10 Reasons Why Stock Market Trading is the Best Business To Start Today? Soul Talk

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 1,3 тыс.

  • @5076578182
    @5076578182 2 года назад +1254

    ഗൾഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോൾ കോവിഡിന്റെ വിളയാട്ടമായിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ നട്ടം തിരിഞ്ഞു നടക്കുമ്പോഴാണ് ഈ മനുഷ്യനെ കണ്ടുമുട്ടുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് അവിടെ തുടങ്ങുന്നു

    • @shabeeralipk2112
      @shabeeralipk2112 2 года назад +12

      മലപ്പുറം karan aano

    • @roshansebastian662
      @roshansebastian662 2 года назад +18

      Trading start ചെയ്തോ? എങ്ങനെ പോകുന്നു ഇപ്പോൾ...?

    • @5076578182
      @5076578182 2 года назад +16

      @@roshansebastian662 ലാഭത്തിൽ പോകുന്നു

    • @mohammedfaiz4232
      @mohammedfaiz4232 2 года назад +2

      @@shabeeralipk2112 Athe 😅

    • @shameemchaliyar1230
      @shameemchaliyar1230 2 года назад +3

      Malappuram 🔥💪

  • @Ajeesh-Adil
    @Ajeesh-Adil 2 года назад +228

    ആഭരണം കണ്ട നാഗവല്ലിയെ പോലെയാണ് മാർക്കറ്റിനെ കുറിച് ഷരീഖ് വിവരിക്കുന്നത് 😁😁😍😍👍🏻👍🏻

  • @bilaal1370
    @bilaal1370 2 года назад +34

    Ivde വേണ്ട ഏറ്റവും വലിയ കാര്യം എന്തെന്നാൽ സ്റ്റോക്ക് മാർക്കറ്റിൽ എക്സ്പീരിയൻസ് ഉണ്ടാക്കുക എന്നതാണ്.....

  • @abraml
    @abraml 2 года назад +8

    ഇദ്ദേഹത്തെ follow ചെയ്തു കൊണ്ടു ഒരു വർഷം മുൻപ് trade ആരംഭിച്ചു, thankQ Sharique... 🙏🙏🙏

  • @dilufarsin3126
    @dilufarsin3126 2 года назад +11

    ഹൗസ് ഡ്രൈവർ ആയിട്ട് സഊദിയിൽ ജോലി ചെയ്തത് പോരുന്നു രണ്ടു വർഷം മുൻപ് നിങ്ങളുടെ വീഡിയോ കണ്ടാണ് സ്റ്റോക്ക് മാർക്കറ്റിലേക്ക് പതിയെ ഇറങ്ങിയത് മനസ്സിൽ ഉണ്ടായിരുന്ന ചെറുതും വലുതുമായ ആഗ്രഹങ്ങൾക് വീണ്ടും ഉണർവെകാൻ സാധിച്ചു.
    Thankuu Aashaane💪🏻

    • @asmabdusamad.m1354
      @asmabdusamad.m1354 2 года назад

      Saudiyil ninn engane demar account open cheyyuka

    • @Ri_jz
      @Ri_jz 6 месяцев назад

      Bro whatsapp number tharumbo njan saudiyilanu expertoption correct ano

  • @Patrickbateman0777
    @Patrickbateman0777 2 года назад +101

    എനിക്ക് 17 വയസ്സാണ് 8th ക്ലാസ്സ്‌ മുതലേ എനിക്ക് സ്റ്റോക്ക് മാർക്കറ്റ്, ട്രെഡിങ് ഒക്കെ വളരെ ഇന്ട്രെസ്റ് ആണ് sharemarket നെ പറ്റി എനിക്ക് മോശമില്ലാതെ അറിയാം.18 വയസ്സ് കഴിഞ്ഞാൽ എനിക്ക് എന്റെ പഠിപ്പിന് സമാന്തരമായി ട്രെഡിങ് ചെയ്യണമെന്നുണ്ട്. I think i will becom a good trader.

  • @subramani9012
    @subramani9012 2 года назад +6

    Shariq ji പറഞ്ഞതു100% ശരിയാണ്
    എന്തു ബിസിനസിലും വിജയിക്കാൻ ആ മേഖലയിൽ നല്ല അറിവു നേടിയതിനു ശേഷം ചെയ്യുക. അതുപോലെ Trading നെ കണ്ടാൽ അത്യാഗ്രഹമില്ലാതെ മിനിമം റിട്ടേൺ discipline കടപിടിച്ചാൽ Trading is a very good business compared to other business, my personal experience

  • @noufalmajeed6223
    @noufalmajeed6223 2 года назад +30

    ടെക്നിക്കൽ skill important ആണ് അതിലും മുകളിൽ ആണ് എക്സ്പീരിയൻസ് എന്നതാണ് എന്റെ അനുഭവം, ചില stocks പോകുന്ന പോകിൽ നമുക്കു ഉള്ളിൽ നിന്ന് തന്നെ ഓട്ടോമാറ്റിക് ആയി തോന്നിതുടഗും exit or hold ആ സ്റ്റേജിൽ എത്തിയാൽ നഷ്ടങ്ങൾ കുറഞ്ഞു study ആയി തുടഉം.

