മതിച്ചാൽ നടക്കുള്ളൂ
അല്ലെങ്കിൽ മുഴുവൻ ഭൂമിയും ഒരു പാഴ്സൽ നമ്പർ ആക്കി അവർ ക്ലോസ് ആക്കും
പിന്നെ കരം എല്ലാം ഒന്നിച്ചു അടയ്ക്കണം
വില്ലേജിൽ പറഞ്ഞു നോക്കൂ
അല്ലെങ്കിൽ താലൂക്ക് സർവേയർ വഴി അളക്കണം
ചുമ്മാ...........
Sathyam
ഞങളുടെഭൂമി 90%വിറ്റു 10%ബാക്കിയുണ്ട് തറവാട് ഭമിയാ ണ്അടിയാധാരം കൈവശമുണ്ട് 4സെനാറ് ഭൂമി അധികമുണ്ട് അത്
മിച്ച ഭൂമി അല്ലെങ്കിൽ കുഴപ്പമില്ല
സർവേ കഴിയുമ്പോ അതും കൂട്ടി ഇതിൽ വരും
Aadarathil Ulla septic tank resurvey IL vannittilla, authentic property il aa kanikunne, nthu Chynna? Please help 😢
അവരുടെ കയ്യിൽ നിലവിൽ ഉള്ള ഡാറ്റയും കയ്യി ലുള്ള ആധാരവും തമ്മിൽ താരതമ്യം ചെയ്ത് നോക്കിയില്ലേ
ചെറിയ അതിർത്തികൾ ഒക്കെ അഡ്ജഡ്റ് ആക്കും
Congratulations
Thankyou 😍
road aduthulla 25cent allunppole adutha veettile kudy poyttund
Government bhoomi michabhoomi aayi kidakum. Use cheyyam ennu gunam. Undu. Construction cheyyan paadilaa
Complaints ayalavaasiku illenkil kuzhapamila.
Good
Nice video, well explained, good presentation thank you
Thankyou sir 😍
ഏഴ് ലിംഗ്സ് വഴിയാണ് എൻറ വസ്തു വിൽ കയറാൻ ഉള്ളത് വഴിയോട്ചേർത്ത് കിണർ കുഴിച്ചു ബന്ധു അവരുടെ വീടുവരെ വലിയ വഴി ഉണ്ട് റോഡ് സൈഡാണ് അവരുടെ വീട് കഴിഞ്ഞു ഏഴ ലിങ്ക് സ് വഴി വഴിയോട്ചേർന്ന് കിണർ
ഇതിന് ഞങ്ങൾ എവിടെ ആർക്ക് പരാതികൊടുക്കണം ദയവായി പറഞ്ഞു തരണെ സാർ
റോഡിനോട് ചേർന്ന വശം 3 മീറ്റർ, മറ്റു വശങ്ങൾ 1.20 മീറ്റർ. വിട്ടും ആണ് കിണർ കുഴിക്കേണ്ടത്. പഞ്ചായത്ത് ആണ് ഇതിന്റെ എല്ലാം അതോറിറ്റി. അവിടെ പരാതി നൽകാം
@@SureshVellinezhy
വളരെ ഉപകാരം സാർ
കോർപ്പറേഷൻ പരിധിയിൽ പെടുന്നസ്ഥലം ആണ് വട്ടിയൂർക്കാവ്
Central government project, renamed as a state project to tell the voters that "we" implemented anorher project.
Most of the schemes are different names in Kerala 😂
കൊള്ളാം
താങ്ക്യൂ
Good video! Congrats!
Thankyou sir 😍
എന്റെ സ്ഥലം കുറച്ച് ആണ് ഇട്ടിരിക്കുന്നത്. സിറ്റി ക്ക് നടുവിലെ 91/2 സെന്റ് പിന്നെo കുറച്ച് ആണ് വന്നിരിക്കുന്നത്. അവർ വരുന്നത് ഒന്നും പറഞ്ഞില്ല. Taluk survey കഴിഞ്ഞും കുറച്ച് ആണ് ഇട്ടതു. Atutha വീട്ടുകാരാണ് പ്രശ്നം. എന്റെ മതില്‍ പൊളിച്ച് ഇട്ട്.
