കുടുംബസ്വത്ത് ഭാ​ഗം വയ്ക്കുന്നതിനുള്ള ഭാ​ഗപത്രം തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് || PARTITION DEED

Поделиться
HTML-код
  • Опубликовано: 30 мар 2024
  • ‪@legalprism‬ This video is about some practical difficulties of partition of estate. Partition may be contested or uncontested. If the partition is settled as uncontested, the interested parties or legal heirs can draw the terms of the settlement in a deed called partition deed. Contested cases can be settled through a court of civil judicature.
    മറ്റ് വീഡിയോകളുടെ ലിങ്ക്
    ജീവിച്ചിരിക്കുന്ന മാതാപിതാക്കളുടെ സ്വത്തിൽ മക്കളുടെ അവകാശം
    • ജീവിച്ചിരിക്കുന്ന മാതാ...
    യൂണിഫോം സിവിൽ കോഡ്
    • UNIFORM CIVIL CODE || ...
    വിൽപത്രം
    • വിൽപത്രം റദ്ദു ചെയ്യാം...
    കേസിൽപ്പെട്ട ഭൂമിയുടെ അവകാശം
    • TRANSFER OF PROPERTY P...
    സർവ്വേക്കല്ലുകളുടെ നിയമം
    • SURVEY STONE REMOVAL A...
    വഴിയും വഴിക്കുള്ള അവകാശവും
    • EASEMENTS SIMPLIFIED I...
    പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം
    • പരിധിയിൽ കവിഞ്ഞ ഭൂമി ക...
    ലാൻഡ് റിക്കാർഡ് മെയിന്റനൻസ്
    • LRM - A SHORT COMMENTA...
    ആധാരം റദ്ദുചെയ്യാനുള്ള സമയപരിധി
    • അവകാശങ്ങൾ നഷ്ടപ്പെടാതി...
    ഒരു രൂപ ചെലവില്ലാതെ ഭൂമി സർവ്വേ ചെയ്യാം
    • ഒരു രൂപ ചെലവില്ലാതെ ഭൂ...
    വിൽപത്രം
    • LAW OF WILLS || VILPAT...
    പോക്കുവരവ്
    • POKKUVARAVU || TRANSFE...
    ഹിന്ദു സക്സഷൻ നിയമം
    • HINDU SUCCESSION ACT A...
    മുസ്ലിം സക്സഷൻ നിയമം ശരി അത്ത്
    • MUSLIM SUCCESSION || മ...
    ഇൻഡ്യൻ പിൻതുടർച്ചാ നിയമം
    • CHRISTIAN SUCCESSION |...
    #partition #partitiondeed #bhagapathram #familydeed #familysettlement #jointfamilydeed #hindu #hindusuccession #muslim #muslimsuccession #shariat #christian #christiansuccession #indiansuccessionact #xian #uniformcivilcode #ucc #fundamentalrights #boundarydispute #partitionsettlement #btr #scribe #documentwriter #subregistry #possession #pokkuvaravu #thandapper #ror #landtax #buldingtax #civilcourt #hinduundividedfamily #sharingofproperty #partitionofestate #estate #farmhouse #tharavad #thaivazhy #thottam #michabhoomi #surplusland #landreformsact #landboard #commissioner #revenuecommissioner #collector #districtcollector #taluklandboard #zonaloffice #digitalsurvey #landscrutiny #landrecords #landlaws #keralalandlaws #governmentproperty #publicproperty #privateproperty #family #adalath #keralam #entebhoomi #vivaravakasikal #righttoinformation #dharithri #jointverification #landassignment #pattayam #surveyofland #subdivision #poramboke #munsiffcourt #successioncertificate #legalheir #districtcourt #advocate #vakil #vendor Courtesy: You Tube

Комментарии • 63

  • @sreelathamohan1760
    @sreelathamohan1760 4 месяца назад +1

    Thank you mam

  • @steephenp.m4767
    @steephenp.m4767 3 месяца назад +1

    Thanks

  • @rajeevramakamath
    @rajeevramakamath Месяц назад

    Very good Info.

    • @legalprism
      @legalprism  Месяц назад

      Glad you think so! Thanks.😊

  • @GeorgeT.G.
    @GeorgeT.G. 4 месяца назад +3

    good videeo

    • @legalprism
      @legalprism  4 месяца назад +2

      Thank you Sir..

