ട്രേഡിങ്ങിൽ നിന്ന് സ്ഥിരവരുമാനം 💰 My Option Selling Trading Strategy Revealed | Sharique Samsudheen

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 1 тыс.

  • @outspoken87
    @outspoken87 6 месяцев назад +155

    Once a profitable strategy is out to the public, then it is no longer a profitable strategy.

    • @sethunm
      @sethunm 5 месяцев назад +5

      10:09

    • @TheVishnu3333
      @TheVishnu3333 3 месяца назад

      Did you try it out?
      It will work till it works but let's not miss the value of what he is sharing.
      There are some fundamental dynamics of the market that wont change no matter which strategy you disclose, for example:
      1) risk reduces as you approach expiry,
      2) risk increases with increasing volatility and vice versa,
      3) option premium will increase with increasing risk and vice versa,
      4) increasing option premium benefits the buyer, and decreasing option premium benefits the seller.
      Maybe the absolute premium or the percentage of returns that is possible may change over time, and could get influenced by the disclosure of the strategy.
      Maybe the method could fall prey to institutional stop loss hunters due to the disclosure of the strategy, but these above four (and other similar) fundamentals of the market cannot change, right? And I think call options and put options will be here to stay for a long time to come.
      More importantly, I feel that in the process of sharing with us this strategy, *he has shared with us his experience that it is possible to gather steady returns by exploiting this dynamic of the market* (which is a consequence of the above mentioned 4 fundamentals) using the iron condor setup. That in itself is highly valuable knowledge that only someone who has put it to the test in the real market can share with us.
      So, again, let's not miss out on the value of what he is sharing with us. Sometimes putting things to action can be the difference between winning and losing.
      And FYI, it has been 2 months since he 'disclosed' the strategy, and it still works. Were you able to apply the information he provided to benefit from this opportunity in these two months?

    • @charlesrodrigues6747
      @charlesrodrigues6747 3 месяца назад +2

      Ethu non directional ayathu kondu ethra public ayalum work akum

    • @outspoken87
      @outspoken87 3 месяца назад

      @@charlesrodrigues6747 as per the back test this is not working at all, in fact it is in loss

    • @BegulaX
      @BegulaX 2 месяца назад

      Make your own unique strategy and keep it safe❤

  • @rajeshtp19
    @rajeshtp19 6 месяцев назад +22

    അഭിനന്ദനങ്ങൾ നല്ല വീഡിയോ , അതിനൊപ്പം കുറച്ച് കാര്യങ്ങൾ പറയട്ടെ 1 ശതമാനം എന്നത് തുടക്കക്കാർക്ക് എത്തിപ്പെടാൻ കഴിയാത്ത ടാർജറ്റ് ആണ് അത് വളരെ റിസ്ക്കാണ് മാർക്കറ്റിന്റെ സ്വഭാവം അങ്ങനെയുള്ള താണ് വളരെ വേഗത്തിലുള്ള കയറ്റിറക്കങ്ങളിൽ തുടക്കക്കാർ പതറിപോകും ടാർജറ്റ് 50 ശതമാനമാക്കി രണ്ട് എക്സ്പയറി കളിൽ ട്രേഡ് എടുത്താൽ കുറച്ചു കൂടെ കാര്യങ്ങൾ എളുപ്പമാകും

  • @samadvaduvanchal7421
    @samadvaduvanchal7421 6 месяцев назад +22

    ഒരു MKBHD വീഡിയോ കണ്ട ഫിൽ.. 🎥 camera 👌Editing 👌

  • @vijineethu1403
    @vijineethu1403 6 месяцев назад +87

    പുതിയ traders ജൂൺ 10 വരെ ഈ വീഡിയോ വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുക മാത്രം ചെയ്യുക . Cash ഇട്ട് trade ചെയ്യുന്നത് അതിന് ശേഷം ആവുന്നതായിരിക്കും നല്ലത്. ചെറിയ ഒരു ഉപദേശം മാത്രമാണ് ട്ടാ . ❤

    • @pbt1728
      @pbt1728 6 месяцев назад +2

      Ofcourse

    • @amalchacko6339
      @amalchacko6339 6 месяцев назад

      yes sir. thank you. shareeq is a professional trader.

    • @athulkumar6444
      @athulkumar6444 6 месяцев назад +1

      Why June 10?

    • @ahl2099
      @ahl2099 6 месяцев назад

      @@athulkumar6444 election result june 4

    • @raveendranath8716
      @raveendranath8716 6 месяцев назад +1

      ​@@athulkumar6444election result maybe

  • @safdarktp159
    @safdarktp159 6 месяцев назад +242

    Trading കുറച്ചു പഠിക്കുക
    sell ചെയ്യാൻ തോന്നിയാൽ buy ചെയ്യുക
    Buy ചെയ്യാൻ തോന്നിയാൽ sell ചെയ്യുക
    PERFECT OK😂

  • @geethak.s9934
    @geethak.s9934 6 месяцев назад +30

    വളരെ നന്നായി പറഞ്ഞു തന്നു. Thank You🙏

    • @melvin3547
      @melvin3547 6 месяцев назад

      എന്ന ഒന്ന് ചെയ്ത് നോക്ക്...

    • @aksrp258
      @aksrp258 6 месяцев назад +3

      Verute ulla kasu kalayanda

    • @dheerajd3518
      @dheerajd3518 6 месяцев назад

      Pani kitumbol ariyam😂

    • @AnilKumar-do7yx
      @AnilKumar-do7yx 7 дней назад

      😂😂

  • @sameeryousaf6917
    @sameeryousaf6917 6 месяцев назад +7

    Swing is King 👑

  • @ഷിഹാബ്സിഎം
    @ഷിഹാബ്സിഎം 6 месяцев назад +69

    ഈ strategy use cheyyaan oru സാദ്ധ്യതയും ഇല്ലാതെ ഇരുന്നിട്ടും ഫുൾ കണ്ട്😊😊

    • @gopikrishnanmalikaveettil6083
      @gopikrishnanmalikaveettil6083 6 месяцев назад

      എന്നാലും നീ എന്നെങ്കിലും ആശാന്റെ ലിങ്ക് ഉപയോഗിച്ച് dmat accout എടുത്ത് പുള്ളിക്കി വരുമാനം ഉണ്ടാക്കി കൊടുക്കും എന്ന് പ്രതീക്ഷിക്കുന്ന ഒരു മനസ്സാണ് ആശാന്റേത്.. അതിനെ നിനക്ക് ട്രതിപ്പെടത്തിയെ പറ്റു..