  • @candlestories_nt
    @candlestories_nt 2 года назад +70

    to all aspiring traders, Ithellam kettitt trade cheyyan chadi purappedaruth. Being a trader is a journey. A very painful journey.. ath ethra varsham neendu nilkkum eno ennavasanikkum enno ethra nashtangal varuthi vekkum enno aarkkum parayan pattilla.. If you want become a trader, invest on yourself first. Automatically you will become a trader over years.

    • @jaisonjose1576
      @jaisonjose1576 2 года назад

      Well said 🙌

    • @bibinpoppy9419
      @bibinpoppy9419 2 года назад

      👏

    • @candlestories_nt
      @candlestories_nt 2 года назад

      @@raegesonline seri. Aavatte... carry on.

    • @vysakvnair4491
      @vysakvnair4491 2 года назад +1

      Bro what you mean by invest in your self

    • @candlestories_nt
      @candlestories_nt 2 года назад +5

      @@vysakvnair4491 Great question. I mean, 1. Invest time to learn fundamentals.
      2.Invest time to femilier with charts.
      3.Invest time to find suitable method of trading.
      4.Invest time to practice a set up.(every setup will make money)
      Invest some time to find a mentor. Noone can't be Ekalayva.
      5.Take time to get guidelines from that mentor.

  • @shiji989
    @shiji989 2 года назад +2

    Thanks.....ഒരു രക്ഷയുമില്ല ഷംസുദ്ദീൻ .....very Deep and good and simple super explanation,

  • @husain007100
    @husain007100 2 года назад +2

    പുതിയ ആളുകളോട്.
    മർക്കറ്റിനോട് over cofident കാണിക്കാതിരിക്കുക.
    Market will punish you.
    ഒരു വേട്ടക്കാരന്റെ ബുദ്ധിയോടെ മാർക്കറ്റിൽ നടക്കുന്ന കാര്യങ്ങളെ realize ചെയ്യുക .
    all the best every one.
    നല്ലത് വരട്ടെ

  • @Sarjoon_j
    @Sarjoon_j 2 года назад +7

    I can feel it.. 10:00
    True words💯

  • @BrimXploring
    @BrimXploring 2 года назад +200

    A trader looks for consistency. A gambler looks for quick profit. Nice video ashane🔥....

    • @faheempalat
      @faheempalat 2 года назад +2

      True

    • @BrimXploring
      @BrimXploring 2 года назад +2

      @Christo Joseph , I am not stock advisor,but make sure Your money invest in fundamentally strong companies. Example:Tata consumer,HDFC, Reliance, etc...

    • @Jobeeshac
      @Jobeeshac 2 года назад +1

      ട്രേഡ് ചെയുന്ന live വീഡിയോ ഇടാമോ

    • @naturalhighlights6261
      @naturalhighlights6261 2 года назад +1

      Valuable video Shareeq bro❤️

    • @xd-so9xf
      @xd-so9xf 2 года назад

      @@BrimXploring it's a dog bud.
      fundamentally strong companies ennu mathram noki invest cheythal negligible profit mathre kitu nalla fundamentally good ayathum situation and condition anusarich vaangikanam anubavam guru

  • @karthikcreativethebestview7992
    @karthikcreativethebestview7992 2 года назад +2

    ഇനി ഞാൻ ന്തു ചെയ്യണം എന്ന് അറിയില്ല but എല്ലാം മനസിലാക്കി തന്നതിനുള്ള ഇദ്ദേഹത്തോട് നന്ദി പറയുന്നു ആദ്യം തന്നെ !
    ഇതിനെ കുറിച്ച് മനസിലാക്കി ട്രെഡ് ഞാൻ ചെയ്യും thank you so much 💯❤️

  • @protradersaccadamy2763
    @protradersaccadamy2763 2 года назад +164

    Yes.... ലോകത്തിലെ ഏറ്റവും കൂടുതൽ ലാഭം കിട്ടുന്ന business ഏറ്റവും കൂടുതൽ risk ഉള്ളതും ❤❤❤

  • @masco711
    @masco711 2 года назад +29

    Trading is a business. It's the cleanest business one can find. Every transaction is recorded and one can't escape from paying income tax. More over, unlike other conventional businesses, trading does not involve employees, huge physical infrastructure. No labour issue, no head load workers. Etc..Etc..

