If a will is registered, is there any time limit for executing the will by the beneficiary from the date of death of the testator?. Will it make any difference if the witness to the will a lso died. Pl reply
❤ property purchased ,registered in both husband and wife thro lic loan. Now on preparation of will can be done by one person? Other one is alive. Please clear
Madam, Is it necessary to register a notarised WILL in the registrar office.If the notarised will is not registered , how to get a certified copy of the notarised WILL.
അഡ്വക്കേറ്റ് നോട് തന്നെ ചോദിക്കേണ്ടിവരും. അദ്ദേഹത്തിൻറെ പരിചയം നൈപുണ്യം അദ്ദേഹം എടുത്ത പ്രയത്നം സമയം യാത്രയ്ക്ക് മറ്റും ചിലവായ തുകകൾ ഫയലിങ്ങിന് ചിലവായ തുകകൾ ഓഫീസ് റെന്റ് സ്റ്റാഫിന്റെ ശമ്പളം അഡ്വക്കേറ്റ് മാരുടെ ക്ഷേമനിധി തുടങ്ങിയ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഫീസ് നിശ്ചയിക്കുന്നത്.
Will എങ്ങനെയാണ് deposit ചെയ്യുന്നത് എന്ന് കൂടി പറയാം... അതുപോൽ will ലെ നിയമപരമാണ് പദങ്ങൾ അതായത് probate,testator, executor, codicil etc... പറയാമായിരുന്നു
Bank account ( saving bank /Term deposit) ,Mutual Funds, Demat account വഴിയുള്ള Equity Holdings ഇവകളിൽ നേരെത്തെ നോമിനേഷൻ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിൻ്റെ അവകാശത്തിനു വസിയത്ത് (വിൽ) എഴുതി വെച്ചില്ലെങ്കിൽ അയാളുടെ മരണശേഷം നോമിനി ക്ക് കിട്ടുന്നതിൽ /ക്ലെയിം ഉന്നയിക്കുന്നതിൽ വല്ല ബുദ്ധിമുട്ടും ഉണ്ടാകുമോ?
നോമിനേഷൻ അവകാശമല്ല. ഏജൻസി മാത്രമാണ്. എല്ലാ അവകാശികൾക്കും വിതരണം ചെയ്യാനേൽപ്പിച്ചിരിക്കുന്ന ഒരു മാനേജർ. അദ്ദേഹത്തിന് ഷെയർ ഉണ്ടെങ്കിൽ അത് മാത്രം എടുക്കാം.🙏
ഭർത്താവ് വിൽപത്രം എഴുതുമ്പോൾ തന്റെ കാലശേഷം ഭാര്യക്ക് കിട്ടുന്ന വിധം എഴുതി. എന്നാൽ ഭാര്യ ഭർത്താവിന് മുൻപേ മരിച്ചാൽ പുതിയ വിൽപത്രം എഴുതി മക്കൾക്ക് അവകാശം കൊടുക്കണോ? അതോ ആദ്യ വിൽപത്രത്തിൽ തന്നെ"ഭാര്യ ഭർത്താവിന് മുൻപേ മരിച്ചാൽ മക്കൾക്ക് അവകാശം ആയിരിക്കും" എന്ന് പറയാമോ?
ഒരമ്മക്ക് സ്വന്തം വീട്ടിൽ നിന്ന് ഇഷ്ടദാനമായി കിട്ടിയ ദൂ സ്വത്ത് 4 മക്കളിൽ 2 പേർക്ക് കൊടുക്കയും 2 പേർക്ക് ഒട്ടും കൊടുക്കാതെയും ഇരുന്നാൽ കിട്ടാൻ വഴിയുണ്ടോ? അമ്മ മരിച്ചാൽ ? ദയവായി മറുപടി തരണേ.
വിൽ പത്രം എഴുതാതെ പിതാവ് മരിച്ചതിനു ശേഷം മാതാവ് പിതാവിന്റെ പേരിലുള്ള വസ്‌തുവിനും , മാതാവിന്റെ പേരിലുള്ള വസ്‌തുവിനും വേണ്ടി മാതാവ് വിൽ പത്രം എഴുതിയാൽ അതിനു നിയമ സാധു ത ഉണ്ടോ??
Thank you so much for your information.
Glad it was helpful! 🙏🙏🙏
Very informative... Thanx a lot👍
Thank you Madam
താങ്ക്സ് 👍👍👍
U have not mentioned the bank accounts and stock n bond holdings. How to write the will of these?