    • @zaidadam5495
      @zaidadam5495 6 месяцев назад +4

      Me too 😂😂

    • @ffffffff8409
      @ffffffff8409 6 месяцев назад

      Njanum

    • @pip_master
      @pip_master 6 месяцев назад

      Njnanum

    • @rashidch8376
      @rashidch8376 6 месяцев назад

      ഞാനും

  • @Shyammattakkara75
    @Shyammattakkara75 6 месяцев назад +5

    സർ ,ഇത് വളരെ നന്നായിട്ടുണ്ട് യെങ്കിലും മൂന്നു നാലു തവണ വീണ്ടും കണ്ടു മനസിലാക്കേണ്ടിയിരിക്കുന്നു ...നന്ദി

  • @kirangee
    @kirangee 6 месяцев назад +4

    Fully automated trading 1 year completed with marketfeed. Return is around 11 percent after 1 year. Better than FD but there are NCDs with similar returns. Use your money wisely.

    • @vineethcmohan
      @vineethcmohan 3 месяца назад

      11% nu vendie ethrayum risk edukunathu enthinanu, coperative society kondu ital kittualo....avidayum risk undu, enalum enganae brokeage koduthu, thala kuthei mariyenda avsyam illa.

  • @lalkrishnasudhakar
    @lalkrishnasudhakar 6 месяцев назад +11

    Thank you Aashan 🔥🔥for this strategy.. you really inspired me to start exploring stock trading.. and you were the first person who motivated many mallus to explore their skills in stock trading. Thank you for sharing the basic stock learning videos which helped me to build the basement in trading and explore my skills in trading.

  • @ranjith5356
    @ranjith5356 6 месяцев назад +8

    I found your strategy long back through your interviews and programmes. It's kind of working but need to avoid sensitive market weeks. However, you are damn good at explaining things brother.

  • @ZZZZ_RENJITH
    @ZZZZ_RENJITH 6 месяцев назад +4

    One small correction. For this spread u need 25k plus 25k . 45 to 55k . 500 roopa കിട്ടണം.

  • @nishanthcm9326
    @nishanthcm9326 6 месяцев назад +15

    ആശാൻ ൻ്റെ വീഡിയോ കണ്ട് സ്റ്റോക്ക് മാർക്കറ്റ് പഠിച്ച് തുടങ്ങി ഇന്ന് ഒരു successfull option Buyer aayi, thank you ആശാൻ, experience taught me become a successful trader 🔥

  • @thasneemismail7025
    @thasneemismail7025 6 месяцев назад +5

    Correct timing.. election based market .. volatility aettavum high aayittu nikkunnu .. SL adichu pokan aettavum chance ulla time kazhinja week okke movement kanda aalukalkku ariyam ... Be careful, election results verunna vare

  • @akbarp2131
    @akbarp2131 5 месяцев назад +8

    വളരെ മനോഹരമായ ക്ലാസ്സ്‌ ❤❤നന്ദി നന്ദി 👏

    • @AbuKollam-q3b
      @AbuKollam-q3b 16 дней назад

      Hi bro . bro phonil ano trade ചെയ്യുന്നത്. Reply tharumo

    • @AbuKollam-q3b
      @AbuKollam-q3b 16 дней назад

      എനിക്ക് കുറച്ചു കരിയങ്ങൾ ചോദിക്കാനായിരുന്നു

  • @iamspecial8830
    @iamspecial8830 5 месяцев назад +27

    ഈ സ്ട്രടെജി നല്ലതാണ് പക്ഷേ ഇത് ചയ്തു നോക്കിയ എനിക്ക് കിട്ടിയ ലാഭം വിശ്വസിക്കാൻ പറ്റണില്ല
    PROFIT = 300 RS
    BUY BROKERAGE = 20*4=80
    SELL AUTO SQUARE OFF= 50*4=200
    STT/SER. TAX= 4*4=16
    Net profit: 300-296= 4
    Duration : 1 week..
    താങ്ക്സ് 🎉 സ്വന്തമായി എക്സ്ചേങ്ങും ബ്രോക്കറേജ് ഉണ്ടെങ്കിൽ നല്ല ലാഭം കിട്ടും..

    • @vineethcmohan
      @vineethcmohan 3 месяца назад +1

      correct 100% allenkil oru 2 kodie kayil venam

    • @divineinspirational8782
      @divineinspirational8782 3 месяца назад +1

      Shoonya account എടുക്കൂ.. zero brokerage ആണ്.. അല്പം ടാക്സ് പോകും.. എങ്കിലും സാരമില്ല.. ok ആണ്

    • @PrithviS-d5j
      @PrithviS-d5j 2 месяца назад

      @@iamspecial8830 അപ്പോ നിർമലയ്ക്ക് ടാക്സിന് ഉള്ള വഴി ആയി

  • @Its_true_591
    @Its_true_591 6 месяцев назад +34

    ഞാൻ ആദ്യമേ predict ചെയ്തു, പുള്ളി പുതിയൊരു strategy കണ്ട് പിടിച്ചു അപ്പൊ പഴേത് ആയിരിക്കും പറയുന്നതെന്ന് 😂😂

  • @thomaskutty2487
    @thomaskutty2487 6 месяцев назад +12

    ഇവൻ വാ തുറക്കാതെ ഇരിന്നിരുന്നുവെങ്കിൽ എന്റെ കാശ് പോകില്ലായിരുന്നു. ഷാരൂക് എന്റെ അന്തകൻ

    • @masmarafashions6710
      @masmarafashions6710 2 месяца назад

      Areyum orikalum പൂർണ്ണമായി വിശ്വസികരുത്.. സാധാരണകാരോട് മാത്രം. പണം ഉള്ളവർ എന്തു വേണേനെലും ചെയ്‌തോ.

