Это видео недоступно.
Сожалеем об этом.

പഞ്ചായത്ത് റോഡിന് വേണ്ടി ഭൂമി നൽകാമോ?How Can Surrender Lands to Panchayath/ Government /Aplus tube

Поделиться
HTML-код
  • Опубликовано: 30 июл 2023
  • പഞ്ചായത്ത് റോഡിന് വേണ്ടി ഭൂമി നൽകാമോ?How Can Surrender Lands to Panchayath/ Government /Aplus tube
    #aplustube
    #advshereefnedumangad
    #surrenderingofland
    #panchayat
    #landacqisition
    #possessionofland
    #revenuematters
    #civilmatters

Комментарии • 188

  • @RajuC773
    @RajuC773 28 дней назад +3

    ഇതുപോലെ പൊതു താല്പര്യ അറിവിലേക്ക് കൊടുക്കുന്ന എല്ലാ വിവരവും വിലപ്പെടതാണ്. വളരെ നന്ദി.

  • @AlexPalexander-qc2ww
    @AlexPalexander-qc2ww 7 месяцев назад +6

    ഇതുപോലുള്ള വിവരങ്ങൾ സാധാരണക്കാരന് മനസ്സിലാകുംവിധം ലളിതമായി വിവരിച്ചു തന്നതിന് നന്ദി. അഭിനന്ദനങ്ങൾ, സർ 🙏

  • @riyasurendaran8937
    @riyasurendaran8937 5 дней назад +1

    എന്റെ വീട്ടിലേക്ക് ഞാൻ ഒരു വഴി എന്റെ സ്ഥലത്തു കൂടി വെട്ടി സൗകര്യം ആയപ്പോൾ പഞ്ചായത്തിന് വിട്ടുകൊടുത്തു താർ ചെയ്യണമെന്ന് പലരും പറഞ്ഞു ഞാൻ കൊടുത്തില്ല ഇനി കൊടുക്കുകയും ഇല്ല

  • @muralidharannair1666
    @muralidharannair1666 11 месяцев назад +2

    Thankyou sir ഇത് പുതിയ അറിവ് ആണ്

  • @rajup.k7208
    @rajup.k7208 8 месяцев назад +2

    ഇത്രയും അറിവ് തന്നതിന് നന്ദി

  • @kaypeegeegeorge9474
    @kaypeegeegeorge9474 Год назад +6

    കുടുംബ അംഗങ്ങൾ മാത്രം ഉള്ള സ്വകര്യവഴി.ഈ വഴി ഒഴിച്ച് മതിൽ കെട്ടി.ബ്ലോക്ക് 6/-7ആർ.കരം അടവ് ഇല്ല.അതിര് full അയി share ചെയ്യുന്ന neighbour.breadth കയ്യേറി ഇപ്പോൾ 4ആർ. പഞ്ചായത്ത് ഭൂസ്ഥിതി രജിസ്റ്ററിൽ ഇല്ല,ഉത്തരവാദിത്വം ഇല്ല.വില്ലേജിൽ btr 7are govt,വഴി.എനിക്ക് അളവിന് പറ്റൂചീട്ട് ഇല്ല. ഈ 7are അളന്നു പേരിൽ അക്കാൻ,സഹായം അഭ്യർത്ഥിക്കുന്നു.

    • @aplustube2557
      @aplustube2557  Год назад +1

      സമീപത്തുള്ള ഒരു അഭിഭാഷകന്റെ സഹായം തേടുക

  • @hydrosemangalasery919
    @hydrosemangalasery919 Месяц назад +1

    Thank you very useful video

  • @mallusmachaan3972
    @mallusmachaan3972 Год назад +2

    Very useful information sir

  • @ajithasuresh3893
    @ajithasuresh3893 Год назад +1

    Thankyou sir 🙏🏻

  • @manuovm715
    @manuovm715 28 дней назад +1

    നല്ല അറിവ്

  • @safiyapocker6932
    @safiyapocker6932 8 месяцев назад +1

    Thanks good information

  • @nandhanatemplepm881
    @nandhanatemplepm881 6 месяцев назад +1

    സൂപ്പർ 🙏🙏🙏

  • @nobimathew9092
    @nobimathew9092 3 месяца назад +1

    Very much informative sir ❤ thanks❤

  • @mohandadtc3732
    @mohandadtc3732 23 дня назад

    1970 pachyat roadne stalam koduttu eppol (2021 permit) s frontege oru metter kuravv varunnu yenike ee order baataka manno. Sir

  • @Chinnu-or6gu
    @Chinnu-or6gu 5 месяцев назад

    Sir road pani cheith ettedukan pokunnu found passakki thadayan vendi ombudsman il parathipedan paadundo partykkar aan pani cheyyan ulsahikkunne kootu swathil ulla vazhi aan appo partykar thettaya rega konduvanna parathi petta aaalukal kudungumo

  • @khamarudheenmukrathodika8029
    @khamarudheenmukrathodika8029 11 дней назад +1

    Good message

  • @shanantony76
    @shanantony76 Год назад +3

    Informative video thank you so much ❤

  • @tonyabrahamijk839
    @tonyabrahamijk839 3 месяца назад +2

    സ്ഥലം രേഖാമൂലം തന്നെ കൊടുത്തുവെന്നിരിക്കട്ടെ. ഈ കാര്യം register office ൽ അല്ലെങ്കിൽ Village office ൽ അത് രേഖപ്പെടുമോ?
    ഇല്ലായെങ്കിൽ അത് സ്ഥല ഉടമയുടെ പേരിൽ തന്നെ നിലനിൽക്കുന്നെങ്കിൽ surrender ചെയ്ത സ്ഥലത്തിന്റെ നികുതി കൂടി അടയ്ക്കേണ്ടതായ് വരില്ലേ?
    എങ്കിൽ അത് എങ്ങിനെ ഒഴിവാക്കാം?
    അടുത്ത episode ൽ വ്യക്തമാക്കുമല്ലോ.
    ഈ വീഡിയോയിൽ അവതരിപ്പിച്ച കാര്യങ്ങൾ തികച്ചും ഉപകാരപ്രദം തന്നെ.👍

    • @aplustube2557
      @aplustube2557  3 месяца назад +1

      Detail video will be Uploaded shortly

  • @abbaszz6828
    @abbaszz6828 Год назад +1

    Good Arivu

  • @mohandadtc3732
    @mohandadtc3732 5 месяцев назад

    Sir the same case my, where to apply to get setback.

  • @Chinnu-or6gu
    @Chinnu-or6gu 5 месяцев назад

    Njangalude kootuswathile sokarya vazhi partikkarum panchayathum chila avakashikalum mathram pothuvazhi aakan sremikkunnu enthan cheyyuka plss rply

  • @mohandadtc3732
    @mohandadtc3732 4 месяца назад

    Sir please give me jadement of the case for my further use.

  • @badriyalatheef3738
    @badriyalatheef3738 Год назад +3

    👍

  • @webseriesworld8057
    @webseriesworld8057 4 месяца назад +1

    Thanks

  • @bijugopalank6844
    @bijugopalank6844 Год назад +2

    നമസ്ക്കാരം സർ.. നമ്മുടെ ചാനലിന് ആശംസകൾ.

