തോൽവി വിജയത്തിന്റെ മുന്നോടി - My Stock Market Journey So Far & Experiences | Mistakes and Learnings
HTML-код
- Опубликовано: 10 фев 2025
- എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
In this video, I talk about my personal stock market journey and experiences so far. I explain how I got exposure to the stock market and started trading and investing, what happened after that, my initial days in the market, the stupid mistakes I did, how I went behind making profits rather than learning about the stock market, how I lost money by buying paid intraday calls and tips and finally I explain what all I have learned from my journey. This can be a great motivation for stock market beginners. Watch this video to learn and understand how you can succeed in the stock market.
Books -
Buy The Intelligent Investor (English) - amzn.to/2V1Onw1
Buy Rich Dad Poor Dad (Malayalam) - amzn.to/2MV3jHD
Buy Rich Dad Poor Dad (English) - amzn.to/3hqCKrO
LinkedIn - / shariquesamsudheen
#shariquesamsudheen #financialfreedom #stockmarket
Please like, share, support and subscribe at / shariquesamsudheen :)
WhatsApp - +91-8888000234 - marketfeed.me/...
Instagram - sharique.samsudheen
/ sharique.samsudheen
Like and follow on Facebook at / sharqsamsu
For Business Enquiries - sharique.samsudheen@gmail.com
ഈ യാത്രയിൽ ഇനി നമ്മൾ ഒരുമിച്ച് മുന്നിലേക്ക് 🔥
Limited Time Offer! Free Account Opening in Upstox till June 22 and ZERO BROKERAGE for 30 days - upstox.com/open-account/?f=BFP0
Buy The Intelligent Investor (English) - amzn.to/2V1Onw1
മലയാളം ഇല്ലേ ഭായ്
Sir any sites regarding virtual trading. Hope you reply 😊
ബോ, എന്നെ പോലെ കാലത്തു Time ഇല്ലത്തവരെ സഹായിക്കാനായി രാത്രി അതുവരെ മാർക്കറ്റിൽ സംഭവിച്ച കാര്യങ്ങൾ മലയാളത്തിൽ ഷെയർ ചെയ്യുമോ, പ്ലീസ്, ബുദ്ധിമുട്ടിക്കാണെന്നറിയാം, എന്നാലും...., പിന്നെ ഒരു സശയം - നമുക്ക് live News എവിടുന്നു കിട്ടും?
It's divine of you to share your experiences, your mistakes and advice new traders of the reality of stock market. Hopefully more and more traders watch this video and learn from you.
ഇപ്പൊ upstox AMC ₹354 ... എങ്കിൽ പിന്നെ Zerodha അല്ലേ നല്ലത്?!🤔
ഞങ്ങൾക്ക് ഈ പറഞ്ഞ mistakes ഒന്നും വന്നില്ല because ഞാൻ സ്റ്റോക്ക് marketine കുറിച്ച് കേൾക്കുന്നത് തന്നെ shareeq sir ന്റെ അടുത്ത് നിന്നാണ്
Pwoli comment♥️♥️
❤️❤️❤️
Correct 👍
Me too.... thanking you sir
Me too
ഒരു രുപപോലും ഫീസ് വാങ്ങാതെ നമുക്ക് ഇത്രയും വലിയ ക്ലാസുകൾ തരുന്ന ഷാരിഖ് സാറിന് നമുക്ക് കൊടുക്കാൻ കഴിയുന്ന ഗുരു ദക്ഷിണ അദ്ദേഹത്തിന്റെ എല്ലാ വീഡിയോ സും skip ചെയ്യാതെ കാണുക എന്നുള്ളതാണ്.ഞാനതു ചെയ്യുന്നുണ്ട്.
True
Stock market ൽ നഷ്ടം വരുമ്പോൾ അത് പഠിക്കാൻ കൊടുത്ത fees ആയി കണക്ക് കൂട്ടാൻ പറഞ്ഞതിൻ്റെ അർത്ഥം ഇപ്പോഴാണ് പിടികിട്ടിയത്.
ഇതുവരെ എത്ര ഫീസ് കൊടുത്തൂ🤭
2030ൽ ഇന്ത്യൻ ഇൻവേസ്റ്റേഴ്സിന്റെ ലിസ്റ്റിൽ വരുന്ന മലയാളികളോട് സ്റ്റോക്കിലേക്ക് വരാൻ ഉള്ള കാരണം എന്താണെന്ന് ചോദിച്ചപ്പോ എല്ലാരും പറഞ്ഞത് "The name is sharique shamsudheen... Welcome to fundfolio " എന്നാണ്....
NB: entedeth time traveling nte machine und..😅😂
😂😂😂❤️
Really you are my teacher leader and all in stock market 😊
ബാക്കി ഉള്ളവർ profit മാത്രം കാണിക്കുമ്പോൾ തനിക്കുണ്ടായ നഷ്ട്ടം kudi കാണിച്ചു തന്നത് വളരെ ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നു.
ഞങ്ങൾക്ക് പേടി ഇല്ല. കാരണം നിങ്ങൾ ആണ് ഞങ്ങളുടെ ആശാൻ (ഗുരു ) . ആശാൻ ❤❤❤
😑
@@arjunt4441 athentha
ആ മാർക്കറ്റിൽ പോയി ഈ ഡയലോഗ് അടിക്ക് അവിടെയും കിട്ടും ലൈക്ക്, അവരോട് പറയണം ഞൻ ആശാന്റെ ആൾ ആണെന്ന്😏
@@Munavirkvm ഒന്ന് പോയെടാ കീടമേ
@@Munavirkvm 🤣🤣🤣
Lock down ഇല്ലായിരുന്നെങ്കിൽ ഞാൻ ഈ fieldലോട്ട് വരില്ലായിരുന്നു. എനിക്ക് ഇട്ട തുകയുടെ 86% ഉണ്ടാക്കാൻ സാധിച്ചു.. ആശനേ THANKS
ഇനി ആ 7000 മാറ്റി 6000വെച്ച് മാത്രം ട്രേഡ് ചെയ്തു മുന്നോട്ടു 12000ഉണ്ടാക്കൂ അങ്ങനെ തുടർന്ന് വലിയ ഉയരങ്ങളിൽ..........
@@prajeeshka755അതിനാണ് പ്ലാൻ
Enthu strategy aanu thankal use cheyyunnathu
@@shubu522 swing mathre thalkalam ullu..