  • @soorajkumar146
    @soorajkumar146 6 месяцев назад +14

    Thanks for sharing such valuable information with us ❤

  • @financewithsherief6039
    @financewithsherief6039 6 месяцев назад +3

    *Le biginners,,, ഹോ നാളെ മുതൽ മാർക്കറ്റിൽ പൊളിക്കാം 😅
    അവസാനം പറഞ്ഞ words 🔥🔥👍

  • @rameshc.u8092
    @rameshc.u8092 6 месяцев назад +2

    I am using this strategy last 3.5 years in Banknifty 🔥ATHISHAKTHAM 🔥

    • @shibinthamarassery
      @shibinthamarassery 6 месяцев назад

      Cheyyunna stepsum sredhikkenda karyangalum onnu paranju tharamo bro..

  • @renishbabu2523
    @renishbabu2523 6 месяцев назад +12

    Thank you Mr. Sharique for for your efforts and sharing the detailed video.

    • @flashunlocktips1803
      @flashunlocktips1803 6 месяцев назад

      പുതിയാളാണ് അല്ലെ നന്ദി ഒക്കെ ഏറെ വായിക്കാതെ പോവും. ഈ കുണ്ണൻ പറയുന്നത് കേട്ട് ട്രെഡിങ്ങിൽ ഇറങ്ങല്ലേ. ഒരു പൂറും കിട്ടില്ല. കുണ്ണ മുറിയും

  • @balamuralikrishnakrishna4969
    @balamuralikrishnakrishna4969 6 месяцев назад +9

    The video quality and making is just athisaktham

  • @Badrimylove
    @Badrimylove 5 месяцев назад +1

    മിഡിൽ ക്ലാസ്സ്‌ ആളുകൾ പെട്ടുപോകുന്ന ന്യൂ സ്ട്രേറ്റേജി 👍🏼👍🏼..

  • @ajayrehna
    @ajayrehna 6 месяцев назад +8

    For Fin Nifty, the difference between Sell and Buy premium 12.50???.
    Each side approx 6.25 diff betn call and sell. Is this correct for Fin Nifty?

  • @Naizamcalicut
    @Naizamcalicut 6 месяцев назад +3

    Thank you Sharique bro (Ashaan) for for your efforts and sharing the detailed video.

  • @abc-cb9lq
    @abc-cb9lq 6 месяцев назад +3

    I have invested in this. Also currently a user. I got only around 7% per year. Almost profit similar to bank fixed deposit. I prefer everyone to choose this after they update their strategy.
    It's like you will get 1% three times, after that there will be a -3% loss. Which washes out all profit. Also it's fully automated so it take some dump decision sometimes, which causes high loss. So this is it don't for their 30% profit per year. It doesn't happen. Current performance of their strategy is very week. Hopefully it will get better soon.

  • @fortunefirediamondsanonlin9893
    @fortunefirediamondsanonlin9893 3 месяца назад +6

    He took from me 10000/-Rs for 5 days course…(far out of the money selling)he can’t sell his courses now…bcoz SEBI is closely watching…

  • @smithantony007
    @smithantony007 6 месяцев назад +4

    Your tutorials are the best. Appreciate your help and lessons.

  • @musthafabava7052
    @musthafabava7052 6 месяцев назад +27

    ഇനി ഷിജുമോന്റെ ബിയിങ് സ്റ്റാറ്റർജി ഒന്നു പറഞ്ഞു തരാൻ പറയണം 😀😀 ആശാൻ 👍👍

    • @mccp6544
      @mccp6544 6 месяцев назад +6

      Chart analyse ചെയ്ത് റാലി ചെയ്യാൻ വിടുക, അതാണ് അദ്ദേഹം ചെയ്യുന്നത്

    • @manumohanan23
      @manumohanan23 6 месяцев назад +2

      Ayalde channel il und... Oru long video und.. But sound clear aalla 😅

    • @astramine9227
      @astramine9227 6 месяцев назад +1

      അയ്യോ... I😳.... കോഴ്സ് എടുത്തആളാണ് എന്റെ ഫ്രണ്ട്...

    • @CRIZTO7
      @CRIZTO7 6 месяцев назад +2

      Bro Shijumon ore discretionary trader aane rule based alla Athukonde experience kondane trade cheyyane allathe rules vache alla😊

    • @vineethcmohan
      @vineethcmohan 3 месяца назад

      pranju thanalum athu cheyan pulliku mathrae pattu....athanu a strategy....😀 itta paisa mothavum zero avunathu vare nokie nilkanulla kazhivu undo , engil angotu poyal mathie...alengil minakedenda.

  • @vaishnavvinod1898
    @vaishnavvinod1898 6 месяцев назад +1

    Aashan being Aashan putting out high value content 🔥 Athishaktham🔥

  • @jinachandrantc676
    @jinachandrantc676 6 месяцев назад +10

    Veenupokalle makkale kazhiyunnathum itharam channel kaanaathirikkuka

  • @asaj_
    @asaj_ 6 месяцев назад +3

    Thank you bro..!! Well explained ❤❤❤

  • @-sg9zu
    @-sg9zu 6 месяцев назад +4

    ഈ stratergy പണ്ട് use ചെയ്താൽ പൈസ ഇണ്ടാക്കരുന്നു, ഇപ്പോൾ നടക്കൊള്ള., 300 point 2 മിനിറ്റ് ൽ റാലി ചെയ്യും market ഇപ്പോൾ, അന്നേരം stoploss പോലും അടിക്കാണ്ട് ഓടേണ്ടി വരും,

  • @amazingworld2972
    @amazingworld2972 6 месяцев назад +9

    Excellent explanation. Thanks

  • @althxaaaf
    @althxaaaf 6 месяцев назад +8

    Every Trading Institutional Traders and course sellers hate him! But The Real Traders Don't

  • @snowbergstream1636
    @snowbergstream1636 6 месяцев назад +5

    jane street um millenium hedge funds num puthiya irakale kittum..

