വളരെ വ്യക്തം ബ്രോ.👍 പതിനാല് പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് തന്നെ share market-ൽ involve ആയിട്ടുള്ളവരെ എനിക്ക് പരിചയമുണ്ട്. അവരെല്ലാം അതിനെ കുറിച്ച് ആളുകൾ മനസ്സിലാക്കരുത് എന്നും അതിലേക്ക് കടന്ന് വരരുത് എന്നും ഉള്ള നിലയിൽ ആണ് അതിനെ കുറിച്ച് പറഞ്ഞിരുന്നത്. ഇന്നും അത്തരം ആളുകൾ പൊതുജനങ്ങളിൽ നിന്നും ഷെയർ മാർക്കറ്റിന്റെ ടെക്നിക്ക് വശങ്ങൾ മറച്ചു വെക്കാൻ ശ്രമിക്കുന്നു. ഈ സാഹചര്യത്തിലാണ് ബ്രോയെ പോലുള്ളവർക്ക് പ്രസക്തിയേറുന്നത്...🙏
2023 ലാണ് ഞാൻ trading നെ കുറിച്ച് അറിയുന്നത് തന്നെ.. ഇനിയെങ്കിലും കൂടുതൽ മനസ്സിലാക്കാനും trade ചെയ്യാനുമാണ് ഉദ്ദേശ്യം. താങ്കളുടെ class വളരെ ഫലപ്രദമാണ്. നന്മകൾ നേരുന്നു.. ❤️❤️
This video Lesson covered !!!! 1. What is intraday ?! 2. Market time ! 3. Leverage 4. Stop loss 5. Profit n share 6. Special thing about Intraday 7. Difference between long term n intraday !!! Thank you bro !!!
For your information,Auto square off is chargeable in some stock brockers if we don't exit the position before the allowed time limit (Varies based on the share type-For equity we need to exit before 3pm/3.15pm - not sure the limit ,better to exit before 3pm for equity) Upstox charges Rs.59 per order as an auto square off charge.
Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0 Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO Join Our Telegram Channel for market updates and discussions - t.me/fundfolio സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ Trade ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 48 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. ഞങ്ങളുടെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. ഒരു വലിയ മാറ്റത്തിന്റെ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
2024 ഇൽ ആദ്യം ഇത് കണ്ടപ്പോൾ തോന്നിയത് ഡിഗ്രി pg ഒക്കെ ചെയ്തപ്പോൾ പഠിപ്പിച്ച സാരന്മാർ ഒക്കെ പഠിപ്പിച്ചപ്പോൾ വെറുതെ എങ്കിലും ഒരു ഡിമാറ്റ് അകൗണ്ട് എടുത്തു ട്രേഡ് ചെയ്യാൻ ഒന്ന് പറഞ്ഞിരുന്നേ ഒരുപക്ഷെ രക്ഷപെട്ടേനെ 😂😂 പഠിപ്പ് കഴിഞ്ഞു 12 വർഷം കഴിഞ്ഞു മാർക്കറ്റ് ഇൽ ഇറങ്ങിയ ഒരു 🤯🤯🤯🤯🤯🤯
ഈ സ്ട്രാറ്റെജി മനസിലാക്കിയാൽ നിങ്ങൾ ഡേ ട്രേഡിങ് (intraday) മാത്രമേ ചെയ്യൂ... പഠിച്ചു ചെയ്താൽ ഡേ ട്രേഡിങ് മറ്റേതു (സ്വിങ് ട്രേഡിങ് /long term ) ട്രേഡിങ്ങിനെക്കാളും ലാഭകരമായും സിമ്പിളായും ചെയ്യാനാകും Stock, Index, currency, commodity, forex ഇവ ഏതായാലും ഡെയിലി ലെവളുകളെ ബേസ് ചെയ്താണ് ട്രേഡിങ് അല്ലെങ്കിൽ പ്രൈസ് മൂവ്മെന്റ് നടക്കുന്നത്. ഈ ഡെയിലി ലെവലുകൾ മനസിലാക്കികൊണ്ട് പ്രഫഷണൽ ട്രേഡേഴ്സ് ട്രേഡ് ചെയ്യുന്ന രീതിയിൽ നിങ്ങൾക്കും ട്രേഡ് ചെയ്തു പ്രോഫിറ്റ് ഉണ്ടാക്കാൻ സാധിക്കും വളരെ കുറഞ്ഞ ചിലവിൽ. വെറും 1999 രൂപക്ക് നിങ്ങൾക്കു ഈ കോഴ്സ് അറ്റന്റ് ചെയ്യാൻ സാധിക്കും, അതും മലയാളത്തിൽ ശ്രെദ്ധിക്കുക: ഇതൊരു ബേസിക് കോഴ്സ് അല്ല. ബേസിക് (candlestik) അറിയാവുന്നവർക്കു വേണ്ടിയുള്ള കോഴ്സ് ആണ്... അല്ലാത്തവർ യൂട്യൂബിൽ നോക്കി ബേസിക് പഠിച്ചതതിന് ശേഷം മാത്രം കോഴ്സ് അറ്റന്റ് ചെയ്യുക താല്പര്യമുള്ളവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ contact ചെയ്യുക (only whatsapp ) +91 73565 10676 കമ്പ്യൂട്ടർ ഉപയോഗിച്ചുകൊണ്ട് ചെയ്യുന്ന സ്ട്രാറ്റെജി ആണിത്. മൊബൈലിൽ മാത്രമായി ചെയ്യാൻ പ്രയാസമാണിത്