@@leela1582അദാലത്തു വിളിക്കും
അപ്പോ പറയാൻ
സൈറ്റിൽ ലോഗിൻ ചെയ്ത് ഭൂമി അളവ് നോക്കുക
Waqf land could be not in this SWAMITVA
No idea about their rules.
Everything is politics
വളരെ നല്ല കാരിയം. പക്ഷേ മുഴുവൻ മരങ്ങൾ നിൽക്കുന്ന സ്ഥലം എന്തു ചെയ്യും.
ഡ്രോൺ കാമറ അല്ലാതെ മറ്റുള്ള ടെക്നോളജി ഉപയോഗിച്ച് അതിരുകൾ രേഖ പെടുത്തും
സർവേ നമ്പർ തിരുത്തി, അതിനാൽ ഞങ്ങടെ സ്ഥലം പോകുമെന്നുപറഞ്ഞു, ഭീഷണിപ്പെടുത്തി ജീവനക്കാർ,
എന്താണിവിടെ നടക്കുന്നത് 🙏
നികുതി അടയ്ക്കുന്ന രസീതും ആധാരവും എല്ലാം ഇല്ലേ
ഇതിൽ ഉള്ള പോലെ യും
വില്ലേജിലെ നിലവിലുള്ള ഡാറ്റയും നോക്കിയാണ് ചെയ്യുക
അദാലത്ത് വിളിക്കും
അപ്പോൾ മിസ്റ്റെക് ഉണ്ടെങ്കിൽ പറയുക
സൈറ്റിൽ ലോഗിൻ ചെയ്ത് ഡീറ്റെയിൽസ് നോക്കുക
തളിപ്പറമ്പ് കയരളം വില്ലേജിൽ 1.60 ഏക്കർ ഭൂമി ഡിജിറ്റൽ സർവേയിലൂടെ 1.20 ഏക്കറായ തായാണ് അറിഞ്ഞത്.
വില്ലേജിലുള്ള രേഖ പ്രകാരം അത്രേ കാണുള്ളൂ... പണ്ടേ ഉള്ള ഭൂമി ആകും...കുടുംബ സ്വത്ത്... തർക്ക ഭൂമി അല്ലെങ്കിൽ പതിച്ചു തരും എന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്
അറിഞ്ഞത് എല്ലാം സത്യം ആകണം എന്നുണ്ടോ ചേട്ടാ
Nammude. Boomiyude number. Veroralke. Koduthu adhe thiruchu kittan. 6 monthly. Nadakunnu
7.1/2.സെൻ്റ്.വസ്തു.ഉള്ള.ഞങ്ങളുടെ.പുരയിടം.അതായത്.അടുത്ത.പുരയിടത്തിൽ
നിന്നും23.അടി.ഉയരത്തിൽ.ഉള്ളവസ്ത്
ഞങ്ങളുടെ.മുറ്റത്ത്.വന്നു.ഞങൾ.കരം.അദൈകുന്ന.വസ്തു
അളന്നു.ഒരു..എക്കരും.20.സെൻ്റ്.ഇരുനില.വീടും.ഉള്ളവന്.അളന്നു.കൊടുത്തു.7.1/2ഉള്ളത്.6..സെൻ്റ്.ആകി
തന്നു.
Sir resarway vnnu alannu ayalvasi mathil irakki kettiyirikkunnu vazhi ulppefe, pakshe avar mathil ilakkan koottakkunnilla enthu cheyyanam. Vazhi ulppede
Surveyil avar nilavil ullathu alakkum.
As per old documents ullathu , prakaram land illa enkil case aakanam.
Documents ellam proper aanenkil
@@SureshVellinezhy case akkan panavum varsngalum edukkum ennu parayunnu seriyano . Illenkil evideyanu case kodukkeandathu
@@krishnageetham7200
ruclips.net/video/Os33qM4u480/видео.html
Help aakum
വില്ലേജ് ഓഫീസർമാർക്ക് കൈക്കൂലി കിട്ടാനുള്ള അവസരം ആയി അത് കൊണ്ട് ഉടനെ ഒരു വില്ലേജ് ഓഫീസർ ആവാൻ പടിക്കട്ടെ
😇
one doubt , aadharathil 1 acr 16 cent und. allakumbo 1.acre .6 cents . pattaya prekaaram 97 cents.. ithil eathaan validity.. ippo civil case nadanu kondiriukuvvaan. please help
1.6 ന് ഉള്ള പട്ടയം റെഡി ആക്കി കിട്ടാൻ നോക്കു.
