പ്രവാസികൾക്ക് ഏത് തരം ബാങ്ക് അക്കൗണ്ടാണ്‌ നല്ലത് | 3 types of NRI accounts and Benefits

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 328

  • @kcvaisha5086
    @kcvaisha5086 9 месяцев назад +3

    Use a indian Resident account for your savings. Nirthi porumbo Naatil Puthiya savings account undaaki transfer cheyya

  • @YouTubeJoker-jz9xm
    @YouTubeJoker-jz9xm Год назад +20

    ഒരു ചോദ്യം... ❓ചുരുക്കത്തിൽ ഞാൻ എന്താണ് ചെയ്യേണ്ടത്❓ എനിക്ക് നാട്ടിൽ ഒരു അക്കൗണ്ട് ഉണ്ട്... ഇപ്പോൾ വിദേശത്താണ്... നാട്ടിലേക്ക് ക്യാഷ് അയക്കുന്നതിന് ഏത് അക്കൗണ്ട് എടുക്കുന്നതാണ് നല്ലത്❓.. കൂടിയാൽ പത്തോ പതിനഞ്ചോ ഇരുപതോ മാത്രമേ അയക്കാൻ ഉണ്ടാവുകയുള്ളൂ അതിന് ഈ പറഞ്ഞ സംഭവങ്ങളിൽ എന്താണ് ചെയ്യേണ്ടത്❓

  • @arunprasad1672
    @arunprasad1672 Год назад +24

    Video starts at 02:00

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Год назад

    ഗുഡ് ഇൻഫ്രമേഷൻ സാർ കൂടുതൽ കൂടുതൽ വീഡിയോ ഗൾഇടണം

  • @harismayanad
    @harismayanad Год назад +15

    NRI അക്കൗണ്ട് ഹോൾഡർക്ക് googlepay/phonepe തുടങ്ങാൻ പറ്റില്ല എന്നറിയുന്നു. ഇതിന്റെ കാരണം എന്താണ്

    • @afnasafnas676
      @afnasafnas676 Год назад +1

      Ni edkunna bankinte mobile app undavum athu use cheyam

    • @Kerala_Nomad
      @Kerala_Nomad Год назад +3

      NRO അക്കൗണ്ട്‌ ഉണ്ടെങ്കിൽ ഉപയോഗിക്കാം

    • @bilaljohn9265
      @bilaljohn9265 Год назад +1

      😂nri international ayond

    • @sujithanair7112
      @sujithanair7112 Год назад +1

      Nre kku pattilla nro eadukku indian no kodukku appo upi upayogikkam

    • @mohammedshafi3992
      @mohammedshafi3992 Год назад

      Indian mobil number akku

  • @shafeeqkalodikalodi2326
    @shafeeqkalodikalodi2326 8 месяцев назад +1

    Great talk sir

  • @thomasgelly7127
    @thomasgelly7127 Год назад +2

    Thank u so much super explanation

  • @jerin519
    @jerin519 Год назад +3

    Joju George nte sound 😮

  • @AnilKumar-mg2ds
    @AnilKumar-mg2ds День назад

    Oru american മലയാളിക്കെ നാട്ടിൽ RD തുടങ്ങുവാൻ പറ്റുമോ ?

  • @nelsonvarghese9080
    @nelsonvarghese9080 9 месяцев назад +2

    സാറേ.. വിദേശത്ത് ആയിരുന്നു 20 വർഷത്തോളം ഇപ്പോൾ രണ്ടര വർഷമായിട്ട് നിർത്തി നാട്ടിൽ തന്നെയാണ് nre യിൽ കിടക്കുന്ന പണം അങ്ങനെ എത്ര വർഷം വരെ nre യിൽ തുടരാൻ പറ്റുമെന്ന് പറയാൻ പറ്റുമോ..

  • @josephjohn6194
    @josephjohn6194 10 месяцев назад

    Very good explanation.

  • @alexanderthomas8448
    @alexanderthomas8448 10 месяцев назад

    Thank you very much for this video which clarified my doubts about these accounts. May I knowwhich saving account is nice for people have citizen ship in other countries have OCI card please ? Thanks in advance.

