Best & Easy Intraday Trading Strategy - OHL (Open = High or Low) Strategy for Profits | Malayalam

Поделиться
HTML-код
  • Опубликовано: 21 авг 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
    Open Free Demat Trading Account With Upstox - upstox.com/open...
    Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in...
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio...
    Download marketfeed app - get.marketfeed...
    Welcome to fundfolio! This is the fifty-fourth video of my Complete Stock Market Learning Lecture Course in Malayalam and here we start learning about popular intraday trading strategies. In today's video, we learn the famous, tried and tested intraday trading strategy - OHL Strategy or Open = High or Open= Low Strategy. Everything you need to know about OHL Trading Strategy in intraday trading in the stock market or share market is explained in this malayalam financial and educational video.
    #ohlstrategy #intraday #trading
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/...
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

Комментарии • 757

  • @DevDecodeMalayalam
    @DevDecodeMalayalam 4 года назад +256

    ഞാൻ അല്ലെങ്കിലും ആദ്യം like ഇട്ടിട്ടാണ് വീഡിയോ കാണുന്നത്

  • @ubaidsabakka
    @ubaidsabakka 4 года назад +203

    ഞാൻ യൂട്യൂബ് കണ്ടിട്ട് എന്റെ എന്റെ ലൈഫിൽ എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ sir ന്റെ ഈ ചാനൽ കൊണ്ടു മാത്രമാണ്.
    എനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.

  • @NikhLogic
    @NikhLogic 4 года назад +161

    New stock market indicator: If unemployment goes up, the Stock market goes up too.

  • @pbt1728
    @pbt1728 Год назад +41

    പ്രായം 45 ആയി ഇത്തരം വീഡിയോകൾ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ലഭിച്ചിരുന്നെങ്കിൽ ഞാൻ എവിടെ എത്തിചേരുമായിരുന്നു.

    • @fahilfayi1755
      @fahilfayi1755 8 месяцев назад +10

      Eniyum time undallo try your best

    • @shamskannur3298
      @shamskannur3298 8 месяцев назад +22

      ഗ്രീക്ക് ഫിലോസഫർ അരിസ്റോട്ടിലിനെ കുറിച്ച് പറയുന്ന ഒരു കാര്യം ഉണ്ട് ,വധ ശിക്ഷ ലഭിക്കുന്നതിന് ഒരു ദിവസം മുമ്പ് ഒരു കവിത പഠിക്കാൻ നോക്കുകയും ,മരിക്കാൻ പോകുകയല്ലേ ഇനി എന്തിനാണ് പഠിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരമായി "മരിക്കുന്നതിന് മുമ്പ് എന്തെങ്കിലും പുതിയതായി പഠിച്ചാൽ അത് നല്ലതല്ലേ എന്ന് ഉത്തരം പറഞ്ഞതായി കാണാം .പ്രായം പ്രശ്നം അല്ല .യുവത്വം ആരംഭിക്കുന്നത് 40ന് ശേഷം ആണ് .😜.if you can please read ,”the power of your subconscious mind and rich dad poor dad.

    • @m.yaseenk3805
      @m.yaseenk3805 6 месяцев назад

      ​@@shamskannur3298❤❤

    • @madeinkerala4013
      @madeinkerala4013 3 месяца назад

      പ്രായം is ജസ്റ്റ്‌ a number bhai.. Mindset ആണ് പ്രധാനം.. ഒരിക്കലും late ആയിട്ടില്ല.. Just give ur best now... എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ...

    • @user-kx9yi1fr6y
      @user-kx9yi1fr6y 3 месяца назад

      Age is just a number 💷💨🤜

  • @sinodpulikkal3264
    @sinodpulikkal3264 4 года назад +67

    ശക്തമായി like button കുത്തിപൊട്ടിക്കു guys 💓💞✌️🤩🥰

  • @prinsenkp3609
    @prinsenkp3609 4 года назад +110

    അതിക്തമായ ട്രേഡിങ്ങ് Strategies ഇനിയും പ്രതീക്ഷിക്കുന്നു

  • @puntoevo
    @puntoevo 4 года назад +102

    🤩 Intraday stock selection പഴയ വീഡിയോ ഇന്ന് വീണ്ടും revise ചെയ്ത് കണ്ടതെയുള്ളൂ. Technical Analysis series ഒരു രക്ഷയുമില്ല, it's a treasure 👍🥰

