Fixed Deposit ഇട്ടു പൈസ കളയല്ലേ! Get 13% Fixed Returns With Bonds & Debentures Investment Explained

Поделиться
HTML-код
  • Опубликовано: 4 фев 2025
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    Visit GoldenPi Bond Investment Platform (Malayalam Advise & Support) - bit.ly/37VHa6g
    Open Free Demat Trading Account With Upstox - upstox.com/ope...
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio...
    Welcome to fundfolio! This is a special video in my Complete Stock Market Learning Lecture Course in Malayalam and here I talk investment in bonds and debentures. Investing in bonds and debentures are a perfect alternative to conventional Fixed Deposit investment. Earn upto 13% returns with Bonds & Debentures investment.
    #bonds #debentures #investment
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/...
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

Комментарии • 2,4 тыс.

  • @ShariqueSamsudheen
    @ShariqueSamsudheen  4 года назад +180

    Visit GoldenPi Bond Investment Platform (Malayalam Advise & Support) - bit.ly/37VHa6g
    Open Free Demat Trading Account With Upstox - upstox.com/open-account/?f=8U0X
    Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPKGJ

    • @akhilkarthik
      @akhilkarthik 4 года назад +8

      Thank you

    • @abdulp.p3070
      @abdulp.p3070 4 года назад +4

      Halal aanooo

    • @paulchacko6189
      @paulchacko6189 4 года назад +8

      NRi ക്ക് ഇവിടെ നിന്നും D mate account ഓപ്പൺ ചെയ്യാൻ പറ്റുമോ

    • @santhoshg58
      @santhoshg58 4 года назад +9

      നമ്മൾ demate account എടുക്കുകയാണെകിൽ എല്ല വർഷവും maintenance change ഉണ്ടാവാതില്ലേ

    • @anishm6466
      @anishm6466 4 года назад +1

      @@paulchacko6189 yes,

  • @KNju
    @KNju 4 года назад +52

    ഇത്ര ലളിതമായി പറയാൻ കഴിയുന്നതാണ് സർ ഈ ചാനലിന്റെ വിജയം ഒരു മികച്ച ഗുരു👍👍

  • @johnjoseph4550
    @johnjoseph4550 4 года назад +1787

    ഇൻവെസ്റ്റ് ചെയ്യാൻ ഒരു രൂപ പോലും കയ്യിൽ ഇല്ലെങ്കിലും .. എല്ലാ വീഡിയോയും കണ്ടു ഒന്നും മനസ്സിലാകാതെ കണ്ണ് മിഴിച്ച് ഇരിക്കുന്ന ഞാൻ...

    • @TARUNS39
      @TARUNS39 4 года назад +15

      😀😀

    • @priyeshme
      @priyeshme 4 года назад +130

      അതാണ് സ്പോർട്സ് ന്മൻ സ്പിരിറ്റ്... താങ്കളുടെ ആ വലിയ മനസ്സ് ഒര് 100 ബോണ്ട് നു ഇക്വൽ അണ് .....be genuine always bro...God bless u 🙏

    • @harrisubaidulla8909
      @harrisubaidulla8909 4 года назад +14

      വില ഇടിയാനുള്ള സാദ്ധ്യത എത്ര

    • @anilk995
      @anilk995 4 года назад +42

      namakku bonda anu ishtam 😋

    • @abhilashmp8325
      @abhilashmp8325 4 года назад +4

      😂😂

  • @dilgeshm6042
    @dilgeshm6042 4 года назад +83

    Risk factors കൂടി പറയാമായിരുന്നു with example 👍👍

    • @rashidkalarickal814
      @rashidkalarickal814 6 месяцев назад +1

      കമ്പനി ലോസ് ആയാൽ പണം നഷ്ടപ്പെടുമോ

  • @balanav5277
    @balanav5277 7 месяцев назад +65

    ബോണ്ട് വാങ്ങി അവസാനം ബോണ്ട തിന്നേണ്ടിവരും നിക്ഷേപം bank ൽ മാത്രം അത്ര പലിശമതി അതിൽ കൂടുതൽ മന:സമാധാനം കിട്ടും

    • @satheesankrishnan4831
      @satheesankrishnan4831 Месяц назад +4

      Correct..😂👌 SBI പോലുള്ള ബാങ്കുകളും പോസ്റ്റ് ഓഫീസു ബോണ്ട് കളും മതി എന്ന് വെച്ചാൽ മനസ്സമാധാനം ഉണ്ടാവും അത്യാഗ്രഹം അനർത്ഥ കാരണവുമാണ്

    • @Unnikrishnan-yo6mp
      @Unnikrishnan-yo6mp Месяц назад +3

      സത്യം.... മുതൽ അവിടെ കിടക്കുമല്ലോ. ഏറ്റവും വലിയ സമ്പാദ്യം ആരോഗ്യം വും മനഃസമാദാനം വും ആണ്.... 👍👍👍

  • @askme1969
    @askme1969 3 года назад +5

    U great.. ഇന്നേ വരെ തിരിഞ്ഞു നോക്കാത്ത ഫീൽഡ് ആയിരുന്നു.. ഇത് ആദ്യമായി കാണുന്നവർ.. കുറഞ്ഞത് അഞ്ചു പ്രവിശ്യം എങ്കിലും കാണുക 👍👍😀

