ബാങ്കിൽ Fixed deposit ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Fixed Deposit

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 569

  • @MoneyTalksWithNikhil
    @MoneyTalksWithNikhil  3 года назад +56

    🔴🔴Free Workshop on How to Allocate Different Asset Classes in your Portfolio🔴🔴
    📚Topic : How to Allocate Different Asset Classes in your Portfolio?
    📅Date : 4th September, 2021
    ⏰Time : 11 am
    If this interests you, please register using the link below:
    🌐www.talkswithmoney.com/registration/

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Год назад +18

    സാറിന്റെ നല്ലനല്ല ടോപ്പിക്കാണ് ഏത് സാധാരണക്കാരനും കാര്യങ്ങൾ മനസ്സിലാക്കി എടുക്കുവാൻ പറ്റും ഇത് പ്പോലുള്ള അറിവുകൾ കൂടുതൽ വീഡിയോകൾ ചെയ്യുക താങ്ക്യു

  • @njattuvela7452
    @njattuvela7452 Год назад +41

    കോപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപിച്ചാൽ പിന്നെ അതിനെപ്പറ്റി മറന്നേക്കുക. വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ ആർത്തിപ്പണ്ടാരങ്ങളായ ഡയറക്ടർമാർ, സെക്രട്ടറിമാർ, ജീവനക്കാർ എന്നിവർ കൂടി എപ്പോൾ അടിച്ചോണ്ടു പോയെന്ന് നോക്കിയാൽ മതി...

  • @vinodtp8244
    @vinodtp8244 4 месяца назад +15

    കുറച്ച് പേർക്ക് Bank കളിലെ ജീവനക്കാർക്ക് കിട്ടുന്ന ശമ്പളം ആണ് പ്രശ്നം... കൂട്ടുകാരെ പഠിക്കാൻ വിട്ട സമയത്ത് പഠിക്കണമായിരുന്നു. കഷ്ടപ്പെട്ട് പഠിച്ചു തന്നെയാണ് ഒരു 80% പേരും Bank കളിൽ നല്ല ശമ്പളമുള്ള ജോലി കരസ്ഥമാക്കിയിരിക്കുന്നത്

    • @fplbrucewayne4211
      @fplbrucewayne4211 Месяц назад +3

      Ethreyum salary kodukenda avishyam enth.., athum self ayi income generation nu third party fund vendappol

    • @rolexsir8002
      @rolexsir8002 23 дня назад

      Nna poyi munjada poorimone

  • @ravikumarnair3132
    @ravikumarnair3132 3 года назад +152

    കോഓപ്പറേറ്റീവ് ബാങ്കിൽ പത്തു ശതമാനം പലിശ കൊടുക്കാമെങ്കിൽ നാഷണാലിസ്ഡ് ബാങ്കിനും കൊടുക്കാൻപറ്റും. പക്ഷെ പ്യൂൺ മുതൽ മാനേജിങ് ഡയറക്ടർ വരെ ലക്ഷങ്ങൾ ശമ്പളം അലവൻസ് എല്ലാം കൊടുത്തു കഴിയുമ്പോൾ സാധകരണ ആളുകൾ വയർ മുറുകികെട്ടി ചേർത്ത് വച്ച പണത്തിനു പലിശ കൊടുക്കുവാൻ ഉണ്ടാവില്ല. പ്രൈവറ്റ് ബസ് ലാഭം ഉണ്ടാകുമ്പോൾ ഗവണ്മെന്റ് ബസ് നഷ്ടത്തിലല്ലേ ഓടു.

    • @benoythomas3546
      @benoythomas3546 Год назад +24

      കോപ്പറേറ്റീവ് ബാങ്കിലെ 7 ആം ക്ലാസ്സ്‌ വിദ്യാഭ്യാസം മാത്രമുള്ള പ്യൂണിന് പോലും 70,000+ ആണ് സാലറി.

    • @ravikumarnair3132
      @ravikumarnair3132 Год назад

      @@benoythomas3546 കാട്ടിലെ തടി തേവരുടെ ആന വാളിയെടാ വലി.

    • @bhagyarajg989
      @bhagyarajg989 Год назад

      Co op bank nekal nallathu kallante kail paisa kodukune anu

    • @ukracing5332
      @ukracing5332 Год назад +5

      Avarum pattini pavangle pinjinanu cashundkkunatgu allaathe... Tharavattu vaha edutha lla 7 class karanu kodukkunathu

    • @Robin99999
      @Robin99999 Год назад +14

      ഏതെങ്കിലും പ്യുണ് ക്ലാർക്ക് എന്നിവരെ ജോലി കിട്ടി കഴിഞ്ഞിട്ട് കോടീശ്വരൻ ആയി നിങ്ങൾ കണ്ടിട്ട് ഉണ്ടോ എൻ്റെ പോന്നു അണ്ണാ???