    • @GeorgeT.G.
      @GeorgeT.G. 4 месяца назад

      @@legalprism most welcome

  • @sobhanac1451
    @sobhanac1451 4 месяца назад +1

    vivaham kazhikkathe marichu poya vyakthiyite marichupoyasahodaranhalkku jeevanulla ilayasahodarangalulla sthithikku swathil avakasam undo. Dayavucheyth marupati tharanam

    • @legalprism
      @legalprism  4 месяца назад

      മതം, മാതാപിതാക്കളുടെ സ്ഥിതി ഇവ അറിയണം

    • @sobhanac1451
      @sobhanac1451 3 месяца назад

      Hindu nair

  • @jayanmangattukunnel5875
    @jayanmangattukunnel5875 4 месяца назад +2

    പാർട്ടീഷൻ ഡീഡ് ചെയ്യുമ്പോൾ റജിസ്ട്രാർക്ക് മുമ്പാകെ റിലേഷൻ സർട്ടിഫിക്കേറ്റ് സമർപ്പിക്കേണ്ടതുണ്ടോ?
    പാർട്ടിഷൻ ഡീഡ് ലെ പകർപ്പ് ആധാരങ്ങൾ നോട്ടറിയെക്കൊണ്ട് സർട്ടിഫൈ ചെയ്യിച്ച് സൂക്ഷിക്കേണ്ടതുണ്ടോ? ഭൂമി ഭാഗം ചെയ്യാനായി അളന്നപ്പോൾ സർവ്വേ sketch ൽ ഉള്ളതിനേക്കാൾ കുറവാണെങ്കിൽ എന്തു ചെയ്യും ? ദയവായി മറുപടി നൽകുമല്ലോ?

    • @legalprism
      @legalprism  3 месяца назад

      ആധാരം ചെയ്യാൻ റിലേഷൻസ് സർട്ടിഫിക്കറ്റ് വേണ്ട. ആധാരം വക്കീൽ തയ്യാറാക്കി വരുമ്പോൾ തന്നെ ഉടമസ്ഥത വെളിപ്പെടുന്നു..
      Document attestation എന്നത് notary public നെയാണ് അധികാര പെടുത്തിയിരിക്കുന്നത്..
      കൈവശഭൂമിക്ക് മാത്രമേ പാർട്ടീഷൻ സാധ്യമാകൂ...

  • @malathynarayanan38
    @malathynarayanan38 4 месяца назад +2

    Ok

  • @maryp.c7019
    @maryp.c7019 3 месяца назад +6

    മൂത്ത സഹോദൻ നും ഭാര്യയും ചേർന്ന് ഓർമ്മ ഇല്ലാത്ത, കാഴ്ച കുറവും ഒള്ള അപ്പനെ കൊണ്ട് അവർ എഴുതിയ ഓസിത് ഒപ്പ് ചെയ്യ് പ്പിച്ചു. രണ്ടു സഹോദരങ്ങൾഅറിഞ്ഞില്ല. അവർ പാവങ്ങൾ കേസ് കൊടുത്തില്ല. ഗോഡ് അവരെ ചോദ്യം ചെയ്യും എന്ന് കരുതി ജീവിക്കുന്നു. ഇതിന് എന്താണ് തങ്ങൾക്കു പറയാനുള്ളത്. അവരുടെ മക്കൾ വലിയ നിലയിൽ അമേരിക്ക യിൽ കഴിയുന്നു. രണ്ടു മകളുടെ ശാ പം അവർക്കു കിട്ടും. അനീതി യാണ് അമൂത്ത സഹോദരൻ കാണിച്ചത്. താ ങ്കൾ എന്തു പറയുന്നു.

    • @legalprism
      @legalprism  3 месяца назад +1

      വസ്തുവിൽ അവകാശം ഉണ്ടായിരുന്നുവെങ്കിൽ 3 വർഷത്തിനകം ക്ലെയിം ചെയ്യണമായിരുന്നു.

    • @maryjosepht4388
      @maryjosepht4388 2 месяца назад +1

      അമ്മയുടെ പേരിലുള്ള വസ്തു അച്ഛന് ഒരു മകനും അയാൾ പറയുന്നവർക്കും അമ്മ ജീവിച്ചിരിക്കുമ്പോൾ ആധാരം ചെയ്തു കൊടുക്കുവാൻ സാധിക്കുമോ? അപ്പോൾ വസ്തുവിന് മിച്ചഭൂമിക്കേസ് നിലക്കുന്നുണ്ടു' -ഈ സന്ദർഭത്തിൽ അമ്മക്ക് ഒരു മകന് വസ്തു ആധാരം ചെയ്തു കൊടുക്കാമോ?മിച്ചു മി കേസ് വിധിയായപ്പോഴേക്കും അച്ചനുമമ്മയും മരിച്ചു. വസ്തുവിലേക്ക് ഈ രണ്ടു മക്കൾ കൂടി മറ്റ് മക്കളെയൊന്നും കേറ്റുന്നില്ല അവർ52 വർഷമായി അനുഭവിക്കുന്നു. എന്തെങ്കിലും പരിഹാരം ഉണ്ടോ?