  • @amigosparadise1996
    @amigosparadise1996 4 года назад +17

    ഡിഗ്രി ക്കു ഒരുവർഷം ഇക്കണോമിക്സ് ക്ലാസ്സിൽ ഇരിന്നിട്ടും മനസിലാവാത്ത കാര്യം.ഇപ്പോ ആണ് മനസിലായത്. ഇതുപോലെ തെ sirnmaru ഉണ്ടായിരുന്നെ അടിപൊളി ആയിരിക്കും ✌️✌️✌️

  • @masu_masamir
    @masu_masamir 4 года назад +191

    Burgerking IPO കിട്ടാത്തവർ 👍

  • @sarinraju6011
    @sarinraju6011 3 года назад +18

    How intelligently he avoided the underlying risks. Try to read more on Perpetual bonds and case study on Yes banks before investment

    • @rebinjose5523
      @rebinjose5523 3 года назад +1

      Correct... High yield earnings will not have only positive aspects but also negatives. He didn't explain about that.

    • @NONAME-xz6zd
      @NONAME-xz6zd Месяц назад

      Bro what is sip is it good

  • @madhusudannair8634
    @madhusudannair8634 3 года назад

    എത്ര fluent ആയി സ൦സാരിക്കുന്നു !,Highly educational .

  • @sanskuwait
    @sanskuwait Год назад +1

    എത്ര മനോഹരമായി വളരെ സിമ്പിൾ ആയിട്ടാണ് കാര്യങ്ങൾ അവതരിപ്പിച്ചത്...ഒരുപാട് നന്ദി ഈ വലിയ ഇൻഫോർമേഷൻ തന്നതിന്... ഒത്തിരി സംശയങ്ങൾ ഉണ്ടായിരുന്നു ഇതിനെപ്പറ്റി.. ഈ ഒറ്റ വീഡിയോയിൽ നിന്നും എല്ലാം ക്ലിയർ ആയി.....Thank You So Much....🐞

  • @dileepk8344
    @dileepk8344 4 года назад +18

    Invest ചെയ്ത amount maturity സമയത്ത് കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യണം?
    എവിടെ കംപ്ലയിന്റ് ചെയ്യണം?

  • @paulvarghesejoseph2125
    @paulvarghesejoseph2125 4 года назад +45

    പിയർലെസ് എന്ന ഇൻഷ്വറൻസ് കമ്പനിയുടെ കഥ ഇന്ന് 45 ന് മുകളിൽ പ്രായമുള്ളവരൊന്നും മറന്നിട്ടില്ല കേട്ടോ...

    • @AjmalSalim-vm5fj
      @AjmalSalim-vm5fj 3 года назад +1

      Ntha sambavam

    • @georgegomez3966
      @georgegomez3966 3 года назад +1

      Is this peerless Company still there?

    • @rajutv2582
      @rajutv2582 3 года назад +2

      I lost some money in peerless on 1980.

    • @georgegomez3966
      @georgegomez3966 3 года назад +2

      Me too. When I was working in Dubai in the eighties a Mangalorean friend forced me to join in peerless. He then left the company and I lost contact with him. It happened like that.

    • @THOMASMATHEW-bs4dj
      @THOMASMATHEW-bs4dj 7 месяцев назад

      It was not a insurance Co A corrupt company under congres govt.

  • @ajayprasad524
    @ajayprasad524 4 года назад +70

    ഇന്ന് കാലത്ത് മുത്തൂറ്റിന്റെ debenture ഇടപാട് വായിച്ചപ്പോൾ തോന്നി... Bond investment നെ കുറിച് ആരെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന്....... Thank you ഭായ് ❤️

    • @SurajInd89
      @SurajInd89 4 года назад +4

      But always consider the risks also. Yes Bank's marketcap was several times bigger than Muthoot but people just had to forget the hard earned money they invested in Yes Bank debentures.

    • @sinil2207
      @sinil2207 3 года назад

      മുത്തുറ്റ് ബ്രാഞ്ച്മായി ബന്ധപ്പെട്ട് ഡിബഞ്ചർ വാങ്ങുകയാണെങ്കിൽ എല്ലാവർഷവും ഇഷ്യൂ ചെയ്യുമ്പോൾ അവർ നമ്മെ ആയിരിക്കും

    • @SalamM-gg1nd
      @SalamM-gg1nd Год назад

      ​@@sinil2207😅

    • @sujesh1974
      @sujesh1974 Год назад

    • @VishnuPrasad-nd6nq
      @VishnuPrasad-nd6nq 5 месяцев назад

      ബാങ്ക് കളുടെ ഓഹരി എടുക്കാൻ. അത് ആണ്മെച്ചം

  • @skmuthukulam
    @skmuthukulam 2 года назад +2

    വളരെ മനോഹരമായി, എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള വീഡിയോകൾ 👍
    അഭിനന്ദനങ്ങൾ dear 🙏🙏🙏

  • @Jayakumar-tv1po
    @Jayakumar-tv1po 15 часов назад

    മോനെ നിന്നെ പോലെ ഉള്ള അവതാരങ്ങൾ ഇല്ലെങ്കിൽ ജനങ്ങൾ നന്നാകും....

  • @rabindkravi8739
    @rabindkravi8739 4 года назад +28

    Mr Athishaktham -Our Unconventional Teacher ❤️

    • @genogeorge2681
      @genogeorge2681 4 года назад

      Please explain advantages and disadvantages

  • @AkhilEapen
    @AkhilEapen 4 года назад +83

    ചേട്ടൻ തന്നെ കോളേജിൽ വന്ന് financial management ക്ലാസ് എടുത്താൽ പിള്ളേരെല്ലാം മിടുക്കരാകും...