  • @leenacherian2072
    @leenacherian2072 5 месяцев назад +12

    ഞങ്ങളുടെ വസ്തു ഞങ്ങളുടെ അനുവാദം ഇല്ലാതെ പഞ്ചായത്തു വഴി ടാർ ചെയ്തു. തൊട്ടടുത്ത വസ്തുവിലെ ആൾ പഞ്ചായത്ത് വഴി ആണെന്ന് പറഞ്ഞു (ആൾ അഡ്വക്കേറ്റ് ആണ് )ഞങ്ങളുടെ മതിൽ രാത്രിയിൽ ജസിബി കൊണ്ട് വന്നു ഇടിച്ചു നിലത്തി വൽ വേറെ ആൾക്ക് വിറ്റു 20വർഷമായി case നടക്കുന്നു

    • @GentleDilzadGentleDilzad
      @GentleDilzadGentleDilzad 2 месяца назад

      RI act prakaram panchatyathil ninnume information chodhiqueka avarude register ill public path,,private path,panchathu road PWD road evayude vivarangale item thirichunde nigallude tharkka sthalam/path enthaanne ennu manassilaakame ethu advocate nu kodukkannam case jaikkan help aakume (ella case date lume court ill pokannam case status manassilakkannam A"dairy nokkannam athu nammude advocate ariyaruthe 3 times oppositions adovocte/relevant clint vannilla engill case ex party aayee nigallku anukoola vidhi outharavu oundakume.

    • @muralikrishnan5221
      @muralikrishnan5221 28 дней назад +1

      @@GentleDilzadGentleDilzad മലയാളം എഴുതിക്കൂടെ.

    • @GentleDilzadGentleDilzad
      @GentleDilzadGentleDilzad 28 дней назад

      @@muralikrishnan5221 brother ,sorry for my mistake. phone key board thakarar aanne Malayalam fond ella phone format chaitha shesham WhatsApp face book,Instagram ella 5 -45veettil ninnume Durango 6#25am train pidikkannam varumbole8-30,9-00pm mobile shop ayaikunnu oru Sunday leave marginal phone applications update sadhuqunnilla

  • @abdullatk3020
    @abdullatk3020 Год назад +2

    GOOD INFORMATION TANK YOU. SIR👍

    • @aplustube2557
      @aplustube2557  Год назад +1

      Welcome dear Abdullah

    • @aplustube2557
      @aplustube2557  11 месяцев назад +1

      അബ്ദുള്ളയുടെ പേര് ഇന്നത്തെ എപ്പിസോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

  • @twinsvlog529
    @twinsvlog529 Год назад +1

    Hai sit

  • @rahulvb7177
    @rahulvb7177 3 месяца назад

    Sir nte veedinte mutthathode cross ayitt thottaparathe veetile post line poyal athu case kodukan patto

  • @mohandadtc3732
    @mohandadtc3732 5 месяцев назад +1

    Sir your advance is very usefull pl info what document will proced. Get setback.

    • @aplustube2557
      @aplustube2557  5 месяцев назад

      Dear mohan episodes related with this subject will be uploaded shortly

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad 2 месяца назад

    You are absolutely correct. Nammel anumthi yume vasthu allannu koduthilel panchayathukaar vannu thonniyapole encroachments chaithu namuke nashtam varume.

  • @mohandadtc3732
    @mohandadtc3732 5 месяцев назад

    Sir private landum pwd roadteyum fmb mattamudoo?

  • @jaynambiar7111
    @jaynambiar7111 28 дней назад

    Sir, Kindly clarify the following doubts:-
    1. Mr. A, B and C bought separate plots from a large patch of land owned by Mr. D. In all sale deeds (executed 30 years before), right to use a 3m road running through this large patch of land of Mr.D has been mentioned to connect the plots of A, B and C to the main road. Additional right to route water and electricity lines were also mentioned in the sale deed. Mr. D is summererly refusing to surrender this mud road to the corporation. He is not even maintaining this steep sloping mud road or getting it tarred by own or jointly with us, making the road difficult for vehicular movement due to potholes, soil erosion etc . In spite of repeated requests, he is vehemently not allowing the road to be tarred by A, B,C privately at our expenditure.
    2. How can this road be tarred without the consent of Mr. D?
    3. In the digital resurvey can this road can be shown as public road/ Nallatu purambooke being used by multiple users. If so kindly intimate the procedure.
    3. With this notification, will the road be considered as public/ corporation road without surrender by Mr.D. Can the corporation get the road tarred suo motto.
    Your expert advice is highly solicited. Regards.

  • @pramodnk9771
    @pramodnk9771 11 месяцев назад

    Sir... 2.5 thar road panchayat Notifide ആകുമോ

  • @reejareeja1492
    @reejareeja1492 24 дня назад +1

    🙏

  • @sanedhacreations3070
    @sanedhacreations3070 5 месяцев назад +1

    👍👍

  • @user-iw2kl4ye1g
    @user-iw2kl4ye1g 9 месяцев назад +2

    Sir പഞ്ചായത്തിന് രേഖമൂലം വിട്ടുകൊടുക്കാത്ത ഭൂമിയിൽ പഞ്ചായത്തിന് കോൺക്രീറ്റിംഗ് പോലുള്ള നടപടി സ്വീകരിക്കാൻ കഴിയുമോ..

  • @VijayKumar-qv2hx
    @VijayKumar-qv2hx Год назад +2

    ❤❤❤

  • @shabeebmkd2670
    @shabeebmkd2670 2 месяца назад +1

    🌹🌹🌹🌹

    • @aplustube2557
      @aplustube2557  2 месяца назад

      Thanks dear Shabeeb
      (Not seeing your presence recently)

  • @petsdiary5136
    @petsdiary5136 6 месяцев назад

    Sir, panchayath road nte minimum width etreya ?

  • @girikjm
    @girikjm Год назад +1

    സർ ,
    വൻകിട ആശുപത്രികളുടെ അവയവ കൊള്ളക്കെതിരെയും ചികിത്സാ പിഴവുകളെയും സാധാരണക്കാർക്ക് എങ്ങനെ നേരിടാം എന്നതിനെപ്പറ്റി പറയാമോ ?

  • @aneeshpp9800
    @aneeshpp9800 6 месяцев назад +1

    പഞ്ചായത്ത് റോഡ് സ്വകാര്യ വെക്തിക്ക് ടാ റിങ്ങോ കോൺക്രീറ്റിങ്ങോ നടത്താമോ? ടാർ ചെയ്യുമ്പോൾ ചെയ്യേണ്ട വീതി പഞ്ചായത്ത് മാർക്ക് ചെയ്യണ്ടേ? അതോ സ്വകാര്യ വെക്തിക്ക് ഇഷ്ടമുള്ള വീതിയിൽ ചെയ്യാമോ? ഉദാഹരണ6 മീറ്റർ രേഖ ഇതിൽ 7 മീറ്റർ ചെയ് മോ വീതി

  • @aneeshpp9800
    @aneeshpp9800 6 месяцев назад

    സർ പഞ്ചായത്തു റോഡ് വീതി എത്ര വരെയുള്ള താണ് പഞ്ചായത്ത് ടാറിങ് നടത്തേണ്ടത് 6 മീറ്റർ ഉള്ളത് ബ്ലോക്കിനാണോ ടാറിങ്ങിന് റ ഉത്തരവാദിത്യം

  • @albatrp
    @albatrp Год назад +1

    Sir, without our knowledge the neighbour did road wwork encroaching our land. What to do ? Elders alone on house . We are in other state . How to dela this .?

