കുറെയധികം യൂട്യൂബ് ചാനലുകളിൽ സബ്സ്ക്രൈബർ ആണെങ്കിലും ഏറ്റവും കൂടുതൽ ഉപകാരപ്രദമായ വിവരങ്ങൾ നൽകുന്ന ചാനൽ തങ്കളുടേത് തന്നെയായിരിക്കും.. വിവരമുള്ളവർക്ക് പോലും ശരിയായ വ്യക്തതയില്ലാത്ത പല വിഷയങ്ങളുമാണ് താങ്കൾ അവതരിപ്പിക്കുന്നത് എന്നത് തന്നെയാണ് ഏറെ ശ്രദ്ധേയം... എല്ലാ ആശംസകളും നേരുന്നു..
ശാരിക്ക് താങ്കളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട്.QA വീഡിയോയിൽ താങ്കൾ intra day trade ചെയ്യുന്നുണ്ടെന്ന് പറയുകയുണ്ടായി. ഇതിനെ കുറിച്ച് ഒരു വീഡിയോ ഉണ്ടാകുമോ.എങ്ങനെ തുടങ്ങാം എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയവ.thanks
Njan kazhivinde paramavadi watsapil yende yella kuttukarkkum share cheyyunund pinne like um cheyyunund bro valare use full an brother vidios thangal valare adiyam manasilaki tharunna vikthiyan all the best dear
Hi Sharique, I am a first time viewer. This video had been executed brilliantly. What you aimed clearly hit for many including myself who always got mucked on numbers era from schooling. So never turned on maths, accounting, banking.. so on. Now you make sense for me. One feed back - Would be appreciated if you could conclude everything in a nutshell(not verbally but written) before you wind up:) Cheers
Sir, sir nte information videos oru rakshayum ellaa simple anu...athu oru malayalikum manasil akunna reethyil ulla explanation.. Go ahead sir❤️ tanks ✌️
Presentation too interested and simple.. Technical names clearely explained and speed of talk really appreciated for no lag.. Thanks dear brother.. Waiting for new information and knowledge..
Bro.please do a video related to mutual investment process for NRI's . What are the documents required , which account (NRE/NRO) is allowed to invest in MF.? Will MF undergo tax Deduction?.Waiting for your reply
Yes, if you are coming back permanently then you should inform your bank, you have only a transitional period of 1 or 2 years based on how long you were out of India (talk to the bank) to change and the after that period you will have no NRE account (the funds will be transferred to your local account). All interest you get will be taxable also. You cannot keep an NRE account while you are residing in India permanently.
@@shameerpshameerp7456 So you think it is fine to come and insult someone just because you think you can do it on internet? Did I insult anyone here or you? Remember: do not say or do anything online that you do not do face to face or in real life.
Hi Sharique Bro, Your Presentation is too simple to understand and more informative. Many Thanks for great information and knowledge. Now i am a regular viewer of your videos. All of them are too good. Wish you all the best :)
NRE acoutilek naatil ninn paisa ayakkan pattoola enna disadavatage must aitum taangal parayendadairunnu.. Adpoletanne Mobile trnsfr from Nre to Nro and vice versa visadeegarikkamairunnu
Yes. Ethu Bank il ano account aa bank nte App use cheyuka. U can activate mobile banking through online for Federal Bank. Other banks online activation i dont know. Bt u will get instructions from the mobile app
For Mutual Funds and Share Market Investments, which account is better, NRE ? or NRO ? Is there any difference for these two accounts, regarding Capital gain taxes ?
ഈ അകൗണ്ട് ഒക്കെ എടുക്കണമെന്ന് നിർബന്ധം ഉണ്ടോ..? ഞാൻ ഇപ്പൊ ഗൾഫ് country യിൽ ആണ്. നാട്ടിലുള്ള എന്റെ പഴയ sbi,uco ഇതിലേക്കാണ് അയക്കാറ്.. വല്ല problems. ഉണ്ടോ..?? (ഞാൻ ഇവിടെ വന്ന് 1year)
@@jpjinu nilavil upayogikkunundenghil ath nro aayi update cheyam.. Just visa page.. Paspport copy submit chythal mathi.. Njan ee aduth maattan kodthirunnu..