    • @nigiyu
      @nigiyu 2 года назад +4

      But if everyone doing trading only, then who will start bussiness to trade

    • @Praveen-or5ce
      @Praveen-or5ce 2 года назад

      No boss either

    • @masco711
      @masco711 2 года назад +2

      @Christo Joseph Learn little bit of technical analysis. Concentrate on Nifty 50 shares. Have a fair idea of supports and resistances. When the stock seeks support at a particular level and start rising get into it. Exit when the price touches the next resistance level. Do this for 5-6 shares, you will be able to maintain a steady income. It's not difficult...

    • @masco711
      @masco711 2 года назад

      @@nigiyu Trading is not an alternative to other conventional businesses/industries. Trading can be pursued by those who are in conventional businesses/jobs. It's something for which no elaborate infrastructure is needed. Knowledge abt stock market and a reasonable capital is all that's needed

    • @itxmeme7143
      @itxmeme7143 2 года назад

      @@nigiyu really people doing stock as business is very less. So it have huge potential in our economy

  • @souleshv.k4282
    @souleshv.k4282 2 года назад +14

    💪💪ATHISAKTHAM 💪💪
    Stock market എന്ന ലോകത്തെ കുറിച്ചു മറ്റുള്ളവർക്ക് പരിചയപ്പെടുത്താൻ ഇനി ഈ ഒരു വീഡിയോ മതി......👍embodiment of motivation.... SOUL touching SOUL talk... 💪athisaktham ആശാനേ 💪

  • @mammuzmammuz007
    @mammuzmammuz007 2 года назад

    Trading Adipoliyayi explain cheythu

  • @raegesonline
    @raegesonline 2 года назад +21

    Thanks Sir. I started watching your classes since First Pandemic while I was staying in home without work. T
    That actually changed my life. You inspired people like us a lot. I'm proudly a successful trader only because of you Sir. Thanks a lot. God Bless 💘

  • @rakeshkidu762
    @rakeshkidu762 2 года назад +32

    Shariq താങ്കളായിരുന്നു ശരി. ടാറ്റാ പവർ 80 രൂപ ഉള്ളപ്പോൾ ലോങ്ങിലേക്ക് വാങ്ങിക്കാൻ പറഞ്ഞിരുന്നു within one year it happend ❤😎

    • @Instamediareels123
      @Instamediareels123 2 года назад

      Bro എനിക്കും പറഞ്ഞു തരുഒ

    • @Nisar-Ma
      @Nisar-Ma 9 месяцев назад

      LongTerm നല്ല സ്റ്റോക്കുകളെക്കുറിച്ച് എവിടെയാണ് പറയുന്നത് ലൈവിലാണോ

  • @nigiyu
    @nigiyu 2 года назад +14

    Teaching trading is more profitable and consistent income than doing trading.
    25+ years traders experience, thats why sharique also started courses rather than doing trading alone

    • @bipinrajagopalan
      @bipinrajagopalan 2 года назад +1

      aahaa adipoli comment… chettan aalu oru killaadi thanne

  • @amansiddique6578
    @amansiddique6578 2 года назад +141

    തീർച്ചയായും... 8 മാസം ആയി എഞ്ചിനീയറിംഗ് ഫീൽഡ് വിട്ട് ട്രേഡിങ് ഫുൾടൈം പ്രഫഷണൽ ആയി ചെയ്യുന്നു... Profit ഉം ഉണ്ട് മനസമാധാനവും ഉണ്ട്.. All thanks to ashaan... 😍🔥

    • @roshansebastian662
      @roshansebastian662 2 года назад +4

      ഹൈ ബ്രോ ഞാനും ട്രെഡിങ് സീരിയസ് ആയി നോക്കിയാൽ കൊള്ളം എന്നുണ്ട്... ഡെഡിക്കേറ്റഡ് ആണ്‌...IT പ്രൊഫഷണൽ ആണ്‌. പാർട്ട്‌ ടൈം ആയി കൊണ്ടുപോകാൻ സാധിക്കുമോ? 1lakh ക്യാപിറ്റൽ ഇൽ നമുക്ക് permonth ആവറേജ് എത്ര earn ചെയ്യാം?

    • @LazlyAntony
      @LazlyAntony 2 года назад +5

      @@roshansebastian662 3k to 5k

    • @Siddharthm04
      @Siddharthm04 2 года назад

      Selling strategy aano bro

    • @sachinpratap9066
      @sachinpratap9066 2 года назад +1

      Bro ethra cash invest cheythu?sharique video maathram kandano trading atho any other professional help?

    • @anilxavier25
      @anilxavier25 2 года назад

      @@roshansebastian662 try crypto option selling, am an it professional too and i can make 1% every day passively.