  • @Nithinskallingal
    @Nithinskallingal 3 года назад +5

    സ്കൂളിൽ സാറുമ്മാർ വരെ ഇത്ര വ്യക്തമായി പഠിപ്പിച്ചിട്ടില്ല - ശക്തം😍♥️♥️

  • @tobinthomas4111
    @tobinthomas4111 4 года назад +11

    ഇന്നും ഇന്നലയും തുടങ്ങിയതല്ല ഇക്കൻ്റെ video കാണുന്നതിനുമുള്ള like ഇടൽ🤗😍

  • @tart1983
    @tart1983 4 года назад +14

    അതിശക്തിയായി like ഇട്ടിട്ടുണ്ട് ...👍👍👍💪💪💪

  • @muhash6945
    @muhash6945 4 года назад +12

    നമ്മൾ അല്ലെങ്കിലും ലൈക്‌ ഇട്ട് തന്നെയാ വീഡിയോ കാണാറ് 😁😍

  • @prayagvilamana6367
    @prayagvilamana6367 4 года назад +7

    Veeendum indraday💖 അതിശക്തം മുന്നോട്ട് 🔥🔥🔥🔥🔥

  • @mohammedkassimsalim9351
    @mohammedkassimsalim9351 Год назад +1

    Sharique your speach gives blood pressure. I think i am not the only person to comment like this. Pls take things easy. Give a small gap between sentences.

  • @vijayraksan9804
    @vijayraksan9804 3 года назад +4

    I am from Tamilnadu , I am a beginner for the trading ,I would like thank you for your valuable lessons and the way you teaching has very interesting , No body will teach like you bro ,

  • @nishadkk5523
    @nishadkk5523 4 года назад +26

    ഒടുവിൽ strategy കളിലേക്ക്‌ ✌️✌️😍

  • @deepakgopan599
    @deepakgopan599 4 года назад +5

    Shaique Sirae ,Thakaru thimiruthu Polichu
    asane .............

  • @vejaykumar9355
    @vejaykumar9355 Год назад +1

    He is a hard working person and also a genius person congratulations and appreciating you

  • @SubramanianNR
    @SubramanianNR 4 года назад +2

    Sir
    സാറിന്റെ video കാണാതെ ഒരു ദിവസവും തള്ളി നീക്കാനാവില്ല
    ഇനിമുതൽ എല്ലാ വീഡിയോക്കും കാണുന്നതിന് മുൻപേ like ചെയ്യും ഞാൻ
    സാറിന്റെ വീഡിയോകൾ ഒരിക്കലും അവസാനിപ്പിക്കരുത്
    thanks sir

  • @jebinjk2659
    @jebinjk2659 4 года назад +1

    ആദ്യംതന്നെ അതി ശക്തമായ ലൈക്കും ...കമന്റ് ഉം ... ഇനി വീഡിയോ കാണട്ടെ ❣️ once again waiting for your " stock market journey " video... 😊

  • @ajayaju6446
    @ajayaju6446 4 года назад +14

    Discipline is the key to be greedy🤑

  • @sujithknair7575
    @sujithknair7575 4 года назад +4

    Ente vaka RUclips algorithm eppolum kootarundu🔥🔥🔥🔥👍

  • @baijukarunakaran9510
    @baijukarunakaran9510 4 года назад +7

    Hi Sharique,
    First of all, I take this opportunity to thank you for sharing your expertise and experience to make a stock market investment community, that too free of cost.
    I haven't seen anybody like you, in any field imparting their knowledge to develop a community like this without gaining any monetary benefits. It is truly amazing and will be an eye opener to others to follow suit. Your hardwork and dedication to make this channel a success is highly appreciated.
    I've watched all important videos and taken brief notes for future reference and it's easily available with me.
    I wish you all the best.
    Thanking you once again and God bless you.
    Baiju, Pune, Maharashtra.

