NRIs ചെയ്യുന്ന 3 അബദ്ധങ്ങൾ | വിദേശത്തു ജോലി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യം

Поделиться
HTML-код
  • Опубликовано: 15 дек 2022
  • In this video,Mr.Nikhil talks about 3 common financial mistakes among NRI's. Taking note of these relieves you from unwanted financial burden.
    "Money Talks" മൊബൈൽ ആപ്പ് നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാം
    For PlayStore (All Android users)
    on-app.in/app/home?orgCode=agwss
    For iOS apple users:
    apps.apple.com/in/app/myinsti...
    Click above and Download "My Institute" App and enter org code. Code is agwss
    -----------------------------------------------------------------------------------------------------------------------
    Website - www.talkswithmoney.com
    Take an appointment : talkswithmoney.com/
    What’s app : bit.ly/2NrlGEw
    Call : +91 95673 37788
    Email ID : nikhil@talkswithmoney.com
    You tube : / moneytalksw. .
    Face book : www. moneytalkswithnikhil/
    Instagram : / moneytalksw. .
    Twitter : TalksWithMoney?s=09
    LinkedIn : / mone. .
    Telegram : t.me/moneytalkswithnikhil
    English Channels:
    You tube ( English) : ruclips.net/channel/UCV_Y...
    Instagram (English): / cbxa3q_hc. .
    t.me/talkswthmoney (English)Website - www.talkswithmoney.com

Комментарии • 571

  • @aneeshgeorge3152
    @aneeshgeorge3152 12 дней назад +3

    ഒരു കാര്യത്തിൽ എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്...ഞാൻ ഒരു NRI ആണ് വർഷത്തിൽ ഒരു മാസം ലീവും ഉണ്ട്...ഒരു മാസത്തേക്ക് ഒരു കാർ റെന്റ് എടുക്കുന്നതിനു 26000 രൂപ കൊടുക്കണം....10 മാസം ഇങ്ങനെ എടുക്കുമ്പൊ 260000 റെന്റ് തന്നെ ആകും...ആകെ എനിക്കും കുടുംബത്തിനും ഒരു വണ്ടി ഉപയോഗിക്കാൻ പറ്റുന്നത് 10 മാസം ആണ്....അതേ സമയം ഒരു ലോണിട്ട് ഒരു കാർ വാങ്ങിയാൽ 10 മാസം കൊണ്ട് രണ്ട് ലക്ഷം മാത്രമേ പലിശ ആകൂ പത്ത് വർഷവും എന്റെ കുടുംബത്തിനു വണ്ടി ഉപയോഗിക്കുകയും ചെയ്യാം..മാത്രമല്ല 10 വർഷത്തിനു ശേഷം ആ വണ്ടിക്ക് അന്നത്തെ മാർക്കറ്റ് വിലയും ഉണ്ടാകും...എന്റെ അഭിപ്രായത്തിൽ NRI ആൾക്കാർ കാർ റെന്റിനു എടുക്കുന്നതിലും വലിയ ബുദ്ധിമോശം ഇല്ല...ഇതേ അഭിപ്രായം ആണ് പറ്റുമെങ്കിൽ കുറച്ച് ലാൻഡ് എടുത്തിടുന്നതിലും....സ്ഥലത്തിനു ഒരിക്കലും വില കുറയില്ല...10 വർഷം കൊണ്ട് ലോൺ ക്ലോസ് ചെയ്യാൻ പറ്റുന്നവൻ കുറച്ച് ഭൂമി വാങ്ങിയിട്ടാൽ അതിന്റെ മൂല്യം 10 വർഷം കഴിയുമ്പൊ എന്തായാലും ഉയർന്നിട്ടുണ്ടാകും...ഒരു പക്ഷേ അവന് നാട്ടിൽ വന്ന് സെറ്റാകാൻ ആ ഭൂമി വിറ്റാൽ മതിയാകും...ഇത് തികച്ചും എന്റെ വ്യക്തിപരമായ അഭിപ്രായം ആണ്

  • @illiaspalayil3748
    @illiaspalayil3748 Год назад +19

    ഗൾഫിൽ 28 വർഷമായി ഇതുവരെ ലോൺ എടുത്തിട്ടില്ല...പലിശ നിഷിദ്ധമായത് കൊണ്ട്

  • @rajeshsapiens6680
    @rajeshsapiens6680 Год назад +34

    I am an NRI.. Everything you told is true. All new NRIs should watch this video... 😍😍😍

  • @mubarakmubooos
    @mubarakmubooos 5 месяцев назад +11

    പ്രവാസികൾ കേട്ടിരിക്കേണ്ട വിഷയം തന്നെ, താങ്കൾക്ക് നന്ദി

  • @namr1993
    @namr1993 Год назад +279

    സത്യം പലരും ചെയ്യുന്ന പൊട്ടത്തരം. ഞാനും ഇങ്ങനെ ചിന്തിച്ചു ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നു. കാർ വാങ്ങി 2വർഷം 2മാസം ലീവ് emi അടച്ചതുക ഉണ്ടായിരുന്നെങ്കിൽ ഈ 8വർഷത്തിലെ 4മാസം rent car എടുത്താൽ മതിയെന്ന് ചിന്തിച്ചു. ഒടുവിൽ കാർ വിറ്റു വേറെ ചിലവ് നടത്തി. പ്രവാസി വാഹനം എടുക്കുന്നത് പൊട്ടത്തരം ആണ്. കുരുത്തം കെട്ട അനിയൻമാർക്കും നാറിയ അളിയൻ മാർക്കും ഉപകാരം ഒരുവിൽ വാങ്ങിയ പ്രവാസിക് 8ന്റെ പണി 😂🤔

