INCOME - EXPENSE= SAVINGS എന്ന് ആകരുത് ഫോർമുല - Sharique Samsudheen |

Поделиться
HTML-код
  • Опубликовано: 16 июн 2022
  • ഇരുപത്തിയെട്ടാം വയസിൽ കണ്ടന്റ് ക്രിയേറ്റർ, ട്രേഡിങ്, സംരംഭകൻ, എന്നീ നിലകളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് ഷാരീഖ് ഷംസുദ്ദീൻ. ധനകാര്യ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച് പ്രവർത്തിക്കണം എന്ന ഒറ്റ തോന്നലിലൂടെ സ്റ്റോക് മാർക്കറ്റിം​​ഗ് രം​ഗത്ത് ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത ഷാരീഖ് ഷംസുദ്ദീൻ,ചെറുപ്പക്കാർക്ക് ജീവിത വിജയം നേടാൻ മാതൃകയാക്കാവുന്ന വ്യക്തിയാണ് . വാല്യൂ പ്ലസിലൂടെ ഷാരീഖ് ഷംസുദ്ദീനെ കൂടുതൽ അറിയാം.
    ‪@marketfeedbyShariqueSamsudheen‬
    Sharique Samsudheenn has created a name of his own as a content creator and entrepreneur. He is an inspiration to a lot of youngsters who are trying to be successful in life.
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #ShariqueSamsudheen #MoneyManagement #personalfinance #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 1,1 тыс.

  • @shafeequecp
    @shafeequecp 2 года назад +2569

    Any Athishaktham fans here ❤️

  • @rasheedibnmuhammed9985
    @rasheedibnmuhammed9985 2 года назад +442

    Interviewer hats off👏👏. താൽപ്പര്യത്തോടെ, സ്റ്റഡി നടത്തി എനർജെറ്റിക്ക് ആയി ഈ പ്രോഗ്രാം മുന്നോട്ട് കൊണ്ടു പോയതിന് 👍

  • @ashkerkonnoth
    @ashkerkonnoth 2 года назад +381

    Financial discipline illatha മലയാളികൾക്ക് കിട്ടിയ ഒരു നിധി ആണ് SHARIQUE SHAMSUDHEEN.

    • @ashkerkonnoth
      @ashkerkonnoth 2 года назад +1

      Nattil varathathum adhaar moolamattathil commect cheyyathathum karanam ellam kand padich nokki nilkkunna njan .

  • @rockchild2625
    @rockchild2625 2 года назад +850

    The man who created stock market revolution in Kerala.. one and only Ashan ❤️

    • @mallanumellanum9523
      @mallanumellanum9523 2 года назад +8

      അതിശക്തം

    • @zakariyatp905
      @zakariyatp905 2 года назад

      👍

    • @workoutfitandtrim2893
      @workoutfitandtrim2893 2 года назад +5

      ശരിയാണ് കുറെ പേർ ഹറാം തിരഞ്ഞെടുത്തു..

    • @samskthomas
      @samskthomas 2 года назад +2

      Andi

    • @rockchild2625
      @rockchild2625 2 года назад +4

      @@workoutfitandtrim2893 halal stocks um undalloo.. orupaad... namukku adhil trade cheyymalloo... eg: HUL,Infosys,cdsl, Suzuki Asian paints

  • @artofenjoymentchannel
    @artofenjoymentchannel 2 года назад +184

    ഏത് കാര്യത്തെക്കുറിച്ചാണോ interview നടത്തുന്നത് അതിനെക്കുറിച്ച് നന്നായി അറിയാവുന്ന വർ നടത്തിയാൽ ഇതുപോലെ supper ആയിരിക്കും Program

  • @vinnerbabu11
    @vinnerbabu11 2 года назад +46

    ബാക്കി ഉള്ള മലയാളം ന്യൂസ്‌ ചാനലിൽ നിന്നും 24നെ വ്യത്യാസം ആകുന്നത് ഇങ്ങനെ ഉള്ള സെക്ഷൻ ആണ് 💥❤❤ 24team ഒരു രക്ഷയും ഇല്ല 💥

  • @klicarts6775
    @klicarts6775 2 года назад +187

    28 വയസ്സുള്ള ഇയാൾക്ക് 56 വയസ്സിൻ്റെ maturity ഉള്ളതിൽ big salute

    • @anexbr4440
      @anexbr4440 2 года назад +14

      56 vayassu aayi enn karudii atreyum maturity undaganam enn undo 😅 ... For eg ente fatherinu 56 age und but financial full bludders aanu kaatti kootunnadu 😂😂

    • @anexbr4440
      @anexbr4440 2 года назад +2

      So age doesn't matters 😊 enth kaaryathilum aanegilum adine kurich kooduthal arivu neduga.. Swadamai ariyillagil idhine patti ayivunnavarod choidich manasilaakkukaa..Ennit right aayit ullah oru decision edukkugaa ..