  • @jaizalmuhammed820
    @jaizalmuhammed820 4 года назад +12

    financial freedom planning vdo venamtto

  • @maheshkc5428
    @maheshkc5428 4 года назад +2

    Your vedios change my life

  • @hsejesil
    @hsejesil 4 года назад

    Innu work cheyth OHL Cholafin.... open low.. nifty was also up.... buyers active..... used MACD with Vwap indicators along with pivot points.... got a good profit....

  • @amalshaji5096
    @amalshaji5096 10 месяцев назад +2

    Appreciable effort.... Every videos are worth watching

  • @ganilrajan
    @ganilrajan 2 года назад

    സർ, നിങ്ങൾ കില്ലാഡി ആണ്.
    ഇതുപോലെ തമിഴിൽ കൂടി ഒരു ചാനൽ തുടങ്ങു

  • @suhailkomban4722
    @suhailkomban4722 4 года назад +9

    Learn First Then invest🤘🏻

  • @raheeshkottilill4981
    @raheeshkottilill4981 4 года назад +3

    Nigalude manssu suppera uyarchagalil ettum nigalkku ariyunna ellam open aayiee share cheyunnu hats off aarum igane cheyarilla 🔥🥰

  • @NjanumEnteMakkalum
    @NjanumEnteMakkalum 4 года назад +121

    സ്ഥിര പ്രേക്ഷകർ Like അടി like അടി

  • @eby7224
    @eby7224 4 года назад +4

    Day 55: Present sir ✋

  • @JITINJOSEPH17
    @JITINJOSEPH17 4 года назад +1

    request for video on case study/business model of venture capital companies.
    also meaning of venture capital company.
    how to become venture capital company.
    example: compaines funding flipkart like Tiger Global, Accel Partners, Morgan Stanley etc.

  • @safari11
    @safari11 3 месяца назад +1

    thank you SS, njanum trade cheyyunnu, thangalude help koode. Orikkalum parichayamillatha ethra peranu ningale ishttapedunnath. Ath oru bhagyam thanne. nammalu mamookayeyum lallettaneyum ishtapedunna pole...... Shareekneyum

  • @sriramkaimal2233
    @sriramkaimal2233 4 года назад +6

    Shakthamayi oru like koduthittunde, 👍

  • @_ravi70
    @_ravi70 Год назад

    വളരെ വിജ്ഞാനപ്രദം.. അഭിനന്ദനങ്ങൾ..
    സംശയ ദൂരീകരണത്തിന് എന്ത് ചെയ്യണം? ആരെ എങ്ങനെ എപ്പോൾ ബന്ധപ്പെടണം?

  • @TradeTravelerAbhijith
    @TradeTravelerAbhijith 4 года назад +2

    Helpfull💯

  • @AFSALTHOYALKATTIL
    @AFSALTHOYALKATTIL 3 года назад

    IMPROVING WITH FUNDFOLIO.... STEEPING TO OPTIONS SUCCESSFULLY.

  • @sachr539
    @sachr539 Год назад +1

    Its my third day of day trading tomorrow and this video is life-changing. I didnt even realise there was a strategy like this but I figured the price movement uniqueness at 9:30am to 10am from the second day itself. I thought I found something myself but now I realize there is already a strategy called OHL similar to what I was doing. Thank you Sharique. This video is life-changing and gives me more confidence to day trade with my strategy. :)

    • @YousufNub
      @YousufNub 4 дня назад

      How's this strategy now?

  • @sufaidv638
    @sufaidv638 2 года назад +3

    Very informative presentation about OHL strategy ✌️

  • @saviothomas522
    @saviothomas522 4 года назад +3

    Chettai ningal pwliiii..elka divisavum video iddunthh smathikkukaa thanna cheyannam...

