അവർ രണ്ടു പേരും രണ്ടു മേഖലയിൽ ആണെങ്കിലും അടിസ്ഥാനപരമായി ബിസിനസ് കൈകാര്യം ചെയ്യുന്നവരാണല്ലൊ. അതു സംബന്ധിച്ച അവരുടെസംഭാഷണങ്ങൾ വളരെ മൂല്യവത്താകില്ലെ എന്നാണ് ഞാൻ ഉദ്ദേശിച്ചത്.
സ്റ്റോക്ക് market ഇതുവരെ ആരും free ആയി പഠിപ്പിച്ചിട്ടില്ല എന്നാൽ ഈദ്ദേഹം ആണ് കേരളത്തിൽ ആദ്യമായി സ്റ്റോക്ക് market free ആയി പഠിപ്പിച്ചത്... ഒരു സന്തോഷം എന്തെന്നാൽ ഈ ഷാരിക് എന്ന ഈ ചെറുപ്പക്കാരന്റെ finance സ്റ്റോക്ക് market വീഡിയോയിനെ കുറിച്ചും ഷാരിക് ന്റെ അറിവിനെക്കുറിച്ചും ഒരു ഇന്റർവ്യൂ വിൽ നടൻ പ്രിത്യരാജ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
@@dheevar9660 I said in the case of ordinary layman,one can blindly invest as SIP in Indian Index funds Nifty Midcap 150, Nifty Smallcap 250 and Nifty50. If one is a financial expert and can dedicate more time they will be investing in direct stocks not in any mutual funds.
@@naveenjose7710 Sir, I am algorithamic trading architect works for JP Moragn and also doing fx trading in many markets . I request you you dont teach this logic anyone. Let people learn evreything if not most about stocks/options/futures and trading. Let them start with swing trading or positional trading and then move to intra day trading. Blindly investing in any stocks is going to backfire even if its for long term. There are so many risks and even hidden cost in trading
Sharik- പുളളി കുറേ സമ്പാദ്യ, വഴികൾ കേൾപ്പിച്ചു.പെട്ടൊന്ന് ചാടി ഇറങ്ങേണ്ടാന്നൊരു ധ്വനിയും ഉണ്ട്.സ്ഥാപനങ്ങളെ പഠിച്ചിട്ടോ + സ്റ്റാർട്ടപ്പാണെങ്കിലും ചിന്തിച്ചിട്ടോ, ധൈര്യം കിട്ടിയാൽ മാത്രം പണം ഇറക്ക്യാൽ മതി എന്നും പുള്ളിപറയുന്നുണ്ട് .ഹി ഈസ് ക്ലവർ.
😥😥😥 എനിക്കും വൈഫിനും കൂടി 2lakh കൂടുതൽ സാലറി ഉണ്ട്. ഒന്നര വർഷം ആയി. ഇതുവരെയും liability അല്ലാതെ no ബാലൻസ് 😭😭. ഇതു കേട്ടപ്പോൾ നല്ല ഒരു ഇൻസ്പിറേഷൻ കിട്ടി അതിശയം bro. ഒന്നു മനസിലായി planning ഇല്ലാത്തതാണ് എന്റെ പ്രശ്നം. But ഇനി അങ്ങനെ പോകാൻ ഞാൻ സമ്മതിക്കില്ല. U r my financial leader 🥰🥰
ആശാൻ ❤❤❤❤🔥🔥🔥🫂🫂😢😘😘😘എന്നും കടപ്പാട്..... 15 വർഷം സ്കൂളിലും കോളേജിൽ എന്റെ ഗുരുക്കന്മാർക്ക് പറഞ്ഞു തരാൻ പറ്റാത്തത് എന്റെ ആശാൻ കോവിഡ് സമയത്ത് എനിക്കും കേരളത്തിലെ യൂത്തിനു വളരെ സിമ്പിൾ ആയി പഠിപ്പിച്ചു തന്ന എന്റെ ചങ്ക് ആശാൻ lov u bro 🫂 ജീവിത കാലം മുഴുവൻ ഇങ്ങേർക്ക് കടപ്പെട്ടിരിക്കും 😘😢
99% ആളുകളും ഒരു കണക്കുമില്ലാതെ ജീവിച്ചു മരിക്കുന്നു..കണക്കു കൂട്ടി നടക്കുന്നവരും ജീവിച്ചു മരിക്കുന്നു...രണ്ടു കൂട്ടരും എല്ലാ കാര്യങ്ങളും സാധിക്കുന്നു...