    • @aplustube2557
      @aplustube2557  Год назад

      File complaint to the nearest police station
      File complaint to the village office/ District collector
      Complaint from senior citizens will be considered very seriously

  • @hotelsaleem6288
    @hotelsaleem6288 25 дней назад

    2013ൽ പഞ്ചായത്തിന് സ്ഥലം രേഖാമൂലമല്ലാതെ വിട്ടുകൊടുക്കുകയും 2020ൽ സറണ്ടർ ഫോം ഒപ്പിട്ട് കൊടുക്കുകയും ചെയ്ത (പഞ്ചായത്ത് സറണ്ടറിങ്ങ് നടത്തിയിട്ടില്ല) ഇപ്പോൾ ആ വെക്തി ഭുമി തിരിചെടുക്കാൻ ശ്രമിക്കുന്നു എന്താണ് ചെയ്യുക

  • @Vinodmannai
    @Vinodmannai 6 месяцев назад

    സർ.എന്റെ വീട്ടിലേക്കുള്ള വഴി പാടവരമ്പാണ്. 8വീടുകളുണ്ട് അവിടെ പഞ്ചായത്ത്‌ ആണ് 10അടിയോളം വീതി ഉണ്ട് പഞ്ചായത്തിൽ പൈസ ഇല്ല റോഡ് പണിയാൻ എന്നുപറഞ്ഞു മെമ്പറും. സർ,ഞങ്ങൾ എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്

  • @shibuabdulkareem5018
    @shibuabdulkareem5018 Год назад +1

    എന്റെ പുറകിലുള്ള വീട്ടിലേക്ക്‌ നടവഴി മാ്രത്രമേയുള്ളു അപർക്ക്‌ വണ്ടിപേകുവാഌള്ള വഴിനല്‍കിയാല്‍ ആസ്ഥലത്തിന്റെ അവകാശം എനിക്ക്‌ നിലനിർത്താന്‍ പറ്റുമോ ആഭാഗം setback വിടാതെ bilding വെക്കാന്‍ പറ്റുമോ

    • @aplustube2557
      @aplustube2557  Год назад

      കൃത്യമായ രേഖകൾ തയ്യാറാക്കി നൽകാൻ ശ്രമിക്കുക

  • @sasindranc7523
    @sasindranc7523 27 дней назад +1

    വളരെ നന്ദി സർ. ഒരു സംശയം ഉണ്ട്. ഇപ്പോൾ ഡിജിറ്റൽ സർവേ പ്രകാരം ഇങ്ങനെ വിട്ടുകൊട്ക്കുന്ന സ്ഥലം കഴിച്ച് ബാക്കി ഉള്ളതിനല്ലെ കരം അടയ്ക്കാൻ സാധിക്കുകയുള്ളു. അപ്പോൾ വിട്ടു കൊട്ടുത്ത സ്ഥലം സർക്കാർ വകയായില്ലെ. പിന്നെ സെറ്റ് ബാക്ക് നിയമത്തിൽ നിന്ന് നമുക്ക് exemption claim ന് അർഹത ലഭിക്കുമോ. നേരത്തെ വിട്ടകൊട്ത്തതിന് രേഖാമൂലം അല്ല. അപ്പോൾ നാം എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ. താങ്കളുടെ contact no. കൂടി നൽകാമോ.Please

    • @aplustube2557
      @aplustube2557  26 дней назад

      Send your number to my email id shereefnedumangad@gmail.com

  • @dhanam7507
    @dhanam7507 7 месяцев назад +1

    സർ, മെയിൻ റോഡിൽ നിന്നും മൂന്നു വീടുണ്ട്. ഈ പുറയിടങ്ങൾക്കും പിന്നിലാണ് എൻ്റെ പുരയിടം. മുൻപ് എൻ്റെ പുരയിടം ഉൾപ്പെടെ എല്ലാം ഒരാളുടെതായിരുന്നു . ആ സമയത്ത് പുരയിടം നാല് ഭാഗമാക്കി 3m വഴി റോഡിൽ നിന്നും ഉണ്ടായിരുന്നു. ഇപ്പോൾ മുന്നിലെ പുറയിടക്കാർ വഴിക്കുള്ള സ്ഥലം കയ്യേറി സെപ്റ്റിക് ടാങ്ക് നിർമ്മിച്ചിരിക്കുന്നു.
    അവർപറയുന്നത് എനിക്ക് 3m മീറ്റർ വഴി തരാൻ പറ്റില്ല. ഇത് എങ്ങനെ വീണ്ടെടുക്കാം. പ്രമാണത്തിൽ വഴി കാണിച്ചിട്ടുണ്ട്. അളവു പറഞ്ഞിട്ടില്ല.

    • @aplustube2557
      @aplustube2557  7 месяцев назад

      ആദ്യം വില്ലേജ് ഓഫീസർ/ കളക്ടർ പരാതി നൽകുക

  • @lijalija76
    @lijalija76 Год назад +2

    സർ എൻ്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ് പെർമിറ്റ് എടുത്താണ് താഴെ ഷോപ്പും മുകളിൽ വീടുമായി vechu eppol റോഡിന് വീതി kuttti നമ്പറിന് ചെന്നപ്പോ 3 മീറ്റർ കിട്ടുന്നില്ല 2.80 കിട്ടുന്നുള്ളു അവർ പറയുന്നു thalukill പോയി റിസർവ് ചെയ്തു അതിര് കല്ല് ഇടാൻ

    • @aplustube2557
      @aplustube2557  Год назад

      പെർമിറ്റ് ലഭിക്കുമ്പോൾ KMBR പാലിച്ചിട്ടുണ്ടെങ്കിൽ പ്രശ്നമില്ല

  • @sreejithsr775
    @sreejithsr775 Месяц назад +1

    Hi sir നമസ്കാരം
    ഞാൻ 2022ഇൽ പഞ്ചായത്തിൽ നിന്നും വീട് വെക്കാൻ പെർമിറ്റ്‌ apply ചെയ്തു
    എനിക്ക് permit approve ആയി
    അതിൽ main road ഇൽ നിന്നും 3 meter setback distance ഉം
    അയൽവാസിയുടെ അതിരിൽ നിന്നും ഒരു സൈഡിയിൽ 60 cm ഉം ,പുറകുവശത്തു അതിരിൽ 40 cm setback വേണമെന്നാണ് പെർമിറ്റിൽ ഉള്ളത്
    പെർമിറ്റിൽ പറഞ്ഞ പ്രകാരം ഞാൻ work complete ചെയ്തു ,
    ഇപ്പോൾ completion നു കൊടുത്തപ്പോൾ overseer പറയുന്നു അയൽവാസിയുടെ സമ്മത പത്രം വേണം എന്ന്
    അദ്ദേഹം സമ്മത പത്രം എനിക്ക് തരില്ല
    ഇതിൽ എന്താണ് ഒരു പോംവഴി
    Pls help 🙏
    പെർമിറ്റ്‌ തന്ന ഓവർസീർ ഇപ്പോൾ വേറെ പഞ്ചായത്ത്തിൽ transfer ആയി, അവർ ഇതിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നു