അതാണ് വാലിഡ് ആവുക
Digital serve karanam pongi kidanna phuumi nilam ayittu kitty
Athu sheriyakkan kurre perkku kayukkuliyum koduthu ennittum athu ethuvare nilam ayittu thanne kidakkunnu athanu digital serve karanam undaya nashttam
Tharam മാറ്റാൻ ഡിജിറ്റൽ സർവേ ചെയ്യില്ലല്ലോ
നിലവിൽ എതാണ് അതേ പോലെ തുടരും
Njangallde 35 cent sthalam anu valare pongi kidakkunna phuumi
Athil 7 cent sthalam mathram nilam ayittu kidakkunnu digital serve kazhinjapol document il nilam ennu ezhuthiyekkunnu athu engine akum 7 cent sthalam mathram nilam engine akum
ഹലോ എന്റെ ഭൂമി അടൂരിൽ ആണ്, എന്ന് അടൂരിൽ വരും
Entebhoomi website IL login cheyyanam
Details kitan
അതിരു പെയിന്റ് അടിച്ചു ഇനി വേർതിരിക്കണം
കൂടുതൽ സ്ഥലമുണ്ട് ചുറ്റ് മതിൽ കെട്ടിയതാണ് .മുഴുവനും നികുതി അടക്കറില്ല. koodutha ഉള്ള സ്ഥലത്തിന് നികുതി അടക്കാൻ എന്താണ് വേണ്ടത്
ആധാരത്തിൽ ഉള്ള സ്ഥലത്തിന്റെ നിക്കുതി അടയ്ക്കാൻ പറ്റൂ
അളക്കാൻ വരുന്നത് മുൻകൂട്ടി അറിയിക്കന്നില്ല ദൂരെ സ്ഥലത്ത് താമസ്സിക്കുന്നവർക്കാണ് ബുദ്ധിമുട്ട് അളക്കാൻ വരുന്നവർ സ്ഥലത്തു വന്നിട്ട് വിളിക്കും ആരെ താമസ്സിക്കുനവർ എന്തു ചെയ്യും പിന്നീട് ഒതാ ചോദിക്കുമ്പോ ദേഷ്യപ്പെടുന്നു സ്ഥല ഉടമയെ അറിയിക്കണ്ടെ
അറിയിച്ചു വരണം എന്നാണ്
പെയ്ന്റ് അടിച്ചു മാർക്കു ചെയ്യാൻ ഇതെന്താ വിമാനത്താവളമാണോ ? നമ്മുടെ ഗ്രാമപ്രദേശങ്ങളിലേക്ക് പ്രായോഗികമായ ഒരു രീതി പറഞ്ഞു കൂടേ ....?
അതിര് മനസ്സിലാക്കാൻ എന്തെങ്കിലും ഒരു രീതി പ്രയോഗിക്കാം.
2017 vare karam adakkuna receiptil subdivision correct aayirnu .pnned Subdivision numberil mistake vannu. Ath correct cheyyan kodkno .atho resurvey vazhi puthiya number kittumpo ath correct aavumo??? .ipo digital resurvey website vazhi check cheythapo subdivision mistake aayt thannayanu kodthirikkunath.
Government records poley avar resurvey cheyyu
Changes venenkil vullagil poyi nammal cheyyanam
@@SureshVellinezhyente bhoomi portal vazhi paraathi kodkn patumo.
sir resurvey kazhnje surveyor motham 1.5 acre undenn paranju..matoraalde kiyil ninn vangya bhoomi aanu..peril maati kazhnjpoll njangade peril 130 centum munbathe ownerde peril 10 centum nilanirthyrkunu enn kittya letteril und..adh ndhanu angane?
Appolum 150 cent varunnullallo.. 10 cent kuravalley.
Aadharam nokkanam, exact details ariyaan.