@@NjanumEnteMakkalum number pls
ഇന്ന് റിലയൻസ് intraday ചെയ്ത് അഞ്ച് ലക്ഷത്തോളം രൂപ ഒറ്റയടിക്ക് തകർന്നു വീണത് കണ്ട എനിക്ക് ഇൗ വീഡിയോ കണ്ടപ്പോൾ വല്ലാത്ത പ്രചോദനം കിട്ടി
Thanx
1 മാസം മുന്നേ എല്ലാ ടെലഗ്രാം ഗ്രുപ്പിൽ നിന്നും ഇറങ്ങി . സ്വന്തമായി ട്രേഡിങ്ങ് തൊടങ്ങി . ഇപ്പൊ നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ട് 😎
ഇതു കണ്ടപ്പോൾ ഞാൻ in right way യിൽ ആണെന്ന് ഒരു തോന്നൽ thanks bro 😘
Right way 🔥👍🏼
ഞാൻ full notification disabled ആക്കി😎😎
Sathyam
8 വർഷം 1.5 ലക്ഷം രൂപയോളം പോയി, എന്നാലും ഒരിക്കൽ എങ്കിലും success ആകണം എന്ന ആഗ്രഹം കൊണ്ട് ഇപ്പോഴും പഠിക്കാൻ ശ്രമിക്കുന്നു. Beginner stage കടക്കാൻ ഇത് വരെ സാധിച്ചിട്ടില്ല. But oneday 💪💪💪💪
സാരമില്ല ബ്രോ, 1.5 ലക്ഷം വളരെ കുറവാണ്, നല്ല സ്റ്റോക്‌സിൽ വെറുതെ ഇൻവെസ്റ്റ് ചെയ്താൽ തന്നെ ഈ പൈസ ഉണ്ടാക്കാവുന്നതേയുള്ളു.
One day
How is today 🔥
2 masam kond 20k poye Ennod aano bala
@@OhariLokam
ഇതൊക്കെ എവിടെയെങ്കിലും നോക്കി വായിക്കുക ആണോ....?
ഇതെങ്ങനെ അനർഗള നിർഗളമായി പറയാൻ പറ്റുന്നു..??
Playback speed ഒന്നു കൂടെ നോക്കി ഉറപ്പു വരുത്തിയ ഞാൻ.. 🙏
Stock Market Revolutionist 🙏
HatsOff👌
എത്ര തിയറി പറഞ്ഞാലും എല്ലാവർക്കും തുടക്കത്തിൽ ഒരു അത്യാർത്തി ഉണ്ടാവും, നഷ്ട്ടവും സംഭവിക്കും, എന്നാൽ അതിന് ശേഷമുള്ള തിരിച്ചു വരവാണ് ഏതൊരു ആളെയും പക്വതയുള്ള ഇൻവെസ്റ്റർ ആകുന്നത്.. its all about surviving here..
Sharique ബ്രോ മുത്താണ് 😍
Sathyam
ha ha you nail it
കറക്റ്റ് ഞാനും ഇങ്ങനെ
ഇത്രയ്ക് ആത്മാർത്ഥത വേറൊരു യൂട്യൂബ് ചാനലിലും കണ്ടിട്ടില്ല big salute to sharique bro l
Athe athe
I started from April 2020 (lockdown time). Now I made a profit of more than 1 lakh. And my first Guru in stock market is you. Sincerely thanking you...God bless...
Absolutely happy to hear it ❤️
❤️
Nmbr pls
How to make one lakh just one month
@മിന്നൽ മുരളി my gains mainly from cholamandalam fin and bajaj finance
ഞാൻ ഹെഡ്ജിന്റെ ഒരു പെയ്ഡ് കോഴ്സ് അറ്റൻഡ് ചെയ്തിരുന്നു . അവിടെ നിന്ന് പഠിച്ചതിന്റെ എത്രയോ ഇരട്ടിയാണ് ഇദ്ധേഹം ഫ്രീയായി പറഞ്ഞ് തരുന്നത് . ഇദ്ധേഹം തീർച്ചയായി ഒരു മികച്ച മനുഷ്യനാണ് .
"അതിശക്തം " ee dialoguenu fans undo
Undd
ഇത്രയും invaluable information free അയിട്ട് തരുന്ന താങ്കളുടെ മനസ്സ് ..... 🥰 ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ..... 36 വയസ്സിൽ ഇത് കേൾക്കുന്ന ഞാൻ .... 😛😃
നിങ്ങള്‍ ഗിഫ്റ്റഡ് പേഴ്‌സനാണെന്നതില്‍ സംശയമില്ല
. നിങ്ങളുടെ എനര്‍ജി, ഡെഡിക്കേഷന്‍, പ്രസന്റേഷന്‍ സ്‌കില്ല്
.
ഞാനും ഒരു ചെറിയ അധ്യാപകനാണ്. But u are my best teacher... tnk uuuuuuu.
നാലുമാസം താണ്കളെ പഠിച്ചു, കഴിഞ്ഞ നവംബറിൽ തുടങ്ങി, ലോങ്ടേം ഒൺലി, ഇപ്പോൾ ഷോർട്ട് ടേഉം ചെയ്യന്നു. രണ്ടു മാസം കൊണ്ട് ,ഇന്നലെ വരെ 9% ലാഭം ഉണ്ട്, 8ലക്ഷം ആണ് ക്യാപിറ്റൽ. Thank you .,🙂✌️🙏
ഈ വീഡിയോ കണ്ടു എൻ്റെ കിളി പോയി.. എന്നെ ഉദ്യേശിച്ചാണോ എന്ന് തോന്നി.. സ്വന്തമായ analyse മൂലം ഇട്രാഡേ ഇൽ കുറച്ചു ക്യാഷ് പോയി. എന്നിട്ടും അതി ശക്തമായി ഇതു പഠിച്ചു ചെയ്യാൻ തീരുമാനിച്ചു. profit ratio വളരെ കുറച്ചു. പോയ cash കുറേശെ തിരിച്ചു വരുന്നുണ്ട്. തീർച്ചയായും recover ചെയ്യും.. മുന്നോട്ടു പോകും.. സ്‌നേഹപൂർവം വളരെ നന്ദി...
Recover aakum 👍🏼
@@ShariqueSamsudheen
Bro mailine replay cheyyumo
ഞാൻ ഇപ്പോൾ Bcom Final yr student ആണ്... സ്റ്റോക്ക് മാർക്കറ്റ് ബേസിക് തിയറി മാത്രം അറിയാമായിരുന്നു, പിന്നെ ഒരു firminte ട്രാൻസാക്ഷൻ related to shares record cheyyunnathu മാത്രമേ പഠിപ്പിക്കാറുള്ളു കോളേജിൽ , എന്റെ പ്രൊഫസർസ് പോലും സ്റ്റോക്ക് മാർക്കറ്റ് theoritical knowledge മാത്രമേ ഉള്ളു... അങ്ങിനെ ഒരു ലെവെലിൽനിന്നു ഇന്നെനിക്ക് ഒരാള് ഷെയർ മാർക്കറ്റിനെ കുറിച്ച് ചോദിച്ചാൽ പറഞ്ഞുകൊടുക്കാനും പറ്റും. ഇതൊക്ക സാധിച്ചതിന് കാരണം ഒറ്റ പേര് "Sharique Samsudheen"
Yes you are right njnum bcom ayirunnu same avastha namude education systethinn maatenda samayam ayirikkunnu !