I was a trader bfr 15 yrs my brokers were vertex securities and hedge iquties. But I lost alot without proper guidence and knowledge now I am going to study A_z under sherique sir am confident to trade I pray fr him long life and good health
2 week മുന്നേ ആണ് ഈ ചാനൽ കാണുന്നത് അതി ശക്തമായി ഒറ്റ ഇരിപ്പിന് 20 വീഡിയോ കണ്ട് തീർത്ത് August 28th ബാച്ചിലേക്ക് അ അഡ്മിഷനും എടുത്ത് 💪❤️ Thank you Aashane ❤️
Iam late njna innanu kandu thudangiyath 6class aayi first day thanne Per day 5class kaanan theerumanichuu🤩🤩🤩🤩i love it..... big thnx for ur great dedication
Actually i had gone through a paid stock market learning course, and the introductory videos they provided wer not at all bignner friendly and as good as your fundfolio series, thanks a lot for your effort! Loving your uploads, great job 👍
Thanks a lot! I am actually putting in a lot of effort and I am sure that the quality of the content is something that you cannot find even in paid courses. Please spread the word :)
@@abeersha_rahim if you wanna learn by some institutions then go for cosmic wealth. Only 8krs for premium plan and 5k for gold plan which has validity for 6month
Anyone can easily understand, a lot of effort had been put in for designing & planning the whole course. Great work... Keep going Sharique. Will share as much as possible.
ആർകെങ്കിലും lose വന്നാൽ അല്ലേ മറ്റൊരാൾക്ക് profit ഉണ്ടാകുന്നതു... അപ്പോൾ എങ്ങനാണ് എല്ലാവർക്കും profit ഉണ്ടാക്കാൻ പറ്റുന്നത്... എല്ലാവർക്കും profit കിട്ടിയാൽ എങ്ങനെയാണു ഈ system മുൻപോട്ടു പോകുന്നത്
TQ sir ,sirinte video kandu demat account open cheythu ,Cochin shipyard shares Njan vangi 21 shares 400 rs but eppo 480 rdinaduthu share value vanittundu ,1680 profitila eppo😅😅😅😊😊😊😊 just 3 months
ഇ ഒരു ആഴ്ച ക്ലാസ്സ് കഴിഞ്ഞിട് അടുത്ത അധ്യായത്തിലേക്ക് പോകുന്നതിനു മുൻപ്... അതായത് സൺഡേ നിങ്ങൾ ലൈവിൽ വന്നാല് നല്ലത് ആയിരിക്കും... ഓക്കേ plezz റിപ്ലൈ 😘🥰
Chetta u explain everything so clearly and nicely....onnum ariyathavarkum easily padichu edukkam...Hats off to u for the efforts u r taking for these videos..... I am watching ur series now and learning about stock market....! Thank u so much!☺️
@@hemanthgopinathan3675 : CNC , option selling better. u cannot make money in intraday. 1000% true. one day u can make but another day u will lose, monthly P&L nokiyal profit zero.
Buying a stock is easy, but buying the right stock without a time-tested strategy is incredibly hard. Hence what are the best stocks to buy now or put on a watchlist? I’ve been trying to grow my portfolio of $260K for sometime now, my major challenge is not knowing the best entry and exit strategies... I would greatly appreciate any suggestions.
