അയൽക്കാരന്റെ വസ്തുവിൽ കൂടി നിങ്ങൾക്ക് നടക്കാൻ അവകാശമുണ്ടോ? Easement Right/ Adv.shereef Nedumangad

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 414

  • @sheenas734
    @sheenas734 11 месяцев назад +48

    നന്ദി സർ🙏 സ്വന്തമായി ഒന്നരമീറ്റർ വഴിയുണ്ടായിട്ടും അതിൽ കൂടി സഞ്ചരിക്കാതെ ഞങ്ങളുടെ പുരയിടത്തിനകത്തു കൂടി നാല് ചക്ര വാഹനം വരെ കടത്തിക്കൊണ്ട് പോയിട്ട് അവകാശം പറഞ്ഞ എന്റെ പുരിയിടത്തിന്റെ അയൽവാസിയുടെ പ്രവൃത്തി തികച്ചും അന്യായമാണ് എന്ന് ഈ വീഡിയോ എനിക്ക് ബോധ്യമാക്കിത്തന്നു🙏🙏🙏

  • @RaghavanPilla-m5c
    @RaghavanPilla-m5c 2 месяца назад +14

    കാര്യങ്ങൾ വളരെ വ്യക്തമായി അവതരിപ്പിക്കുന്ന സാറിന് ഒരു ബിഗ് സല്യൂട്ട്

  • @DineshTp-f2k
    @DineshTp-f2k 8 дней назад

    വളരെയധികം പ്രയോജനപ്പെട്ട വീഡിയോ
    സാർ കാര്യങ്ങളെല്ലാം നന്നായി അവതരിപ്പിക്കുന്നു

  • @vinurajesh4118
    @vinurajesh4118 Год назад +24

    വളരെ നല്ല അറിവിന് നന്ദി❤

  • @shajihassan8
    @shajihassan8 11 месяцев назад +7

    താങ്കളുടെ വിലപ്പെട്ട അറിവുകൾക്ക് വളരെ നന്ദി ഉണ്ട് എനിക്ക് ചോദിക്കാനുള്ള ത് എനിക്ക്15 സെൻ്റ് വസ്തു ഉണ്ട് അതിൽ ചോർന്ന് വേറെ ആളിലും വസ്തു ഉണ്ട് എൻ്റെ വസ്തുവിൻ്റെ പിറക് വശത്ത് വേറെ രാൾക്ക് 10 സെറ്റ് വസ്തു ഉണ്ട് അവർ എൻ്റെ വസ്തുവിൽ കൂടിയാണ് വഴി നടക്കുന്നത് സെൻ്റിന് 1 രൂപ വിലയുള്ള വസ്തുവാണ് എൻ്റെ വസ്തുവിൽക്കാൻ നോക്കുമ്പോൾ അവർക്ക് അവിടവഴി ഉണ്ടെന്ന് പറഞ്ഞു ഞാൻ പറഞ്ഞു പ്രമാണത്തിൽ നിങ്ങൾക്ക് വഴിയുണ്ടെങ്കിൽ ഞാൻ വിട്ട് തരും എന്ന് പ്രമാണത്തിൽ വഴിയില്ല എന്നാൽ നിങ്ങൾ പൈസ്സതന്നു വഴി വാങ്ങണം എന്ന് പറഞ്ഞു താങ്കൾ പറഞ്ഞത് പ്രകാരം ആണെങ്കിൽ നമുക്ക് എവിടയും പോയി വസ്തു വാങ്ങി കൂടെ നട വഴി കിട്ടുമല്ലോ എല്ലാവർക്കു നടന്ന് പോകാൻ മാത്രം മതിയല്ലോ? വിശദമായി ഒരു മറുപടി പ്രതീക്ഷിക്കുന്നു

    • @shajihassan8
      @shajihassan8 11 месяцев назад +1

      മറ്റുള്ള ആളിൻ്റെ വസ്തുവിൽ കൂടി അവർ നടക്കാറില്ല എൻ്റെ വസ്തുവിൽ കൂടി മാത്രമാണ് അവർ നടക്കുന്നത് ഞാൻ ഇത് വരയും നടക്കരുത് എന്നെന്നും അവരോട് പറഞ്ഞിട്ടില്ല പൈസ്സതന്നു വഴിവാങ്ങാൻ പറഞ്ഞു അത്ര മാത്രം

  • @deepumanikuttan715
    @deepumanikuttan715 9 месяцев назад +12

    എന്റെ വസ്തുവിൽ നിന്നും റോഡിലേക്ക് പ്രവേശിക്കാൻ മറ്റൊരാളുടെ സ്ഥലതൂടെ നടപ്പവകാശം ഉണ്ടായിരുന്നു. പക്ഷെ അവർ കോടതി വിധി ഉണ്ടായിട്ടും സമ്മതിച്ചില്ല. അവസാനം എന്റെ വസ്തു 3 ഇരട്ടി ആയി കൊടുത്തു ആ വഴി ഞാൻ വിലയാധാരം ചെയ്തു വാങ്ങി. മതിൽ കെട്ടി ഗേറ്റ് ഇട്ടു. പക്ഷെ എന്റെ പറമ്പിൽ കൂടി അയൽക്കാരൻ റോഡ് ലെക്ക് പോകുമായിരുന്നു. അയാൾക്ക് അയാളുടെ വസ്തുവിൽ നിന്നും വേറെ ഒരു പഞ്ചായത്ത്‌ റോഡ് ലെക്ക് പ്രവേശിക്കാനുള്ള വഴി ഉണ്ട്. ഇനി ഞാൻ കോമ്പൗണ്ട് കെട്ടി ഗേറ്റ് ഇട്ട എന്റെ സ്ഥലം, ഗേറ്റ് അടക്കുക ആണെങ്കിൽ കുഴപ്പം ഉണ്ടോ?????

    • @JosephDk-n4b
      @JosephDk-n4b Месяц назад +6

      പൊതുവെ വസ്തുവിനെ സം ബാ ദ്ധി ചുള്ളാ പ്രശ്നങ്ങൾക്കു ഒരു ശരിയായ നിയമം ഇല്ല എ ന്നുള്ള താ ണ് വാസ്തവം ഒരാൾ അ യാൽ കാരന്റെ വസ്തു ക യേ റിയാൽ വസ്തു നഷ്ട പെട്ട വെക്തി അതിർ പുന സ്ഥാപിച്ചു കി ട്ടാൻ റീ സർവ്വേചെയ്യുന്നതിന് താലൂക് ആ ഫീസിൽ പരാതി കൊടുക്കുന്നു ഇവിടെ നിന്നും സർ വെയർ വന്നു വതു ആളാ കുന്നു എ തി ർകക്ഷി കിം പ്ലം കൊടുത്താൽ വേണ്ടി വന്നാൽ പരാതി കാരന്റെ വ സ്തു അളന്നു മാറ്റവന് കൊടുക്കും അതിരു തോണ്ടിയവനും കല്ല് നസി പിച്ച വനും ഒരു പ്രശ്നവും ഇല്ല ഒരു സർക്കാർ നടപടിയുംഇ ല്ല സർവ്വേ യർ ഒ രു ദിവസം കുറഞ്ഞത് 5000രൂപ പോക്കറ്റിൽ ആകു ന്നു അതു ത ന്നെ മെ mecham

    • @thangansgaming
      @thangansgaming 8 дней назад

      No.problem

  • @hamsatk7305
    @hamsatk7305 Месяц назад +5

    ഒരുപാട് ആളുകൾക്ക് താങ്കളുടെ സംസാരത്തിൽ നിന്ന് ഈ കാര്യത്തെപ്പറ്റി മനസ്സിലായിക്കാണും ഇത് ചിലവർക്കൊന്നും അറിയാത്ത കാര്യങ്ങളാണ് ഇത്

  • @pradeepr4811
    @pradeepr4811 11 месяцев назад +77

    ചുരുക്കി പറഞ്ഞാൽ,
    വഴി ഇല്ലാത്ത ആൾക്ക്‌ പോകാൻ സൗകര്യം കൊടുത്ത, ആൾക്ക് തന്നെ എട്ടിന്റെ പണി കൊടുക്കുന്ന നിയമം,,,

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 11 месяцев назад +17

    നിയമം ഓകെ ഉണ്ടാകും.. പക്ഷേ ഇതുപോലത്തെ കേസ് കോടതി ല് എത്തിയാൽ 10 തലമുറ കാഴിങ്ങളും കേസ് തീരില്ല.. വസ്തു മിക്കവാറും വാക്കിലിന് എഴുതിയ കൊടുത്തു മുടിയും..😂😂😂..