    • @aplustube2557
      @aplustube2557  Месяц назад

      നിങ്ങളുടെ ചോദ്യത്തിനുള്ള മറുപടി ഞാൻ കൊടുത്തിട്ടുണ്ട് ദയവായി വായിക്കുക

  • @aravindannairm65
    @aravindannairm65 11 месяцев назад +1

    Sir, ഞാൻ ഭൂമി താരമ്മട്ടിയിരുന്നു. കൊട്ടാരക്കര വാളകത്തു MC road side ആണ് വസ്തു.28.5 സെന്റ് വസ്തു ഉണ്ട്. RDD യുടെ നിർദേശപ്രകാരം 1338000(പതിമൂന്നുലക്ഷത്തിമൂപ്പെതെറ്റായിരം രൂപ അടച്ചു അതിനു ഒരാഴ്ചയ്ക്കു ശേഷമാണ് കോടതി വിധി ഉണ്ടായത്. പുതിയ വിധി പ്രകാരം 25 സെന്റ് കഴിച്ച് ബാക്കി തുക തിരിച്ചു കിട്ടാൻ ഇടയുണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു.

    • @aplustube2557
      @aplustube2557  11 месяцев назад

      താങ്കൾ ഈ ചാനലിലെ മറ്റ് എപ്പിസോഡുകൾ കാണുന്നില്ല എന്ന് തോന്നുന്നു.ദയവായി തൊട്ടടുത്ത ദിവസങ്ങളിൽ അപ്‌ലോഡ് ചെയ്ത മൂന്നു വീഡിയോകൾ ഈ വിഷയം സംബന്ധിച്ചുള്ളതാണ് കാണുക

  • @afsathrahadil9502
    @afsathrahadil9502 Месяц назад +1

    നമ്മുടെ വീട് ഉൾപ്പെടെ 4 സെൻ്റെ സ്ഥലമാണ് അത് റോസ് വികസനത്തിൻ്റെ ഭാഗമായി കുറ്റി അടിച്ചു പോയിട്ട് 6 മാസത്തോളമായി നമ്മുക് നഷ്ട്ര പരിഹാരം കിട്ടുമോ എങ്ങനെയായിരിക്കും അതിൻ്റെ തുക കണക്കാക്കുക നമ്മൾ വിഷമത്തിലാണ് വിശദമായി അറിയാൻ ആഗ്രഹിക്കുന്നു നമ്പർ ഉണ്ടെങ്കിൽ സംശയം തീർക്കാനുണ്ട് ഒരുപാട്

    • @aplustube2557
      @aplustube2557  Месяц назад

      റോഡിനു വേണ്ടി സ്ഥലം എടുത്താൽ താങ്കൾക്ക് അതിൻറെ പ്രതിഫലം ലഭിക്കും.. സ്ഥലം ഏറ്റെടുത്ത അതോറിറ്റിയുമായി ബന്ധപ്പെടുക

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 8 месяцев назад

    ഇതിന്റെ, അടുത്ത എപ്പിസോഡ് ലിങ്ക് അയക്കു

  • @anjuk.r9124
    @anjuk.r9124 7 месяцев назад +1

    സർ എന്റെ സ്ഥലത്തേക്കു പഞ്ചായത്ത് റോഡിൽ നിന്നും വഴി വാങ്ങിച്ചിട്ടുണ്ട്. 5 വീട്ടുകാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സ്ഥലം കൊടുക്കാൻ ഞാൻ തയാറാണ് ( ഏകദേശം 40 സെന്റ്). മറ്റൊരു പഞ്ചായത്ത് റോഡുമായി ഈ വഴി കൂട്ടിമുട്ടിച്ചാൽ പ്രസ്തുത വഴി പഞ്ചായത്ത് ഏറ്റെടുക്കുമോ? കോൺക്രീറ്റ് ചെയ്യാതെ ഈ വഴി ഉപയോഗിക്കാനാകില്ല. ഇത് പഞ്ചായത്ത് ചെയ്തു തരുമോ. വഴി വെട്ടാൻ എന്തെങ്കിലും സഹായം പഞ്ചായത്തിൽ നിന്നും ലഭിക്കുമോ

    • @aplustube2557
      @aplustube2557  7 месяцев назад

      ഇത് സംബന്ധിച്ച് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നിങ്ങൾ ഈ വഴി ആവശ്യമുള്ള എല്ലാവരും കൂടി ചേർന്ന് ഒരു നിവേദനം പഞ്ചായത്തിന് നൽകുക അത് കൗൺസിലിൽ പാസാക്കുന്ന മുറക്ക് അനന്തര നടപടികൾ ഉണ്ടാകും
      ഭൂമി Surrender ചെയ്യണം

  • @kunjumohammedkunju9941
    @kunjumohammedkunju9941 28 дней назад +1

    സർ എന്റെ സ്ഥലം എന്റെ അനുവാദം കൂടാതെ ആസ്തി റെജിസ്റ്ററിൽ പഞ്ചായത്ത് ചേർക്കുകയും അത് പഞ്ചായത്ത് ന്റെ പേരിൽ ravanio രേഖ ആക്കു ന്ന തിന്നു വേണ്ടി പഞ്ചായത്ത് ഭരണ സമിതി തലൂക് ഓഫിസിൽ സമർത്ഥം ചെലുത്തിരിക്കുന്നു . കോടതിൽ സ്റ്റേ ഉള്ള സ്ഥലമാണിത്. എന്താണ് ഇതിന്റെ വിധി?

    • @aplustube2557
      @aplustube2557  28 дней назад

      ഇക്കാര്യം കാണിച്ചുകൊണ്ട് താലൂക്കിൽ ഉടനടി ഒരു അപേക്ഷ നൽകുക

  • @josephthomas8519
    @josephthomas8519 29 дней назад +1

    പണ്ട് മുതൽ ഉള്ള ഒരു തോട് നികത്തി ഒരാൾ അത്രയും ഭൂമി സ്വന്തം ഭൂമിയോട് ചേർത്തു. എന്നിട്ട് വെള്ളം പോകാൻ ചെറിയ ഒരു ചാൽ വേറെ വഴി തിരിച്ചു വിട്ടു. ഇപ്പോൾ വെള്ളം ഒഴുക്ക് തടസപ്പെടുത്തി. അതിന് പരിഹാരം ഉണ്ടോ? ദയവായി മറുപടി തരണം