    • @muhammedsha7781
      @muhammedsha7781 Год назад +3

      Correct 👍

    • @azeelkerala
      @azeelkerala Год назад +31

      സത്യം ഞാൻ കാറ് വാങ്ങി. ഉപയോഗിക്കുന്നത് വേറ പലരും. എന്റെ Leave കറക്ട്ടയി വരുമ്പോൾ insurance ഞാൻ തന്നെ അടക്കണം.

    • @sopanampgd7477
      @sopanampgd7477 Год назад +8

      ഞാൻ കാറ് വാങ്ങാറില്ല ...

    • @ashokkvk8604
      @ashokkvk8604 Год назад +1

      😎😆

    • @sameerafirosk8576
      @sameerafirosk8576 Год назад

      😂😂👍🏻

  • @ratheeshratheesh194
    @ratheeshratheesh194 Год назад +44

    നിങ്ങൾ പറഞ്ഞത് വളരെ ശരി ഞാൻ അതുപോലെ ലോൺ ഒന്നും എടുക്കാതെ വർഷങ്ങൾ പിടിച്ച് ഒരു വീട് വെച്ച് നല്ലൊരു വീട് ഒരു 40 ലക്ഷം രൂപയുടെ വീട് ഒരു ലോൺ എടുക്കാതെ കാലതാമസം പിടിച്ചു എന്ന് മാത്രം സമാധാനത്തിൽ ജീവിക്കുന്ന ഒരു ടെൻഷനും ഇല്ല

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Год назад +1

      Good

    • @abdulnasarporuthyil6893
      @abdulnasarporuthyil6893 Год назад +12

      അത് പോലെ ആണ് ഞാൻ വീട് വെച്ചത് 40ലക്ഷം ആയി 8വർഷം കൊണ്ട് ആണ് വീട് വെച്ചത് അതിനു മുൻപ് തറവാട്ടിൽ കുറച്ചു പൈസയും ചിലവാക്കി 24വർഷം ആയി ഇത് വരെ കാർ ഒന്നും വാങ്ങിയില്ല ബൈക്ക് പോലും ഇല്ല ഇതൊക്കെ ഞാൻ മുൻപേ ചിന്തിച്ചകാര്യം ആണ് സാമ്പതി കമായി ഒന്നും കയ്യിൽ ഇല്ല വലിയ കടവും ഇല്ല മനസ്സമാധാനം ആണ് വലുത് നമ്മൾ എറിയാൻ 60/70വയസ്സ് വരെ ജീവിതം ഉള്ളൂ അത് ടെൻഷൻ ഇല്ലാതെ ജീവിക്കുക മക്കൾക്ക് വേണമെങ്കിൽ അവർ ഉണ്ടാക്കട്ടെ 🙏

    • @kurianvarghese9482
      @kurianvarghese9482 Год назад

      ഞാനും ഇതുപോലെ തന്നെയാ ചെയ്ത്‌ പോകുന്നത്.

    • @disposableaccount8199
      @disposableaccount8199 Год назад +2

      @@abdulnasarporuthyil6893 60 vayasuvare ale jeevitham ulu ena pine car koodi vngarutho

    • @noushadpk77
      @noushadpk77 5 месяцев назад

      ഞാൻ 2009 ൽ വീടു പണി തുടങ്ങി 2017 ഡിസംബറിലാണ് വീട്ടിൽ കൂടിയത്‌.രണ്ടു നില വീട്‌. നല്ല സൗകര്യമുളള വീടാണ്.ഒരു രൂപ ആ വകയിൽ കടം ഇല്ല...പണി തീരാൻ കുറച്ച്‌ വർഷങ്ങളെടുത്തു...

  • @Praveen14
    @Praveen14 Год назад +33

    ശരിയാണ്.. കഴിഞ്ഞ തവണ കുടുംബമായി നാട്ടിൽ വന്നപ്പോൾ ഒരു സെക്കന്റ്‌ ഹാൻഡ് കാർ വാങ്ങാമെന്നു വെച്ചു, പിന്നെ സുഹൃത്തു പറഞ്ഞു എന്തിനു. പോയി കഴിഞ്ഞു ഇതിവിടെ കിടന്നു പോകും.. പിന്നെ ഒരു റെന്റ് കാർ എടുത്തു Rent 18k, petrol ellam koodi oru 5 k.. Total 23-24 k ആയി.. എന്നാലും 2 ലക്ഷം കളഞ്ഞു കാർ എടുത്തിടാഞ്ഞത് നന്നായി എന്ന് തോന്നുന്നു

    • @harikrishnankg77
      @harikrishnankg77 Год назад +1

      പലരും ഇപ്പോൾ അങ്ങനെ ആണ് ചെയ്യണേ. ഇതിപ്പോൾ ഒരു ബിസിനസ് തന്നെ ആണ്.