അദ്ദേഹം ഒരു share market trader ആണ് പോരാത്തതിന് വീഡിയോ ചെയ്യാനും ഒരുപാട് സമയം എടുക്കും അതൊക്കെ കഴിഞ്ഞു 700 ൽ പരം കമന്റ്കൾ തന്നെ ഈ വീഡിയോക്ക് ഉണ്ട് അതൊക്കെ വായിച്ച് റിപ്ലൈ കൊടുക്കാൻ നിന്നാൽ പിന്നെ അതിനെ സമയം കാണു...
ഞാൻ ഇപ്പോൾ വിദേശത്താണ് എനിക്ക് നാട്ടിൽ ഒരു SB Account ഉണ്ട് കൂടാതെ ഒരു NRE Account ഉം ഉണ്ടു് . SB Account NR0 ആക്കി മാറ്റണമെന്നുണ്ടോ... NRE യിൽ പൈസ ഇട്ടതിനു ശേഷം SB യിലേക്ക് ട്രാൻസ്ഥർ ചെയ്യാറാണ് പതിവ് രണ്ടും netbanking സൗകര്യം ഉള്ളതാണ്...
ഇതിനൊന്നും കമന്റ് ഇടാതെ പോയാൽ സമദാനം കിട്ടില്ല , ബ്രോ വളരെ ഉപകാരം നന്ദി, ഞാൻ ഒരു ചാനെലും സ്വന്തമായി subscribe ചെയ്യാറില്ല , പക്ഷെ നിങ്ങളെ ചാനൽ കണ്ടപാടെ അത് ചെയ്തു .! 🥰🥰🥰😘😘🥰 Thank you Brother
സിംപിളായിട്ട് മനസിലാക്കി തരുന്നു!!! പറ്റുമെങ്കിൽ ഒരു Normal citizen ഏതൊക്കെ തരത്തിൽ income tax liable ആകുന്നു എന്നൊന്ന് പറഞ്ഞു തരാമോ ? Just for Curiosity! I know advanced level of tax liabilities, but dont know how all they are applicable in normal life. If this seem are relevant and donot wasting your time. എല്ലാ വീഡിയോകളും നന്നാവുന്നുണ്ട്ട്ടാ !!! പലപ്പോഴും നമുക്ക് നമുക്ക് അറിയാവുന്നതും കേട്ടിട്ടുള്ളതും but എവിടെ ഉപയോഗിക്കും എന്നറിയാത്ത പല കാര്യങ്ങളും നിങ്ങളുടെ വീഡിയോയിൽ ഉണ്ട് !
@Sharique Samsudheen: Can you do a video on income tax return rules for NRI? For FDs or interest earnings from FDs, ITR needs to be filed? I think if u can do a detailed video about this, it will be helpful for lot of NRIs.
Hi... Now the AED to INR rate is very low...18.90 compared to rate 2 weeks back (19.40); Is it good to invest the AED in FCNR USD Deposits for 1 year and then, return it to INR (NRE), due to this low conversion rate of Aed-Inr
ഒരു പ്രവാസി മലയാളിക്ക് വേണ്ട അറിവ് തന്നെയാണ് തങ്ങൾ തന്നിരിക്കുന്നത് വളരെ നന്ദി friend
ബ്രോ,താങ്കളുടെ വീഡിയോയാണ് യൂട്യൂബിൽ എനിക്ക് ഏറ്റവും ഇഷ്ടം.താങ്കളുടെ അറിവും,സംസാര രീതിയും,സിംപിളായിട്ട് മനസിലാക്കി തരുന്നു കഴുവുമാണ് താങ്കളുടെ പ്രതിയേകത,എനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു..
നന്ദി..