  • @dasanmdmnatural
    @dasanmdmnatural 2 года назад +3

    Respected Sir,
    പണം കയ്യിലുണ്ടൊ എന്നതിനെക്കാളും അവശ്യമായത് അതിന്റെ വിനിയോഗമാണെന്ന് സാറിന്റെ ക്ളാസിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്,
    Thanks Sir-all the best-Google, you tube , it -teams etc

  • @dasanmdmnatural
    @dasanmdmnatural 2 года назад +5

    Respected Sir,
    ഇത്രയുംകാലം share market ലെ പത്രകോളം നോക്കി കണ്ണടക്കുകയായിരുന്നു, സാറിന്റെ ക്ളാസ് കേൾക്കാൻ തുടങ്ങിയപ്പോഴാണ് എനിക്കും വേണ്ടിയാണ് ഇത് പ്രത്യക്ഷമായത് എന്നു തോന്നി, പൊതുജന നന്മക്കായ് ഇങ്ങനെ സമർപ്പണംചെയ്യുന്നത് പ്രേക്ഷകരെ ആവേശംകൊളളിക്കുന്നു- പഠനത്തിലേക്ക് ശ്രദ്ധ തിരിച്ചുവിടുന്നു,
    സാറിന് എന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ, നമസ്കാരം
    Thanks - all the best - Sir, vlog, youtube, google etc

  • @engineer446
    @engineer446 4 года назад +7

    Alert :
    No negatives were mentioned.
    അമിത ലാഭം കണ്ട് ബോണ്ട വാങ്ങാൻ നിക്കാണോർ ഒന്ന് ശ്രദ്ധിക്കൂ എന്നേ പറയാനുള്ളൂ

    • @mejokottayam
      @mejokottayam 4 года назад +1

      13%ഇന്ട്രെസ്റ്റിനു എത്ര tax കൊടുക്കണം അറിയാമോ ബായ്?

    • @rajutv2582
      @rajutv2582 3 года назад

      👌👌

  • @KrishnaPrasad-xb1zt
    @KrishnaPrasad-xb1zt 4 года назад +15

    Investment നെ കുറിച്ച് കൂടുതൽ അറിയുവാൻ കഴിയുന്ന video കൾ ഇനിയും ചെയ്യണം . 🔥🔥🔥🔥🔥

  • @ramakrishnan8534
    @ramakrishnan8534 4 года назад +24

    Need video on tax saving bonds.
    അതിശക്തം 🔥🔥💥

  • @ashkartp8489
    @ashkartp8489 4 года назад +8

    ഇത് ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് banking clasil പഠിപ്പിച്ചു തന്ന ഒരു ഭാഗമായിരുന്നു.. അന്ന് ഒന്നും മനസിലായില്ല.. But sir ഇത്ര simple ആയി മനസിലാക്കി തന്നു.. പുലിയാണ് sir

  • @MaheshKumar-vx3xf
    @MaheshKumar-vx3xf Год назад +2

    Mahesh plz explain how to sell the bonds.
    Suppose I am selling a bond before maturity. Will it affect interest

  • @praveenmp1
    @praveenmp1 4 месяца назад +1

    സൂപ്പർ Mcom ക്ലാസ്സിൽ ചേർന്ന feel.... നൊസ്റ്റാൾജിയ

  • @crypt81
    @crypt81 4 года назад +135

    Need vedio on how corporate and investees avoid taxes.

    • @aromalsibymuttathupadom4694
      @aromalsibymuttathupadom4694 4 года назад

      💯

    • @sabeeshmadhav
      @sabeeshmadhav 4 года назад

      Yes

    • @i_shyam
      @i_shyam 4 года назад

      Yes

    • @saaj472
      @saaj472 4 года назад +4

      Avoiding tax is illegal bro.. Mandatharam parayalle... Ask how can save tax.. Tax avoidance and tax saving is different.. Tax avoidance is illegal.

  • @kabeerchy2952
    @kabeerchy2952 4 года назад +352

    ബ്രോ എനിക്ക് അറിയാവുന്ന ഒരു
    (Bond)മാത്രമെ ഇന്ന് ലോകത്ത് ഒള്ളൂ
    (James Bond )

    • @Abc-qk1xt
      @Abc-qk1xt 4 года назад +17

      ചായക്കടയിൽ കയറിയാൽ ബോണ്ട കിട്ടും...

    • @jinubaby1
      @jinubaby1 4 года назад +6

      ബുദ്ധിപരമായി ചിന്തിക്കു ബ്രോ... ബോണ്ട് പേപ്പർ കിട്ടുംലോ😁😁

    • @A17033
      @A17033 4 года назад

      Anabond ഉണ്ട് bro

    • @binoyabcd5577
      @binoyabcd5577 4 года назад +8

      brook bond കാപ്പിയെ മറന്നോ😅

    • @binoyabcd5577
      @binoyabcd5577 4 года назад +2

      ബോണ്ട് പടത്തിൽ നായകനാകാൻ ഹോളിവുഡ് എന്നെ വിളിച്ചപ്പോൾ ബോണ്ട തിന്ന് ഞാൻ പറഞ്ഞു വേണ്ട മോനെ ഗോ ഗോ ഗോ

  • @rajeevsj007
    @rajeevsj007 3 года назад +9

    ആദ്യമായി ഒരു മലയാളം ചാനൽ സബ്സ്ക്രൈബ് ആക്കി. Excellent presentation with full of confidence in each word. Very useful content. Thanks bro. Keep it. Appreciate your dedication and hard work to create such high quality content. ❤️🙏🏻

  • @sadanandanponnarasseri3394
    @sadanandanponnarasseri3394 2 года назад

    നല്ല അവതരണം .
    മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടായില്ല .
    ഇനി മനസ്സിലാകാനുള്ളത് ഇതിൽ നിക്ഷേപിക്കാനുള്ള പൈസ എങ്ങിനെ ഉണ്ടാക്കുമെന്നുള്ളതാണ് .