Your class is really informative. And i hav a rrquest that please provide 2 vedios a day... Bcoz we get more time to attend your class during these lock down period.
Thank you so much for the classes. Am an NRI housewife who was an IT professional earlier. I think your classes will help me to get an income from home itself. And also one request please upload a vedio for NRI s upstox account creation.
@@mohdarsh7977 S i know well. Thanks for d advise. First take a small risk and do practice. And everything what to do s learn d market. Den u can do it. Be trustful on ourselves. Thank you.
👍super presentation ..no words to express my heartily thanks for ur effort to take videos 👍as iam a beginner in this field expecting more videos regarding trading asap .
Intraday, they adding service charge for per quantity. For ex. If you are buying in Angel broking through Intraday per quantity they are chargeable of Rs 20 per quantity. So guys make a note that. But if you are buying growing stock it will help you.
Well explained. One doubt. Now, I understood how investors make and loss money through stocks. But, how those companies got affected.? Once ,all the shares are bought at some initial price from the company , and those shares are traded from person to person, or rather The Traders, how the company got affected in up and downs of the graph?
Intraday trading is suitable only for the people who are highly monitoring the market. Also, always keep in your mind that losses can exceed your capital. So study the market well, study the product well, specify your target, and do the trading accordingly.
1.Never go for intraday with leverage, net lose for long term hundred percentage 2.If u trade for small profits also, your trading charges will be more than that
Alhamdulillah after a longtime search for a free course just came to know your course recently bro.Excellent bro u give knowledge to many like me.Thank u 😊
ഉറക്കം കളഞ്ഞു പാതിരാത്രി മൂന്നു മണിക്ക് ഞാൻ ഇതു കാണുന്നു എങ്കിൽ ഇതിൽ എന്തോ കാര്യമായിട്ട് ഉണ്ട് എന്ന് എനിക്ക് മനസിലായത് കൊണ്ടല്ലേ but കുറച്ച് ലേറ്റ് ആയി പോയി😥😥😥
one doubt? if I am just putting my money and taking back in single day (intraday), how am i getting that big profit? what is the benefit for the company who owns those shares? or am i getting the money of who lost for someone did intraday trade?
വളരെ വ്യക്തം ബ്രോ.👍
പതിനാല് പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് തന്നെ share market-ൽ involve ആയിട്ടുള്ളവരെ എനിക്ക് പരിചയമുണ്ട്. അവരെല്ലാം അതിനെ കുറിച്ച് ആളുകൾ മനസ്സിലാക്കരുത് എന്നും അതിലേക്ക് കടന്ന് വരരുത് എന്നും ഉള്ള നിലയിൽ ആണ് അതിനെ കുറിച്ച് പറഞ്ഞിരുന്നത്. ഇന്നും അത്തരം ആളുകൾ പൊതുജനങ്ങളിൽ നിന്നും ഷെയർ മാർക്കറ്റിന്റെ ടെക്നിക്ക് വശങ്ങൾ മറച്ചു വെക്കാൻ ശ്രമിക്കുന്നു. ഈ സാഹചര്യത്തിലാണ് ബ്രോയെ പോലുള്ളവർക്ക് പ്രസക്തിയേറുന്നത്...🙏
stock merket'il കൂടുതൽ ആളുകൾ വരുമ്പോഴാണ് ബ്രോ ലാഭം ഉണ്ടാവുക , not the other way round.
15 years? 🙄. Enik 27 age ayi. Njn ith kelkan thanne thudagit 2 year ayitulu
@@maheshs7114 അത് നീ പത്രം വായിക്കാത്തതുകൊണ്ടാ. എന്റെ കസിൻ 17 വര്ഷം മുൻപ് ഷെയർ മാർക്കറ്റിൽ ട്രേഡിങ്ങ് നടത്തിയിരുന്നു.