  • @rafiapz577
    @rafiapz577 4 года назад +3

    Broi Multi level marketing (MLM) ne patti ഒരു ചെറിയ വീഡിയോ ചെയ്യുമോ ഈ covid lockdown സമയത്ത് ഒരുപാട് MLM ഇറങ്ങിയിട്ടുണ്ട് അതിൽ കമ്പനിക്ക് എങ്ങനെയാണ് പ്രോഫിറ്റ് ഉണ്ടാകുന്നത് എല്ലാ MLM mum തട്ടിപ്പ് ആണോ അതിൽ കയറിയാൽ പ്രോഫിറ്റ് കിട്ടുമോ,അതിന്റെ ചതിക്കുഴികൾ എന്തൊക്കെയാണ് ഇതൊക്കെ ചേർത്ത് ഈ സമയത്ത് ഒരു വീഡിയോ ചെയ്താൽ നല്ല ഒരു അറിവായിരിക്കും അത്.waiting..

    • @Machuskambar
      @Machuskambar 4 года назад +1

      Razoo international’s, rockethub etc

  • @arunr694
    @arunr694 4 года назад

    സിംപിൾ strategy , high probable trades
    Super Powerful strategy, excellent work bro

  • @kannankl4701
    @kannankl4701 2 года назад

    അതിശക്തമായ സ്നേഹം ഉണ്ട് സാർ...🤍😇

  • @foodieyogisreepathy
    @foodieyogisreepathy 4 года назад +7

    You are not only a teacher, but also a good motivational speaker too👏👏👏

  • @HashimAzeez
    @HashimAzeez 4 года назад +20

    I have binge watched your lessons (left futures and options other than intro part as of now) and made notes. You have become not just a teacher but also an inspiration for a good character itself. God bless and prosper you Sir!

  • @jithinkolothody1011
    @jithinkolothody1011 4 года назад +2

    bro work cheyyunavrkku vendi commodity trading (crude oil) oru video chetyhal useful ayirunnu....

  • @lijeshlij1180
    @lijeshlij1180 4 года назад

    വീഡിയോ വളരെ നന്നായി... ശക്തമായി മുന്നോട്ടു... ❤️❤️ ഇന്നത്തെ ട്രേഡിങ്ങ് ശെരിക്കും പേടിപ്പിച്ചു....

  • @jerinkphilip6025
    @jerinkphilip6025 4 года назад

    Pivot trading website > nse tool> open high low scanner

  • @thanseemrasheed
    @thanseemrasheed 4 года назад +5

    Crowdfunding ne patti oru video cheyyuo?

  • @jayanthrissur3744
    @jayanthrissur3744 3 года назад

    100% successful strategy is available

  • @vijithkumar8297
    @vijithkumar8297 4 года назад +3

    ആദ്യം like അതുക്കപ്പുറം watch😍

  • @robertoleonardogonza
    @robertoleonardogonza 4 года назад

    Ithaane njan swapnam kanda video....need a video like this everyday✌👍 ivideyum irikkatte ore like

  • @abhip499
    @abhip499 4 года назад +2

    All your videos are realy simple to understand and very informative.. Don't think anyone explains this simply and efficiently.. Ur f& O is one of the 👍💯

  • @ushasuresh8632
    @ushasuresh8632 4 года назад +1

    Waiting for video about Upper Circuit & lower circuit

  • @1987ibm
    @1987ibm 2 года назад

    U r my future 💕

  • @tonyvarghese3408
    @tonyvarghese3408 3 года назад +1

    കുറച്ചു speed കുറച്ചു പറഞ്ഞാൽ good

  • @vishnuprem1813
    @vishnuprem1813 4 года назад +1

    Hi all traders❣️
    Its a suggestion to all
    Check it out
    Club (OHL + ORB ) in a trade
    Eg: namal padichath OHL strategy l open = low aanengil price mukalikek pokukayanennalle?
    Angane aanengil low ennu parayunnath athinte range thanne alle in ORB, so OHL stategy l Low ne break cheythal price will move down 💪 you can check this same video for clarification.
    Ithil shariq bro OHL tricky aaya stocks mention cheythitund avde ORB wrk cheythathayitt namuk kaanam