  • @robinsonjohn6241
    @robinsonjohn6241 10 месяцев назад

    Hai sir, thanks for your information. You tells about nre, nro and fcnr but what about nri account. What is the difference above three accounts from nri. Can you tell us?

  • @ranjithkram
    @ranjithkram Год назад +1

    നല്ല topic സൂപ്പർ

  • @RO-90-s4u
    @RO-90-s4u 4 месяца назад +1

    NRE account vechu demat account open aakkan pattumo??stocks and mutual fundil investment +stocks swing trading cheyyan pattumo?i heard it is only possible with NRO account..

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 месяца назад

      95673 37788 - call us / mail us to nikhil@talkswithmoney.com we shall guide you!

  • @shameerkpkizhoor5872
    @shameerkpkizhoor5872 Год назад +3

    Heloo sir
    Nattile SB count me
    Nro acountiekku
    Convert cheyyam pattumo

  • @ashiquekkhill7615
    @ashiquekkhill7615 8 месяцев назад

    റെസിഡൻഷ്യൽ അക്കൗണ്ടിൽ ഒരു സാമ്പത്തിക വർഷത്തിൽ എത്ര അമൗണ്ട് വരെ ഇടപാട് നടത്താം.. എത്ര വരുമാനം വരെ ആവാം?

  • @madhun192
    @madhun192 Год назад +1

    Hi nikhil sir, Thank you for your valuable information. To be frank i weren't know till i heard this video because I am now NRI person but my account in SBI which means Resident account so i need to change it as NRO account. Please reply me. Could you please tell me its cut any extra Tax?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Год назад

      Please change status to NRI. No extra cut

    • @madhun192
      @madhun192 Год назад

      @@MoneyTalksWithNikhil sir, how can i change it? Please clarify me.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Год назад

      @@madhun192 please speak to your bank to change the status, they will assist

    • @madhun192
      @madhun192 Год назад

      @@MoneyTalksWithNikhil Thank you sir

  • @deeepzzz
    @deeepzzz Год назад +2

    When you say about passport & income tax, I got confused. What is NR (non- resident) as per Indian law?
    I am in the UAE. Here we will not get a permanent residency. Am I an NR for India?

  • @rashidpt358
    @rashidpt358 9 месяцев назад

    FCNR നു് പകരം ആ രാജ്യത്തെ account എടുത്താൽ പോരേ എന്തിനാ fcnr??

  • @AsharafValiyakath-n2k
    @AsharafValiyakath-n2k Месяц назад

    സർ ഈ 3 അക്കൗണ്ട് ൽ നല്ലത് എത്താണ് പ്ലസ് പറഞ്ഞു തരുമോ

  • @sibibalakrishnan1
    @sibibalakrishnan1 9 месяцев назад

    ഞാൻ NRI ആവുന്നതിനു മുമ്പേ എനിക്ക് ഒരു PPF അക്കൗണ്ട് ഉണ്ടായിരുന്നു. അത് ഇപ്പോഴും തുടരുന്നതിൽ (invest ചെയ്യുന്നതിൽ) പ്രശ്നം ഉണ്ടോ?

  • @lijocvarghese4247
    @lijocvarghese4247 Месяц назад

    NRE account vachu nattil varumbol atm transaction nadathan pattumo

  • @shefeeque007
    @shefeeque007 Год назад +1

    ഞാൻ ഒരു Nri ആണ് FCNR തുടങ്ങുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ്

  • @ashiquekkhill7615
    @ashiquekkhill7615 8 месяцев назад

    സർ..
    ഒരാൾക്ക് എത്ര റെസിഡൻഷ്യൽ അക്കൗണ്ട് വരെ ആകാം?

  • @radeefm7164
    @radeefm7164 Год назад +3

    What if we are not staying outside India for more than 180 days??

