MY TRADING P&L REVEALED | 11.5 LAKHS IN 15 DAYS | ANSWERING ALLEGATIONS

Поделиться
HTML-код
  • Опубликовано: 11 сен 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    In this video, I show you my trading P&L. There were lots of hate and allegations doing the rounds on Telegram, Instagram and RUclips comment section. Presenting to you, my P&L. How I made 11.5 lakh rupees in 15 trading days.
    Register for breakout Options Selling Workshop - breakout.fundf...
    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
    Open Free Demat Trading Account With Upstox - upstox.com/ope...

    Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in...
    #fundfolio #shariquesamsudheen #p&l
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/...
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

Комментарии • 2,8 тыс.

  • @ShariqueSamsudheen
    @ShariqueSamsudheen  3 года назад +284

    Register for breakout Options Selling Workshop - breakout.fundfolio.in/course/option-selling-25th-dec-2020/

  • @wardaddyB12
    @wardaddyB12 3 года назад +1555

    പബ്ജി കളിച്ചോണ്ടിരുന്ന എന്നെ സ്‌റ്റോക്ക്മാർക്കറ്റിൽ എത്തിച്ച ആശാനേ..... അതിശക്തം 🔥🔥🔥🔥🔥

    • @shamonpsalim
      @shamonpsalim 3 года назад +5

      Enthelum maattam

    • @shamonpsalim
      @shamonpsalim 3 года назад +15

      Njhaan inn thott pullidey video regular aayi kaanaan theerumaanicchu,, any suggestions???

    • @wardaddyB12
      @wardaddyB12 3 года назад +28

      Aahdyam oru 4k pottich.. pinne athi shaktham aaayi oru 6.5k undaki.. moooparde class orupaad helpful aayi.

    • @wardaddyB12
      @wardaddyB12 3 года назад +18

      @@shamonpsalim nannayi padikkuka. namuk orumich munneram

    • @ismail2847
      @ismail2847 3 года назад +3

      Edangaanaa

  • @deepakvenugopal
    @deepakvenugopal 3 года назад +202

    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ്‌ ചെയ്യണോ?എന്നുള്ള എന്റെ ഭയം ഇല്ലാതാക്കിയ വ്യക്തിയാണ് ശാരീഖ് സർ...👍. ഒരാളുടെ കഴിവിനെ അംഗീകരിക്കാൻ മലയാളികൾക്ക് വല്ല്യ ബുദ്ധിമുട്ടാണ്. അതിനു മരുന്നില്ല

  • @MusthafaKottopadan
    @MusthafaKottopadan 3 года назад +575

    ഒറ്റവാക്കിൽ പറഞ്ഞാൽ. അസൂയ.
    സ്റ്റോക്ക് മാർക്കറ്റ് എന്ന് കേട്ടാൽ ശാരിക് എന്ന പേര് കേൾക്കാതിരിക്കാൻ കഴിയില്ല കേരളത്തിൽ.

    • @MusthafaKottopadan
      @MusthafaKottopadan 3 года назад +4

      @Sanjay Khosh എന്നാ ചെയ്ത് കാണിക്ക്‌ appi..

    • @MusthafaKottopadan
      @MusthafaKottopadan 3 года назад +14

      @Sanjay Khosh നിന്നൊടൊന്നും പറഞ്ഞിട്ട് കാര്യമില്ല.. നല്ല വാഴ വെക്കാം

    • @dictator989
      @dictator989 3 года назад

      @Sanjay Khosh future and options are just gambling.. even if we made profit.. their is always a chance that we will loose it in another trade.. I prefer break out trades .. but some stocks has to be kept for long term..inspite of all this people still prefer intraday and speculations because of excitement

    • @dictator989
      @dictator989 3 года назад

      @Sanjay Khosh or they will never learn it also...it need at least 5 years of consistent practice to become an intraday trader.. and he became just in an overnight.. more over he established a company also.. where he got this much time.. we know that intraday traders are burning their ass in front of PC the whole day and night.. not only trading but also formulating strategy for next day

    • @dictator989
      @dictator989 3 года назад

      @Sanjay Khosh yes.. this is true not only in this you tube... " successful people will do it every day what average people do it occasionally ".. this is a paid comment and people with fake accounts relply to this.. you must have seen it

  • @Maheshrajeevja
    @Maheshrajeevja 3 года назад +73

    ആശാനേ 🙏🙏പുതിയ വിദ്യാർത്ഥി ആണ്... അനുഗ്രഹിക്കണം 🙏😇

  • @economicsmart9617
    @economicsmart9617 3 года назад +142

    ദുൽക്കർ ആയിരിന്നു ഫാൻ. ഇപ്പൊ ഷാരിക്ക്‌🔥

    • @jayaprakashk4050
      @jayaprakashk4050 3 года назад

      I want a share which shair is best Toby please repply

  • @muhsabith
    @muhsabith 3 года назад +203

    ഹേറ്റേഴ്‌സിനൊക്കെ എന്തിനാ മറുപടി പറയാൻ പോകുന്നത്... അതിനു നിന്നു കഴിഞ്ഞാൽ വേറെ ഒന്നിനും സമയം കിട്ടില്ല... Your Time is precious...

    • @mathewkomaroth6190
      @mathewkomaroth6190 3 года назад

      True

    • @arunsha8827
      @arunsha8827 3 года назад +7

      മറുപടി കൊടുത്തില്ലെങ്കിൽ കള്ളത്തരം ഉള്ളതുകൊണ്ടാണ് മിണ്ടാത്തത് എന്ന് പറയും

    • @mirdasbabu8259
      @mirdasbabu8259 3 года назад

      Your wattsup up number is wrong.. Pls mention right number

    • @selumatakkulam9242
      @selumatakkulam9242 3 года назад

      @Sanjay Khosh enna pinne ellaekkukum ingane cheythal pore ...
      Sharik ithra deep aaayi explain cheythittum nee ippoyum ith thanne parayunnu...... negetive

    • @OhariLokam
      @OhariLokam 3 года назад

      ഏറെക്കുറെ...!! 😂😂

  • @Robin-vv5lt
    @Robin-vv5lt 3 года назад +696

    ഇതു ഒരുമാതിരി മറ്റെടത്തെ മറുപടി ആയി പോയി😐😐.. Haterസിൻ്റെ അണ്ണാക്കിൽ കയറി ഗുണ്ട് 💣പൊട്ടിച്ച മാതിരി..😂❤️

    • @jayasankarpk8233
      @jayasankarpk8233 3 года назад +1

      അതിശക്തo സർ 🙏🌹❤👍

    • @suryansurya5101
      @suryansurya5101 3 года назад +1

      🤣🤣🤣

    • @warrenbuffett4564
      @warrenbuffett4564 3 года назад +2

      Bro aarokke aan aa haters?