  • @jiroshgangadharan6310
    @jiroshgangadharan6310 4 месяца назад +1

    Sir/ma'am, my father having 3sons including me, father is sick & taking psychiatric medicines for 12years. How can we prepare partition deed, any medical expert required

    • @legalprism
      @legalprism  4 месяца назад +1

      പിതാവ് മരുന്നു കഴിക്കുന്നതുകൊണ്ട് പ്രശ്നമൊന്നും ഉള്ളതായി കാണുന്നില്ല. സാധാരണ പോലെ ഭാഗപത്രം ചെയ്യാം. പിതാവിന്റെ സംരക്ഷണം ഉറപ്പാക്കണം. മുതിര്‍ന്ന പൌരന്‍റെ സ്വത്ത് തട്ടിയെടുത്തു എന്ന് പിന്നീട് പരാതി വരാതിരിക്കാന്‍ വേണ്ടി.

    • @K.P.AUGUSTINE
      @K.P.AUGUSTINE 4 месяца назад +2

      Mam lam the elder daughter . We are 4children.after the death of father mother and 3brothers with out informing me & with out my name .partioned the property.how can I reclaim my rights .being a Catholic lady how can I reclaim

  • @chalapuramskk6748
    @chalapuramskk6748 3 месяца назад

    Whether we can do partition by mutual concent or not

    • @legalprism
      @legalprism  3 месяца назад +1

      consent is required. or else judicial intervention is the remedy

    • @chalapuramskk6748
      @chalapuramskk6748 3 месяца назад

      @@legalprism Thank you.

  • @prasanthsumi9549
    @prasanthsumi9549 28 дней назад +1

    Ente ammaydeyum achanteyum peril aanu stalam.achan marichu.ippo enikk loan edukkan chennappol bagapatram cheyan paar ju.

    • @legalprism
      @legalprism  24 дня назад

      ഭാഗപത്രം ചെയ്യുന്നതാണ് നല്ലത്.

  • @adwaithrajan7875
    @adwaithrajan7875 29 дней назад +1

    ആദാരത്തിൽ ഒപ്പ് ഇടാൻ ബന്ധുക്കൾ വിസമതിചാൽ എന്ത് ചെയ്യണം .

    • @legalprism
      @legalprism  24 дня назад +1

      കോടതി തന്നെ ശരണം. കോടതി ഡിക്ലെയർ ചെയ്തു തരും

  • @evkuriakose3571
    @evkuriakose3571 4 месяца назад +3

    Ante,father,vivahathine 10cente stalamtheerayi azhuthi thannu viswasathite peril brotherine thiriche azuthi koduthu Anne pathinayiram roobeke but amounted thannilla antenkilum markam ondo reply tharumallo.

    • @legalprism
      @legalprism  4 месяца назад

      വാക്കാല്‍ പറയുന്നതിനേക്കാള്‍ വില രേഖയ്ക്കാണ്. ഫോണ്‍ കോള്‍ റിക്കാര്‍ഡു ചെയ്തു രേഖയുണ്ടാക്കാം. പക്ഷേ അതൊക്കെ രക്തബന്ധങ്ങള്‍ ഇല്ലാതാക്കും. മധ്യസ്ഥരെക്കൊണ്ട് പറയിപ്പിക്കാന്‍ കഴിയില്ലേ.

  • @zahnazuhaworld2444
    @zahnazuhaworld2444 3 месяца назад +1

    Madam ഒരുവീട്ടിലേക്കുള്ള വഴി കിട്ടാൻ എന്താണ് ചെയ്യണ്ടത് രണ്ട് വീട്ടുകാരും വഴി തരുന്നില്ല വഴി തരാത്ത ഇവർക്കു നമ്മൾ വഴി കൊടുത്തൂ വർഷങ്ങൾക് മുന്നേ അവർ ഇപ്പോ നമ്മൾക്കു തരുന്നില്ല ഒരു ബൈക്ക് വരാനുള്ള വഴി കിട്ടാൻ എന്താണ് ചെയ്യണ്ടത് വേറെ വഴികളൊന്നുമില്ല pls rply

    • @legalprism
      @legalprism  3 месяца назад

      വേറേ വഴിയില്ലെങ്കില്‍ RDO യില്‍ പരാതി നല്‍കിയാല്‍ പരിഹാരം ലഭിക്കും.