  • @sajithchanganacherry2257
    @sajithchanganacherry2257 Год назад +123

    കുറഞ്ഞത് 15 തവണ എങ്കിലും താങ്കളെ വിളിച്ചു ഒരു തവണയെങ്കിലും ഫോൺ എടുക്കാൻ സന്മനസ്സ് കാണിച്ചിരുന്നെങ്കിൽ🙏

    • @mathewpm2556
      @mathewpm2556 Год назад +3

      NRE ആയ ഒരാൾക്ക് സാധാരണ അക്കൗണ്ടിൽ നിന്നും nro അക്കൗണ്ടിലേക്ക് മാറ്റിയാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്. എഫ് ഡി യിൽ നിന്ന് കിട്ടുന്ന ഇൻട്രസ്റ്റ് ന്ന് കൂടുതൽ ടാക്സ് പിടിക്കുമോ.പോസ്റ്റ് ഓഫീസിലും ട്രഷറി യിലും ഡിപ്പോസിറ്റ് ചെയ്യുവാൻ സാധിക്കുമോ. ദയവുചെയ്ത് ഒരു മറുപടി തരുമോ.

    • @savetalibanbismayam7291
      @savetalibanbismayam7291 Год назад

      Ayal Oru Thendiyaaa

    • @blessyjacob1247
      @blessyjacob1247 Год назад +1

      Nri account change cheythu,eppo veendum Nri,what is the procedure

    • @adarshcnair3175
      @adarshcnair3175 Год назад

      Orikkyalum orale 15 thavana vilikkyaruth 1 o 2. O thavana vilikkyuka ath eduthillenkil avar thirakkilairikkyum karuthuka ....thirakkilulla ale orupadu thavana vilichu kazhinjal pinne avar orikkyalum phone edukkilla ... This is my personal opinion

    • @Vahidzainimakkada27
      @Vahidzainimakkada27 10 месяцев назад

      Ningale pole 100 peru vilikkunnundaakum

  • @ashiquekkhill7615
    @ashiquekkhill7615 8 месяцев назад

    ഉപയോഗിക്കാത്ത അക്കൗണ്ടുകൾ ക്ലോസ് ആക്കിയിട്ടില്ല എങ്കിൽ നിയമ പ്രശ്നങ്ങൾ വല്ലതും?

  • @Dubaistreets
    @Dubaistreets 10 месяцев назад +1

    എനിക്ക് എന്റെ NRO ACCOUNT ലെക് 10 ലക്ഷം ഇന്ത്യ യിൽ നിന്നും trasfrer ചെയ്യണം അത് 1 months keep ചെയ്യണം അതിനു ശേഷം മറ്റൊരു കമ്പനി അക്കൗണ്ട് ലെക് transfer ചെയ്യണം അതിൽ tax പിടിക്കുമൊ ?

  • @Nadeemtd6
    @Nadeemtd6 Год назад +6

    Hi Nikhil good & informative video. Two questions🙂
    1. For FCNR account is there any yearly or other charges.
    2. As an NRE If we are in India can we do a cash deposit in NRO account?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Год назад

      Regarding charges you can check with different banks.
      Yes, deposit you can do

  • @leelammalookose2266
    @leelammalookose2266 10 месяцев назад

    Sir, Being an NRE, How can I Invest my end of service benefits wisely upon return to India?

  • @mohammadnishan281
    @mohammadnishan281 9 месяцев назад

    Hai bro NRE A/c ill F.D ittal intrest rate kuravano kududhel ano kitua.
    whch account is better for f.d

  • @Giby144
    @Giby144 Год назад +2

    Hi Nikhil, I have a question. I ve one FD from my resident account. How can I convert this account to NRO without loss of money from my FD.

    • @hannajose2484
      @hannajose2484 Год назад

      yes... it will be directly converted to NRO

  • @IrshadKp-j2c
    @IrshadKp-j2c Год назад +1

    Iyalk thanne oru pidithamilla nroo bbaa bbba.. 🥴

  • @abrahamkunjappy7952
    @abrahamkunjappy7952 10 месяцев назад

    What is requirement for opening FCNR Account. It can operated same like NRE Account ? or only for making FD. Kindly explain

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  10 месяцев назад

      You can have the benefits of foreign currency investment and appreciation in that, not a big amount

  • @noushadali240
    @noushadali240 10 месяцев назад +1

    വിദേശത്ത് നിന്ന് കൊണ്ട് നാട്ടിലെ SB Account NRO അക്കാൻ സാധിക്കുമോ ?
    അതിലെ പണത്തിന്എന്തെങ്കിലും പ്രശ്നമുണ്ടാകുമോ ?