    • @aplustube2557
      @aplustube2557  29 дней назад

      ജില്ലാ കളക്ടർക്ക് ഉടനെ പരാതി കൊടുക്കുക

  • @ameensainudheen1502
    @ameensainudheen1502 5 месяцев назад +1

    എനിക്ക് തീർച്ച ആയും മറുപടി തരണം
    വിഷയം :
    4 മീറ്റർ വീതിയുള്ള പഞ്ചായത്ത് തോട് ഇപ്പോൾ കോൺക്രീറ്റ ഓട കെട്ടി ഓടയുടെ വീതി ഇപ്പോൾ 1 മീറ്റർ മാത്രമനുള്ളത് ഇരുവശങ്ങളിലുള്ള വസ്തു ഉടമകൾ ഓടയോട് ചേർത്ത് മതിൽ കെട്ടിയിരിക്കുന്നു 4 മീറ്റർ വീതി ഉണ്ടായിരുന്ന ഓട ഇപ്പോൾ വെറും 1 മീറ്റർ മാത്രം ബാക്കിയുള്ള 3 മീറ്റർ സ്ഥലം എങ്ങനാണ് തിരിച്ചു പിടിക്കുന്നത് ഈ സ്ഥലം റോഡ് സൗകര്യമാക്കുന്നതിനു എതു രീതിയിൽ നിങ്ങണം
    തീർച്ച ആയും മറുപടി തരണം

    • @aplustube2557
      @aplustube2557  5 месяцев назад

      ആദ്യം പഞ്ചായത്ത് സെക്രട്ടറിക്ക് വിശദമായ വിവരങ്ങൾ കാണിച്ചുകൊണ്ടും ആവശ്യമായ ഫോട്ടോഗ്രാഫുകൾ ചേർത്തുകൊണ്ടും പരാതി നൽകുക

  • @harinarayanan8170
    @harinarayanan8170 Год назад +3

    പൊതു ആവശ്യത്തിനുവേണ്ടി റോഡോ സ്ഥലമോ വിട്ടുകൊടുക്കുകയാണെങ്കിൽ അത് രേഖാമൂലം അല്ലെങ്കിൽ വിട്ടുകൊടുക്കുന്ന സ്ഥലത്തിനും നാം പിന്നീടും വില്ലേജ് ഓഫീസിൽ ഭൂനികുതി അടയ്‌ക്കേണ്ടി വരില്ലേ സാർ.

  • @ameen7798
    @ameen7798 2 месяца назад +1

    Sir, enikku nerittu kaanuvaan kazhiyo

    • @aplustube2557
      @aplustube2557  2 месяца назад

      Send your number to my email shereefnedumangad@gmail.com
      I will inform date of appointment

  • @bhargavik4443
    @bhargavik4443 11 месяцев назад +1

    വർഷങ്ങൾക്കുമുമ്പ് ഞങൾ വിദേശത്ത് ആവുമ്പോൾ ഞങളുടെ പെർമിഷൻ ഇല്ലതെകുറെ സ്ഥലം പഞ്ചായത്ത് 7 സെൻ്റ് എടുക്കുകയും പടവു കെട്ടി വേർതിരിച്ചു.എതിർ side le വ്യക്തി യിൽ നിന്നും ഒരിഞ്ച് പോലും എടുത്തിട്ടില്ല.ഞങൾ പുറത്തായിരുന്നു.വയസ്സായ അമ്മക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.എപ്പോൾ നങ്ങൾ നാട്ടിലുണ്ട്. അയൽ പക്കത്തുള്ളവേർ ഇനി ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറയുന്നു.എന്ത് ചെയ്യണം?

    • @aplustube2557
      @aplustube2557  11 месяцев назад

      വസ്തു ഉടമസ്ഥന്റെ അനുവാദമില്ലാതെ പഞ്ചായത്തിന് ഇങ്ങനെ ചെയ്യാൻ കഴിയില്ല.പഞ്ചായത്തിനെതിരെ കേസ് ഫയൽ ചെയ്യാം.വർഷങ്ങൾക്ക് മുമ്പാണ് എന്ന് താങ്കൾ തന്നെ പറയുന്നതുകൊണ്ട് കോടതി ഉത്തരവ് എന്താകും എന്ന് മുൻകൂട്ടി പറയാൻ കഴിയില്ല

  • @sindhursindhur221
    @sindhursindhur221 9 месяцев назад +2

    സർ എനിക്ക് 5 സെന്റ് മാത്രമേയുള്ളു. രേഹമൂലം എഴുതി വാങ്ങാതെ പഞ്ചായത്ത് 5 അടി വീതിയിൽ കോൺക്രീറ്റ് വഴി ചെയ്തു. പഞ്ചായത്തിന്റെ കീഴിൽ ആകുമെന്ന് ഒരുവaകുപോലും അന്ന് അറിയിച്ചില്ല. ഇപ്പോൾവാർഡ്‌മെമ്പർ പറയുന്നത് കോൺക്രീറ്റ് ൽ തൊടാനുള്ള അവകാശം നമുക്കില്ലെന്നു. പഞ്ചായത്തിൽ പറ്റാതിപ്പറ്റിട്ടും ഒരു നടപടിയും ഉണ്ടായില്ല.5സെന്റ് നികുതിരം അടക്കുന്നതാണ് ഇത് തിരികെ കിട്ടാൻ എന്തുചെയ്യണം. മറുപടി പ്രദീക്ഷിക്കുന്നു.

    • @aplustube2557
      @aplustube2557  9 месяцев назад

      കോടതിയിൽ കേസ് കൊടുക്കുക മാത്രമേ നിവർത്തിയുള്ളൂ

  • @kunjumohamedcb7707
    @kunjumohamedcb7707 7 месяцев назад +1

    ആധാരം വഴി അനുവദിച്ചു കിട്ടിയ 3 മീറ്റർ വഴി, പഞ്ചായത്തിൽ നിന്നും ഇന്റർലോക് കട്ട വിരിച്ചുകിട്ടാൻ എന്ത് ചെയ്യണം.
    സ്ഥലം ഉടമ കച്ചീട്ട് വച്ചുതരാൻ താല്പര്യം കാണിക്കുന്നില്ല.

    • @aplustube2557
      @aplustube2557  7 месяцев назад

      ഒരു വീട്ടിലേക്കുള്ള വഴിയൊന്നും അങ്ങനെ പഞ്ചായത്ത് ചെയ്ത് തരില്ല

    • @monishkumar2462
      @monishkumar2462 5 месяцев назад

      @@aplustube2557 എത്ര വിട് വേണം പഞ്ചായത്ത്‌ ചെയിതുതരാൻ

  • @happylifenew257
    @happylifenew257 3 месяца назад

    മുപ്പതു വർഷമായി നൂറ്‌ മീറ്റർ നീളവും 3 മീറ്റർ വീതിയും ഉള്ള വഴി ഉപയോഗിക്കുന്നു. ആർക്കും തർക്കങ്ങൾ ഇല്ല പൂർണമായി ഉടമസ്ഥ രേഖ ആരുടേയും കയ്യിൽ ഇല്ല, ഇത് പഞ്ചായത്തിൽ നൽകി ഭാവിയിൽ പ്രശ്നം ഇല്ലാതാക്കാൻ സാധിക്കുമോ, ബാങ്ക് ലോൺ ലഭിക്കാൻ മറ്റും വഴി രേഖ അത്യാവശ്യം ആണ്. ഈസ്മെന്റ് പ്രകാരം എങ്കിലും യാത്ര രേഖ ലഭിക്കുമോ

  • @rosammajohny5426
    @rosammajohny5426 9 месяцев назад +1

    Enjhane rega vanjhum onnu parayaamo

    • @aplustube2557
      @aplustube2557  9 месяцев назад

      രേഖ സംബന്ധിച്ച് ഒരു പ്രത്യേക എപ്പിസോഡ് ചെയ്യാം റോസമ്മ

  • @mohandadtc3732
    @mohandadtc3732 5 месяцев назад +1

    Vakeel sare mob not taru, ytee case samemnne.