Thanks a lot! Valare santhosham 😄
- useful video
@@ShariqueSamsudheen
Sir. Naan valare mumb edutha account aanu ath nro nre aaano ennu enghine manassilaakaam
താങ്കളുടെ അക്കൗണ്ടിൽ നിന്ന് ഇതുവരെ ടാക്സ് വല്ലതും കുറച്ചിട്ട് ഉണ്ടോ എന്ന് പരിശോധിക്കുക ഇല്ലെങ്കിൽ താങ്കളുടെ അക്കൗണ്ട് NRE ആയിരിക്കും
Useful video
കുറെയധികം യൂട്യൂബ് ചാനലുകളിൽ സബ്സ്ക്രൈബർ ആണെങ്കിലും ഏറ്റവും കൂടുതൽ ഉപകാരപ്രദമായ വിവരങ്ങൾ നൽകുന്ന ചാനൽ തങ്കളുടേത് തന്നെയായിരിക്കും.. വിവരമുള്ളവർക്ക് പോലും ശരിയായ വ്യക്തതയില്ലാത്ത പല വിഷയങ്ങളുമാണ് താങ്കൾ അവതരിപ്പിക്കുന്നത് എന്നത് തന്നെയാണ് ഏറെ ശ്രദ്ധേയം... എല്ലാ ആശംസകളും നേരുന്നു..
വളരെ നല്ലൊരു അറിവാണ് bro.. താങ്കൾ നൽകിയത് ഞാൻ ഒരു NRE അക്കൗണ്ട് ഉണ്ട് എനിക്ക് ശരിക്കും ഇതുവരെ ഇതിനെ പറ്റി ഇത്രയൊന്നും അറിയില്ലായിരുന്നു വളരെ നന്ദി 😍
Enikkum
താങ്കളുടെ mannerism, attitude എന്നിവ താങ്കളുടെ വീഡിയോ യെ വ്യത്യസ്തമാക്കുന്നു. Happy to see you.
ഇത്ര മനോഹരമായി പറഞ്ഞു മനുസിലാക്കി തന്നതിന് താങ്ക്സ്
In Detail Explained Boss👌
One change is that-NRO tds is now @ 31.2%
Thnks Shariq,,, ഞാൻ കാത്തിരുന്ന വീഡിയോ..ഇനിയും ഒരുപാട് നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു,😘
❤️❤️ Please share
Yes
നിങ്ങളുടെ വീഡിയോകണ്ടതിന്ഷേഷംമാത്രമേ ഞാൻമറ്റുള്ളവീഡിയോകാണാറുള്ളു സൂപ്പറാണ്നിങ്ങളുടെഅവതരണം ഒരുവീഡിയോകാണുമ്പോൾ ഒരുപാട് ഷംഷയം മാറിക്കിട്ടും .സൂപ്പർബ്രോ
വളരെ ലളിതമായ ഭാഷയിൽ കാര്യങ്ങൾ കാണുന്നവർക്കു മനസിലാകുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്....
Lot of Qualities : Tone of voice, Clarity of voice, Givng Clarification..
*Nalla information ane ikka* 😊
ആശാനെ.... ഫസ്റ്റ് ലൈക് 😀
❤️❤️❤️❤️
താങ്കളുടെ വീഡിയോ സാധാരണ ജനങ്ങൾ ക്കു വലിയ ഉപകാരം ചെയ്യും നന്ദി നമസ്കാരം
മച്ചാനെ ഇതൊക്കെയാണ് സാദാരണക്കാർക്ക് അറിയേണ്ടത് 😍😍😍😍😍👌👌👍👍👍👍👍
New subscriber
നല്ല അറിവുകൾ ഇന്നെലെ മുതൽ കണ്ടുതുടങ്ങി !അപ്പൊയെ സബ്സ്ക്രൈബ് ചെയ്തു 😍
ശാരിക്ക് താങ്കളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട്.QA വീഡിയോയിൽ താങ്കൾ intra day trade ചെയ്യുന്നുണ്ടെന്ന് പറയുകയുണ്ടായി. ഇതിനെ കുറിച്ച് ഒരു വീഡിയോ ഉണ്ടാകുമോ.എങ്ങനെ തുടങ്ങാം എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയവ.thanks
Nice video.. FCNR stands for Foreign Currency Non Resident account. It is fully repatriable.
NRi Account okke und enikum ( am now in UAE ), account enthaanennn manassilaayath ippazhaan 💕💕 thanks
NRI thudangan pattiya nalla bank ethanu..?