ഉന്നത വിദ്യഭ്യാസം ഇല്ലാത്ത എനിക്ക് 45 k സാലറി ഉണ്ട് ഞാൻ ഹാപ്പി ആണു സ്വന്തയി പ്ലോട്ട് വാങ്ങി വീട് പണി ഉടൻ തുടങ്ങണം 30 age ആവുമ്പോയേക്ക് ഒരു വീട് സ്വന്തം വേണമെന്നുണ്ട് 🤗
ഉടനെ തന്നെ ധനികൻ ആക്കാം എന്ന് പറഞ്ഞു വരുന്നവനേയും അൽപ്പം കൂടി ക്ഷമ കാണിച്ച് വെറുതെ മാർക്കറ്റ് study ചെയ്ത് കാത്തിരിക്കണം എങ്കിൽ വലിയ ലാഭം കൊയ്യാം എന്ന് പറഞ്ഞു വരുന്നവരേയും അന്ധമായി വിശ്വസിക്കുന്നവർ പറ്റിക്കപ്പെടും
ആരെയും നോക്കിയിട്ടു കാര്യമില്ല മാർക്കറ്റ് &സ്റ്റോക്കിന്റെ മൂവമെന്റ് നെ പറ്റി സ്വന്തമായിട്ടൊരു ഐഡിയ ഉണ്ടെഗിൽ ക്യാഷ് ഉണ്ടാകാം. നല്ലോണം ടൈം ഇൻവെസ്റ്റ് ചെയ്യാതെ 1rs ഇങ്ങോട് കിട്ടൂല പോവുകയല്ലാതെ
എങ്ങനെ പലിശ സമ്പാദിക്കാം എങ്ങിനെ പലിശക്കാരൻ ആകാം കുടുംബത്തെ മൊത്തം പലിശയിൽ എങ്ങനെ കവർ കവർ ചെയ്യാം ഇത്തരം കാര്യങ്ങൾ വളരെ മാന്യമായി ഭംഗിയായി പറഞ്ഞു തന്നു ഇതിൻറെ പേരാണ് മോട്ടിവേഷൻ
ഇന്റർവ്യൂ ചെയ്യുന്ന ആൾക് മിനിമം സംസാരിക്കുന്ന ടോപ്പിക്ക് നെ കുറിച് ബേസിക് ആയിട്ടുള്ള അറിവെങ്കിലും വേണം ഇല്ലെങ്കിൽ ഇത് പോലെ ബോണ്ട് എന്ന് പറയുമ്പോൾ മസാല ബോണ്ട എന്ന് പറയും
മാർക്കറ്റ് ഇടിയുമ്പോൾ പറയും ഇപ്പോൾ ഷേറുകൾ വാങ്ങാൻപറ്റിയ സമയമാണെന്ന് സ്റ്റോക്ക് ഉയരുമ്പോൾ പറയും കണ്ടില്ലേ ലാഭം വരുന്നതെന്ന് . കുറെ ചെറുപ്പകാർ ഇതുംകേട്ടു ഉള്ളസമ്പാദ്യം മുഴുവൻ ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ചു ഇപ്പോൾ ടെൻഷനടിച്ചു സൈകര്ട്ടിസ്റ്റുകളുടെ വരാന്ത കേറിയിറങ്ങുന്നു.