  • @chandramohankmelattingal3617
    @chandramohankmelattingal3617 7 месяцев назад +8

    S.B.l വെറും പറ്റി പ്പാണ്...non-coporative,..10 വർഷം ആകുമ്പോൾ money value കുറയും.അപ്പോൾ കിട്ടിയ പലിശ ആവിയായി പോകും.

  • @vidhyakuzhippally2948
    @vidhyakuzhippally2948 Год назад +10

    Post ഓഫീസ് savings ne കുറിച്ച് പറയുമോ.വേറെ എന്തെങ്കിലും ആക്ടിവിറ്റി ഇതിൽ ഉണ്ടോ.

  • @rajannair6020
    @rajannair6020 6 дней назад +1

    Co operative banks are not trustworthy. Do not invest more than five lakhs. Incase bank burst only maximum 5 lakhs would be refunded .Now RBI do not guarantee deposit's safety in co op bank.

  • @RahulRavindran-yj9hg
    @RahulRavindran-yj9hg 2 месяца назад +2

    FD ഒരു 2 - 3 years Ok ആണ്. അതിൽ കൂടുതൽ സമയം ഇട്ടാൽ inflation will start eating your money.

  • @rajannair6020
    @rajannair6020 6 дней назад

    Invest in gold ( not ornaments but coins or biscuits) which can be sold at any time. Buy gold from bank only.

  • @ppgovindan
    @ppgovindan 2 дня назад

    കോ ഓപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപച്ചാൽ നിക്ഷേപിച്ചവർക്കും പാവപ്പെട്ട ജനങ്ങൾക്കും ഗുണകരം ❤

  • @jayaprakashb.s1971
    @jayaprakashb.s1971 Месяц назад +1

    KSFE is a good option. 100% guarantee for return of investment and 8.5% assured interest.

  • @DE__x-x5g
    @DE__x-x5g 8 месяцев назад +2

    Fb ഇടുന്നത് സേവിങ്സ് അക്കൗണ്ടിലാണോ അതിനു വരെ അക്കൗണ്ട് എടുക്കണോ

  • @shajigeorge6557
    @shajigeorge6557 3 года назад +11

    Very true... Now a days people are going for hig ROI, but as he said, we should ensure that whether our capital amount will be safe or not.

  • @ZAYANZOYAFARSANA
    @ZAYANZOYAFARSANA 3 года назад +18

    THANK YOU NIKHIL JI FOR SUCH A USEFUL INFORMATIVE VIDEO

  • @ngkrishnan
    @ngkrishnan 12 дней назад

    If a person invests Rs.5 lacs in any bank, it will be returned. Same case with every bank. So please invest Rs.5 lacs each in many banks so that you can earn more interest without problem. Upto Rs.500000 is insured. It is applicable in all banks all over India.

  • @kodakkattmadhusudhanan4378
    @kodakkattmadhusudhanan4378 2 года назад +10

    ബാങ്ക് വാങ്ങുന്ന പലിശ കുറവും കൊടുക്കുന്നതിന് പലിശ കൂടുതലും ആണ് establishment ചാർജ് കൂടുതൽ. തൊഴിലാക്കു ശമ്പളം കൂടുതൽ കൊടുക്കുന്നു. ആരുടെ പൈസ

    • @maheshmahi4431
      @maheshmahi4431 3 месяца назад

      Athalle bankinte labham
      Athu kondalle bank staff nu salary kodukkunnath

  • @pazhanim8717
    @pazhanim8717 Год назад +36

    ലോൺ എടുക്കുമ്പോൾ പത്ത് ശതമാനത്തിൽ കൂടുതലും Fd ഇടുമ്പോൾ അഞ്ചും ഈ നിയമം ആര് ആർക്ക് വേണ്ടി ഉണ്ടാക്കിയതാണ്.. ബാങ്കും കൊള്ളസംഘമാണോ ?? നിക്ഷേപം ത്തിന് പലിശയില്ല ... ലോണിന് കൊള്ള പലിശയും....😂

    • @manunair10
      @manunair10 Год назад +2

      ബാങ്ക് ജോലിക്കാർക്ക് ശമ്പളം കൊടുക്കുന്നത് ഇത് കൊണ്ടാണ്.