    • @shajithavs2597
      @shajithavs2597 3 месяца назад +1

      Ethil...madam...brother....partion...cheitha....boomilek...
      Vazhi....tharunilla...varshengalk munbu...uppaezuthi...vachathanu...ennthenkilum..
      Pariharamundo

  • @preethakk4175
    @preethakk4175 4 месяца назад +2

    ആതരാം നഷ്ടപട്ടാൽ എന്തു ചെയ്യണം

    • @legalprism
      @legalprism  3 месяца назад +1

      സബ് രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകണം. അക്ഷയ വഴി ചെയ്യാം. അടയാള സഹിതം പകർപ്പ് തരും. ഒരു പത്രപരസ്യം കൂടി ചെയ്തു കോപ്പി സൂക്ഷിക്കുക.

  • @majimanoj5620
    @majimanoj5620 3 месяца назад

    ലൈസൻസ് ഉള്ള ആധാരം ezhuthukarum പാർട്ടീഷൻ ചെയ്യും മാഡം അറിയില്ല

    • @legalprism
      @legalprism  3 месяца назад

      സ്വന്തമായും എഴുതാം. പക്ഷേ ലീഗലി ടെസ്റ്റഡ് ആയി നിയമം കണക്കാക്കില്ല. സ്ക്രൈബിന് ആധാരം എഴുതാൻ ചില സർട്ടിഫിക്കറ്റുകൾ വേണമെന്ന് പറയുന്നു. റിലേഷൻ, ഫാമിലി മെമ്പർ, ലീഗൽ ഹെയർ... ഇങ്ങനെ.

  • @adwaithrajan7875
    @adwaithrajan7875 21 день назад +2

    Medam . എല്ലാ അവകാശികൾകും 6 cent വീതം സ്ഥലം നൽകി . എന്നാൽ അവരിൽ ചിലർ ഞങ്ങളുടെ ആധാരതിൽ ഒപ്പ് ഇടാൻ ഉളള സമയത്ത് ''കാല് മാറി'' . അവർ ഒപ്പ് ഇട്ടില്ല . അവർക് എതിരെ നിയമനടപടി എന്താണ് ഉളളത്....

  • @Santhosh-nz7jx
    @Santhosh-nz7jx 4 месяца назад +2

    Thavazhi വിവരികമോ

  • @user-dy5ht3dn6d
    @user-dy5ht3dn6d 3 месяца назад

    Ante father marichathinu shesham aanu fatherintey perilulla property anikkum ummakkum brotherinum koodi partition cheythath
    Anikku brother kurach cash thannu. Balence cashum koodi tharunnidam varey anikk athil avakasham mathram aanu vechirikkunnath ... Appol ee vasthu anikkippol brotherinu kodukkan thalparyam illenkil nth cheyyanam.
    Ippol brotherinu kodukkkamennu paranja propertiyil nthenkilum avakaasham unnayich anikk ath thirich swanthamakkan sadhikkumo...
    Njangal 3 perudeyum paraspara sammadathodey aayirunnu kurey varshangalkku munp melpparanja reethiyil properties veetham vechad
    Anikk ini ee avakasham maathram paranjirikkunna vasthu swantham aakkan pattumo
    Pls rply mam

    • @user-dy5ht3dn6d
      @user-dy5ht3dn6d 3 месяца назад

      Religion anusarichulla pinthudarchavakasham allathey indian pinthudarchavakasham vechitt oru religious aayittulla vyakthikk partition cheyyan kazhiyumo.....
      Atho inna religion avarudey religiin anusarich thanney cheyyanam annunto

    • @legalprism
      @legalprism  3 месяца назад +1

      ഇല്ല. പരേതർ വിവാഹം രജിസ്റ്റർ മാര്യേജായി രജിസ്റ്റർ ചെയ്തിട്ടുണ്ടോ.

  • @leelammageorge7642
    @leelammageorge7642 3 месяца назад

    പാരംപര്യമായി കിട്ടിയ സ്വത്ത് ഒരാൾക്ക് മാത്റമായി കൊടുക്കാൻ പറ്റുമോ.

  • @user-nx6uk9wj7b
    @user-nx6uk9wj7b Месяц назад

    നാലു പെണ്മക്കൾ ഉള്ള അമ്മയുടെ ഭൂമിയിൽ 3പേര് പങ്കിട്ടു എടുത്താൽ എന്താണ് ചെയേണ്ടത് എല്ലാവർക്കും അവകാശം ഇല്ലേ

    • @legalprism
      @legalprism  Месяц назад

      കുടുംബസ്വത്ത് എന്നാല്‍ കൂട്ടുകുടുംബത്തിലെ സ്വത്താണ്. പാര്‍ട്ടീഷന്‍ ചെയ്തുവന്ന സ്വത്തില്‍ അവകാശം ക്ലെയിം ചെയ്യാന്‍ കഴിയില്ല. മരണപ്പെട്ടവരുടെ സ്വത്തില്‍ അവകാശം വരും.