Education system is total waste.. even if you go for MBA it won't teach you about stock markets
എന്റെ ട്രേഡിങ്ങ് പരിചയം കൊണ്ട് മനസിലായത് .. ആദ്യം തന്നെ നഷ്ടത്തെ സ്വീകരിക്കാനും അതിൽ നിന്നും പാഠങ്ങൾ പഠിക്കുവാനും കഴിയണം ..അല്ലാതെ അതിനെ കുറിച്ചു വിഷമിച്ചിട്ടു കാര്യമില്ല .. ഒരാൾ 50000 /- ഉള്ള ജോലികിട്ടാൻ എത്ര ഫീസ് കൊടുത്തിട്ടാണ് പല കോളേജിലും പഠിക്കുന്നത്. അതുകൊണ്ടു ആദ്യത്തെ നഷ്ടം അങ്ങിനെ കരുതിയാൽ മതി .. പിന്നെ എളുപ്പ മാർഗത്തിൽ പൈസ ഉണ്ടാക്കാനുള്ള വഴി ഇതുവരെ മനുഷ്യൻ കണ്ടുപിടിച്ചിട്ടില്ല ...
Exactly
LR
S
Crrct👌
Completely true. I lost 26000(not all at once) but now I've earned twice that money from intraday itself. I found my ground finally I think. Now what I need is consistency.
താങ്കളാണ്, താങ്കളുടെ ഈ വാക്കുകളാണ് എന്നെ ഈ അതി മനോഹരമായ യാത്രയിലേക്ക് കൈ പിടിച്ച് ഉയർത്തിയത്.. 👍
Many many Thanks 🙏🏻
ഞാൻ സ്റ്റോക്ക് മാർക്കറ്റിൽ വന്നിട്ട് ഒരു മാസം ആയിട്ടുള്ളു, sharique sir പറഞ്ഞ പോലെ intraday ആണ് തുടങ്ങിയത് കുറച്ചു ട്രേഡിങ്ങ് എടുത്തപ്പോൾ തന്നെ നഷ്ടം തുടങ്ങി, 5000 capital വച്ചു തുടങ്ങിയ എനിക്ക് ഇപ്പൊ 4000 lose ആയി, കുറെ മണ്ടൻ തീരുമാനങ്ങൾ ഉണ്ടായി എന്ന് എനിക്ക് ബോധ്യപ്പെട്ടു ഇനി നന്നായി ഒന്നൂടെ പഠിക്കണം, മുന്നോട്ടു തന്നെ അത് വരെ കുറച്ചു കൂടി ക്യാപിറ്റൽ ഇട്ട് നല്ല സ്റ്റോക്ക് select ചെയ്തു swing trade ചെയ്യണം, ഈ വീഡിയോ നല്ല ഉത്തേജനമാണ് എനിക്ക് തന്നത്, thanks lot..
Ponnu bro, adhyam thanne intraday thudangalle, paisa pokum. Small term investment cheythit market le price movement nekkurich chart nokki padikkanam, ennitte intrday okke cheyyavu, but i personally do not do intraday, athil othiri risk element und bro.
2020 എന്റെ ജീവിതത്തിൽ ഒരു turning point ആയിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. താങ്കളുടെ വീഡിയോകൾ പഠിച്ചുകൊണ്ടിരിക്കുന്നു.
God, bless you.
This lock down period is a big turning point in my life and all thanks goes to Mr Sharique ❤️.
Meee toooooo broooooo,, thanks shariqueeee,,,,
Hi bro.. from which island?
Yes you are correct 👍
Exactly..!!😊
@@Que_Techy amini
എനിക്ക് ഒരു സങ്കടമേ ഉള്ളൂ ഇതൊക്കെ കാണാൻ വൈകിപ്പോയല്ലോ എന്ന്. ബട്ട് താങ്കളെ ഗുരു സ്ഥാനത്തു കണ്ടുകൊണ്ടു അരങ്ങേറ്റം കുറിക്കുന്നു ❤❤🔥🔥🔥💪💪
Same here 😀
All the best👍
ആദ്യം പഠിക്കാൻ വേണ്ടി മാത്രം സമയം ഉപയോഗിക്കുക. എന്നിട്ടേ പൈസ ഇറക്കാവൂ. പലരും ആദ്യം പൈസ ഇട്ടു കളഞ്ഞിട്ടാണ് പഠിക്കുന്നത്. So learn from others' mistakes as well.👍
നിങ്ങൾ നല്ല ഒരു പ്രചോദകനാണ്
ഇവിടെ പലരുടെയും turning point ആണ് Sharique Shamsudheen ❤️
💯💯💯💯
Stock marketil മാത്രമല്ല ഏതൊരു ബിസിനസിലും മാതൃകയാക്കാൻ പറ്റുന്ന പാഠങ്ങലാണ് താങ്കളുടേത്.... hats off Sharique sir
Bro, from my experience being a CA, i can tell you that i am very much impressed with the way you explained concepts. Any paid course on stock market wouldn't have covered the nuances like how you did. Easy to understand and there is always a touch of genuineness in the way you talk. Lots of love 👍🙂🙂🙂🙂🙂
Thank you! ❤️
Correct 👏
True. I being a CA student, feel the same thing you said sir.
Thanks brother for you're motivational message. ഷെയർ മാർക്കറ്റ് ടിപ്സ് തന്ന് 5 കമ്പനികൾ എന്നെ നഷ്ടം ആക്കി. എന്റെ കഴിവ് കേട്. ഇപ്പോൾ പഠിച്ചു , ഷെയർ മാർക്കറ്റ്ൽ നിന്നും ലാഭം ഉണ്ടാകുന്നു. ദൈവം സഹായിച്ചു. സഹോദരന്ടെ വീഡിയോ വളരെ സഹായിച്ചു. God bless you brother.
എട്ടും പൊട്ടും തിരിയാത്ത മ്മളെ ഇതിന്റെ പിന്നാലെ കൂടിയത്തിന്ന് നന്ദി🤙👌
😀😀🤭
നിങ്ങൾക്ക് മാത്രമേ ഒരു രൂപ പോലും വാങ്ങാതെ ഇങ്ങനെ ക്ലാസ്സ് എടുക്കാൻ കാണിച്ച മനസിന് ഒരു ആയിരം നന്ദി. 🙂👍
You don't paying for a product then you are the product
@@KiranDmore right!
This is called a real soul talk...really.. ee oru session 200% allenkil athilum mele worth aaan.athrakum effective aan,bro you are vere level...such a great human being..god bless u..