    • @jilbinmichael6642
      @jilbinmichael6642 Год назад +3

      Good Friend

    • @LLBMhdMphil
      @LLBMhdMphil 3 месяца назад

      റെന്റ് -30000+petrol 20000 തട്ടിയത് മുട്ടിയതും -15 k
      Total -65k

  • @ihsankamal
    @ihsankamal Год назад +9

    ഇത് സത്യമാണ്.. അനുഭവങ്ങൾ കേട്ടിട്ടുണ്ട്. Thank you for your valuable info. Sir....

  • @ALpavasi
    @ALpavasi Год назад +26

    കാറിൻ്റെ കാര്യം sir പറഞ്ഞത് വളരെ കാര്യം ആണ്. മാസത്തിൽ ഒരു മാസം നാട്ടിൽ നിക്കുന്ന പ്രവാസിക്ക് ഒരു പുതിയ കാറിൻ്റെ ആവശ്യം ഇല്ല.

    • @renjithsivan
      @renjithsivan Год назад +2

      അത് മനസിലാക്കാൻ ഉള്ള ബോധം വേണ്ടേ

    • @ddghdg
      @ddghdg Год назад +1

      @NBFCLOANNUMBERPROFILE പുർ....

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz Год назад

      Anas, it is depends upon the car you are buying for you or for your family? If you buy a car and using while you are on one month vacation and afterwards your family is using the same, what is the issue?

    • @ALpavasi
      @ALpavasi Год назад

      @@UnniKrishnan-wv6hz yes you are correct. Actually in my family using like this. But I know some friends personally, they'll buy a new car and they're paying EMI and insurance etc.. Then they will use only 1 month in a year.

    • @gafoorparakkal9761
      @gafoorparakkal9761 Год назад

      Car veadichittal ath avdey undakum alley Evan parayunna pooley allah

  • @manudas1235
    @manudas1235 Год назад +4

    Sir പറഞത് വളരെ ശെരി ആയിട്ടുള്ള കാര്യങ്ങൾ ആണ് 👍

  • @nithin5349
    @nithin5349 Год назад +25

    സത്യമാണ് ഞാനും വീട് പുതുക്കിപ്പണിഞ്ഞു. ഒന്നല്ല മൂന്നുവട്ടം. അതും ഗൾഫിൽ എത്തി ആറു വർഷത്തിനിടയിൽ... ഇപ്പോൾ വീട്ടുകാർ വസ്തു വേടിക്കുവാനും കാർ വേടിക്കാനും നിർബന്ധിക്കുന്നു... പക്ഷേ ഞാൻ ചെയ്യില്ല എന്ന്..

    • @judsonchristudas
      @judsonchristudas 5 месяцев назад

      Good decision Bro. Ithokke avashyamillatha oru baadhyathaya, namukk enthenkilum emergency vannal help cheyyan aarum undavilla. Save your money.

  • @anwarsadathgpt
    @anwarsadathgpt Год назад +16

    Thanks Sir, to-the-point and quick. Totally agree about Car purchases, even land as you rightly said isn’t a quick disposable asset. However, I think inflation over the period of 10 years is good enough to normalize the interest rate.

  • @mahamoodkoonari6152
    @mahamoodkoonari6152 Год назад +212

    പലിശ നിഷിദ്ധമായത് കൊണ്ട് ലോൺ എടുക്കാത്ത ഞാൻ 😍😍😍

    • @shyam4all766
      @shyam4all766 Год назад +51

      എടുക്കുന്നതിൽ കുഴപ്പമൊന്നുമില്ല ഇസ്ലാമിക് ബാങ്കുകൾ പറയുന്നപോലെ പലിശയ്ക്ക് വിഹിതമെന്നോ നീക്കിയിരിപ്പെന്നോ ഒക്കെ വിളിച്ചാമതി 😂

    • @seenasalam
      @seenasalam Год назад +5

      @@shyam4all766 well said ..keep it up 👍

    • @shefeeque007
      @shefeeque007 Год назад +18

      @@shyam4all766 പലിശ അല്ല ഫായിദ അപ്പോ ഹലാൽ ആയി 😂😂😂

    • @abusufiyan8111
      @abusufiyan8111 Год назад +1

      Good..👍

    • @DULKIFIL1
      @DULKIFIL1 Год назад +27

      അൽഹംദുലില്ലാഹ്, തീർച്ചയായും അല്ലാഹു മറ്റൊരു മാർഗത്തിലൂടെ നമ്മടെ കാര്യം സാധിപ്പിച്ചു തരും.
      ഒരിക്കലും പലിശയുമായ് ബന്തപെടാതെ ഇരിക്കുക. വൻ പാപം ആണ്. അല്ലാഹു നമ്മളെ അനുഗ്രഹിക്കട്ടെ

  • @johnkm8473
    @johnkm8473 5 месяцев назад +4

    Excellent suggestions. Practical. Thank u very much.