    • @iammilan1963
      @iammilan1963 10 месяцев назад

      Sb account hold cheyyan paadilla . Fine will applicable .. call ur bank people to change or move funds to nro

  • @ItsAK1990
    @ItsAK1990 2 месяца назад

    Which is the best nro or nre...

  • @sachinsudhakar4675
    @sachinsudhakar4675 Год назад

    Hlo sir.. Vidheshath ninnum NRO acountilek panam invest cheyan pattumo ? Atho NRE yil mathramano pattunath ?

  • @SandeepSp-u6k
    @SandeepSp-u6k 8 месяцев назад

    Njan uae il eviduthe ac um nattil aviduthe ac seperate ayi use cheytha kuzhappam undo??

  • @ArunRajS.R
    @ArunRajS.R 3 месяца назад

    സാർ വിദേശത്തു ക്യാഷ് അയക്കാൻ ഏതു അക്കൗണ്ട് നല്ലത്

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 месяца назад

      Call us at 9567337788 ( during working hours 10 am - 5 pm ) / mail us at nikhil@talkswithmoney.com - we shall guide you!

  • @anshidkp2970
    @anshidkp2970 Год назад +1

    Forex trade നെ കുറിച്ച് പഠിക്കാൻ വല്ല മാർഗവും

  • @rajeevb2605
    @rajeevb2605 Год назад

    സാർ പറയുന്നതെല്ലാം ശരി. പക്ഷേ കടം വാങ്ങുന്നവൻ സമൂഹത്തിൽ status കിട്ടുന്നതിനു വേണ്ടിയാണ് കടം വാങ്ങി വീടും കാറും വാങ്ങുന്നത് എന്ന കാര്യം കൂടി ഓർക്കണം. ലാഭനഷ്ടങ്ങളെക്കുറിച്ച് അവൻ ചിന്തിക്കില്ല.

  • @sojanthankarajan
    @sojanthankarajan 9 месяцев назад

    Can NRI get tax benefits from land buying?

  • @sameer_muhammedali
    @sameer_muhammedali Год назад +2

    NRE അക്കൗണ്ട് ഉള്ളവർക്ക് നാട്ടിൽ googlepay or phonepay എങ്ങനെ ഉപയോഗിക്കാൻ സാധിക്കും,,
    pls answer me..

    • @razifkfarook7588
      @razifkfarook7588 Год назад +1

      open NRO account

    • @noushadnambaram4760
      @noushadnambaram4760 Год назад

      യൂസ് ചെയ്യാൻ പറ്റില്ല

    • @nabilzan
      @nabilzan Год назад

      Yes for 10 countries can do Upi now including Dubai, saudi, Qatar, oman .

  • @GiriKumar
    @GiriKumar 10 месяцев назад

    Question:
    ഞാന്‍ India യില്‍ നിന്നും പോകുന്നതിന് മുന്‍പ് HDFC Mutual fundil invest ചെയ്തിരുന്നു. അതിന് ശേഷമാണു വിദേശത്തേക്ക് പോയത്. ഞാൻ വിദേശത്തു തുടര്‍ന്നാല്‍ (അല്ലെങ്കില്‍ വിദേശ പൗരത്വം സ്വീകരിച്ചാല്‍) investments എങ്ങനെ കൈകാര്യം ചെയ്യും?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  10 месяцев назад +1

      Resident status change aakkuka

    • @GiriKumar
      @GiriKumar 10 месяцев назад

      Status change ചെയ്താല്‍ മാത്രം മതിയോ?
      Thank you very much for the help.
      Blessings!

  • @leolouis4726
    @leolouis4726 Год назад

    Working for Indian Company not resident in India.Which Account will receive salary.

  • @jacmm82
    @jacmm82 10 месяцев назад

    Can i receive my LIC Final amount to my NRO ACCOUNT then is it possible to transfer to NRE Account. Do I need to pay tax for LIC final amount in NRO account.

