എങ്ങനെ ഒരു ട്രേഡിങ് തുടങ്ങണം | Beginner’s Guide to Trading: How to Start Your Journey Today!

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 69

  • @sinansinan1119
    @sinansinan1119 3 месяца назад +10

    Ser ന്റെ video യിലൂടെ money management പഠിച്ചു Thanks ser

  • @whitepoker5314
    @whitepoker5314 4 месяца назад +19

    ഇദ്ദേഹത്തിന്റെ മോട്ടിവേഷനിൽ മുച്വൽഫണ്ട് ആരംഭിച്ചു. നന്ദി

  • @emmanuvelemmanuvel9247
    @emmanuvelemmanuvel9247 4 месяца назад +8

    Kurach risk eduthal e time konde oru pro trader avam😌

  • @myhomemyheavens8202
    @myhomemyheavens8202 4 месяца назад +6

    koouthal capital undel risk kurayum tradingil

  • @680086
    @680086 4 месяца назад +2

    Good informational video. Thanks

  • @rahmathparapurathethil251
    @rahmathparapurathethil251 4 месяца назад +2

    Trading class eniyim prathishikunñu

  • @AI_ARMY_5.0
    @AI_ARMY_5.0 Месяц назад +2

    Up stocks 🔥

  • @sajayvlogz7396
    @sajayvlogz7396 4 месяца назад +1

    Good advice

  • @sheejaplackal
    @sheejaplackal 2 месяца назад +1

    Sir enikku oru mutual fund thudanggan thalparyam undu evide ethu plz reply

  • @CraZyCraCkscrazy
    @CraZyCraCkscrazy 4 месяца назад

    Good video.. Thanks sir❤

  • @sijothomas6317
    @sijothomas6317 4 месяца назад

    Good subject

  • @sideeqm6650
    @sideeqm6650 4 месяца назад +40

    option ൽ കൈവെച്ചാൽ 5 ലക്ഷം പോവാൻ ചിലപ്പോ 5 മിനുറ്റ് മതിയാവും.

    • @abdulrahmanmgl602
      @abdulrahmanmgl602 4 месяца назад +10

      No. അത് lot size പോലെ ഇരിക്കും. അറിയാതെ വന്നു പറയരുത്

    • @abyjohn9376
      @abyjohn9376 4 месяца назад +3

      Ethina bro 5 lakh erakune inu thane kandilw 500 rs investment 2lakhs ayathu oke

    • @jibinot7828
      @jibinot7828 4 месяца назад +2

      Accept lose ബുക്കിങ്. ആദ്യം lose book cheyyan padikuka its my experiance

    • @warrior32048
      @warrior32048 4 месяца назад +2

      Negative oli...

    • @scoopoutclub4677
      @scoopoutclub4677 Месяц назад +1

      lot size pole ullu.

  • @NasirPottayil
    @NasirPottayil 4 месяца назад

    ഗുഡ്🎉🎉🎉

  • @binu.bplusone3046
    @binu.bplusone3046 4 месяца назад +1

    Good job

  • @Inmyhobeez
    @Inmyhobeez 2 месяца назад

    Xellar fx genuine aano sir please reply

  • @sabink8903
    @sabink8903 4 месяца назад +3

    Mutual fund invest ചെയ്താൽ. നമുക്ക് ലബിക്കുന്ന intrest മാത്രം ആണോ ലഭ നഷ്ട്ട. സാധ്യത ഉള്ളത് അതോ invest ചെയ്ത amount നഷ്ടം വരാൻ സാധ്യത ഉണ്ടൊ?