    • @ramshad4076
      @ramshad4076 2 года назад +1

      @@anexbr4440
      😂😂

    • @josephkolaparambil1392
      @josephkolaparambil1392 2 года назад

      @Anex BR what Is Knowledge Knowledge is a collection of EXPERIENCE....ee experience kittanam engil oru parayam ind...for example 14 vayas olla kutti kaanunnathum anubavikkunathum pole alla oru 18 vayas olla kuttik....18 vayas olla kuttik olla idea alla oru 24 vayas olla vekthik...so of cus Theres a age for everything ....pinne thante fatherin blunder kaanikkunnundengil ath arivillaaima kond aayirikkum...alla thangalk oru 18 vayasinte ariv kanichoode ..athaayath ellaarkkum ellaa kazhivum kittillaa enn..kashttam thanne...ennit swantham achane publicly vann ombikkan kolla

    • @subinck3300
      @subinck3300 Год назад +1

      ഒരു ഉണ്ടയും ഇല്ല. ഇവന്മാർ പൈസ ഉണ്ടാക്കുന്നത് കോഴ്സ് വിട്ടിട്ടാണ്. ഇതൊക്കെ മാർക്കറ്റിംഗ് ആണ് മച്ചാനെ

  • @NP-zg3hq
    @NP-zg3hq 2 года назад +173

    He is a role model for young generations

    • @subinck3300
      @subinck3300 Год назад

      എന്തിന് കോവിഡ് കലാത്ത് ആൾക്കാരെ പറ്റിച്ച് ₹20000 ത്തിന്റെ stockmarket course വിറ്റ് കോടികൾ ഉണ്ടാക്കാൻ പറ്റും എന്ന് തെളീച്ചതിനോ

  • @rijinvf3944
    @rijinvf3944 10 месяцев назад +4

    ഇത്രയധികം നമ്മളെ ഹെല്പ് ചെയ്യാൻ വേണ്ടി പ്രവർത്തിക്കുന്ന ഈ മനുഷ്യന് എന്തിനാണ് നെഗറ്റീവ് കമന്റ്സ്. ❤️❤️❤️❤️❤️ big fan

  • @ekroostips4332
    @ekroostips4332 Год назад +7

    എനിക്ക് വളരെ അധികം ഇഷ്ട്ടമായി.... പണം ഉണ്ടാകുന്നതിലല്ല അത് ഏങ്ങിനെ സേവ് ചെയ്യണം മെന്ന് അത് വീട്ടുക്കാർ പഠിപ്പിക്കുന്നില്ല...നിങ്ങൾ അത് വ്യക്തമായി പഠിപ്പിച്ചു.... ഒരു പാട് നന്ദി നിങ്ങൾക്കും ഈ ആശയം മുന്നോട്ട് വെച്ചവർക്കും.... 🙏🙏..

  • @tmmedia583
    @tmmedia583 2 года назад +48

    വാക്കുകളുടെ മനോഹാരിത 👍അതിശക്തം 👌

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 2 года назад +73

    Such a bold lady with class presentation🔥 Perfect match for him. This makes this interview more standard👌🏻

  • @ajithbhagava.3688
    @ajithbhagava.3688 2 года назад +43

    ആദ്യമായിട്ട് വളരെ calm ആയിട്ടുള്ള ഇക്കാന്റെ talk😍

  • @s.r.s6267
    @s.r.s6267 2 года назад +30

    ആശാനേ പൊളിച്ചു അതിശക്തം
    ഇനി ആശാന്റെ തേരോട്ടം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @uniqueurl
    @uniqueurl 2 года назад +63

    Sharique bro പൊളിക്കും. എൻ്റെ inspiration 🥰🥰😍😎

  • @NitinMathewGeorge
    @NitinMathewGeorge 2 года назад +76

    Love this. Amazing anchor skills who has a very good IQ for this role to interview this person. Applause the show and team behind this idea.