    • @mathaichacko5864
      @mathaichacko5864 11 месяцев назад

      ഊളൻ കോടതി, വക്കീൽ സമ്പ്രദായം മാറ്റി, വേഗം നീതി കിട്ടാനുള്ള സംവിധാനം കൊണ്ടുവരണം 👍

  • @abdulasees5063
    @abdulasees5063 11 месяцев назад +4

    ആദ്യമയാണ് വീഡിയോ കാണുന്നത് സർ പാഠനാർഹം

  • @radhakrishnanr1426
    @radhakrishnanr1426 27 дней назад +1

    Vazhi undu.athu perumbokkil koodi ynu. Adharam cheyathu medichappol vazhi pranjittundu. Vasthu udamadthan pattichu.enthu cheyan pattum .prayoumo sare.❤

  • @abdulsatharmp648
    @abdulsatharmp648 28 дней назад

    Very informative...sir..thanks❤

  • @chathappannayar9335
    @chathappannayar9335 Месяц назад

    നന്ദി സാർ

  • @GeorgeT.G.
    @GeorgeT.G. Год назад +8

    very informative video

  • @subairpv983
    @subairpv983 9 месяцев назад +6

    ആധാരത്തിൽവഴി നടക്കുവാനുള്ളഅവകാശമുണ്ട്എന്ന് പറയുന്നു
    അയൽവാസി വഴി കെട്ടി അടച്ചിരികുന്നു

  • @PriyaSuresh-ti6qz
    @PriyaSuresh-ti6qz 18 дней назад +1

    Thankyou sir

  • @mahadevankrishnamoorthy1904
    @mahadevankrishnamoorthy1904 10 месяцев назад +1

    Already there is a way alloted by panchayat which is round about. Now the neighbour behind the area want to tresspass using theshort route

    • @aplustube2557
      @aplustube2557  10 месяцев назад

      First complaint to police and then Revenue authority
      If there is no response send the details
      We can move in another way

  • @kssureshkumar9851
    @kssureshkumar9851 Год назад +6

    Good information 👍

  • @Star-47-8
    @Star-47-8 Месяц назад +1

    ഈ ചാനൽ ആദ്യമായി കാണുന്ന ഞാൻ 👍🏻 ലൈക് subscribe ചെയ്തു

  • @chirakkal6668
    @chirakkal6668 11 месяцев назад +33

    Sir
    ഞങ്ങളുടെ വീടിരിക്കുന്ന സ്ഥലം ഞങ്ങൾ വാങ്ങിയത് അതിനോട് ചേർന്ന് കിടക്കുന്ന സ്ഥലത്തിന്റെ ഉടമയിൽ നിന്നാണ്, വസ്തു വാങ്ങുന്ന സമയത്ത് വ്യക്തമായി ആധാരത്തിൽ എഴുതിയിരിക്കുന്നത് വസ്തുവിന്റെ കിഴക്ക് വശത്തു നിന്ന് സഞ്ചാര സ്വതന്ത്രം നൽകാം എന്നാണ്,
    പക്ഷെ ഇപ്പോൾ അയൽകാരൻ അവിടെ വീടുപണി ആരംഭിക്കുകയും ഞങ്ങൾ ഇതുവരെ ഉപയോഗിച്ചിരുന്ന ആ വഴി അടക്കുന്ന തരത്തിൽ മതിൽ കെട്ടുവാൻ വേണ്ടി തറ കെട്ടിയിരിക്കുന്നു, ഇതിനെ പറ്റി ചോദിച്ചപ്പോൾ വേറെ ഭാഗത്തു നിന്ന് വഴി തരാം എന്ന് പറഞ്ഞു, ഇപ്പോൾ പണി കഴിഞ്ഞപ്പോൾ മഴ പെയ്താൽ വീട്ടിലേക്ക് വരാൻ പറ്റാത്ത വെള്ളം കെട്ടി കിടക്കുന്ന ഭാഗത്താണ് വഴി തന്നത്, prblm ഒന്നും ഉണ്ടാക്കേണ്ട എന്ന് കരുതി ഇപ്പോ തന്ന വഴി ഞങ്ങളുടെ ആധാരത്തിൽ ആക്കി നൽകാൻ പറയുമ്പോൾ സമ്മതിക്കുന്നുമില്ല,
    ഈ ഭൂമി വിറ്റിട്ടു വേണം എന്റെ അനിയത്തിയുടെ വിവാഹം നടത്താൻ. വഴി ഇങ്ങനെ ആയതോണ്ട് വാങ്ങാൻ വരുന്നവർ എല്ലാം ഒഴിവായി പോകുകയാണ്,
    വിവാഹം നടത്താൻ വേറെ ഒരു വഴിയും ഇല്ല,
    ഇതിനു നമ്മൾ എന്താണ് ചെയ്യേണ്ടത്, plsss

    • @dineshkammath9456
      @dineshkammath9456 11 месяцев назад

      😊😊

    • @haneefaalakkal5612
      @haneefaalakkal5612 11 месяцев назад +2

      എത്ര പൈസയാണ് മാസം വരുന്നത് ജോയിൻ ചെയ്യാൻ

    • @radhakrishnanbhaskarapanic3216
      @radhakrishnanbhaskarapanic3216 11 месяцев назад +2

      നിങ്ങളുടെ അധരത്തിൽ വഴി കൃത്യം ആയി പറഞ്ഞിരുന്നു എങ്കിൽ എന്ത് കൊണ്ടു അ വഴി നിങ്ങൽ തിരിച്ചു് കെട്ടി ഇടില്ല..? അത് ചയണം ആയിരുന്നു. Ok നിങ്ങൽ അവിടെ കൂടെ നടന്നു കൊണ്ടിരുന്നു.. അവിടെ വീടുപണി തുടങ്ങിയപ്പോൾ തന്നെ അത് താദയമ്യിരുന്നൂ..അയൽ അനുസരിക്കാത്ത പക്ഷം..ഒരു വക്കീൽ വഴി സ്റ്റേ മെടിക്കമയിരുന്ന്. .. നിങ്ങളുടെ അധരതിൽ പർഷിരുന്ന കാര്യം അനേകിലു.. കൊടത്തി കമ്മിഷൻ വഴി കണ്ടെത്തി റിപ്പോർട്ട് കൊടുത്തു കഴിങൾ ..permenentu stay labhikkumayirunu..veedupani കഴിങ്ങേകിൽ ഇനി കോടതിയിൽ പോയാൽ.. അയാളുടെ വക്കീൽ പല defences വാദം ഉന്നയിക്കും..😮😮. സംസാരിച്ച് മറ്റൊരു വഴി കണ്ടെത്തുന്നത് ആയിരിക്കും ബുദ്ധി.. പണിത വീട് പോളിപ്പികൻ ഓർഡർ മെടിക്കുനത് പ്രയാസം ആണ്.. ഒത്തിരി ഡിഫൻസ് എടുക്കാൻ പറ്റും

    • @cherusseril5106
      @cherusseril5106 Месяц назад

      Kuttikku ethra vayassu aayi??🎉

  • @Sunitha675
    @Sunitha675 10 месяцев назад +5

    സാർ 27വർഷം മുൻപ് ഒരാളുടെ വസ്തു വാങ്ങി 10അടി വീഥിയിൽ വഴി അളന്നുതന്നു ഞങ്ങൾ വഴിയുടെ രണ്ടു സൈഡും മതിൽ കെട്ടി വേർതിരിച്ചിട്ടുണ്ട് ഇത് ആധാരത്തിൽ വഴി ആധാരത്തിൽ എഴുതാൻ വിട്ടുപോയിഇതുമനസ്സിലാക്കി വിട്ടായാൾക്കാരുടെ ഇപ്പോഴുള്ളവർ ഇതവരുടെ സ്ഥലമാണെന്നുംവഴിയില്ലെന്നും ഞങ്ങൾ കേസുകൊടുക്കുമെന്നും പറയുന്നു ഇത് ഡിജിറ്റൽ സർവേയിൽ ചേർക്കാൻ പറ്റുമോ സാർ ഞങ്ങൾ എന്തു ചെയ്യണം

  • @jayakumars2439
    @jayakumars2439 Месяц назад +10

    ഒരുപാട് intro ഇല്ലാതെ പറഞ്ഞാൽ നന്നായിരുന്നു

  • @SunilKumar-hq1vj
    @SunilKumar-hq1vj 11 месяцев назад +4

    Never orikkalum ella allathath undaakenda, vangumbol janmi vazhi kodukendathaanu allathe mattullavarude sthalath kayyerukayalla pinneyulla option cash koduth sthalam vangikkuka ennathaanu