    • @alphamalluz7422
      @alphamalluz7422 Год назад +1

      ​@@manunair10പൊട്ടൻ ആണ്... പറഞ്ഞിട്ട് കാര്യം ഇല്ല... ഇയാൾ പറഞ്ഞ പോലെ തരാൻ ബാങ്ക് എന്താ ഇവന്റെ അമ്മാവന്റെയോ

    • @samadsamad2921
      @samadsamad2921 Год назад

      Chettente BPL card aayit pooyal mathi 😂

    • @csebmate8052
      @csebmate8052 Год назад

      Kaaranam eh fd use cheythaanu loan kodukkunnath so loan interest koodiyaale bankinu survive cheyyaan pattullu athupole loan kodukkkaanum

    • @anishscariah7135
      @anishscariah7135 Год назад

      Pinne bankukaru umban irikkunnathano

  • @rajuvarampel5286
    @rajuvarampel5286 3 года назад +9

    ഇപ്പോൾ ചില ബാങ്ക്കൾ 2 വർഷത്തെ ഡെപ്പോസിറ്റിനേക്കാൾ കൂടുതൽ ശതമാനം പലിശ 16 മാസത്തേക്കു കൊടുക്കുന്നുണ്ട്. അതു കൊണ്ട് ആർക്ക് ആണ് benfit.

  • @tajalsadd497
    @tajalsadd497 3 года назад +12

    Is it Federalbank safe?

  • @annageorge1932
    @annageorge1932 18 дней назад

    Sir is ICICI Bank safe??

  • @ponnammasoman3104
    @ponnammasoman3104 5 месяцев назад +1

    What is TDS connected with Fixed deposit?

  • @madhavantp9004
    @madhavantp9004 Год назад +2

    പോസ്റ്റ്‌ ഓഫീസ് ഡെപ്പോസിറ്റുകൾക്ക് എത്ര തുക ഫിക്സഡ് ഡെപ്പോസിറ്റായാലും കേന്ദ്ര ഗവൺമെന്റിൻ്റെ സംരക്ഷണം മുഴുവൻ തുകക്കും ഉള്ളതായി കേൾക്കുന്നു. ശരിയാണോ?

  • @athirayesodharan58
    @athirayesodharan58 Месяц назад

    ഏത് ബാങ്കിൽ ആണ് പലിശ കൂടുതൽ കിട്ടുന്നെ?

  • @cyberdjinn7026
    @cyberdjinn7026 10 месяцев назад +1

    ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരുടെ , ഒപ്പിടാൻ പറ്റാത്ത സാഹചര്യത്തിൽ FD നമുക്ക് പലിശ എടുക്കാനോ മുതൽ എടുക്കാനോ പറ്റുമോ ? Power of attorney പോലെ എന്തേലും ?

  • @UmashankarGiri-dm7sp
    @UmashankarGiri-dm7sp 9 месяцев назад +2

    സഹകരണ ബാങ്കിൽ ഇട്ടാൽ മുതൽ കിട്ടിയില്ലെങ്കിലും പലിശ ഗോവിന്ദ

  • @AswinKumar-nr7it
    @AswinKumar-nr7it 7 месяцев назад +6

    Sir, 🙏,പെൻഷൻ അനുകല്യം ആയ കുറച്ചു പൈസ ഉണ്ട്, ഒരു മെച്ചപ്പെട്ട വരുമാനം കിട്ടാവുന്ന ഒരു സുരക്ഷിത നിക്ഷേപം പറയുമോ സർ

  • @AiswaryaAshokan-pj9fv
    @AiswaryaAshokan-pj9fv 7 месяцев назад +3

    Njn nri accountil 7 lakhs ettu. 2yearilekkayirunnu. But 11 monthil anik withdraw cheyendi vannilla. 7+ 44000 undayirunnu. Withdraw cheyithappol principal amount maathrama kittiyullu. Anthelum cheyan pattumo.

  • @rajanvadakkepat
    @rajanvadakkepat 9 месяцев назад +2

    Thank you Nikhil. Can you explain about FCNR deposits since money value is declining year by years. I think it will help NRIs

  • @silvasunitha
    @silvasunitha 3 года назад +6

    നമസ്കാരം സർ !
    1980 ലെ ഒരു fd ac /13, 000 രൂപ ഉണ്ട് അത്‌ 1981ഇൽ പുതുക്കി അപ്പോൾ ആ ഒരു വർഷതെ interest എത്ര എന്ന് പറഞ്ഞു തരുമോ?
    (1981To 2020 interest കൂടെ നോക്കി പറയുമോ ) ബാങ്കിൽ ചോദിച്ചു ബട്ട്‌ ഇ ac/ക്ലോസ് ആയി എന്ന് പറയുന്നു. അവർക്കു നോക്കാൻ പറ്റാത്തത് കൊണ്ടാണ്