    • @Robin-vv5lt
      @Robin-vv5lt 3 года назад +24

      @@warrenbuffett4564 itz quite obvious bro.. Al most all the paid call providers and some of the RUclips and Telegram grp admins who are not able to create these much impact in stock market rather concentrated on increasing their subs and selling their courses at 10k to 25k without being much transparent..
      I am obliged to say that this guy sow the first seed of 'personal finance management' ( forget abt share market) in the minds of thousands of youths in Kerala. Being a member of this YT family,when SS was around 15k members, i really witnessed almost all the steps this guy has taken to uplift this YT family and eventually to Fundfolio.. Moreover, don't think i'm payed for this comment 😂😂 as i haven't interacted with SS via any means, neither been into breakout session, but following his views for a very long time.

    • @alanshabu2576
      @alanshabu2576 3 года назад +1

      Sathyam😂😂😂

  • @shahal6657
    @shahal6657 3 года назад +533

    If trading is an art... Sharique is the artist.... ❤️❤️😍

  • @lakshmynair
    @lakshmynair 3 года назад +247

    I am someone who has worked with Sharique and his team for a short while. And even within that brief period I have realised that he is an extremely passionate person who's only focus was to drive a change. The way he used to involve personally to give the best to the people following him despite having a team was impressive. Sad people fail to not just acknowledge but also stoop down to criticizing someone who is genuinely trying to change lives through knowledge. Please keep up the good work Team Athishaktam.

    • @Videosminicom
      @Videosminicom 3 года назад +2

      Oops മലയാളം ആകാമായിരുന്നു

    • @hashimihamza4563
      @hashimihamza4563 3 года назад +1

      Hi maam were is fundfolio office in cochin.plz can i get contact address

    • @SoorajO
      @SoorajO 3 года назад +1

      The actual revolution isn't yet started. It'll happen for sure. Get excited 😁

    • @8891Z
      @8891Z 3 года назад +1

      @@hashimihamza4563 kalamasheri

    • @Manu-nv1ij
      @Manu-nv1ij Год назад

      Nee days ennithudagikko

  • @shamnadmmsaarvasriherbs55
    @shamnadmmsaarvasriherbs55 3 года назад +15

    ട്രേഡിങ്ങിനെ കുറിച്ച് ഒന്നുമറിയാത്ത ഓരോ സാധാരണക്കാരനും ഈ മേഖലയിലേക്ക് കൊണ്ടുവന്ന താങ്കൾക്ക് ഒരായിരം നന്ദി......

  • @SanandSachidanandan
    @SanandSachidanandan 3 года назад +87

    അന്നും ഇന്നും വിശ്വാസമാണ്. ഷെയർ മാർക്കറ്റിന്റെ അറിവുകൾ വ്യക്തമായി അറിഞ്ഞത് ഇവിടെ നിന്നാണ്. ഒരു അതി ശക്തം ഫാമിലി മെമ്പർ❤️

  • @shalunataraj
    @shalunataraj 3 года назад +255

    Dislike അടിച്ച 48 പേർ അറിയാൻ , നിങ്ങളുടെ ഒരു കളിയും അതിശക്തം ഫാമിലിയിൽ ചിലവാവില്ല . ഞങ്ങൾ ഇനിയും ഒരു പാട് മുന്നോട്ടു പോവും, അതി ശക്തമായി.!!!..

  • @sanjayzenil1086
    @sanjayzenil1086 3 года назад +119

    Lockdown ഏറ്റവും കൂടുതൽ resourceful ആയി utililize ചെയ്ത മനുഷ്യന്‍ 🖤🖤🖤🔥🔥🔥

    • @justinej2007
      @justinej2007 3 года назад

      ha ha right ellavaneyum vittu kasakki

  • @shahallllllll
    @shahallllllll 3 года назад +10

    നങ്ങൾക് നിങ്ങള ഒരു വിശ്വാസ കുറവില്ല. അല്ലെങ്കി ഈ ഞാൻ സ്റ്റോക്ക് മാർക്കറ്റ് ന്റെ വീഡിയോസ് മുഴവനും കണ്ണില്ലലോ. HATERS എന്നും അങ്ങനെ തെന്ന ആയിരിക്കും 🥴😂. ഞങ്ങൾ നിങ്ങളുടെ കു‌ടെ ഉണ്ട്ട്. ഇത്രയും പണം ചെലേവുള്ള കോഴ്സ് ഫ്രീ ആയിട്ട് പഠിപ്പിച്ച നിങ്ങൾ പോളിയാണ്
    നമ്മൾ വിജയിക്കും അതിഷ്കത്തോണ്ട് 💥💥😍

  • @alwintjose1
    @alwintjose1 3 года назад +7

    വിട്ട് കളയണം ഭായ്... stock മാർക്കറ്റിൽ വട്ട പൂജ്യം നിന്ന് എന്ന ഇവിടം വര എത്തിച്ച താങ്കൾ ആണ് എൻ്റ HERO ❤️❤️❤️

  • @thekkann
    @thekkann 3 года назад +68

    ആശാനെ ന്ന് വിളിക്കാൻ അല്ല, സ്വന്തം ചേട്ടനെ പോലെ കാണാൻ ആണ് ഇഷ്ടം! ❤️❤️

  • @Factsaholic
    @Factsaholic 3 года назад +212

    അല്ലേലും മലയാളികള്‍ക്ക് മലയാളിയെ കണ്ടാൽ കണ്ണ് കടിയാണ് 😊

    • @tigerinvestment6367
      @tigerinvestment6367 3 года назад

      👍😂

    • @rahimmarakkar686
      @rahimmarakkar686 3 года назад

      ആരാണ് ശരിക്കും ഈ haters???