  • @sudesannatesan5354
    @sudesannatesan5354 2 года назад +35

    There is one more disadvantage, which according to me is very important : no firm will give you loan for doing trading but for any biz you can get loan. You can include it in your video and explain it.

  • @basildh2002
    @basildh2002 2 года назад +3

    Verry useful video ashane....this video will be definitely a rethinking for some ppl against stockmarket also good for our community...👌💯

  • @yadhukrishnan3061
    @yadhukrishnan3061 2 года назад +8

    Trading is great.
    A Business is more of VALUE addition, there is room for immense expansion and expontial growth.

  • @ShahulHameed-io6ii
    @ShahulHameed-io6ii 2 года назад +1

    നിങ്ങൾ പറഞ്ഞത് ശരിയാണ്.. ട്രേഡിങ്ങും നടക്കുന്നു എന്റെ ജോലിയും നടക്കുന്നു.. എവിടെ ഇരുന്നും വിൽക്കുകയും വാങ്ങുകയും ചെയ്യാം 👍👍👍

  • @rajeenakc6205
    @rajeenakc6205 2 года назад +5

    To become a professional trader is my dream... For that I used to watch ur videos on a daily basis.. U r so energetic... Doing informative videos... In my mind u r my master of share trading...u r really a child of God... God bless you.... 🙏🏻

  • @akbarsyedmohammed
    @akbarsyedmohammed 2 года назад +1

    ഞാൻ സല്യൂട്ട് ചെയ്യുന്നു
    വളരെ ആത്മവിശ്വാസം നൽകുന്ന വീഡിയോ

  • @NanduB
    @NanduB 2 года назад +63

    I will 100% support that trading is better than business. ✌🏻

  • @nisam-nv
    @nisam-nv 5 месяцев назад

    I am a trader. This is an excellent video. Thanks bro. ❤

  • @Mystichouse1890
    @Mystichouse1890 2 года назад +11

    അതിശക്തം , മൊയലാളി ✅🌙💫

  • @VenugopalanKZM
    @VenugopalanKZM 2 года назад +47

    Great inspiration. I am onam batch breakout. Started F and O from October 2021. For 4 months continues loss. 25% of my capital lost. After continuously watching stock market show for the last 6 months, I started disciplined traiding with RR ratio of 1:2 fron Jan 22. By March end I recovered 90% of my lost capital. Athisaktham Ashanee..
    Venugopalan Nair, TVM

    • @b-rabbit2798
      @b-rabbit2798 2 года назад

      bro ene koode include akavo enikum padikNm

    • @meenakumaril7314
      @meenakumaril7314 Год назад

      Sir.. If possible pl give me some suggestions to improve the trading.

  • @anuroopdas8651
    @anuroopdas8651 2 года назад +110

    Bro if everybody starts Trading business then who will start companies to Trade 😅

    • @vijaysankar2354
      @vijaysankar2354 2 года назад +19

      exactly.. if everybody start trading our country will not grow...

    • @anuroopdas8651
      @anuroopdas8651 2 года назад +26

      @@vijaysankar2354 I believe if we create something valuable to society money comes to us , if we chase money we will always chase money forever and I am not against trading I’m a trader too , But building a business and helping mass amount of people is above Trading

    • @bigbull6084
      @bigbull6084 2 года назад +9

      Bro he says trading is preferable over other business but everyone don't have skill for trading

    • @amrithprasobh
      @amrithprasobh 2 года назад +8

      Now you know why 90 % of people failing is actually good for nation and also again on stockmarket itself😂

    • @anuroopdas8651
      @anuroopdas8651 2 года назад +4

      @@amrithprasobh It’s complicated situation man 😂

  • @gtm692
    @gtm692 2 года назад

    Ee changai sadaranakaril vare nalla ithupolulla kaaryangal ethikunath kondu society ile muzhuvan aalukalum ini trading okke cheyyan thudangum👍👍👍💪💪

  • @muhammedrafiq7049
    @muhammedrafiq7049 2 года назад +81

    Don’t forget, we are trading on someone’s business!!

  • @MalayaliCouples
    @MalayaliCouples 2 года назад

    Pakka trainer👍👏👏

  • @akshayamarketting4545
    @akshayamarketting4545 2 года назад +5

    Well said truly we are facing our business affairs . thanks time to rethink

  • @jithukkm
    @jithukkm 2 года назад +2

    Super.... one of the best vedio of this channel... I have shared with my friends and family.. thanks Ashane 😊

  • @jijinsundar2497
    @jijinsundar2497 2 года назад

    Aasaan, ithu kure nalayi manasil ullathayirunu. aaasan athu clear ayi explain cheythu thanu.