  • @ambilyjayakumar8113
    @ambilyjayakumar8113 11 месяцев назад +5

    Ningal ee vishayathil education ulla alanennu thonnunnu. Ningal paranja Ella karyangalum great anu. Athilum great ayi eniku thonniyathu ente husband anu karanam 10 class education ulla adheham ingane brilliant ayi karyangal cheyyunnu.
    Thanks for the information

  • @xdcreations3075
    @xdcreations3075 Год назад +9

    ആരും പറയാത്ത കാര്യങ്ങൾ 👍🏻👍🏻👍🏻👍🏻👍🏻

  • @pradipanp
    @pradipanp Год назад +16

    ആവിശ്യമുള്ളപ്പോള്‍ നല്ല താമസ സൌകര്യം ഒരുക്കാതെയും ആഗ്രഹിക്കുന്ന സമയത്ത് നല്ലൊരു കാര്‍ വാങ്ങാതെയും കയ്യില്‍ പണമുള്ളപ്പോള്‍ നല്ലൊരു പ്രൊപെര്‍ടിയും വാങ്ങിച്ചിടാതെ പൈസ കൂട്ടിവച്ചിട്ട് എന്താണ് പ്രയോജനം

    • @vinodjohn5947
      @vinodjohn5947 Год назад +16

      കടം മേടിച്ച് ഇതൊന്ന് വാങ്ങരുത് എന്നാണ് പുള്ളി ഉദ്ദേശിച്ചത്.. റെഡി ക്യാഷ് ഉണ്ടെങ്കിൽ വാങ്ങാം ഫിനാൻഷ്യൽ burden ആവില്ല

  • @deepubalachandran1782
    @deepubalachandran1782 5 месяцев назад +6

    കൺസ്ട്രക്ഷൻ റേറ്റ് കൂടി വരുക ആണ്.. ഇന്ന് 35ലക്ഷത്തിനു തീരുന്ന വീട് 10വർഷം കഴിഞ്ഞു 50ലക്ഷം ആകും... ജീവിതം ഒന്നേ ഉള്ളൂ 10വർഷം കഴിഞ്ഞു നല്ല വീട്ടിൽ താമസിക്കുന്നതിനേക്കാൾ മെച്ചം അതിനു മുന്നേ താമസിക്കുന്നത് ആണ്... വരുമാനം ഉണ്ടെങ്കിൽ ലോൺ എടുത്തു വീട് വയ്ക്കാം 😊

  • @nithinthomaskannanmannil5678
    @nithinthomaskannanmannil5678 5 месяцев назад +1

    നല്ല 3 ഉപദേശങ്ങൾ...... കടം എടുത്തിട്ട് വീട് വെക്കുന്നത് പോട്ട്..... കടം എടുത്തു വാഹനം വാങ്ങിക്കരുത്.... Sir പറഞ്ഞത് പോലെ കടം തീരുമ്പോൾ car നു പകുതി വില പോലും കാണില്ല..... പകരം മൊത്തം പൈസ കൊടുത്ത് വാങ്ങിച്ചാൽ day 1 തോട്ടേ കാറിന്റെ പഴക്കം മാത്രം നഷ്ടം സഹിച്ചാൽ മതി......കടം എല്ലാവർക്കും ഉണ്ട് എന്ന് വിചാരിച്ചു ആണ് മറ്റുള്ളവർ കടത്തെ ന്യായീകരിക്കുന്നത്..... കടം ഒരിക്കലും നല്ലതല്ല.... Emi ക്കു പകരം മാസം ആണ് തുക bankil ഇട്ടാൽ പലിശ ഇങ്ങോട്ട് കിട്ടും......Sir ക്രെഡിറ്റ്‌ കാർഡ് ന്റെ ദോഷങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യണം please

  • @thamjeed5168
    @thamjeed5168 Год назад

    എല്ലാവർക്കും ഉപകാരപ്രദമായ വിഷയം.നന്ദി

  • @aaacreations6036
    @aaacreations6036 5 месяцев назад +8

    I disagree to some extent because I am an NRI and I have modified my house and bought a new car. My basis for disagreement is because I did all this for my parents who have supported me all through my life. And of course I did not take any loan, I saved 1cr of money and spent it all together for the house and then a premium car once the house was done. I don't save any money in India because I do not intend to come back, but I want to be happy in the fact that my parents enjoyed a luxurious life towards the end.

    • @judsonchristudas
      @judsonchristudas 5 месяцев назад

      You don't have to agree the context was different, this was meant for people who doesn't have enough savings but have an NRI status, still trying to do good things to family heavily relying on Mortgage and Car Loans.

  • @vinodappukutan2961
    @vinodappukutan2961 Год назад +4

    താങ്കൾ പറഞ്ഞത് എല്ലാം നല്ല കാര്യമാണ് ഒരു കാര്യം ഒഴിച്ച്, NRE acconutil പൈസ കുറച്ചു ഉണ്ട് എന്ന് കരുതി bank loan പെട്ടന്ന് തരില്ല. മോളുടെ mbbs അഡ്മിഷൻ വേണ്ടി ലോണിന് ചെന്നപ്പോൾ അവർ പറയുന്നു salary certificate, land കാർ പോകുന്ന വഴി ഉള്ളതായിരിക്കണം പിന്നെ അത് ഇത് വേറെ കുറെ കാര്യങ്ങൾ, ഒരു മാസം ലീവിന് വരുന്ന ഞങ്ങൾ പ്രവാസികൾ ഇത് എങ്ങിനെ സംഘടിപ്പിക്കും?