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 2 года назад +17

    ഇപ്പോൾ സെട്രൽ ഗവൺമെന്റ് ബേങ്കുകളിൽ ആയാലും ബേങ്ക് പൊളിഞ്ഞാൽ എത്രകോടിനമ്മൾ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇൻഷൂറൻസ്സ് പരിരക്ഷപ്രാകാരം അഞ്ച് ലക്ഷമെല്ലെ നമ്മൾക്ക് കിട്ടുകയുള്ളൂ സാർ പക്ഷേ കേരള സർക്കാർ ട്രഷറിയിൽ നമ്മൾഎത്ര ഇട്ടിട്ടുണ്ടെങ്കിലും അത് തകർന്നാൽ നമ്മുടെഫുൾ എമൗണ്ട് തിരിച്ച് സർക്കാർ തിരിച്ചുതരുംഎന്ന് പറയുനുണ്ട് അപ്പൊ നമ്മൾക്ക് കേന്ദ്ര സർക്കാരിന്റെ അണ്ടർലിലുള്ള ബേങ്കുകളേക്കാൾനല്ലത് സംസ്ഥാന സർക്കാരിന്റെട്രഷറിയിൽ ഡെപ്പോസിറ്റ് ചെയ്യുന്നതല്ലേ ഇതിന് കുറിച്ച്ഒരുഒരു വീഡിയൊ സാർ ഇടണം അത് സാധാരണക്കാർ വളരെഗുണപ്രഥമാവും ശരിക്കും നല്ല അറിവുകളാണ് സാറിന്റെ വീഡിയോകളിൽ നിന്ന് ജനങ്ങൾക്ക് ലഭിക്കുന്നത് ഈ അറിവുകൾനൽകുന്നതിന് സാറിന് ഒരു സ്പെക്ഷിൽതാങ്ക്സ്സ്

    • @sureh7747
      @sureh7747 Год назад +1

      ഇപ്പോksrtcഖാർക്കൂശ.ബളംകോടൂക്കാൻകാശീല്ലേങ്കീൽട്രഷറീനീൻ്റേകാശുഏടുത്തുകോടൂക്കൂ.

    • @no.2tube370
      @no.2tube370 7 месяцев назад

      30 വർഷം കഴിഞ്ഞ് തിരിച്ച് കിട്ടും 😂

    • @lakshmyraam4552
      @lakshmyraam4552 4 месяца назад +1

      Correct.pls tell how safty Treasury for deposit

    • @arunanand4570
      @arunanand4570 2 месяца назад

      സെൻട്രൽ ബാങ്കുകൾ പൊളിയില്ല കാരണം അതിനു ശക്തമായ ഫിനാൻഷ്യൽ അടിത്തറ ഉണ്ട് പക്ഷെ അതുപൊലെ അല്ല കോർപറേറ്റീവ് ബാങ്കുകൾ. അത് എപ്പൊൾ വേണേലും പൊളിയാo😂

  • @satharpv545
    @satharpv545 2 года назад +4

    Kerala bank safe ano sir pls reply

  • @vishwanath22
    @vishwanath22 7 месяцев назад +6

    ഏറ്റവും നല്ല ഓപ്ഷൻ SBI യും പോസ്റ്റ്‌ ഓഫീസും ആണ്
    അഴിമതിയുടെ വിളനിലമാണ് മിക്ക സഹകരണ ബാങ്കുകളും.

    • @jaisemon1982
      @jaisemon1982 5 месяцев назад +1

      Canara Bank ??

    • @anupmanohar3762
      @anupmanohar3762 3 месяца назад

      ​​@@jaisemon1982Ok...any nationalised bank and Post office....risk minimum aanu

    • @saheert5887
      @saheert5887 Месяц назад

      പോസ്റ്റ്‌ ഓഫീസിൽ ട്രാൻസാക്ഷൻ നടന്നുകൊണ്ടിരിക്കണം അല്ലെങ്കിൽ പ്രശ്നമാണ് എന്നാണ് കേട്ടത്

    • @witchhecate9681
      @witchhecate9681 Месяц назад

      No.. 12% kittunna finvest enik ariyam.. Njn deposit chydhit und. 2 yrs

  • @sibymathews182
    @sibymathews182 3 года назад +8

    Why 2.5 lakh? 5 lakh annual income is exempt from Income Tax, is it not so?

  • @vijeshak55
    @vijeshak55 2 года назад +7

    സർ.. പൊതുവായി അറിയാൻ. വേണ്ടി ചോദിക്കുന്നതാണ് 'കൈയ്യിൽ 5. കോടി രൂപയുള്ള ഒരാൾ അത് ഫിക്സർ ഡെപ്പോസിറ്റ് ഇട്ടാൽ.. അതിന് മാസം തോറും നമുക്ക് എത്ര രൂപ ഇൻ ട്രസ്റ്റ് കിട്ടും, അതുപോലെ എത്ര രൂപ നികുതി പിടിക്കും.ഇത് മാസം തോറും ആണോ നികുതി പിടിക്കുന്നത്. അതോ വർഷത്തിലാണോ.. മാസത്തിലാണെങ്കിൽ. ഇതു കൂടാതെ വേറെ നികുതി .ഓരോ വർഷവും അടക്കേണ്ടി വരുമോ ഒന്നു പറഞ്ഞു തരാമോ

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 года назад +1

      Interest rate Bankil check cheyyuka. Varshathil tax payment nadathumbol details koduth, tax adakkam.

