മലയാളിയുടെ പ്രിയപ്പെട്ട ചിട്ടി, നല്ലതോ മോശമോ? Chit Funds Explained

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 692

  • @javadabdulla2802
    @javadabdulla2802 Месяц назад +371

    ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഞങ്ങൾ ഫ്രണ്ട്സ് 10 പേർ ചേർന്ന് എല്ലാമാസവും 1000 വീതം ഇങ്ങനെ കുറി പോലെ ഇട്ടിരുന്നു. ഓരോ മാസവും ഓരോരുത്തർക്ക് നറുക്ക് വീഴും അങ്ങനെ ഒരാൾക്ക് 10000 വച്ച് കിട്ടും. ഞാൻ എനിക്ക് അവസാനം മതി എന്ന് ആദ്യമേ പറഞ്ഞിരുന്നു. അങ്ങനെ മാസം 1000 ഇട്ട് എനിക്ക് 10 മാസങ്ങൾക്ക് ശേഷം 10000 കിട്ടി. ആ 10000 ആണ് എൻറെ ആദ്യത്തെ സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്റ്മെൻറ് 🤗

    • @sajeerakkal563
      @sajeerakkal563 Месяц назад +5

      പൊളി 👌🏼👌🏼👌🏼

    • @തക്കുടുമോൻ-ഡ1ഷ
      @തക്കുടുമോൻ-ഡ1ഷ Месяц назад +8

      എന്നിട്ട് ഇപ്പൊ അത് എത്ര ആയി

    • @ahsanhkafsanath
      @ahsanhkafsanath Месяц назад +1

      😅​@@തക്കുടുമോൻ-ഡ1ഷ

    • @maheshi2468
      @maheshi2468 Месяц назад +28

      Mandan 1st masam thanne vangikkoode
      Loss onnum illallo

    • @10Wazza
      @10Wazza Месяц назад +14

      Ithil ippo entha laabham 😅

  • @opt_mst
    @opt_mst Месяц назад +159

    Was i the only person missing sharique samshudheen general videos on financial topics? 😁

  • @mpedits282
    @mpedits282 Месяц назад +137

    ചിട്ടി ഒരു ബെറ്റർ ഇൻവെസ്റിങ് ടൂൾ ആണെന്ന് പറയാൻ പറ്റില്ല , പക്ഷെ ലോൺ എടുക്കുന്നതിനേക്കളും better option ചിട്ടി ആണെന്നാണ് എൻ്റെ അഭിപ്രായം

    • @Nivinparameshwar1991
      @Nivinparameshwar1991 Месяц назад +1

      Video full ശ്രദിച്ചു കേൾക്ക് ambane

    • @johnspulikottil
      @johnspulikottil Месяц назад

      iPhone 16 idkkan chitty loan Nalla option ayrkkilla
      But iPhone 17/18 idkkan chitty loan laabayrkkm
      P.S : iPhone idkkan loan idkkunath nallath onnumalla 😂

    • @steps_by_V
      @steps_by_V Месяц назад +2

      I totally agree with him being from Finance side.

    • @BondJFK
      @BondJFK Месяц назад +1

      ksfe chitti chernu 4 months ullil chittyil ninu thane loan edukan pattumo , marriage vendi aanu

    • @archanajs5734
      @archanajs5734 27 дней назад

      എടുക്കാൻ പറ്റും. പക്ഷേ property പേപ്പർ വേണം

  • @themothialbani4523
    @themothialbani4523 Месяц назад +144

    "The name is sharique shamshuddin welcome to another video". Feeling Nostu❤

    • @bajajkb1709
      @bajajkb1709 Месяц назад

      Sathyam

    • @sankerraj8124
      @sankerraj8124 Месяц назад

      The man motivates me to enter the stock market ❤

    • @themothialbani4523
      @themothialbani4523 Месяц назад

      @@sankerraj8124 The man motivated me to became a Full stack Developer... I don't know how.. But at some point his videos influence me in a different way. I take his advice differently now investing+job no intraday trading.

    • @rjjo9345
      @rjjo9345 Месяц назад

      ഞാനും എന്റെ ഫ്രണ്ട്സും കൂടി ഇയാളുടെ fund folio കമ്പനിയിൽ 1lakh ഇട്ടു, ഇപ്പോൾ ഗോവിന്ദ

    • @themothialbani4523
      @themothialbani4523 Месяц назад

      @@rjjo9345 Vella scam arkummm Alland fund folio company ill paisa idunna scheme onnum ivark illa... Nammade account ill automated trade set aakki tharumm each trades edkunnath kanan okke pattum.. any point paisa orupad kurayunnu enn kanumbol withdraw cheyamarunnu. Whole 11lakhs kalayanel that's your fault. Njn pullide class kand cheyunnathaa.. I've enough profit now.. pakshe njn arkum inn vare trade cheyan fund koduthitum illa ardennum vangitum illa..

  • @advmohammedsalih4829
    @advmohammedsalih4829 Месяц назад +81

    ഞാൻ രക്ഷപ്പെട്ടത് ksfe ചിട്ടികൾ ചേർന്നത് കൊണ്ടാണ്.

    • @josephpaul003
      @josephpaul003 Месяц назад +5

      maybe they have saved you. But it doesn't make you grow up.

    • @abhilashcm9917
      @abhilashcm9917 Месяц назад +15

      ഞാനും രക്ഷപെട്ടത് ksfe കൊണ്ടാണ് ഇനിയും ചേരുക തന്നെ ചെയ്യും

    • @ajiths8871
      @ajiths8871 Месяц назад

      Engane anne bro oonu explain cheyamoo ​@@abhilashcm9917

    • @zainudheenkt3606
      @zainudheenkt3606 Месяц назад +5

      ഏജന്റ് ആയിരിക്കും

    • @zainudheenkt3606
      @zainudheenkt3606 Месяц назад

      ​@@abhilashcm9917ഏജന്റ് ആയിരിക്കും

  • @jinsjoseph5713
    @jinsjoseph5713 Месяц назад +78

    ചിട്ടിയെ നിക്ഷേപമായി കണ്ടാൽ നഷ്ടം ആയിരിക്കാം.ചിട്ടിയെ ലോണായിട്ട് കരുതിയാൽ ലാഭമാണ്.

    • @muhammedyoonus.p1551
      @muhammedyoonus.p1551 Месяц назад +3

      നമുക്ക് മുന്നിൽ ഒരു പ്രൊജക്റ്റ്‌ ഉണ്ടെങ്കിൽ (ഉദാഹരണം വിവാഹം, വാഹനം, കുട്ടികളുടെ പഠനം ) ഈ പറയുന്ന ചിട്ടി ഉപകാരമാണ്, അല്ലെങ്കിൽ ഓട്ട കയ്യുള്ളവർക്കും നല്ലൊരു ഓപ്ഷൻ ആണിത് 😁

    • @BondJFK
      @BondJFK Месяц назад

      @@muhammedyoonus.p1551 marriage vendi engaine aanu chitti cherunath, Ipol chernal 4 motnhs kaziju full amount loan ayi edukan pattumo KSFE yil ninum ? ,

  • @ShihabYusuf
    @ShihabYusuf Месяц назад +143

    സീറോ ബാങ്ക് ബാലൻസ് ഉണ്ടായിരുന്ന നാൻ ആദ്യം 10 lakh build ചെയ്തത് ksfe ചിട്ടി വഴിയാണ്, ആ 10 lakh പിന്നെ share മാർക്കറ്റിൽ ഇൻവെസ്റ് ചെയ്തു, കഴിയുന്നതും വേഗം ചിട്ടി വിളിച്ചു ആ ക്യാഷ് share മാർക്കറ്റിൽ ഇൻവെസ്റ് ചെയ്താൽ നല്ലൊരു corpus build ചെയ്യാം, ചിട്ടി ശരിയായ രീതിയിൽ ഉപയോഗിക്കാൻ ബുദ്ധിയുള്ളവർക്ക് പറ്റിയ ഒരു tool ആണ്.