  • @shasha8718
    @shasha8718 Год назад +1

    Saving account ind international gulfil vannalum cash adukan veditalle pinne anthina international account adukunne

  • @adhiladhilkm2388
    @adhiladhilkm2388 Год назад +2

    Well video

  • @lonegamer3846
    @lonegamer3846 Год назад +1

    Naatile loan emis okke adakkaan ethu account aanu nallathu? Nre account-il ittittu, can we transfer to nro account to paying emi? Direct nro-il ittaal tax deduct aaville appo emi miss aavum

  • @MTBZSebastian
    @MTBZSebastian Год назад

    NRE A/C ൽ നിന്നും leave നു നാട്ടിൽ വന്നിട്ട് GCC ലെ account ലേക്ക് cash അയക്കാൻ formality എങ്ങനെയാ ന്നു പറയാമോ...

  • @MiniNS-sf2mx
    @MiniNS-sf2mx 5 месяцев назад

    വിദേശത്ത് നിന്നും കൊണ്ട് കേരളത്തിൽ ബാങ്കിൽ account എടുക്കാമോ

  • @stanlyvarghese3616
    @stanlyvarghese3616 10 месяцев назад

    Sir, I am an NRE in UAE doing Share Market with NRO account, Zerodha, investment and short trading. Is there any problems? Also any additional tax for the same, if so is it huge? Kindly advise.

  • @bibitomv
    @bibitomv 10 месяцев назад

    Dear Nikhil, my wife and i are shifting to US . Our home loans EMIs , MFs etc are getting debited from our respective SB accounts . If we convert our respective SB accounts to NRO then will these loans and MFs standing instructions continue as it is .Request your guidance.

  • @muhammedfayispv4475
    @muhammedfayispv4475 9 месяцев назад

    Is it okay to keep Domestic savings accounts without closing it, I will not be using the account anymore but couldn’t close it. I need to visit the branch office to close the account which is impossible for me.
    I have multiple accounts in India and I don’t want to convert every account to NRE.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  9 месяцев назад

      Actually if you are in NRI status, normal resident status account not allowed.

  • @juhainap4944
    @juhainap4944 6 месяцев назад

    Sir federal ano sbi ano nallath nri or nre or nro?

  • @nishad0097
    @nishad0097 Год назад +3

    FCNRE a/c ഇൽ Doller currency deposit ചെയുമ്പോൾ രൂപയുടെ മൂല്യത്തിൽ വരുന്ന മാറ്റങ്ങൾ ഗുണം ചെയ്യുമോ... അങ്ങനെ വരുന്ന സമയത്ത് FCNRE a/c ലെ currency INR ലേക്ക് മാറ്റുമ്പോൾ tds വരുമോ?

    • @Kerala_Nomad
      @Kerala_Nomad Год назад

      അത് ചോദ്യം...

    • @razifkfarook7588
      @razifkfarook7588 Год назад

      your bank will commit a certain interest rate, which is higher than FD rates. You will get the same at the time of maturity. No tds applicable from FCNR to INR as long as you are investing from your NRE account.. Better check with your bank for more info.

  • @AgroTravel2020
    @AgroTravel2020 Год назад +2

    If I have a Home loan and it's dedicated every month from my savings account. How I can manage this if I am moving abroad

  • @exodus2902
    @exodus2902 Год назад

    Sir കുവൈറ്റ്‌ മൊബൈൽ നമ്പർ നാട്ടിലെ ഫെഡറൽ ബാങ്ക് അകൗണ്ട് ആയിട്ട് register ചെയ്യാൻ പറ്റുമോ? For OTP purpose

  • @shukkoorpnazar964
    @shukkoorpnazar964 Год назад +1

    Sir enikku nattil federal bankinte oru savings acount anullathu athil njan cash aykarilla veettile acountil anu ayakkunnathu..angane ayakkunnathil problem undo ente account nro akkano.vere bank account ivide eduthal mathiyo nre

  • @jithinjyothi8055
    @jithinjyothi8055 Год назад

    seafarers which account is better ?