  • @aminasadham6980
    @aminasadham6980 2 года назад +6

    Sir axis Bank HDFC Bank oke FD safe ano

  • @pappanabraham6755
    @pappanabraham6755 2 года назад +1

    Good information I never deposit long term for higher interest rate.Money value never go up

  • @reghunath7821
    @reghunath7821 7 месяцев назад

    Bank nte capacity / stability നോക്കണം എന്ന് പറഞ്ഞത് കൊള്ളാം.
    എന്നാൽ അങ്ങനെ ഉള്ള കുറച്ചു Bank ഏതൊക്കെ എന്ന് പറയാൻ പറ്റിയില്ലല്ലോ

  • @donsunnyzacharias8251
    @donsunnyzacharias8251 12 дней назад

    Esaf bank ok ano.. please reply

  • @abdushukoorthalathil9827
    @abdushukoorthalathil9827 3 года назад +8

    Post office FD കൊണ്ട് പ്രത്യേകിച്ച് വല്ല ഗുണവുമുണ്ടൊ? Income tax ഇളവു ലഭിക്കാനുള്ള സാദ്ധ്യതയുണ്ടൊ?

  • @althafmuhammedalthafmuhmma7669
    @althafmuhammedalthafmuhmma7669 7 месяцев назад

    What about federal bank ? Is it safe

  • @rejithadevink6370
    @rejithadevink6370 3 года назад +11

    Thank you for giving such an informative concept about fd schemes 🙏

  • @lintoka
    @lintoka 3 года назад +11

    Thanks for this information. That 5L max insurance you talked about, is it per FD or for all the FDs together? ie. if I have 15L to FD, if I do 3 FDs of 5L each, will all those cover 5L insurance clause?

    • @jjvthever
      @jjvthever 3 года назад +4

      Yes 5L with different banks, 5Lkhs insurance should be applied for all 3 banks

    • @KrishnaKumar-yp2gq
      @KrishnaKumar-yp2gq 3 года назад +4

      One bank can maximum cover you 5 lakhs only..

    • @paulsebastian5912
      @paulsebastian5912 Год назад

      😮

  • @valsala.gramaraju6839
    @valsala.gramaraju6839 2 года назад +2

    Valarie upakarapradamanu. Thank u very much sir

  • @kadyn4230
    @kadyn4230 2 месяца назад

    Sir..through age matured allatha ende mone nominee aayi vekkan patto.

  • @abrahammg9814
    @abrahammg9814 8 месяцев назад +1

    Investment upto ₹5 lakhs is insured in Dhanalakshmi bank also .5 lacs is total deposit on all accounts including interest coming in all branches of Dhanalakhmi bank

  • @ashraftuttu1865
    @ashraftuttu1865 7 месяцев назад

    Sir federal bank okke safe anoo

  • @jaimonchacko9754
    @jaimonchacko9754 Год назад

    Is it safe to deposit in state corporative banks now ?

  • @sasidharannair690
    @sasidharannair690 7 месяцев назад

    What is rules of returns to joint F D. Two members is needed or no

  • @aniyanchettan7944
    @aniyanchettan7944 3 года назад +3

    Nidhy bank kalil 5 kollam edunnathu prasnam aano.thirichu kittan budhy muttu varumo.half crore vare edaan safe aano...pls advise

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад +1

      Nidhi bank promoters, management, credibility enniva nokki investment nadathuka

  • @unnicarlton
    @unnicarlton Год назад +5

    Rs 20 lakhs invested in 2018 now the value becomes 42 lakhs

  • @samthomas770
    @samthomas770 Год назад +4

    If I have five FD's of Rs.4 Lakhs each total Rs.20 Lakhs, and if the Bank becomes bankrurpt, can I claim the the full Rs.20 Lakhs as the individual FD valus is only Rs.4 Lakhs

  • @RK-fi7ek
    @RK-fi7ek 2 года назад +2

    What is TDS? Is it anything about tax?