  • @antonygeorge8484
    @antonygeorge8484 3 года назад

    Registered Debentures: Registered debentures are registered with the company. ...
    Bearer Debentures: Bearer Debentures are not recorded in the register of a company. ...
    Secured Debentures: ...
    Unsecured Debentures: ...
    Redeemable Debentures: ...
    Non-redeemable Debentures: ...
    Convertible Debentures: ...
    Non-convertible Debentures
    Thank you for the information. But just let me know why u didn't covered the types and nature of debentures.
    You were introducing a tool to do the investment.

  • @vishnup4365
    @vishnup4365 4 года назад +585

    തലക്ക് പുറകിൽ ഒരു പ്രഭാവലയം കാണുന്ന ഞാൻ😳😳😳

  • @georgekninan2205
    @georgekninan2205 3 года назад +16

    It wld be more informative if you'd give the risk factors also.
    And i would also like to know about the safety of bonds when compared to fixed deposits.

  • @Mrrockrocksful
    @Mrrockrocksful 4 года назад +17

    It's interesting to see the positive side of this investment or any other investments, do try to cover the negatives as well. Especially because it's compared with 'Fixed Deposits'. Here the negatives were deliberately ignored, public will be investing a fair share of large amount. So by sharing the negatives, it increases the credibility of your video and public can take the right decision on where to invest wisely. Good effort and presentation!

  • @aswinmathew6146
    @aswinmathew6146 3 года назад

    @21:35 total investment =2,25,958
    interest earned =1,37,650
    total= 3,63,608
    pakshe total returns = 3,37,650
    3,63,608 - 3,37,650= 25,958
    eee 25k amt evde poi ?

  • @nobyjoy3118
    @nobyjoy3118 5 месяцев назад +1

    ഞങളുടെ എവിടൊരു ചൊല്ലുണ്ട് മുത്തൂറ്റ് കൊണ്ടിട്ടാൽ പലിശ 15ആണ് പക്ഷെ ചെലപ്പം മൊത്തെലെടുക്കാൻ ചെലുമ്പം അതവിടെ കാണത്തില്ല. Only ഇൻവെസ്റ്റ്‌ ഇൻ നാഷണാലിസ്ഡ് ബാങ്ക്സ്. ഒറ്റകത്തിന്റെ അവസ്ഥ ആകുമ്പോൾ മനസിലായിക്കോളും

  • @paappyspeaking.....3594
    @paappyspeaking.....3594 4 года назад +30

    വീഡിയോ മനോഹരം......👍👍👍
    റിസ്ക് factor ഉള്ളതുകൊണ്ടല്ലേ റേറ്റിംഗ് കൊടുക്കുന്നത്. ഇതിന്റെ റിസ്ക് factor എന്താണ്...?

  • @sinsat777
    @sinsat777 4 года назад +46

    ന്റ ബ്രോ ഇങ്ങളെ കാണുമ്പോ തന്നെ ഒരു പോസിറ്റീവ് വെെബാണ്

  • @aneeshem3944
    @aneeshem3944 3 года назад +12

    വളരെയേറേ ഇഷ്ടപ്പെട്ടു നല്ല അവതരണം ഏല്ലാ കാര്യങ്ങളെ കുറിച്ചും ശരിയായി വിവരിച്ചു തന്നു തുടർന്നു ഇതു പോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു👍👍👍

  • @vaxination1452
    @vaxination1452 3 года назад +1

    തരുന്ന കമ്പനി അടച്ചു പോയി കഴിഞ്ഞാൽ പിന്നെ ഒരു PAIND വാങ്ങി അടിക്കാനുള്ള പൈസ പോലും കിട്ടില്ല

  • @ravipullur5520
    @ravipullur5520 3 года назад

    മാസം 6% മുതൽ 15% വരെ Profit കിട്ടും. ഒരു Risk ഉം ഇല്ലാതെ. Robot Trading ആയതു കൊണ്ട് Loss വരില്ല.

  • @cryptomaniyac4268
    @cryptomaniyac4268 3 года назад +3

    ഇതിൻ്റെ disadvantages എന്തൊക്കെ ആണ്

  • @azraeel2525
    @azraeel2525 4 года назад +6

    8% ബാങ്ക് loan എടുത്ത് 10% ബോണ്ടിൽ നിക്ഷേബിച്ചൂടെ 🤖

    • @amalreji9822
      @amalreji9822 4 года назад +1

      Monthly 8% loan interest kodkande banknu😂

    • @love-7818
      @love-7818 4 года назад +1

      Ath undengl comnyk direct ay avrude kain loan vaghikoode😂

    • @INFINITYVIDEOSPRASEED
      @INFINITYVIDEOSPRASEED 4 года назад

      8% bank loan yethinu und direct accountil kitunath 🤣

  • @prayagvilamana6367
    @prayagvilamana6367 4 года назад +5

    Kaytta waiting for mutual funds 💖🔥 video vere level avunnudallo team work 🔥🔥അതിശക്തം fundfolio community 💖🔥💖🔥

  • @dkpelect
    @dkpelect 2 месяца назад +2

    മലയാളം തട്ടും തടവുമില്ലാതെ സംസാരിക്കാൻ കഴിയുന്നത് ഒരു വലിയ കാര്യമാണ് പലർക്കും പറ്റാത്ത കാര്യം!