    • @E4entereldhose
      @E4entereldhose 3 года назад +2

      കണ്ണ് അല്ലടാ കു.. ആണ് പലർക്കും കടി. കടി ഉള്ളവർ ചോറുഞ്ഞു കൊണ്ട് നോക്കി ഇരികുകയേ ഒള്ളു 🤣.

    • @ranjan8022
      @ranjan8022 3 года назад +2

      Sathyam , valla tik tokolikalum how to become billionaire enn video itta avdayum kanam ee malayalikale

    • @musthaqe2904
      @musthaqe2904 3 года назад

      Option trade cheyuthu noku 😂😂😂

  • @MrRajeesh00a
    @MrRajeesh00a 3 года назад +272

    Fundfolio IPO വാങ്ങാൻ ഇവന്മാരെക്കൊണ്ട് quee നിൽപ്പിക്കണം നമുക്ക്...

    • @jithukkm
      @jithukkm 3 года назад +13

      this is super comment of the video.... it should be over subscribed 1000%

    • @meonlysanthosh
      @meonlysanthosh 3 года назад +2

      Sharuk sir ntey stock recommendations aviduna nammuk kittunath? Telegram I'll ano?

    • @princethomas5299
      @princethomas5299 3 года назад +1

      പിന്നല്ലാതെ👍👍👍

    • @muhammedalfayadh
      @muhammedalfayadh 3 года назад +2

      Goodone 😂

    • @renjithtvm666
      @renjithtvm666 3 года назад +2

      Enikkum ethea parayan ullu

  • @bachelorlife3828
    @bachelorlife3828 3 года назад +9

    ആശാൻ ഒരു celebrity 🔥 ആയി വരുന്നത് കൊണ്ടാണ് അവർക്ക് സഹിക്കാൻ പറ്റാത്തത്

  • @KEIN-pj1ws
    @KEIN-pj1ws 6 месяцев назад +1

    12 ആമത്തെ lecture ഇൽ നിൽകുന്ന ഞാൻ ഇത് കണ്ടിട്ട് ഇപ്പോഴും എന്റെ മനസിനോട് പറയുന്ന ഒറ്റയാകാര്യമേ ഉള്ളൂ "അതിശക്തം" ആയി തന്നെ ഇനിയും മുൻപോട്ട് പോകുക. ഈ ഒരു ഊർജം തന്ന ആശാനെ ഒരിക്കലും മറകില്ല. ❤‍🔥❤‍🔥❤‍🔥

  • @vishnuvr5537
    @vishnuvr5537 3 года назад +148

    ഞാൻ ആലോചിക്കാറുണ്ട് നിങ്ങൾക് എന്താ ഒരു ഗോൾഡൻ പ്ലെയ് ബട്ടൺ കിട്ടാത്തത് എന്ന്. ഇപ്പോഴല്ലേ മനസ്സിലായത് മലയാളിക്ക് ഇതൊന്നും കാണാൻ സമയം ഇല്ല. എല്ലാർക്കും ട്രോളാൻ ആണ് താല്പര്യം. കഷ്ടം തന്നെ മുതലാളി 🤣

    • @consolassoc3450
      @consolassoc3450 3 года назад

      Randinum ളി ഉണ്ടല്ലോ! മല'യാളി' & 'മുത'ലാളി!!

    • @KEIN-pj1ws
      @KEIN-pj1ws 6 месяцев назад +1

      🤣🤣🤣 troll ജന്മങ്ങൾ

  • @Shefithanath
    @Shefithanath 3 года назад +15

    Bro.... നിങ്ങൾ എന്തിനാണ് ഭായ് വിഷമിക്കുന്നെ.... നിങ്ങളുടെ ആദ്യകാല video കണ്ടപ്പോൾ മുതൽ ഒരു spark കണ്ട് കൂടെ കൂടിയ എന്നെ പോലുള്ള എത്രയോ പേര് ഇപ്പോഴും താങ്കളുടെ കൂടെ ഉണ്ട്. അങ്ങനെയുള്ള ഞങ്ങൾക്ക് താങ്കൾ തന്ന നിധിയാണ് stock market എന്നത്. കോമേഴ്‌സ് പഠിച്ചിട്ടും stock market എന്താണെന്നു അറിയാത്ത എന്നെ പോലുള്ള എത്രയോ പേർക്ക് താങ്കൾ ഒരു വഴികാട്ടിയാണ്.... salute u sir..... താങ്കളുടെ ഈ വളർച്ചയിൽ അസൂയപൂണ്ടവർ പലതും പറയും അതൊക്കെ കാര്യമാക്കി ഇത് ഇട്ടിട്ട് പോകരുതേ pls...... ഞങ്ങൾ എന്നും കൂടെ ഉണ്ടാകും.... അതിശക്തമായി കൂടെ ഉണ്ടാകും.... 💪💪💪💪

    • @joelgeorge08
      @joelgeorge08 3 года назад +1

      2018 muthal🥰❤️

    • @Shefithanath
      @Shefithanath 3 года назад

      @@joelgeorge08 💪💪💪

    • @meonlysanthosh
      @meonlysanthosh 3 года назад

      Sharuk sir ntey stock recommendations aviduna aritunath. Pls

    • @Shefithanath
      @Shefithanath 3 года назад

      @@meonlysanthosh എല്ലാ ദിവസവും രാത്രി 8:30ന് the stock market show എന്ന youtube ചാനൽ കാണു....

  • @ej4582
    @ej4582 3 года назад +106

    I was a part of the breakout session this week. I trust this guy.

    • @ArjunRaj-ve2cd
      @ArjunRaj-ve2cd 3 года назад +1

      Hello
      What is breakout section ?

    • @56mishabkoorikkattil94
      @56mishabkoorikkattil94 3 года назад

      @Akhildas S ee video de description nil und athinte link..athil kayari fee adach join aavaan...option selling strategy aanu..... adipoli aanu enna kelkunnath...njan join aayittund...ee Christmas weekend le batch lek❤️❤️

    • @akarshantony8698
      @akarshantony8698 3 года назад

      One who only do intra day and swing can join breakout???