  • @pathukutty73
    @pathukutty73 3 месяца назад +6

    സഹോദരങ്ങൾ ഏതെങ്കിലും ഒരെണ്ണം കുഴപ്പക്കാർ ഉണ്ടെങ്കിൽ ജീവിതകാലം മുഴുവൻ സാധനം അവിടെ കിടക്കുന്നു

    • @legalprism
      @legalprism  3 месяца назад +1

      വാസ്തവം. പിന്നെ കോടതിയിലേക്ക് പോയാലും മീഡിയേഷനു വിട്ട് സമയം പൊയ്ക്കൊണ്ടിരിക്കും.

    • @Sujithkumarks-ik8nk
      @Sujithkumarks-ik8nk 3 месяца назад

      Hi

    • @user-ys9bx6oc9c
      @user-ys9bx6oc9c 3 месяца назад

      Kootuswothilbagapathrathilulpeyaatheaathirilbhaakkivannabhoomieanthucheyyum

  • @maneeshmanumanu7579
    @maneeshmanumanu7579 4 месяца назад +2

    ജീവിച്ചിരിക്കുബോ എഴുതിയ ഭാഗം അവരുടെ മകന്റെ (മകളുടെ )ഒപ്പ് വേണോ

    • @legalprism
      @legalprism  3 месяца назад +1

      എല്ലാ അവകാശികളും ഒപ്പിടണം..

  • @marykuttyalexander3351
    @marykuttyalexander3351 2 месяца назад +1

    Madam
    My father have 2 children a
    1 son and I daughter.
    After father's death in 2009, I asked my share from my father's property. But my brother has not agreed to give me the equal share as we are Christian.
    I don't want to give a case against my brother.
    What will happen if we don't share the property?
    Waiting for your correct answer.

    • @legalprism
      @legalprism  2 месяца назад +1

      സ്വകാര്യ അവകാശങ്ങളുടെ പ്രത്യേകത അത് വേണ്ടെന്നു വയ്ക്കാം എന്നതാണ്. ജീവിതം അനിശ്ചിതമായിരിക്കുന്നതുകൊണ്ടാണ് എല്ലാവരും ജീവിതകാലത്തു തന്നെ വ്യവസ്ഥകൾ ഉണ്ടാക്കി വയ്ക്കണമെന്ന് പറയുന്നത്. മാഡത്തിന്റെ പിതാവ് ഒരു വിൽപത്രം എഴുതി വച്ചിട്ടുണ്ടാകാം. വിൽപത്രം ഇല്ലെങ്കിൽ തുല്യ അവകാശം ഉണ്ട്. അവകാശം ന്യായമായ സമയത്തിനുള്ളിൽ വാങ്ങിയിരിക്കണം എന്നുണ്ട്. പൂർണ്ണമായ വിവരങ്ങൾ ഒരു ലീഗൽ പ്രാക്ടീഷണറോട് പറഞ്ഞാൽ സൊല്യൂഷൻ ലഭിക്കും.

    • @marykuttyalexander3351
      @marykuttyalexander3351 2 месяца назад

      @legalprism
      Thanks for your reply.
      What will happen, after our death if we don't share the property ?

  • @lathamadhusoodhanan3978
    @lathamadhusoodhanan3978 4 месяца назад +4

    അങ്ങയുടെ contact no കിട്ടിയാൽ നന്നായിരുന്നു. Please കുറെ സംശയം ഉണ്ട്. അതുകൊണ്ട് ആണ് നമ്പർ ആവശ്യപ്പെടുന്നത്

    • @legalprism
      @legalprism  3 месяца назад

      Consultation cheyyunnilla. സംശയം മെയിൽ ചെയ്താൽ സമയം കിട്ടുമ്പോൾ റിപ്ലേ തരാമെന്നേ പറയാനാകൂ..
      legalprismlawmadeeasy@gmail.com

    • @legalprism
      @legalprism  3 месяца назад

      Consultation cheyyunnilla. സംശയം മെയിൽ ചെയ്താൽ സമയം കിട്ടുമ്പോൾ റിപ്ലേ തരാമെന്നേ പറയാനാകൂ..
      legalprismlawmadeeasy@gmail.com