  • @aneenageorge3215
    @aneenageorge3215 2 года назад +2

    Sir how to deposited senior citizen scheme TDS is required

  • @KoshiKoshi-pf1hm
    @KoshiKoshi-pf1hm 7 месяцев назад +3

    എത്ര രൂപ ക്കു മുകളിൽ പലിശ വന്നാൽ TDS പിടിക്കും

    • @shajid34
      @shajid34 День назад

      50,000 above annually

  • @UdayabhanuK-nz9wl
    @UdayabhanuK-nz9wl 18 дней назад

    പോസ്റ്റ് ഓഫീസിൽ അഞ്ച് വർഷത്തേയ്ക്ക് ഒരു ലക്ഷം ഡെപ്പോസിറ്റ് ഇട്ടാൽ ഇരട്ടി ലഭിക്കും എന്നത് കണ്ട് ഇട്ടു പോയാൽ പിന്നീട് വരുന്ന ഒരോ വർഷത്തിനും ഒന്നും ലഭിക്കില്ല എന്ന് മാത്രമല്ല ലഭിക്കുന്ന സംഖ്യയിൽ നിന്ന് തന്നെ കുറവേലഭിക്കൂ എന്ന് എല്ലാവരും തിരിച്ചറിയണം

  • @nikhilraj1677
    @nikhilraj1677 3 года назад +2

    What about Paytm Payments Bank. I was using it for past 3 years.. I think it's safe

  • @jjvthever
    @jjvthever 3 года назад +6

    Could u do a video on online platforms like Trade Cred, Wintwealth .... Is it safe to choose such options ?

  • @rajudevasya602
    @rajudevasya602 2 года назад +3

    എല്ലാവരും പോസ്റ്റാഫീസിലേക്ക് തിരിയു ബാങ്ക് ഒരു തട്ടീര് പ്രസ്ഥാനം ആണ് ബാങ്കിന്റെ കാര്യങ്ങൾ സാധരക്കാർക്ക് അറിയില്ലാ സുരക്ഷിതത്വം ജീവിതം സുഖം പോസ്റ്റാഫീസ്

  • @cspillai1534
    @cspillai1534 4 месяца назад +1

    വളരെ വിലപ്പെട്ട ഒന്നാണ് നമ്മൾ പണം ഡെപ്പോസിറ് ചെയ്യുപ്പോൾ, ആ ഇടുന്ന പണം തിരിച്ചു കിട്ടുമോ എന്നത് . അതായത് നിക്ഷേപസുരക്ഷാ വളരെ പ്രധാനമാണ്. എന്നാൽ അധികം ആൾക്കാരും കൂടുതൽ ഇന്റെരെസ്റ്റ് കിട്ടുന്നതിന് ലാഭകരമായി കാണുന്നു. അത് വളരെ തെറ്റാണ്. നമ്മളുടെ ക്യാപിറ്റൽ പണം നഷ്ടമായാൽ പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടോ ? അതുകൊണ്ട് സഹകരണ/ പ്രൈവറ്റ് ഇന്സ്ടിട്യൂഷൻ തെരഞ്ഞെയെടുക്കരുത്. നാഷനലൈസു ബാങ്ക് / പോസ്റ്റ് ഓഫീസ് തന്നെയാണ് ഉത്തമം. സുരക്ഷിതമായി പത്തു രൂപ കിട്ടുപ്പോൾ രണ്ട്‌ രൂപ TDS കൊടുക്കുന്നതിലും തെറ്റില്ല.

  • @sunainagokul8937
    @sunainagokul8937 Год назад +1

    Sir lic aano bank ell fd cheyunathu aano kuduthal benefit.

  • @2171333
    @2171333 2 года назад +2

    Sir post office fixed deposits safe anno

  • @funandentertinment935
    @funandentertinment935 5 месяцев назад

    what about hdfc ? good for FD or not ?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  5 месяцев назад

      95673 37788 - call us / mail us to nikhil@talkswithmoney.com we shall guide you!

  • @kaladharanneelakantan5704
    @kaladharanneelakantan5704 3 года назад +3

    In my 26 AS I found an amount under "SFT transaction". Before filing IT return what should I do ?..

  • @sureshkumar-jz3dh
    @sureshkumar-jz3dh 3 года назад +5

    Sir, fine. Informative. Thanks

  • @haripullakket2849
    @haripullakket2849 3 года назад +5

    Dear Sir
    As per my knowledge Income limit has been increased up to 5lk for individuals I.e no tax up to 5lak am I right

  • @hariadur
    @hariadur 3 года назад +3

    Sir,
    5 Lacs insurance applicable for the FDs from a particular date or applicable to all prevailing FDs??

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад +3

      Insurance applicable from the starting for all

    • @girikjm
      @girikjm 3 года назад +1

      @@MoneyTalksWithNikhil Is Deposit Insurance applicable for FD in co operative societies & co op banks ?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад

      @@girikjm not for all these type of banks

  • @maryjoseph4495
    @maryjoseph4495 2 года назад +3

    Indian co operative credit sosiety yol invest chaithal any problem sir

  • @santhoshk.andrews7002
    @santhoshk.andrews7002 9 месяцев назад +1

    ❤.... highly informative...