    • @faizalmh7
      @faizalmh7 3 года назад

      Just entered break out, awaiting call

    • @aflahvp7535
      @aflahvp7535 3 года назад

      @Akhildas S Future and optionsine kurichu padikkaanulla class series aaanu

  • @ArunPlathottahilJohn
    @ArunPlathottahilJohn 3 года назад +7

    അതിശക്തം മുന്നോട്ടു പോകുക. നിങ്ങളുടെ കൂടെ കൂടി പഠിച്ചു സ്റ്റോക്ക് മാർക്കറ്റിൽ എത്തിയവർക്കു അറിയാം താങ്കളെ.
    You are my motivation ❤️❤️

  • @abhilasht7855
    @abhilasht7855 3 года назад +1

    എന്നെ പോലെ ഒരു പാട് പേരെ ട്രേഡിങ്ങിലേക്ക് കൈപിടിച്ചു ഉയർത്തിയ മഹാൻ.ഒരു പാട് നന്ദിയുണ്ട്.

  • @AvMphotography2023
    @AvMphotography2023 3 года назад +105

    പോകാൻ പറ ഇക്ക...
    നുമ്മ പൊളിക്കും...
    ഇത് ന്താണ് എന്ന് അറിഞ്ഞത തന്നെ ഇക്കായിലൂടെ ആണ്..
    ❤️❤️❤️

    • @mitchell717
      @mitchell717 3 года назад

      പിന്നല്ല...

  • @vishnuputhanalakkal4309
    @vishnuputhanalakkal4309 3 года назад +23

    Father of Kerala's stock market
    Parayunnavar parayatte ikka 1000 per kanumbo Athil 10 per haters aayirikkum it's a permutations and combinations thing😂

  • @farhanmc3411
    @farhanmc3411 3 года назад +40

    Let the dogs bark...
    The lion is still the king...
    A lot respect and admirations to Mr. അതിശക്തം ഖാൻ...

  • @kktechs5369
    @kktechs5369 3 года назад +38

    ആശാനെ മുന്നിലോട്ടു ഒരു hope തന്നതിനു ഒരു എക്സ്ട്രാ income ഉണ്ടാക്കാൻ പഠിപ്പിച്ചതിനു ഹൃദയത്തിൽ നിന്ന് നന്ദി ❤❤❤

  • @techsolution3671
    @techsolution3671 3 года назад +2

    നിങ്ങളുടെ വീഡിയോ ഒരുപാട് ഉപകാരമാണ് കാരണം ഞാൻ ഈ സാധനം ഒന്ന് പഠിക്കാൻ ശ്രമിച്ചപ്പോൾ ഒരുപാട് പേരുടെ msg കണ്ടു 17000to20000രൂപ ഫീസ് മതി ബെസ്റ്റ് സ്റ്റാറ്റർജി പറഞ്ഞു തരും എന്നൊക്കെ പറഞ്ഞ്. അവര്ക് ഒന്നും നിങ്ങൾ ഇങ്ങനെ ഫ്രീ ആയി പറഞ്ഞ് കൊടുക്കുന്നത് ഇഷ്ടപ്പെടില്ല അത്കൊണ്ടാണ് ഇതുപോലെ ഓരോന്ന് പൊക്കി കൊണ്ട് വരുന്നത്. എന്റെ ആഗ്രഹം ലക്ഷങ്ങൾ സാമ്പത്തിക്കുക എന്നല്ല ഒരു രൂപ എങ്കിലും ഉണ്ടാകുക എന്നാണ് അതിന് നിങ്ങൾ സഹായിക്കും എന്ന് എനിക്ക് ഉറപ്പ് ഉണ്ട് ഞാൻ മുഴുവൻ വീഡിയോ കണ്ടിട്ടില്ല കണ്ടതിനു ശേഷം എന്റെ സ്വഭാവം വച്ച് എനിക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടാവും അതിന് എല്ലാം മറുപടി കിട്ടും എന്ന് പ്രേതീക്ഷിക്കുന്നു
    ബെസ്റ്റ് ഓഫ് ലക്ക് 😍

  • @sanjayzenil1086
    @sanjayzenil1086 3 года назад +136

    Sharique um scam um തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടെങ്കിൽ അത് scam 1992 ഇലെ bgm മാത്രം ahn 🔥🔥🔥🔥🔥🖤🖤😎😎😎🤣🤣

    • @Zzzz-657
      @Zzzz-657 3 года назад

      😁😁😁

    • @AshrafK0
      @AshrafK0 3 года назад +1

      He is seller but he is bull

    • @sonyj87
      @sonyj87 3 года назад

      1ആ

  • @prasanthmraj1110
    @prasanthmraj1110 3 года назад +30

    എനിക്ക് സംശയം ഇല്ല... നിങ്ങളുടെ വാക്കുകളില്‍ അതുണ്ട്..വിശ്വാസം..അതിശക്തമായി മുന്നോട്ട് പോകുക...

  • @sharansivadas3678
    @sharansivadas3678 3 года назад +46

    Best ever technique to reveal Sharique bro's P&L 😂...Inspect element😂😂

    • @shereefahmd3065
      @shereefahmd3065 3 года назад +2

      നഗ്നനമായ സത്യം👌👌😅

  • @Ananthakrishnan0110
    @Ananthakrishnan0110 3 года назад +1

    എപ്പിസോഡ് 41 വരെ എത്തി. അതി ശക്തമായി പഠിച്ചുകൊണ്ടിരിക്കുന്നു. 41 എപ്പിസോഡ് വരെ എല്ലാം മനസിലായി. കോഴ്സ് കംപ്ലീറ്റ് ആയിട്ട് ട്രേഡിങ്ങ് സ്റ്റാർട്ട്‌ ചെയ്യാം എന്നാണ് വിചാരിക്കുന്നത്

  • @anoopdas1046
    @anoopdas1046 3 года назад +3

    ആശാനെ സംശയം ഇല്ലാതെ പറയുന്നു തീർച്ചയായും ഒരു revolutuion തന്നെ ആണ്... നിങ്ങളുടെ കൂടെ കട്ട സപ്പോർട്ട് ആയി നിങ്ങളുടെ സ്റ്റുഡന്റസ് ആയ ഞങ്ങൾ ഉണ്ട്...