  • @ummervvillan3060
    @ummervvillan3060 Год назад +2

    എന്റെ വീട് നമ്പറിന്ന് Abaakhich

  • @sdjlal
    @sdjlal Месяц назад +1

    PANCHAYATH ന് ഭൂമി കൊടുത്തു. 1998 കാലയളവിൽ ആയതുകൊണ്ട് രേഖകൾ പഞ്ചായത്ത് ഓഫീസിൽ ഇല്ലെന്ന് വിവരാവ.മറുപടി കിട്ടി. വില്ലേജ് ഓഫീസിൽ കൊടുത്തിരിക്കുന്നു. അവിടെയും ഇല്ലെങ്കിൽ ഇനി എന്തുചെയ്യാനാവും.

    • @aplustube2557
      @aplustube2557  Месяц назад

      റൂബി കൊടുത്തപ്പോൾ താങ്കൾ നൽകിയ സറണ്ടറിങ് ഫോറം കയ്യിൽ ഉണ്ടാകുമല്ലോ

    • @sdjlal
      @sdjlal Месяц назад

      @@aplustube2557 കയ്യിൽ ഇല്ല.

  • @tuguhjvbj1671
    @tuguhjvbj1671 Год назад +2

    ഇത് ഒരു പുതിയ അറിവാണ് സാധാരണക്കാരായ പാവങ്ങൾക്ക് വളരെ ഉപകാരപ്രദമായ അറിവ് റോഡ് വെട്ടുമ്പോൾ കമ്മറ്റിക്കാർ വെള്ള പേപ്പറിൽ സമ്മതപത്രമായി ഒപ്പിടിക്കാറുണ്ട് ഇത് പിന്നീട് ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ ബുദ്ധിമുട്ടാവുമോ? ഞാൻ സബ്ക്രൈബറാണ് ഉത്തരം പ്രതീക്ഷിക്കുന്ന

    • @aplustube2557
      @aplustube2557  Год назад +1

      റോഡ് വെട്ടാൻ സ്വന്തം നിലയിൽ താങ്കൾ സമ്മതിച്ചിരിക്കുന്നു എന്നുള്ളതാണ് ആ രേഖ

  • @abdulmajeed.k.m9273
    @abdulmajeed.k.m9273 5 месяцев назад +1

    സർ എന്റെ ഉപ്പ ഒരാൾക് 5 സെന്റ് സ്ഥലം വിറ്റിരുന്നു വിൽകുന്ന സമയത്ത് ഒരു വഴി അവകാശം കൊടുത്തിരുന്നു ഇപ്പോ എന്റെ ഉപ്പ മരണപ്പെട്ടു ഞങ്ങൾക് ഓഹരി വെക്കേണ്ടുന്ന
    ആവശ്യാർത്ഥം അദ്ധേഹത്തിനും ഞങ്ങൾകും കൂടുതൽ സൗകര്യപ്രദമായ ഒരു വഴി അദ്ദേഹത്തിന്റെ സമ്മതത്തോടെ അവകാശമായി കൊടുത്ത് ആദ്യം അവകാശം കൊടുത്ത വഴി മാറ്റുവാൻ പറ്റുമോ
    Please replay

    • @aplustube2557
      @aplustube2557  5 месяцев назад

      താങ്കൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല

    • @abdulmajeed.k.m9273
      @abdulmajeed.k.m9273 5 месяцев назад

      ഇപ്പോൾ ചൈതിട്ടുണ്ട്

    • @abdulmajeed.k.m9273
      @abdulmajeed.k.m9273 5 месяцев назад

      സാർ മേലേ ചോദിച്ച ചോദ്യത്തിന് മറുപടി തന്നില്ല

  • @sudhakarannairn5129
    @sudhakarannairn5129 Год назад +2

    എന്റെ വീടിന്റെ ബാക്ക് സൈഡ് സെറ്റബേക്ക് വേണ്ടി അടുത്ത ഉടമയോട് സമ്മതപത്രം തയ്യാറാക്കുന്ന രീതി

    • @aplustube2557
      @aplustube2557  Год назад +1

      എപ്പിസോഡ് ഉടനെ ഉണ്ടാകും

  • @aadiandjithuvlogs4160
    @aadiandjithuvlogs4160 Год назад +2

    എന്റെ വീട്ടിലേക്കു വഴി ഇല്ല സർ. ഒരു വരമ്പു മാത്രമേയുള്ളൂ

    • @aplustube2557
      @aplustube2557  Год назад

      വരമ്പ് വഴിയായി ഉപയോഗിക്കുകയല്ലേ

  • @rajagopalanp9195
    @rajagopalanp9195 27 дней назад +2

    താങ്കൾ പറയുന്നത് അനുസരിച്ചു രേഖമൂലം കൊടുക്കാത്തല്ലെ നല്ലത്. രേഖ ചെയ്താൽ പിന്നെ എങ്ങിനെയാണ് ക്ലെയിം ചെയ്യാൻ പറ്റുക

  • @AbyAlex-dl1sq
    @AbyAlex-dl1sq Год назад +3

    എന്റെ വീടിനു സൈഡിലൂടെ നടക്കാൻ ഉള്ള വഴിയോടുകുടെ 2 മീറ്റർ വിലയാദരമായി കൊടുത്തു 4 വർഷത്തിന് മുന്നേ 4 വീട്ടുകാർക്ക് വേണ്ടി. ഇപ്പോൾ ആ വഴി നമ്മൾ അറിയാതെ പഞ്ചായത്ത് കോൺക്രീറ്റ് റോഡ് ആക്കാൻ വേണ്ടി ടെൻഡർ കൊടുത്തു. ഇപ്പോൾ പ്രശ്നം എന്റെ വീട് renavation ചെയ്യാൻ വേണ്ടി എടുത്തപ്പോൾ 2 മീറ്ററെ ഉള്ളു റോഡ് വരെ പഞ്ചായത്ത് റോഡ് അയൽ 3 മീറ്റർ വേണ്ട. എന്താണ് ചെയ്യണ്ടേ പെർമിറ്റിനു വേണ്ടി കൊടുത്താൽ പെർമിറ്റ്‌ കിട്ടുമോ . അതോ പെർമിറ്റു എടുക്കാതെ വീട് പണി തുടങ്ങട്ടോ. Allaready regulisatio വേണ്ടി ഫോം കൊടുത്തിട്ട്. B9. അത് ചെക്ക് ചെയ്യാൻ വരുന്ന time ഇൽ ഇതുംകൂടെ അഡ്ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലൈ

    • @aplustube2557
      @aplustube2557  Год назад

      വളഞ്ഞ വഴികൾ എപ്പോഴും ഫലപ്രദമാകണമെന്നില്ല

  • @kakkadampoil3478
    @kakkadampoil3478 Месяц назад +1

    പഞ്ചായത്‌ റോടുകള്‍,പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച റോടുകള്‍ ആസ്ത്തിരജിസ്റ്ററില്‍ രേഖപെടുത്തുന്നതുമായുളള വിവരണം ലഭൃമാക്കിയാലും

    • @aplustube2557
      @aplustube2557  Месяц назад

      Ys

    • @kvvarghese5751
      @kvvarghese5751 29 дней назад

      സമീപത്തുള്ള വസ്തു ഉടമസ്ഥൻ അറിയാതെ സ്വകാര്യ വ്യക്തിയുടെ വഴി പഞ്ചായത്ത്‌ ആസ്ഥിരജിസ്റ്ററിൽ ഉൾപ്പെടുന്ന പഞ്ചായത്ത്‌ നടപടി നിയമവിധേയമാകുമോ?