*꧁༺A N S A L༻꧂* sbi
@@Ansal090 federal
Can open nre nro without any charges
Cheriya time kondu clear explanation 🖒🖒 valare helpful aayirunnu
Sbi Life retire smart plan
ഒരു വീഡിയോ ചെയ്യാമോ?
Njan kazhivinde paramavadi watsapil yende yella kuttukarkkum share cheyyunund pinne like um cheyyunund bro valare use full an brother vidios thangal valare adiyam manasilaki tharunna vikthiyan all the best dear
Hi Sharique,
I am a first time viewer. This video had been executed brilliantly. What you aimed clearly hit for many including myself who always got mucked on numbers era from schooling. So never turned on maths, accounting, banking.. so on. Now you make sense for me.
One feed back - Would be appreciated if you could conclude everything in a nutshell(not verbally but written) before you wind up:)
Cheers
Nri account open cheyyan 7012916054 velikku.. (including free Credit Card for Nris)
എനിക്ക് ആവശ്യമുള്ള വിഡിയോ thanks😍
Very informative.. as usual. Please upload a video about UPI payments.. and how it affects ur income tax returns..
Sir, sir nte information videos oru rakshayum ellaa simple anu...athu oru malayalikum manasil akunna reethyil ulla explanation.. Go ahead sir❤️ tanks ✌️
Presentation too interested and simple.. Technical names clearely explained and speed of talk really appreciated for no lag.. Thanks dear brother.. Waiting for new information and knowledge..
Thank you! ❤️
വളരെ നല്ല വീഡിയോ . ബാങ്ക് nominee യെ പറ്റി ഒരു വീഡിയോ ചെയ്യുമോ. വളരെ Useful ആയിരിക്കും
നല്ല അറിവ് ഞാൻ ആഗ്രഹിച്ച വീഡിയോ
വളരെ ഉപകാരപ്രദമായ subjuct,നല്ല അവതരണ രീതി
Bro.please do a video related to mutual investment process for NRI's .
What are the documents required , which account (NRE/NRO) is allowed to invest in MF.?
Will MF undergo tax Deduction?.Waiting for your reply
Nri account open cheyyan 7012916054 velikku.. (including free Credit Card for Nris)
Valare upakaraprathamaya video..... Ithu mathramalla thangalude ellaa video yum.....I support you always........
Nre എക്കോണ്ട് ഉപയോഗിക്കാൻ ഏറ്റവും സുരക്ഷിതമായ ബാങ്ക് ഏതാണ്?
IDBI ബാങ്കിനെ കുറിച്ച് എന്താണ് അഭിപ്രായം
അതിന്ന് Gov ന്റുമായി ഭന്തമുണ്ടോ
Canara bank
Ella bankum under rbi yil aanu bro
Meju Jose pinnengina chilathu pootti poyathu
എല്ലാം വളരെ നന്നായി മനസ്സിലാക്കി തന്നു....tanx
Good Info. At 3:30 you 'displayed' Tax deducated at source BUT said Tax deducated on Interest only. Please clarify.
30% tax for the interest earned on deposit in NRO..
l am Searching for this video to Know about
these three accounts Good information... Thank you Bro... helpful ആയി..ഇഷ്ടമായി...
Chettan superaa....
❤️❤️
ഒരുപാട് നന്ദി
പഠിക്കണമെന്ന് കരുതിയ വിഷയമായിരുന്നു
NRE അക്കൗണ്ട് അല്ലെ ഇതിൽ ഏറ്റവും നല്ലത്.
Ys
ഇതിലും നല്ല explanation സ്വപ്നങ്ങളിൽ മാത്രം
ഗൾഫിൽ നിന്ന് ജോലി മതിയാക്കി നാട്ടിൽ വന്നതിന് ശേഷം NRE അക്കൗണ്ട് ക്ലോസ് ചെയ്യാതെ അ അക്കൗണ്ട് keep ചെയ്താൽ വല്ല കുഴപ്പവും ഉണ്ടോ
Yes, if you are coming back permanently then you should inform your bank, you have only a transitional period of 1 or 2 years based on how long you were out of India (talk to the bank) to change and the after that period you will have no NRE account (the funds will be transferred to your local account). All interest you get will be taxable also. You cannot keep an NRE account while you are residing in India permanently.