Pine oru karyam negative aay pala conmentum varum pala aalkarum ithine serious aay edukathe palathum parayum,bro athonum karyam aakaruth karanam 2018 muthal inn vare broyude koode thanne ninn kond jeevithathil value aayitulla ethreyo karyangal aan padichad,ipazhum padichkond irikunathum..broyude dedication ethra aan enn enne pole namude community yil ulla ellarkum arayam..so oru bad comments kondum bro down aakaruth njngal und koode...shakthamai munnot pokum namal...thks a lot mahn...💓💓💓💓
Thanks brother! Fly high 🔥❤️
❤️👍
I bought 20 shares of Divislab in 2016 around 1400 price. To my luck the share was falling 😭 from the next day. And in 2017 it touched 500. At that time I averaged it by buying another 20 shares by trusting the company. Then it started to recover. Now the stock is trading at 2300. I’m still holding it with a profit of 40k. 😍 Lesson: Don’t trade. Invest (long term)
വളരെ പ്രാധാന്യം അർഹിക്കുന്ന വീഡിയോ. ക്വിറ്റ് ചെയ്യാൻ നിൽക്കുന്ന ഒരുപാട് ആളുകൾക്ക് ഒരു വലിയ പ്രചോദനം തീർച്ചയായും ആകും.ഇത് മാസ്റ്റർ ചെയ്യും അത് തീരുമാനിച്ച കാര്യമാണ്. അതിശക്തമായി മുന്നോട്ട്...💪❤️
Hope you are doing great in the market🤞
നല്ല അവതരണം ഞാനും കടന്നു വന്ന വഴികൾ. ഒരു expertne ഞാനും ആശ്രയിച്ചു.10 ദിവസം കൊണ്ട് അവർചയ്യുന്ന ട്രിക്കുകൾ മനസിലായപ്പോൾ കൊടുത്ത 2000രൂപ തിരിച്ചു ചോദിച്ചു.
നഷ്ടം പ്രതീക്ഷിച്ചു കൊണ്ട് അതിശക്തമായി മുന്നോട്ട് പോവാൻ തീരുമാനിച്ചു.. പരാജയം വിജയത്തിന്റെ മുന്നോടിയായി വിശ്വസിക്കുന്നു. ബ്രോ നിങ്ങളുടെ ഓരോ വിഡിയോസും തരുന്ന മോട്ടിവേഷൻ ഉണ്ടല്ലോ പറയാൻ വാക്കുകൾ ഇല്ല.. അതിശക്തം അവർണ്ണനീയം.
Sharique ന്റെ ഏകദേശം 120 ഓളം വീഡിയോസ് ഞാൻ download cheythu and this was the last among and i feel the best athum correct time il njan kandu. Paranjathellaam ശരിയാണെന്ന് തോന്നി 😍😍😍😍😍👍👍👍 backi pending videos enthelum undonn nokkatteee 👍👍👍 u r a wonderful teacher no doubt
If something is free in this world, we will take it for granted. So, good to believe that 'Nothing is FREE in this world'. Thank you Sharique for sharing your knowledge through your videos. May your dream come true. God Speed you.
ഒരു തുടക്കക്കാരൻ ആയിട്ടും ഇത് പോലെ ഉള്ള നഷ്ടങ്ങൾ പറ്റാതെ പോയത് താങ്കൾ ഉണ്ടായത് കൊണ്ട് മാത്രം ആൺ. സ്‌റ്റോക്കിൽ
സ്വിങ് / പൊസിഷൻ ട്രേഡിംഗ് മാത്രമേ ചെയ്യുന്നുള്ളൂ.
10 - 20 % മാത്രമേ റട്ടേൺ നോക്കുന്നുള്ളു. അത് കൊണ്ട് ഇത് വരെ നഷ്ടം വന്നിട്ടില്ല.
ഡേ ട്രേഡിംഗ് ചെയ്തിട്ടില്ല ലേവറേജ് എടുത്തിട്ടില്ല , ചെയ്യണം എന്ന് ഉണ്ട്.
അതി ശക്തമായി മുന്നോട്ട് ❤️❤️
Stock market നെ കുറിച്ച് 90% അറിവും എന്നിക്ക് കിട്ടിയത് ഈ channel കണ്ടിട്ടാണ്.
ഇപ്പോൾ മറ്റു Sources കൂടി നോക്കി പഠിക്കുന്നു.
*ട്രൈഡിങ് എന്ന മീൻ പിടുത്തം!*
മണ്ണില്ലെ സപ്പോർട്ട് ബ്രായ്ക്ക് ചെയ്ത് ഇറങ്ങിയപ്പോയാണ് എനിക്ക് 3ലോട്ട് മണ്ണിര അനാലിസ് ചെയ്ത് എടുക്കാൻ സാധിച്ചത്.!🤭
അടുക്കളയിലെ ജനൽ കമ്പിയിലെ ട്രെൻഡ് ലൈനിലൂടെ എന്റെ ഭാര്യ ഇമ(ema) ഇതെല്ലാം വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്...!👩⚖️
ഇതു കണ്ട് തൊട്ടടുത്ത ടെറസ്സിന്റെ മുകളിൽ റെസിസ്റ്റൻസിൽ ഇരുന്ന് അനിയത്തി ഫിബിന നോക്കി(fibonacci)ചിരിക്കുന്നുണ്ട്.!😜
അനലൈസ് ചെയ്ത് കിട്ടിയ മണ്ണിരയുമായി ഒരുപാട് മീനിനെ ഇന്ന് പിടിച്ചു മാർക്കറ്റിൽ കൊണ്ട് പോയി കച്ചവടം (ട്രൈഡ്) ചെയ്യുന്ന സ്വപ്‌നങ്ങളും മനസിൽ കിനാവ് കണ്ട് കൊണ്ട് ഞാൻ പുഴ കടവിലേക്ക് നടന്നു നീങ്ങി...!🤩
പുഴയുടെ ഇരുകരയുടെ തീരങ്ങളിലുമായി എന്നെ പോലെ ധാരാളം കച്ചവടകാർ (traders)നിലയുറപ്പിച്ചു നിൽക്കുന്നുണ്ട്.!
മറുകരയിലെ ഒരാൾക്കു മാത്രമാണ് ഇന്ന് (ടാർജറ്റ്) വലിയ മീൻ അടിച്ചത് എന്നാണ് അറിയാൻ സാധിച്ചത്.! 🥳
മിച്ചം വരുന്ന ബഹുഭൂരിപക്ഷം പേരും ഇരതീർന്നു (sl അടിച്ചു) പുഴയുടെ അന്തകാരങ്ങളിലേക്കും (marketലേക്കും), മറ്റുള്ളവരുടെ ചൂണ്ടലിലേക്കും(ട്രെയ്‌ഡിലേക്കും) കിളിപോയി നോക്കി നിൽക്കുന്നുണ്ട്.!