  • @sankaranarayananv6102
    @sankaranarayananv6102 Год назад +6

    NIKHIL. പലപ്പോളും എനിക്കും തോന്നിട്ടുണ്ട്. പലരോടും പറഞ്ഞിട്ടും ഉണ്ട്. പക്ഷെ മനസ്സിലാകില്ല. അടിച്ചുപൊളി .. എല്ലാവരുടെയും മുന്നിൽ കാശുള്ളവനെന്ന് കാണിക്കണം. റോഡ് സൈഡിൽ ഒരു കൊംബ്ലെസ് കെട്ടി. ഇത് ഞമ്മന്റെ എന്ന് പറയണം.

  • @SoorajSizontreako
    @SoorajSizontreako Год назад +4

    I partially agree with whats said in this video unless it improves the quality of your life , if are not going to live in the house you bought or use the car then whats the point .
    Remember money in itself is a inflationary asset keeping it in bank will yield nothing . Try and invest in stocks , gold , land ….

  • @aghileshkumar
    @aghileshkumar Год назад

    Very correct observation 👍👍👍, Thank you!!!

  • @mukeshkrisnankutty
    @mukeshkrisnankutty Год назад

    Thank you for valuable information 🙏

  • @mahamoodk
    @mahamoodk Год назад

    Good advise,
    Thank you Sir.

  • @ronaldmichael6970
    @ronaldmichael6970 Год назад +1

    Sir, you said it right.

  • @ummerak1490
    @ummerak1490 Год назад

    താങ്ക്യൂ സാർ ഉപകാരപ്രദമായ ഗുഡ് മെസ്സേജ്

  • @vijayjoseph5161
    @vijayjoseph5161 Год назад

    Helpful information. Thank you

  • @pratheeshraj3784
    @pratheeshraj3784 10 месяцев назад +1

    NRI account എടുത്തു ലോൺ എടുക്കാൻ വിചാരിക്കുകയായിരുന്നു...വെറുതെ ഒന്ന് വീഡിയോ search ചെയ്തത... നോക്കിതു നന്നായി... അല്ലേൽ ഞാനും പെട്ടേനെ..... Tnx Sir.... ഒരു അബദ്ധത്തിൽ നിന്നും രക്ഷപെട്ടു 🙏

  • @sarathraju3177
    @sarathraju3177 Год назад +31

    Don't invest in liabilities like Car, House, and so on.
    1. Invest in Assets like Land, Commercial properties, Rental properties and so on.
    2.Investment in Index Fund and Mutual fund.
    3. Purchase blue chip stocks

    • @itzzmee4233
      @itzzmee4233 Год назад +8

      There is not that much people who invest in car & house,
      Car & house is a person's need in his or her life. He earns to acheve his need and mental satisfaction.

    • @shahirpayanthoth7871
      @shahirpayanthoth7871 Год назад +1

      Buying car or house is first of all not an investment. As it is need and sometimes ‘a greed’, better not to take loan for the same. If you really need and you are a resident of UAE, better to take personal loan in UAE and buy. Interest rate in UAE is very minimal (if you put the loan amount as FD in India, after repaying the loan you will end up with some gain)

    • @nikhinnikky408
      @nikhinnikky408 5 месяцев назад +4

      Then who's gonna enjoy ur own money. What's the purpose of working hard.?

    • @mr.kochappan2418
      @mr.kochappan2418 5 месяцев назад +3

      Investing in house is not mainly for investment, it is a prime requirement, but at the same time house is also a good investment.

  • @shine_3556
    @shine_3556 Год назад +3

    സത്യസന്ധമായ നിരീക്ഷണമാണ് സാർ .... താങ്ക് യൂ

  • @askarsha4313
    @askarsha4313 Год назад +1

    Sir.very good message. God bless you.

  • @dasvichu
    @dasvichu Год назад +1

    Well said 👌

  • @Usermnt960
    @Usermnt960 Год назад

    Thank you sir your valuable information 🙏👍👏

  • @santhakumarkarolil6130
    @santhakumarkarolil6130 5 месяцев назад +4

    Agreed with the car purchase. The rule, to me , is that you buy depreciating assets with someone else's money and appreciating assets with your own money. Yes, if you go for a loan you have to pay interest. But the flip side is that you are not spending your own money in one shot there. You are paying it off in instalments. Especially in the case of land, we all know that land is always an asset that will only appreciate in course of time. Also it is one that will definitely remain an appreciating for future generations even. The inflation is another factor that is to be considered. So, are we so really right to say that buying land , with own money or with a loan, is not a good idea ? I do not think so.

  • @nibinpthomas4456
    @nibinpthomas4456 Год назад

    Sir very good massage God bless you

  • @sureshkumarb1149
    @sureshkumarb1149 Год назад +4

    If you think the expense you have to incur is a sheer necessity, do spend, be it be modification of home, upgrading your car. Car is not an asset it is a liability.
    But investment in property in kerala which comes under the asset class is worth investing.