@@ridingdreamer മലയാളത്തില്‍ ചോദിച്ചാല്‍ മലയാളത്തില്‍ പറഞ്ഞാല്‍ പോരേ പൊട്ടാ മലയാളത്തില്‍ പറ
@@shameerpshameerp7456 So you think it is fine to come and insult someone just because you think you can do it on internet? Did I insult anyone here or you? Remember: do not say or do anything online that you do not do face to face or in real life.
@Sharique Samsudheen Can you respond to these type of comments?
@@shameerpshameerp7456 daddy indoo??
Videos കൊള്ളാം. ഒരു കാര്യം പറഞ്ഞുവരുന്നതിനു ഒരുപാട് time എടുക്കുന്നു, എന്നതൊഴികെ very good...
Which one is Best NRI investment option ?
HAPPY NEW YEAR BRO 2023
THANK YOU FOR THE VEDIO
Good information
വളരെ നല്ല അറിവുകൾ നന്ദി. ഒരു സംശയം nre അക്കൗണ്ടിന് പണം വരുന്ന സോഴ്സ് കാണിക്കണ്ട.. അതുപോലെ nro അക്കൗണ്ടിന് സോഴ്സ് കാണിക്കാനോ
Nice presentation..Which attracts Everyone... Thanks for the important information
Pwolicchhuu. Dq voicumaayi oru sadrshyam
Hi Sharique Bro, Your Presentation is too simple to understand and more informative. Many Thanks for great information and knowledge. Now i am a regular viewer of your videos. All of them are too good. Wish you all the best :)
Thanks a lot ❤️❤️
Just ഇപ്പോഴാണ് നിങ്ങളുടെ വീഡിയോ കണ്ടത്
What is TDS?
Will do a video 😄👍🏼
Isham Ck Tax deducted at source. Baki njammale shariq brw paranj tharum ان شا الله 🥰🥰
@@ShariqueSamsudheen Waiting for TDS Details video ???????????
I'm a Banking aspirant
Very informative 😁❤️
Thankyou❤️
NRE acoutilek naatil ninn paisa ayakkan pattoola enna disadavatage must aitum taangal parayendadairunnu..
Adpoletanne Mobile trnsfr from Nre to Nro and vice versa visadeegarikkamairunnu
Very very useful video..
Thanks shariq
NRE അക്കൗണ്ടിൽ മൊബൈൽ ബാങ്കിംഗ് ഉപയോഗിക്കുന്നത് എങ്ങനെ
Same question from my side also..pl.reply.
Eth bank aano aa bankinte app install cheythal mathi
Yes. Ethu Bank il ano account aa bank nte App use cheyuka. U can activate mobile banking through online for Federal Bank. Other banks online activation i dont know. Bt u will get instructions from the mobile app
എല്ലാം വളരെ കൃത്യമായി മനസ്സിലാകുന്നുണ്ട്...ഇനിയും ഒരുപാട് viedos.. അപ്‌ലോഡ് ചെയ്യണേ
👍
Fcnr account open cheyyunnathilum nallath vidheshath athe country yil account open cheyyunnathalle?
Videshath interest rate kurav aanu for deposits
Kuwaitil ulla ente chettanu valare useful aaya video. thank u ikka..
Pls explain five star three star four star hotels
Orupadu upagara pradhamaya video... thank you bro...iniyum idhupole ulla videos pradheekshikunnu
Video on national pension schemes
Investment in pension schemes . . . A detailed video .
എന്റെ ഫസ്റ്റ് വീഡിയോ അതാണ്
വളരെ സിംപിൾ ആയിട്ട് പറഞ്ഞു താങ്ക്സ് ✌️
For Mutual Funds and Share Market Investments, which account is better, NRE ? or NRO ? Is there any difference for these two accounts, regarding Capital gain taxes ?