    • @sreeni0867
      @sreeni0867 Месяц назад +11

      Chity is best for zero balance people.

    • @nattravel
      @nattravel Месяц назад +17

      നല്ല കഥ.
      മലർപൊടിക്കാരന്റ സ്വപ്നം പോലെ.

    • @vijayakumarcl1701
      @vijayakumarcl1701 Месяц назад +1

      Mutual fund is the best option for zero balance people.

    • @aman_aly_01
      @aman_aly_01 Месяц назад

      Eth share marketila broo itte

    • @nattravel
      @nattravel Месяц назад

      @@aman_aly_01 he is from vellarikka pattanam. 🤣🤣🤣

  • @pranoyms4792
    @pranoyms4792 28 дней назад +9

    ഒരു സാധാരണയിൽ സാധാരണ കാരന് വരാനിരിക്കുന്ന ഒരു വലിയ ചിലവിനെ നേരിടാൻ ഇന്ന് നാട്ടിൽ 2 വഴികളാണ് അയാൾക്ക് മുന്നിൽ ഉണ്ടാകുക. 1. ഒരു സാധാരണ കാരന്റെ ജീവിതസാഹചര്യം അനുസരിച്ചു പെട്ടെന്ന് ലോൺ കിട്ടുന്നതും വലിയ പലിശ ഈടാക്കുന്നതുമായ co-operativ ബാങ്ക്കൾ 2. മുൻ കൂട്ടി ഒരു ചിട്ടി ചേരുക. ഇതിൽ എന്തുകൊണ്ടും അയാൾക്ക് നല്ലത് മുൻകൂട്ടി ഒരു ചിട്ടി ചേരൽ ആണ്. ഇത്തരം സാധാരണയിൽ സാധാരണമായാ ഒരുപാട് പേർ ഉള്ളതുകൊണ്ട് ഇപ്പോഴും ചിട്ടി വിജയകരമായി മുന്നോട്ടു പോകുന്നത്.

  • @prabinvp5515
    @prabinvp5515 Месяц назад +64

    ജീവിതത്തിലെ ഒരു വലിയ ചിലവ് ( ഉദാ: സ്വന്തമായി വീട് വെക്കുന്നു, കാർ വാങ്ങുന്നു ) മുൻകൂട്ടി കണ്ട്, divident കുറഞ്ഞ സമയത്ത് വിളിക്കാവുന്ന രീതിയിൽ ചിട്ടിയിൽ നിക്ഷേപം നടത്തുമ്പോൾ നല്ല ഒരു ലോൺ ഇൻസ്‌ട്രുമെന്റ് അല്ലെ. ബാങ്ക് വായ്പയെക്കാൾ പലിശയിൽ നല്ല വ്യത്യാസം ഉണ്ട്.

    • @roshanvmathew686
      @roshanvmathew686 Месяц назад +1

      Luck oru valya factor aan atha pulli parayunnath..m

    • @yaseen8057
      @yaseen8057 Месяц назад +3

      Vili chiti nokiya mathi.. If it is a long plan it works better that loan 100% experience of my father

    • @artisticboundary7856
      @artisticboundary7856 Месяц назад +2

      Yes this is correct, as a loan instrument i think chitty is far better.

    • @suryasatheesan2481
      @suryasatheesan2481 24 дня назад

      Really really true... We have to pay huge interest for loan. But in chitty we get divident.

    • @info_world__
      @info_world__ 23 дня назад

      ​@@yaseen8057 aaa oru mind setil chittiyil chernu.... paisa nalla athvhsym ulla timil chitti vilikan kore per indaayi... swabhavikam aayitum alkar vilikan koodiyadh kond thangal cheriya amountil samaykndi verum... soo interest koodele?
      Chitti only works on luck... pure luck

  • @ramsheer18
    @ramsheer18 Месяц назад +21

    Chitti cannot be considered as investment but it’s an helpful instrument to create quick capital and better than loan with interest burdens.The penetration and popularity due to small lumpum for everyone to achieve their needs while bank loan ls are hard for daily wages employees or low income slab families.

  • @jinsongeorge8464
    @jinsongeorge8464 Месяц назад +27

    You had given good knowledge about Chitty.
    Now Chitty Loan is also available with out collateral as Pass book loan in KSFE.
    In my opinion Chitty is a good instrument for raising lumpsum amount to close Home Loan, car loan, Etc. It can also use as Lumpsum fund raising option for Mutual fund lumpsum investment by joining Chitty substitution option in the mid way of a chitty and do auction within months.

    • @jayaramank3057
      @jayaramank3057 Месяц назад +1

      That the pass book loan is a loan is a misnomer. It is actually an overdraft against payments already made. One could consider recurring deposit in lieu.

  • @yadhukrishna2909
    @yadhukrishna2909 Месяц назад +32

    ഞാൻ 5 ലക്ഷം രൂപയുടെ കുറി, almost 8 വർഷം കൊണ്ട് അടച്ചു തീരുന്നതിൽ ചേർന്ന്... Almost 30% കുറവിൽ ആദ്യ മാസം തന്നെ 3.5 lakhന് (1.5 lakh losill kuri വിളിച്ചു.)എന്നിട്ടു അത് shortterm swing trade ചെയ്ത്.Monthly 5-8% return ennik average swing tradingill നിന്നും കിട്ടുമായിരുന്നു. എന്നാൽ ചിട്ടിയിൽ monthly 1% 5k താഴെ അടക്കേണ്ടി വരുകയുള്ളു... 3750 to 5000 ഉള്ളിൽ... 2 കൊല്ലം കൊണ്ട് എന്നിക്ക് ആ 3.5 lakh capital വെച്ച് 8 വർഷം എടുത്തു അടക്കേണ്ട മിഴുവൻ പൈസ ഉണ്ടാകാൻ പറ്റി.... മാത്രമല്ല ഇനി monthly കിട്ടുന്ന full amount profit thanne ആണ് ❤

  • @FOREXKERALA1
    @FOREXKERALA1 Месяц назад +13

    ആദ്യം പറഞ്ഞ കര്യങ്ങൾ ശെരി ആണ് പിന്നീട് പറയുന്നത് ഒട്ടും യോജിക്കാൻ വയ്യ... ❤

  • @ashifummer1563
    @ashifummer1563 Месяц назад +5

    Chiti ethra simple aayi explain cheyyunna also compare cheyyunna oru video very very rare.....keep it up 👏

  • @rameshbabu-ok3xw
    @rameshbabu-ok3xw Месяц назад +23

    നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണുന്ന ആളാണ് ഞാൻ വളരെ ഇഷ്ടമാണ്.ഹോം ലോൺ കൂടുതൽ വർഷത്തേക്ക് എടുക്കുന്ന ഒരാൾക്ക് പലിശയടക്കം എത്ര രൂപ അടക്കേണ്ടിവരും അതിന്റെ പകുതിപോലും വരില്ല ഒരു ചിട്ടിയാണെങ്കിൽ

    • @nandakumar.knandan5446
      @nandakumar.knandan5446 Месяц назад

      ചിട്ടിക്ക് അടക്കുന്ന തുക ലോൺ നെ അപേക്ഷിച്ച് ഇരട്ടിയോ അതിൽ കൂടുതലോ ആണ്, ലോൺ emi ചെറിയ തുകയെ വരൂ (ഒരു ലക്ഷം രൂപക്ക് 800 രൂപ ആണ് ലോൺ emi വരിക, ചിട്ടി ക്ക് (40 മാസം) അടവ് 2500 രൂപ ആണ്)