  • @jijo2641
    @jijo2641 6 месяцев назад +331

    ഇതൊന്നും ആരും കണ്ണുംപൂട്ടി വെച്ച് ചാമ്പിയെക്കല്ലേ ....പഴയതു പോലെ അല്ല nifty ഒരു മണിക്കൂർ കൊണ്ട് 200,300 പോയിന്റ് മൂവ് ചെയ്‌യുന്ന കാലമാണ് ...കിട്ടുമ്പോ ചില്ലറ കിട്ടും പോകുമ്പോ 5,10 ഇരട്ടി മാർക്കറ്റ് കൊണ്ടുപോവും

    • @dhinu777
      @dhinu777 6 месяцев назад +9

      yes! ippo pazhayapole alla expiry date il 350 point okke anu nifty move akunnath

    • @gtvgametripvlog4376
      @gtvgametripvlog4376 6 месяцев назад +1

      Crct

    • @mansoorthottiyil
      @mansoorthottiyil 5 месяцев назад

      Point alla . quantityum capitalum thammil ulla akalam aanu nammal shradhikkendathu

    • @vineethvijayan8649
      @vineethvijayan8649 5 месяцев назад +15

      Shakinte class kettittanu njan trading thudangiye nammude budhiyum discipline um correct aanenlil he is the best teacher for trading allenkil iyale kuttam paranjitt enth kaaryama enikk profit nannaitt indakkan pattunind ath engum poi padichittalla ikkante class kond maathrama

    • @Kadar9746384879
      @Kadar9746384879 5 месяцев назад +3

      ശരിഖിന്റെ ക്ലാസ് കണ്ട് ആരെങ്കിലും profitable ട്രേഡ് ആയവർ ഉണ്ടോ 🙄

  • @dontdoit6240
    @dontdoit6240 6 месяцев назад +15

    Swing trading strategy video venam bro

    • @Brucelez
      @Brucelez 6 месяцев назад

      Follow ഓഹരി പഠനം മലയാളം

  • @adhuljohnson
    @adhuljohnson 6 месяцев назад +2

    The Athishaakthaam strategy 🔥

    • @gopikrishnanmalikaveettil6083
      @gopikrishnanmalikaveettil6083 6 месяцев назад +6

      ഇത് മാർക്കറ്റ് ഫീഡ് സ്റ്റാഫ്‌ ഇടുന്ന കമന്റ്‌ അല്ലേ?

  • @aumsiddhisangeet-vc3rz
    @aumsiddhisangeet-vc3rz 6 месяцев назад +5

    Swing trading strategy n stock selection class ഇടുമോ

    • @Brucelez
      @Brucelez 6 месяцев назад

      Ohari padanam Malayalam

  • @MoulieswaranS
    @MoulieswaranS 6 месяцев назад +2

    Happy to see you Sharique in video after a long time

  • @jpg722
    @jpg722 6 месяцев назад +15

    option buying strategy ഉണ്ടോ

    • @abduraneef1116
      @abduraneef1116 6 месяцев назад

      ഉണ്ട് വേണോ😂😂😂😂

    • @CRIZTO7
      @CRIZTO7 6 месяцев назад

      Sellingine kalum risk aane bro option buying

  • @rasheed9846
    @rasheed9846 6 месяцев назад +1

    ദുരാഗ്രഹം എപ്പോഴും നാശത്തിൽ കൊണ്ടെത്തിക്കും സൂക്ഷിക്കുക

  • @lifeactor241
    @lifeactor241 6 месяцев назад +3

    Mutual fund ne kurich oru series cheyyumo

  • @DesertVlogger391
    @DesertVlogger391 6 месяцев назад

    If you are not paying for it, you're not the customer; you're the product being sold.”

  • @abhilashabhilash8975
    @abhilashabhilash8975 6 месяцев назад +23

    എനിക്ക് താങ്കളോട് ബഹുമാനം ഉണ്ടായിരുന്നു (ഇപ്പോ ഇല്ല)നിങ്ങൾ തന്നെ പണ്ട് പറഞ്ഞത് പോലെ ആരും ഒന്നും ഫ്രി ആയി കൊടുക്കുന്നില്ല അങ്ങനെ ചെയ്യുന്നു എങ്കിൽ ഞങൾ തന്നൈ ആണ് പ്രൊഡറ്റ് ( വേറെ ഒരു തരത്തിൽ പറഞ്ഞാൽ നമ്മളുടെ സമയവും ആഗ്രഹങ്ങളും വിറ്റ് ആണ് ആശാൻ കാശ് ഉണ്ടാക്കുന്നത്)

  • @sportsentertainment8701
    @sportsentertainment8701 6 месяцев назад +2

    ആരെന്ധോക്കെ പറഞ്ഞാലും നിങ്ങള് പോളിയാണ് 💪🏻💪🏻💪🏻

  • @sml8314
    @sml8314 6 месяцев назад +7

    Tq 4valuable strategy ❤

  • @jitheeshkv342
    @jitheeshkv342 6 месяцев назад +1

    Athi shaktham aashane..I was batch 28. I'm still going with strategy.

  • @tijopaul4397
    @tijopaul4397 6 месяцев назад +3

    Expiry day moves are unpredictabile...check yday nifty travelled 400 plus up and down..if we enter premium 2 after 3 hrs same premium exponentially increased to 15 16 range..our capital get wiped off...if we earned 10 precentage in 6 month one crazy move wiped off our entire savings in one day for option sellers..