Well done bro 👏 👍 small correction : fcnr : foreign currency non resident (6:45)
Sb account nro aayi convert cheythillel enthum problem varumo?
വളരെ ഉപയോഗ പ്രദമായ വീഡിയോ..
ഈ അകൗണ്ട് ഒക്കെ എടുക്കണമെന്ന് നിർബന്ധം ഉണ്ടോ..? ഞാൻ ഇപ്പൊ ഗൾഫ് country യിൽ ആണ്. നാട്ടിലുള്ള എന്റെ പഴയ sbi,uco ഇതിലേക്കാണ് അയക്കാറ്.. വല്ല problems. ഉണ്ടോ..?? (ഞാൻ ഇവിടെ വന്ന് 1year)
ഞാൻ ആകെ 20k മാത്റമെ ഉള്ളു monthly. എനിക്ക് എല്ലാ സമയത്തും correct ആയി cash കിട്ടുന്നുണ്ട്.. tax ഒന്നും വന്നിട്ടില്ല.. ഇനി വരോ അപ്പൊ..??
വളരെ നന്ദി...😍
Bro NRI Account തുടങ്ങുന്നതാണ് നല്ലത്, ഭാവിയിൽ ലോണിന്റെ ആവശ്യമൊക്കെ ഉണ്ടായാൽ അത് വേണ്ടി വരും,
In shaa allah.ഭാവിയിൽ എനിക്ക് ഉപകാരപ്പെടുന്ന topic👌👌👍👍
Hi pls send ur messenger id
NREകാർക്ക് നോർമൽ ഇന്ത്യൻ സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാമോ ? ഓപ്പൻ ചെയ്താൽ പ്രശ്നം ഉണ്ടോ?
Paadila...സേവിങ്സ് accntin പകരം nro അക്കൗണ്ട് ഓപ്പൺ ചെയ്യാം.
@@fazalv93 pantu nilavil ullath problem aakumo...still using
@@jpjinu nilavil upayogikkunundenghil ath nro aayi update cheyam.. Just visa page.. Paspport copy submit chythal mathi.. Njan ee aduth maattan kodthirunnu..
Nre account undakumbol nro acount edukenda avshyamundo
Indian money deposit cheyanamangil nro venam. Nre yil deposite cheyyan pattukayilla
തിരക്കി നടന്ന കാര്യം.. നന്ദി
Nri cash sources chodikathathinte karanam paranjila.. And no tax for nri why?
Ath vere video 👍🏼
@@ShariqueSamsudheen OK thanks.. Please
താങ്കളുടെ അവതരണം ഒരു രക്ഷയുമില്ല...Subscribed and bell on
താങ്കൾ commentil ചോദിക്കുന്ന ചോദ്യങ്ങൾക്കൊന്നും മറുപടി നൽകുന്നത് കാണുന്നില്ല .ഇതൊരു പോരായ്മയാണ്
Likum commentum kodukkathirunnal mathi
അദ്ദേഹം ഒരു share market trader ആണ് പോരാത്തതിന് വീഡിയോ ചെയ്യാനും ഒരുപാട് സമയം എടുക്കും അതൊക്കെ കഴിഞ്ഞു 700 ൽ പരം കമന്റ്കൾ തന്നെ ഈ വീഡിയോക്ക് ഉണ്ട് അതൊക്കെ വായിച്ച് റിപ്ലൈ കൊടുക്കാൻ നിന്നാൽ പിന്നെ അതിനെ സമയം കാണു...
@@nisamudheenmamballi6770 jlwlren,immiiewdqw ph ph e
Dr😀bbnk,.zzap
ഞാൻ ഇപ്പോൾ വിദേശത്താണ് എനിക്ക് നാട്ടിൽ ഒരു SB Account ഉണ്ട് കൂടാതെ ഒരു NRE Account ഉം ഉണ്ടു് . SB Account NR0 ആക്കി മാറ്റണമെന്നുണ്ടോ... NRE യിൽ പൈസ ഇട്ടതിനു ശേഷം SB യിലേക്ക് ട്രാൻസ്ഥർ ചെയ്യാറാണ് പതിവ് രണ്ടും netbanking സൗകര്യം ഉള്ളതാണ്...
sivan qa can u contact me .
i have some dought
api.whatsapp.com/send?phone=919746580702&text=Hai..