  • @GeorgeT.G.
    @GeorgeT.G. 2 года назад +2

    Sir, CFCICI - FD safety ആണോ?

    • @nithin482
      @nithin482 2 года назад +1

      Safe sanu sir....

  • @veenamurali1300
    @veenamurali1300 3 года назад +9

    Sir central bank of India fd undu safe aano ???

    • @jjvthever
      @jjvthever 3 года назад +2

      Yes it's managed by central govt..

    • @Vaishnavnairajith
      @Vaishnavnairajith 3 года назад +2

      Yes. It is very safe and its a nationalised bank..

  • @andrewsvarghese9178
    @andrewsvarghese9178 Год назад

    Chitti vs mutual fund? How to define

  • @anupaanupa5956
    @anupaanupa5956 2 года назад +2

    Very nicely explained..
    Thank you for your support...

  • @metinmaryjose
    @metinmaryjose 3 года назад +2

    Correct information 🥰🥰🥰 LIC also guaranteed Return of Capital.... double guaratee.... Souvenir guarantee from Central Government & guarantee from LIC

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад +1

      Depends on the product, not for all products

    • @aleyammathomas2618
      @aleyammathomas2618 3 года назад

      സാർ കോ-ഓപ്പറേറ്റീവ് ബാങ്ക് സേഫ് ആണോ

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад +1

      @@aleyammathomas2618 nannayi manasilakki cheyyuka, sadarana bankine apekshich risk und

  • @sunilparakkattil6800
    @sunilparakkattil6800 2 года назад +3

    Pension scheme oru video cheyyamo?

  • @joicethomas9530
    @joicethomas9530 3 года назад +13

    Sir, Is it safe to invest FD in Postal Bank?

  • @kakkanatmohandas2576
    @kakkanatmohandas2576 3 года назад +3

    Hi Nikhil, Excited and happy to see you. We were missing you from SNMS for looooong. Now on the subject. You have made a subject dear to most of us, particularly Sr. Citizens lucidly clear. Keep it up.

  • @trivandrumexpress4743
    @trivandrumexpress4743 3 года назад +5

    Federal bank fd safe ano sir?? Kindly reply

    • @ramachandranp3247
      @ramachandranp3247 3 года назад +1

      Certainly.It is a bank controlled by RBI.

    • @KrishnaKumar-yp2gq
      @KrishnaKumar-yp2gq 3 года назад

      Ella fd yum bankil safe thanne Anu ..ningal ethra fd ittalum ningal deposit cheyyunna amount inu 5 lakh mathrame protection undavilullu..

    • @malavikamalutty7815
      @malavikamalutty7815 2 года назад

      @@KrishnaKumar-yp2gq .enalum.flop avunilenu oru 80 % engilum urapula bank edanu ?

    • @KrishnaKumar-yp2gq
      @KrishnaKumar-yp2gq 2 года назад +3

      @@malavikamalutty7815 all banks are u der strictly monitored by RBI..Ella banks um safe thanne..pinne fd interest rates Ella banks inum same alla athukond rates nokki thiranjedukkam👍

    • @malavikamalutty7815
      @malavikamalutty7815 2 года назад

      @@KrishnaKumar-yp2gq .ok

  • @prasaadkrishna
    @prasaadkrishna 3 года назад +2

    Premature penalty ozhivakunnath last day of maturityl matramano?

  • @soumyasou9821
    @soumyasou9821 2 года назад +1

    Sir I have fix deposited 2,40000 in co operative credit society for 7 years. Now I’m tensed sir. 11 percent interest

    • @shibupeckalbabu4071
      @shibupeckalbabu4071 2 года назад +1

      Could you tell me where is located in this cooperative society ? Eleven percent interest how can ??

    • @nancysayad9960
      @nancysayad9960 2 года назад +1

      @@shibupeckalbabu4071 It was 7 yrs before .. some banks had that interest rates at that time

    • @ChackoKM-zk9qr
      @ChackoKM-zk9qr Год назад

      Is it in indian co operative credit society?

  • @jameskj5056
    @jameskj5056 9 месяцев назад +1

    വിലപ്പെട്ട വിവരങ്ങൾക്ക് .......നന്ദി

  • @niranjanp2985
    @niranjanp2985 2 года назад +1

    പോസ്റ്റ് ഓഫീസിലെ സീനിയർ സിറ്റിസൺ സേവിംങ്ങ്സ് സ്കീമിൽ 15 ലക്ഷം ഡിപ്പോസിറ്റ് ചെയ്താൽ ആ പണം സേഫ് ആണോ?