  • @anoopmeee
    @anoopmeee 6 месяцев назад +2

    I really enjoyed this video! The iron condor strategy explanation was excellent, but what really stood out to me was the last 10 minutes. The insights on the caution needed in trading and the importance of psychology were invaluable. It's crucial to remember these aspects to trade successfully and sustainably. Thank you for addressing them!

  • @tipsywolf5466
    @tipsywolf5466 6 месяцев назад +3

    Comment box muzhuvan kuru pottal anallo...
    Njan inn prifitable anenkil athinu karanam ee manushyan aanu... karanam iyalude class attend cheythath kondum onnum alla....
    Free ayitt from scratch padikkan e channel orupad enne help cheythu....
    Padikkathe iyal cheyyunna pole just cash undakkan ayitt risk rewardum stock selectionum oru thengayum padikkathe paisa kond kalanjitt patti karayunnath pole karanjitt karyamilla....

  • @aslammongam967
    @aslammongam967 3 месяца назад +6

    സത്യത്തിൽ ഇവരൊക്കെ ട്രെഡ് ൽ ഒരു സമയത്ത് ഒരു 10000ഉണ്ടാക്കി.. പിന്നെ അത് 10 കോടി എന്ന് തള്ളി പറഞ്ഞു യൂട്യൂബിൽ ചാനൽ തുടങ്ങി അത് നമ്മൾ കണ്ടു കിട്ടുന്ന പൈസ മാത്രം ആണ് ഇവർക്ക് വരുമാനം എന്ന് തോനുന്നു...😂

    • @ADMIN-Aditi-r5p
      @ADMIN-Aditi-r5p 2 месяца назад

      @SHARIQUESAM
      That's his name ⬆️⬆️⬆️

    • @ADMIN-Aditi-r5p
      @ADMIN-Aditi-r5p 2 месяца назад

      Thanks for watching!
      He's always active on telegam.

  • @Violet-Talia
    @Violet-Talia 6 месяцев назад +1

    Great സ്റ്റാർട്ടാജി 👏👏👏👏

  • @thomsonjacob470
    @thomsonjacob470 6 месяцев назад +4

    Well explained..

  • @jithinks6933
    @jithinks6933 6 месяцев назад +1

    Nice usefull and benifitial video... Thank you Aashanneeee

  • @MyQatarJourney
    @MyQatarJourney 6 месяцев назад +4

    Thank you bro…amazing 😊

    • @GeorgeBain-bh5pu
      @GeorgeBain-bh5pu 5 месяцев назад

      You must really good at the forex market .. but it's would be great if you meet with some prospective to acquire more knowledge
      How's the market value of late ?

  • @rahul_m_saji
    @rahul_m_saji 6 месяцев назад +2

    Thank you ashan…….. always i keep your essence in me……..😻

  • @shibulal6733
    @shibulal6733 5 месяцев назад +24

    1% Profit 6% loss. Good strategy. ഇത് ആശാൻ തന്നെ ചെയ്തോളൂ. 😅

    • @sajithomas1702
      @sajithomas1702 5 месяцев назад +1

      അങ്ങനെ വരില്ല'
      1:1

    • @PrithviS-d5j
      @PrithviS-d5j 5 месяцев назад

      😂😂

    • @Sharique_samsudheen-i8b
      @Sharique_samsudheen-i8b 3 месяца назад

      Write me 💕✍️

    • @chandu9696
      @chandu9696 2 месяца назад +2

      Oru mannum pinnalum kelkathe chumma vannu comment ittolum kyre vaanangal

    • @PrithviS-d5j
      @PrithviS-d5j 2 месяца назад

      @@shibulal6733 കുറെ മണ്ണും പിണ്ണാക്കും മാത്രം അറിയാവുന്ന ഒരു വാണം നിങ്ങക് കമെന്റ് ഇട്ടതു കണ്ടിലെ 😂

  • @Ahydo
    @Ahydo 6 месяцев назад +1

    Great effort, bro. Thanks for the video.
    But now there is expiry every day, and you can see multiple spikes happening in premium, which will trigger your SL multiple times. So try to trade this strategy, keeping that in mind. It's not as easy as it was in 2023 and before.

  • @Sheopad
    @Sheopad 6 месяцев назад +4

    life is all about making the best move on the chess board. And bro is keeping pushing everyone to creat a better version of them selves .i just want to say thank you for everything and god bless you ❤....i knew. it cannot be compressed in the for of thanks . its more than that 🤝

    • @aksrp258
      @aksrp258 6 месяцев назад

      Ennitt tangi nadanna ellavanum avasanam moonjiyille

  • @vaisakr5464
    @vaisakr5464 4 месяца назад +1

    This strategy is good 6 month back now nifty day high is more than 250 points some days and over night trading is bit risky

  • @5076578182
    @5076578182 6 месяцев назад +8

    ഓപ്ഷൻ സെല്ലിങ്ങിന്റെ എബിസിഡി പോലും അറിയാതിരുന്ന ഞാൻ ആശാന്റെ ലൈവ് സ്ഥിരമായി കണ്ട് പലപ്പോഴായി വീണു കിട്ടുന്ന കാര്യങ്ങളിൽ വെച്ച് പഠിച്ചെടുത്ത കാര്യം ഇപ്പോൾ ഓർക്കുമ്പോൾ കൗതുകം തോന്നുന്നു..
    Nb: ഈയിടെയായി എക്സ്പയരി ദിവസം ഉണ്ടാകുന്ന അൺഎക്സ്പെക്റ്റഡ് മൂവിൽ ഉണ്ടാകാൻ സാധ്യതയുള്ള മാരകമായ പരിക്കേനെ കുറിച്ചും പ്രേക്ഷകരെ ഓർമിപ്പിക്കുന്നത് നന്നായിരിക്കും

  • @MultiMsb
    @MultiMsb 3 месяца назад

    Excellent ashane ...ithupolulla presentation shariqne pattu❤..