  • @arunsha8827
    @arunsha8827 3 года назад +42

    യൂട്യൂബിൽ നിന്ന് കിട്ടുന്ന അതിൻറെ പത്തിരട്ടി രണ്ടു ദിവസം കൊണ്ട് ആശാൻ ഉണ്ടാക്കുന്നു എന്ന് ആ പൊട്ടന്മാർക്ക് അറിയില്ലല്ലോ

  • @ashwinkv3715
    @ashwinkv3715 3 года назад +33

    "When you are doing something with your heart there is a certain mental peace to it". Beautiful Shari ikka ❤

  • @humanityworldlayman9260
    @humanityworldlayman9260 3 года назад +11

    ഞാൻ 2007 മുതൽ Share market ൽ trade ചെയ്യുന്നു. 5 കൊല്ലം Broking Firm work ച്യ്ത Experience വെച്ച് പറയുകയാണ് 10 ലക്ഷം എല്ലാം വേണമെങ്കിൽ ഇതിലും കുറഞ്ഞ ദിവസങ്ങൾ വെച്ച് ഉണ്ടാകാം. Future ഉം option അറിയാത്തവർ ആയിരിക്കും ആ പറഞ്ഞത്.

    • @CrazyTrader007
      @CrazyTrader007 3 года назад

      അതിശക്തം

    • @niyasm627
      @niyasm627 3 года назад

      Yetavum kooduthal accuracy kittunna intarady statargy ethanu ningalude experianceil . Njan edukunnathu full loss akuka anu

  • @jijijoy9906
    @jijijoy9906 3 года назад +9

    ഞാൻ ഒരു ബികോം mba graduate ആണ്, എന്നാൽ അങ്ങയുടെ ക്ലാസുകൾ വഴി ആണ് ഞാൻ സ്റ്റോക്ക് മാര്കെറ്റിനെ പറ്റി ഇത്തിരി എങ്കിലും മനസിലാക്കി ആദ്യമായി ഡിമാറ്റ് അക്കൗണ്ട് ഉണ്ടാക്കി കുറച്ചു കുറച്ചു profit ഉണ്ടാക്കാൻ സാധിച്ചത്, താങ്ക്സ് സർ

  • @abin2thosth
    @abin2thosth 3 года назад +1

    പണി അറിയാവുന്നവൻ ഉറങ്ങുന്ന സമയം പോലും അവന്റെ account ൽ പണം credit ആവും എന്നു കേട്ടിട്ടുണ്ട്. ഇയാളെ പരിജയപ്പെട്ടതു മുതൽ അത് നേരിട്ട് അത് നേരിട്ട് കാണാനും തുടങ്ങി🔥🙏

  • @Siddharthm04
    @Siddharthm04 3 года назад +78

    EACH AND EVERY MEMBER OT THIS FAMILY KNOWS YOU SIR AND I AM 100% SURE THAT U WILL BE KNOWN AS THE FATHER OF STOCKMARKET REVOLUTION IN KERALA

  • @mashhood3559
    @mashhood3559 3 года назад +13

    Ikkante ശബ്ദം മാറി ഇടക്ക്😔
    Idanenj പിടഞ്ഞ് feeling
    Athrak വിഷമമായിക്കനും
    Hatersnod povvan para💥
    Njangal und koode😎

  • @mohammedniyas3378
    @mohammedniyas3378 3 года назад +15

    2005-2008 നുള്ളിൽ ഏകദേശം ആറു ലക്ഷത്തോളം നഷ്ടം വന്ന്, ഇപ്പോൾ ഇതൊക്കെ കണ്ടു കണ്ണ് തള്ളിയ ഞാൻ.....

  • @ansabaflu6192
    @ansabaflu6192 3 года назад +2

    Parayunnavar paranjukonde irikkum poyi pani nokkatte sharique baaiiii athishaktham🥰😍

  • @tycovirus3747
    @tycovirus3747 3 года назад +3

    ഹേറ്റേഴ്‌സ് ne പോലും ആരാധകർ ആക്കുന്ന അതിശക്തമായ മാന്ത്രികൻ. The One and Only Sharique Samsudheen❣️❣️❣️❣️

  • @hashikhs1
    @hashikhs1 3 года назад +67

    I feel sad when I saw tension and sadness in your face. We are all with you, your presence make a revolution in kerala. Thank you for all your service. 👍❤️

  • @Live_life_to_the_fullest
    @Live_life_to_the_fullest 3 года назад +14

    U r doing really really good, pls continue the energy, motivation and support, ur genuineness is clearly visible in ur words ❤️

  • @ajmalismail2868
    @ajmalismail2868 3 года назад +4

    ഞാൻ intraday ചെയ്യുന്നില്ല പക്ഷെ ഇപ്പോളും 10% പ്രോഫിറ്റ് ആണ് അപ്പോൾ പിന്നെ ഇത്രയും ടൈം സ്പെൻഡ് ചെയ്യുന്ന നിങ്ങൾ 11 ലക്ഷം ഉണ്ടാക്കിയതോന്നും ഒരു അൽഭുതമില്ല ❤️

    • @thug43
      @thug43 3 года назад

      Calculate his capital 🙊🙊

  • @jayeshkumar4426
    @jayeshkumar4426 3 года назад +1

    ഇങ്ങള് പുലി അല്ലേ.. ബ്രോ... ഇങ്ങടെ കൂടെ work ചെയ്യാൻ അവസരമുണ്ടെൽ പറയണം ട്ടോ... I have 15 years experience... കുറച്ചൊക്കെ technical അറിയാം... You are simply awesome 👌

  • @ajithkallada
    @ajithkallada 3 года назад +1

    ഒരു കാരണവശാലും വിഷമിക്കരുത് സർ ഇന്ന് ഞാൻ ബാലൻസ് ഷീറ്റ് എന്താണ് എന്ന് പഠിച്ചു.ഒന്നും അറിയാത്ത എനിക്ക് ട്രേഡിംഗ് എന്താണ് പഠിപ്പിച്ച അദ്ധ്യാപകൻ ആണ് താങ്കൾ അതും ഫ്രീ ആയി. ദൈവം അനുഗ്രഹിക്കട്ടെ