  • @GKJACG
    @GKJACG Год назад +2

    Great advises!!! I tell it all the time. But it's hard to convince people.

    • @judsonchristudas
      @judsonchristudas 5 месяцев назад +1

      Why you should listen to other people. Always stick with your decision.

  • @josephvarghese8618
    @josephvarghese8618 5 месяцев назад +3

    100% true about house modifications. My dad spent better half of his life abroad and build a new house and retired. Now I started earning and my mother is insisting me to start saving to modify the existing home. Yenthin vendi? Nattukar and veetukare kannikan ayyirikum ;)

  • @shafeeq943
    @shafeeq943 5 месяцев назад

    Thank you for valuable information ❤

  • @musthafamuhammad5655
    @musthafamuhammad5655 Год назад +1

    Sir. Very good information...

  • @easyenglishmalayalam
    @easyenglishmalayalam Год назад

    Good information and great idea 👍

  • @ratheeshkasu2584
    @ratheeshkasu2584 Год назад

    Very good information thank u sir.

  • @kundayiismayil4337
    @kundayiismayil4337 Год назад

    വളരെ ഉപകാരം ആയ ഒരു ഉപദെശം. Sir.

  • @sanuthomas5334
    @sanuthomas5334 5 месяцев назад

    Thank you. From USA, i just started my life

  • @Abdullah-yy2rr
    @Abdullah-yy2rr Год назад +1

    Useful advice 👏

  • @vijayankveettil6600
    @vijayankveettil6600 Год назад

    U r absolutely right👍

  • @Mrwompwomp9
    @Mrwompwomp9 Год назад +1

    Valuable information sir. Thank you. Can you do a video on passive income ideas for NRI s.

  • @SEBAN7154
    @SEBAN7154 8 месяцев назад

    Sir your videos are really helpful thanks a lot❤

  • @JoJo-yn3rf
    @JoJo-yn3rf 5 месяцев назад

    Thank you.
    Expect more from you brother

  • @sbkworld1804
    @sbkworld1804 5 месяцев назад

    Very good suggestions. Leave away from loans and save your life, don’t indulge in interest paying debts. You are becoming enemy of banks.

  • @user-id1vc9jv9z
    @user-id1vc9jv9z 5 месяцев назад +2

    വീട് ലോൺന്റ് കാര്യത്തിൽ, പലിശ അല്പം കുഴപ്പമില്ല എന്ന് തോന്നിയിട്ടുണ്ട്, ഒരു കൊല്ലം കൊണ്ട് വീട് പണി തീർത്തപ്പോഴേക്കും, പണിക്കൂലി രണ്ട് തവണ കൂടി, ഞാൻ ബഡ്ജറ്റ് ഇട്ടപ്പോൾ ഉള്ളതിനേക്കാൾ സിമന്റ്‌, കമ്പി എന്ന് തുടങ്ങി വീട് നെ വേണ്ടുന്ന സർവ്വ സാധനങ്ങൾക്കും വില കൂടികൊണ്ടേ വന്നു.! അങ്ങനെ എങ്കിൽ ഒരു 5 വർഷം കഴിഞ്ഞ് പണി തുടങ്ങുമ്പോൾ same ബഡ്ജറ്റ് എത്ര ലക്ഷം മാറും?! അപ്പോൾ പകുതി മാത്രമേ പലിശ ഇനത്തിൽ നഷ്ടം വരൂ, NRI ക്കാരാണെങ്കിൽ രൂപയുടെ മൂല്യം മാറുന്നത് വേറെ!

  • @abdulgafoorthanikat
    @abdulgafoorthanikat 5 месяцев назад

    നല്ലൊരു സന്ദേശം നന്ദിയുണ്ട് സർ

  • @sharafvanur
    @sharafvanur Год назад +1

    Everything you told is true...... NRIs should aware....

  • @shiboooozz5487
    @shiboooozz5487 Год назад +13

    I agree with you except house renewal/construction - if you wait 5 years to build the home you would need to be spent double of the current sqft rates

    • @sweetdaddy6922
      @sweetdaddy6922 5 месяцев назад +4

      It will never become double realistically. Price goes up with inflation rate.
      What he was saying is to focus on what you NEED rather than what you WANT 😂

  • @illiaspalayil3748
    @illiaspalayil3748 Год назад +2

    Well said

  • @sandheep164
    @sandheep164 Год назад +1

    Thank you 😊

  • @shirincp
    @shirincp Год назад +1

    Bank loans are business. It's not a gift.islam prohibited buying and selling interest .. Good advice 👍

  • @rayeespv3134
    @rayeespv3134 Год назад +1

    എനിക്ക് വീടിന്റെ ഫിനിഷിങ് വർക്ക് ന് ലോൺ 15 lks എടുത്തു , അതിന്റെ 10 മാസം മുന്നേ ഒരു കാർ വാങ്ങിയിരുന്നു emi 24000 ആയിരുന്നു ടോട്ടൽ 40000 ബാങ്കിൽ അടക്കണം , ആലോചിച്ചപ്പോൾ ടോട്ടൽ നഷ്ടം ആണ് car . ഞാൻ ആദ്യം ചെയ്തത് car വിറ്റു ... ഇപ്പോൾ ബാങ്ക് ലോൺ അടച്ചു 50 ഒക്കെ ഇട്ട് തീർക്കുകയാണ് , താങ്കൾ പറഞ്ഞത് വളരെ ശരിയാണ്, ഇപ്പോൾ car rent ന് മാത്രം എടുക്കുള്ളു