Movable as well as immovable properties can be conveyed through will
If a will is registered, is there any time limit for executing the will by the beneficiary from the date of death of the testator?. Will it make any difference if the witness to the will a lso died. Pl reply
❤ property purchased ,registered in both husband and wife thro lic loan. Now on preparation of will can be done by one person? Other one is alive. Please clear
Not proper. Joint will is required.
Thanks@@legalprism
സാക്ഷികൾ ഇല്ലാതെയുള്ള വിൽപത്രം സാധുവാണോ
സബ് രെജിസ്റ്റർ ഓഫീസിൽ രെജിസ്റ്റർ ചെയ്തവില്ല്പത്രം, കോടതി വഴി റെദ് ചെയ്യാൻ കഴിയുമോ? ( എഴുതിയ ആളുടെ മരണശേഷം )?
സാധാരണ ഗതിയിൽ യാതൊരു സാധ്യതയും ഇല്ല.🙏 കോടതിക്ക് അധികാരമുണ്ട്. പക്ഷേ നിയമം അനുകൂലമാകണം.
മരിച്ചു പോയതാണെങ്കിൽ ഡെത് സർട്ടിഫിക്കറ്റ് കൊടുത്താൽ മതി
good information
Thank you Sir 🙏
@@legalprism most welcome
Madam,
Is it necessary to register a notarised WILL in the registrar office.If the notarised will is not registered , how to get a certified copy of the notarised WILL.
No optional
👌🏼👌🏼👌🏼
Ma'am oru doubt.. Yathra cheyunathil edayku auto accident ayi.. 50k nashtapariharam kitty.. athinu ethra roopa annu advocate inu kodukandathu.. Driver already fee koduthu but.. Yathrakari kodukano? Please reply 🙏🏻
അഡ്വക്കേറ്റ് നോട് തന്നെ ചോദിക്കേണ്ടിവരും. അദ്ദേഹത്തിൻറെ പരിചയം നൈപുണ്യം അദ്ദേഹം എടുത്ത പ്രയത്നം സമയം യാത്രയ്ക്ക് മറ്റും ചിലവായ തുകകൾ ഫയലിങ്ങിന് ചിലവായ തുകകൾ ഓഫീസ് റെന്റ് സ്റ്റാഫിന്റെ ശമ്പളം അഡ്വക്കേറ്റ് മാരുടെ ക്ഷേമനിധി തുടങ്ങിയ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഫീസ് നിശ്ചയിക്കുന്നത്.
Good
Thanks 🙏🙏🙏
Will എങ്ങനെയാണ് deposit ചെയ്യുന്നത് എന്ന് കൂടി പറയാം...
അതുപോൽ will ലെ നിയമപരമാണ് പദങ്ങൾ അതായത് probate,testator, executor, codicil etc... പറയാമായിരുന്നു
എല്ലാം വീഡിയോയിൽ ഉണ്ട്
Super excellent vivid information. Given by MADAM. Super thanks👍👍
@@ramachandrancr4207sincere thanks 🙏
രജിസ്ട്രാ ഓഫീസിൽ ഡെപ്പോസിറ്റ് ചെയ്യാൻ നിർബന്ധമാണോ?
വില്പത്രം മുദ്രപ്പത്രത്തിൽ എഴുതണമെന്ന് നിർബന്ധമുണ്ടോ?
ഇല്ല
Bank account ( saving bank /Term deposit) ,Mutual Funds, Demat account വഴിയുള്ള Equity Holdings ഇവകളിൽ നേരെത്തെ നോമിനേഷൻ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിൻ്റെ അവകാശത്തിനു വസിയത്ത് (വിൽ) എഴുതി വെച്ചില്ലെങ്കിൽ അയാളുടെ മരണശേഷം നോമിനി ക്ക് കിട്ടുന്നതിൽ /ക്ലെയിം ഉന്നയിക്കുന്നതിൽ വല്ല ബുദ്ധിമുട്ടും ഉണ്ടാകുമോ?
നോമിനേഷൻ അവകാശമല്ല. ഏജൻസി മാത്രമാണ്. എല്ലാ അവകാശികൾക്കും വിതരണം ചെയ്യാനേൽപ്പിച്ചിരിക്കുന്ന ഒരു മാനേജർ. അദ്ദേഹത്തിന് ഷെയർ ഉണ്ടെങ്കിൽ അത് മാത്രം എടുക്കാം.🙏
ഒന്ന് നേരിട്ട് സംസാരിക്കാൻ പറ്റുമോ?