Good thing that you have started an emergency fund . Bro join smal chity in nearby or ksfe for emergency fund .. your mind will forget about using fund rather work to find a way to Pay the monthly installment :)
ഷാരിഖ് ബ്രോയും സന്തോഷ് ജോർജ് കുളങ്ങര സാറും തമ്മിലുള്ള ഒരു ഇന്റർവ്യൂ എങ്ങനയുണ്ടാകും.🔥🔥🔥😀👌
അലുവയും മത്തിക്കറിയും പോലെ ഇരിക്കും
Ntondei.oru bhandavum ilallo
രണ്ടു പേരും രണ്ടു തലങ്ങളിൽ ഇരിക്കുവന്നവർ ആണ്... അവരോരുടെ മേഖലയിൽ കഴിവ് തെളിയിച്ചവർ ആണ്... പക്ഷേ ഇന്റർവ്യൂ ബോർ ആയിരിക്കും
അവർ രണ്ടു പേരും രണ്ടു മേഖലയിൽ ആണെങ്കിലും അടിസ്ഥാനപരമായി ബിസിനസ് കൈകാര്യം ചെയ്യുന്നവരാണല്ലൊ. അതു സംബന്ധിച്ച അവരുടെസംഭാഷണങ്ങൾ വളരെ മൂല്യവത്താകില്ലെ എന്നാണ് ഞാൻ ഉദ്ദേശിച്ചത്.
Athoru nalla combo aaayirikkum
നിക്ഷേപകർക്ക് പോസിറ്റീവ് എനർജി നൽകുന്ന വലിയ. മനുഷ്യൻ എല്ല ഭാവുകങ്ങളും നേരുന്നു ശോധരാ
Shariq: Vishamam Varille?
Interviewer: Varum...
Shariq: Vararuthu.... epic😄😄😄🔥🔥🔥
ആശാൻ അതിശക്തം ❤🔥 ചുമ്മാ ഫോണും കുത്തി ഇരുന്ന പിള്ളേരെ സ്റ്റോക്ക് മാർക്കറ്റ് ഫ്രീ ആയി പഠിപ്പിച്ചു ഇൻവെസ്റ്റ് ചെയ്യിച്ച ആശാൻ 🔥
കുറേ പേരുടെ കാശും കളഞ്ഞ വ്യക്തി
@@lajcreation6292 ഇതുവരെ ക്യാഷ് പോകാത്ത ലെ ഞാൻ 🙏
@@MUHAMMEDHASSANFUL ഒരു പാട് ക്യാഷ് പോയ ഞാൻ
Oru cash undaakiya vyakthi
@@lajcreation6292 do proper researches man.
He is the father of stock market revolution in kerala
Power 💪⚡
Over ആക്കല്ലേ 🤣
എന്തു ഓവറാക്കൽ ആണ്...
@@AngelVisionKerala എന്നാൽ നിങ്ങൾ പറയൂ മറ്റൊരാളെ
Orupaaad aalukal ingeru kaaranam aanu stock market ilek irangiyath...
സ്റ്റോക്ക് market ഇതുവരെ ആരും free ആയി പഠിപ്പിച്ചിട്ടില്ല എന്നാൽ ഈദ്ദേഹം ആണ് കേരളത്തിൽ ആദ്യമായി സ്റ്റോക്ക് market free ആയി പഠിപ്പിച്ചത്... ഒരു സന്തോഷം എന്തെന്നാൽ ഈ ഷാരിക് എന്ന ഈ ചെറുപ്പക്കാരന്റെ finance സ്റ്റോക്ക് market വീഡിയോയിനെ കുറിച്ചും ഷാരിക് ന്റെ അറിവിനെക്കുറിച്ചും ഒരു ഇന്റർവ്യൂ വിൽ നടൻ പ്രിത്യരാജ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
വല്ലാത്തൊരു എനർജിയാണ് ബോസ്സിന്റെ വീഡിയോസ് 😘😘
Athishaktham team common🔥🔥🔥🥳
👌👏👏👏ഇദ്ദേഹത്തെ കേരളത്തിൽ ഫിനാൻസ് മിനിസ്റ്റർ /വ്യവസായ മിനിസ്റ്റർ ആകണം 👍
🤣🤣🤣🤣🤣
സന്തോഷ് ജോർജ് കുളങ്ങര മുഖ്യമന്ത്രിയും 🌹🌹
😂😂
Thudanghi Vella ennit podei..