  • @mathewpm2556
    @mathewpm2556 Год назад +1

    ഇപ്പോൾ എൻആർഐ ഞാൻ നാട്ടിലെ സാധാരണ അക്കൗണ്ടിൽ നിന്ന് എൻ ആർ ഒ. അക്കൗണ്ടിൽ മാറ്റുന്നു എന്നിരിക്കട്ടെ. ആ പണംFD ഇട്ടാൽ TDS പിടിക്കുമ്പോൾ സാധാരണ ഉള്ളതിൽ കൂടുതൽ ടാക്സ് കൊടുക്കേണ്ടി വരുമോ. ഈ പണം എനിക്ക് വിദേശത്തേക്ക് കൊണ്ടുവരുവാൻ കഴിയുമോ. ദയവായി ഒരു ഉത്തരം തരുക.

    • @hannajose2484
      @hannajose2484 Год назад

      NRO accountinanu tax ullu.... NRE account nu tax illa. NRO yil ninn Nre yilek transfer cheyyan pattula....u can use that money in India only

  • @sbssabinnath1082
    @sbssabinnath1082 Год назад

    Hai sir, NRI aavunnathinu munpe onnil kooduthal residential account ndengil endhanu cheyyendathu. Can a person can hold more than one NRO account.

  • @ichosetolive4132
    @ichosetolive4132 Год назад

    informative ... tanx

  • @kalathilsudhesh2853
    @kalathilsudhesh2853 4 месяца назад

    സാർ ഞാൻ uae ഇൽ വർക്ക്‌ ചെയ്യുന്നു എനിക്ക് NRE അക്കൗണ്ട്‌ ഉണ്ട് നാട്ടിൽ അതിലേക്കു സൗദിയിൽ നിന്നു വേറെ ഒരാൾക്ക് cash അയക്കാൻ പറ്റോ????

  • @jedia6559
    @jedia6559 Год назад

    Is the procedure to reclaim TDS withdrawn from FD deposits of NRO account difficult and can it be done from abroad?

  • @zackoophilip
    @zackoophilip Год назад +2

    When an NRI returns with the intention to find a job back in foreign country, does he need to change his NRI account to a resident's account?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Год назад +1

      If he is coming back to home country, yes need to change to resident

  • @muhammedshafi716
    @muhammedshafi716 Год назад +1

    Sovereign Gold Bond - NRE or NRO account വഴി വാങ്ങാൻ പറ്റുമോ ?.
    NRI ക്ക് SGB-ൽ invest ചെയ്യാൻ പറ്റുമോ ?

  • @abyabraham8664
    @abyabraham8664 10 месяцев назад

    I invested through Pentad.l am not happy with it services

  • @avineshs2979
    @avineshs2979 Год назад +2

    Can NRI continue to hold the indian credit cards which was issued when he was a resident Indian.

  • @heinzvarghese4893
    @heinzvarghese4893 Год назад

    Resident account means savings account thanne anno? Savings account oru NRI thudagan pattile?

  • @abinjo2756
    @abinjo2756 10 месяцев назад

    for demat account nro or nre better?

  • @mr.maskedbear2796
    @mr.maskedbear2796 Год назад

    Hello …..Which bank account for OCI CARD HOLDER? Canaria bank says NRO account eventhough I don’t earn any money in India … can you please explain..??? Thank you

  • @sajeersv3554
    @sajeersv3554 Год назад

    NRE അക്കൗണ്ട് ഉപയോഗിച്ച് Demat അക്കൗണ്ട് എങ്ങനെ തുടങ്ങാം? എന്താണ് Procedure?

  • @muckadackalmathew9889
    @muckadackalmathew9889 9 месяцев назад

    FCNR , keep your money in Foreign Currency ! The Rupee is going down 6 to 7% every year compared to other currencies! I left India when USD was below 8 rupees ,14 years ago it was 58 , all were blaming the high crude oil price. The crude oil price came down from 147 dollars to 27 Dollars per barrel still the Ruee went up from 58 Rupee.to 84 Rupee per dollar. Now you decide with out listening to any financial advisors who were purchased by political parties ! I am talking from my experience of more than five decades as NRI.