  • @resmijames9590
    @resmijames9590 3 года назад +9

    Just ignore such people!!! You are really an amazing person. All the best!!!👍🏻👍🏻👍🏻👍🏻

  • @mohammadshinas6768
    @mohammadshinas6768 3 года назад +25

    I can see the confidence in his eyes 💪🏿

  • @LifeSkillsDelivered
    @LifeSkillsDelivered 3 года назад +67

    അണ്ണാക്കിൽ കൊടുക്കുന്നു എന്ന് കേട്ടിട്ടേ ഒള്ളു ഇപ്പൊ കണ്ടു ..
    കരയട്ടെ അങ്ങിനെ കരയട്ടെ

  • @arunkrishna8697
    @arunkrishna8697 3 года назад +1

    People who are criticising this man doesnt want other people to grow and dont want people to know about stock market.. he is providing knowledge and others are jealous of it.

  • @sreejulive
    @sreejulive 3 года назад +1

    Sir ഒരു ഡൌട്ട്... രാവിലെ 9 മണിക്ക് നിഫ്റ്റിയും സെൻസെക്സും ചെറിയ ചലനങ്ങൾ ഉണ്ടാകുന്നു.9.10 ആകുമ്പോൾ എല്ലാ share കളും ചലനങ്ങൾ ഉണ്ടാകുന്നു.9.10 ലെ share ട്രേഡ് എപ്പോഴാണ് നടത്താൻ പറ്റുക.
    Sir നെഗറ്റീവ് comnent പറയുന്നവരെ വിട്ടേക്ക്. Sir ന്റെ പ്രവർത്തിയിലൂടെ നമുക്കു കുറെ ലാഭം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. Sir തളരരുത്, ഞങ്ങൾക്ക് മാർഗദർശിയായി sir എന്നും ഞങ്ങളുടെ കൂടെ ഉണ്ടാകണം.🙏🙏

  • @travelbreed014
    @travelbreed014 3 года назад +19

    Broo investing from 1000s just started way too goo...acheiving profits of hundreds planning too go way ahead😊😊🥰

  • @linudas6162
    @linudas6162 3 года назад +6

    Avark asooya aan.. Ikka polik.. Njngal und koode.. 😘❤️

  • @sonasurendran8761
    @sonasurendran8761 3 года назад +23

    People should learn to admire true talents like you

  • @sunesh986
    @sunesh986 3 года назад +1

    Great sir ithrayum explanation ithine patti free ayi padippocha ningalude video kanathaa aal ayirikkum

  • @eldhosevarghese5054
    @eldhosevarghese5054 3 года назад +2

    സംശയാലുക്കളോട് പോവാൻ പറ .... നിങ്ങ തകർക്ക് .... നിങ്ങൾ ശരിക്കും ഒരു ഗുരുവാണ് .... അഭിവാദ്യങ്ങൾ .

  • @armstonkuriakose2841
    @armstonkuriakose2841 3 года назад +15

    Haters plz stay back❌
    Here is the man of athisahaktham💪🚀🤘

  • @kevinthomas2406
    @kevinthomas2406 3 года назад +19

    He shares his knowledge with all of us without even making the channel a payed channel.. Ignore all the critics .. Athishaktam fam loves you bro 🤜

  • @jaison9654
    @jaison9654 3 года назад +4

    5 lack ആദ്യം poyi. പക്ഷേ തോറ്റില്ല, ക്ഷമയോടെ കളിച്ചു. തിരിച്ചു കിട്ടി. ഇനിയും കേറും. ഒരു കാര്യം. പോയാലും കുഴപ്പമില്ല എന്ന cash ഇട്ടേ കളിക്കാവൂ.sharik, love u.

    • @meonlysanthosh
      @meonlysanthosh 3 года назад

      Sharuk sir ntey stock recommendations aviduna nammuk kittunath? Telegram I'll ano?

    • @63nizzu
      @63nizzu 3 года назад

      Contact number plss
      (8822277763)

  • @ajayproy
    @ajayproy 3 года назад +1

    Negative publicity cheyunavarude shredhyaku.
    Ningal oru veliya promotion ann cheyunath to Athishaktham. But, Egane Poor level News kettu Ashan & Piller vizyumenu vicharikanda. We are overpowered and are staying above that level. So, Haters Please stay Tuned and Invite you to our Family.

  • @9840528534
    @9840528534 3 года назад +2

    Athishaktham ,,,, കട്ട support

  • @prs3341
    @prs3341 3 года назад +47

    തെരുവ് പട്ടികൾ കുരയ്ക്കുന്നത് നമ്മൾ എന്തിനു ശ്രദ്ധിക്കണം ?

  • @faisal3pdka
    @faisal3pdka 3 года назад +70

    57 കുശുമ്പൻ മാര് ഡിസ്‌ലൈക് അടിച്ചിട്ടുണ്ട്...അതിശക്തം frm സൗദി അറേബ്യയിൽ നിന്നും

  • @subodhsubodh7579
    @subodhsubodh7579 3 года назад +17

    Onnum allathe aayirunna orupad aalkare you teached a profession , provided them confidence to live...ithil veluth enthanu sir.. 😍😘
    You always shines above hater...🤗❤️

  • @TheSpidyfire
    @TheSpidyfire 3 года назад +18

    OTM ഓപ്ഷൻ sell ചെയ്ത് deep OTM buy ചെയ്തു hedge. 1000+ lot ക്യാപിറ്റൽ കോടികൾ ആണല്ലോ.. 🤣🤣🤣

  • @NikhilNikhil-xj5he
    @NikhilNikhil-xj5he 2 года назад +1

    Kurakkunnavar Kurach konddirikkum….
    You go head Ashane.
    Athishaktham ..