    • @mohdhanif.mundekkat2907
      @mohdhanif.mundekkat2907 11 месяцев назад

      താങ്കൾ പറയുന്നത് ശെരിയാണ്. ക്യാഷ് കൊടുത്ത് വാങ്ങുടാണ്‌ നല്ലതു. പിന്നെ പ്രേശ്നങ്ങൾ ഉണ്ടാവില്ല 👍

  • @fancyjacob4512
    @fancyjacob4512 11 месяцев назад +1

    I have a plot with a 10 foot wide way to go to the plot on right side.I had another plot on left side of the same way. Already 4 different users on the way

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 Год назад +6

    Good sharing ❤sir

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl 4 месяца назад +4

    ഇങ്ങേർ കൊടുത്തോണം ഞങ്ങൾ കഷ്‌ട പെട്ടത് മറ്റുള്ളവർക് കൊടുക്കാനില്ല നിയമം മടക്കി വെക്‌

  • @sureshkomandi4008
    @sureshkomandi4008 Месяц назад +2

    ഭൂമിയിലെ ഒരു മനുഷ്യനും മറ്റൊരാളുടെ ഭൂമിയിലൂടെ നടക്കാതെ പറ്റില്ല,, pwd road ൽ അരികിൽ എല്ലാവർക്കും വീടുണ്ടാവില്ലല്ലോ,,,, നിയമം നമ്മളാൽ undaakkiyathalle

  • @bijugopalank6844
    @bijugopalank6844 Год назад +13

    നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ

  • @ramankuttypp6586
    @ramankuttypp6586 11 месяцев назад +3

    Great...

  • @yamaharx100upgrade4
    @yamaharx100upgrade4 23 часа назад

    Respected Sir, Adaharathil vazhi Avakasathinullaa statementum, Adhinulla payementum thanna aal vaagi. Thanna aal thanae vazhiyil vehicles park chayunathinunu Courtil parathi koduthu. Prohibitary injuction order kitti. Veedum thanna aal appeal koduthu. veedum Permanent Prohibitary injuction order. Sir ippol thanavannu yennae evedunnu oodikkan try chayunna. Yenthu chayanam Sir?

  • @jayasreepillai3792
    @jayasreepillai3792 11 месяцев назад +3

    Pooorna,,,, avakasam,,,, und,,,, ennalnadappaavakasam,,, pramanathil,,,, ennal,,,, udamasta,, avakasamulla,, alk,,, mathil,, kettithirikkamo,,,,

    • @aplustube2557
      @aplustube2557  11 месяцев назад

      വഴി തടസ്സപ്പെടുത്തുന്ന രീതിയിൽ മതിൽ കെട്ടാൻ പാടില്ല
      ഇതുമായി ബന്ധപ്പെട്ട നിബന്ധനകൾ മനസ്സിലാക്കുന്നതിന് ഈ എപ്പിസോഡ് ഒരിക്കൽ കൂടി കേട്ട് നോക്കുക

  • @മധുരമധുരഭാരതം
    @മധുരമധുരഭാരതം 11 месяцев назад +9

    പൊതുവഴി അടച്ചുകെട്ടിയിട്ട് 12 വർഷമായി നാട്ടുകാരായ 4 പേർക്കെതിരെ ഇൻജക്ഷൻ ഓഡർ വാങ്ങി കേസ് നീട്ടി കൊണ്ടുപോവുകയാണ് വക്കീൽ തമ്മിൽ ഒത്തു കളിയുണ്ടോ എന്നു സംശയം അടച്ച കെട്ടിയ ആൾക്ക് അളവിൽ കൂടുതൽ നാല് സെന്റ് ഉണ്ട്

  • @jawaharas1681
    @jawaharas1681 Месяц назад

    സാർ. 🙏

  • @narendrakhona1168
    @narendrakhona1168 4 месяца назад

    INFORMATIVE VIDEO, SIR JI,, MY QUESTION IS WE HAVE THE RIGHT OFF THE WAY THROUGH MY UNCLE'S COMPOUND/PROPERTY. COULD YOU PLEASE ENLIGHTEN ME IF POOKUVARUVA IS DONE TO THE PROPERTY WILL IT AFFECT OUR RIGHT OF THE WAY, & HOW MUST THE POOKUVARUVA BE DONE BY UNCLE'S CHILDREN. 🙏

  • @imbichikoyathangal6294
    @imbichikoyathangal6294 Год назад +81

    .. ഒരു കരഞ വശാലും വാഹനം കൊണ്ട് പോവാൻ നിയമം ഇല്ല നടക്കുന്ന തീര് മാത്രമാണ് അവകാശം

    • @rafeekmonutty695
      @rafeekmonutty695 11 месяцев назад +2

      Iyalu kodukandda

    • @mundethallhomegarden7162
      @mundethallhomegarden7162 11 месяцев назад +10

      ശരിയാണ് . വഴിനടക്കാം എന്നാൽ വാഹനങ്ങൾ കൊണ്ടു പോകുന്നത് ശുദ്ധ പോക്രിത്തരം.

    • @mohankaithakkatte6520
      @mohankaithakkatte6520 11 месяцев назад

      ​@@rafeekmonutty69500

    • @Rafeeqkondotty
      @Rafeeqkondotty 11 месяцев назад +17

      ഇനി വണ്ടി കൊണ്ടുപോയാൽ എന്ത് സംഭവിക്കും ഈകാലത്തും ഉണ്ട് ഒരു അടിവഴിചോദിച്ചാൽ കൊടുക്കാത്ത ഇഷ്ട്ടം പോലെ ഭൂമി യുള്ള ഗജ വീരൻമാർ

    • @ManjuManjunath-ev7xv
      @ManjuManjunath-ev7xv 7 месяцев назад +1

      Sir, ente father 38 Varsham munp, addehathinte tharavattile vastu vitt avakashamayi labhicha 26000/- rupa kond karnatakayil 4 eker vastu ammayude perky vangi. 2 varshathinu shesham abide vechu appan marichupoyi. Annenikkum, ente pengalkum vayassu 10' 12 . Aditya Varsham thanne amma vere vivaham cheythu. Njangale anadhaalayathil akugayum cheythu. Ozhivaki athrathanne. 2006 Mel paranja vastu ammayum anujanum chernu njangale 2 pereyum ariyikkade mattoralku vittu. Ippol njangal chodikkumbol ningalkk oru avakashavum illennanu parayunnath. Njangal endenkilum needi kittan Vashi undo safe?

  • @DanielGeorge-re7jq
    @DanielGeorge-re7jq 12 дней назад +1

    Right

  • @abdulsalam-4433
    @abdulsalam-4433 7 дней назад +1

    Eid pole varus avesta eneke vanity undu Ande veed 100 varsam pzakam unde nangal aduta veetinde vziyl kude nadane poyikonde undaerune epol aver paraunne nanga adartil vazi Ella anee paraunne angene avar galte puoterikunne edeene ani ande vazi Anne panache taramu ande Verde kasaragod thalangara namaskaram

  • @clapcreations8101
    @clapcreations8101 11 месяцев назад +2

    സൂപ്പർ

  • @thresyageorge4111
    @thresyageorge4111 11 месяцев назад +10

    സാർ. എന്റെ പിതാവ് എനിക്ക് അവകാശമായി തന്ന ഭൂമി 86 ൽ തന്നതാണ് അതിന് വഴി പറഞ്ഞിട്ടില്ലായിരുന്നു എന്റെ അമ്മയുടെയും എന്റെ സഹോദരന്റെയും പേരിലുള്ള വസ്തുവിൽ കൂടിയായിരുന്നു ഞാൻ നടന്നുകൊണ്ടിരുന്നത് ഇപ്പോൾ ഞാൻ നടക്കാതെ ആ വഴി അടച്ചിരിക്കുകയാണ് ഞാനെന്തു ചെയ്യണം

  • @surendrankp4990
    @surendrankp4990 11 месяцев назад

    ഞാനോന്ന് മനസ്സിലാക്കട്ടെ ജോ.തൽപര്യം

  • @Ambika-tx8kg
    @Ambika-tx8kg 6 месяцев назад +4

    സാർ ഞാനും കുടുംബവും ഈ പറഞ്ഞത് പോലെ ഒരു വലിയ പ്രശ്നം നേരിട്ട് കൊണ്ട് ഇരിക്കുവാണ് ഞങ്ങൾക്ക് ഒരു വിധത്തിലും പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആണ് ഇപ്പൊ തത്കാലം ഒന്ന് നടന്ന് പോകാൻ പോലും ബുദ്ധിമുട്ടാണ് 20 വർഷത്തിൽ കൂടുതൽ ആയി വീടിനു മുന്നിലൂടെ ആണ് പോയിക്കൊണ്ട് ഇരിക്കുന്നത് അത് ഇപ്പൊ അവർക്ക് ബുദ്ധിമുട്ടാണെന്നു പറഞ്ഞു വീടിനോട് ചേർന്ന് ഒരു ചെറിയ റോഡ് ഉള്ളതിനാൽ അതിലെ പോകാൻ ആണ് അവര് പറയുന്നത് എന്താണ് ഇതിന് പരിഹാരം ഒന്ന് പറഞ്ഞ്തരുമോ പ്ലീസ് 🙏🙏🙏

    • @abinthomas230
      @abinthomas230 6 месяцев назад +2

      ആ റോഡിൽ കൂടി പോകാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടോ.... സ്ഥലത്തിന്റെ ഉടമസ്ഥൻ പറയുന്നത് അനുസരിക്കുക

  • @Jayaprabha-f7i
    @Jayaprabha-f7i 11 месяцев назад +1

    സർ എന്റെഹസ് ബൻ ഡ്

  • @sunilpv6328
    @sunilpv6328 3 месяца назад

    Thanks!