@@maheshs7114daily പേപ്പറിൽ ഉണ്ടാകും മാർക്കറ്റ് ഇടിഞ്ഞു കൂടി എന്നൊക്കെ പറഞ്ഞു 😂
intraday cheyyan help cheyyumo. .. Number tharumo
2023 ലാണ് ഞാൻ trading നെ കുറിച്ച് അറിയുന്നത് തന്നെ.. ഇനിയെങ്കിലും കൂടുതൽ മനസ്സിലാക്കാനും trade ചെയ്യാനുമാണ് ഉദ്ദേശ്യം. താങ്കളുടെ class വളരെ ഫലപ്രദമാണ്. നന്മകൾ നേരുന്നു.. ❤️❤️
എന്നാ അങ്ങോട്ട് മാറിയിരി😏
@@369midiaNi angott maari iri😂
ഏതു ട്രേഡ് ചെയ്താലും ഓപ്പോസിറ്റ് പോകും... നല്ല ബെസ്റ്റ് ടൈം... 👍
4 years kazhinch kanunnavar like adi>>>>>>
2024 ക്ലാസ് അറ്റന്റ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ
Yup
😊
2024 ഇൽ ഇത് കണ്ടപ്പോൾ. .മുന്നേ ആരെങ്കിലും ഒന്ന് ഒച്ച വെച്ചിരുന്നേ ഒന്ന് ഒറക്കെ പറഞ്ഞിരുന്നേ. ..ഞാൻ ഉണർന്നേനെ 😥😥😥
Yes
Yes
ആത്മാർത്ഥമായ presentation
എല്ലാവരും മനസ്സിലാക്കണം എന്ന ആഗ്രഹത്തോടെ ഹൃദയത്തിൽ നിന്നും പഠിപ്പിക്കുന്നു ❤
This video Lesson covered !!!!
1. What is intraday ?!
2. Market time !
3. Leverage
4. Stop loss
5. Profit n share
6. Special thing about Intraday
7. Difference between long term n intraday !!!
Thank you bro !!!
+j+I---
🙂🙌🏻
Eeth app naml use aka ithin
@@adnauin549Groww
@@adnauin549 Indmoney is good. Zerodha, Groww
For your information,Auto square off is chargeable in some stock brockers if we don't exit the position before the allowed time limit (Varies based on the share type-For equity we need to exit before 3pm/3.15pm - not sure the limit ,better to exit before 3pm for equity)
Upstox charges Rs.59 per order as an auto square off charge.
Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
Join Our Telegram Channel for market updates and discussions - t.me/fundfolio
സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ Trade ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 48 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. ഞങ്ങളുടെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. ഒരു വലിയ മാറ്റത്തിന്റെ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
NRE kaark enghane trade ചെയ്യാം
ruclips.net/video/KzocHlSlV-c/видео.html . Watch this channel he is not a trader 😄😄
ബാങ്ക് ലിങ്ക് ചെയ്ത നമ്പർ ഇന്ത്യൻ നമ്പർ അല്ല ... അപ്പോൾ upstockil അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റുമോ ?
UAE ഉള്ളവർക്ക് ഈ പറയപ്പെടുന്ന അക്കൗണ്ടുകൾ ഇവിടെ നിന്നുകൊണ്ട് ഉണ്ടാക്കാൻ കഴിയുന്മോ ?
Add live trading session
2years mba padichitum financinde oru classil polum kittata karya engale ippam parnje thanks a lot man
Classil ഇരുന്ന് ഉറങ്ങായിരുന്നോ
വീഡിയോ വളരെ നന്നാകുന്നുണ്ട്. വൈകുന്നേരം 6.30 ന് അടുത്ത വീഡിയോ കാണാൻ wait ചെയ്യുന്നു. വളരെ നന്നായി മനസ്സിലാകുന്നുണ്ട്. ഒരുപാട് നന്ദി. ❤️😊
Top 10 stocks to buy in Corona market ruclips.net/video/FNvuI1AEA1U/видео.html
Poda
3years kayin njanum aginee eii series il present aayi classes are very good 🤗
3rd day 6th class 🔥🔥🔥❤️❤️❤️
Degree kku pg kku padikkubo polum igana class il sredhichittilla ..adipoli class ❤️❤️❤️🔥🔥🔥
2024 ഇൽ ആദ്യം ഇത് കണ്ടപ്പോൾ തോന്നിയത് ഡിഗ്രി pg ഒക്കെ ചെയ്തപ്പോൾ പഠിപ്പിച്ച സാരന്മാർ ഒക്കെ പഠിപ്പിച്ചപ്പോൾ വെറുതെ എങ്കിലും ഒരു ഡിമാറ്റ് അകൗണ്ട് എടുത്തു ട്രേഡ് ചെയ്യാൻ ഒന്ന് പറഞ്ഞിരുന്നേ
ഒരുപക്ഷെ രക്ഷപെട്ടേനെ 😂😂
പഠിപ്പ് കഴിഞ്ഞു 12 വർഷം കഴിഞ്ഞു മാർക്കറ്റ് ഇൽ ഇറങ്ങിയ ഒരു 🤯🤯🤯🤯🤯🤯
It is a risky game but if you studied well you can make your own path❤
ഈ സ്ട്രാറ്റെജി മനസിലാക്കിയാൽ നിങ്ങൾ ഡേ ട്രേഡിങ് (intraday) മാത്രമേ ചെയ്യൂ...