  • @arunbabu5199
    @arunbabu5199 3 года назад +8

    When I am watching this I feel my brother is speaking with proud . Lots of love from heart

  • @sajil9570
    @sajil9570 3 года назад +157

    അവറ്റകളുടെ കരച്ചില്‍ കേള്‍ക്കാന്‍ ഒരു സുഖം 😌😂😂

  • @alliswell.keepsmiling8679
    @alliswell.keepsmiling8679 3 года назад +56

    എനിക്ക് fund കിട്ടട്ടെ ഞാനും പൊളിക്കുന്നുണ്ട്. എന്നിട്ട് ഞാനെന്റെ സ്വന്തം കാറിൽ വരുന്നുണ്ട്

    • @sheheem6954
      @sheheem6954 3 года назад +1

      Da ninte number onnu tharuo.
      Enikk strt cheyyan intrst nd

    • @alliswell.keepsmiling8679
      @alliswell.keepsmiling8679 3 года назад

      @@sheheem6954 . അതിനു എന്റെ നമ്പർ എന്തിനാ. Bro.

    • @sheheem6954
      @sheheem6954 3 года назад

      @@alliswell.keepsmiling8679 bro doubt choykkana bro.
      Njan budhimuttikkilla.
      Enikk kurach doubts nd adhonnu clr cheyyan anu😊

    • @alliswell.keepsmiling8679
      @alliswell.keepsmiling8679 3 года назад

      @@sheheem6954 ഞാൻ share market ഇൽ ശിശു ആണ് ഭായ്. Telegram ഗ്രൂപ്പ്‌ join ആകു

    • @sheheem6954
      @sheheem6954 3 года назад

      @@alliswell.keepsmiling8679 okie

  • @shreesai1084
    @shreesai1084 3 года назад +2

    Theerchayayum ..... Thanks Sharique!!!

  • @EatandTech
    @EatandTech 3 года назад

    2018ill ആദ്യമായി ഒരു demant അക്കൗണ്ട് തുടങ്ങി ഇൻട്രാഡേ ട്രെഡ് ചെയ്തു എകിലും സ്റ്റോക്ക് മാർക്കറ്റ്നെ കുറിച് ഒന്ന് പഠിക്കാൻ പറ്റാത്തത് കാരണം അന്ന് അത് നിർത്തി. ചേട്ടന്റ വീഡിയോ എന്ന് കാണാൻ തുടങ്ങിയോ അന്നുമുതൽ വീണ്ടും സ്റ്റോക്ക് മാർക്കറ്റിലേക്ക് അതിശക്തമായ തിരിച്ചുവണം എന്ന് തീരുമാനിച്ചു. Upstoxill ഒരു അകൗണ്ട് innale തുടങ്ങി ഉടനെ തന്നെ ട്രെഡ് ചെയ്തു തുടകനാണ് ആഗ്രഹം. 10പേര് മോശം പറയുന്നത് കാര്യമാകല്ലേ 1000പേര് ചേട്ടന്റ പുറകെ ഉണ്ട് ❤️❤️❤️

  • @mebinyacob4645
    @mebinyacob4645 3 года назад +10

    Aashane, calm calm
    , nammude subtile art 💪💪💪

  • @ratheeshanamika232
    @ratheeshanamika232 3 года назад +4

    Dear sharique Sir...
    We are proud to be part of Athishaktham community....❤️❤️❤️❤️

  • @AjayKrishnaAS
    @AjayKrishnaAS 3 года назад +47

    Everyone is a hero until the real Hero arrives. Sharique ♥

    • @07scorpio40
      @07scorpio40 3 года назад

      Every dog is an alpha until the wolf arrives🐺

  • @anishkumarg6397
    @anishkumarg6397 3 года назад +1

    കാര്യം ഒക്കെ ശരിതന്നെ. bro ടെ പഴയ വീഡിയോയിൽ തന്നെ Genuine person ആയിട്ടാണ് തോന്നിയത്. പക്ഷേ bro ടെ entry exit രീതികൾ fast ആണ്. 9:30 ന് എല്ലാം കഴിഞ്ഞു done for the day എന്ന് പറയും. അത് എങ്ങനെ ആണ് trading എന്ന് പറഞ്ഞ് തരണം. എങ്ങനെ ഒരു trade എടുക്കുന്നു, Market bias ൽ എത്തുന്നു , എന്താണ് entry point & entry trigger, എവിടെ stop loss logic, Exit ഒക്കെ ഒന്ന് explain ചെയ്യണം.

  • @muhammedunaisena
    @muhammedunaisena 3 года назад

    Shariq sir
    എനിക്ക് rs 15000 കഴിഞ്ഞ ഒരു മാസം profit കിട്ടി. ഞാൻ ആകെ ചെയ്തത് 60000 രൂപയുടെ ഡെലിവറി എടുക്കുക മാത്രമാണ്. Thank you sir

  • @shaluandishu8218
    @shaluandishu8218 3 года назад +13

    keep going ahead, we are with you, YOU ARE AWSOME MAN.

  • @jyotishv
    @jyotishv 3 года назад +3

    Sharique. Bro... ഇങ്ങനെയുള്ള കമൻറുകളിൽ വിഷമിക്കേണ്ട ഒരു കാര്യവുമില്ല. എല്ലായിടത്തുo ഇങ്ങനെ കുറെ ആളുകൾ ഉണ്ടാവും അവരെ മനസ്സിലാക്കാൻ ശ്രമിച്ച് നമ്മുടെ എനർജി Waste ചെയ്യുന്നതിൽ യാതൊരു meaning ഇല്ല. നിങ്ങളുടെ Knowledge, Payment വാങ്ങി നടത്തേണ്ട ഒരു കോഴ്സ് ഇത്ര ലളിതമായി എല്ലാവർക്കും വേണ്ടി പ്രത്യേക ലാഭേച്ഛ ഒന്നും കൂടാതെ share ചെയ്യാനുള്ള മനസ്സ് ഉണ്ടല്ലോ അത് എല്ലാവരും മനസ്സിലാക്കും. അതാണ് നിങ്ങളെ വ്യത്യസ്ഥനാക്കുന്നത്.. Never mind about negative comments..keep going...god bless you..