    • @renjizachariah7648
      @renjizachariah7648 Месяц назад

      @@nandakumar.knandan5446എന്തൊരു തോൽവി ആടെ

    • @soorajm9131
      @soorajm9131 Месяц назад

      ​@@nandakumar.knandan5446ഒരു10000*100-10lack chitty ആദ്യം പിടിച്ചാൽ പോലും 7lack കിട്ടും.. ഒരു 8000 rs മാസം അടച്ചാൽ പോലും 100 masam കൊണ്ട് 8lack തിരിച്ചടവ് വരൂ..... എന്നാൽ ഇതേ 7 lack oru housing loan minimum 20 year എടുത്താൽ മാസം 7000 വെച്ച് അടച്ചാൽ ഏകദേശം തിരിച്ചടവ് 7000*20*12-1680000 തിരിച്ചു adakanam അതായത് 7lack housing loan എടുത്ത വെക്തി loan emi theelumbol 16lack അടക്കണം.....ഇരട്ടികുമേൽ അടച്ചു തീർക്കണം!!!!! അപ്പോൾ ഏതാണ് better

    • @drlaiji
      @drlaiji Месяц назад

      ​@@nandakumar.knandan5446ഒരു ലക്ഷം രൂപ ലോൺ എടുത്താൽ 800 രൂപ വച്ച് 40 മാസം അടച്ചാൽ തീരുമോ

    • @Rollercoasterride123
      @Rollercoasterride123 27 дней назад

      @@nandakumar.knandan5446 മണ്ടത്തരം പറയല്ലേ. വലിയ തുക ലോണെടുത്ത് അവരുടെ കാര്യം ഒന്ന് ആലോചിച്ചു നോക്കിക്കേ?.

  • @JoelJohnson24
    @JoelJohnson24 Месяц назад +10

    This month marked the first complete year I joined KSFE Chitti. I earned 16% returns in the first year, and I'm sure the returns in the next years wont be as high. I used to invest only in mutual funds mostly, but my mother forced me to join Chitti. Great video.

  • @antonyma1257
    @antonyma1257 Месяц назад +17

    ഇതിൽ ആദ്യം പറഞ്ഞതൊക്കെ കറക്റ്റാണ്. പിന്നീട് പറയുന്നത് പൊട്ടത്തരങ്ങളും. നിങ്ങളുടെ അറിവും ലോജിക്കും എനിക്ക് വളരെ ഇഷ്ടമാണ്. മിക്ക വീഡീയോകളും കാണാറുണ്ട്.

  • @sujayanambiar1092
    @sujayanambiar1092 Месяц назад +25

    I have been working for KSFE for the past 21 years. I have built my life on chitties..my house, childrens education, and savings. There may be other investments ..I invest in stocks and mutual funds too...but this is thebest instrument which is least volatile.

    • @sankaranarayanan7773
      @sankaranarayanan7773 Месяц назад +11

      KSFE is offering very high salary structure and Onam bonus to it's employees bleeding from the poor inocent participants. Say salary as high as 2 lakh and bonus 1 lakh. Then how can a KSFE employee not say Chitty is not good as their full comfort depends on the Chitty participants

    • @drfairoosavlogs7503
      @drfairoosavlogs7503 Месяц назад

      ​@@sankaranarayanan7773ksfe is good❤❤❤I got my first 10 lakhs from there❤❤❤❤❤

    • @sujayanambiar1092
      @sujayanambiar1092 Месяц назад

      We are not taking your chitty amount...We earn our salary, we don't steal from anyone. If you want to save you can. No sense in envying employees their salary.​@@sankaranarayanan7773

    • @AnoopPuthussery
      @AnoopPuthussery 25 дней назад

      100 likes with love ​@@sankaranarayanan7773

  • @siniroysiniroy3380
    @siniroysiniroy3380 Месяц назад +22

    Katta waiting aairunnu.... For next video.. ATHISHAKTHAM

  • @sreyass7214
    @sreyass7214 Месяц назад +9

    'The name is Sharique Samsudheen. Welcome to another video! ' I miss a lot Sunday live sessions and soul talk ashanee❤

  • @SunilKumar-yw9rs
    @SunilKumar-yw9rs Месяц назад +25

    Chitty divident kurayumbol pidich FD idanam CSDT - 8.75% interest

    • @mukilbalachandrannair
      @mukilbalachandrannair Месяц назад +3

      നേട്ടം പ്ളസ് ❤

    • @swetha9928
      @swetha9928 Месяц назад

      ksfe aanel oru suguma account thodangi aa palisha athileku varunna reethiyil set cheythal aa palisha ku 4% intrest kittum😊

  • @praveenkumart4106
    @praveenkumart4106 Месяц назад +19

    ഞാൻ KSFE FD interest ചിട്ടിയിൽ transfer ചെയ്താണ് ചിട്ടി complete ചെയ്തത്. That helped me to complete my house without loan.

  • @LeenaSreejith
    @LeenaSreejith Месяц назад +56

    10 lakh ന്റെ 4 അര വർഷത്തെ ചിട്ടിയാണെങ്കിൽ ആദ്യത്തെ മാസങ്ങളിൽ തന്നെ ചിട്ടി വീണാൽ അത് അവിടെ തന്നെ ഡെപ്പോസിറ്റ് ചെയ്തു അതിന്റെ പലിശയും + divident കഴിഞ്ഞുള്ള monthly അടവും കൂടെ ഓരോമാസവും അടച്ചാൽ ചിട്ടി as a loan എന്നുല്ലരീതിയിൽ ബാങ്ക് ലോണിനേക്കാൾ ലാഭംമാവില്ലേ, ഇനി 2 years കഴിഞ്ഞു ചിട്ടി വീണാലും അടുത്ത രണ്ടരവർഷത്തേക്ക് ഇങ്ങനെ ചെയ്തുകൂടെ, ബാങ്ക് ലോൺ എടുത്തിട്ട് അവിടെ തന്നെ fixed ഇട്ടു അതിന്റെ പലിശയും + monthly emi കൂടെ അയക്കാമെന്നു വെച്ചാലും അവിടെ devident കിട്ടില്ലല്ലോ, ഇതിനെ കുറിച്ച് ആശാൻ ഒന്നും പറഞ്ഞു കേട്ടില്ല, എന്റെ ഒരു ചെറിയ സംശയം ആണ് 😄😄

    • @vimalmanikandan4716
      @vimalmanikandan4716 Месяц назад +13

      അവിടെ തന്നെ invest ചെയ്യുകയാണെങ്കിൽ എങ്ങനെ loan instrument ആവും. നിങ്ങൾ പറഞ്ഞത് പോലെ അവിടെ തന്നെ invest ചെയ്താൽ. 4 1/2 yearsinte investment ആയി അല്ലേ consider ചെയ്യാൻ പറ്റു ?

    • @aravindks7081
      @aravindks7081 Месяц назад +1

      Ithannu mostly ellarum cheyyunne

    • @joshithomas4819
      @joshithomas4819 Месяц назад +1

      Athe. Lottery edukkunnapole. Aarkku veezhum?😂

    • @bestykuriakose1
      @bestykuriakose1 22 дня назад

      ​@@vimalmanikandan4716
      അവിടെ തന്നെ invest ചെയ്താൽ ചിട്ടി അടക്കാനുള്ള interest എങ്ങിനെ കിട്ടാനാണ് 🤔

  • @BLESSON_JOHN
    @BLESSON_JOHN 6 дней назад +1

    Thank You for the Information.
    Your knowledge, analysis, conclusion etc; were excellent.
    You deserves appreciation 🎉

  • @sharafudheensaqafikamil
    @sharafudheensaqafikamil Месяц назад +22

    മൂപ്പ് മാത്രമുള്ള ചിട്ടി പേർസണൽ ലോണി നെ കാൾ എത്രയോ നല്ലത് 😏

  • @rinuraju1193
    @rinuraju1193 Месяц назад +18

    First time i have a opposite opinion with shariq on loan perspective.