പഠിച്ചു ചെയ്താൽ ഡേ ട്രേഡിങ് മറ്റേതു (സ്വിങ് ട്രേഡിങ് /long term ) ട്രേഡിങ്ങിനെക്കാളും ലാഭകരമായും സിമ്പിളായും ചെയ്യാനാകും
Stock, Index, currency, commodity, forex ഇവ ഏതായാലും ഡെയിലി ലെവളുകളെ ബേസ് ചെയ്താണ് ട്രേഡിങ് അല്ലെങ്കിൽ പ്രൈസ് മൂവ്മെന്റ് നടക്കുന്നത്. ഈ ഡെയിലി ലെവലുകൾ മനസിലാക്കികൊണ്ട് പ്രഫഷണൽ ട്രേഡേഴ്സ് ട്രേഡ് ചെയ്യുന്ന രീതിയിൽ നിങ്ങൾക്കും ട്രേഡ് ചെയ്തു പ്രോഫിറ്റ് ഉണ്ടാക്കാൻ സാധിക്കും
വളരെ കുറഞ്ഞ ചിലവിൽ. വെറും 1999 രൂപക്ക് നിങ്ങൾക്കു ഈ കോഴ്സ് അറ്റന്റ് ചെയ്യാൻ സാധിക്കും, അതും മലയാളത്തിൽ
ശ്രെദ്ധിക്കുക: ഇതൊരു ബേസിക് കോഴ്സ് അല്ല. ബേസിക് (candlestik) അറിയാവുന്നവർക്കു വേണ്ടിയുള്ള കോഴ്സ് ആണ്... അല്ലാത്തവർ യൂട്യൂബിൽ നോക്കി ബേസിക് പഠിച്ചതതിന് ശേഷം മാത്രം കോഴ്സ് അറ്റന്റ് ചെയ്യുക
താല്പര്യമുള്ളവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ contact ചെയ്യുക (only whatsapp )
+91 73565 10676
കമ്പ്യൂട്ടർ ഉപയോഗിച്ചുകൊണ്ട് ചെയ്യുന്ന സ്ട്രാറ്റെജി ആണിത്. മൊബൈലിൽ മാത്രമായി ചെയ്യാൻ പ്രയാസമാണിത്
I was a trader bfr 15 yrs my brokers were vertex securities and hedge iquties. But I lost alot without proper guidence and knowledge now I am going to study A_z under sherique sir am confident to trade I pray fr him long life and good health
2025 arenkilum undooo...?!!!🥴
Ooi😂
ഉണ്ട്
പിന്നല്ല.....
Ondeee
👍
There’s a hard worker providing value to the marketplace and gaining the returns with proud. ❤️
2 week മുന്നേ ആണ് ഈ ചാനൽ കാണുന്നത് അതി ശക്തമായി ഒറ്റ ഇരിപ്പിന് 20 വീഡിയോ കണ്ട് തീർത്ത് August 28th ബാച്ചിലേക്ക് അ
അഡ്മിഷനും എടുത്ത് 💪❤️
Thank you Aashane ❤️
Batch aggna ponn .athine patti onn പറയാമോ
Fee?
Fee
Ippo enthaayi bro 2 kollathe experience
Hey... share ur experience
Iam late njna innanu kandu thudangiyath
6class aayi first day thanne
Per day 5class kaanan theerumanichuu🤩🤩🤩🤩i love it..... big thnx for ur great dedication
Trade cheyyunnundoo broo
@@adholokamdarksir4732 ayye seriyavllla not done
Hi, Oru beginner aanu. Ippozhanu videos shreddikkan thudangiyathi.. it's very informative and helpful. Thank you so much 👌👌
താങ്ക്സ് ബ്രോ, വളരെ വിശദമായി മനസിലാകുന്ന രീതിയിൽ പറഞ്ഞു.