  • @bijuyohanan2640
    @bijuyohanan2640 2 года назад +19

    ഷാരുഖ് ഒരു യൂണിവേഴ്സിറ്റി തന്നെ ആണ് 🙏🙏🙏

  • @warrenbuffettreloaded1532
    @warrenbuffettreloaded1532 2 года назад +16

    കണ്ടിരിക്കുമ്പോൾ സമയം പോവുന്നത് പോലും അറിയുന്നില്ല . വീണ്ടും വീണ്ടും കൂടുതൽ കാണാനും കൂടുതൽ അറിയാനും തോന്നുന്നു, ആശാൻ പൊളി തന്നെ . അതിശക്തം !!!

  • @sreejavijayan1526
    @sreejavijayan1526 Год назад +5

    അവതാരകയ്‌ക്ക് അഭിനന്ദനങ്ങൾ

  • @maxinproytb
    @maxinproytb 2 года назад +45

    When Sharique started his first sunday live series someone asked that wheather he has any plan to achieve 1 M then he replied "trust in the process do with your heart excellence in working will give you rewards" and it has come true within years

  • @sudheeshappu416
    @sudheeshappu416 2 года назад +3

    ഇദ്ദേഹത്തിന്റെ ഏതൊരു വീഡിയോ കണ്ടാലും. കേട്ടു ഇരുന്നു പോകും. Big salute Shareeque shamsudheen

  • @harisharis888
    @harisharis888 2 года назад +56

    ഇദ്ദേഹത്തെ വീഡിയോസ് കണ്ടതിനു ശേഷം സ്റ്റോക്ക് മാർക്കറ്റിലേക്ക് വന്നത്... ഇപ്പോൾ ചെറിയ നഷ്ടത്തിൽ ആണെങ്കിലും അതിശക്തമായി തിരിച്ചുവരും...താങ്ക്സ് Shariq sir

  • @shameerabdulbasheer1988
    @shameerabdulbasheer1988 4 месяца назад +2

    നല്ലപോലെ Anchoring ചെയ്യുന്നവരും ചാനലുകളിൽ ഉണ്ടെന്നു മനസിലായി സാധാരണ മനുഷ്യരെ വെറുപ്പിക്കൽ ആണ് കണ്ട് വരുന്നത്... പേര് അറിയില്ല ആരായാലും 👌..... പിന്നെ ആശാനെ പറ്റി പറയേണ്ട ആവശ്യം ഇല്ലല്ലോ.... Nifty sensex BSE NSE എന്നൊക്കെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചു തന്ന ഗുരു.... ഇതൊക്കെ ഞാൻ ആരോടെങ്കിലും പറഞ്ഞാൽ നീ ഇതൊക്കെ എങ്ങനെ പഠിച്ചടെ എന്ന മട്ടിൽ ചോദ്യങ്ങൾ.... ഇതൊക്കെ എന്ത് എന്ന് ഞാനും 😜.... ആശാൻ ശൂപ്പർ അല്ലെ ❤

  • @litchiworld9683
    @litchiworld9683 2 года назад +28

    Anchor did a wonderful job, Sharik as usual steal the show👏👏👏

  • @nadeerteeyem6047
    @nadeerteeyem6047 2 года назад +213

    The man who inspired malayalees to enter on stocks...

    • @ab1ek145
      @ab1ek145 2 года назад

      true ... sathyam

    • @arunms260
      @arunms260 2 года назад

      എത്ര പൊയി കിട്ടി

    • @venkidesh119
      @venkidesh119 2 года назад +2

      @@arunms260 ayyo maama

    • @akshaynrmd4750
      @akshaynrmd4750 Год назад +1

      @@arunms260 oru 1 ലക്ഷം വന്ന് കിട്ടി 😍l

    • @rocketmachan8745
      @rocketmachan8745 Год назад

      ആരും രക്ഷപെdilla

  • @sahyanchy5356
    @sahyanchy5356 9 месяцев назад +1

    ഈ സെഷൻ നന്നായിട്ടുണ്ട്, ഉപകാരപ്രദമാണ്. ഷാരീഖ് നന്നായി പറഞ്ഞു. അവതാരിക നന്നായി ചോദ്യങ്ങൾ ചോദിച്ചു. അവതരികയോട് ഇഷ്ടം കൂടിയോ എന്നൊരു ഇത് 🤭