  • @binishthomas5110
    @binishthomas5110 19 дней назад

    നിങ്ങൾ സൂപ്പർ ആണ് മനുഷ്യ .ഇതുപോലെ നിസാര പോയിന്റ് പോയിന്റ് പോലും ഇത്രക് വെക്തമായിട് ആരും പറഞ്ഞു തരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല .3 ചിറ്റ് ഞാൻ കൂടിട്ടുണ്ട് അത് വെച്ച ഞാൻ പറഞ്ഞത്

  • @PitchCastellSoo25
    @PitchCastellSoo25 Месяц назад +2

    അവരോട് നന്ദി പറയുന്ന സമയത്ത് നമുക്ക് ബാങ്കുകൾക്ക് നന്ദി പറയാം bro.... കുടുംബക്കാർ ഇത് നടത്തുന്നത് വലിയ തലവേദന ആണ്. പൈസ കൊടുക്കാതിരിക്കാനും പറ്റൂല്ല.....

  • @rasheedsainudeen2789
    @rasheedsainudeen2789 Месяц назад +3

    ഈ സ്റ്റോക്ക് market ഉം trading ഉം muchal ഫണ്ട്‌ ഉം ഒന്നും സാധാരണ ക്കാരന് അത്രത്തോളം ഗ്രാഹ്യമല്ല.. ചിട്ടി ഏർപ്പാട് വളരെ ഈസി ആയി സാധാ ജനത്തിന് അറിയാം അത് പോലെ 7:26 door to door ആണ്. So സാധാരണ ക്കാരൻ അതിൽ ചേരുന്നു

  • @TechTradeTimesNow
    @TechTradeTimesNow Месяц назад +13

    Hi , njn chitty lum mutual & stocksilum parallel ayit invest chaeyune aal aan, oru sidil risk eduth mutual/stocks invest chaeyunu, also chitt fundilum.
    Chitt fundsil njn 25-50k korech auction pidichit enik kitiya fund njn ksfe thane fd ittu for an intrest rate of 8.75%( rate which banks can’t provide). Athint intrest vechit njn ksfe chitt fund monthly chitty adachath thirtkunath + nalla dividends ella masavum enik kitunum ond. Overall nokumpo oru safer and more intrest kitun investment ayit aan enik thoniyath.

    • @SunilKumar-yw9rs
      @SunilKumar-yw9rs Месяц назад +2

      Yes njanum. CSDT 8.75 % interest. Then I started a new one again. 10 lakh chitty. Multi division 9 th time I got kuri.😊

  • @lionhearts_1215
    @lionhearts_1215 11 дней назад +1

    ഷാരിഖ് ബ്രോ.. Trading bot കളെ കുറിച്ച് പറയാമോ?
    Upstox ൽ ട്രെഡിങ് ബോട്ട് ഉണ്ടോ?

  • @AbdulKareemTM-wt8ti
    @AbdulKareemTM-wt8ti Месяц назад +4

    ചിട്ടിയും പലതരമുണ്ട്. ഒറ്റ ഉദാഹരണം കൊണ്ട് എല്ലാം മോശമാക്കിയത് ശരിയായ വിശകലനമല്ല. കേട്ടപ്പോൾ ചിട്ടിയെ മോശമാക്കാൻ ഉണ്ടാക്കിയ വീഡിയോ പോലെ തോന്നി.

  • @KrishnaKumar-zz9qq
    @KrishnaKumar-zz9qq 11 дней назад +2

    തനി വിവരക്കേട് ലാഭകരമായ ഭാഗം മനപൂർവ്വം മറച്ചുവയ്ക്കുന്നു

  • @rakhikrishnan2499
    @rakhikrishnan2499 Месяц назад +62

    താങ്കൾ ചിട്ടിയെ കുറിച് ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ ചെയ്യരുത്. താങ്കൾ പറയുന്ന പോലെ അല്ല ചിട്ടി യുടെ പാട്ടേൺ. ചിട്ടിയെ ലാഭമാക്കി മാറ്റുന്നത് അത് എപ്പോൾ പിടിക്കുന്നു എന്നതിനെയും ചിട്ടിയുടെ കാലാവധിയെയും ഡിപെൻഡ് ചെയ്തിരിക്കുന്നു. ഉദാഹരണമായി 14 ലക്ഷം ഹോം ലോൺ ഉള്ള ഒരാൾക്കു 9.75% ആണ് നിലവിലെ ഇന്റെരെസ്റ്റ്‌ റേറ്റ്. ഈ ലോണിനു ഏകദേശം 12k EMI ഉണ്ടാകും. ഹോം ലോൺ ആയതു കൊണ്ട് തന്നെ 15/ 20 വർഷം ലോണിനെ കാലാവധിയുണ്ടെങ്കിൽ തീർച്ചയായും ഫ്ലോറ്റിംഗ് ഇന്റെരെസ്റ്റ്‌ ആകും ഉണ്ടാകുക. അത്തരത്തിൽ ലോൺ ക്ലോസിങ് എമൗണ്ട് ഏകദേശം 32 ലക്ഷം ആകും.. അത് മാത്രമല്ല നമ്മൾ ആദ്യ വർഷങ്ങളിൽ അടക്കുന്ന EMI പരിശോധിച്ചാൽ മനസിലാവും 90% പലിശയിലേക്കും ബാക്കി 10% മാത്രമാകും മുതലിൽ പരിഗണിക്കുക. ഇവിടെയാണ് ചിട്ടിയുടെ മാജിക്‌. 20000രൂപ വച്ച് 100 മാസമുള്ള ചിട്ടിയിൽ ചേർന്നാൽ തുടക്കത്തിൽ 14 ലക്ഷം ലഭിക്കും. 5000₹ dividend കഴിഞ്ഞ് 15k അടച്ചാൽ മതിയാകും. മുന്നോട്ട് പോകും തോറും ലേലത്തിന് ആള് കുറയുന്ന കണക്കിന് 14 ലക്ഷം എന്നത് 19 ലക്ഷം വരെ ആകുന്നതുമാണ്.. അത് പോലെ മാസം അടക്കുന്ന തുകയിലും വ്യത്യാസം ഉണ്ടാകും. ലോണിലെ പോലെ EMI Restructure ചെയ്ത് പലിശ കൂടുതൽ vangunnila. RD യിൽ 3 വർഷമൊക്കെ ലോക്കിങ് പീരീഡ് ഉണ്ട്. ചിട്ടി എപ്പോൾ വേണമെന്ന് ഏറെക്കുറെ നമുക്ക് തന്നെ ഡിസൈഡ് ചെയ്യാവുന്നതാണ്. ചിട്ടി ലോണിനെ അപേക്ഷിച്ചു ഏറ്റവും നല്ല ഓപ്ഷൻ ആണ്.. പക്ഷെ സ്റ്റോക്കിലെ പോലെ growth rate ഉണ്ടാകില്ല. ഓരോ ഫിനാൻഷ്യൽ ടൂളിനും ഓരോ ഉപയോഗമാണ്.. 💯

    • @julinpaulofficial
      @julinpaulofficial Месяц назад +3

      14 lakh 19 aayit lelathil kittiyal its a good deal. But in your example, 100 aalkarude chitty aanennu thonnunu. If yes, epo aayrkum lelathinu aal illatha month? Angane oru months atleast aadyathe oru 1.5 year kaanila.
      But aavasyangal namuk extend cheythit lelathinu aal illathappo maximum amount kittiyal, then its a good option.

    • @immanuelphilip665
      @immanuelphilip665 Месяц назад +3

      Well said

    • @nidhinkumar9308
      @nidhinkumar9308 Месяц назад +1

      1. For home loan you can user part payment , and pay more amount and reduce the tenure.
      2. Chitty like KSFE and others are taking commission amount with respect to chitty amount .
      What Sharique said is 100% correct .
      If you are thinking Chitty as an investment Better invest on Mutual fund, gold , stock or real estate.