  • @paulkoonthily594
    @paulkoonthily594 Месяц назад

    Ninkaludey sidil kudi pokunna toad or via ninkalkku use cheyyam

  • @lethaletha.g6182
    @lethaletha.g6182 8 месяцев назад

    Sadharanakarane upadravichukondu,verevazhiullathu manapoorvam ayachu vangunnathu angeekarikan pattilla.

  • @rajunair9432
    @rajunair9432 11 месяцев назад +2

    Once Munisif court allowed to use the pathway. Now again they have give injection order against the court order. Is it possible. Because we have used this pathway for the last eighty years. Can you help me Sir.

  • @HarithaSKumar-j2o
    @HarithaSKumar-j2o 11 месяцев назад +2

    Sir ente veettilek ipol nadavazhi und njan oru heart patientum wife nte muttile chiratta split chaith koodekoode pokarumund 1cent sthalam aduthavasthuvinte udama vilakku tharannilla ayalk 2 akr bhoomiyolam und nallavishamathilaanu sir niyamaparamayi enthenkilum sahayam labhikkumo.njangalk vilakkmathi sir😢😢

  • @habib6318
    @habib6318 11 месяцев назад +1

    Nammude vastuviloode vazhinadkkan chathalum anuvadikkaruth ennu manssilayi thettuthudarchayayi cheythal vettakkarante avakashamavum ithanu nammude niyamam

  • @Ayaanamehzin
    @Ayaanamehzin 14 дней назад +1

    Sir njagalde veedinte munnil oru nadapu vazhiyind ath oralde propertyiloodeyaanu aa property ippo ee vazhiyikidayilulla oral vangi appo namuk vazhi illanu parayunu ith 25 varshamaayi njangal upayogikunna vazhiyaanu bt aadharathil vazhiyilla bt mapilum location certificateilum vazhi rekhapedthiyitind appo namuk ath vazhiyille?

    • @aplustube2557
      @aplustube2557  14 дней назад +1

      ഞങ്ങൾക്ക് വഴി അവകാശമുണ്ട്
      ജില്ലാ കളക്ടർക്ക് ഒരു പരാതി അടിയന്തരമായി നൽകുക
      പരിഹാരമുണ്ടായില്ലെങ്കിൽ ഒരു സിവിൽ കേസ് ഫയൽ ചെയ്യേണ്ടിവരും

  • @USHAKumari-qu1zr
    @USHAKumari-qu1zr 5 часов назад

    സർ 🙏🙏🙏🙏ഒരു സംശയം ചോദിക്കട്ടെ... വിൽപ്പത്രം എഴുതിയ ആൾ തന്നെ അത് കീറി തീയിട്ടു നശിപ്പിച്ചു... തുടർന്ന് ഏതാനും മാസങ്ങൾക്കു ശേഷം മരണപ്പെട്ടു... അപ്പോൾ വിൽപ്പത്രത്തിൽ പറഞ്ഞ വസ്തു ഉപഭോക്താവിന് എങ്ങനെ കിട്ടാൻ വഴി ഉണ്ടോ...
    🤔🤔🤔

  • @kadherdeli1007
    @kadherdeli1007 11 месяцев назад +1

    സർ.5ഓ.6ഓ. പറമ്പ് അപ്പുറം
    സ്ഥലമുള്ള ഒരാൾ. മറ്റൊരു
    പറമ്പിലൂടെ മുറിച്ചു പോകുന്നു. നിയമപരമായി അയാൾക്കു 3. വഴി കൾ ആ പറമ്പിലേക്കുണ്ട്.. എളുപ്പം എത്താൻ. പറ്റും. എന്നത്. കൊണ്ട്. മുറിച്ചു പോകുന്നു ഇതിന് പരിഹാരം. പറയാമോ

    • @aplustube2557
      @aplustube2557  11 месяцев назад

      ഈ എപ്പിസോഡ് ഒരിക്കൽ കൂടി പൂർണമായും കേട്ട് നോക്കുക

  • @dragonguy318
    @dragonguy318 11 месяцев назад +2

    Sir avrude veettilek nadakkanulla vazhi koduthaal pory ?nammude parmbinte edhenkilum oru sayidu azhiaayalum kuzhappilaallo?

  • @Liras544
    @Liras544 11 месяцев назад +2

    സർ, ഞാനും എന്റെ സമീപത്തുള്ള കുറച്ച് വീട്ടു ക്കാരും വർഷങ്ങൾ ആയി നടന്നു പോവുന്നത് വെറും 2 അടി വഴിയിലൂടെയാണ് . വഴിയുടെ രണ്ടു സൈഡിലും രണ്ടു വ്യക്തികളുടെ സ്ഥലമാണ് വർഷങ്ങളായി നടന്നു പോവുന്ന വഴി നിയമപരമായ സ്ഥിതിയിൽ വീതി കൂട്ടി കിട്ടാൻ വല്ല നിയമ വ്യവസ്ഥയുണ്ടോ ? എല്ലാവരുടെയും ആധാരത്തിലും മറ്റും 2 വഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്....

  • @Jomol-t7j
    @Jomol-t7j 8 месяцев назад

    Sir ,njngalude paranbilude roadinod chernu panjayath kalagund aa parambile veetilekula vazhikuvendi kalangu polikan panjayathil apesha koduthu appo ayalvasi avarude parambile vellam pokan vendi kalangu kettan njngalodum ath thodanenu paranju panjayathilum complaint koduthu,ayalkarante mathilinod chernu 8adi vazhiyum pine thodum und avarude veetile mazhavellam pokan pipe ittu kodukan vendiyanu ith but adharathi aaa veetilekula 8adi vazhi ennanu ezhuthiyirikunath , panjayathil ninnu vannit avar behalam kutti paranjayachu ,sir ini enthanu cheiyyendathu,njngalude consent illathe njngalude perilula vazhiyil pipe idan avark sadhikumooo ,ini ithinu pariharam enthanu cheiyyendathu

  • @JishaSunil-dp8vl
    @JishaSunil-dp8vl 8 месяцев назад

    Two wheeler kondu pokan pattumo ....4 adi vazhiyil koodi

  • @premanuchampalli7325
    @premanuchampalli7325 Месяц назад

    ഞാൻ 5 വർഷങ്ങൾ മുന്നേ ഒരു 14 സെന്റ് പറമ്പും, 40 വർഷങ്ങൾ പഴക്കമുള്ള വീടും വിളക്ക് വാങ്ങി. എന്റെ ചോദിയം ഇതാണ്. 40 വർഷങ്ങൾ മുന്നേ, മുന്നിലെ പൊതു വഴിയായ രോദഡിൽ നിന്ന് വീട്ടിലേക്കുള്ള സ്ഥലം ഞാൻ വാങ്ങിച്ച പ്ലോട്ട് ഏരിയയിൽ പെട്ടുമോ ഇല്ലയോ. ഗൂഗിൾ പറയുന്നു ഇല്ല എന്നു.