  • @ajithsnair1988
    @ajithsnair1988 Год назад

    Wonderful that's an insite a thoughts to be think about it twice or thrice

  • @jcmq660
    @jcmq660 5 месяцев назад

    Thanks for the ideas ❤❤

  • @najeebpc9614
    @najeebpc9614 5 месяцев назад +2

    Sir...നാളെത്തേക്ക് മാറ്റി വെച്ച് സന്തോഷത്തോടെ ജീവിക്കിന്നവരെ കണ്ടിട്ടുണ്ട്.. അതുപോലെ തന്നെ നാളെ എന്ത് എന്ന് ചിന്തിച്ചു ജീവിക്കാൻ മറന്നു ഭൂമിയിൽ നിന്ന് വിട പറഞ്ഞു പോയവരെയും കണ്ടിട്ടുണ്ട് 😢
    ഇതിൽ ഏതാണ് choose cheyyuka 🤔...?

  • @krishnendranchandran6865
    @krishnendranchandran6865 Год назад +4

    ഞാൻ ലോൺ എടുത്തു 15 ഇപ്പോൾ 19 അടച്ചു ഒര് മാസം പോലും മുടങ്ങി ഇല്ല ഇനി 4ബാക്കി ഉണ്ട് 😔പെട്ട് പോയി

  • @valentinajsergay7849
    @valentinajsergay7849 Год назад

    can you explain nri pension schemes..or post a video..what is the difference between NPS and pravasi kshema nidhi etc...which is best

  • @vinuthomas4840
    @vinuthomas4840 Год назад +15

    Depends on case to case basis..
    Someone from poor background cherish to have these material possession. Once they have liquidity they will be tempted to buy.
    Buying a car is not wise decision as it’s under-utilised
    However new house or house plot can be constructed in prime location. Future selling will be easy as there’s demand and value appreciation.

  • @futureco4713
    @futureco4713 Год назад

    Very good information 👌

  • @shahabshahu5507
    @shahabshahu5507 5 месяцев назад

    ❤❤❤Sir. Paragatu. Valiya kariyamanu nanni. ❤❤❤

  • @rasheededappal9583
    @rasheededappal9583 Год назад +1

    The great message

  • @vinodts6673
    @vinodts6673 5 месяцев назад +1

    Car വീട് ഇതൊക്കെ അത്യാവശ്യം ആണ്
    അത് കാശ് കൂട്ടി വെച്ച് എപ്പോഴെങ്കിലും ചെയ്തിട്ട് കാര്യം ഇല്ല

  • @KabeerVKD
    @KabeerVKD Год назад +1

    വളരെ കറക്റ്റ്... പ്രത്യേകിച്ച് കാർ ലോൺ

  • @nasarudheenmatholi4184
    @nasarudheenmatholi4184 Год назад

    അടിപൊളി massage ആണ് സാർ

  • @hameedap786
    @hameedap786 Год назад +2

    Good imprrometion

  • @shihabnk67
    @shihabnk67 Год назад

    Very good information

  • @philips_eye
    @philips_eye Год назад +2

    ഒരിക്കലും പലിശക്ക് പണം വാങ്ങാതിരിക്കാൻ/ ആ അവസ്ഥ ഉണ്ടാവാതിരിക്കാൻ ശ്രമിക്കുക... കുഴിയില്നിന്നു കയറുമ്പോൾ കാലിൽ പിടിച്ചു തിരിച്ചു കുഴുതിയിലേക്കു വലിച്ചിടുന്ന സാധനമാണ് പലിശ. Please don't കാരണം എന്തും ആവട്ടെ... ക്ഷമ, ചിലവ് ചുരുക്കൽ, investment... പതിയെ എല്ലാം ശരിയാക്കാം

  • @eautocad1
    @eautocad1 11 месяцев назад +2

    Better to buy second hand car if that necessary, else rent a car is fine, new car dep and unused maint shall be huge amt., commercial property if at prime location shall double or triple the value.

  • @shalomreels8987
    @shalomreels8987 Год назад +1

    കറക്റ്റ് ആണ് sir 👍

  • @sachusworldlb4910
    @sachusworldlb4910 Год назад

    Thank you sir

  • @jijojohn8248
    @jijojohn8248 Год назад

    Correct aaanu..