  • @sajimonpathrose2748
    @sajimonpathrose2748 3 года назад +1

    It was really useful and my search for a deposit source located here. Never knew how to buy bonds purchase under process....

  • @natesasarmagopalakrishnan912
    @natesasarmagopalakrishnan912 4 года назад +4

    Beautiful video..just too beautiful... Thanks a million !

  • @m.i.ansari6764
    @m.i.ansari6764 4 года назад +15

    if you sell the bond before maturity, you will be getting the market price - it may be less than the invested value.
    that means you will be losing some money here.

    • @ukrishna1
      @ukrishna1 3 года назад

      South Indian Bank bond's Face Value is one lakh, but minimum investment s 2,25,000. After maturity shall I get 2,25,000 or the Face value of 1,00,000. Please reply.

  • @raymonskariah6962
    @raymonskariah6962 4 года назад +109

    ആൾക്കാരെ പറ്റിച്ച bond, debentures, കമ്പനികളെ കൂടി പറയുക,
    Convertable, nonconvertable, please explain

  • @AnwarWahab
    @AnwarWahab Год назад

    I have 2 questions @sharique
    1. When we sell bonds, will their value increase in the coming years, apart from accruing interest?
    2. After the maturity period, when the bond amount are returned, will we still receive interest after that?

  • @manojkumarkannur8421
    @manojkumarkannur8421 3 года назад +2

    ഒരു കൊടവും വേണ്ട. ഉള്ള പലിശ കൊണ്ട് മാസാമാസം കാര്യങ്ങൾ നടത്താം. Fixed മതി, അത്യാഗ്രഹം വേണ്ട.

  • @tintuthomas107
    @tintuthomas107 4 года назад +54

    ബോണ്ട്‌ വാങ്ങി ബോണ്ട ആകാതിരുന്നാൽ മതി.

  • @bijujn
    @bijujn 4 года назад +6

    Now there's no tax for NRI FD interest. Is there tax liability if an NRI deposit in bonds and debentures?

    • @samphilip5740
      @samphilip5740 4 года назад +1

      That interest is too low now. They only give 4.9% for NRI FD at SBI now

    • @Rajeesh003
      @Rajeesh003 4 года назад

      Very low interest rate in sbi

  • @fridge_magnet
    @fridge_magnet 4 года назад +34

    I think you should discuss about the risks as well. In case of sovereign bonds , it's pretty much like FD(and they pay FD like returns as well). In the recent cases of YES bank and LV bank , RBI wrote down some of the bonds (AT1 bonds). So are those bonds issued by SIB carry no risks ?

    • @vineeth2804
      @vineeth2804 3 года назад +9

      You're right.. Even I am afraid to invest in debenture after hearing Yes bank news 🙄.
      Dear sharique brother your tutorials are very informative and inspiring, please try to include cons of the ideas you share, it will help the audience to think once again jumping into any plans blindly.
      Keep rocking

  • @antovp3710
    @antovp3710 4 месяца назад +1

    Please mention negative sides. Lock in period?, risk factor? etc

  • @mnmohanannair2745
    @mnmohanannair2745 Год назад

    The safest method is invest in public sector banks. In case of FD also you can also withdraw before maturity. The only thing is you will get for the period which it runs. Some banks may charge a nominal penalty of 1%. You cannot foreclose these bonds and debentures prematurely if you urgently need money and also risk factor is also there. You will loose the money if the company is in red. You just see the case of Sahara.

  • @bijubaby4230
    @bijubaby4230 4 года назад +76

    കമ്പനി പൊട്ടിയാൽ ബോണ്ടും പിടിച്ച് തെക്ക് വടക്ക് നടക്കാൻ സാധ്യതയുണ്ട്

    • @neethuarun1526
      @neethuarun1526 3 года назад +3

      Govt bond no problems

    • @t-rex4394
      @t-rex4394 3 года назад +6

      Don't put all your eggs in one basket. Only invest below 5 percent of your wealth in one investment

  • @abdullavalanat6719
    @abdullavalanat6719 4 года назад +3

    You are a good teacher, thanks for your new information bro, god bless you

  • @ashiqumuhammad8575
    @ashiqumuhammad8575 4 года назад +65

    Please make a video about Jordan Belfort. (Wolf of wall street)

    • @danjacob168
      @danjacob168 4 года назад +2

      Plz do it bro

    • @sreeramk8618
      @sreeramk8618 4 года назад +3

      Sudeep rag has made a vedio about it

    • @knowledgebysudeep
      @knowledgebysudeep 4 года назад +7

      ആഷിഖ് bro i had made a vedio about Jordan Belfort 😍🔥

  • @asokkumar458
    @asokkumar458 Год назад

    🎉കൊള്ളാം നല്ല വിശദീകരണം. ഒരു വിവരവും ഇല്ലാത്ത വിഷയത്തെക്കുറിച്ചു ഒരു ഏകദേശ ധാരണ ഉണ്ടായി. എന്നെ പോലെയുള്ളവർക്ക് ഉണ്ടാകുന്ന സംശയങ്ങൾ ചോദിക്കാൻ എന്ത് ചെയ്യണം. വിളിക്കാമോ.?