  • @akramachandran5816
    @akramachandran5816 11 месяцев назад +1

    സർ ഞാൻ താങ്കളുടെ വിശദീകരണം കേട്ടു യിതു നമ്മളുടെ സമൂഹത്തിൽ എങ്ങിനെ പ്രവർത്തികമാക്കാം

    • @aplustube2557
      @aplustube2557  11 месяцев назад

      ജനങ്ങളിൽ അവബോധം ഉണ്ടാക്കുകയാണ് വേണ്ടത്
      ഇത്തരം വീഡിയോകൾ പരമാവധി ഷെയർ ചെയ്യുക

  • @user-kt5tc4yk2l
    @user-kt5tc4yk2l 6 месяцев назад

    സബ്ബ് ഡിവിഷൻ അതിർത്തി അല്ല എങ്കിൽ അത് സർവേയർക്ക് അളക്കാൻ സാധിക്കുകയില്ലേ

  • @v.m.abdulsalam6861
    @v.m.abdulsalam6861 Месяц назад

    പഞ്ചായത്തിന് സറണ്ടർ കൊടുക്കുന്ന സമ്പ്രദായം മാറ്റി പഞ്ചായത്തിനു രെജിസ്റ്റർ ചെയ്തു കൊടുക്കണമെന്ന് പറയുന്നുണ്ട്. എന്താണ് വസ്തുത?

  • @JoysrTVM
    @JoysrTVM 29 дней назад +1

    ❤❤❤❤❤tvm

  • @ameensainudheen1502
    @ameensainudheen1502 5 месяцев назад +1

    സർ
    ഞാൻ സബ്സ്ക്രൈബ്, ലൈക്‌ ചെയ്ത ആളാണ് ദയവു ചെയ്തു മറുപടി തരണം

    • @aplustube2557
      @aplustube2557  5 месяцев назад

      മറുപടി നൽകിയിട്ടുണ്ടല്ലോ അമീന

    • @ameensainudheen1502
      @ameensainudheen1502 5 месяцев назад

      സർ മറുപടി തന്നില്ല ദയവുചെയ്തു മറുപടി പ്രതീക്ഷിക്കുന്നു

  • @leelasajeev2831
    @leelasajeev2831 8 месяцев назад +3

    സർ... എന്റെ സ്ഥലത്തു പഞ്ചായത്ത്‌ കാർ വന്ന് ഒരു മുന്നറിയിപ്പ് പോലും തരാതെ ഒന്നര മീ റ്റർ വീതി 40മീ റ്റർ നീ ളം സ്ഥലം എടുത്തു ഒരു രേഖ പോലും ഇല്ല മതിൽ ഇടിച്ചു നിരത്തി......7വർഷം കഴിഞ്ഞു റോഡ് പണി തുടങ്ങി യതുമില്ല.... ഇനി എനിക്ക് എന്ത് ചെയ്യാൻ പറ്റും.... ഞാൻ ഒരു ദാരിദ്ര കുടുംബത്തിലെ അംഗ മാണ്.... മറുപടി തരണേ സർ 🙏🙏🙏🙏🙏🙏🙏

    • @aplustube2557
      @aplustube2557  8 месяцев назад

      ഏഴുവർഷമായിട്ടും നിങ്ങൾ ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലേ

    • @leelasajeev2831
      @leelasajeev2831 8 месяцев назад +1

      ഇല്ല സർ..... എവിടെ പറയണം എന്നറിയില്ല....

    • @aplustube2557
      @aplustube2557  8 месяцев назад

      നവ കേരള സഹസ് താങ്കളുടെ സ്ഥലത്ത് കഴിഞ്ഞിട്ടില്ലെങ്കിൽ അവിടെ ഉടനെ പരാതി കൊടുക്കുക
      ഇത് സംബന്ധിച്ച് രേഖാമൂലം പഞ്ചായത്തിലും ഒരു അപേക്ഷ കൊടുക്കാൻ മറക്കാതിരിക്കുക
      അപേക്ഷ നൽകിയും അത് follow ചെയ്യുകയും വേണം
      തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും തുടർന്ന് ഒരു പരാതി കൊടുക്കാം

    • @ameensainudheen1502
      @ameensainudheen1502 5 месяцев назад

      എനിക്ക് തീർച്ച ആയും മറുപടി തരണം
      വിഷയം :
      4 മീറ്റർ വീതിയുള്ള പഞ്ചായത്ത് തോട് ഇപ്പോൾ കോൺക്രീറ്റ ഓട കെട്ടി ഓടയുടെ വീതി ഇപ്പോൾ 1 മീറ്റർ മാത്രമനുള്ളത് ഇരുവശങ്ങളിലുള്ള വസ്തു ഉടമകൾ ഓടയോട് ചേർത്ത് മതിൽ കെട്ടിയിരിക്കുന്നു 4 മീറ്റർ വീതി ഉണ്ടായിരുന്ന ഓട ഇപ്പോൾ വെറും 1 മീറ്റർ മാത്രം ബാക്കിയുള്ള 3 മീറ്റർ സ്ഥലം എങ്ങനാണ് തിരിച്ചു പിടിക്കുന്നത് ഈ സ്ഥലം റോഡ് സൗകര്യമാക്കുന്നതിനു എതു രീതിയിൽ നിങ്ങണം
      തീർച്ച ആയും മറുപടി തരണം
      🙏🙏🙏🙏🙏🙏

  • @mohandadtc3732
    @mohandadtc3732 6 месяцев назад

    Sir mob no taramoo?

  • @mukundhakumar.m7159
    @mukundhakumar.m7159 29 дней назад +1

    👍🏻👍🏻👍🏻 sir

  • @unnikrishnannair6848
    @unnikrishnannair6848 28 дней назад +1

    ആളെ കറക്കാതെ ചുമ്മായിരി !
    (a -b)2 വേണ്ട !!

    • @aplustube2557
      @aplustube2557  28 дней назад +1

      താങ്കൾ മറുപടി അർഹിക്കുന്നില്ല

  • @amko2010
    @amko2010 29 дней назад

    ഞാൻ ലൈക്‌ ബെല്ൽ ഒക്കെ അടിച്ചു പൊട്ടിച്ചു ഇനി അതിൽ കേസ് എടുക്കാഞ്ഞാൽ മതി 😅!