  • @അമൃതഅശ്വതി
    @അമൃതഅശ്വതി 4 месяца назад +2

    Swntham nilathil koodiyulla vazhi rekhakalil kanikkathaukondu,panchayath veedinu number nalkunnilla sir ,eni enthu cheyyum

    • @aplustube2557
      @aplustube2557  4 месяца назад

      എൻറെ ചോദ്യത്തിന് ഉത്തരം പ്രത്യേക കമൻറ് ആയി അയക്കുക

  • @AboobaerK.M
    @AboobaerK.M Месяц назад +1

    Good

  • @anilkumarn.m3252
    @anilkumarn.m3252 20 дней назад +2

    3 feet ...... 3 അടി വഴിക്കു മാത്രം നിയമപരമായ അവകാശം..... കൂടുതൽ വേണമെന്ന് പറഞ്ഞാൽ പോയ് പണിനോക്കാ൯ പറയണ൦ (സുപ്രീം കോടതിയിൽ പോയാലു൦ 3 അടിയിൽ കൂടുതൽ കിട്ടില്ല)

  • @SreekumarTgsreekumar-fk5pr
    @SreekumarTgsreekumar-fk5pr Месяц назад +2

    എനിക് 3അടിവഴി നിലവിലുണ്ട് 2അടികുടികിട്ടിയാൽ ഒരു ആട്ടോ കയറിവരും 2സൈഡിൽ അയൽ കാ രുടെ മതില് ഉണ്ട് ഒരു ആൾ പറഞ്ഞു 1അടി വീതി തരാമെന്നു മറ്റവർ തരുമോന്നു തോന്നുന്നില്ല അതിനു നിയമത്തില്കൂടി കിട്ടാൻ വ കുപ്പുണ്ടോ എന്തു സ്വീകരിക്കണം അറിയിച്ചാൽ ഉപകാരമായിരുന്നു

    • @aplustube2557
      @aplustube2557  Месяц назад

      No
      വിലകൊടുത്ത് വാങ്ങേണ്ടിവരും ശ്രീകുമാർ

    • @mohankandalloor8367
      @mohankandalloor8367 Месяц назад

      ഞങ്ങൾ 80 വർഷത്തിൽ ഏറെയായി താമസിക്കുന്ന വീട്ടിൽ നിന്നും റോഡിലേക്ക് എത്താൻ 3 അടി വീതിയുള്ള വഴിയുണ്ട്. ആ വഴി പഞ്ചായത്ത്‌ പ്ലാസ്റ്റർ ചെയ്തു തന്നിട്ടുള്ളതാണ്. ഒരു ഓട്ടോറിക്ഷ സൗകര്യപ്രദമായി വരാൻ പറ്റാത്തത് കൊണ്ട് ചേർന്നുള്ള പുരയിടത്തിന്റെ ഉടമയോട് 4 അടി വീതിയിൽ സ്ഥലം വിലക്ക് തരണം എന്ന് ഞാൻ ആവശ്യപ്പെട്ടു. ഏറെ നാളത്തെ കാത്തിരുപ്പിന് ശേഷം വലിയ ഒരു വിലക്ക് 4 അടി വഴി തരാം എന്ന് സമ്മതിച്ചു. പക്ഷെ, നിലവിൽ ഞങ്ങൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വഴി കൂടി അളന്നു അതിന്റെ കൂടി വില കൊടുക്കണം എന്നാണ് ഉടമ ആവശ്യപ്പെടുന്നത്. ഞാൻ സമ്മതിച്ചില്ല. വഴി വികസിപ്പിക്കുവാനും കഴിഞ്ഞില്ല. എന്ത് ചെയ്യണം സർ?

    • @AshrafAchu-k2q
      @AshrafAchu-k2q 22 дня назад

      എന്റെ വസ്തുവിൽ നിന്നും റോഡിലേക്ക് 3അടി നടപ്പാവകാശം ആണ് മുന്നിൽ ഉള്ളത് സഹോദരന്റെ വീടിന്റെ സൈഡിലൂടെ ആണ് ഇത് 3അടി വേറെ തിരിച്ചു നമുക്ക് വഴി ആയിക്കിട്ടുമോ

    • @AshrafAchu-k2q
      @AshrafAchu-k2q 22 дня назад

      സഹോദരന് മുൻപിൽ റോഡ് ഉണ്ട്

  • @binukumart2062
    @binukumart2062 8 месяцев назад

    എന്റെ വാസ്തുവിന്റെ സൈഡിൽ അടുത്ത വീട്ടിൽപോകാൻ മൂന്നു ലിങ്സ് വഴി അവർക്കുണ്ട് അതിരുകല്ല് മണ്ണിട്ടു നികത്തി സ്ഥാലം കൈ ഏറി വഴി വീതി കൂട്ടി ഉപയോഗിച്ച് കൊണ്ടിരിക്കുന്നു മതിൽ കെട്ടി തിരിക്കാനോ അതിരുകല്ല് തെളിക്കാനോ സമ്മതിക്കുന്നില്ല എന്ത് ചെയ്യണം sir. ഒരു പരിഹാരം പറഞ്ഞു തരണം

  • @seethakarthikeyan-nf3bp
    @seethakarthikeyan-nf3bp 6 месяцев назад +1

    Sir A enna vyakthiyude vasthuvinte nadukkukoodeyaanu njaghalkk easement right prakaram kittiya vasthu.. easement right prakaram njaghalkku kittiya vasthu A vasthuvinte arikil koodi aakkaan pattumo...

  • @JAGATHPRAKASH-w2f
    @JAGATHPRAKASH-w2f 11 месяцев назад

    സർ, എനിക്ക് കുടികിടപ്പ് കിട്ടിയ 7സെന്റ് സ്ഥലം ആണുള്ളത്. ഒരുവയലിനോട് ചേർന്ന സ്ഥലമാണ്. ഈ വസ്തുവിൽ നിന്ന് വയലിറമ്പിലൂടെ ഒരു ബണ്ട് ഉണ്ടായിരുന്നു. അന്ന് ഞങ്ങൾ അതു വഴിയാണ് നടന്നു കൊണ്ടിരുന്നത്. പിന്നീട് ആ ബണ്ടും വയലും മറ്റൊരു കക്ഷി വിലയ്ക്കുവാങ്ങി. അപ്പോൾ ഞങ്ങളുടെ വഴി മുട്ടി. തൽക്കാലം എതിർവശത്തുള്ള മറ്റൊരു ഭൂമിയിൽ കൂടി നടന്നു തുടങ്ങി. അപ്പോൾ അവർ തടഞ്ഞു. ഞങ്ങൾ കേസ് കൊടുത്തു. പക്ഷേ അവർ മുന്നാധാരം എടുത്തു ഞങ്ങൾക്ക് നേരത്തേ വഴി ആയി ബണ്ട് പറഞ്ഞിരുന്ന കാര്യം ബോധിപ്പിച്ചു. അങ്ങനെ കേസ് തോറ്റു. ഇപ്പോൾ ആ ഭൂമിയിൽ താമസം ഇല്ല. എന്നാൽ അത് ഇനി ഒരാൾക്ക്‌ വിൽക്കുകയാണെങ്കിൽ അവർക്ക് എങ്ങനെ വഴി കിട്ടും.

    • @koyaumluj1161
      @koyaumluj1161 11 месяцев назад

      എൻ്റെ അറിവിൽ പുതിയ അറിവ് അറിയാൻ വേണ്ടി ഞാൻ എൻ്റെ വസ്തു വിറ്റു പെസയും വാങ്ങി അതിലേക്ക് വഴി ഇല്ല ഞാൻ അത് പറഞ്ഞിട്ടാണ് വിറ്റത് അതിലേക്ക് വഴി മറ്റെരിൽ നിന്ന് വഴി ഇ ടാക്കാം എന്നു കരുതുന്നത് നിയമം അനുവതികുന്നുണ്ടെ__ ഒരു സങ്കൾപ്പ oഎന്നു കരുതുക

  • @pravyau.p3259
    @pravyau.p3259 7 месяцев назад

    Ente parambil vazhiyilla ennal oru.parambinappuram valia vazhi vannitunde paisa kodukkam ennuparanjittum sammadhikkunnilla

  • @abdullak7560
    @abdullak7560 11 месяцев назад +2

    ഒരു ആധാരത്തിൽ മേൽ വക്കീലിന്റെ റിപ്പോർട്ട് പ്രകാരം ബോണ്ട് റങ്ങി സ്റ്റർ ചൈതു ഒരിക്കൽ ലോണ് വാങ്ങി ലോണ ക്ലോസ് ചൈത് ഇപ്പോൾ മറ്റൊരു ബാങ്കിൽ റിക്കാർഡ് എല്ലാം ഉണ്ടാക്കിക്കൊടുത്തു പക്ഷെ ആ ബാങ്കിന്റെ വക്കീൽ പറയുത് ന്നു അടിയഥാരം ഇല്ലാത്തതു് കൊണ്ട് ലോണ് തരാൻ പറ്റുകയില്ല എന്ന് എന്തെങ്കിലും വഴിയുണ്ടോ നിയമം എന്താണ് സാർ