Adipoli
Bro ഞാൻ ഇത് കണ്ടിരുന്നു 2:22നൈറ്റ്... സൂപ്പർ
Actually i had gone through a paid stock market learning course, and the introductory videos they provided wer not at all bignner friendly and as good as your fundfolio series, thanks a lot for your effort! Loving your uploads, great job 👍
Thanks a lot! I am actually putting in a lot of effort and I am sure that the quality of the content is something that you cannot find even in paid courses. Please spread the word :)
@@ShariqueSamsudheen we can see the result of your effort in your all videos..
@@abeersha_rahim if you wanna learn by some institutions then go for cosmic wealth. Only 8krs for premium plan and 5k for gold plan which has validity for 6month
@@Kezbeh bro any mallu guys giving assistant there?
@@abeersha_rahim yes they all mallus . You can find there page in instagram and ask to them
Thank you bro. Today I made near 10k profit following ur lectures
enganeya upstoxik ano
Lie
12th kazhinju innaanu enik oru teacherinodu ishtam thonnunadhu.
a proud student.
Ann ninakk aavshyam ulla karyngal aanel ninakk aa teachersneyum ishtapedum,
Anyone can easily understand, a lot of effort had been put in for designing & planning the whole course. Great work... Keep going Sharique. Will share as much as possible.
ruclips.net/video/M9i2zYcTbns/видео.html
Safe intraday tip in malayalam
Arthem? Entha chetayi
ആർകെങ്കിലും lose വന്നാൽ അല്ലേ മറ്റൊരാൾക്ക് profit ഉണ്ടാകുന്നതു... അപ്പോൾ എങ്ങനാണ് എല്ലാവർക്കും profit ഉണ്ടാക്കാൻ പറ്റുന്നത്... എല്ലാവർക്കും profit കിട്ടിയാൽ എങ്ങനെയാണു ഈ system മുൻപോട്ടു പോകുന്നത്
Othiri intraday cheythitund.ningal.paranjath correct aanu.profit kittiyittund athupole thanne lose aayittitundu.masathile 20 trading days profit aakkan orikalum aarkkum pattilla.oru 10 day profit and 10 day loss indakum.
Engeru parayunna pole daily profit indakkan pattilla.
TQ sir ,sirinte video kandu demat account open cheythu ,Cochin shipyard shares Njan vangi 21 shares 400 rs but eppo 480 rdinaduthu share value vanittundu ,1680 profitila eppo😅😅😅😊😊😊😊 just 3 months
ഇ ഒരു ആഴ്ച ക്ലാസ്സ് കഴിഞ്ഞിട് അടുത്ത അധ്യായത്തിലേക്ക് പോകുന്നതിനു മുൻപ്... അതായത് സൺഡേ നിങ്ങൾ ലൈവിൽ വന്നാല് നല്ലത് ആയിരിക്കും... ഓക്കേ plezz റിപ്ലൈ 😘🥰
Part 10:attended
Wow....we loved this class 💙💙
13:33.. Awesome transition!
Thank you!
ഞാൻ കർണാടക യിൽ ഉള്ള ആളാണ് എങ്കിലും വളരെ വ്യക്തം ആവുന്നുണ്ട് 🌹
This video justified my this month's internet bill I pay for Etisalat.
Really Proud ! You are one among those persons,who believe knowledge is for free ! And I believe,with Money we ant buy such a kind of a course
Video length കൂടിയാലും കുഴപ്പമില്ല sir... it's very interesting...you are explaining really well.
Hands down the best video I watched by far. Thank you for sharing.
Chetta u explain everything so clearly and nicely....onnum ariyathavarkum easily padichu edukkam...Hats off to u for the efforts u r taking for these videos.....
I am watching ur series now and learning about stock market....!
Thank u so much!☺️
intraday il kalikkan 10000 rupees tharam njan free ayittu, oru 1 lakh unddakki kanikkamo? nadannathu thanne 😂😂🤣🤣🤣👍🙏🙏
@@KING-fp9oi bro nothing is impossible. Difficult aanu ennalum impossible ennu parayan patila.
@@hemanthgopinathan3675 : CNC , option selling better. u cannot make money in intraday. 1000% true. one day u can make but another day u will lose, monthly P&L nokiyal profit zero.