    • @somanathantv
      @somanathantv Месяц назад +3

      6 വർഷത്തിനുള്ളിൽ ഒരു നല്ല തുകയുടെ ആവശ്യം വരുന്ന ആൾ 100 മാസത്തെ ചിട്ടിയിൽ ചേർന്ന് കരുതുക..നാലു വര്ഷം കഴിഞു അയാൾക്ക് ആ ആവശ്യം വന്നാൽ ചിട്ടി ഉപകരിക്കും തീർച്ചയാണ്

    • @arunthomas3938
      @arunthomas3938 Месяц назад

      Rd kku 3 year lock in period onnum illa....

  • @Mr.shadow_elite
    @Mr.shadow_elite Месяц назад +2

    Mutual fund kurichu oru lecture series tharan pattumo, how to select which MF based expense ratio, exit load, cagr ,xirr okke , because normal people don't know about mutual funds, agents who say come invest in this fund also doesn't know about this, so your video will help lot of people to invest in mutual fund 😊

  • @tisrot501
    @tisrot501 11 дней назад +2

    ഒരു ലോൺ നമ്മൾ എടുക്കുകയാണെങ്കിൽ എങ്ങനെ വന്നാലും ഒരു 9% ൽ കൂടുതൽ പലിശ വരും. അതേ ആവശ്യത്തിനായി നമ്മൾ ചിട്ടി ചേർന്നു നോക്കൂ, വെറും 3 - 4 % മാത്രമെ ചിട്ടിയൽ പലിശ കണക്കാക്കിയാൽ വരുന്നുള്ളു.
    പിന്നെ ഷെയർ മാർക്കറ്റിൽ കളിക്കുന്ന ഭൂരിഭാഗം ആളുകൾക്കും , അവർ സത്യം പറയുകയാണെങ്കിൽ നല്ലൊരു തുക നഷ്ടപ്പെട്ടി ണ്ടുണ്ടാകും , പലരും അതു സമ്മതിച്ചു തരാറില്ല എന്നു മാത്രം.
    നമ്മുടെ നാട്ടിലെ ഇടത്തരക്കാരു ടെ സാമ്പത്തീക നട്ടെല്ല് എന്നു പറയുന്നത് സൊസൈറ്റി / KSFE ചിട്ടികളാണ്.

  • @raghunadha.r.5320
    @raghunadha.r.5320 Месяц назад +1

    2 Chitty, 4 years running and 4 to go, still waiting, just joined as I have seen my parents kept doing for many years!

  • @Akshay4u2011
    @Akshay4u2011 Месяц назад +8

    ചിട്ടി നന്നായി ഉപയോഗിക്കാൻ നാട്ടിൽ ഒക്കെ നടക്കുന്ന ലോക്കൽ ചിട്ടികളെ depend ചെയ്യുന്ന വളരെ വലിയ ഒരു % ആൾക്കാർ ഉണ്ട് അതിൽ സെക്യൂരിറ്റി കൊടുക്കേണ്ട ആവശ്യം ഇല്ല എപ്പഴും ആവശ്യക്കാർ ഉള്ളതുകൊണ്ട് തന്നെ എല്ലാവർക്കും എപ്പഴും ഗുണവും ഉണ്ടാവുന്നുണ്ട് കോർപറേറ്റുകളുടെ ട്രാപ് ഇല്ലാതെ profit അല്ലെങ്കിൽ നല്ല ഒരു ലോൺ കിട്ടുന്നു without cibil Score and documentation

  • @alexanderg.aloysious7929
    @alexanderg.aloysious7929 26 дней назад

    Have been waiting for a clear and objective detailed breakdown of chit funds for so long. Great informative video. Thankyou Sharique and team.

  • @NasithaMariyam
    @NasithaMariyam Месяц назад +3

    Chitty nalla investmentano ennalla but it is the best saving plan,athukondanu chitty chernnavar veendum veendum chitty cherunnath,especially ksfe chitty,but adavukal correct adakkan kazhiyanam.

  • @Ishanth788
    @Ishanth788 Месяц назад +4

    Banks loans of 8-12% are compound interest and not simple interest. If I calculate all the outflow of compound interest then it will be more than 30%. Still depends on number of years.
    So it will be still way less than the interest paid in chittii…

  • @naseebvlogs
    @naseebvlogs Месяц назад

    ഏതരുആൾക്കും മനസിലാകുന്ന വിധത്തിൽ പ്രസന്റ് ചെയ്തു 👌

  • @kannankp1737
    @kannankp1737 Месяц назад +16

    ഒന്നറിയാം നമ്മുടെ വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായി നിരവധി ജീവനുകൾ പൊലിഞ്ഞപ്പോൾ ഈ നാട്ടിലെ ചിട്ടി കമ്പനികളും മറ്റ് ചെറുകിടക്കാരും ജീവനക്കാരുമാണ് കൈയയച് സഹായിച്ചത്. ശാരിക്കിന്റെ റിച് ഡാഡിയിലെ കഥാപാത്രവും സാപ്പിയൻസിൽ അധിജീവിച്ച മനുഷ്യനും,Share മാർക്കറ്റ് കമ്പനികളൊന്നും തിരിഞ്ഞു നോക്കിയില്ല എന്നറിയാം.

  • @Seethenics
    @Seethenics 11 дней назад +2

    Bro, make a detailed video about the WAZIRX case and when the creditors can withdraw their assets..👍🤝

  • @zorbathegreek2106
    @zorbathegreek2106 Месяц назад

    സഹകരണ ബാങ്കിലെ ആദ്യത്തെ ചിട്ടി തീരുന്നതിനു മുൻപ് തന്നെ എന്റെ 'അമ്മ രണ്ടാമത്തെ ചിട്ടി ചേർന്ന് കഴിഞ്ഞിട്ടാണ് ഞാൻ അറിയുന്നത് . എന്തിനാണ് എന്ന് ചോദിച്ചപ്പ്പോൾ അവര് വിളിച്ചു പറഞ്ഞു എന്ന് . ..പെട്ടെന്ന് ചെയ്യണം എന്ന് . ..ഇത് വരെ ഞങ്ങൾ ഒരു തവണ പോലും വിളിച്ചു എടുത്തിട്ടില്ല . Term അവസാനം വരെ monthly തുക അടച്ചുകൊണ്ടേയിരിക്കും . ഷാരിഖ് പറഞ്ഞ cultural pressure in full action . നിങ്ങൾ പറഞ്ഞ പോലെ ഒരു primitive instrument ആയിട്ട് മാത്രമേ എനിക്കും തോന്നിയിട്ടുള്ളൂ . (ഇത്രയ്ക്കും details അറിയില്ല എങ്കിലും )
    Anyways, thanks for the detailed breakdown of how they work, Sharique.
    Keep up the good work.
    Cheers!

  • @Jinnfrom
    @Jinnfrom Месяц назад +1

    ആശാനേ ജങ്ക ജഗ ജഗാ 💪
    Sub category എഴുതി കാണിക്കുമ്പോൾ ആ music കൂടി ആയാൽ...ആഹാ അന്തസ്സ് 👍👍👍🕺🕺🕺

  • @aniljthomas1
    @aniljthomas1 Месяц назад

    Had lots of doubts about chitti. Thank you for clearing most . The comments section is interesting.

  • @AjayFrancis
    @AjayFrancis 16 дней назад

    While you mentioned Low Liquidity as on of the negative factors for Chit Funds, personally I think its one of the good parameter to choose chitty over any other investment instrument for people who lacks financial discipline (like me :) ). The lump sum i got from my first chitty (after maturity) was a huge motivation to pursue investments and learn more about investment instruments. I would say, for newly employed people who dont know much about investment. its a good way to start your investment journey considering the volatility in the market and uncertainty in other sectors. (Always choose Chit funds like KSFE where your money is protected and stay away from fraudsters). In the long run, once you formulate your investment strategy, you may reduce your allocation to chit funds.
    Good Luck.