നന്മമരം ഫിറോസ്‌ക ആരോഗ്യമന്ത്രിയും😜😜
ഇങ്ങേരെ ആശാൻ എന്ന് വിളിച്ചു ചെറുത് ആക്കരുത്..... ഇങ്ങേരു ഒരു യൂണിവേഴ്സിറ്റി ആണ്.....
അതി ശക്തമായി എല്ലാരേയും പഠിപ്പിച്ചു. അതും ഫ്രീ ആയി
Interview നടത്തിയ കുട്ടിക്ക് കുറച്ച് കൂടി നല്ല questions ചോയ്ക്കായിരുന്നു. കുറച്ച് കൂടി നോലെഡ്ജ് വേണം
Ohhhh pinne ninakuuuu valiya knowledge undel poyiiii chothikan melarunoooo???
She asked the simplest doubts that a common man/woman who has no knowledge on all these things would ask. Should appreciate the questions.
നോലെഡ്ജ് അല്ല ക്നോളെഡ്ജ്
@@ansalktp
😂😂😂🤭🤭🤭
താങ്കൾ അങ്ങനെയാണോ പറയുന്നത് ?
olakkede mood
ഇത് ഇപ്പൊ വൈസ്ചൻസ്‌ലറേ അഞ്ചാം ക്ലാസ് കാരൻ ഇന്റർവ്യൂ ചെയ്തപോലെയുണ്ട്. വല്ലതും മനസ്സിലായോ മാടത്തിനു
Huge respect to Sharique for not mentioning Byjus when he mentioned examples of Kerala start ups because he knows Byjus is a scam.
not bcoz of that
one ......dont like another........
Not only that. Byjus is not a kerala startup. Just happened to be started by a mallu. Its based out of blr
BYJUS IS A SCAM !!!
@@modernambedkar6427 because they are portraying themself as an edtech. However in reality it's just a finance company.
Why you still consider byjus aa a startup?
Kerala's proud Robert Kiyosaki.❤️
ഇദ്ദേഹം വേറെ ലെവൽ ആണ് ❤️😍😘
നിസംശയം പറയാം..
Njanum😉
ഈ മുതലിൻ്റെ ഒരു അഞ്ച് വീഡിയോ കണ്ടാൽ മതി നമ്മൾ വേറേ ലെവൽ ചിന്തിക്കാൻ തുടങ്ങും. ആശാൻ വേറേ ലെവലാ.
'He is a wise young man, who has studied the nuances of money. Those who are interested in creating wealth please listen to him. You can never fail.
No need to listen anybody......... Blindly invest in Indian Index funds...... Nifty 50, Nifty Next 50 and Nifty Midcap 150.
@@naveenjose7710 then why are you here my boy
@@naveenjose7710 u cant blindly invest anywhere
@@dheevar9660 I said in the case of ordinary layman,one can blindly invest as SIP in Indian Index funds Nifty Midcap 150, Nifty Smallcap 250 and Nifty50.
If one is a financial expert and can dedicate more time they will be investing in direct stocks not in any mutual funds.