  • @jithincheruthala7145
    @jithincheruthala7145 2 года назад +20

    Interesting video as usual, just one feedback -Moving camera is causing headaches, especially when we change the playback speed

    • @LazlyAntony
      @LazlyAntony 2 года назад +1

      I really thought of commenting on this. Stable cam would have been much better

  • @nithincbhaskar1418
    @nithincbhaskar1418 2 года назад

    ആശാന് വീണ്ടും നന്ദി.
    കൂടുതൽ പ്രയോജനപ്രദമായ
    കൂടുതൽ വീഡിയോകൾ ഓരോ ദിവസവും ഇടണം എന്ന് അഭ്യർത്ഥിക്കുന്നു (ആശാന്റെ ഇപ്പോഴത്തെ തിരക്കിനിടയിൽ നടക്കില്ല എന്ന് അറിയാമെങ്കിലും അഭ്യർത്ഥിക്കുന്നു.)
    അതിശക്തം 💪🏼💪🏼💪🏼💪🏼💪🏼

  • @rahulsekher1644
    @rahulsekher1644 2 года назад +3

    Started trading after seeing u bro.. Still studying... Thank uuu

  • @Atzold
    @Atzold 2 года назад

    ashane 👍👍👍 aathi shaktham

  • @e.sanoop110
    @e.sanoop110 2 года назад +24

    Great vdo. Financial education, trading and investing must become part of the education curriculum from secondary school onwards. Atleast Kerala govt must take the initiative 😎😎😎😎

  • @ameershanu31
    @ameershanu31 2 года назад +1

    Ingal vere level aaan tto 🔥🔥🔥 ejjaadi inspiration ...poliiii

  • @basheer6439
    @basheer6439 2 года назад +6

    ഞാൻ എല്ലാ വീഡിയോസ് കണ്ടിട്ടുണ്ട് ഇന്നും കാണാറുണ്ട് പക്ഷെ ട്രേഡ് ചെയ്യാറില്ല എന്നാൽ പോലും ഞാൻ ഒരു വീഡിയോ പോലും മിസ് ചെയ്യാറില്ല പക്ഷെ ഞാൻ പലപ്പോളും കചിന്തികറുണ്ട് എന്തിനാ ഞാൻ ആശാന്റെ വീഡിയോ കാണുന്നു എന്ന് പക്ഷെ എന്തോ വല്ലാത്തൊരിഷ്ടമാണ് ആശാനേ എന്നെകിലും ഞാനും start ചെയ്യും ട്രേഡിങ്ങ് അന്നു ഞൻ വരുന്നുണ്ട് ആശാനെ കാണാൻ അതു തീർച്ച....

    • @happyvibetv555
      @happyvibetv555 2 года назад

      ശരിക്കും എന്റെ അനുഭവം But അങ്ങോട്ട് സ്റ്റാർട്ട് ചെയ്യാൻ പറ്റുന്നില്ല. ഞാൻ വിചാരിക്കും ഞാൻ വലിയ ട്രൈഡർ ആണെന്ന് പക്ഷെ ഒന്നും അറിയില്ല. ഞാൻ എല്ലാർ വർക്കും മോട്ടിവേഷൻ കൊടുക്കും നല്ല ഒരു നെറ്റ് കണക്ഷനും ഒരു കമ്പ്യൂട്ടർ റും ഒരു സ്മാർട്ട് ഫോണും മതി ഷാരിഖ് ആശാന്റെ ടൂടോറിയലും മതി എന്നൊക്കെ പറഞ്ഞ് എല്ലാവർക്ക് ഇമ്പ്രഷൻ കൊടുക്കും. രണ്ട് വർഷമായി ഷാരിഖ് ആശാന്റെ പിന്നാലെ ചുറ്റിപ്പറ്റി നടക്കുന്നു. എന്ന് ഞാൻ ട്രൈഡിംഗ് ചെയ്യാൻ ആരംഭിച്ചാലും ആശാനെ അന്ന് കാണണം. ഒന്നു ആലിംഗനം ചെയ്യാൻ ഒരു ചക്കര ഉമ്മയും കൊടുക്കണം.

  • @KINGTHEGREEN-bd8fg
    @KINGTHEGREEN-bd8fg Месяц назад

    Enikk 20 vayass ippoye ithallam padikkanam enitt college kayinje jolikk poyi tradeing cheyyanam inshallah ❤ ippo last year aane it field bca aane padikkunmathe

  • @g-ame5932
    @g-ame5932 2 года назад +43

    I'm busy with starting a new company for you guys to invest 😄😂

  • @narm6180
    @narm6180 2 года назад

    You are right. No noku kuli. No trade union.