  • @SalmanMansoor01
    @SalmanMansoor01 Месяц назад +1

    With over 14 years of experience in stock trading and 8 years as a valuation consultant at a renowned Big 4 consulting firm, I believe I can help you decode market mysteries and uncovering hidden gems.

  • @_KUMBIDI
    @_KUMBIDI Месяц назад +42

    നമ്മൾ ഇൻവെസ്റ്റ്‌ ചെയ്ത തുകയേക്കാൾ കൂടുതൽ പെട്ടെന്ന് ആവശ്യം വരുമ്പോൾ കിട്ടുന്ന വേറെ എന്താ ഉള്ളെ ചിട്ടി അല്ലാതെ 🙄

    • @muhsabith
      @muhsabith Месяц назад +4

      ചിട്ടിയിൽ പെട്ടെന്ന് കിട്ടുമോ? ഈടു വെക്കാൻ ഗോൾഡോ മാറ്റോ ഉണ്ടെങ്കിൽ അത് വെച്ചു ലോൺ എടുക്കാമല്ലോ

    • @deepakvincent
      @deepakvincent Месяц назад +1

      Get a loan with collateral

    • @_KUMBIDI
      @_KUMBIDI Месяц назад +2

      @@deepakvincent ഒരു സാധാരണക്കാരന് ഈടു വെക്കാൻ ഒന്നും ഉണ്ടാവാൻസാധ്യത കുറവാണ്

    • @devalokam8409
      @devalokam8409 Месяц назад +1

      ആൾ ജാമ്യം മതി

    • @SureshMenon-c9x
      @SureshMenon-c9x Месяц назад +3

      as per 'aashan's theory , Options trading is the only financial instrument , by which you can make huge profit

  • @jerinva5482
    @jerinva5482 Месяц назад

    Outstanding presentation....Thank you for providing such good information...

  • @TheVishnu3333
    @TheVishnu3333 Месяц назад

    Simple and detailed explanation, like always. Athishaktham. Thank you for this video

  • @vijilsbabu9080
    @vijilsbabu9080 Месяц назад +1

    Very valuable video but i feel some points are missed in chitti as an investment in comparison with FD…
    Anyway this video might be an eye opener for many public 😀

  • @rajimolp.s9219
    @rajimolp.s9219 Месяц назад

    Shariqie ente life ിൽ valare വലിയ തിരിച്ചറിവ് നൽകിയ വ്യക്തി. Thank you shariq

  • @som8760-y7f
    @som8760-y7f 11 дней назад

    Hello Sir! I came from the MarketFeed channel to this one, and I noticed that you are quite active in this Malayalam channel but not in the MarketFeed channel anymore. Did you sell the MarketFeed channel to someone else since you haven't been visible there lately? I kindly request you to continue the A to Z stock market series and complete it.

  • @opt_mst
    @opt_mst Месяц назад +11

    29:16 1-18% per year അല്ലല്ലോ?
    ഇതേ 1-18% ന്റെ ചിട്ടി 3 years or more ആണെങ്കിൽ interest per year ൽ വരുന്ന വ്യത്യാസം കൂടി consider ചെയ്യണ്ടേ?

    • @vivekks5729
      @vivekks5729 Месяц назад +7

      @@opt_mst പുള്ളി അതിനു കണക്കിൽ ഒന്നും കേറാനുള്ള താല്പര്യത്തിൽ അല്ല ചിട്ടി മോശം ആണ് എന്ന് പോർട്രൈറ്റ് ചെയ്തു 10പേരെ കൂടെ മാർകറ്റിൽ എത്തിക്കുക എന്ന അജണ്ട മാത്രം ആണ് 😂

    • @muadrahmanm9669
      @muadrahmanm9669 Месяц назад

      1 year il aanu 18% maximum matteth kurach koodi range ilum vyethyasam varum we can't expect that is also true

  • @joseeralil117
    @joseeralil117 Месяц назад

    Well-explained with an analytical approach.

  • @Gamerblade007
    @Gamerblade007 Месяц назад +3

    Ekka parayatha oru karyam ksfe il und. Loan lealam vlich a fund avede thanne 8.5 % 445 days ettit adhil ninnu vrunna intrest chittiyelek join cheythal monthly thuchamaya amount namuk adachal madhiyakum.

  • @prameenlalkv2169
    @prameenlalkv2169 22 дня назад +1

    തങ്കൾ പറയാത്ത ഒരു കാര്യം
    ചിലർ ചിട്ടിയിൽ ചേർന്ന് ആദ്യമാസങ്ങളിൽ തന്നെ ചിട്ടി വിളിച്ചെടുത്ത് ആ കാശ് അവിടെ തന്നെ fixed deposit ആയി നിലനിർത്തി മാസംത്തോറും fixed deposit ൻ്റെ interest പോയിട്ട് വാക്കി തുക അടച്ച് പോകുകയും ചെയ്ത് നല്ല റിട്ടേൺ ഉണ്ടാക്കുകയും ചെയ്യുന്നു.
    ഇതിൽ ഈടിൻ്റെ ആവശ്യവും ഇല്ല.

    • @bestykuriakose1
      @bestykuriakose1 22 дня назад

      അവിടെത്തന്നെ fd ഇട്ടാൽ കിട്ടുന്ന interest വളരെ കുറവല്ലേ

  • @akhilnath.s23
    @akhilnath.s23 Месяц назад +1

    Why Chits is not a good loan instrument- one more points
    1. No prepayment option and long term liability. If I have bulk money, i can close loans and clear liabilities . But it is not possible in Chits

    • @harishr9071
      @harishr9071 27 дней назад

      You can do the prepayment and close the chity... The dividend amount will be refunded to you once the chitty period is over.

  • @VictorTango-r7p
    @VictorTango-r7p 12 дней назад

    Multiple FD in a bank possible alle Shariq bro? Enthokkaya athinte formalities pinne tax um?

  • @abierenjith3199
    @abierenjith3199 Месяц назад +2

    Next video cheyumo like alternatives of chit funds? 😊

  • @PraneeshV-ci6yj
    @PraneeshV-ci6yj Месяц назад +3

    Good Explain chitty

  • @reshbala754
    @reshbala754 Месяц назад

    Sharique, amazing video. You have explained it with every detail..just few days ago only i encountered a chit agent and was almost falling for it, later realised RD could be better in comparison for a short term investment and was able to switch. I had watched your previous video on chit funds also. Thankyou so much. Now you hv helped me realise I was right.

  • @rajayyanvithura2405
    @rajayyanvithura2405 16 дней назад

    ചിട്ടിയെ പ്പറ്റിയുള്ള നല്ല വിവരണമായിരുന്നു സാർ നന്നായി പഠിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. പണം ഉള്ളവർക്ക് ചിട്ടി നഷ്ടം തന്നെയാണ്. എന്നാൽ സാധാരണയിൽ സാധാരണക്കാർക്ക് ഒരു deposit Scheme ആണ് ചിട്ടി ചിട്ടി എടുത്താൽ അത് അടയ്ക്കാൻ ശ്രമിക്കും അല്ലെങ്കിൽ ആ പൈസ കൂടി ചെലവാക്കി തീർക്കും പണം ഉള്ളവർക്ക് deposit ചെയ്യാൻ mutual fund ഒക്കെ ലാഭകരമായിരിക്കാം എന്നാൽ സാർ പറഞ്ഞതു പോലെ പണത്തിന് ഗ്യാരണ്ടി നൽകൽ സാധാരണക്കാരന് ചിട്ടി എളുപ്പമാണ്. സാറിൻ്റെ വീഡിയോ സാധാരണക്കാർക്ക് ചിട്ടിയെ പറ്റി മനസിലാക്കുന്നതിന് സഹായിക്കും വളരെ ലളിതമായ അവതരണരീതി എന്നാൽ സാർ വീഡിയോയിൽ പറഞ്ഞത് 30% വരെ ചിട്ടി തുക കുറച്ച് പിടിക്കാമെന്നാണ് ഇപ്പോൾ KSFE ഒക്കെ തന്നെയും 30% വരെ കുറച്ച് പിടിക്കാൻ അനുവദിക്കുന്നുണ്ട്. Chit fund Act 1982 പ്രകാരം 40% വരെ ചിട്ടി തക കുറച്ച് പിടിക്കാമെന്ന് പറയുന്നു എന്നാൽ അപ്രകാരം 40% കുറച്ച് ഈ കൊടുക്കുന്നതായി കാണുന്നില്ല കാരണം എന്താണെന്ന് അറിയാമോ സാർ?