Resurvey enganey mark cheyyunnu, athupoley aakum ini varuka
@@SureshVellinezhy nokm but pazhaya ownerde perl nilanirthyekunu enn vannadh ndhkondanenn mnsilyla
Njagalkku 30 cent sthalam pramanathil ondu Eppol Alanappol 24 Llae ollu 6 cent sthalam cousindae sthalattu kidakkuvaaa reserway verumbol pramanthi olla 30 cent sthalam Njagalkku kittumoo?
Resurvey varumbol aadharathil Ula details aakum alakuka. Paraathi sitil cheyyuka.... Solve aayillenkil court vazhi nokkukaye patuuu
Very informative!
Thank you 🙏.
Hope you are doing well 😊.
@@SureshVellinezhy Yes, doing good.. thanks
ഹായ്
@@simipraveen-dj7rp 🙋♂️
Ente nattilulla vasthuvinte boundary idichu matti neighbour kaiivasapeduthi resurvey il tharkabhoomi aaki. Complaints onnum aarum mind cheyyathe parihasikukayanu cheythathu. Aa problem pariharikapedumo.
Ente bhoomi sitil complaint cheyyaam ennaanu minister paranjirikkunnathu.
Athuvazhi solve aayillenkil court vazhi nokkukaye patuuu..
ഞാൻ ആർമിയിൽ ആയിരുന്നു എന്റെ സ്ഥലം കയെരീ മതിൽ ഇട്ടു അയൽവാസീ പഴയ സർവേ കല്ല് നീലവിൽ അതിരുന്നു ഉണ്ട് ഞാൻ എന്താനേ ചെയേണ്ടത് പറഞ്ഞു തരാമോ.
സർവേയ്ക്ക് വരുന്നവർ തർക്കങ്ങൾ ഒന്നും പരിഹരിക്കില്ല
മിക്കവാറും കോൺട്രാക്ട് സ്റ്റാഫ് ആണ് വരുന്നത്
പറഞ്ഞു തീർപ്പായില്ലെങ്കിൽ കേസ് പോകാനേ വഴിയുള്ളൂ
Hi ente bhoomiyile canal alignment thsnne wrong anu..government landil varenda canal ente property anu. Ee canal nammude parambil nonnum maaty tharumoo
മിച്ചഭൂമി ആണ് ഗവൺമെന്റ് പ്രോപർട്ടി. അത് സർവേയർക് അറിയാൻ സാധിക്കും. അവർ വരുമ്പോൾ നോക്കിയാൽ മതി.
സർ പട്ടയോമോ ആധാരമോ ഇല്ലാതെ പണ്ട് മുതലേ നികുതിയടച്ചു പോകുന്ന സ്ഥലം. നഷ്ടമാകുമോ.ഇങ്ങനെ ഉള്ള സ്ഥലത്തിൽ ഇനി നികുതിയടുക്കില്ല എന്ന് പറയുന്നു. അതുപോലെ st വിഭാഗത്തിൽ പെട്ടവരുടെ സ്ഥലത്തിന് വല്ല ഇളവോ ഉണ്ടോ.
അതിന്റെ ഡീറ്റൈൽസ് അറിയില്ല.
വില്ലേജ് ഓഫീസർ ആയി ബന്ധപ്പെട്ട് കാര്യങ്ങൾ മനസ്സിലാക്കണം.
Sir. 🙏🏻
എന്റെ family property partician ആലോചിക്കുന്നു.. Digital survey ശേഷം pvt survey ചെയ്തു സ്ഥലം
Divide ചെയ്താൽ.... Registation procedure വരുമ്പോൾ വീണ്ടും official ആയി survey വേണോ..
വേണോ? എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ resurvey ചെയ്യാൻ പറ്റുമോ?
Kuravundenkil tharumo?