  • @manojpranam9450
    @manojpranam9450 2 месяца назад

    ട്രെഷറിയിൽ ഇട്ടേക്കലെ.. പോസ്റ്റ്‌ ഓഫീസിൽ ഇടുന്നതാണ് നല്ലത്.

  • @Atmose1
    @Atmose1 2 года назад

    TDS SB Account ഇൽ നിന്നാണോ debit ആകുന്നത് ?

  • @sanketrawale8447
    @sanketrawale8447 3 года назад +7

    Sir, catholic syrian bank വിശ്വസിക്കാമോ, FD Safe ആണോ ? ദയവായി മറുപടി തരുക. 🙏🏼🙏🏼

  • @mohamedbasheerak3421
    @mohamedbasheerak3421 2 года назад +1

    Sir.canara bank safe or not?

  • @sindhyajolly6029
    @sindhyajolly6029 6 месяцев назад

    Co operative bank safe ano

  • @ebinjoy8428
    @ebinjoy8428 3 года назад +12

    Hi Sir,
    What is your opinion about COOPERATIVE CREDIT Society. How trustworthy are they.

  • @Praveenmeno
    @Praveenmeno Год назад

    എല്ലാ വർഷവും ഫിക്‌സഡ് ഡിപ്പോസിറ്റ് റിനൃൂ ചെയ്യണോ??

  • @prabhuthiruvonam5444
    @prabhuthiruvonam5444 Год назад +3

    പ്രൈവറ്റ് ബാങ്കിലിട്ടു കഴിഞ്ഞാൽ കൂടിയ പലിശ കിട്ടും മുതലിന്റെ കാര്യം സംശയമാണ്

  • @shanmughanvg5858
    @shanmughanvg5858 4 месяца назад

    Hi nikhil sir, very informative

  • @sreejav3809
    @sreejav3809 8 месяцев назад

    sir,LIC matured amount bankilekku vannal tax varumo?

  • @dinuchandran8122
    @dinuchandran8122 2 года назад

    Sir. How is treasury deposits
    I heard it is most secure Correct?

  • @ajayankrishnan8368
    @ajayankrishnan8368 11 дней назад

    10lakh,FD ഇട്ടാൽ ,എത്ര രൂപ loan എടുക്കാം ,എങ്ങനെ ആവും interest rate ?
    Fd ഇട്ട് എത്ര ദിവസത്തിനകം ലോൺ എടുക്കാം ?

  • @sunny.porathur3971
    @sunny.porathur3971 Год назад +1

    What is the present interest rate in Nre& Nro A/c)

  • @mmbasheer1708
    @mmbasheer1708 Год назад +1

    കോഓപ്പറേറ്റീവ് ബാങ്കിൽ ആണെങ്കിൽ തിരിച്ചു കിട്ടും എന്ന് ഒരു ഉറപ്പും വേണ്ട

  • @surendran1238
    @surendran1238 3 года назад +3

    Coop ബാങ്കിൽ (Kerala Bank )safe ആണോ ? വർഷാ വർഷം renew ചെയ്യണോ ?

    • @lailacp6573
      @lailacp6573 3 года назад

      Sir njan age sixty kazhinja oru stheeyannu. Calicut city co. Operative bankil annu ente F D ullathu. Viswasikkamo.?

    • @lailacp6573
      @lailacp6573 3 года назад +1

      Valiya amount S B I yil idunnathano nallathu.

  • @rajanvarghese9813
    @rajanvarghese9813 2 года назад +2

    Njan SBT yil ninnaanu makanum..makalkkum BSc nursing ini loan eduthathu! MOTHAM thirichadachu! SBT management loan eduthavatude yogam vilichappol..njangal maathrame adachittullu...giftum thannu!onne kal laksha avide fixed ittu..massaa maasam palisha kittathakka reethiyil..3 praavasyam kitti! pinneedaarunnu SBI yumaayi LAYICHATHU! maasam thorumulla palisakku chennappol 3000 roopa angottu kodukkaan! Njan bahalam vechu.securitty kkaar odi vannu THOKKUMAAYI!bahalam vekkaruthu ennu paranju!njan aake bahalam vechu.breast cancer rogi aaya ente bharya bodham KETTU veenu! ethaayaalum kaalaavadhi thikachittu aa Paisa S.INDIAN BANK littu!

  • @haneefarahman2111
    @haneefarahman2111 3 года назад

    ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു thank u copretive ബാങ്കിലെ ലോണിൽ interust കുറക്കാനുള്ള ഐഡിയ പറയാമോ

  • @hs-wv7fs
    @hs-wv7fs 3 года назад +2

    Nationalised banks il FD idunnath alle Safe??