നിങ്ങൾ N R I അക്കൗണ്ട് ഉള്ളവരാണോ മറ്റു വഴികളിൽ പണം അയക്കരുത്

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 27

  • @shaji.shaji124
    @shaji.shaji124 6 дней назад +2

    വിശ്വസിക്കാവുന്ന ആൾക്കാർ ചേർന്ന് വലിയ വലിയ സംരംബങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ നിക്ഷേപിക്കുക ✌️✌️✌️✌️

  • @Real_indian24
    @Real_indian24 8 дней назад +18

    കാലം മാറിയത് അറിയാതെ എന്തക്കയോ വിളിച്ചു കൂകുന്ന ഒരുത്തൻ. എടോ ഇന്ന് NRI കൾ അവരുടെ കഠിനദ്ധ്വാനത്തിലെ ഉണ്ടാക്കിയ പണം ഗൾഫ് രാജ്യങ്ങളിൽ തന്നെ ഇൻവസ്റ്റ്മെൻ്റ് ചെയ്യുകയാണ ഡെ.... UAE യിലേയും Saudi യിലേയും Real Estate മേഘലകൾ ഇന്ന് 100% വിദേശ നിക്ഷേപം അനുവധിക്കുന്നുണ്ട്....
    കൂടാതെ Long Term visa , .Golden Visa തുടങ്ങി നിരവധി ആനുകൂല്യങ്ങളും നൽകുന്നു....
    പിന്നെ എന്തിന് ഈ TaxTerrarisom രാജ്യമായ ഇന്ത്യയിലും അതിലുപരി സമരത്തിൻ്റെ വിളനിലമായ കേരളത്തിലും പണം നിക്ഷേപിച്ച് വയ്യാവേലി എടുത്ത് തലയിൽ വെക്കണം ?

  • @hussainpzr578
    @hussainpzr578 4 дня назад +1

    ബാങ്ക് മാനേജരോട് ചോദിക്കുന്ന താമസം ഉടനെ നോട്ടിന്റെ കെട്ടെടുത്ത് തരും അവിടെ ഇരുന്ന് പറയാൻ നല്ല സുഖമുണ്ട്

  • @AshrafmpAshrafmp-b8z
    @AshrafmpAshrafmp-b8z 7 дней назад +1

    ഈ പുതിയ കാലഘട്ടത്തിൽ ഇത് പോലെ ഒരു ചർച്ച ചെയ്യുന്ന ഒരു വീഡിയോ തന്നെ വേസ്റ്റ് കേരളത്തിൽ ഒരു 40കൊല്ലം മുൻപ് നടത്തേണ്ട ചർച്ചയാണ്

  • @NP-zg3hq
    @NP-zg3hq 4 дня назад

    ഞാൻ ലോൺ എടുത്തു ബാങ്ക് വഴി ഒരു 20L നാട്ടിൽ അയച്ചതിനു ശേഷം ആണ് ആ സത്യം ഞാൻ മനസ്സിലാക്കിയത്. അതായത് 20% കൂടുതൽ നമുക്ക് കിട്ടും

  • @goldenpearls5241
    @goldenpearls5241 4 дня назад +1

    ഇവൻ ഇപ്പോ ജനിച്ച ആൾ ആണൊ 😂😂 ഇതൊക്കെ ആർക്കാ അറിയാത്തത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് പ്രവാസികളുടെ അധ്വാനം ആണ്... പക്ഷേ മരിച്ചാൽ കൊണ്ട് പോകാൻ.. ഒത്തിരി പൈസ ഈടാക്കും, കോവിഡ് വന്നപ്പോൾ മനസിലായി പ്രവാസി യുടെ വില 😂😂