  • @shad6922
    @shad6922 6 месяцев назад +5

    Options aarum cheyyaruth,,, equity intraday or swing cheyyuuu, lose illathe munnott pokam, I lost 35k+ in options in 2 months,, optionsil 1k profit inn kittiyal 2k lose nale povum, equity intraday cheythan njn lose recover cheythath.,

    • @19.81user
      @19.81user 6 месяцев назад +6

      1k kitiya divsm pitte divsm 500 maximum loss aayal trade nirthan ulla plan cheytirunnel ninglk overall profit il tanne nikkaarnu
      Ellam psychology pole irikkum

    • @shad6922
      @shad6922 6 месяцев назад

      @@19.81user 1k example paranjathanu, 90% traders loss anenn sebi parayunnile pinne enth psychology 🥲

    • @Azizanimal
      @Azizanimal 3 месяца назад

      Bro ippo options cheyyindo
      Entha loss varan main reason

  • @shiginvj
    @shiginvj 6 месяцев назад

    ഒരുപാടു നാൾ ഈ strategy പൈസ ഉണ്ടാക്കി തന്നു , thank you shariq

    • @dheerajd3518
      @dheerajd3518 6 месяцев назад

      Nalla karyam money over flow ayo

  • @bintvm
    @bintvm 6 месяцев назад +4

    Swing trading only 💪💪💪

    • @praveen6994
      @praveen6994 6 месяцев назад +2

      Better long term.. Even if we struggle..

    • @jamesabraham5836
      @jamesabraham5836 6 месяцев назад +1

      I too am a swing trader.
      Able to get a good profit for the last 3 years.

    • @sportstalks5150
      @sportstalks5150 6 месяцев назад

      Bro stock selection okke engane​@@jamesabraham5836

    • @ayshabim.a8373
      @ayshabim.a8373 6 месяцев назад

      Which strategy

    • @bintvm
      @bintvm 6 месяцев назад

      @@ayshabim.a8373 RSI

  • @abdulnazar7332
    @abdulnazar7332 6 месяцев назад +1

    Aryunna aalanu ee aalkare veendum vidhiyakunnath .basic fundamentals ellam paranj videos cheyyunnath nannayitunnu ath kureperk use aayittundavum sure but ippo correct youtube varumanam mathram .ennayalum nannayi stalratergy kayyirikkattr😊

  • @navaspakkada
    @navaspakkada 6 месяцев назад +3

    I am doing option selling only on expairy days. Going well 👍

    • @Optionwriter9
      @Optionwriter9 6 месяцев назад +2

      What's your strategy bro?

    • @krazy11-YT
      @krazy11-YT 6 месяцев назад

      High risk - do in the day just before the expiry. Sudeen injections will skip SL and wipe out capital. Be careful

    • @woodsnbricks4078
      @woodsnbricks4078 6 месяцев назад

      Are you doing directional straddle or naked selling

  • @soorajkumar146
    @soorajkumar146 6 месяцев назад +1

    Sir, please share the option selling calculator tool. As you promised in this video ❤

  • @shanojkalliasseri1268
    @shanojkalliasseri1268 6 месяцев назад +9

    Vix കുറഞു നില്‍ക്കുന്ന time (10-12) ഈ stratagy എടുത്താന്‍ പണി കിട്ടും....
    Vix above 17 ആണെങ്കില്‍ നന്നായിട്ടു work ആകും

    • @myfamilybypete6579
      @myfamilybypete6579 6 месяцев назад

      Ippo vix 19 range alle

    • @wolfofmundakappadam8002
      @wolfofmundakappadam8002 6 месяцев назад

      Even now, high vix is due to high IV in June expiries. Not may expiries. So its better to do IC on June expiry now. Stay away from weekly expiries, at least till the election result. And vix will fall after that.

    • @shanojkalliasseri1268
      @shanojkalliasseri1268 6 месяцев назад

      @@myfamilybypete6579 yes

  • @usmusic5412
    @usmusic5412 6 месяцев назад +2

    Option buying strategy koode? ❤️

  • @Ameen_mashoor
    @Ameen_mashoor 6 месяцев назад +6

    താങ്കൾ തന്നെ മറ്റൊരു വിഡിയോയിൽ പറഞ്ഞിരുന്നു താങ്കൾ ഇപ്പോൾ സ്ലൈറ്ലി directioinal ആണ് എന്ന്. അപ്പോൾ e strategy ippol work ആവില്ല എന്ന് മനസ്സിലായില്ലേ. നിഫ്റ്റി ഇപ്പോൾ ഒരു ദിവസം തന്നെ 500,600 പോയിന്റ് മുകളിലോട്ടു താഴോട്ടും പോകുന്നു. പിന്നെങ്ങനെയാണ് ബ്രോ സേഫ് ആയിട്ട് ട്രേഡ് എടുക്കാൻ പറ്റുക. പിന്നെ ബുധനാഴ്ച tradil 8 roopa premuium കിട്ടണമെങ്കിൽ 300,400 പോയിന്റ് അടുപ്പിച്ചു വെക്കണം ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ഞൻ ചെയ്തു കുറെ കാലം നെറ്റ് ലോസിൽ ആണ് അതുകൊണ്ടാണ് പറയുന്നത്

    • @Azizanimal
      @Azizanimal Месяц назад

      Bro ippo trade cheyyunnundo

  • @anwarsubi
    @anwarsubi 2 месяца назад

    Excellent video...brother😊...lot of knowledge

  • @mohammedfayyas5306
    @mohammedfayyas5306 6 месяцев назад +5

    കുറച്ചൊക്കെ മാർക്കറ്റിൽ എക്സ്സ്‌പീരിയൻസ് ഉള്ള ആൾകാർക് ഏതേലും ഒരു സൈഡ് ഇത് പോലെ ചെയ്യുന്നതല്ലേ നല്ലത്... ടെൻഷൻ ഫ്രീ, യും, അഡ്ജസ്റ്റ്മെന്റ്സ് ചെയ്യാനും കുറച്ചൂടെ നല്ലത് അതല്ലേ..