  • @tune2me66
    @tune2me66 2 года назад +4

    Great video.. Magnificent presentation skills. I presume this skill is the main success of your life . You can go on any subject without interruption.

  • @sadanandanpadinjarapat3619
    @sadanandanpadinjarapat3619 2 года назад +1

    Exellant convincing presentation,
    very eager to enter Trading ASAP.Will join tomorrow session.
    "Be Blessed By The Divine"

  • @favasfavu2824
    @favasfavu2824 2 года назад +6

    Trading പഠനം സ്കൂൾ കളിൽ കൊണ്ടുവരണം.. അതാണ് എന്റെ ഒരു ഇത്.. 😉

  • @yoonuskp9614
    @yoonuskp9614 2 года назад

    ഞാൻ ഒരു തുടകരനാണ്. treding പഠിച്ചു ചെയ്യാൻ ആഗ്രഹിക്കുന്നു പുതിയ ബാച്ചിൽ ചേരാൻ reqst അയച്ചുട്ടുണ്ട്

  • @resmiradhakrishnan81
    @resmiradhakrishnan81 2 года назад +42

    In my opinion, we can win stock market if we are really passionate about it . Coming only to make quick money is impossible. Should have enough knowledge and skill to time the market. Main highlight is flexibility in work. No need to depend on anybody. If we give enough effort ,we can win the market. Only have to depend on our own skill and availability. This made me a real fan of stock market....... Sharique you are really doing a great change in human minds regarding the view of stock market field and I am one of them . Professionally I am a Nurse in Ireland. It is always good to know another job as well. I never ever thought I will come to this field . Thank you so much. Really appreciated the team work.

    • @roshansebastian662
      @roshansebastian662 2 года назад +2

      Hi i would like to know about your journey... How do manage both profession and trading together?
      Are you trading in Indian market or Europen market?how long you took to start active trading...?

    • @jomyjose9400
      @jomyjose9400 2 года назад

      R u trading in Indian or Europe stock market? Could you please advise how you started this? I m living in Australia

    • @jollyscaria1922
      @jollyscaria1922 2 года назад

      Resmi good model vry good sarting need good comein vrey good progas need thankyou good welcome

  • @almeidajoseph6372
    @almeidajoseph6372 2 года назад +1

    You are hundred percent correct. Thanks for your time and effort

  • @lewiscarrol3158
    @lewiscarrol3158 2 года назад +9

    "Personal growth" ..that point ,you just nailed it..Thanks Sharique!

  • @sudheeshsurendren
    @sudheeshsurendren 2 года назад +1

    ഞാന് കുവൈറ്റിൽ ആണ് forex ആണ് ചെയ്യുന്നെ .സ്റ്റോക്ക് ആണേലും forex ആണേലും മെയിൻ ആയിട്ടു വേണ്ടത് knowlege ആണ് .2 years പഠിച്ചിട്ടാണ് ഞാന് ഇപ്പോൾ സ്റ്റാർട്ട് ചെയ്യുന്നത് .ലേർണിംഗ് മുക്യം അല്ലേൽ 100 പെർസെന്റജ് ഉറപ്പാണ് ട്രേഡിങ് നിങ്ങക്ക് ഒന്നും തരില്ല നഷ്ട്ടങ്ങൾ അല്ലാതെ.

  • @farishamidali112
    @farishamidali112 2 года назад +5

    Beautifully explained ❤️❤️🔥

    • @ahammed_
      @ahammed_ 2 года назад +1

      Beginner aano

  • @ranjit5229
    @ranjit5229 2 года назад +1

    Prithwiraj sound quality...
    Nice presentation..

  • @rakeshkidu762
    @rakeshkidu762 2 года назад +5

    എജ്ജാതി motivation 😝😭❤😎

  • @ajeshviswanath8311
    @ajeshviswanath8311 2 года назад

    U r great bro....
    ഒന്ന് നേരിൽ കാണണം എന്നുണ്ട്.
    Take care....... ബ്രോ,.... Gud nit.

  • @jaseelnk9260
    @jaseelnk9260 2 года назад +14

    പ്രവാസം മടുത്തു നാട്ടിൽ എന്ത് തുടങ്ങും എങ്ങനെ സെറ്റിൽ ആകാം എന്ന് ആലോചികുന്ന എന്നെ പോലെ ഉള്ളവർക്ക്
    ഒരു വഴികാട്ടി 😍🔥🔥🔥🔥

    • @babunemmara
      @babunemmara 2 года назад +1

      @@abinmuhammed2251 കൂടുതല്‍ പൈസ ഇറക്കി കൂടുതല്‍ പ്രോഫിറ്റ്എടുക്കുക ആണെങ്കില്‍പിന്നെ എന്തിനാ ജോബ്‌.. ഇതുതന്നെ ഒരു പണി ആക്കാലോ

  • @rkk_creations
    @rkk_creations 2 года назад +2

    Want to start trading and was watching training videos

  • @sankarkrishna2684
    @sankarkrishna2684 2 года назад +17

    ഇതിലും നല്ല മോട്ടിവേഷനും അഡ്വൈസും സ്വപ്നങ്ങളിൽ മാത്രം sharique ഭായ് നിങ്ങൾ പറഞ്ഞത് എല്ലാം 100% ശരി

  • @vibinsurendran
    @vibinsurendran Год назад

    Thank you for sharing your valuable experiences & time...