  • @naeemrahman4052
    @naeemrahman4052 Месяц назад

    Brilliant explanation 👏🏻👏🏻

  • @satheeshm4100
    @satheeshm4100 Месяц назад +37

    ചില കാര്യങ്ങൾ താങ്കൾ പറയുന്നത് അവാസ്ഥവങ്ങളാണ്. 18% പലിശ എന്ന് പറയുന്നത് ഒരു വർഷക്കേക്കല്ലലോ, ചിട്ടി മിനിമം 25 മാസമങ്കിലും ഉണ്ടാകുമല്ലോ. മിക്ക ചിട്ടികളിലും തിരികെ വട്ടമെത്തി ലഭിക്കുന്ന തുകയായാലും, ആകെ അടക്കുന്ന തുകയെക്കാൾ അധികമായിരിക്കും.. പിന്നെ 18 % പലിശ, എന്നൊക്കെ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. ഷെയർ മാർക്കെറ്റാണ് ബെറ്ററെന്ന് പറയാനാണെങ്കിൽ ഒ.കെ. പക്ഷെ എവിടെയെങ്കിലും ഒരു ചെറിയ യുദ്ധമോ അമേരിക്കയിലോ മറ്റേതെങ്കിലും പ്രധാന രാജ്യത്തോ സാമ്പത്തിക പ്രശ്നമോ ഉണ്ടായാൽ ഇ പറയുന്ന Mutual funds എല്ലാം താഴെ വരും... ഒരു സാധാരണക്കാരന്‍റെ ഷെയർമാർക്കെറ്റാണ് സർ ചിട്ടി. ചിട്ടി നടത്തുന്ന സ്ഥാപനത്തിലോഴികെ ലോകത്ത് എന്ത് സംഭവിച്ചാലും ചിട്ടിയിൽ നമുക്ക് നഷ്ടമോ അധികം ലാഭമോ ഉണ്ടാകില്ല.

    • @sciencelover9492
      @sciencelover9492 Месяц назад +16

      ചേട്ടൻ ഏതു ksfe ബ്രാഞ്ച് ഇൽ ആണ് വർക്ക്‌ ചെയ്യുന്നേ 😆😆😆😆😆😆😆

    • @robintt1990
      @robintt1990 Месяц назад

      @@sciencelover9492 പുള്ളി പറഞ്ഞത് ഒരു പരിധി വരെ ശരി ആണ്. ഈയിടെയായി മ്യൂച്വൽ ഫണ്ടിലും സിപ്പിലും ഒക്കെ പൈസ ഇടാൻ ഇവരൊക്കെ ഒരുപാട് നിർബന്ധിക്കുന്ന പോലെ തോന്നാറുണ്ട്. പ്രത്യേകിച്ച് ടെൻഷൻ ഒന്നും ഇല്ലാതെ നടക്കാൻ ചിട്ടി ഒക്കെ തന്നെയാ സദരണക്കാരന് നല്ലത് 😊

  • @vijayakanthblog
    @vijayakanthblog 19 дней назад

    Really support you good summary, i wanted to understand and try out chits and tried my luck which has turned out better for me 😂.. there are more caveats to chits , kfse imposes heavy penalties for fd closure prematurely, so your hands are tied even if you get the chit in initiial times also. But again it forces you to save money 😅, not probably based on best interest rate, if you are careful enough you can build slightly better returns than RDs. Should not completely rely on this, especially when we have options like SIPs and govt bonds etc. So in my experience its good to have as a diversification if you want to try your luck for better rates.😂

  • @fasilptball-round6644
    @fasilptball-round6644 Месяц назад +1

    Welcome to another video ❤

  • @nishadali940
    @nishadali940 21 день назад +1

    Really was thinking to join chitty by end of year, , but this video make me re think on my decision
    Was not aware of money loss even if we dont do auction
    Can you suggest alternate solution for chitty

  • @ampadis5286
    @ampadis5286 6 дней назад +1

    KSFE❤

  • @jijojacob4351
    @jijojacob4351 Месяц назад +2

    Adipoli brother

  • @deepakm3668
    @deepakm3668 28 дней назад +2

    Chitti is not a good investment tool...its good for people who need loan in near future.
    അധികം വരുമാനം ഇല്ലാത്തവർക്ക് ഭാവിയിൽ പെട്ടെന്ന് കുറെ കാശ് ആവശ്യം വരുമെന്ന് ഉണ്ടെങ്കിൽ മാത്രം ചിട്ടിയിൽ ചേരുക.
    Surplus income and wealth ഉള്ളവർ ചിട്ടിയിൽ ചെരരുത്.go for mutual funds,stocks or even PF.
    (My experience)

  • @joffinejosephmanoj817
    @joffinejosephmanoj817 Месяц назад +2

    Very informative ❤

  • @ആദിനാഥ്
    @ആദിനാഥ് Месяц назад +16

    സർ അങ്ങ് മഹാനായ ഒരു വെക്തി ആണ്. എന്നാൽ stock മാർക്കറ്റിന്റ ദോഷവും പറഞ്ഞുകൊടുക്കണം. എന്നെ പോലെ കേരളത്തിലെ ഒത്തിരി പേര് stock മാർക്കറ്റിൽ അങ്ങയുടെ വീഡിയോ കണ്ട് ഒത്തിരി പൈസ കളഞ്ഞിട്ടുണ്ട്...

    • @SureshMenon-c9x
      @SureshMenon-c9x Месяц назад +5

      നിങ്ങളുടെ കാശ് പോയാലും ഇനിയും കൂടുതൽ പണം ഇറക്കാൻ സാധിക്കുന്ന ധാരാളം ആളുകൾ നാട്ടിൽ ഉണ്ട്. അത്തരക്കാരെയാണ് പുള്ളി ടാർഗ് ടാർഗറ്റ് ചെയുന്നത്.

    • @shiyas3252
      @shiyas3252 Месяц назад +6

      Do mutual fund. Stop day trading... Focus 5-10 years atleast to keep on investing. . . If you have good conviction in any particular industry or company, invest in that.. wait for years to make great wealth

    • @AH-hv6tn
      @AH-hv6tn Месяц назад

      @@shiyas3252 Mutual fund investment also requires very good discipline and regular rebalancing to remain profitable. Most people do not have that and lose money in mutual funds also.

    • @Rollercoasterride123
      @Rollercoasterride123 Месяц назад

      Poda maireee​@@shiyas3252

    • @febinfrancis7626
      @febinfrancis7626 Месяц назад

      own mistak.

  • @Ismailabdulla-sm5hm
    @Ismailabdulla-sm5hm Месяц назад +3

    Shariqe bro forever enna mlm company ippo orupadu aalukalude panam thatunund athiney kurich oru bothavalkaranam nigalku oru vidieo cheyyaamo please..

    • @bijukannur8356
      @bijukannur8356 Месяц назад +1

      ഉടായിപ്പ് കമ്പനി ആണ് ബ്രോ

    • @MuhdShafi-xo4bc
      @MuhdShafi-xo4bc Месяц назад +1

      👍👍

  • @soorajm9131
    @soorajm9131 Месяц назад +1

    ഒരേ സമയം savings+loan അക്കാൻ പറ്റിയ instrument അണ് ചിട്ടി.... അതുപോലെ ഒരു long term ചിട്ടി ഒരു housing loan കാൾ വളര മികച്ചത് അണ്....