കിട്ടാൻ സാധ്യത ഇല്ല.
good
Thankyou 😍
Orupadu useful aanu bro ningalde oro videosum👏🏻👏🏻
Thankyou dear ❤️
Very useful
Thankyou 😍
അതിരു ഇവർ വന്നു തിട്ട പ്പെടുതി തരേണ്ടതല്ലേ.... അടിച്ചു മാറ്റുന്നവർ കല്ല് മാറ്റി ഇടും.. അത് തിട്ടപ്പെടുത്തി തരേണ്ടത് അല്ലെ sir
വരുന്നവരുടെ കയ്യിൽ ഭൂമിയുടെ അളവ് കാണും ആധാരം രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഉള്ളത്
പക്ഷേ അവർ തർക്കത്തിൽ ഉള്ളതൊന്നും ചെയ്യില്ല
Sir ഞങ്ങളുടെ 87 സെന്റ് സ്ഥലം നിലവിൽ കരം കെട്ടുന്നതും നമ്മുടെ ആധാരത്തിൽ ഉള്ളതുമാണ് രണ്ടു സെന്റ് ഭൂമി അയൽവാസി വെട്ടിപ്പിടിക്കുകയും മറ്റൊരാൾക്ക് വിൽക്കുകയും ചെയ്തു 30 വർഷത്തോളമായി അയൽവാസി ഉപയോഗിക്കുന്നു ആറ് ലക്ഷം രൂപയോളം വിലമതിക്കുന്ന ഭൂമിയാണ് ഭൂമി തിരികെ ലഭിക്കുന്നതിനായി എന്തെങ്കിലും മാർഗ്ഗങ്ങൾ ഉണ്ടോ അയൽവാസി ഉപയോഗിക്കുന്ന രണ്ട് സെന്റ് ഭൂമി നിലവിൽ യാതൊരുവിധ ട്രാൻസാക്ഷനുo നടന്നിട്ടുള്ളതല്ല നമ്മൾ മനസ്സായിട്ട് ആർക്കും ഈ ഭൂമി എഴുതി കൊടുത്തിട്ടില്ല
Re survey cheyyendi varum. Digital survey varumbol athirthy krithyamaayi kaanichu kodukkanam.
Case koduthaley vettipidichathu ellam kittuu
Police il parathy aano kodukendath
Njan kazhinja April masam ente vasthu alakan thalukil application kodutharunnu,ithu vare onnum aayilla,ithu digitalil varumo atho sadharana reethiyil aano
എല്ലാ വില്ലേജിലും 4 കൊല്ലം കൊണ്ട് മുഴുവൻ ഭൂമിയും അളക്കാൻ ആണ് ഗവൺമെന്റ് പ്ലാൻ
വഴി യിൽ കേ റ്റി മതിൽ കെട്ടി മിടു ക്കു കാ ണി ച്ചി ട്ടു ള്ള വരും ഉണ്ട്
Hm.
കേസു നടക്കുന്ന സ്ഥലം എങ്ങിനെ അളക്കും. ഓരോരോ നിയമങ്ങൾ വന്നു വലക്കുക എന്നല്ലാതെ എന്തു കാര്യം.
ചേട്ടാ ഞങ്ങൾ സ്ഥലം വാങ്ങി അതിരിൽ ഇരുന്ന സർവ്വേ കല്ലുകൾ ഒക്കെ മാറി കിടക്കുവാ. കേസ് ഒന്നും കൊടുക്കാതെ സ്ഥലത്തിന്റെ അളവുകൾ മനസ്സിലാക്കാൻ പറ്റുമോ??? എന്താ ചെയ്യുക
ഡിജിറ്റൽ സർവേക്ക് വരുമ്പോ അതിരുകൾ കാണിച്ചു കൊടുക്കുക
ആധാരം പ്രകാരം ഉള്ളത്
അടൽ വാസിക്ക് കുഴപ്പമില്ലെങ്കിൽ ഇനി മുതൽ അതാണ് അതിർത്തി
അല്ലെങ്കിൽ റി സർവേ എല്ലാം ചെയ്തു തീർക്കണം
Sir, ശാസ്‌തമംഗലം ഞങ്ങളുടെ 8cent, പഴയ survey ചെയ്തു 5cent ആയി . 10years ആയി ആളുകളിടെ കാൽ പിടിക്കുന്നു ,ഞങ്ങളുടെ ആധാരം മുന്നധാരം ഒക്കെ കറക്റ്റ് ആണ്. മതിൽ ഉണ്ട്, tax updated ആണ്.. പക്ഷെ അവർ എല്ലാം തെറ്റിച്ചു record cheythu.. ഇത്, ആ area yil ulla പലർക്കും ഉണ്ട്..correction nadathunnilla..എന്താ ചെയ്യണ്ടേ?