    • @Pravasiachayan
      @Pravasiachayan 6 месяцев назад +1

      Gap up or gap down what you will do for eg you sold only ce gap up came you end up in big loss

    • @vipindasptv6409
      @vipindasptv6409 6 месяцев назад +1

      Loss വന്നാൽ 1%ൽ നിർത്താൻ കഴിയില്ല

  • @sajujoseph5651
    @sajujoseph5651 6 месяцев назад +2

    Swing trading strategy ചെയ്യാമോ

  • @abdulsalmvdy9506
    @abdulsalmvdy9506 5 месяцев назад +4

    100 ൽ ഒരാൾ മാത്രം ലാഭം ഉണ്ടാക്കുന്ന മേഘല യാണ് ഇത് ഞാൻ പറയുന്നതല്ല സെബി എന്ന ഗവൺമെൻ്റെ ഏജൻസി പറയുന്നതാണ് യൂടൂബർസും കോഴ്സ് വിൽക്കുന്നവർക്കും മാത്രം ലാഭം

  • @mithunmohan4224
    @mithunmohan4224 6 месяцев назад +2

    You are an Inspiration.

  • @DomainSolutions-gb4xb
    @DomainSolutions-gb4xb 6 месяцев назад +149

    ഒരു ഹിന്ദി ചാനലിനു വേണ്ടി നടത്തിയ ഇൻറർവ്യൂവിൽ താങ്കൾ പറഞ്ഞത് താങ്കളുടെ കോർ സ്ട്രാറ്റിജി വിട്ടുകൊടുക്കില്ല എന്നാണല്ലോ.🎉

    • @abhirajraju6027
      @abhirajraju6027 6 месяцев назад +1

      Ith core alla

    • @kenichiwatanabe5094
      @kenichiwatanabe5094 6 месяцев назад +5

      എടോ ആരും കോർ സ്ട്രാക്ടളജി പറഞ്ഞു കൊടുക്കില്ല,

    • @tintuthomas107
      @tintuthomas107 6 месяцев назад +56

      ഇവൻ ആളെ പറ്റിച്ചു ക്യാഷ് ഉണ്ടാക്കുന്നു ആരും പോയി ഇതിൽ തല വച്ച് കൊടുക്കരുത്

    • @ദാമു-വ6ഠ
      @ദാമു-വ6ഠ 6 месяцев назад

      ​@@abhirajraju6027ഇത് പൂർർ... സ്ട്രേറ്റജി ആണ്.. ഓന്റെ ഓളെ... പൂറ്റിൽ അടിക്കുന്ന സ്ട്രേറ്റജി.

    • @sadiqalitp2884
      @sadiqalitp2884 6 месяцев назад

      @@tintuthomas107 nine patticho ?

  • @beautyofworld007
    @beautyofworld007 6 месяцев назад

    Thank you sir for sharing big things, What happened to mobile app and why option selling courses stopped. What happened to start up. No update on it. What is you focusing now. Is it fine to share then please share. Otherwise please ignore.

  • @maheshedavana6697
    @maheshedavana6697 6 месяцев назад +4

    ഇത് കണ്ട് ഒന്നും മനസ്സിലാ വത്തവൻ ഞാൻ മാത്രമാണോ ആരെങ്കിലും ഉണ്ടെങ്കിൽ പറയണെ

    • @XploreNXT
      @XploreNXT 6 месяцев назад +2

      Njanum unde

    • @GeorgeBain-bh5pu
      @GeorgeBain-bh5pu 5 месяцев назад

      You can get started by having real professional starting the trade value for you , so doing you'd have alot profit rather than losing your suppose capital

  • @ansabpk2839
    @ansabpk2839 6 месяцев назад

    For Your Efffort !!!❤

  • @DomainSolutions-gb4xb
    @DomainSolutions-gb4xb 6 месяцев назад +4

    Stock market is always evolving. If you lose the hold of it for a minute you will lose the money. So make it a full time job or just leave it. Yet there is no problems in investing in stocks for long time.🎉 🎉

  • @wallstreethub01
    @wallstreethub01 4 месяца назад

    Good strategy 😊 Great presentation 👏 👌

  • @mohammedshafi4763
    @mohammedshafi4763 6 месяцев назад +10

    മൂന്ന് ലക്ഷം ഇട്ട് റിസ്ക് എടുത്ത് എന്തിനാ 1 ലാക് ഉണ്ടാകുന്നത് swing ചെയ്താൽ പോരെ

    • @AbuKollam-q3b
      @AbuKollam-q3b 16 дней назад

      Hi Shafi ikka . Ikka phonil ano trade ചെയ്യുന്നത്. എനിക്കൊരു help venamayirunnu

  • @sajithsylus9176
    @sajithsylus9176 6 месяцев назад +2

    A big fan of you bro ❤
    I started my stock market journey by seeing your videos only bro
    Initially investment now doing option selling also
    Your words are really helpful and could able to learn so much 😊

  • @077vkr
    @077vkr 6 месяцев назад +10

    യൂട്യൂബിൽ ട്രേഡിങ്ങ് വീഡിയോ ക്ലാസ്സുകൾ അപ്‌ലോഡ് ചെയ്തുകൊണ്ട് മികച്ച വരുമാനം ഉണ്ടാക്കുന്ന ട്രേഡർ അതാണ് താങ്കൾ. താങ്കൾ ഒരു മികച്ച ട്രേഡർ ആണെന്ന് സമൂഹത്തിൽ വലിയൊരു പങ്കും വിശ്വസിക്കുന്നില്ല.