  • @ittyeapen2271
    @ittyeapen2271 Год назад

    ഞാൻ കുറെ കമ്പനികളുടെ ഡെബെൻചർ എടുത്തിട്ടുണ്ട്
    അതും 1990 മുൻപ് എന്റെ കാശ് ആദ്യം അവരോട് വാങ്ങി തരാൻ സഹായിച്ചിട്ടു ഈ വാചകം അടി നടത്തു. പണ്ട് ബിസിനസ്‌ മാഗസിൻ മാത്രം ഉള്ള കാലം മുതൽ കിഴി കെട്ടി കാണിച്ചു പറ്റിച്ച കാലം മുതൽ കാണുന്നതാണ് ഈ എഡ്യൂക്കേഷൻ.

  • @anishraja7323
    @anishraja7323 4 года назад +9

    Thank you for your valuable information.... I have logged in to golden pi and came to know that A rated south indian bank bond, you mentioned, is offering 13% return in card but to buy the same, having 2. 00 lakh face value, we will have to pay Rs 226486/- now and on maturity we will get back the face value ie. 2.00 lakh only, if I am right, plus interest Rs 137000( 27500*5) ie. 337000/- that is just equal to 8% return.. But Instead of this., if we invest the same amount in kerala treasury FD, it is offering 8.5%, will get 344500/- after 5 years... Pls clarify

    • @chrisabyjose
      @chrisabyjose 4 года назад +4

      Exactly..on top of that there is added risk too...this guy is a scammer..he is not stating facts..misleading people

  • @jithinji1
    @jithinji1 4 года назад +5

    hi very well explained. One question...if we are selling the bond prior maturity, will we get paid with the then current market value or the value for which we bought the bond??

  • @nishanthcm9326
    @nishanthcm9326 4 года назад +4

    Fund folio back to track.....❤️❤️❤️❤️....
    Orupad santhosham❤️❤️❤️

  • @sabujohn4116
    @sabujohn4116 3 года назад +1

    ഗോതമ്പു ബോണ്ടായിൽ നിക്ഷേപിച്ചാൽ
    ഗുണം രണ്ടു.
    വയറും നിറയും.
    രാവിലെ മുക്കാതെ പോവുകയും ചെയ്യും.

  • @AVCMEDIA-KERALA
    @AVCMEDIA-KERALA 3 года назад

    Oro monthilum accumulate aaya interest alle anually interest payout aayalum kittuka...? Atho only one interest for one year ennano?

  • @samsinu7489
    @samsinu7489 4 года назад +34

    Safety ഇല്ലാത്ത debentures bonds ഉണ്ടല്ലോ? negative Side കൂടി പറഞ്ഞ് മനസ്സിലാക്കണം.

    • @dr.leelanambiar6818
      @dr.leelanambiar6818 3 года назад

      What do you say about DHFL and Srei infrastructure Ncd ?
      Both have flopped . Investors lost all their money!

  • @roshenmathew6052
    @roshenmathew6052 4 года назад +333

    പോസിറ്റീവ് സൈഡ് മാത്രം പറയാതേ നേഗറ്റീവ് സൈഡ് കൂടി പറയണം

    • @AJKBA
      @AJKBA 4 года назад +4

      Yes

    • @SSIZA
      @SSIZA 4 года назад +9

      Negative side parayuna oru video koode edanam

    • @pubgglobal2308
      @pubgglobal2308 3 года назад +5

      Ath seriya enik oru porayimayi thonni
      Sharique postive matharame parayunnullu negative parnju tharunilla

    • @marco-453
      @marco-453 3 года назад +12

      Negative side പറഞാൽ ഇരയെ കിട്ടില്ല

    • @aswinmathew6146
      @aswinmathew6146 3 года назад +12

      @21:35 total investment =2,25,958
      interest earned =1,37,650
      total= 3,63,608
      pakshe total returns = 3,37,650
      3,63,608 - 3,37,650= 25,958
      eee 25k amt evde poi ?

  • @AnuttamaGopalDas
    @AnuttamaGopalDas 3 года назад +3

    Thank you. Nice presentation. Is the returns taxable? Especially the bonds which give higher returns?

  • @ananthalakshmyv.k8127
    @ananthalakshmyv.k8127 3 года назад +1

    Also please tell whether there is any loss while selling the bonds before maturity

  • @eapenjoseph5678
    @eapenjoseph5678 10 месяцев назад

    Lecture തുടങ്ങുമ്പോൾ തന്നെ invest ചെയ്യുന്ന തുകയുടെ safety ആണു. ഏതു സമയാത്തും failure ഇല്ലാതെ capital തിരിച്ചു കിട്ടുമെന്നുള്ള ഉറപ്പു.

  • @arundev1057
    @arundev1057 4 года назад +7

    As said, bond market is not popular in India. However, its not absolutely risk free. Remember Yes Bank Tier 2 bond issue. Market value vary depending up on interest rate movements. It will have higher YTM initially and so bit priced highet or u will get it at a premium. But its a better investment. Always do proper diligence

    • @marketsandmore5393
      @marketsandmore5393 4 года назад

      It will be bettee if u talk about something u know...for ur info bond market is 10 times bigger than equity market

  • @bijumonkuniyil2101
    @bijumonkuniyil2101 4 года назад +7

    പുള്ളിക്കാരൻ 💫💥star ആണ്...