വരുന്ന വഴിക്ക് ഇതുപോലെ sl അടിച്ചു ഒരുപാട് പേർ മടങ്ങി പോകുന്നുണ്ട്.!(ട്രൈഡിങ് നിർത്തി പോയി)!🤓
ചാകരക്ക് പതിവ് പോലെ ഒട്ടും കുറവില്ലാത്ത വിധത്തിൽ തോണിക്കാർ (institutions traders) മീനുകളെ(വൻ ലാഭം) വാരി കൂട്ടുന്നുണ്ട്.!🐟🐟🐟
സ്ഥിരമായി ഇരതീർക്കാൻ (sl അടിപ്പിക്കാൻ) ചൂണ്ടലിൽ തവള🐸, നീർക്കോലി,🐍ആമ🐢 തുടങ്ങുന്ന ചെറിയ കൂട്ടരും (സ്പാർക്കുകളും),നീർനായ🦕,മുതല🐊,നീർക്കോലി🐍 തുടങ്ങുന്ന വലിയ കൂട്ടരും(ഫ്ലാഷുകൾ)പലരുടെയും ചൂണ്ടലിലെ സ്ഥിര സുഹൃത്തുക്കളാണ്.!
ഇങ്ങനെ ഒക്കെ ആണെങ്കിലും ഞങ്ങളുടെ കൂട്ടത്തിൽ രാത്രി ആരും അറിയാതെ രഹസ്യമായി മീൻ പിടിച്ചു പോകുന്നവരും ഉണ്ട്.🕵️♂️അവർ മീനിനെ കുറിച്ചോ പിടിച്ച രീതിയെ കുറിച്ചോ ആരോടും പറയാറില്ല എന്നു മാത്രം!🐋
ഞാൻ എന്റെ ചുണ്ട റെഡിയാക്കി ആധ്യത്തെ ലോട്ട് മണ്ണിര ചൂണ്ടയിൽ കോർത്ത് തീർന്നപോയേക്കും മുമ്ബ് ഉണ്ടായിരുന്ന കുറേ പേർ (sl അടിച്ചും, അക്കൗണ്ട് കാലി ആയിയും)ഒന്നും കിട്ടാതെ നിരാശരായി മടങ്ങി പോയി.!🚶♂️ അതുപോലെ പുതിയ കുറേ പേർ പുതിയ ചൂണ്ടലുകളുമായി കുറേ വല്ലിയ പ്രതീക്ഷകളുമായി വന്നുകൊണ്ടിരിക്കുന്നുമുണ്ട്...!
*ഓടി കിതച്ചു വന്ന് നിരാശരായി മടങ്ങാതെ പുഴയുടെ തീരത്തെ ഒരു തണൽ മരത്തിന് അടിയിൽ ഇരുന്ന് ആദ്യം മീൻ പിടിക്കുന്നത് (trading) പഠിക്കാൻ തയ്യാറാവുക.!*
വിജയാശംസകൾ!🌹🌹🌹🌹
*Trading conspirators*
Buy Aslu
😂😂😂😂
എന്റെ ഭാര്യയോട് വീട്ടിൽ ഇരിക്കുമ്പോൾ കാലങ്ങളായി പറയുന്നതാണ് സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ.. ഈയിടെ ആണ് ഈ ചാനൽ പറഞ്ഞു കൊടുത്തത്. കഴിഞ്ഞാഴ്ച്ച ആദ്യമായി അവൾ ഇൻഡ്രാഡേ ചെയ്ത് Rs. 200 ലാഭം ഉണ്ടാക്കി. ഇതൊരു നല്ല തുടക്കം ആണെന്ന് കരുതുന്നു.. Thanks to Sharique Shamsudheen. 😍
Investment ethra ayirnnu
@@mohdshahas5166 5000 രൂപയിൽ ലിവറെജുണ്ടായിരുന്നു. അത് മൂന്നാഴ്ച മുൻപ്. അതിനു ശേഷം 1200 രൂപ വരെ ലാഭവും 600 രൂപ വരെ നഷ്ടവും എല്ലാം ഉണ്ടായി. മൊത്തത്തിൽ ഇപ്പൊ ലാഭമേ ഉള്ളൂ. പഠിക്കുവല്ലേ, ഇനി നോക്കണം എങ്ങനെ പോകുന്നു എന്ന്.
നാല് കൊല്ലം മുമ്പത്തെ intraday ഇന്നത്തെ അവസ്ഥ എന്താ 😄
എൻറെ മാഷേ! മാർച്ച് മാസം ഒരു പണിയും ഇല്ലാതെ ഇരിക്കുവയിരുന്നു. marchil.. റിലയൻസ് share കുറിച്ച് പറയുന്ന video kandu 1000 rs 1000 share vangi! ആർത്തി ഇല്ലാത്തത് കൊണ്ട് ഇന്ന് വിക്കുന്ന്! ഇതിൽ കൂടുതൽ ഒന്നു പറയാനില്ല. ഇൗ വർഷം പണി എടുക്കുന്നില്ല എന്ന് തീരുമാനിച്ചു! നന്ദി.
How can someone be so open and frank like this. Hats off to you bro....🙏🙏🙏 Ee lockdown kalathe ithrayum knowledge njangalk share cheythu thannnathinu ethra nanni paranjalum mathiyavilla. Cheriya reethiyil trade okke cheyyunnund, but ippozhum pala pazhaya videos revise cheyth padichond irikkuva. Shakthamayi padich adhishakthamayi munneranam💪💪💪
സ്കൂളിൽ ഇങ്ങനത്തെ ആശാന്മാരില്ലാത്തതുകൊണ്ടാണ് ഇന്ത്യയിലെ ദരിദ്രനാരായണന്മാർ പെരുകാൻ കാരണം , ഇവിടെ കാശിനുചിലവില്ലാത്ത പഠനംകൊണ്ടാണ് എത്രയൊ പേർ പഠിക്കുകയും സമർത്ഥരാവുകയും ചെയ്യുന്നു❤❤❤ഷാരിഖ്സാറിനും അവതാരകക്കും വിജയാശംസകൾ❤❤❤Thanks - all the best - vlog, google, youtube etc ❤❤❤
I started reading rich dad poor dad
കഴിഞ്ഞ 2 ദിവസം കൊണ്ടാണ് എനിക്ക് സ്റ്റോക്ക് മാർക്കറ്റിനെ പറ്റി അറിയാൻ പറ്റിയത്. ഒരു ഇന്റർനാഷണൽ zoom മീറ്റ് ആയിരുന്നു. അവർ അവരുടെ ട്രേഡിങ്ങ് അക്കാദമി ലേക്ക് ക്ഷണിക്കുവായിരുന്നു. $160 ആയിരുന്നു ആവശ്യപെട്ടത്. ഞാൻ ചേർന്നില്ല. Thank you ഈ ഇൻഫോ തന്നതിന്.