    • @ThankachanThankachan-cu9fv
      @ThankachanThankachan-cu9fv 11 месяцев назад

      ഇതിനെ പൈസ ചെയ്താൽ മാത്രമേ മറുപടി ഉള്ളു

    • @aplustube2557
      @aplustube2557  11 месяцев назад

      ബാങ്കിൻറെ സ്റ്റാൻഡിങ് കൗൺസിൽ ആയ അഡ്വക്കേറ്റിന് ഉചിതമെന്ന് തോന്നുന്ന ഏത് രേഖയും ആവശ്യപ്പെടാം
      താങ്കൾ കൊടുത്തിട്ടുള്ള പ്രമാണം സംബന്ധിച്ച് അദ്ദേഹത്തിന് ഏതെങ്കിലും കൂടുതൽ കാര്യം പരിശോധിക്കേണ്ടതുണ്ട് എന്ന് ബോധ്യപ്പെടുകയാണെങ്കിൽ കൂടുതൽ രേഖകൾ ആവശ്യപ്പെടാം

  • @MuhammedYousaf-k8n
    @MuhammedYousaf-k8n Месяц назад +1

    👍👍

  • @shalimashalu8784
    @shalimashalu8784 11 месяцев назад +2

    ഞങ്ങടെ വീട് നിൽക്കുന്ന സ്ഥലംവയൽ നികത്തിയ പുരയിടംആണ്. ചുറ്റുമതിൽചുറ്റും മതിലിനോട് ചേർന്ന് ബാക്കിലുള്ള വയല്മണ്ണിട്ട് പൊക്കുന്നുഅപ്പോ മഴയത്ത് ഞങ്ങളുടെ മതിൽ മറിഞ്ഞ്പോകും ഞങ്ങൾ എന്തു ചെയ്യണം

    • @aplustube2557
      @aplustube2557  11 месяцев назад

      മണ്ണിട്ട് നികത്തൽ പൂർണ്ണമാകുന്നതുവരെ നിങ്ങൾ ഉറങ്ങുകയായിരുന്നുവോ?
      അന്നേ പരാതി കൊടുക്കേണ്ടത് ആയിരുന്നില്ലേ?
      നാളെ തന്നെ ജില്ലാ കളക്ടർക്ക് വിശദവിവരങ്ങൾ കാണിച്ചുകൊണ്ട് പരാതി രേഖാമൂലം നൽകുക
      ഒരുകാരണവശാലും ഇതിൽ വീഴ്ച വരുത്തരുത്
      നിങ്ങളുടെ വീടിന് ഭാവിയിൽ വെള്ളക്കെട്ട് മൂലം വലിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്

    • @shalimashalu8784
      @shalimashalu8784 11 месяцев назад +1

      @@aplustube2557 പഞ്ചായത്തിൽ പരാതി കൊടുത്തായിരുന്നു അപ്പോൾ കുറച്ചു ദിവസങ്ങൾക്ക് ശേഷം ഫോണിൽ വിളിച്ചിട്ട് പറഞ്ഞു പഞ്ചായത്തിലെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞിട്ട് നിങ്ങളും വയലും നികത്തില്ലേ പിന്നെ അപ്പുറത്തെ പുരയിടം മണ്ണിട്ട് നികത്തുമ്പോൾ നിങ്ങൾ പരാതി കൊടുത്തത് തെറ്റായിപ്പോയില്ലെന്ന് ഫോണിൽ വിളിച്ചു ചോദിച്ചു

    • @aplustube2557
      @aplustube2557  11 месяцев назад

      താല്പര്യമുണ്ടെങ്കിൽഈ ചാനലിൽ join ചെയ്യുക ഞാൻ കൃത്യമായ മറുപടി അറിയിക്കാം

  • @shijushijumon6323
    @shijushijumon6323 Месяц назад +1

    സർ, ഒരു സംശയം എത്ര അടി വീതിയിൽ ഈ വഴി നമ്മൾക്ക് ഉപയോഗിക്കാം,

  • @kidsentertainment8571
    @kidsentertainment8571 11 месяцев назад +1

    ഞാൻ 8cent സ്ഥലം വാങ്ങി സ്വകാര്യ റോഡ് എന്നെഴുതി ഒരു റോഡ് ഉണ്ട്. Backil ഇട വഴിയും ഉണ്ട്. സ്വകാര്യ റോഡ് രേഖയിൽ ചേർത്തിട്ടില്ല എന്ന് പറഞ്ഞു ലോൺ തരുന്നില്ല. റോഡിനു ഒരു രേഖയും ഇല്ല. അപ്പോൾ എന്താ ചെയ്യേണ്ടത്

    • @aplustube2557
      @aplustube2557  11 месяцев назад

      താങ്കൾ ഭൂമി വാങ്ങുമ്പോൾ പ്രമാണത്തിൽ ഈ വഴിയുടെ കാര്യം എഴുതി ചേർക്കേണ്ടതുണ്ടായിരുന്നു
      വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള വീഡിയോ ഈ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് കാണുക

    • @kidsentertainment8571
      @kidsentertainment8571 11 месяцев назад

      ആ സ്ഥലത്തിന് സ്വകാര്യ റോഡ് രേഖ ഉണ്ട്. 3 പേരുടെ പേരിൽ ആണ്. രണ്ടു പേര് ഒപ്പിട്ടു തന്നു. ഒരാൾ ഗൾഫിൽ ആണ് അപ്പോൾ റോഡ് ചേർക്കാൻ പോകുന്നുണ്ട്. ഒരാളുടെ ഒപ്പ് ഇല്ലെങ്കിൽ ലോൺ കിട്ടില്ലേ

  • @Ayaanamehzin
    @Ayaanamehzin 14 дней назад

    Sir oru doubt nammal case koduth athinu vendi nokkan vanna commissionu nammala ozhivaki ethir bhakakarude vadham eatedukan pattumo

  • @suryanarayanans8837
    @suryanarayanans8837 11 месяцев назад +1

    Please explain Eastman rights

  • @ashrafashru8360
    @ashrafashru8360 15 дней назад

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 Месяц назад +1

    Sir ഞങ്ങളുടെ വസ്തുവിൽകൂടി കഴിഞ്ഞവർഷം വരെ വഴിയുണ്ടായിരുന്നില്ല. ഒരാളുടെ വീട്ടിലേക്കു പോകാൻ മറ്റു രണ്ടു വഴികൾ ഉണ്ടായിരുന്നിട്ടും ബലാത്‌കാരമായി പാർട്ടിക്കാരെ ഉപയോഗിച്ച് വഴിയുണ്ടാക്കി നടക്കുകയാണ്. ഇതിൽ നിന്ന് അവരെ തടയാനുള്ള നിയമോപദേശം നൽകുമോ?

    • @aplustube2557
      @aplustube2557  Месяц назад

      പോലീസിൽ പരാതി നൽകുക
      ജില്ലാ കളക്ടർക്ക് പരാതി നൽകുക
      ആവശ്യമായി വന്നാൽ സിവിൽ കോടതിയെ സമീപിക്കുക

  • @BennyJoseph-xv4rq
    @BennyJoseph-xv4rq 11 месяцев назад +5

    സാറിന്റെ നമ്പർ തരാമോ

  • @nidhin2269
    @nidhin2269 11 месяцев назад +2

    കുറഞ്ഞ വിലയ്ക്ക് വഴിയില്ലാത്ത വസ്തുവല്ലെ കിട്ടത്തുള്ളു. nano Car ന്റെ വിലയ്ക്ക് Benz കിട്ടുമോ?

  • @abdulsatharmp648
    @abdulsatharmp648 28 дней назад

    നടക്കാനുള്ള അവകാശമാണോ ലഭിക്കുക. വാഹനം കൊണ്ട് പോകുന്നതിനുള്ള അവകാശം ലഭിക്കുമോ.. Sir

  • @sreejupk2
    @sreejupk2 20 дней назад

    20yrs എങ്ങനെ claim കൊണ്ടുവരും

  • @ceekay1872
    @ceekay1872 Месяц назад

    Hello sir, an existing passage (small road) since more than 20 years - without any written consent- is it their right to insist to retain that road even after partition of the land?