  • @vinodvaranasi
    @vinodvaranasi 2 года назад +51

    Inspired myself and lots of my friends in to the amazing world of share market, Thank you Ashan ❤

  • @techteam565
    @techteam565 2 года назад +17

    ശെരിക്കും അതിശക്തം HERO❤️

  • @sreenivasanvv8514
    @sreenivasanvv8514 Год назад +4

    രണ്ടു പേർക്കും അഭിനന്ദനങ്ങൾ

  • @shabeebshibu
    @shabeebshibu 2 года назад +33

    quality questions ...appreciate interviewer 🤝

  • @anshidev
    @anshidev 2 года назад +29

    A man who taught mallus how to manage money great mentor 🔥

  • @sumayajafar9521
    @sumayajafar9521 2 года назад +27

    The person who influenced my life life a lot... I really proud in his success.. Athishaktham👍

  • @p.hp.h837
    @p.hp.h837 2 года назад +9

    I am really appreciate him each and everyting explained very clearly.

  • @roonyneerad1
    @roonyneerad1 2 года назад +94

    മൂന്നു വർഷം മുൻപ് ആദ്യമായി സ്റ്റോക്ക് മാർക്കറ്റ് എന്നെ പഠിപ്പിച്ച ആശാൻ.. 🙏🏻 അതിനുശേഷം ലൈഫിൽ ഒരു കോൺഫിഡൻസ് ആയി

    • @princemv9085
      @princemv9085 2 года назад +2

      Egane aan bro

    • @crazyvideos500
      @crazyvideos500 2 года назад +1

      bro contact

    • @bavarasheed5394
      @bavarasheed5394 2 года назад +1

      കയ്യിൽ ക്യാഷ് വെച്ചു തൊള്ളയും പൊളിച്ചിരിക്കുന്നു 😶എന്ത്‌ ചെയ്യണമെന്നറിയാതെ

    • @sman6372
      @sman6372 2 года назад

      @@bavarasheed5394 കയ്യിൽ ഉള്ള പണമോ? ഇപ്പോളും അവിടെ തന്നെ ഉണ്ടോ?

  • @ramjayan2968
    @ramjayan2968 2 года назад +44

    സ്വന്തമായിട്ട് profit ഉണ്ടാകുന്നതിനെ കാളും നല്ലത്.. നമ്മളെ വിശ്വസിച്ചു ട്രെഡിങ് വരുന്നവരെ രക്ഷപെടുത്തുക എന്നതാണ്

  • @jiniljayaram7801
    @jiniljayaram7801 2 года назад +8

    Shariq is amazing. He inspired me a lot. Thank u man 😘

  • @SAJATHTT
    @SAJATHTT 2 года назад +5

    ജീവിതം ചേഞ്ച് ചെയ്തിട്ടുണ്ടെങ്കിൽ ഈ ഒരു മനുഷ്യൻ മാത്രമാണ് അതിനു കാരണം.

  • @Focuslocalgovernance
    @Focuslocalgovernance 2 года назад +6

    അതി ശക്തം❤️❤️❤️Proud of our one and only ആശാൻ

  • @sameerpariyarath5524
    @sameerpariyarath5524 2 года назад +9

    Interview അടിപൊളി, നന്നായി reserch നടത്തിയിട്ടുണ്ട് എന്ന് തോന്നുന്നു , ശാരിക് കിടു അല്ലേ

  • @abdulsalamp6126
    @abdulsalamp6126 2 года назад +10

    Best and quality class. We are expecting more classes from Shareq Shamsuddeen through 24 media.

  • @elayadathganeshan9089
    @elayadathganeshan9089 Год назад +4

    Very good interview...he teaches others to uplift their financial strength..God bless him

  • @sureshmastersvoice6080
    @sureshmastersvoice6080 2 года назад +4

    Eagerly awaiting for second part

  • @IND-KRL-KNR
    @IND-KRL-KNR 2 года назад +9

    First time I am watching full video interview, hats off you man.