    • @noushadk9
      @noushadk9 Год назад

      Ithu options work aaakumooo

  • @louiseop8878
    @louiseop8878 3 года назад +1

    Mashaa allh may god bless you to more successful 🥰

  • @anilbabu4965
    @anilbabu4965 4 года назад

    Please do video on why there is open gap in stock markets

  • @KIDDRAY__
    @KIDDRAY__ 3 года назад +1

    താങ്കളുടെ videos കണ്ടു തുടങ്ങാൻ കുറച്ചു വൈകിപ്പോയി ...... Hats off
    നിങ്ങൾ വേറെ ലെവലാണ് മച്ചാനെ ........ Just Started learning to go for അതിശക്തം trads....👍👍👍👍👍👍👍

  • @user-ci4uy5uh8t
    @user-ci4uy5uh8t 4 года назад

    Ingane okke nananyi explain cheyyumbo entho oru vallatha ishtam shariq sir ne 👍🏻🥰🥰🥰

  • @olivekitchenpvt9203
    @olivekitchenpvt9203 3 года назад +1

    Simple , dedicated, committed..thanks for valuable info...God Bless you🙏

  • @Arvind_pc73
    @Arvind_pc73 4 года назад +2

    Adi shakthamaaya like ittirikunnu👍👍

  • @subiraj97
    @subiraj97 4 года назад +1

    അതിശക്തമായി ആദ്യംതന്നെ ലൈക്കി....

  • @mohammedarsal8921
    @mohammedarsal8921 4 года назад

    Stock marketine kurich padikan ithillum Nala paltform sopnagallil mathramm 😍 😍💪 💪

  • @tceofficialchannel
    @tceofficialchannel 3 года назад +4

    സ്റ്റോക്ക് മാർക്കറ്റ് നല്ലതാണ് പക്ഷേ നമ്മുടെ ലാഭം ഒരാളുടെ നഷ്ടം അല്ലേ?? 🐻 🐂

  • @shibiltechvlog4040
    @shibiltechvlog4040 11 месяцев назад +2

    വെറുതെ 3 year എന്ജിനീറിങ് പഠിച്ചു, ആദ്യം മുതൽ തന്നെ ട്രേഡിങ്ങ് പടിച്ചിരുന്നെങ്കിൽ ചറപറാ കാശ് ഉണ്ടാക്കാമായിരുന്ന😂

  • @noufalkh9296
    @noufalkh9296 4 года назад +9

    Mobil app um und .. OHL scanner and stock liner... E randu appum play storil available anu njan ithu nokki some time stock select cheyyarund

  • @jojucherian31
    @jojucherian31 4 года назад

    I tried this today it worked 👍

  • @jaseembinmohammed1250
    @jaseembinmohammed1250 4 года назад

    Njn inn raavile ithekurich aaloichtollu...apokum dhaa videoyum vannu...kaanunnente munpe comment ittathaan aa excitementl
    Sharique ikka aaloru jinn thanne🤩😘🥰

  • @sunilpulikkal09
    @sunilpulikkal09 4 года назад +2

    Getting more confidence on intraday trading bro ✊

  • @royjoseph2335
    @royjoseph2335 4 года назад

    നിങ്ങൾ ഒരു സംഭവം ആണ്

  • @parayiltom
    @parayiltom 4 года назад

    Theercha ayum nalla powerful like koduthitudu.. Full advertisment um kandu.. Etha command um ettu.. Because u r doing free video for us.. 👍

  • @shyammohan4358
    @shyammohan4358 4 года назад +1

    15 th video aye. Nice precentation

  • @TheChartholic
    @TheChartholic 4 года назад +6

    ✌✌... Expecting more videos on intraday strategies....

  • @user-lt3ue2tp8q
    @user-lt3ue2tp8q 4 года назад +6

    Bro, marketfeed newsil email subscription option vekk.

  • @rameesali
    @rameesali 4 года назад

    The problem is big SL

  • @TheJayeshkuttan
    @TheJayeshkuttan 4 года назад

    എപൊഴതേയും പോലെ like കൊടുത്തിട്ടുണ്ട് ആദ്യം.. അതി ശക്തമായി മുന്നോട്ട്..

  • @shajizzzz
    @shajizzzz 4 года назад

    Appreciated.. ഇനിയും പ്രതീക്ഷിക്കുന്നു..