  • @harishbabu4034
    @harishbabu4034 2 года назад +7

    Very well presented Bro!!! Millions of our unemployed / underemployed both young , middle-aged /aged, who can benefit from stock or crypto trading.

  • @shefreedmohd4525
    @shefreedmohd4525 2 года назад +1

    enne trading padipiche sir❤️aanu sharique sir... you are always teach us like a KG students... thats make us understable❤️
    thanku sir❤️❤️

  • @enjotec4958
    @enjotec4958 2 года назад +1

    What is the best trading aap

  • @abdulgafoor4608
    @abdulgafoor4608 2 года назад

    Trade cheyyan our monteyum Sahayam avashyamilla,athe poliche muthe

  • @shemeemsiddique9213
    @shemeemsiddique9213 2 года назад +4

    Set aside all the theories... can you reveal the trading strategy followed like how you select a stock to trade on both long and short positions..

  • @MuhammedRafiqueKA
    @MuhammedRafiqueKA 2 года назад +1

    Great contest.. keep going.. all the best

  • @simplyethical8982
    @simplyethical8982 2 года назад +25

    I been a regular follower and admirer of you.... But this comparison seems very inappropriate.... There is no trading or stockmarket if there are no good businesses....Good businesses are the back bone of economy... It create jobs.. It create entrepreneurs...

    • @akhilphilipoommen5594
      @akhilphilipoommen5594 2 года назад

      What you said is correct. But here here is saying about small scale bussinesses.

    • @simplyethical8982
      @simplyethical8982 2 года назад

      Every business start initially as small scale... Nobody start Reliance or Tata on a day...

  • @narann2267
    @narann2267 2 года назад +2

    അതിശക്‌തം 👌👌. If one takes share market as passion,, devote 2 hours on Utube every single day for One Year consistently,, he starts making money. Be it cash or FnO. And initially drops, turns to trickles then money starts flowing. Shariqji, your first video on what is NSE n BSE started my journey since i did not know full form of NSE!!! Thank you very very much. May God bless you more and more.

  • @pkvpraveen
    @pkvpraveen 2 года назад +14

    Camera movements were too much. Usually I watch in 2x, and it was annoying.

  • @sagarbuddyscafe9577
    @sagarbuddyscafe9577 2 года назад

    adipoli presentation brode

  • @noushadsafasafatr8060
    @noushadsafasafatr8060 2 года назад +4

    ഞാൻ ഒരു business ചെയുന്നുണ്ട് അതിനേക്കാൾ risk കുറവ് ട്രെഡിങ്ങിലാണ് നിങ്ങൾ പറഞ്ഞതാണ് സത്യം

    • @nigiyu
      @nigiyu 2 года назад +1

      Trading is more risk

  • @p.sivakumarsivakumar1258
    @p.sivakumarsivakumar1258 2 года назад +1

    Excellent calculation

  • @TheBacker007
    @TheBacker007 2 года назад +3

    I totally agree. If you get in at right prices(quality stocks), you can make decent money. I trade only in US market and US market gives decent returns

    • @spyraptor
      @spyraptor 2 года назад +2

      Forex is also good. I only use Highly Liquidated pairs/ Major Pairs. EUR-USD, GBP-USD and AUD-USD.

    • @ptnibin123456
      @ptnibin123456 2 года назад

      Athenna...Indian markets ill nalla stock onnum ille!!

  • @josephantony9196
    @josephantony9196 2 года назад

    Sharique Good മോട്ടിവേഷൻ ഗുഡ് ❤❤❤

  • @designcentral8692
    @designcentral8692 2 года назад +4

    Dont think of options selling if you have less than 10 lakh capital.

  • @blessonvlogs777
    @blessonvlogs777 2 года назад +1

    Tradingil intra day annu risky.... Swing trading annel pinnem safe and income athrem illelum... Nokki stock edukuvannel... 10k ittal kudi 1-2k profit minimum undakam... Intraday cheiyan annel nalla technical skill vennam... News update cheithu irikyanam... Anginnem und...