    • @deepthi6398
      @deepthi6398 4 месяца назад

      Invest cheytha amountum

    • @comredjj
      @comredjj 4 месяца назад

      നഷ്ടം അന്നെങ്കിൽ ഇട്ടത് പോകാനും ചാൻസ് ഉണ്ട്.. എല്ലാം റിസ്ക് ആണ്

    • @sreeharikmohan1819
      @sreeharikmohan1819 4 месяца назад

      സുഹൃത്തേ, താരതമ്യേന റിസ്ക് കുറഞ്ഞ നിക്ഷേപ അവസരങ്ങളാണ് MF കൾ. പല ഫിനാൻഷ്യൽ കമ്പനികൾക്കും അവരുടെ MF കൾ ഉണ്ട്. മുൻവർഷത്തെ ലാഭസാധ്യതകൾ വളരെ എളുപ്പത്തിൽ മനസിലാക്കാവുന്നതേ ഉള്ളൂ. നിക്ഷേപിച്ച അന്ന് തൊട്ട് നിങ്ങളുടെ ലാഭം /നഷ്ടം എത്രയെന്നു വളരെ എളുപ്പത്തിൽ അറിയാൻ കഴിയും. പ്രതീക്ഷിച്ച റിട്ടേൺ കിട്ടുന്നില്ല അല്ലെങ്കിൽ നഷ്ടമാണ് എങ്കിൽ നിങ്ങളുടെ തുക നിങ്ങൾക്ക് പിൻവലിക്കാം. ഇനി രണ്ടാണെങ്കിലും വളരെ പതുക്കെയാണ് ലാഭം /നഷ്ടം ഉണ്ടാകുക. നല്ല MF കൾ ആണെങ്കിൽ ചുരുങ്ങിയത് 10% റിട്ടേൺ എങ്കിലും നിങ്ങൾക്ക് കിട്ടും. നിക്ഷേപിച്ച തുക ഒരു സുപ്രഭാതത്തിൽ നഷ്ടപ്പെടാനോ ഇരട്ടിയാവാനോ MF കളിൽ പറ്റില്ല. MF കളിൽ നിക്ഷേപം നടത്തുന്ന സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരോട് അന്വേഷിച്ചു നല്ലതിൽ നിക്ഷേപിക്കൂ. കുഴപ്പമില്ലാത്തൊരു റിട്ടേൺ ലഭിക്കും.

  • @JasminSalih-gx9kz
    @JasminSalih-gx9kz Месяц назад +4

    Sir ഞാനൊരു stock ,Swing trade ഉദ്ദേശിച്ചു Buy ചെയ്തു. നല്ല നഷ്ടത്തിലാണത് ഇപ്പോ എത്തി നിൽക്കുന്നത്. ഇനി എനിക്കത് ഇപ്പോ lose -ൽ book ചെയ്യാതെ long term ലേക്ക് നീട്ടി വെക്കാൻ പറ്റുമോ? Please reply .
    lam a beginner in Market

  • @viswasmenon8829
    @viswasmenon8829 4 месяца назад +2

    Trading related aaya books vaayichaal trading padikan pattwo

    • @harikrrishnanb
      @harikrrishnanb 4 месяца назад +2

      experience കൊണ്ട് മാത്രമേ ട്രേഡിംഗ് പഠിക്കാൻ പറ്റൂം. ഒരുപാട് തവണ account wipe ആകും... അതിൽ ഒന്നും തളരരുത്... start with what you can afford to loose.

    • @OhariMaatram
      @OhariMaatram 3 месяца назад +1

      Yep.Mark Minervini books വായിക്കൂ.ചെയ്തു മാത്രമെ പഠിക്കാൻ പറ്റു എന്നത് ശരി ആണ് ❤

    • @SR-zy2by
      @SR-zy2by 3 месяца назад +1

      ഞാൻ trading തുടങ്ങീട്ട് 2 years കഴിഞ്ഞു.. Shariq ഷംസുദീൻ ന്റെ യൂട്യൂബ് ചാനലിൽ fundfolio കണ്ടു ആണ് പഠിച്ചത്.. Swing മാത്രേ ചെയ്യു..