  • @mahamoodtk6648
    @mahamoodtk6648 6 дней назад

    ഇവിടെത്തെ ഉദ്യോഗസ്തർ ഈ പറഞ്ഞ കാര്യങ്ങൾ ഒന്ന് ചെയ്യാൻ NRI കളെ അനുവദിക്കില്ല എനിക്ക് അനുഭവമാണ് ഗൾഫിൽ ആണെങ്കിൽ ഈ ശല്യം ഇല്ല ഇവിടെ എന്തങ്കിലും നടക്കണമെങ്കിൽ പതിനായിരം കാരണം പറഞ്ഞ് അത് തടസ്സപെടുത്തുന്ന കുറെ പേർ എൻ്റെ അനുഭവം അങ്ങിനെ ഞാൻ വീണ്ടും ഒരു പ്രവാസിയായി

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan7951 3 дня назад

    മിനിമം ബാലൻസ് ഇല്ലെങ്കിൽ ബാങ്ക് നമ്മുടെ കയിൽ ഒരു മാസം എത്ര രൂപ എടുക്കും.

  • @ameerudheenputhukayil4029
    @ameerudheenputhukayil4029 7 дней назад +1

    അക്കൗണ്ട് വോട്ട് ആക്കാൻ കഴിഞ്ഞില്ല... അത് പറഞ്ഞപ്പോൾ തന്നെ ആളെ മനസ്സിലായി😂 രാജ്യസ്നേഹം ഉണ്ട് എന്നു പറയുന്ന കൂട്ടത്തിൽ ഉള്ള ആളാണ്.

    • @GraciousTalks
      @GraciousTalks 7 дней назад +2

      ഇതൊരു ബിജെപി പ്രൊപ്പഗണ്ട ചാനലാണ്.

  • @abdusalam4268
    @abdusalam4268 6 дней назад

    ഗൂഗിൾ പേ എൻആർഐ അക്കൗണ്ടിൽ അനുവദിക്കുക

  • @fazalnv7020
    @fazalnv7020 6 дней назад

    Bankilninum loan eduthu veeduvechavar arum aavittil samadanathil jivikarilla100 varsham loan adachalum palisa thirilla

  • @suhaibkp1094
    @suhaibkp1094 6 дней назад +2

    എന്തിന് വെറുതെ tx കൊടുത്തു മുടിയൻ ആണോ നമ്മൾ ജോലി ചെയ്തു ഉണ്ടാകുന്ന ക്യാഷ് ൻ ഇനി tax കൊടുത്തു കൊണ്ടു പ്രവാസികൾക്കു സർക്കാർ എന്ത് കോപ്പ് ആണ് ചെയ്തു കൊടുക്കുന്നത് അത് റെഡി ആവട്ടെ അപ്പൊ നോകാം

  • @shoukathali.k-pb8ge
    @shoukathali.k-pb8ge 5 дней назад

    ബാങ്ക് ലോൺ കി ട്ടുന്നീല്ല,

  • @sanatanvani
    @sanatanvani 6 дней назад

    ,👍👏👏🌹😊

  • @usafnaushad6657
    @usafnaushad6657 6 дней назад

    Yennalum Arabigale oyivaakoola’ avarude panam yillthe jeevikkan okkoolla…yennano 😅😅😅

  • @shalomsherin75
    @shalomsherin75 4 дня назад

    Nri malayaliye 3g akan😂
    Bank😢government

  • @mahesh8873
    @mahesh8873 7 дней назад

    എത്ര യും പെട്ടന്ന് കേരളത്തിലോട്ട് വന്നോ ളൂ,😂😂😂

  • @Basheerpangal
    @Basheerpangal 6 дней назад

    വെറും പറച്ചിൽ മാത്രം ഇതെല്ലാം പ്രായോഗികം വെസ്റ്റ്

  • @welnesshubbyvishnu
    @welnesshubbyvishnu 3 дня назад

    Chumma thalliko😂😂

  • @rogygeorge2870
    @rogygeorge2870 6 дней назад

    Speed post ?
    Email,, wattsup.😂

  • @naushadthekkedath2373
    @naushadthekkedath2373 6 дней назад

    Don't listen such a nonsense talking it's not applicable in india especially in kerala