  • @benmammengeorge5557
    @benmammengeorge5557 4 года назад +5

    Thanks Sharique for the info,Would you please explain about tax aspects of bonds and while selling bonds is there any cost incurred?

  • @sudhakaran.p.s6332
    @sudhakaran.p.s6332 3 года назад +1

    SIB Bond മാർക്കറ്റ് വില 2 യൂണിറ്റിന് ₹2,26,000+ ആണ്. Face Value ₹1,00,000 ആണെന്ന് കരുതുന്നു. ഈ ധാരണ ശരിയാണെങ്കിൽ, പലിശ കണക്കാക്കുന്നത് face value വിൽ ആയിരിക്കില്ലേ? അങ്ങനെ ആണെങ്കിൽ yield rate കുറയും. കൂടാതെ, കാലാവധി അവസാനിക്കുമ്പോൾ തിരികെ ലഭിക്കുക face value പ്രകാരമുള്ള തുക, അതായത് ₹1,00,000 അനുസരിച്ച് ആയിരിക്കും. ഈ വസ്തുതകൾ കണക്കാക്കുമ്പോൾ yield rate സൂചിപ്പിച്ച നിരക്കിനേക്കാൾ വളരെ കുറവായിരിക്കും. ഇതുകൂടി പരിഗണിച്ചുള്ള ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.

    • @poduvacholamohammed127
      @poduvacholamohammed127 4 месяца назад

      ബജാജിൽ ആർത്തിമൂത്തു നിക്ഷേപിച്ചു 7 വർഷം കഴിഞ്ഞു പിൻവലിക്കാൻ ചെന്നപ്പോൾ അടച്ച തുകയിൽ നിന്ന് 7000 കുറവാണു ലഭിച്ചത്. സൂർത്തുക്കളെ ഇത്തരം പഞ്ചാര പരസ്യത്തിൽ ചെന്ന് ചാടാതിരിക്കാൻ ശ്രദ്ധിക്കുക.....

  • @josephmathew3052
    @josephmathew3052 2 года назад +1

    Bank FDs are safe,secure and liquid.

  • @bappunilambur4501
    @bappunilambur4501 4 года назад +7

    Thanks for your valuable information... It's always greatly appreciated...
    Does NRI can open a demat account through online from abroad? Please advise me...

  • @Alanjo127
    @Alanjo127 4 года назад +48

    റിസ്ക് ഫാക്ടറിനെയും ടാക്സിനെയും മെൻഷൻ ചെയ്യാതെ ഈ വിഡിയോ കൊണ്ട് ഒരു യൂസും ഇല്ല

    • @anantharamaniyer4357
      @anantharamaniyer4357 4 года назад +1

      When you give money to someone for interest or not, there is risk. Bonds/debentures are either secured or unsecured promissory notes. When their financial position improve they pay if not no money.

    • @invotexmachinery3996
      @invotexmachinery3996 3 года назад +2

      Yes..u r right..negative side parayunnilla..for example private companies inde bond vaangimbo endu safety aanu ullathu.. avar poottippoyaal endu cheyyum

  • @samjeyasingh6643
    @samjeyasingh6643 4 года назад +58

    You covered almost all except default. ILFS, Yes bank, LVB defaulted innocent people.

    • @malluvalueinvestor
      @malluvalueinvestor 4 года назад +2

      True. Risk side also should have covered.

    • @VarunKGR
      @VarunKGR 4 года назад

      FD also carries the same risk. As per RBI norms, no matter how much you invest, bank is only liable to pay you at the maximum of 1L in case of financial issues of the bank.

    • @vinnathan
      @vinnathan 3 года назад +2

      I think assured amount in case of Bank Failure is increased to Rs.5 lakhs.

  • @MrGelesh
    @MrGelesh 5 месяцев назад

    Govt rating is AA and return in 9.6 ..12 Plus Retun bonds are riskers

  • @sajithnallithodi
    @sajithnallithodi 4 года назад +1

    Yes Bank ന്റെയും IIFL ന്റെയും NCD യിൽ നിക്ഷേപിച്ചവർക്ക് മുതൽ തന്നെ നഷ്ടപ്പെട്ടില്ലേ?

  • @Srk7028
    @Srk7028 4 года назад +20

    Hii sharique, As u mentioned, there are safety rating like AAA,AA etc, what are the RISK involved in bonds and debentures ?

    • @rktra
      @rktra 3 года назад

      Marketing video don't expect any negative

  • @Sarath884
    @Sarath884 4 года назад +4

    Hello Sharique..such a nice video❤️..May I know what are the tax implications in these bonds..is the tax deducted as tds?

    • @kumaranc1238
      @kumaranc1238 2 года назад

      ഞാൻ South India Bank -ൽ അന്വേഷിച്ചപ്പോൾ 13% ശതമാനം കിട്ടുന്ന ഒരു Investment ഉം ഇല്ല എന്നാണ് പറഞ്ഞത്
      പിന്നെ നിങ്ങൾ വീഡിയോയിൽ പറയുന്ന Rate എവിടെയാണ്.

  • @stanlythomas7140
    @stanlythomas7140 4 года назад +4

    sharique bro, 1 doubt - in Bonds, will the yield rate work like a compound interest or simple interest? If simple interest, then isn't a 8% FD better than a 8% bond?

  • @jobycj6780
    @jobycj6780 2 года назад

    Please need more clarity on market value of bond,
    is there any chance to reduce the market value at the end of maturity?