കൂടുതൽ വസ്തുക്കൾ ഉള്ള ഒരാൾക്ക് പല പ്രമാണങ്ങളിലായിട്ടുള്ളത് അതിൽ ഒരു പ്രമാണത്തിലുള്ള വസ്തു ചേട്ടൻ്റെ മകൾക്ക് വിൽ എഴുതിക്കൊടുക്കാമോ
Yes
ഭർത്താവ് വിൽപത്രം എഴുതുമ്പോൾ തന്റെ കാലശേഷം ഭാര്യക്ക് കിട്ടുന്ന വിധം എഴുതി. എന്നാൽ ഭാര്യ ഭർത്താവിന് മുൻപേ മരിച്ചാൽ പുതിയ വിൽപത്രം എഴുതി മക്കൾക്ക് അവകാശം കൊടുക്കണോ? അതോ ആദ്യ വിൽപത്രത്തിൽ തന്നെ"ഭാര്യ ഭർത്താവിന് മുൻപേ മരിച്ചാൽ മക്കൾക്ക് അവകാശം ആയിരിക്കും" എന്ന് പറയാമോ?
വിൽപത്രം മോഡൽ pdf ആയി അയച്ചുതരുമോ സ്വന്തമായി ഒരണ്ണം എഴുതിവെക്കുന്നതിന് വേണ്ടിയാണ്
മോഡൽ രജിസ്ട്രേഷൻ ഡിപ്പാർട്ട്മെൻറ് വെബ്സൈറ്റിൽ ഉണ്ടാകും
ഒരമ്മക്ക് സ്വന്തം വീട്ടിൽ നിന്ന് ഇഷ്ടദാനമായി കിട്ടിയ ദൂ സ്വത്ത് 4 മക്കളിൽ 2 പേർക്ക് കൊടുക്കയും 2 പേർക്ക് ഒട്ടും കൊടുക്കാതെയും ഇരുന്നാൽ കിട്ടാൻ വഴിയുണ്ടോ? അമ്മ മരിച്ചാൽ ? ദയവായി മറുപടി തരണേ.
ഒരിക്കലും ഇല്ല... അമ്മക് ഇഷ്ടം ആയവർക് കൊടുക്കാൻ അധികാരം ഉണ്ട് മറ്റുള്ളവർ അതിൽ ഏതറ്റം വരെ പോയാലും കൈയിലെ പൈസ പോവും എന്നല്ലാതെ വേറൊരു ഗുണവും ഉണ്ടവില്ല 😂
plz avoid bgm
🙏
@legalprism ✔️🫶
കൗപീനം മാത്രം ഉള്ളൂ.😂😂
All moveable and immovable properties can be conveyed through will 🙏
വിൽ പത്രം എഴുതാതെ പിതാവ് മരിച്ചതിനു ശേഷം മാതാവ് പിതാവിന്റെ പേരിലുള്ള വസ്‌തുവിനും , മാതാവിന്റെ പേരിലുള്ള വസ്‌തുവിനും വേണ്ടി മാതാവ് വിൽ പത്രം എഴുതിയാൽ അതിനു നിയമ സാധു ത ഉണ്ടോ??
ഇല്ല. പിതാവ് മരിച്ച സമയം അവകാശികൾ ജനിച്ചു കഴിഞ്ഞു. മാതാവിനു മാത്രായി വസ്തു ഉണ്ടെങ്കിൽ ആകാം.🙏
വില്പത്രം വഴി സ്വത്തു കിട്ടാത്തവർ വില്പത്രം നശിപ്പിക്കാൻ സാധ്യത ഇല്ലേ?
ഉണ്ട്.
സർക്കാരി നിന്നും RDO
ലേലത്തിൽ തന്നിട്ടുള്ള വസ്തു രജിസ്റ്റർ ചെയ്യാതെ പോക്കുവരവ് ചെയ്തു തരുമോ? ഇക്കാര്യം ഒന്നു പറയാ ?
രജിസ്ട്രേഷൻ നിർബന്ധമില്ല. എന്നാൽ രജിസ്റ്റർ ചെയ്യുന്നതാണ് ഭാവിയിലേക്ക് നല്ലത്. പോക്കുവരവ് ചെയ്യും.