Intraday ചെയ്ത് profit എടുക്കാം എന്ന ഉദ്ദേശത്തോടെ first ഒരു capital ഇടും...
ആദ്യം തന്നെ അത് പോവും...
പിന്നെ നമ്മൾ ലാഭം വേണ്ട ഇട്ട capital തിരിച്ചു കിട്ടിയ മതിയെനി എന്നു വിചാരിക്കും....
ഒരു കാരണവശാലും പിന്മാരാറുത്...
വീണ്ടും ഇൻട്രാഡേ തന്നെ ചെയ്ത് പോയ ക്യാഷ് മുഴുവൻ ഒറ്റയടിക്ക് തിരിച്ചു പിടിക്കാമെന്നു വിചാരിക്കും. അപ്പോൾ രണ്ടാമത് ഇട്ടത് കൂടി പോകും.
എന്നിട് വേണം, സ്റ്റോക്ക് മാർക്കറ്റ് നെ കുറ്റം പറയാൻ 😂😂
😅
ഒരു പൈസ പോലും വാങ്ങാതെ ഇതൊക്കെ പഠിപ്പിച്ച് കൊടുക്കുന്ന നിങ്ങളോട് എന്താ പറയാ.
സത്യം. ശാരിക്ക് സാറിന്ന് എല്ലാവരുടെയും പ്രാർത്ഥനയും നന്ദിയും എന്നും കൂടെയുണ്ടാകും.
നന്ദി നന്ദി എന് പറയുക
Really !
really a very genuine person👍👍
സ്റ്റോക്ക് മാർക്കറ്റ്-ലേക്ക് കൂടുതൽ മലയാളികൾ ഈയിടെയായി വരുന്നുണ്ട്. ഇതിന്റെ മുഖ്യ പങ്ക് ഷാരിഖ് ആണ് വഹിക്കുന്നത്. 👍
0:18 athishaktham💪
Brought that thing from Insta to RUclips
Good job
Yess!
ഷരീഖ് ...വളരെ സത്യസന്തമായി പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങൾക്കും വളരെ നന്ദി. ഏറെക്കുറെ എല്ലാവർക്കും ഇതേ അനുഭവം തന്നെയാണ്. ഞാനും ഇതു തന്നെയാണ് ആദ്യം ചെയ്തു കൊണ്ടിരുന്നത്. പക്ഷേ കുറച്ചു മണ്ടത്തരങ്ങൾ ചെയ്തതിനു ശേഷം കുറെ അധികം വായിക്കാനും വിപണി അവലോകനം ചെയ്യാനും തുടങ്ങി. ഒത്തിരി നല്ല ബുക്കുകളിലൂടെയും ലേഖനങ്ങളിലൂടെയുമാണ് ഞാൻ സ്റ്റോക്ക് മാർക്കററിനെക്കുറിച്ച് മനസിലാക്കിയത് . അതു കൊണ്ടു തന്നെ ഇപ്പോൾ മോശമില്ലാത്ത രീതിയിൽ വാല്യൂ Investing ചെയ്യുവാൻ സാധിക്കുന്നുണ്ട് ഞാൻ മാസങ്ങളോളം എടുത്തു പഠിച്ച കാര്യങ്ങൾ താങ്കൾ എത്ര ലളിതമായി വീഡിയോകളിലൂടെ അവതരിപ്പിച്ചു. വളരെ നന്ദി. ഇനിയുള്ള യാത്രയിൽ ഞാനും താങ്കളുടെ ശിഷ്യനായി കൂടെ ഉണ്ടാകും
Shariq നെ ലോകം മുഴുവൻ അറിയപ്പെടട്ടെ എന്നാഗ്രഹിക്കുന്നു... ആരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വതിനു ഉടമയാണ് താങ്കൾ..😍
തീർച്ചയായും
മൂന്നുവിധത്തിലുള്ള ആൾക്കാർ സ്റ്റോക്ക്മാർക്കറ്റിൽ ഉണ്ട്.
1) മാർക്കറ്റ് എന്തെന്ന് അറിയാത്തവർ.
2) മാർക്കറ്റ് ഒരു ഗാംബ്ലിങ്ങ് ആണെന്ന് കരുതുന്നവർ.
3) മാർക്കറ്റ് ഒരു പ്രോബബിലിറ്റി ഗെയിം ആണെന്ന് മനസ്സിലാക്കുന്നവർ.
മൂന്നാമത്തെ കൂട്ടർ പരിശ്രമിച്ചാൽ വിജയിക്കുന്നു.
നിങ്ങളുടെ എല്ലാ വീഡിയോകൾക്കും നന്ദി..
ഈ ലോക്ഡൗണും പിന്നെ നമ്മുടെ മാഷും ഇതാണ് എൻ്റെ ലൈഫ് ടേണിങ്ങ്
💪
വളരെ നന്ദി, താങ്കളുടെ videos ഏതൊരു begginers നും മാസ്റ്റർ ആകാം ട്രെഡിങ്ങിൽ. ഞാനും ഒരു begginer ആണ്. First കണ്ട വീഡിയോ താങ്കളുടെ ആണ് super🙏🙏🙏. Thank you so much👍👍
Eye opener bro..... ആരും ഇതൊന്നും പറഞ്ഞ് തരില്ല ...bro you are ozam
ഷംസുന്റെ വീഡിയോ കണ്ട് ഞാൻ ഇപ്പൊ നല്ല profit ഉണ്ടാക്കുന്നു ഇതു വരെ ലോസ് വന്നിട്ടില്ല വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Rvle 10 nullil thanne Done for the day aakunathnu munne ulla sharique ikka de experience, kettu nokatte.. 😍❤️🙌
Vedio കണ്ടപ്പോ ഞാൻ അറിയാതെ കുറെ ചിരിച്ചു . Sock മാർക്കറ്റ് journey. കുറെ ക്യാഷ് മായി intraday ചെയ്തു . അത് പോയി 😁. വീണ്ടും കുറെ കൂടെ ഇട്ടു 😅. അത് പകുതിയോളം
പോയി🤣 . എപ്പോ ചെറുകെ പോയ ക്യാഷ് thirichu കിട്ടികൊണ്ടു ഇരിക്കുന്നു . Swing എടുത്തു തുടങ്ങിയിട്ടുണ്ട് . ശരിയായ പാതയിലൂടെ ആണ് യാത്ര എന്ന് അറിഞ്ഞതിൽ സന്തോഷം . I am a regular follower of TSMS , its worth to watch rather than going around for news 👍.