  • @arifamumthas5166
    @arifamumthas5166 11 месяцев назад +1

    Enik mumb oruvekthiyude sthalath koode 8 adi road undaayirunnu ippol ath 4 adi yayi avar churukki irikkuyan annal commission rportil und thirichu kittumo please give answar

  • @vargheselilly3815
    @vargheselilly3815 Месяц назад +2

    ഞങ്ങളുടെ വീട് ഇരിക്കുന്നത് ഞങ്ങൾക്കും ഭാര്യാ സഹോദരിക്കും അവകാശമുള്ള വഴിയിലാണ് ,,,,,, ഭാര്യാ സഹോദരൻ കുറച്ചു സ്ഥലം തന്നാൽ വീതി കൂട്ടി പരിഹരിക്കാം ,,,, പക്ഷേ തരില്ല ,,,,,, വീട് പൊളിച്ചു വഴി കൊടുക്കേണ്ടി വരുമോ ,,,,,,

    • @aplustube2557
      @aplustube2557  Месяц назад

      ഇതെന്ത് ചോദ്യമാണ്
      വഴിക്ക് ഇപ്പോൾ തർക്കം ഒന്നും ഇല്ലല്ലോ
      പിന്നെ എന്തുകൊണ്ടാണ് വീട് പൊളിക്കേണ്ടി വരുന്നത്

    • @vargheselilly3815
      @vargheselilly3815 Месяц назад

      @@aplustube2557 തർക്കം ഉണ്ട് സർ ,,,,,

  • @jobyaz1980
    @jobyaz1980 11 месяцев назад +22

    നടക്കുവാൻമിനിമം എത്ര അടി വഴിയാണ് കെടുക്കേണ്ടത്? ചിലർ പറയുന്നു 2.5 or 3അടി ?

    • @vishnuamigoz
      @vishnuamigoz 11 месяцев назад +6

      മുൻപ് 3 ആയിരുന്നു ഇപ്പോൾ 4 അടി വഴിയാണ്

    • @jobyaz1980
      @jobyaz1980 11 месяцев назад +1

      @@vishnuamigozകോടതി വിധി വല്ലതും ഉണ്ടോ? അതോ സർക്കാർ നിയമം പാസാക്കിയിട്ടുണ്ടോ? വക്കീൽ സാറിന്റെ അഭിപ്രായം എന്താണ്?.

    • @aplustube2557
      @aplustube2557  11 месяцев назад +7

      ഇത് പലരും അറിയാൻ ആഗ്രഹിക്കുന്ന വിഷയമാണ് ഇതിൻറെ ഒരു എപ്പിസോഡ് വിശദമായി ഉടനെ ചെയ്യുന്നുണ്ട്

    • @jobyaz1980
      @jobyaz1980 11 месяцев назад

      @@aplustube2557thank you

    • @harishkandathil7434
      @harishkandathil7434 11 месяцев назад +1

      1 mtr

  • @sandhyasuresh7088
    @sandhyasuresh7088 11 месяцев назад +2

    17 വർഷം ഹൈ കോടതി വരെ പോയി പിതാവിൻ്റെ സഹോദരിയുടെ വസ്തുവിൽ കൂടി 2 മീറ്റർ വഴി കിട്ടി! ഇപ്പൊ അവരുടെ മകൾ സ്റ്റേ cheyyithu..50 വർഷം ഉപയോഗിച്ച വഴി....വീണ്ടും കോടതിയിൽ..

    • @aplustube2557
      @aplustube2557  11 месяцев назад

      കേസ് ആയി കഴിഞ്ഞാൽ ഇതൊക്കെയാണ് സംഭവിക്കുന്നത്

  • @SreeKeralaFocus
    @SreeKeralaFocus 4 месяца назад +1

    ഞാൻ എൻ്റെ വസ്തു പഞ്ചായത്ത് റോഡിനുട് അടി വഴി കൊടുക്കാമെന്ന് വാക്കാൽ പറഞ്ഞു. ഒരു പാർട്ടിക്കാരനാണ് oppsire ഇപ്പോൾ എൻ്റെ സ്ഥലം മാത്രമാണ് 10 അടി എടുത്തു ടാറിങ്ങ് ചെയ്തു തുടങ്ങി എന്താണ് പോം വഴി

    • @aplustube2557
      @aplustube2557  4 месяца назад

      കോടതിയിൽ നിന്നും അടിയന്തരമായി സ്റ്റേ വാങ്ങുക
      എവിടെയാണ് സ്ഥലം?

  • @VijiEk-y6c
    @VijiEk-y6c 11 месяцев назад +1

    Sir anik ante shalathupokan vazyilla

    • @aplustube2557
      @aplustube2557  11 месяцев назад

      ആദ്യം ജില്ലാ കളക്ടർക്ക് ഒരു അപേക്ഷ കൊടുക്കുക

  • @shamsudeenm5193
    @shamsudeenm5193 11 месяцев назад

    Sir, Mammukkayude Aarenkilumaano....?

  • @soorajaraj
    @soorajaraj Год назад +19

    പൊതു റോഡില്‍ നിന്നും എന്‍റെ സ്ഥലം ബലമായി കയ്യേറി സ്വന്തം സ്ഥലത്തേക്ക് ഒരാള്‍ മൂന്നുമീറ്റര്‍വീതിയില്‍ 150 meter വഴിവെട്ടി കേസ് 12 വര്‍ഷമായി കോടതിയില്‍ ആണ് കമ്മീഷന്‍ വന്നു അളന്നു പോയിട്ട് രണ്ടു വര്ഷം ആയി ഓരോ അവധിക്കുംകോടതികേസ് വിളിക്കുന്ന സമയത്ത് ഓരോകാരണം പറഞ്ഞുകമ്മീഷന്‍ ആയി വന്ന വക്കീല്‍ കേസ് മാറ്റി വയ്പ്പിക്കുന്നു ഇങ്ങനെ ഇരുപതു വര്ഷം കഴിഞ്ഞാല്‍ കയ്യേറിയ എന്റെ വസ്തു വഴിയായി മാറുമോ ?

    • @joypu6684
      @joypu6684 11 месяцев назад +4

      ബലമായി വഴി കെട്ടിയപ്പോൾ അത് തട യാതിരുന്നത് എന്താണ്?

    • @soorajaraj
      @soorajaraj 11 месяцев назад +1

      Sir, ഞങ്ങൾ ഒരു ദിവസം രാവിലെ ഈ കയ്യേറിയ ഭൂമി യിൽ പൊളിഞ്ഞു കിടന്ന വേലി കെട്ടി ക്കൊണ്ടിരിക്കെ പ്രതികളിൽ ഒരുത്തൻ വന്നു എൻ്റെ അച്ഛനെ അരിവാളിന് വെട്ടാൻ വന്നു, ഇവിടെ വേലി കെട്ടാൻ പാടില്ല എന്ന് പറഞ്ഞു കൊണ്ട്,എൻ്റെ അച്ഛൻ കമ്പി പ്പാരയ്ക്ക് വെട്ട് തടഞ്ഞപ്പോൾ പാര അരിവാളിൽ നിന്നും തെന്നി അവൻ്റെ കയ്യിൽ കൊണ്ട് ചെറുതായി നീര് വച്ച്,അവനും മറ്റ് പ്രതികളും കൂടി പോലീസ് സ്റ്റേഷനിൽ SI യേ സ്വാധീനിച്ചു അച്ഛൻ്റെ പേരിൽ കേസ് കൊടുത്തു ജാമ്യം ഇല്ലാത്ത കേസ് എടുക്കും എന്ന് ഭീഷണി പ്പെടുത്തി ഇവർക്ക് വഴിക്ക് സ്ഥലം കൊടുക്കണം എന്നു പറഞ്ഞു.

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 11 месяцев назад

      ​@@soorajarajethaanu ellayidathum policeine swaarheenichu nadathunnath.

