എത്രയും വേ​ഗം അപേക്ഷ നൽകാം 7E TITLE CLAIM 05.04.2025 ൽ അവസാനിക്കുന്നു

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 25

  • @legalprism
    @legalprism  6 часов назад

    7E യുടെ പരിധിയിൽ വരുന്ന ഭൂമി കൈമാറ്റങ്ങളിൽ ഭൂനികുതി അടയ്ക്കാൻ തടസ്സം വരുന്ന കേസുകളിൽ മാത്രമാണ് ഇവിടെ പറയുന്ന സർട്ടിഫിക്കറ്റ് ഓഫ് ടൈറ്റിൽ തെളിവ് രേഖയായി ആവശ്യമായി വരുന്നത്. TLB വഴി മിച്ചഭൂമിയിൽ നിന്നും ഒഴിവാക്കി കിട്ടിയവർക്ക് ഈ സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്നതല്ല.

  • @santhoshkumarms
    @santhoshkumarms 3 часа назад +1

    നന്നായി വിഷയം അവതരിപ്പിച്ചു 👍🌹🙏good

    • @legalprism
      @legalprism  9 минут назад

      സന്തോഷം 🙏🙏🙏

  • @Chandrabhanu-lc1kk
    @Chandrabhanu-lc1kk 2 часа назад +1

    Well explained in easly comprehensive way,tx a lot mam

  • @padmanabhank523
    @padmanabhank523 16 часов назад

    മാഡത്തിൻ്റെ എല്ലാ എപ്പിസോഡും ഒന്നിന് ഒന്ന് മെച്ചപ്പെട്ടത് ആണ്. നന്ദി

  • @sabumulakkudi8650
    @sabumulakkudi8650 16 часов назад

    നന്നായി അവതരിപ്പിച്ചു

  • @ZainudheenZain-ye6es
    @ZainudheenZain-ye6es 19 часов назад +1

  • @kalliyathrahim2317
    @kalliyathrahim2317 4 часа назад

    And what if for the Kanam Bhoomi land tax is paying? Pls respond

  • @najmulhudakc
    @najmulhudakc 17 часов назад +1

    സെക്ഷൻ 81 പ്രകാരം റബർ തോട്ടമായി ഇളവ് നേടിയ ശേഷം മുറിച്ചുവിറ്റ ഭൂമി വാങ്ങിയ നിരവധി പേർ കോഴിക്കോട് താലൂക്കിലെ മലയോര വില്ലേജുകളിലുണ്ട്.
    ഇവർ നികുതി അടക്കുന്നുണ്ട്.
    സർട്ടിഫിക്കറ്റ് ഓഫ് ടൈറ്റിൽ ഇവർക്ക് പ്രയോജനപ്പെടുമോ

    • @legalprism
      @legalprism  17 часов назад

      വീഡിയോയിൽ പറയുന്ന അഞ്ചു കണ്ടീഷനുകൾ ഉണ്ടെങ്കിൽ സർട്ടിഫിക്കറ്റ് ഓഫ് ടൈറ്റിൽ ലഭിക്കാനുള്ള സാധ്യത കാണുന്നു. ലാൻഡ് ട്രൈബ്യൂണൽ ആണ് അന്തിമമായി തീരുമാനമെടുക്കേണ്ടത്.

  • @kalliyathrahim2317
    @kalliyathrahim2317 4 часа назад

    Is this same as Pattaya? Kanan theeram aadharam

    • @legalprism
      @legalprism  Минуту назад

      This Certificate of Title is a best evidence of title. It may be used as Pattayam.

  • @josephchandy164
    @josephchandy164 19 часов назад +3

    അപേക്ഷ കൊടുക്കേണ്ട ഫേം മാതുർക ?

    • @legalprism
      @legalprism  18 часов назад

      ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ പിഡിഎഫ് ആയി അറ്റാച്ച് ചെയ്തിട്ടുണ്ട്

  • @Aseem7273
    @Aseem7273 3 часа назад

    മേടം ഞങ്ങൾക്ക് കുടുബസ്ഥലം ഉണ്ട് അതിൽ 90 സെൻ്റ് ഉണ്ട് പക്ഷെ ആധാരത്തിൽ 44 മാത്രേ ഉള്ളൂ വള്ളവിൽ കൂടുതൽ എന്ന് ആധാരത്തിൽ എഴുതിട്ടുണ്ട് 46 സെൻ്റ് ഉണ്ട് അത് ഇങ്ങനെ ആധാരമാക്കി മാറ്റം. One by one ആയി പറഞ്ഞു തരുമോ

    • @legalprism
      @legalprism  4 минуты назад

      ഇതിന് പുതിയ സെറ്റിൽമെൻറ് നിയമം ഉടൻ വരുമെന്ന് പറയുന്നു ഈ വീഡിയോ കാണൂ
      ruclips.net/video/QVNIyix3cYc/видео.htmlsi=hw3mo-3l8Y2cWSSe

  • @kalliyathrahim2317
    @kalliyathrahim2317 4 часа назад

    Hi. Can you give me full link to read 7E

    • @legalprism
      @legalprism  2 минуты назад

      The Kerala Land Reforms Act, 1963.

  • @radamanirada9999
    @radamanirada9999 18 часов назад +3

    ഏൻറമകൾരേവ്തിവക്കീൽആണ്
    എനിക്ക് 65/വയസായീഏൻ്റപേരീൽഉണടായരുന്ന
    11/സെൻറ് സഋലംവഈട്വക്കആംഏന്നഉംപറഞ്ഞ്കഐന്ന്തട്ടഈഎട്ത്ത്5/കോല്ലംആയ്ട്ട്വീടുംവെച്ച്ല്ല.ഏന്നപറ്റിച്ച്കളക്റ്റർറ്റീൽഅപേക്ഷകോട്ത്ത്ഫലംഉണടായില്ല.ഇനീഏതധാചെയ്യാൻസഹായിക്കാൻപറ്റുമോമേഡം

    • @legalprism
      @legalprism  17 часов назад

      ആധാരം എഴുതി അല്ലേ കൊടുത്തത്? ആധാരത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് ആധാരം റദ്ദ് ചെയ്യാൻ കഴിയുക. അതും മെയിൻറനൻസ് അവകാശം നിലനിൽക്കുന്നു എങ്കിൽ മാത്രം.

    • @radamanirada9999
      @radamanirada9999 14 минут назад

      @legalprism ആധാരത്തീൽഅവകശങ്ങൾഒന്ന്ംഇല്ല,എല്ലാംമകൾതന്നയയാണ്ചെയത്