Excellent. One thing which I noticed in you is, you are not holding anything and always speaking your mind. All the best.
എനിക്കും ഇതേ അനുഭവമായിരുന്നു നിങ്ങൾ ആദ്യം ചെയ്തത് ഫ്യൂച്ചറിൽ ആയിരുന്നങ്കിൽ ഞാൻ ആദ്യം പൈസ കളഞ്ഞ് തുടങ്ങിയത് ഓപ്ഷൻസിൽ ആയിരുന്നു..... ഒരു പാട് കളഞ്ഞപ്പം പഠിക്കാൻ തുടങ്ങി ..... നിങ്ങളിൽ നിന്നും ഒരു പാട് കാര്യങ്ങൾ പഠിച്ചു അതും ഞാൻ ഫീസ് കൊടുത്ത് പഠിച്ചതിനേക്കാൾ കൂടുതൽ........ എനിക്ക് ഉപകാരപ്പെടും എന്ന് തോന്നിയ നിങ്ങളുടെ ഒരു പാട് വീഡിയോകൾ ഞാൻ ഡൗൺലോഡ് ചെയ്ത് വീണ്ടും വീണ്ടും കാണുന്നു.......... ഒരു പാട് നന്ദിയുണ്ട് ''ബ്രോ''........
Sharique sir changed my lifestyle..
Now I am more confident with my skill & goals.. ❤️
The name is sharique shamsudheen 🔥🔥🔥njn stock marketing kurich padikan pala RUclips channels kandu....but ee channel ninn learn cheyyumbo Pidichiruthum pettan manasilavunnund....Great human Respect Bro❣️
Video ഇഷ്ടമായെങ്കിൽ like അടിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു.. പണ്ട്, ഇപ്പോ ഭായ് സ്വാഗതം പറയുന്നതിന് മുന്നേ തന്നെ like അടിക്കാറാ പതിവ്. 💝💝💝💝
പിന്നെ classes കണ്ട് intradayil ആ base ഒക്കെ ഉപയോഗിക്കാറുണ്ടെങ്കിലും suggestions കാണാതെ stock select ചെയ്യാൻ പറ്റണില്ല.. മുന്നോട്ട് ശരി ആവുമായിരിക്കും. വളരെ positive ആണ് താങ്കളുടെ ഓരോ videos ഉം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പിന്നെ ഇന്നത്തെ വീഡിയോ viewership ലെ 99.99% ആൾകാരുടെയും എക്സ്പീരിയൻസോ അല്ലെങ്കിൽ ഇപ്പോ കടന്നു പൊക്കോണ്ടിരിക്കുന്ന അവസ്ഥയോ ആണ്. അഭിനന്ദിക്കാൻ വാക്കുകളില്ല great man... keep going.. അതിശക്തമായും അതിമനോഹരമായും തന്നെ... 💐💖
Thank you ❤️
2ദിവസം മുൻപ് മാത്രം കണ്ടു തുടങ്ങിയ താങ്കളുടെ ക്ലാസ് വളരെ നന്നായിട്ടുണ്ട് , ഇതു വരെ ഇതിൽ ഇൻവെസ്റ്റ് ചെയ്യാൻ ഉദ്ദേശം ഇല്ലായിരുന്നു. അറിവില്ല എന്നത് തന്നെ കാരണം. ധാരാളം സംശയം ഇനിയും ബാക്കി
I'm liking this soul talk series more than actual stock market series...Keep going sir.
Athishakthamayi munnott..❤❤
❤️❤️❤️
Kidilam sharique ikka.10000 rs ittu intraday leverage eduthu 6 months kondu capital loss leku aaki.did nt stopped there avide ninnu poya nashtam ellam thirichu pidichu profitil aayi.never lose hope.aa nashthil ninnu ninnu pathiye thirichu varan sadhichu
Making mistakes, learning from it & practising is the simple way to grow in any field :)
എനിക്ക് ഇപ്പൊ around 17 ലക്ഷം നഷ്ടം വന്നിട്ടുണ്ട് പല സമയത്തും പഠിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും പണം പോയി ഞാൻ നിങ്ങളുടെ ഭാഗമാകാൻ പോകുന്നു ഇന്ഷാ അല്ലാഹ്
Leverage എടുത്തിട്ടാണോ പോയത്
Hi bro. Retired from Indian Airforce on March 31 with many second innings plan.But corona changed or confused all plans, but you came in my thoughts through my brother seems blessing in disguise. Learned well, started trading making good profit with minimum loss. Started FNO too. Thank you so much bro for guiding to a peaceful and confident life through your frequent class. Got a request, please make a video about HEDGING. God bless you.
All the very best! Keep going strongly 🔥
എന്റെ ഇക്കയെ പോലെ സേവനം ചെയ്ത ഇക്ക വേറെ ആരും ഇല്ല 😘😘അടിപൊളി ആയി ക്ലാസ് എടുത്ത തന്ന ഞങ്ങളുടെ ഹീറോ ആയ ശാരീക് ഷംസുദ്ദീൻ 😍
ഞങ്ങൾക്ക് മനസിലാക്കാൻ കഴിയുന്നത്...നിങൾ ഒരു നല്ല മനുഷ്യനാണ്.... 💕
Ee nashtam varumbo nammal broker kk pay cheyyano? Enikk eppozhum ulla oru doubt anu. Can anyone clarify please
😍😍😍😍😍 ഞാൻ video കാണാൻ തുടങ്ങി കുറച്ചെ ആയിട്ടുള്ളു college class ill പടിക്കു്പോൾ മനസിലാകാത്ത പലതും നന്നായി മനസിലാകുന്നു
Give a MAN a Fish,you can sleep a night
Teach a MAN to Fish and you can sleep for a LIFETIME
. . . 💗☘️💗☘️💗
Pwolich.....
@@gogi9285 ☘️💗☘️
ഞാൻ പെട്ടത് ഇതുപോലെ ടിപ്സ് എടുത്തു ചെയ്തു സ്റ്റോക്ക് മാർക്കറ്റിൽ ഉണ്ടാക്കിയായത് എല്ലാം പോയി, ക്യാപ്റ്റിൽ ഒക്കെ ഭീഷിണിയായപ്പോൾ എല്ലാം നിർത്തി, ഇപ്പോൾ പണ്ടത്തെ പോലെ സ്വയം analysis ചെയ്തു ട്രേഡ് ചെയുന്നു ഒരു കുഴപ്പമില്ല... ഹാപ്പി
Yes! The evolution in stockmarket journey is crucial 😅. Njan stockmarket kore involve ayi thodengiyath thanne fundfolio kandond annu. So korach kudi discipline ayi annu vanne. Thanks.