  • @niyasperingodan7281
    @niyasperingodan7281 2 года назад +4

    Our profit is someone else's loss,
    Not from the stock's underlying business 🙃

  • @akhileshptu
    @akhileshptu 2 года назад +2

    ആശാനേ സൂപ്പർ, ഒന്നോർത്താൽ ഇതിന്റെ dis അഡ്വാൻറ്റേജ് പോലും എന്നെ സംബന്ധിച്ചു അഡ്വാൻറ്റേജ് ആണ്

  • @rajeshsystem2021
    @rajeshsystem2021 2 года назад +4

    If any person or trader motive is making profit, it is business. Thank you.

    • @ahammed_
      @ahammed_ 2 года назад

      Beginner aano

  • @Abheee_861
    @Abheee_861 7 месяцев назад

    Arelim onu trading cheyan paranu theroo. Athraaku easy ella enn arayam pekshy. Cheyan nalla agraham und 👐

  • @Carey1135
    @Carey1135 2 года назад +4

    But ur main business is teaching trading which is more lucrative than trading ...

  • @ibrahimbadhusha6319
    @ibrahimbadhusha6319 2 года назад +1

    🔥🔥🔥അതിഷക്തം ❤️❤️❤️

  • @belive6273
    @belive6273 2 года назад +10

    Nonsense to compare both,
    In business u earn money from a giver who also benefitted with some service or product. Whereas in trading giver losses his money.
    If someone earns someone looses. The better ones earn. But there is always some who loses money.

  • @CycleUyir
    @CycleUyir 2 года назад +1

    Nice topic Sharique

  • @abhilashqatar
    @abhilashqatar 2 года назад +8

    Really good Aasane.. (my first comment in ur video).
    Adding with this…Profit always considering in percentage not the total money. If the capital big or small, doesn’t matter. U will get the profit or loss in the same %.

    • @ume7085
      @ume7085 2 года назад

      @ Abhilash P K How to Join athishaktham?? Sharique ne personal aayittu kanan pattuo ? His no .???

  • @amal8827
    @amal8827 2 года назад +1

    Beautifully presented.

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz 2 года назад +3

    ഒരു സംശയം..എല്ലാരും ട്രേഡിങ്ങിലേക്ക് മാറിയാൽ രാജ്യത്തിന് അതുകൊണ്ടെന്തു പ്രയോജനം..ആരെങ്കിലും കഷ്ടപ്പെട്ട് ബിസിനസ്സ് തുടങ്ങുന്നത് കൊണ്ടാണല്ലോ മറ്റുള്ളവർക്ക് ട്രേഡ് ചെയ്യാൻ പറ്റുന്നത്..
    ബിസിനസ്സ് അറിയുന്നവൻ അതു ചെയ്യട്ടെ ട്രേഡിങ്ങ് അറിയുന്നവർ അതു ചെയ്യട്ടെ..

  • @sanojattapaadi7957
    @sanojattapaadi7957 2 года назад

    Well said aashan...

  • @niranjanp65
    @niranjanp65 2 года назад +7

    ashane #42 trending and going up... ini ellam weddingil orake vilich parayam namal trader aahnu enn
    you gave a different perspective to kerala ammavanmar by comparing trading with business
    Hopefully because of you the older generation people have a better understanding in trading than from their past penny stockbrockers👏👏

  • @SoumiaNishanth
    @SoumiaNishanth 11 месяцев назад

    I am a late comer in your class. But your talks and classes are highly interesting, motivating and helpful for an aspiring trader . Keep going!!!

  • @user-bo1bd1ne5y
    @user-bo1bd1ne5y 2 года назад +6

    I am so confused with mutual funds. Fund A can give a maximum return in 5 years, not Fund B, but the annualized return of Fund B is greater than Fund B. Does that make sense? Example Quant small cap vs Nippon India small cap.

    • @jjosetube
      @jjosetube 2 года назад

      Funds are scam for fools

    • @ptnibin123456
      @ptnibin123456 2 года назад

      @@jjosetube Let me guess, MLM might be the right idea for geniuses...

  • @anishthaiparambil6504
    @anishthaiparambil6504 2 года назад

    ആശാനേ..കിടിലം.. 💪🏻💪🏻

  • @30mincandle
    @30mincandle 2 года назад +6

    i have a different feeling on personal growth !! getting into trading have forced me to develop and change my mind discipline and emotion .. i feel like iam becoming a better person through trading .. its really a personal development program .. and if you are part of a community u ll have personal gowrth ofcourse

  • @Mjv-fu6og
    @Mjv-fu6og 2 года назад

    Super ashaaane❤️❤️❤️

  • @ajmalnajath1399
    @ajmalnajath1399 2 года назад +3

    Shariqu sir, njnum oru aspiring trader. But oru humble doubt. Ee trading as compared other businesses, value addition onnum illaloo. What do you think about that.