  • @jithub9879
    @jithub9879 6 месяцев назад

    You are always the best when it comes to trade tutorials

  • @DomainSolutions-gb4xb
    @DomainSolutions-gb4xb 6 месяцев назад +29

    ട്രേഡിങ്ങിൽ നിന്ന് സ്ഥിര വരുമാനം അത് സ്ഥിരം ജോലി ആക്കിയവർക്ക് മാത്രമാണ്. അല്ലെങ്കിൽ ഓൾഗോ ട്രെയിഡിങ് കമ്പനികളെ ആശ്രയിച്ച് വഞ്ചിക്കപ്പെടേണ്ടി വരും . കാരണം അവർ തരുന്ന സ്ട്രാറ്റജികൾ മാറിക്കൊണ്ടിരിക്കും. 🎉

    • @gamevista-ls9bw
      @gamevista-ls9bw 6 месяцев назад

      💯

    • @Pravasiachayan
      @Pravasiachayan 6 месяцев назад +2

      Bro watch market for 1 to 2 years will give you consistent profits yearly basis

    • @Pravasiachayan
      @Pravasiachayan 6 месяцев назад

      @@തങ്കൻ-ഭ2ശ bahrain und vannit vilichal madi pinne ningala pole Kure alukal kuttam prayum alade …anyway you believe what you want to believe

    • @Brucelez
      @Brucelez 2 месяца назад +1

      ഓഹരി പഠനം മലയാളം ചാനൽ ആണ് എന്നെ വിജയിപ്പിച്ചത്.. Only സ്വിങ് no options ⚡

  • @dalbin101
    @dalbin101 6 месяцев назад

    Thank you Sharique! Please Share Spreadsheet link

  • @abduraneef1116
    @abduraneef1116 6 месяцев назад +5

    അളിയാ അതിന്റെ ചാർജ്‌സ് ആര് കൊടുക്കും 🤣🤣🤣??? 😄😄😄

    • @krishnankuttynair8820
      @krishnankuttynair8820 6 месяцев назад

      ഓന്റെ തന്ത ഷംഷു..😅

    • @Manu-nv1ij
      @Manu-nv1ij 6 месяцев назад

      ​@@krishnankuttynair8820അത് പണ്ട്.. ഇപ്പോൾ ഷുക്കൂർ ആണെന്നാ നാട്ടുകാർ പറയുന്നത്

    • @muhsabith
      @muhsabith 6 месяцев назад

      Bullshit strategy…for this strategy he asked 10k to 20k? I can’t believe.

  • @maneeshcm5549
    @maneeshcm5549 14 дней назад +2

    Iam a beginner . Give any important advice

  • @pbt1728
    @pbt1728 6 месяцев назад +3

    ഒന്നര വർഷമായി സ്റ്റോക്കിൽ മാത്രം Trade ചെയ്യുന്നു. ഓപ്ഷൻ തൊട്ടു നോക്കിയിട്ടില്ല. അപ്പോൾ ഓപ്ഷൻ ഒന്നു പരീക്ഷിച്ചു നോക്കാം എന്നു തീരുമാനിച്ചു. ഒരു സംശയം എല്ലാവരും നാളെ മുതൽ ഈ സ്ട്രറ്റജി പിന്തുടരുകയാണെങ്കിൽ profitable ആവുമോ ?

    • @eaglenail
      @eaglenail 6 месяцев назад +3

      Pls dont go with option. Onnara varsham kond undaakiyath ota divasam kalayaan option kaaranakkaran aakum

    • @harikrrishnanb
      @harikrrishnanb 6 месяцев назад +3

      If you are profitable in equities, better stick to it..

    • @Dr-Criss-Walter
      @Dr-Criss-Walter 5 месяцев назад

      Overnight hold cheyyunnath risky aanu... Ithilum better aayi enikk thonniyath Ella index ilum trade cheyth per day 0.5% edukkunnathalle... Athaan njan cheyyunnath

  • @khalid4161
    @khalid4161 6 месяцев назад +1

    Bro aa Trading inte playlist ipozhum kaanunath worth aano or athinem kaati updates Vanno

  • @vivekvivi0
    @vivekvivi0 6 месяцев назад +3

    ഇതുവരെ 20lack ഉണ്ടാക്കിയ ഞാൻ 😎

    • @Abhi-kv9yd
      @Abhi-kv9yd 6 месяцев назад

      Poda🥲

    • @jaikrishnanjai7858
      @jaikrishnanjai7858 6 месяцев назад

      ലക്ഷത്തിൻ്റെ Spelling എങ്കിലും മര്യാദയ്ക്ക് എഴുത് 😮

    • @vineethcmohan
      @vineethcmohan 3 месяца назад

      njan 1 crore undakie ....😁😁 e strategy use cheythanu ketto , angnae prayan pranju,😂

    • @mm..........
      @mm.......... 2 месяца назад

      Enna poyi oomb

    • @vineethcmohan
      @vineethcmohan 2 месяца назад

      @@mm.......... ningal virthiyayitu cheyundallo .. apo ningal thanae angu cheyitha mathie...

  • @gkworld744
    @gkworld744 6 месяцев назад

    മനോഹരം. ശക്തം അതിശക്തം

  • @craftsman.12346t
    @craftsman.12346t 6 месяцев назад +10

    Vauld app ഇൽ ഇയാളു പറഞ്ഞു ക്രപ്ടോ കറൻസിയിൽ invest chaitha ഞാൻ.....😢 ആപ്പ് ൻറെ പ്രമോഷൻ video ആയിരുന്നെന്ന് ഇപ്പോഴല്ലേ മനസിലയെ ഇപ്പൊൾ ആപ് പൂട്ടി ...

    • @shinothomas95
      @shinothomas95 6 месяцев назад +2

      😢

    • @success.mantrass
      @success.mantrass 6 месяцев назад

      poyi case koduku

    • @dheerajd3518
      @dheerajd3518 6 месяцев назад +1

      Udayip an bro

    • @PrithviS-d5j
      @PrithviS-d5j 5 месяцев назад

      Iyal chuma oronn parayum, pani edukan madiyulla malayali athil veezhum.. Please elarum panikk povuka

    • @seasonworld8049
      @seasonworld8049 3 месяца назад

      Ath pootiyo

  • @anilvincent1344
    @anilvincent1344 6 месяцев назад +1

    Ashaan is back with another powerful video... ❤❤.. gaining 2% per month constantly with calm & peace.
    All credits to Ashaan