@@KING-fp9oi yes
@@KING-fp9oi TV
Aa transition polichu 👏🏽
Thank you :)
👌🏼👌🏼njan oru beginner aahnu.. ellam clear aay manasilakunnund. Thanks bro
തുടഗിയോ
Hi
Hi
Number 1 your class
വളരെ ലളിതമായ അവതരണം പെട്ടെന്നു മനസിലാക്കാൻ ആവുന്നുണ്ട് 👍🏻good thsnks
This is the type of content I pay my internet bills for. Your channel is an absolute gem. 💖
btw, the transition @ 13:34 was cool. 👍
30 വർഷമായി മാർക്കറ്റിൽ ഉണ്ട് യിൻട്റാ ചെയ്തു കുറെ പൊയി പുതിയഅറിവ് തിങ്കളാഴ്ച മുതൽ രണ്ടാംഘട്ടം തുടങ്ങാൻ തീരുമാനിച്ചു
Thangal oru mannabudiyanu njan daily 10000 akunnund
ഒരു പുതിയ പാതയിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പാണ്
How is your attempt now??Is it a success?I am also thinking to do this .That's why I asked your opinion
Buying a stock is easy, but buying the right stock without a time-tested strategy is incredibly hard. Hence what are the best stocks to buy now or put on a watchlist? I’ve been trying to grow my portfolio of $260K for sometime now, my major challenge is not knowing the best entry and exit strategies... I would greatly appreciate any suggestions.
Vannu myranmar
Risk mangement and price action
Zomato nokkinokku ennit start cheyumbo vanguka ennit just profit ethunna samayath vilkku apo loss undakilla
Sir i m late, but present😄
What n energy sirji... Super presentation👍
Pakka editing, polichu 13:33
Machanod endo oru vallatha ishtan❤️
13 -02- 24.. Today i buy iex share 5000 quantity. Now profit . thank u all 😁 👍
Your class is really informative. And i hav a rrquest that please provide 2 vedios a day... Bcoz we get more time to attend your class during these lock down period.
I do agree
Editing സിംഹമേ 🤩
This man is my Trading Guru🙏🏻❤
എനിക്ക് നിങ്ങടെ വീഡിയോ കണ്ടാൽ മാത്രേ തൃപ്തി ആവുളു ബ്രോ ❤️😊
Highly informative for budding investors in Share market. Hats off to the effort taken during lockdown. Keep going...👍
Thank you so much for the classes. Am an NRI housewife who was an IT professional earlier. I think your classes will help me to get an income from home itself. And also one request please upload a vedio for NRI s upstox account creation.
Madam, everyone think the same..but survivors are very limited......don't lose your money
@@mohdarsh7977 S i know well. Thanks for d advise. First take a small risk and do practice. And everything what to do s learn d market. Den u can do it. Be trustful on ourselves. Thank you.
👍super presentation ..no words to express my heartily thanks for ur effort to take videos 👍as iam a beginner in this field expecting more videos regarding trading asap .
As a beginner, It was highly informative
Ee Video pala praavashyam kaanaan vannavar 👍 adichoa😋
Hi Sharique you are such an amazing lecturer about the stock market
last ile twist adipoli😁
editing simhame... kidu transition. Classes are awesome. Listening in 2024.
സൂപ്പർ എസ്‌പ്ലൈനാഷൻ ബ്രോ. 😍 ഓപ്ഷൻ ട്രേഡിങ്നെ പറ്റി ഒരു അധ്യായം വെക്കണം പ്ലീസ്.
Yes
Intraday, they adding service charge for per quantity.
For ex. If you are buying in Angel broking through Intraday per quantity they are chargeable of Rs 20 per quantity. So guys make a note that. But if you are buying growing stock it will help you.
Bro which app can wee use for this
@@adnauin549indmoney is good i guess. No maintainance charge. If you wanna open, let me know. I'll tell the process. ❤
Brilliant presentation and absolute refresher topic for me.
Thank you
വളരെ ഉപകാരം ആയി ഈ വീഡിയോ
Well explained. One doubt. Now, I understood how investors make and loss money through stocks. But, how those companies got affected.? Once ,all the shares are bought at some initial price from the company , and those shares are traded from person to person, or rather The Traders, how the company got affected in up and downs of the graph?
Intraday trading is suitable only for the people who are highly monitoring the market. Also, always keep in your mind that losses can exceed your capital. So study the market well, study the product well, specify your target, and do the trading accordingly.
Ur explanation is crystal clear..Thanks bro..🙏
Your welcome
സൂപ്പർ... ഇതിലാണ് എന്തെങ്കിലും മനസ്സിലായത്
13:33 what an editing ..
രാജമൌലി ചെയ്യോ ഇത്പോലെ...