  • @akashnair8273
    @akashnair8273 Месяц назад

    best video so far , easy to understand

  • @ratheeshrvallikunnam9418
    @ratheeshrvallikunnam9418 Месяц назад +1

    ആദ്യ കഥ പറയുന്നത് പോലെഇന്ന് കാണുന്ന ചിട്ടി അരംഭിക്കുന്നതിനും വളരെ മുമ്പ് ചിട്ടി ഫണ്ട് ആക്ട് നും മുമ്പ് പാലക്കാട് ഉൾനാടൻ ഗ്രാമമായ എലപ്പുള്ളിയിൽ ചിട്ടി നടന്ന ഒരു സംഭവം ഉണ്ട്

  • @nithviews
    @nithviews Месяц назад

    Good topic and great comparison 👌🏻

  • @laijusageelaijusagee3679
    @laijusageelaijusagee3679 Месяц назад +1

    9:47 നല്ല കഥ കൊള്ളാം ഞങ്ങൾ എല്ലാം കേരളത്തിലാ ജനിച്ചത്

  • @shajudavid738
    @shajudavid738 Месяц назад

    excellent prsentation and good ideas .am already changed my investment stratagy

  • @myviews2275
    @myviews2275 Месяц назад +20

    KSFE ചിട്ടിയെ പറ്റി 10% മാത്രം പഠിച്ച് ചെയ്ത video.

    • @Kriz319
      @Kriz319 Месяц назад

      Y soo

    • @Rollercoasterride123
      @Rollercoasterride123 Месяц назад

      100 യോജിക്കുന്നു

    • @Rollercoasterride123
      @Rollercoasterride123 Месяц назад +4

      ​@@BKMUSIQ
      He didn't say about the market risks of mutual fund. I mean the LUCK factor.😂
      He didn't say about the interest rates that KSFE offers if we deposit the same prize money there itself ( 8.75%)
      He didn't say that chitty is win win situation for both the parties. You won't ever sustain huge losses in chits as we see in mutual fund market..
      Also this fool doesn't know about Floating interest rates for bank loans that keep on changing according to the inflation. I.e suppose we take house loan for 9.5 interest rate in 2014, it will change to 13.5 percent in 2020 if inflation is higher. In chits the inflation factor is nullified.

    • @nishanthpb8745
      @nishanthpb8745 Месяц назад

      Yeah വളരെ ശെരിയാണ്

    • @sudheeshkumar7712
      @sudheeshkumar7712 27 дней назад

      Correct

  • @arunkc5627
    @arunkc5627 Месяц назад +6

    മിക്ക ചിട്ടികളും 40 മാസം ആണ്. അങ്ങനെ എങ്കിൽ 18/3=6%
    അല്ലെ yearly വരൂളൂ.. 🤔
    ഇത് ideal scenario ആണ്.
    10% ഒക്കെ ആണ് max.
    10/3 = 3.33% പേര് year അല്ലെ..
    Loan ലേക്കാൾ better ആണ്.
    എന്നാൽ invest/ saving RD ആണ് നല്ലത്.

  • @ajeeshachenkunju
    @ajeeshachenkunju 8 дней назад +1

    Ksfe chitts നല്ല ഒരു സേവിങ് ആണ്

  • @Beat_the_Inflation
    @Beat_the_Inflation Месяц назад

    Dear team,
    Please explain about CFD trading method & procedure?

  • @santhoshpjohn
    @santhoshpjohn 26 дней назад +1

    ചിട്ടി ബെസ്റ്റ് option ആയിരുന്നു ഒരു സമയത്ത്.. Loan കിട്ടാൻ ബുദ്ധിമുട്ടുള്ള സമയത്തും.. Realestate ബൂം ടൈംയിൽ ചിട്ടി പിടിച്ചു വലിയ റിട്ടേൺ ഉണ്ടാക്കിയവർ ഉണ്ട്

  • @muhammedmusthafam6897
    @muhammedmusthafam6897 Месяц назад +1

    Love u shaariq baai.. Thankal nalloru teacher aan❤️

  • @jamshi301
    @jamshi301 Месяц назад +12

    ഒരു ചിട്ട് ഫണ്ടും 1 year കലാവതിയിൽ ksfe നടത്തുന്നില്ലെന്നാണ് എന്റെ അറിവ്.. അപ്പോ ഇതിൽ പറയുന്ന എല്ലാ കാൽക്കുലേഷനും മിനിമം 3 വർഷ കലാവതിയിലെങ്കിലും ചെയ്യണം.. എന്റെ അനുഭവത്തിൽ എനിക്ക് RD ഇടുന്നതിലും നല്ലതായാണ് തോനിയത്.. പിന്നെ as a saving, ksfe യിൽ നല്ലണം പ്ലാൻ ചെയ്തു correct timil വിളിച്ചെടുത്ത് അതിൽ തന്നെ FD ഇട്ടാൽ ലാഭകരമാകും..
    അതുമല്ലെങ്കിൽ ഒരു substitute chit analyse ചെയ്ത് തുടർന്നാൽ ലാഭകരമായി loan എടുക്കാൻ പറ്റും..

    • @jithinpjames
      @jithinpjames Месяц назад +1

      Correct, he is misleading here. He is very much worried about the unpredictability in chit fund but promotes stock investing.

    • @sarathmohanandan7391
      @sarathmohanandan7391 Месяц назад +1

      ഒരു വർഷം മുമ്പ് വിളിച്ചെടുത്തിട്ട് ksfe തന്നെ ഡെപ്പോസിറ്റ് ചെയ്തപ്പോൾ. എനിക്ക് കിട്ടിയ ഡിവിഡൻ്റ് പ്രകാരം ഉള്ള RD യിൽ കിട്ടേണ്ട തുകയും ഏകദേശം ഒന്നു തന്നെ ആയിരുന്നു.

  • @mathewjoseph1348
    @mathewjoseph1348 10 дней назад

    nice video brother

  • @BablooKuran
    @BablooKuran Месяц назад +1

    Chiti is good in some aspects ,ex: those who have not collateral, habit of savings,awareness of stocks......

  • @Rajkumar14572
    @Rajkumar14572 Месяц назад +1

    Local chit fund = 100% cash return
    Investing in stocks/MF etc (any assets with PAN card) = 30% goe to Income tax

  • @risenshine2474
    @risenshine2474 Месяц назад

    Athishaktham 🔥🔥 Aashaan is back 🎉

  • @PhotoPrism7
    @PhotoPrism7 17 дней назад

    Can you do a video on What ETFs and Mutual Funds can be ideal to invest using SIPs during a recession tendency in the market like now. People would like to know the specific sectors that do well even during tough down shifts in market

  • @arunkc5627
    @arunkc5627 Месяц назад +6

    എനിക്ക് ksfe ചിട്ടി ഉണ്ട്‌. അത് നല്ലത് ആണ്.

  • @arungopaln1
    @arungopaln1 20 дней назад +1

    Chitti is also like an SIP , njan 10 paisa undakkiyittundenkil ath chitti vechaanu.. ennit ath stockil invest cheythu .. actually. chitti cherunnathaanu loan inekkalum laabham ennu thonniyittund

  • @abinjose7141
    @abinjose7141 Месяц назад +1

    19:40
    A command missed
    'A person who secure 1900 full amount, without others calling, example on 8th month,he is most lucky person'
    His interest rate is low

  • @kpr6192
    @kpr6192 Месяц назад

    Profit depends which area you choose and how you manage.

  • @subeeshbalan2679
    @subeeshbalan2679 Месяц назад

    Very good information ❤thank u brother

  • @madhukk9324
    @madhukk9324 Месяц назад

    Nice explanation❤