  • @abhilashmc1
    @abhilashmc1 3 года назад +4

    I support u man...' U are great. Go ahead man we r with you

  • @shaanshafy5032
    @shaanshafy5032 3 года назад +2

    Athishaktham👍

  • @musthafagaazi2087
    @musthafagaazi2087 3 года назад +1

    Suhurthe koraknhavar eni hridhayam thuranh kanichalum veendum kurakkum
    Athokke vid bro
    Keep going 🥰

  • @AJUNARAYANAN96
    @AJUNARAYANAN96 3 года назад +9

    Keep rocking bro.. u run a business like how u run your life. Confidence and motivation. Thanks for this service.

  • @jibinjoym6886
    @jibinjoym6886 3 года назад +43

    This was a necessity for the so called conventional stockist who actually don't know anything. Good one brother

    • @jibinjoym6886
      @jibinjoym6886 3 года назад +5

      @Sanjay Khosh I'm not a new person into stock market and I have more than 10 years experience in stock trading. I can understand who is genuine and who are misleaders with my experience. So please don't think that you can backfoot me with your foolish comments.
      @sharique athishaktham, the more the bad comments, the more the love for you brother.

    • @leetorreto4480
      @leetorreto4480 3 года назад +1

      @@jibinjoym6886 oh good to hear that brother. Hope u have made a lot of money with ur experience.

    • @roypaul5229
      @roypaul5229 3 года назад +1

      @@jibinjoym6886 Avan Kandam vayi odi

    • @jibinjoym6886
      @jibinjoym6886 3 года назад +5

      @Sanjay Khosh Sharique bro has advised only to target 3 to 5% per month. Not to be greedy like other stock advisors provide. This particular week he might have got this much profit due to market fluctuations in uptrend. Even I got 10% 2 weeks back and 5% last week. So this is not impossible for our athisaktham sir. Targeting 3 to 5 % per month is very much achievable for any beginners by just following the technical analysis videos shared.
      *****************************JAI ATHISAKTHAM *****************************
      This was my first ever comment in RUclips. That's why I replied to your comments. I won't be replying you further. Like many commented below, ignoring useless comments is better than replying.

  • @ajmalibnuabdulrahman1554
    @ajmalibnuabdulrahman1554 3 года назад +65

    കമ്മോഡിറ്റി കൂടെ ഞങ്ങളെ പഠിപ്പിചചൂടെ 😇

    • @rahimmarakkar686
      @rahimmarakkar686 3 года назад +3

      പഠിപ്പിച്ചിടത്തോളം നിങ്ങൾ പഠിച്ചോ??

    • @ajmalibnuabdulrahman1554
      @ajmalibnuabdulrahman1554 3 года назад +8

      @@rahimmarakkar686 എന്ന് ഞാൻ പറഞ്ഞത് പോലെ മരക്കാര് ചേട്ടന് തോന്നിയോ 😓

    • @anujoseph_10
      @anujoseph_10 3 года назад +4

      Yess please. We want to learn abt commodity market too Sharique.

  • @dd-vlogs4179
    @dd-vlogs4179 3 года назад +1

    Ningal poli anu bro.. stock market ne pati kooduthal ariyanam ennund… Watching all your videos.. Your positive energy is awesome man… Athisaktham 💪

  • @Gunamullakaryam
    @Gunamullakaryam 3 года назад +1

    Sharique ഭായ്, നിങ്ങളിൽ നിന്നാണ് ഞാൻ സ്റ്റോക് മാർക്കറ്റ് പഠിച്ചത്. ചെറിയ പ്രോഫിറ്റ് ഉണ്ടാക്കുകയും ചെയ്തു. lockdown സമയത്ത് fundfolio യുടെ മുഴുവൻ ക്ലാസ്സും കണ്ട് പ്രാക്ടിക്കൽ ചെയ്തു... നിങ്ങളെപ്പോലെ പഠിപ്പിക്കുന്ന ഒരു മലയാളം ചാനലും ഇല്ല ❤️❤️❤️ പിന്നെ ചില പട്ടികളുടെ കുരകൾ അത് കാര്യമാക്കേണ്ടതില്ല... നമുക്ക് അതിശക്തമായി മുന്നോട്ട് പോകാം...👍👍👍 ഒരുപാട് നന്ദി ഉണ്ട് ബ്രോ... 😘😘😘

  • @izaanmuhammedhassan2060
    @izaanmuhammedhassan2060 3 года назад +6

    It's shame that a person like you who is an inspiration to thousands like me had to actually come out and respond to these kind of baseless allegations. Stay strong brother.. You are making a difference in many people's lives. That alone will take you to greater heights. ❤️

  • @ashvina8244
    @ashvina8244 3 года назад +10

    Legend is always a Legend. No matter what❤

  • @farishamidali112
    @farishamidali112 3 года назад +18

    Haters will hate, pokan para❤️❤️

  • @jobyjoygeorge5732
    @jobyjoygeorge5732 3 года назад +1

    Bro u r good, don’t bother about stupid people’s comments, pls continue to help common people who don’t know about this.

  • @leenaar8382
    @leenaar8382 3 года назад +1

    👍👍👍Go ahead. Not to bother negative things

  • @sreekanth_sivadas
    @sreekanth_sivadas 3 года назад +17

    എന്റെ ബ്രോ.. അസൂയക്ക്‌ മരുന്ന് കണ്ടുപിടിച്ചിട്ടില്ല.. 😂😂

  • @vijeesh0
    @vijeesh0 3 года назад +4

    We are with ashaneee ....Go-ahead.... Athishakatham 💞💞💞

  • @abdulnasarnadakkal7241
    @abdulnasarnadakkal7241 3 года назад +4

    ഇപ്പോഴാണ് സംഗതി ഉഷാറായത് shariq എന്നാ ഞങ്ങളുടെ ഹീറോക്ക് വില്ലന്മാർ വന്നു തുടങ്ങി

  • @special9904
    @special9904 3 года назад +1

    ഞാൻ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനാണ്... On Day ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടു.... കുറച്ചു വീഡിയോ ഒന്നും കൂടി കണ്ടു.. വീണ്ടും വീണ്ടും.... Now ഞാൻ ഒരു share മാർക്കറ്റ് ചെയുന്നു.........😍