    • @abhimanyus8757
      @abhimanyus8757 3 месяца назад

      ​@@SR-zy2byethr cash undakki

  • @sumimol969
    @sumimol969 4 месяца назад +6

    Sir first stock brokerage nallathano onnu paraju tharavo 🙏

    • @manunarayanan3046
      @manunarayanan3046 4 месяца назад

      Brokers ellam almost same anu bro, skill matters

    • @OhariMaatram
      @OhariMaatram 3 месяца назад

      Zeroda, upstox,groww എല്ലാം നല്ലതാണ്

  • @faisalpnmla
    @faisalpnmla 4 месяца назад +2

    Nifty bees എന്നു പറയുന്നത് nippon india etf അല്ലേ ❓

  • @whitepoker5314
    @whitepoker5314 4 месяца назад +1

    Trading അക്കൗണ്ട് എന്നു പറയാതെ ഇൻവെസ്റ്റ്മെന്റ് അക്കൗണ്ട് എന്നു പറയരുതോ. എന്നാൽ രക്ഷപെടും

  • @LevelOfCreativity
    @LevelOfCreativity 3 месяца назад +1

    Is this channel to promote your company then this will not work unless you improve your customer service team performance.
    Bcz my experiance it’s too bad

  • @NoufelHasan
    @NoufelHasan 4 месяца назад +1

    Reliable aya oru trading platform onne parayamo?

  • @SameerChemmi-y8b
    @SameerChemmi-y8b 4 месяца назад

    Ulip plan nallathano sir

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 месяца назад

      Call us at 9567337788 ( during working hours 10 am - 5 pm ) / mail us at nikhil@talkswithmoney.com - we shall guide you!

  • @അജ്മൽ-ഘ3ങ
    @അജ്മൽ-ഘ3ങ 4 месяца назад

    സർ ഫേസ്ബുക് ഉണ്ടൊ സാറിന്റെ പേരിൽ ഒരു അക്കൗണ്ട് കണ്ടു

  • @mallusowncountry4974
    @mallusowncountry4974 4 месяца назад +4

    Entel oru 3 lakh und athu ethil invest cheyyunnathu aayirikkum nallathu

  • @MaheshPonnu
    @MaheshPonnu 4 месяца назад +1

  • @neyogpt
    @neyogpt 4 месяца назад +1

    Is it worth NRI can start trading?

  • @mpbabu1000
    @mpbabu1000 4 месяца назад +2

    You mean climb on coconut tree slowly and come down quickly 😂

    • @miracleuk
      @miracleuk 4 месяца назад

      😂😂😂

  • @akhil7534
    @akhil7534 4 месяца назад

    Garment mantra bonus issue cheiythirunnu 1:1 idhuvare kittiyila adhu kittan anthu cheiyanam

    • @Keralapayyan326
      @Keralapayyan326 4 месяца назад

      എനിക്ക് കിട്ടിയെല്ലോ

    • @akhil7534
      @akhil7534 4 месяца назад

      @@Keralapayyan326 എപ്പോഴാണ് കിട്ടിയത്. എത് app ആണ് യൂസ് ചെയുന്നത്

    • @harinandank.o994
      @harinandank.o994 4 месяца назад

      i got it it will reflect in your portfolio from 09. sep i think.

    • @akhil7534
      @akhil7534 4 месяца назад

      @@harinandank.o994 ok tnks for reply

    • @PandhaMad
      @PandhaMad 4 месяца назад

      എന്നോ കിട്ടി..വിറ്റൊഴിഞ്ഞു

  • @sandra-vfc
    @sandra-vfc 4 месяца назад

    Ntey hus oru electric vandi eduthu emi. One month pending ayi, a vandi njangal thirikey avarey elpichu. Onnamathey karyam long drive pattilla, serviecum kollilla, avar ath verey alk sale cheythu, ipo njangal40000kodukanam ennu. Vilichu shalyam anu

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 месяца назад

      ഏതാണ് വണ്ടി ?😢
      ഒരു രൂപ കൊടുക്കരുത് എന്ന് മാത്രമല്ല നല്ലോണം തെറി പറഞ്ഞു ആട്ടിക്കോ....
      ഇലട്രിക് വണ്ടികളിൽ ഒരെണ്ണം പോലും നേരെ ചൊവ്വേ ഓടുന്നതില്ല....😢

    • @JaseemJasssm
      @JaseemJasssm 15 дней назад +1

      Who cares siss

  • @bijuramakrishnan162
    @bijuramakrishnan162 4 месяца назад

  • @NmcShj
    @NmcShj 2 месяца назад