  • @nammalmedia9196
    @nammalmedia9196 Год назад

    കുറച്ചു കാലമായി nre ആണ്. നാട്ടിലെ പഴയ സേവിങ്സ് അക്കൗണ്ടിൽ ന്ന് sip MF ചെയ്യുന്നുണ്ട്. ഇനി അത് nro ആക്കി മാറിയാൽ sip തുടരാമോ. Redeem ചെയ്യുമ്പോൾ തുക ഇതിലേക്കു തന്നെ വരുമോ. Pls advise.

  • @Sajo9743
    @Sajo9743 Год назад

    Sir.ഞാനിപ്പോൾ സൗദിയിലാണ്. നാട്ടിൽ ഫെഡറൽ ബാങ്ക് SB അക്കൗണ്ട് ഉണ്ട് ഞാൻ NRE ,NRO ഇതിലേത് അക്കൗണ്ട് ആണ് എടുക്കേണ്ടത് . സൗദിയിൽ നിന്നു കൊണ്ട് എടുക്കുവാൻ പറ്റുമോ?

    • @Sajo9743
      @Sajo9743 Год назад

      എനിക്ക് സൗദിയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കാൻ ആണ്.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Год назад

      @@Sajo9743 NRO ok aanu. NRE aanenkil fund thirich angot edukkam

  • @sandeepS95
    @sandeepS95 Год назад +2

    Hello. If we have more than 1 domestic savings account , is it necessary to convert all the accounts to NRE.

  • @BalaKrishnan-dm9px
    @BalaKrishnan-dm9px Год назад +1

    Sir,
    I'm an NRI having an NRE a/c. in a Nationalized Bank.
    Is it possible for me to shift some money to a FD in the same account? May I get more interest for that money in FD?

  • @rathnakarankp2724
    @rathnakarankp2724 Год назад +1

    Verygood

  • @elearning8439
    @elearning8439 Год назад

    If one of resident account not using anymore for any transaction, still will there be any legal or penalty issues. And also resident salary account also is able to convert to NRO account?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Год назад

      Close the account if you are not using, or else convert the status. You can change

  • @diveenjohnson1677
    @diveenjohnson1677 Год назад

    Sir
    Ente residents account ipol njan nro account akki. Ithilekka enikka videshathil nina panam ayakkan patumo

  • @krishnanpaika7146
    @krishnanpaika7146 Год назад

    Sir.. റെസിഡൻസ് അക്കൗണ്ട്.. NRO അക്കൗണ്ട് ആക്കി മാറ്റിയാൽ... ഇന്ത്യയിലെ പണമിടപാടുകൾ.... നടക്കുമോ...... Paytm പോലുള്ളവ....???

  • @klbrosis5651
    @klbrosis5651 7 месяцев назад

    Nro tds 30% parayaan vittupoyo samshayam

  • @visalviswambaran
    @visalviswambaran Год назад

    Hello sir. How can we convert our savings account into NRE account

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Год назад

      Please speak to your bank manager and give request letter to convert

  • @elearning8439
    @elearning8439 Год назад

    Hi, Will there be any issue when changing resident account having a personal loan to NRO account?

  • @User96374
    @User96374 10 месяцев назад

    NRE NRO വേറെ വേറെ ബാങ്കിൽ ആയാൽ കുഴപ്പം ഉണ്ടോ

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  10 месяцев назад

      No

    • @User96374
      @User96374 10 месяцев назад

      @@MoneyTalksWithNikhil ബാങ്കിൽ പോയപ്പോൾ അങ്ങനെ പറ്റില്ല എന്ന് പറഞ്ഞു

  • @abdulkaderasmabi326
    @abdulkaderasmabi326 Год назад

    Sir nri pan card and adhar link cheyyanamo,ente kyc nri repatriable aaan.nan link cheyyanda avashyam undo.