  • @vinodkumargovindanvikraman610
    @vinodkumargovindanvikraman610 Год назад

    Useful information, Thanks Sir

  • @informationtechnology739
    @informationtechnology739 Год назад +1

    Njaan ente life thaangal paranja pole aaanu UAE il set cheythirikkunnath. 2010 il uae career start cheythu. Inne vare oru loan or oru credit card use cheythitttillla.
    Njaan zero il ninnaaanu start cheythath ellllam. Ipol njaan swantham aaayi veedu eduthu , ente marriage kazhinju, ente sister ne njaan ( financially alone ) kalyaanam kazhichu koduthu. Ipol last two years aaayitttu ente all family members ne UAE lek permanent aaayi move cheythu, including my mom.
    So enthelum requirement vannnal udane poyi loan ne depend cheyyaatha alppam wait cheythu athu saved money loode cheyyaan nokkanam.
    Naattil poyaaal njaan rent car or close frnd’s car aaanu use cheyyaarulllath.
    Uae il driving license 7 years munp enikku kittiyittum njaan car vedichath last 2 years il aaayirunnu. Bcs enik car nte aaavashyam vannnath family ne uae lek move cheyyippichapol aaanu.
    Even car eduthath njaan brand new allla. Bcs brand new edukkumpol enik car loan ne depend cheyyendi varum. So njaan oru better car ente colleague nte kayyil ninnnu ready cash koduthu vedichu. So no loan for even car.
    So liabilities illaathe jeevikkunnathaaanu rich life ennnu njaan parayum. So no headache at all.
    Ennnekkal 3 times kooduthal salary vedikkunna ente close frnds financially struggle cheythittu ennnodu money borrow cheyyaarund. That all bcs of their life style and wrong financial plans and loans.

  • @mohammedmusthafatv8071
    @mohammedmusthafatv8071 5 месяцев назад

    Good Video Information Sir 👍

  • @aadhammuhammed587
    @aadhammuhammed587 Год назад +1

    Good message

  • @shihass5948
    @shihass5948 Год назад +1

    Good information

  • @muhammadrafiabdulmajeed7461
    @muhammadrafiabdulmajeed7461 Год назад +1

    Absolutely true

  • @shameersha2306
    @shameersha2306 Год назад +1

    100% Correct 💯

  • @rafelcheriyan2219
    @rafelcheriyan2219 Год назад

    Sir paragathu sathyam Anu...

  • @unnikrishnannr
    @unnikrishnannr Год назад +1

    സത്യാവസ്ഥ 👍.........

  • @unaispn8705
    @unaispn8705 Год назад +1

    100% correct 👍

  • @shajiravindran7951
    @shajiravindran7951 Год назад

    എൻ്റെ അടുത്ത് ഇതൊന്നും നടക്കില്ല...താങ്കൾ പറഞ്ഞത് crct...

  • @binoyvishnu.
    @binoyvishnu. Год назад +16

    ഇന്ത്യയിൽ നിന്നും ഭാവിയിൽ ഏറ്റവും കൂടുതൽ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നത് സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങൾ ആയിരിക്കും അതിനായിരിക്കും ബിസിനസ് സാധ്യത ഏറ്റവും കൂടുതൽ . MSME ൽ സബ്സിഡിയോടുകൂടിയുള്ള പദ്ധതികൾ ഒത്തിരി ഉണ്ട് . തൃശ്ശൂരിൽ ഇതിനുവേണ്ടി മാത്രം ഒരു കേന്ദ്ര സർക്കാർ സ്ഥാപന പ്രവർത്തിക്കുന്നുണ്ട് .

    • @techclone1314
      @techclone1314 Год назад +2

      can you give details of this central gov organization

    • @matpa089
      @matpa089 Год назад +4

      കേരളത്തിൽ ...? ബിസിനസ്സ്... ഒന്ന് പോടാ .. 😡

    • @Ak47akz
      @Ak47akz Год назад +4

      @@matpa089 citu says hi 🤣🤣

    • @godwinfrancis433
      @godwinfrancis433 5 месяцев назад +1

      ​@@techclone1314 MSME office in Thrissur.., in Ayyanthole

    • @bibinsmt8357
      @bibinsmt8357 4 месяца назад

      Details please

  • @Sailor_Felex
    @Sailor_Felex 5 месяцев назад

    What you said is 100% true . People still think that NRI gets money from the tree.

  • @matthaitm8945
    @matthaitm8945 Год назад

    Very good Sir.

  • @kanakmelevila4604
    @kanakmelevila4604 Год назад +2

    sir angane nokkiyal jeevikan pattilla elllam sambathichu vayasu kalathu mathyo car and veedu jeeevitham onne ullu

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 5 месяцев назад

    Very good speech 👍❤️

  • @shinasn7502
    @shinasn7502 5 месяцев назад +1

    പലിശ ഹറാം ആയത് കൊണ്ട് ഇതുവരെ അങ്ങനെ ഞാൻ ചിന്തിച്ചിട്ടില്ല paisa ഉണ്ടാകുമ്പോൾ ഓരോന്നു ചെയ്യും

  • @bijiabraham15
    @bijiabraham15 5 месяцев назад +1

    Your presentation was good. Investing in land and buying new car will result in loosing money. Constructing a house is a dream and a priority for any person. Also, the construction material price is increasing day by day. For example, when I build a house in 2013 the price was 1400 per square feet and nowadays it is around 2000 per square feet. So in my opinion, constructing a new house is an exceptional case and important.
    Once again thanks for your valuable information and sharing knowledgeable things.

  • @franciskouseph4873
    @franciskouseph4873 Год назад +1

    Very good 👍

  • @sudheeshpakkam5187
    @sudheeshpakkam5187 Год назад

    it is correct ...