  • @mohandadtc3732
    @mohandadtc3732 6 месяцев назад

    Sir good information for me becausr near about 40 years back my family property land give to pachayat road, and i will join Army after 24 years service i come back &now make a house it will fished, but frontage 2feet shortahe for set back,please advice me to what actin will take aganist pachayat for safishant setback get from pachayat, pl give mob no on reply.

  • @sherinshaji2689
    @sherinshaji2689 Год назад

    സാറിന്റെ കോൺടാക്ട് നമ്പർ തരുമോ, ലോൺ എടുത്തതിന്റെ പ്രോബ്ലെംസ് സംസാരിക്കാൻ വേണ്ടിയാണു.

  • @mohandadtc3732
    @mohandadtc3732 6 месяцев назад +1

    Very important, please give mob no, sir

  • @AB-fx7ed
    @AB-fx7ed 11 месяцев назад +2

    എൻ്റെ അയൽവാസിക്ക് ഞങ്ങളുടെ പറമ്പിലൂടെ റോഡിന് സ്ഥലം വിട്ട് കൊടുത്തിരുന്നു വാക്കാൽ കൊടുത്തതാണ് അവരുടെ പറമ്പിലൂടെ ഞങ്ങൾക്കും റോഡ് തരാമെന്ന് വാക്കാൽ പറഞ്ഞിരുന്നു ഞങ്ങടെ സ്ത്ഥ ലം അവർ റോഡായി ഉപയോഗിക്കുകയും അവർ ഞങ്ങൾക്ക് റോഡ് തരാതിരിക്കുകയും ചെയ്യുന്നു ഇതിനെന്തെങ്കിലും നിയമപരമായി ചെയ്യാൻ പറ്റുമോ

    • @aplustube2557
      @aplustube2557  11 месяцев назад +2

      രണ്ടുപേരും വാക്കാൽ ആണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിച്ചിരിക്കുന്നത്
      എതിർകക്ഷി താങ്കൾക്ക് റോഡ് നൽകാത്തതിനാൽ താങ്കളുടെ സ്ഥലം കയ്യേറി റോഡ് നിർമ്മിച്ചതിനെതിരെ ഒരു സിവിൽ കേസ് ഫയൽ ചെയ്യുക

  • @punnyapuranam7115
    @punnyapuranam7115 7 месяцев назад +1

    സർ എന്റെ വീടിന്റെ അടുത്ത് കൂടെ ഒരു ഇടവഴി ആയിരുന്നു അതിന്റെ അപ്പുറത്തെ സൈഡിലുള്ള ആൾ 2014 53. 2. 60 റോഡിനായി വിട്ടുനൽകിയിരുന്നു പഞ്ചായത്ത് സെക്രട്ടറി വില്ലേജ് ഓഫീസർ മുഖേന രേഖകളും എന്റെ കയ്യിൽ ഉണ്ട് റോഡ് പണി തുടങ്ങുകയായിരുന്നു ഇപ്പോൾ ആ കക്ഷി റോഡിന് സ്ഥലം വിട്ടു തരുന്നില്ല എന്ന് പറയുന്നു എല്ലാ രേഖകളും ഞാൻ പഞ്ചായത്തിൽനിന്നും വിവരാകാശ വാങ്ങി വച്ചിട്ടുണ്ട് ഇത് ഇയാൾ തന്നിട്ടില്ലെങ്കിൽ ഞാൻ എന്താണ് സർ ചെയ്യേണ്ടത്

    • @aplustube2557
      @aplustube2557  7 месяцев назад +1

      നിയമനടപടികൾ സ്വീകരിക്കേണ്ടത് ഉണ്ട് അതിനു മുന്നോടിയായിട്ട് ചില അപേക്ഷകൾ നൽകേണ്ടതുണ്ട് ഈ ഒരാഴ്ച ഞാൻ തിരക്കിലാണ് അത് കഴിഞ്ഞ് രാത്രി 7 മണിക്ക് ശേഷം നിങ്ങൾ എന്നെ ബന്ധപ്പെടുക
      നിങ്ങളുടെ നമ്പർ താഴെക്കാണുന്ന ഈമെയിലിൽ അയക്കുക
      shereefNedumangad@gmail.com

  • @mohandadtc3732
    @mohandadtc3732 5 месяцев назад +1

    U r a great man pl mobno.

  • @AbyAlex-dl1sq
    @AbyAlex-dl1sq Год назад

    Sir number onnu tharamo

  • @sudheeshchandhu1639
    @sudheeshchandhu1639 Месяц назад +1

    Sir ningalda phone number tarumo . Njn ningalda oru subscriber anu

    • @aplustube2557
      @aplustube2557  Месяц назад

      Send your number to my email id shereefnedumangad@gmail.com

  • @sumithaprasanth4012
    @sumithaprasanth4012 5 месяцев назад

    Number please

  • @anushkabs9228
    @anushkabs9228 Месяц назад +1

    Sir. Phone number onnu tharumo

    • @aplustube2557
      @aplustube2557  Месяц назад

      ചോദിച്ചോളൂ മറുപടി തരാം

  • @kssureshkumar9851
    @kssureshkumar9851 Год назад +2

    👍

  • @ameensainudheen1502
    @ameensainudheen1502 5 месяцев назад +1

    എനിക്ക് തീർച്ച ആയും മറുപടി തരണം
    വിഷയം :
    4 മീറ്റർ വീതിയുള്ള പഞ്ചായത്ത് തോട് ഇപ്പോൾ കോൺക്രീറ്റ ഓട കെട്ടി ഓടയുടെ വീതി ഇപ്പോൾ 1 മീറ്റർ മാത്രമനുള്ളത് ഇരുവശങ്ങളിലുള്ള വസ്തു ഉടമകൾ ഓടയോട് ചേർത്ത് മതിൽ കെട്ടിയിരിക്കുന്നു 4 മീറ്റർ വീതി ഉണ്ടായിരുന്ന ഓട ഇപ്പോൾ വെറും 1 മീറ്റർ മാത്രം ബാക്കിയുള്ള 3 മീറ്റർ സ്ഥലം എങ്ങനാണ് തിരിച്ചു പിടിക്കുന്നത് ഈ സ്ഥലം റോഡ് സൗകര്യമാക്കുന്നതിനു എതു രീതിയിൽ നിങ്ങണം
    തീർച്ച ആയും മറുപടി തരണം
    🙏🙏🙏🙏🙏🙏

    • @aplustube2557
      @aplustube2557  5 месяцев назад

      മറുപടി നൽകുന്നതിൽ ബുദ്ധിമുട്ടില്ല പക്ഷേ സബ്സ്ക്രൈബേഴ്സി ന് മാത്രമാണ് മറുപടി നൽകാറുള്ളത്

    • @ameensainudheen1502
      @ameensainudheen1502 5 месяцев назад

      ഞാൻ സബ്സ്ക്രൈബ് ചെയ്ത ആളാണ് ദയവു ചെയ്തു മറുപടി തരണം 🙏🙏🙏🙏🙏