  • @johnsonthomas4009
    @johnsonthomas4009 2 года назад

    Super arum paraju tharatha karygal munne arijirunegil Thanks 🙏 🙏 kuttikalode parayalo vediyo ayachukodukam

  • @vimalvenugopal3789
    @vimalvenugopal3789 3 года назад +6

    Well explained. But I have a doubt. Is there any exit load as in mutual funds or some other charges while selling the bond before maturity period ?

  • @JGM483
    @JGM483 4 года назад +7

    Sharique back with a bang🚀🚀

  • @bijojoseph534
    @bijojoseph534 4 года назад +7

    ഇട്ട കമ്പനി പൊളിഞ്ഞാൽ...മുതലെങ്കിലും കിട്ടണ്ടേ മോനെ... അതിമോഹം ആപത്താണ് മോനെ ദിനേശാ....

  • @kvs2014
    @kvs2014 3 года назад

    ....പലിശ മാത്രം നോക്കി നിക്ഷേപിച്ചാൽ ചിലപ്പോൾ മുതലും പോവും പലിശയും പോവും ! അതായത് ഉത്തമ സുരക്ഷ കൂടുന്തോറും പലിശ കുറയും !! കഴിയുന്നതും പലിശ സ്വല്പം കുറഞ്ഞാലും AAA യോ AA + അല്ലെങ്കിൽ AA റേറ്റിംഗ് ഉള്ളത് വാങ്ങുന്നതാണ് നല്ലത്.

  • @joby5881
    @joby5881 4 года назад +1

    No details mentioned South indian bank bond in this goldenpi site...
    Before investing this bond check with near by south indian bank...

  • @krishin22
    @krishin22 4 года назад +5

    @sharique, probably a stupid question, but how does it do good for a bank, SIB in this case, to issue bonds at 13.39% when they can raise funds at far lesser rates by accepting FDs? I mean if they are to provide so high a rate for FDs, wouldn’t even a ‘less finance-literate’ person easily deposit funds as FDs without any skepticism? It makes sense for other companies, but not for banks (for me, I mean)

  • @prabhuthiruvonam561
    @prabhuthiruvonam561 4 года назад +60

    മോനേ ദിനേശ് പലിശ കിട്ടിയില്ലെങ്കിലും ഇഷ്ടം മുതലെങ്കിലും കിട്ടും മോനെ

    • @Abbyramrosy
      @Abbyramrosy 4 года назад +7

      I invested for 10 years, when I get return I get 10to 15 percentage extra. But in 10 years the value of 100 rupee became equivalent to 10 rupees 10 years back. Can you tell me where did the money go?😂

    • @vipindas7644
      @vipindas7644 4 года назад

      No power of compounding...

    • @pubgglobal2308
      @pubgglobal2308 3 года назад +2

      @@Abbyramrosy you nailed it
      Like lic policy 😁

    • @busywithoutwork
      @busywithoutwork 3 года назад

      Mone dinesha😂👌

  • @ashilsam692
    @ashilsam692 4 года назад +4

    Hi Sharique, what’s your thoughts on Smallcase platform? Maybe a video on it soon?

  • @dennyjose5913
    @dennyjose5913 4 года назад

    വളരെ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി

  • @sanjumb2990
    @sanjumb2990 2 года назад

    Risks?
    Negatvs?
    Tax implications?
    Premature closure?

  • @rev.matthewninan1747
    @rev.matthewninan1747 3 года назад +11

    കമ്പനി പൂട്ടി പോയാൽ എന്ത് ചെയ്യും സര്‍.
    ബാങ്ക് പൊട്ടി പോയാല്‍ reseve ബാങ്ക് സപ്പോര്‍ട്ട് ചെയ്യും. ? ഇവിടെ ആരാണ്‌ SUPPORT ചെയ്യും

    • @crsreekumar
      @crsreekumar 3 года назад +1

      Bonds are usually safe. Also if it is redeemable debentures, we will get the return of investment even if the company locks down

  • @ramdaspk18
    @ramdaspk18 7 месяцев назад +5

    വളരെ വാചകമടികേണ്ട, എന്റെ IDBI യുടെ 1ലക്ഷം ബോണ്ട്‌ 1990ൽ എടുത്തിട്ട് ഇത് വരെ തന്നില്ല

    • @malaya403
      @malaya403 Месяц назад

      Avisyathin കിട്ടില്ല

    • @abrahampallithazha6565
      @abrahampallithazha6565 19 дней назад

      ഏതു ബോണ്ടിന്റെ ആണ് കിട്ടാതെ ഇരിക്കുന്നതെ? ബോണ്ടിന്റെ പേരും folio no ?

  • @jithinjosevj385
    @jithinjosevj385 Год назад +12

    സെൻട്രൽ ഗവൺമെൻറ് ബോർഡുകൾeg. ഇന്ത്യൻ റെയിൽവേ,നാഷണൽ തെർമൽ പവർ പ്രോജക്ട്,നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ,എന്നിവയെല്ലാം ഗ്യാരറ്റ് റിട്ടേൺ ആണ്.ഈ സ്കീമുകൾ നിക്ഷേപിച്ചാൽ tax കൊടുക്കേണ്ട ഒരു രൂപ പോലും.ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @WandererLost1
    @WandererLost1 5 месяцев назад +2

    Do not promote investments without mentioning the risk factors. You need proper financial planning to assess how much exposure should you have in FDs.