ഒരു കുഴപ്പവുമില്ല ഏകദേശം എല്ലാരും അങ്ങനെ തന്നെയാണ്. ആവശ്യമുള്ളത് അയക്കുക ബാക്കി nre സേവ് ചെയുക
ith thanne nammudem avastha..NRE and SB using
ഹൈ ശിവൻ , നിയമ പ്രകാരം നമ്മൾ NRE + SB അക്കൗണ്ട് ഒന്നിച്ചു ഹോൾഡ് ചെയ്യാൻ പാടില്ല
വിദേശത്ത് ഉള്ള ഒരാൾ നാട്ടിൽ തുടങ്ങേണ്ടത് nro അക്കൗണ്ട് ആണ്
നല്ലൊരു അറിവ് പകർന്നുതന്നതിന് നന്ദി
Good
❤️❤️
ഇതിനൊന്നും കമന്റ് ഇടാതെ പോയാൽ സമദാനം കിട്ടില്ല , ബ്രോ വളരെ ഉപകാരം നന്ദി,
ഞാൻ ഒരു ചാനെലും സ്വന്തമായി subscribe ചെയ്യാറില്ല , പക്ഷെ നിങ്ങളെ ചാനൽ കണ്ടപാടെ അത് ചെയ്തു .!
🥰🥰🥰😘😘🥰
Thank you Brother
Thanks for informative session... Is it possible to transfer money from NRE to NRO viceverse?
Good sharique nalloru message ee parnja 3 accountum enik und👍
സിംപിളായിട്ട് മനസിലാക്കി തരുന്നു!!!
പറ്റുമെങ്കിൽ ഒരു Normal citizen ഏതൊക്കെ തരത്തിൽ income tax liable ആകുന്നു എന്നൊന്ന് പറഞ്ഞു തരാമോ ? Just for Curiosity! I know advanced level of tax liabilities, but dont know how all they are applicable in normal life. If this seem are relevant and donot wasting your time.
എല്ലാ വീഡിയോകളും നന്നാവുന്നുണ്ട്ട്ടാ !!! പലപ്പോഴും നമുക്ക് നമുക്ക് അറിയാവുന്നതും കേട്ടിട്ടുള്ളതും but എവിടെ ഉപയോഗിക്കും എന്നറിയാത്ത പല കാര്യങ്ങളും നിങ്ങളുടെ വീഡിയോയിൽ ഉണ്ട് !
Thangalude each topicsum Ithilum eluppathil paranju taran kazhiyum ennu thonunilla.. Good Job bro 👍
@Sharique Samsudheen: Can you do a video on income tax return rules for NRI? For FDs or interest earnings from FDs, ITR needs to be filed?
I think if u can do a detailed video about this, it will be helpful for lot of NRIs.
ബ്രോ... superb... very useful informations u providing
👍👍👍👍👍
വീഡിയോകളും നന്നാവുന്നുണ്ട്ട്ടാ !!!
👍
Very clearly explained. 100% helpful video. Thanks a lot brother
👍👍👍
Thanku shariq for the valuable information.
Hi...
Now the AED to INR rate is very low...18.90 compared to rate 2 weeks back (19.40);
Is it good to invest the AED in FCNR USD Deposits for 1 year and then, return it to INR (NRE), due to this low conversion rate of Aed-Inr
Dear brother,
New knowledge FCNR account 🌱🌱🌱
Thanks ⚘
Super presentation dear friend👍 Thankyou so much for your valuable information🙏❤️❤️
Super performance helpful information thanks bro.
Thank you bro ... These informations are very helpful :)
Excellent information sharique bro!
Sharique Shamsudheen thank you for the information..Keep it Up..We viewers are looking forward for such more informational videos...
Iam first time viewer thank you so much
Thk u soo much sir,,fr this valuable info..,,👍👍👍
Great job brother. Great Content, good gestures, and u give a clear cut idea about everything. ♥️
U r superb , thankyou so much for putting efforts for making such a useful video.