  • @ratheeshratheesh2691
    @ratheeshratheesh2691 3 месяца назад +1

    Veethi eathra vara kittum

  • @ashrafpunnakkal2853
    @ashrafpunnakkal2853 11 месяцев назад +1

    ഞാൻ 60വർഷം നടന്നു പോയ വഴി ഇന്ന് അത് തടസ്സപ്പെടുത്തിയിരിക്കുന്നു എനിക്ക് ആ വഴി കിട്ടുമോ

    • @aplustube2557
      @aplustube2557  11 месяцев назад

      ആദ്യം താങ്കൾ പരാതി ജില്ലാ കളക്ടർക്കും തുടർന്ന് ആവശ്യമെന്നാൽ സിവിൽ കേസും ഫയൽ ചെയ്യുക

  • @RajinaDominic
    @RajinaDominic Месяц назад +1

    അയൽക്കാരന്റ വേസ്റ്റ് വെള്ളം മറ്റൊരു പറമ്പിലേക്ക് ഒഴുക്കുന്നതിന്റ നിയമ നടപടി എങ്ങന് ആണന്നു പറഞ്ഞ് tharumo

  • @Cric-Glow-je7iv
    @Cric-Glow-je7iv 7 месяцев назад +2

    എന്റെ പ്ലോട്ട് ഇന്റെ സൈഡിൽ പോകുന്ന വഴി എനിക്ക് ഉപയോഗിക്കാൻ സാധിക്കുമോ, 3 വീട്ടുകാർ ഉപയോഗിക്കുന്ന വഴി ആകുന്നു

    • @sivadasanpk62-fg6ce
      @sivadasanpk62-fg6ce Месяц назад

      വഴി ആർക്കും
      ഉപയോഗിക്കാം

  • @MuhammedC-gx4wy
    @MuhammedC-gx4wy Месяц назад

    10 സെന്റു സ്ഥലം പിതാവിന്റെത് ഉണ്ട്. 30 വർഷമായി ആ ഭൂമി അവിടെയുണ്ട്. ആ ഭൂമിയിലേക്ക് വഴി തന്നെയില്ല. 4 ഭാഗം ബന്ധാ ക്കിയിരിക്കുകയാണ്. ആ സ്ഥലത്തേക്ക് നടന്ന് പോവാൻ 2 അടി വഴി നിയമപ്രകാരം കിട്ടാൻ മാർഗ്ഗമുണ്ടോ?. വില കൊടുത്താലും തരാതെ പ്രയാസപ്പെടുന്നു എന്ത് ചെയ്യണം - വിശദീകരണം തരുമോ?

  • @mvkmarudarod2300
    @mvkmarudarod2300 11 месяцев назад

    sir ..ente achan pandu viittupoya sthalam ente sahodharan vilakku vaanghi. ippol aa vasthuvil kanichittulla vazhiyil koodi athirthiyilulla ente sthalathekku aa vazhiyil koodi nadakkan anuvadhikkunnilla.. enikku vere nadavazhiyum illa.. njaan enthu cheyyanam ?

  • @nishanthpb1865
    @nishanthpb1865 11 месяцев назад +3

    48 വർഷമായി റെയിൽവേയുടെ വഴിയാണ് ഉപയോഗിച്ച് വരുന്നത് വേറെ വഴിയില്ല..
    ഇപ്പോൾ വീട് ഒന്ന് പുതുക്കണം പ്ലാനിംനും ലോണിനും വഴി നിർബന്ധം പറയുന്നു എന്തെകിലും പോംവഴി യുണ്ടെങ്കിൽ പറഞ്ഞു തരുമോ . ? ❤️

    • @aplustube2557
      @aplustube2557  11 месяцев назад +2

      ആദ്യം റെയിൽവേയുടെ ഒരു NOC ലഭിക്കുമോ എന്ന് ശ്രമിച്ചു നോക്കുക
      അതിൻറെ മറുപടി എൻറെ ശ്രദ്ധയിൽപ്പെടുത്തുക തുടർന്ന്ചെയ്യേണ്ട കാര്യങ്ങൾ ഞാൻ വിശദീകരിച്ചു തരാം നിഷാ

  • @mohananc8155
    @mohananc8155 Год назад +4

    സാർ എനിക്ക് നടന്നുവരുവാൻ മാത്രമേ വഴി ഉണ്ടായിരുന്നുള്ളു ഞാനും എന്റെ ബന്ധുക്കളും കൂടി നമുക്ക് വാഹനം വരുവാൻ വേണ്ടി എന്റെ വീട്ടിനു മുന്നിലുള്ള വസ്തു വാങ്ങി വഴി ഉണ്ടാക്കി എന്റെ വീടിനു പുറകിൽ സ്ഥലമുള്ളവർക്ക് വഴിക്കു വേണ്ടി കേസ് കൊടുത്തിരിക്കുന്നു അവർക്ക് വണ്ടി വരുവാനുള്ള വഴി ഉണ്ട് ഒരു കിലോമീറ്റർ ചുറ്റിവരണം ഇൻറർ ലോക്കിട്ട നടവഴിയും ഉണ്ട് എളുപ്പത്തിനു വേണ്ടി നേരത്തേ ഉള്ള നടവഴിയിൽ കൂടി പൊയ് കോണ്ടിരുന്നു. ഞാൻ കാമ്പോണ്ട് കെട്ടി അടച്ചു രേഖ മൂലം വഴി പറഞ്ഞിട്ടില്ല. ഞാൻ അവർക്ക് വഴി കൊടുക്കേണ്ടിവരുമോ.

    • @safiyapocker6932
      @safiyapocker6932 11 месяцев назад

      ഇല്ല

    • @AshrafPonnambath-dx2rk
      @AshrafPonnambath-dx2rk 11 месяцев назад +3

      വഴി അല്ലെ കൊടുത്തേക്ക്... ഒരു നല്ല കാര്യം അല്ലെ ബ്രോ

    • @rajjtech5692
      @rajjtech5692 11 месяцев назад +1

      ഒന്നിൽ കൂടുതൽ free ആയി വഴിക്കു ആർക്കും അവകാശമില്ല.

    • @MyJerrythomas
      @MyJerrythomas 11 месяцев назад +2

      ഒരു കാരണവശാലും കൊടുക്കരുത്. ഭാവിയിൽ തലവേദനയാവും സമാധാനം നഷ്ടപ്പെടും..

    • @moideenkunhi7696
      @moideenkunhi7696 11 месяцев назад

      വഴി കൊടുത്തു പിന്നെ വണ്ടിയും ketanam ഇതാ കണക്കു

  • @sobhitham
    @sobhitham Месяц назад

    ഞങ്ങളുടെ സ്ഥലത്തിനും അയൽക്കാരൻ്റെ സ്ഥലത്തിനും ഇടയിൽ 3 അടി സ്ഥലം പറമ്പ് അവസാനിക്കുന്നതുവരെ ഉണ്ട്. ഇവിടെ തൊണ്ട് എന്നു പറയും പക്ഷേ ഇപ്പോൾ അവിടുത്തെ കാട് വെട്ടാൻ സമ്മതിക്കിലല്ല ഇത് ശരിയാണോ

  • @narayanankutty4381
    @narayanankutty4381 23 дня назад

    Sir, നാലുമീറ്റർ വീതിയിൽ വഴി അവകാശപ്പെടാമോ??

  • @bijul3934
    @bijul3934 Месяц назад +1

    100 വർഷത്തോളം നടപ്പാതയും 20 വർഷം കാറും ജീപ്പും (ഇപ്പോൾ പോർച്ചിൽ ) ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ റോഡ് ബ്ലോക്ക് ചെയ്തിരിക്കുന്നു. രക്തബന്ധം തന്നെയാണ് തടസം ചെയ്തതും.ആൺമക്കൾ വിദേശത്ത് .രണ്ടു സ്ത്രീകളും കുട്ടികളും മാത്രമാണ് ഇവിടെ താമസം.എന്താണ് പ്രതിവിധി sir 9:25

  • @anishjoseph5587
    @anishjoseph5587 11 месяцев назад

    Ente kudumpa sthalam 2.5 ecre athu partishion chaithappole 1.5 and 1acre nerathe 3feet nadappuvazhi mathramanu undayirunnathu athinusheshsam brother grand father medicha sthalam ee 3feet vazhiyodu cherthu road akki puthiya sthalam grand fatherine sawdinich puthiya road 5cent brotherinte perilaki kurachu nadappuvazhi radiate sidil kidappunde enike ippol purayidathil pokan vazhiyilla verey nadappu vazhi mattoru athiril unde 5cent sthalathu vazhipokan niyamaparamayi avakasham undo adharathile nadappuvazhikuttiyanu kurachu. Road akkiyathu pls reply

  • @user-pi4tu8cg8k
    @user-pi4tu8cg8k 11 месяцев назад +1

    നെടുമങ്ങാട് നിന്നും ഒരാളുണ്ടേ 😂😂👋👋👋👋👋

  • @ayshaaysha9166
    @ayshaaysha9166 11 месяцев назад +2

    സർ എഗ്രിമെന്റ് ഇല്ലാതെ ഇല്ലാതെ ഒരു വസ്തുവിൽ എത്ര വർഷം താമസിച്ചാൽ ആണ് നമുക്ക് സ്വന്തമായി ലാവിക്കുന്നത്

    • @mundethallhomegarden7162
      @mundethallhomegarden7162 11 месяцев назад

      അന്യൻ്റെ വസ്തു കയ്യടക്കാൻ ശ്രമിക്കുന്നത് ശുദ്ധ പോക്രിത്തരമാണ്. അത്തരം ആൾക്കാരെ തുണിപൊക്കി ചണ്ണക്ക് ചൂരലിനടിക്കണം...