  • @vipintp6159
    @vipintp6159 4 года назад

    നിങ്ങൾ കിടിലൻ ആണ്.

  • @mohammedarshed7177
    @mohammedarshed7177 4 года назад +1

    You are awesome man!!

  • @arunbalan........7063
    @arunbalan........7063 4 года назад +1

    Present💯✔️ എപ്പോഴും ലൈക്‌ അടിച്ചിട്ടേ ക്ലാസിൽ കേറൂ........ 🤗🤗

  • @princemonachanmavelikkara9545
    @princemonachanmavelikkara9545 4 года назад

    അതു എപ്പോഴും അങ്ങനെ തന്നെയാ... First Like 🔥

  • @raseemanwar9593
    @raseemanwar9593 4 года назад +4

    Liked even before watching, you are an indeed a gem Sharique, transparent, trustworthy, knowledgeable and ethical. May you grow in leaps and bounds.

  • @janeshlal6089
    @janeshlal6089 4 года назад

    Video kanunnathinu munpe like cheyyunna alanu njan... Especially Your videos

  • @vighneshvicky6823
    @vighneshvicky6823 4 года назад +1

    Getting addicted to this daily stuff😍.. ep 50+

  • @anishjohn6515
    @anishjohn6515 4 года назад +4

    Adhyam adi...pine samsaaram !
    Epolum

  • @Camelmedia926
    @Camelmedia926 4 года назад

    Orattaaa vali valikankil......Super explanation...

  • @paul3286
    @paul3286 4 года назад +2

    Can you explain Bill William's Chaos Theory and George Soros Theory of relativity

  • @Kadar9746384879
    @Kadar9746384879 4 года назад +3

    ശക്തമായ like അടിച്ചു 😍🥰🥰✌️

  • @amrecp
    @amrecp 4 года назад +2

    മുത്തേ അടിപൊളി ഉഷാറാക്കിക്കണ് 🤙🤙

  • @anilpottyk1
    @anilpottyk1 2 года назад

    Very much Useful Video.. Could've watched this much b4.. much earlier..

  • @mohananakhil7392
    @mohananakhil7392 4 года назад

    Akhil Mohanan 54*2

  • @tmohandas4838
    @tmohandas4838 Год назад

    At the end of the day one should make money...one can keep on listening videos and making notes...in practice many things are difficult to do for a lone retail invester .erratic movement will make all efforts vain..

  • @vknarayanan2847
    @vknarayanan2847 4 года назад +1

    Very informative

  • @sathyajit7
    @sathyajit7 2 года назад

    Hello brother Sharique ❤ My name is Sathyajit. I am from Mumbai. Let tell you that there are a lot of videos on health, cooking, automobiles etc. but very few genuinely for livelihood. You have taken so much effort to teach trading also sharing the strategies. You are an inspiration ❤🧡💚💙 You have inspired me to learn trading and in few days i will be starting my journey with paper trading & then with Rs 500 or so. I sincerely pray that you grow and prosper to help and inspire millions around.❤🧡💛💚💙💜🤎You are my Guru my Ashaan. 🙏🙏🙏🌹🌹🌹Thank you !!!

  • @rabindkravi8739
    @rabindkravi8739 4 года назад +5

    Mobile il trade cheyunavark nala trades edukuvan sahayikuna simple,enal powerful aya strategy 😀
    Great mixture of videos..👌
    waiting for tomorrow’s fundamental analysis & kata waiting for saturday’s kidukachi video🔥😁

  • @raneeshfci
    @raneeshfci 4 года назад

    എപ്പോഴും like ഇട്ടിട്ടാണ് വീഡിയോ കാണുന്നത്👍

  • @harikrishnanpm17
    @harikrishnanpm17 4 года назад

    It is better to calculate moving average of share . Then use the graphs.

  • @Manu_V_M
    @Manu_V_M 4 года назад

    പത്രധർമ്മത്തിന് എതിരാണ് എങ്കിലും ഞാൻ ആദ്യം ലൈക്ക് ചെയ്തു😁😁😁