Inspiration from patron ceo video to Casey
Sathym. Psych adichapole mindil.
That was brilliant
ഇത് ഷാരിഖ് സ്‌പെഷൽ 🤩
Just joined.. completed previous classes.super n very clearly explained. My present on this episode. Thank you sir
Eniku urapanu e video kandu intraday cheytha 10il 9 perum at the end losil ethyittu indavum
വെരി ഗുഡ് ക്ലാസ്സ് വളരെ മനോഹരം പഠനാർഹം
2 days kond 6 eppisode കണ്ട് തീർത്തു
really nice and good presentation and easy understand .
Can u show a live intraday trading, how to select a particular stock for intraday trading??
hello this is Mini; listening to Episode 6 now. Thanks Sharique!
Super lecturee, lot of knowledge, proud you sir
1.Never go for intraday with leverage, net lose for long term hundred percentage
2.If u trade for small profits also, your trading charges will be more than that
Amazing explanation! Keep going..👍
Alhamdulillah after a longtime search for a free course just came to know your course recently bro.Excellent bro u give knowledge to many like me.Thank u 😊
2024 Decemberil kaanunna Njan
Me too😊
🙂@@Aswathy-bq9jt
Meetoo
ഇന്ന് ഈ വീഡിയോ കാണുന്ന ആരെങ്കിലും ഒണ്ടോ??
Ante
Yes ഇപ്പോൾ കാണുന്നു
Illada nale kananu vechu nthaei...
Yes 🎉
Yes
ബ്രോ upstox ന്റെ brokerage ചാർജ് നെ കുറിച്ചും പറയണം ,ചെറിയ amount നു ട്രേഡ് ചെയ്യുന്നവരുടെ ഫുൾ profit ഉം brokerage ആയിട് കൊടുക്കേണ്ടി വരുന്നുണ്ട്...
sathyam
zerodha annu rate kuravu
Full amount?20rs alle?
@@manukk416 300 for account opening
ശെരിക്കും മനസ്സിലാവുന്ന ക്ലാസ്സ് ❤
ഉറക്കം കളഞ്ഞു പാതിരാത്രി മൂന്നു മണിക്ക് ഞാൻ ഇതു കാണുന്നു എങ്കിൽ ഇതിൽ എന്തോ കാര്യമായിട്ട് ഉണ്ട് എന്ന് എനിക്ക് മനസിലായത് കൊണ്ടല്ലേ but കുറച്ച് ലേറ്റ് ആയി പോയി😥😥😥
നിനക്ക് ബുദ്ധി ഇല്ലേലും സംഭവിക്കും.
one doubt? if I am just putting my money and taking back in single day (intraday), how am i getting that big profit? what is the benefit for the company who owns those shares? or am i getting the money of who lost for someone did intraday trade?
Great presentation, Thanks for sharing this info..
നല്ല അവതരണം. ഒത്തിരി സന്തോഷം ❤
Awesome video. Cleared all my doubts about intraday trading😍🔥
Thank you for explaining stock concepts so clearly.
Long lerm investment ന്റെയും, intraday trading ന്റെയും live demo അടുത്ത ആഴ്ച പ്രതീക്ഷിക്കുന്നു
Definitely 👍🏼
@@ShariqueSamsudheen Thanks
@@ShariqueSamsudheen ntha muthe live real ille laksham Benda 10000 mathi...
@@ShariqueSamsudheen plz suggest any good trading app
Cheeru mol and me ❤ best traders in the world
Athe 😌🤍
Watching after 2 years👌😊
Trading n pattiya Oru better app suggest cheyyamo?😀
ഒന്ന് പറഞ്ഞോട്ടെ.. intraday buy -sell മാത്രല്ല.. sell- buy കൂടി ആണ്. ഏറ്റവും profit um risk um sell-buy ഇൽ ആണ്.
Mentioned in Part-2 of intraday trading; next video.
Ayinu
Adipoly aayittu manasilavunnind video super presentation
Full manasilayi, Thank you so much
Class 6 : Present sir പറഞ്ഞവർ Like 👍 ചെയ്യുക.
Thanks
Aliceblue enganey an safe ano?
Amazon contact companyka number hii.☎️9692032409☎️8905718586cim
Machane it's a challenge - show ur Demat Account summary showing P&L..
Athuonnm patoole venekillle demo cheyyam 🤣🤣
Unnecessary questions are not entertained! 🤭
Highly effective, congratulations