ഡിജിറ്റൽ സർവേ കൃത്യമായി അതിരുകൾ മാർക് ചെയ്യും.
അതിൽ 8 സെന്റ് ഉണ്ടെങ്കിൽ വേറെ ആർക്കും പരാതിയും ഇല്ലെങ്കിൽ മുഴുവൻ ഭൂമിയും നിങ്ങളുടെ പേരിൽ വരും.
എങ്ങിനെ യുള്ള ഭൂമിയിൽ ആണ് പ്രശ്നം ഉണ്ടാകുക
നിലവിൽ വില്ലേജിലുള്ള സർവ്വേ ബുക്ക് പരിഗണിക്കുമോ? സ്ഥലത്തിന്റെ ഏറ്റകുറച്ചിൽ പരിഗണിക്കുമോ? തർക്ക സ്ഥലം എങ്ങനെ എതിർ കക്ഷി അറിയിക്കാതെ അറിയും.
സർവെ കഴിഞ്ഞാൽ അതിന്റെ ഡീറ്റൈൽസ് എല്ലാം അറിയാൻ സൈറ്റിൽ നോക്കാം. എന്റെ ഭൂമി സൈറ്റിൽ.
നമ്മുടെ വില്ലേജ് രേഖകൾ പ്രകാരം വ്യത്യാസം ഉണ്ടെങ്കിൽ പരാതി നൽകുക. അധിക ഭൂമി അതായത് വിരിവ് ഭൂമി ഉണ്ടെങ്കിൽ അയല്പക്കകാരന് തർക്കമില്ലാ എങ്കിൽ സെറ്റിൽമെന്റ് ആക്റ്റ് പ്രകാരം ഭൂമി ഉടമയ്ക്ക് പതിച്ചു തരും എന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.
സർവ്വേ പൂർണമായും കഴിഞ്ഞ വില്ലേജിൽ ഇത്ര ദിവസത്തേക്ക് പരാതി ഉണ്ടങ്കിൽ പറയാൻ അവസരം കൊടുക്കും... അതിൽ പറയാം
റീസർവേ കഴിഞ്ഞാൽ നിലവിൽ വില്ലേജിൽ ഉള്ള
FMBയിലെ സബ്ഡിവിഷൻ അതിരുകൾ മാറുമോ
Resurvey kazhinu, aarkkum paraathikal onnum illathey athintey hearing kazhinjal piney athaakum ini mutual records aavan pokunnathu
എന്റെ അതിരു കല്ല് വരെ പണി ക്കാ ര് കൊണ്ട് ങ്ങൾ ഇവിടെ യില്ലാ ത്ത് പ്പോൾ ആണ് മതി ലു അപ്പുറം കെട്ടി ച്ചത് ആ ധാ ര് ത്തിൽ 5 1/2സെന്റ് ഉണ്ട് കു ട്ടമ്പേ രൂ ന്ന് 12സെന്റ് സ്ഥലം വി റ്റി ട്ട് എന്റെ അമ്മയുടെ സ് ഹോ ധ രൻ ഞങ്ങളെ പറ്റി ച്ചു വാങ്ങി ച്ചത് ബാക്കി തു ക അവർ എടുത്തു
എന്റെ ഭൂമിയിൽ തെങ്ങ് മാവ് എന്നിവയുണ്ട് അതിരുകൾ കാണാൻ ഇതെല്ലാം വെട്ടി കളയേണ്ടിവരുമോ
വേണ്ട
അതിർത്തി കാണിച്ചു കൊടുക്കാൻ സ്ഥലത്തുണ്ടായാൽ മതി
വളരെ നല്ല വീഡിയോ💐
Thankyou 😍
Ore vastukkal atirukal TP iva udamastar ariyathe mari mari varum Pinne Janam atichu pirijonam. Ithu ennu nilkum. Ore document il oralinu kodukum atutha alinu Govinda. Ithano arisl survey natathan pokunnathu.