  • @abrahamvarghesekadavil8510
    @abrahamvarghesekadavil8510 Год назад +16

    LIC നമ്മളെ വഴിതെറ്റിക്കുന്നു....20, 30,വർഷം അടച്ചു കഴിഞ്ഞു മാത്രമാണ് നമ്മൾ കളിപ്പിര് മനസിലാകുക

  • @vinusnokia
    @vinusnokia 2 года назад +4

    Thank you 24 for sharing this useful information

  • @muhammednafih9560
    @muhammednafih9560 2 года назад +32

    Amazing interview. The interviewer have a clear knowledge about the subject. ❤️

  • @anumeyana7016
    @anumeyana7016 Год назад +3

    Very inspiring. valare valid aaya questios, krithyamaya aswers. really appreciate the interviwer and definitely Sharique for all the lessons in financial freedom

  • @vaisakhv125
    @vaisakhv125 2 года назад +30

    I thought she is interviewing ratan tata.... What an introduction 😆
    Shariqq my inspiration 🔥🔥🔥

  • @mvsukumarannambiar6330
    @mvsukumarannambiar6330 2 года назад +13

    I think Christina is an investor in money market. Has knowledge in the field when watching this video.

  • @manojm2196
    @manojm2196 2 года назад +16

    24 news Congratulations on starting a good financial program called Value Plus

  • @georginpaul2361
    @georginpaul2361 2 года назад +4

    Good questions and well laid out interview

  • @deepakdelights7357
    @deepakdelights7357 2 года назад +56

    He's just different to inspire, attract, and brought to youth to the strange STOCK MARKET and made them familiar by his videos.
    Congrats💐💐💐💐

  • @ashkerkonnoth
    @ashkerkonnoth 2 года назад +7

    ONE OF THE BEST INTERVIEW I HAVE EVER SEEN

  • @bespokeawards8937
    @bespokeawards8937 2 года назад +4

    Great sharique shamsuddheen

  • @QLIVEMEDIA
    @QLIVEMEDIA 2 года назад +8

    i got inspired from him, i was watching his videos from beginning & i am a long term investor now

  • @jibinchettante2915
    @jibinchettante2915 2 года назад +17

    The man who always inspire me💥

  • @muhammedfarhan9056
    @muhammedfarhan9056 2 года назад +8

    Ente jeevithathile oru turning point
    SHARIQ SHAMSUDHEEN❤❤

  • @josephjeslo7914
    @josephjeslo7914 2 года назад +4

    First time in life I seen in my eyes a business starter grown into a successful euntrepeneour.

  • @sumojnatarajan7813
    @sumojnatarajan7813 2 года назад +5

    Amazing motivation sir congrats 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @basiljacob1786
    @basiljacob1786 2 года назад +14

    Questions were really good and good interaction 💯

  • @dreamloft9092
    @dreamloft9092 2 года назад +16

    അതിശക്തം 💝💥

  • @gopsdxb25
    @gopsdxb25 2 года назад +10

    Excellent Interviewer...Well studied...good news reader also

  • @newlineentertainment2643
    @newlineentertainment2643 2 года назад +11

    Interviewer 👍 .. Good pace and spontaneity. Very engaging. Shariq as always great.

  • @PonnUruli
    @PonnUruli 2 года назад +70

    Amazing interview. Excellent interviewer 👏🏽 My amazing grandmother, a retired HM has been my role model in everything including savings. She saves certain fixed amounts in different schemes as soon as her pension arrives and withdraws an amount for her monthly expenses. She spends the amount remorselessly for our/her needs without any worries. ☺️

    • @ashy5854
      @ashy5854 2 года назад +4

      The interviewer absolutely the brilliant one👏..she made the entire show epic.
      The way she deals with sharique is really good.
      They have good understanding each other

  • @bottrend
    @bottrend 2 года назад +10

    Super class...Master class.. 😍😍

  • @ameen6543
    @ameen6543 2 года назад +9

    Waiting for part 2....... sharique ❤️❤️

  • @Sarath8001
    @Sarath8001 2 года назад +5

    സത്യം പറഞ്ഞാൽ ഒരാളെ ജീവിതത്തിൽ രക്ഷപ്പെടുത്തുന്നത് ദൈവം ആണെങ്കിൽ ഇത് ഞങ്ങളുടെ ദൈവമാണ് 💓

  • @hijasmohammed7927
    @hijasmohammed7927 2 года назад +5

    അതി ശക്തം ഷാറൂഖ്...🔥
    🔥🔥🔥💥💥💥❤❤❤👍👍👍

  • @abraml
    @abraml 2 года назад +3

    Very much informative interview.