ഞാൻ ഇപ്പോൾ മുപ്പത്താമതെ എപ്പിസോഡിലാണ്. ഇപ്പോൾ RUclips ൽ ഇത് മാത്രമാണ് പരിപാടി. ശക്തമായി മുന്നോട്ട് തന്നെ. കുറച്ചൊക്കെ ലാഭം ഇപ്പൊ കിട്ടി. ഇനി പിന്നോട്ടില്ല. ഇത് തന്നെയാണ് എന്റെ കരിയർ.
17:00 Me too followed the lessons in Varsity by Zerodha before Fundfolio. I can see most of the lessons in fundfolio is similar to that mentioned in Varsity but in a simple manner.
മികച്ച വാക്കുകൾ പവർഫുൾ കമന്റിഗ്പവർ ഞാനും നിങ്ങളുടെ വിദ്യാർത്‌നി ആകാൻ പോകുന്നു നന്ദി കുട്ടി...
Same experience to me also but improved lot after huge mistakes and now in good zone... Good video
Really motivating ... ❣️ cash നഷ്ടപ്പെടുന്നതുകൊണ്ട് മാർക്കറ്റ് ൽ നിന്ന് quit ചെയ്തവർക്കും അങ്ങനെ തീരുമാനമെടുത്തവർക്കും ഭീകര motivation ....to comeback
" Better than a thousand days of diligent study is one day with a great teacher❤ "
നിങ്ങൾ വേറെ ലെവലാണ് , സംഭവമാണ് , അന്യായ ഐറ്റമാണ് .... നല്ലത് പറഞ്ഞ് കൊടുക്കുന്ന നിങ്ങൾക്ക് അഭിവാദ്യങ്ങൾ ....
Thank you for keeping us inspired Sharique. You are such a charismatic personality
അടുത്ത വെക്കേഷന് താങ്കളെ ഞാൻ കാണാൻ വരും. നിങ്ങൾ തരുന്ന ഒരു എനർജി എന്റെ ലൈഫിൽ വേറെ ലെവൽ ആണ്.. താങ്ക്സ് 💞💞💞
ഈ ലോക്ക്ഡൗൻ ആണ് എന്റെ ലൈഫിലെ turning point
Why
Late ആയി എന്നുള്ള തോന്നൽ ഇല്ല... കാരണം ഇതിൽ ഇടപെടണം എങ്കിൽ ഏറ്റവും കൂടുതൽ സൂഷ്മമായ നിരീക്ഷണം ആണ് വേണ്ടത് ... അത് മനസിലാക്കി തന്ന ബ്രോയ് ക്ക് നന്ദി♥️
Speechless... Get this man a crowd he deserves!
Dear I from Qatar, story same happened me, now I studying after seeing your first video itself, you are doing great help for beginners
How can a nri do intraday trading. Any idea?
Hi , am also from Qatar , which company u r working
@@cjo5072 you can start by opening account on behalf of your resident close relatives. wife, children etc
Hai, i am also from qatar - can i have ur contact number
പഠിക്കാനും, രസിക്കാനും പറ്റി, വീഴ്ചകളും പറഞ്ഞത് നന്നായി അതുകൊണ്ട് ഒരു കരുതൽ ഉണ്ടാകുമല്ലോ thank you
What a beautiful presentation mahn 👌
Simple and clear cut
The entire Tarde market vedios sounds awesome 🍻
Ikka ഇന്നലെ എന്റെ കുറച്ചു അധികം പൈസ പോയി because 2nd version of covid but ഇക്കാടെ ഈ വാക്കുകൾ എനിക്ക് ഇപ്പൊ നല്ല inspiration ആയി കോൺഫിഡൻസ് ആയി ഞാൻ തീർച്ചയായും തിരിച്ചു വരും
When I started to watch your channel 1 year back was the turning point of my life. .I realized one year back itself your potential ..and I have been watching your vedio continusely for a real bread out and it's happened in the time of Corona and now is in the bullish rally 😀...it's helped me to join early stage as I was following you.it's really good to learn your experience...I am very much happy that I could overcome the first two failure stage... because I started with investment and now only started swing trade and if there is opportunity the swing may become intra....when I become confident in my knowledge and experience I may more focused on intraday....thank you so much for your efforts...
Bibin Madappallil ❤️ Thank you for your continuous support brother
Yes ആര്ക്കും ഒരു ക്യാഷും കൊടുക്കരുത് സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് പടിക്കണ മെങ്കിൽ കാശു കളഞ്ഞു തന്നെ പഠിക്കണം എത്രകാശുണ്ടെങ്കിലും നമ്മളെ കൊണ്ട് മൂന്ന് കാര്യങ്ങൾ മറ്റുള്ളവരെ കൊണ്ട് ചെയ്യാൻ പറ്റില്ല നമുക്ക് വേണ്ടി ഉറങ്ങുവാനോ ഉണ്ണുവാനോ ടോയ്‌ലെറ്റിൽ പോകുവാനോ ഇതുന്നൊന്നും എത്രകാശുണ്ടെങ്കിലും പറ്റില്ല അതുപോലെ യാണ് സ്റ്റോക്ക് മാർക്കറ്റ് തന്നതാനെ പഠിച്ചു ചെയ്യുക മറ്റുള്ള എല്ലാ കോഴ്സുകളും നമ്മൾ കാശു കൊടുത്തു പഠിക്കേണ്ടതുണ്ട് പക്ഷെ സ്റ്റോക്ക് മാർക്കറ്റ് കാശു കളഞ്ഞു തന്നെ പഠിക്കണം അവസാനമായി ഒരു വാക്ക് കൂടി പേപ്പർ ട്രേഡ് ചെയ്തു ഇമോഷണൽ എന്താണെന്നു ഒരിക്കലും പഠിക്കാൻ പറ്റില്ല കണ്ണിനു കാഴ്ച ഇല്ലാത്തവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കണമെങ്കിൽ കണ്ണടച്ചാൽ പറ്റില്ല അത് കണ്ണ് കാണാതാവുകതന്നെവേണം
Much awaited video, Sharique.
Earlier I used to hate ET and money control because they try to fill their articles with these Market Jargons. It was tedious to read market news filled with NPM, EBITDA, PAT, Book Value, Volatility, Profit booking, and whatnot.
After going through the fund folio course that bitterness turned into sweet. Now I started liking ET, MC, etc. Now if I come across any new jargon I don't get nervous but I immediately lookup in google/ Investopedia and try to understand it. Thanks to you!
More power to you Sharique 🔥🔥🔥
Comments like these ❤️❤️❤️ More power to you 🔥 🔥 🔥
എന്നെയും വിളിച്ചിരുന്നു ഒരുപാട് ആൾക്കാർ.... പക്ഷെ വീണില്ല....But your vedios changed me..👍👍
പകരം വെക്കാനില്ലാത്ത വിവരണം വളരെ നന്ദി