ക്രെഡിറ്റ് കാർഡ് - ഒരു വിധത്തിൽ നല്ലതു തന്നെ. പക്ഷേ വേണ്ടതു ശ്രദ്ധിച്ചില്ലെങ്കിൽ പലതരത്തിലുള്ള കുരിശും കൂടി ചുമക്കേണ്ടിവരും. ക്രഡിറ്റ് കാർഡ് നല്ല രൂപത്തിൽ ശ്രദ്ധിച്ച് പ്രയോജനപ്പെടുന്ന വിധത്തിൽ കൈകാര്യം ചെയ്യാൻ ആദ്യം പഠിക്കണം. വളരെ നല്ലകാര്യമാണ് അത്യാവശ്യത്തിന് ഇത് വളരെ പ്രയോജനപ്പെടുമെന്നുള്ളതിന് ഒരുതർക്കവുമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ഇത് കുറഞ്ഞ പക്ഷം ഓരോരുത്തരുടെ കൈയിലുംരണ്ടുമൂന്നെണ്ണം എങ്കിലും കാണും.അതിനേക്കാൾ കൂടുതൽ ഉള്ളവരും ഉണ്ട്. അവരൊക്കെ ഒരു പ്രയാസവുമില്ലാതെഎങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് ആലോചിക്കുമ്പോൾഒരു രക്ഷയും ഇല്ല. ദൈവം സഹായിക്കട്ടെ! നല്ലൊരു എപ്പിസോഡ്! നന്ദി!👍👏🌹🙏😊
E content oru useful... Aayi thonilla... Ippo income Tax noticokke varunde athine patti onnum parqjilla... Ith oru common man ariyunna kqriyangale iyale pqrajullu
കൃത്യമായി ക്രെഡിറ്റ് കാർഡ് ബില്ല് പേ ചെയ്യുന്നവർക്കു ഒരുപാട് ഉപകാരമാണ്
ക്രെഡിറ്റ് കാർഡ് - ഒരു വിധത്തിൽ നല്ലതു തന്നെ. പക്ഷേ വേണ്ടതു ശ്രദ്ധിച്ചില്ലെങ്കിൽ പലതരത്തിലുള്ള കുരിശും കൂടി ചുമക്കേണ്ടിവരും. ക്രഡിറ്റ് കാർഡ് നല്ല രൂപത്തിൽ ശ്രദ്ധിച്ച് പ്രയോജനപ്പെടുന്ന വിധത്തിൽ കൈകാര്യം ചെയ്യാൻ ആദ്യം പഠിക്കണം. വളരെ നല്ലകാര്യമാണ് അത്യാവശ്യത്തിന് ഇത് വളരെ പ്രയോജനപ്പെടുമെന്നുള്ളതിന് ഒരുതർക്കവുമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ഇത് കുറഞ്ഞ പക്ഷം ഓരോരുത്തരുടെ കൈയിലുംരണ്ടുമൂന്നെണ്ണം എങ്കിലും കാണും.അതിനേക്കാൾ കൂടുതൽ ഉള്ളവരും ഉണ്ട്. അവരൊക്കെ ഒരു പ്രയാസവുമില്ലാതെഎങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് ആലോചിക്കുമ്പോൾഒരു രക്ഷയും ഇല്ല. ദൈവം സഹായിക്കട്ടെ!
നല്ലൊരു എപ്പിസോഡ്! നന്ദി!👍👏🌹🙏😊
Credit card inu intrest എന്നതിന് പകരം വേറെ പേരിൽ amt charge ചെയ്യുന്നുണ്ട് 1.5,2.5%വരെ ഉണ്ട്
Credit card upayogichu sheelamilla... Athu konda...
Upi payments nadathalo
Both of them need prepare well before conducting this kind of discussion!!
Various of lagging knowledge…
Credit card actually നമ്മൾ spend ചെയ്യുന്നതിൽ നിന്നും നമുക്ക് റിട്ടേൺ കിട്ടുന്ന ഒരു വളരെ നല്ല financial tool ആണ്.
E content oru useful... Aayi thonilla... Ippo income Tax noticokke varunde athine patti onnum parqjilla... Ith oru common man ariyunna kqriyangale iyale pqrajullu
പലിശ ഒന്നുമില്ല അല്ലെ, തിരിച്ചു അടച്ചാൽ മതിയോ 😃
വല്ല്യ ഐഡിയ ഇല്ല അല്ലേ നിങ്ങൾക്ക് ക്രെഡിറ്റ് കാർഡിന് കുറിച്ച്....
സത്യം
Pump ലും ഉപയോഗിക്കാം ഒരു പൈസയും കൊടുക്കേണ്ട extra . സാധാ atm Card പോലെ Swipe ചെയ്താൽ മതി , credit Card ആണെന്ന് പറയാതിരുന്നാൽ മതി.
Pumb Ile transation surcharge varunnund mone...
Ivan pottan aano?? Surcharge unde.. Statement eduth nokke... Chila banks surcharge cash back kodukkarundo
@@The-in1th ende oru cardil 250 vere cardil 400 aan surcharge refund vararund