  • @raneeshrani6351
    @raneeshrani6351 Год назад +1

    Njaan Sb account aanu use cheyyunnadhu enikk naattil ninnu thanne cash Adhil save cheyyunnadu prashnam aano - ippo njaan three year Aayi abroad aanu enikk NRI account ippo Nilavil illa …

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Год назад

      Please change your SB account to nre

    • @nazeebmn1101
      @nazeebmn1101 10 месяцев назад

      ഞാൻ നാട്ടിലുള്ളപ്പോ ഉള്ള sb അക്കൗണ്ട് ആണ് ഇപ്പോഴും യൂസ് ചെയ്യണേ, സൗദിയിൽ നിന്നുള്ള സാലറി അതിലേക് ഇടും എന്നിട് ചിട്ടി കാശും നോർമൽ പേയ്‌മെന്റ് ഉം നടത്തുന്നു, അപ്പോ nre or nro എതിലേക്കാണ് മാറ്റണ്ടത് ​@@MoneyTalksWithNikhil

  • @Ram_madhav
    @Ram_madhav 10 месяцев назад

    Hi Nikhil, നാട്ടിൽ എനിക്ക് NRE അക്കൗണ്ടും അതിനോട് ജോയിൻഡ് ആയി ഒരു NRO അക്കൗണ്ടും ഉണ്ട്. എനിക്ക് 2 മാസം കൂടുമ്പോൾ TDS ഡിഡക്ഷൻ വരുന്നുണ്ട്. NRO യിൽ 5lakh ന് താഴ യാണ് ബാലൻസ് എങ്കിൽ TDS ഡിഡക്ഷൻ REFUND ചെയ്യാൻ സാധിക്കുമോ?

  • @manmohancv462
    @manmohancv462 Год назад

    Sir I may receive an amount of 15lac as borrowed amount from abroad .what type of legal steps I hv to take to avoid anytype of unpleasant action from authority

  • @shehimahmd3446
    @shehimahmd3446 Год назад

    Sir njhn NRI aanu njhn SIP thodangeeth residence account use cheyth anu, maturity period avumbo problems indakumo?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Год назад +1

      NRI sinu resident status account padilla ennanu. It's advisable to change

  • @gantony399
    @gantony399 Год назад

    Onnil kooduthal resident account indenkil athellam NRO account akki mattano sir..,,,NRI ayathinusesham ethra nalinullil NRO account akki mattannam....?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Год назад

      NRI status aayal vegam thanne resident account status change cheyyanam

    • @gantony399
      @gantony399 Год назад

      One more reply sir...Ella resident account um NRO aki mattano.....thank you sir

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Год назад

      @@gantony399 NRI status aayal, resident status account padilla ennanu

  • @DonIndia
    @DonIndia Год назад

    I have a domestic demat account zerodha, but linked to my NRO account, can I trade on it

  • @racheljohn1403
    @racheljohn1403 Год назад +1

    മകൻ വിദേശത്താണ്. കുടുംബം നാട്ടിലാണെങ്കിൽ joint holder പറ്റില്ല അല്ലേ? അപ്പോൾ cash withdrawal ന് ATM card മാത്രമേ പറ്റുകയള്ളോ?

  • @vgreenplant1420
    @vgreenplant1420 Год назад

    Nro accountil നമുക്ക് എത്രയാ tax percentage ഉള്ളത്

  • @ishaqchorath6302
    @ishaqchorath6302 Год назад

    Best NRE bank ?

  • @roshinkchacko4562
    @roshinkchacko4562 10 месяцев назад

    Enikku 2 resident bank account und. But Njan NRI aanu.Resident bank account use cheyyunnilla. Cancel chaithilla enghil enthenghilum problem pineedu varumo..?

  • @selvanr8349
    @selvanr8349 Год назад

    Sir, NRI ആയ ഒരാളിന് TDS പിടിച്ച തുക തിരികെ ലഭിക്കുന്നതിന് ITR file ചെയ്യുന്ന സമയത്ത് ഏത് ബാങ്ക് അക്കൗണ്ട് കൊടുക്കുന്നതാണ് നല്ലത്😊

    • @tomphilip3693
      @tomphilip3693 Год назад

      angane onnum ella IFSC ulla eth bank um kodukkam .Avaru paranga amount correct kittum no issues

  • @shankp1502
    @shankp1502 Год назад

    ഞാൻ Kuwait ലാണ് ജോലി ചെയ്യുന്നത് എനിക്ക് നാട്ടിൽ Fedaral bank Saving account ഉണ്ട് ഇതിലോക്ക് അവിടെ നിന്ന് പൈസ അയക്കാൻ പറ്റുമോ ???