  • @naseelmk8628
    @naseelmk8628 2 года назад +4

    Very thanks bro😍 Good video
    Eni ethu pole calculate cheyanma👍🏽

  • @azeezdost603
    @azeezdost603 2 года назад +4

    Loved the interviewver. Pretty and charming. 😍. Every things matter of fact!Shareeq is leader!! Hats off

  • @vinolechu6281
    @vinolechu6281 2 года назад +35

    This man created stock market revolution in kerala. I like you sir

  • @ashishgeorge3950
    @ashishgeorge3950 2 года назад +3

    All the best Sharique bhai....happy for being your follower

  • @sufaidv638
    @sufaidv638 2 года назад +8

    അതിശക്തം 🔥 ❤️

  • @TradeTravelerAbhijith
    @TradeTravelerAbhijith 2 года назад +10

    Athishaktham 💯

  • @padmakumar3803
    @padmakumar3803 2 года назад +15

    Sharique as usual provides a lot of knowledge. I want to mention about the anchor who did a thorough study about Sharique and things related with him . That's very good

  • @JobinSelvanose
    @JobinSelvanose 2 года назад +4

    Great personality

  • @rakesh2400133
    @rakesh2400133 11 месяцев назад

    Anchor is also really good. Interesting questions.. Kept me hooked

  • @happy-sn1ko
    @happy-sn1ko 2 года назад +5

    Loved this.. The name is Shariq shamsudheen.. Crystal clear explanations😍

    • @praveejohn2008
      @praveejohn2008 2 года назад

      The name is Shariq shamsudeen... Thats his trademark

  • @azharudeenn6584
    @azharudeenn6584 2 года назад +5

    *അതിശക്തം!!* ❤️❤️❤️

  • @niyaahere4493
    @niyaahere4493 2 года назад +40

    Income -savings =expense, this is my practice.

  • @najunajad5041
    @najunajad5041 2 года назад +6

    The one and only stock market south indian💓 ആശാൻ 💓

  • @lijikrishna2407
    @lijikrishna2407 2 года назад +10

    Interviewer really awesome.......

  • @shafeeqpokody
    @shafeeqpokody 2 года назад +7

    nalla knowledge ulla anchor

  • @menhagarmentsajman5532
    @menhagarmentsajman5532 2 года назад +4

    Its a dream journey dear Bro, You are here only beacause of your hardwork and passion.

  • @badhushapk676
    @badhushapk676 2 года назад +3

    Inspirational ♥️

  • @rahulraju9362
    @rahulraju9362 Год назад

    Thank you for the video....

  • @jithukkm
    @jithukkm 2 года назад +6

    Super ashane... waiting for the next part

  • @shyamalex9476
    @shyamalex9476 2 года назад +3

    Good job, Christina. Nice interview .

  • @joshivarghese6481
    @joshivarghese6481 2 года назад +1

    Thank you sharique sir

  • @Nj01993
    @Nj01993 2 года назад +1

    Thankyou

  • @jaiku99
    @jaiku99 2 года назад +8

    Engaging conversation . Shariq is brilliant as usual but the anchor did a great job bringing out his best

  • @hashimsajvan348
    @hashimsajvan348 2 года назад +4

    Amazing work 🙌🏻

  • @lejijancy
    @lejijancy 2 года назад +2

    Well said.....

  • @AbdulKareem-lx4gn
    @AbdulKareem-lx4gn 2 года назад +1

    Very very Excellent Knoledge 👍

  • @vinaycr3781
    @vinaycr3781 2 года назад +4

    Inspiration 🙂

  • @nishanthcm9326
    @nishanthcm9326 2 года назад +6

    My inspiration..my aashan❣️

  • @user-zn7tp6mg9p
    @user-zn7tp6mg9p 2 года назад

    wow... Sharique shamsudheen

  • @sreekanth9544
    @sreekanth9544 2 года назад +1

    Sharique bro ❤inspiration

  • @Harikrishnan-nu2jh
    @Harikrishnan-nu2jh 2 года назад +6

    Good selection for first episode👏👏👍