@@naveenjose7710 Sir, I am algorithamic trading architect works for JP Moragn and also doing fx trading in many markets . I request you you dont teach this logic anyone. Let people learn evreything if not most about stocks/options/futures and trading. Let them start with swing trading or positional trading and then move to intra day trading. Blindly investing in any stocks is going to backfire even if its for long term. There are so many risks and even hidden cost in trading
A very sensible video - a MUST WATCH for every Malayalee rather than following the self-serving politicians of every colour. 👍🏿
exactly
exactly
Exactly 🔥
Such a vibrant guy. Hats off man to the gratitude with knowledge
Sharique.. the man who revolutionise kerala stock market
Sharik- പുളളി കുറേ സമ്പാദ്യ, വഴികൾ കേൾപ്പിച്ചു.പെട്ടൊന്ന് ചാടി ഇറങ്ങേണ്ടാന്നൊരു ധ്വനിയും ഉണ്ട്.സ്ഥാപനങ്ങളെ പഠിച്ചിട്ടോ + സ്റ്റാർട്ടപ്പാണെങ്കിലും ചിന്തിച്ചിട്ടോ, ധൈര്യം കിട്ടിയാൽ മാത്രം പണം ഇറക്ക്യാൽ മതി എന്നും പുള്ളിപറയുന്നുണ്ട് .ഹി ഈസ് ക്ലവർ.
ഇങ്ങനെ ഉള്ളവർ വേണം കേരള ഫിനാൻസ് മിനിസ്റ്റർ ആവേണ്ടത്
ആശാൻ💪🏽 ❤❤❤❤
Ee interviewer nte questions ellam verum baalisham aanu
Pulli athine elaborate cheithu explain cheithu tharunnath kondu interview nannayi pokunnathaanu !!
Sathyam
Sathyam enikath thonni... vivaram ulla arelm vekamarnnu
*Corona കാലം മുതൽ എൻ്റെ കൂടെ കൂടിയ സ്വന്തം ആശാൻ 💥*
ഏല്ലാം എല്ലാവർക്കും അസാധ്യമാണ് ...കുഞ്ഞെ ...
😥😥😥 എനിക്കും വൈഫിനും കൂടി 2lakh കൂടുതൽ സാലറി ഉണ്ട്. ഒന്നര വർഷം ആയി. ഇതുവരെയും liability അല്ലാതെ no ബാലൻസ് 😭😭. ഇതു കേട്ടപ്പോൾ നല്ല ഒരു ഇൻസ്പിറേഷൻ കിട്ടി അതിശയം bro. ഒന്നു മനസിലായി planning ഇല്ലാത്തതാണ് എന്റെ പ്രശ്നം. But ഇനി അങ്ങനെ പോകാൻ ഞാൻ സമ്മതിക്കില്ല. U r my financial leader 🥰🥰
Monthly 2lakhs kittittum liability mathramo😲😲😲😲😲. Then you people don't know normal balancing of money 😲😲😲
2lakh 😌 Entha bro job?
Enikum hussinum koodi masam 1 laksham salry ind ath fullum ivide thanne chilavakunnu
@@jaseelashuhail4883 but ithokke aarodenkilum paranjal വിശ്വസിക്കില്ല, അതാണ് സത്യം.
@@jaseelashuhail4883 abroad ayirikkum alle 😢
അതിശക്തം FAM ♥️❤️💕
A small request to the interviewer. Please gain some basic knowledge about the relevant topic before interview.
I was about to say the same
Questions എല്ലാം ശോകം 😔😔..
ആശാൻ ❤❤❤❤🔥🔥🔥🫂🫂😢😘😘😘എന്നും കടപ്പാട്..... 15 വർഷം സ്കൂളിലും കോളേജിൽ എന്റെ ഗുരുക്കന്മാർക്ക് പറഞ്ഞു തരാൻ പറ്റാത്തത് എന്റെ ആശാൻ കോവിഡ് സമയത്ത് എനിക്കും കേരളത്തിലെ യൂത്തിനു വളരെ സിമ്പിൾ ആയി പഠിപ്പിച്ചു തന്ന എന്റെ ചങ്ക് ആശാൻ lov u bro 🫂 ജീവിത കാലം മുഴുവൻ ഇങ്ങേർക്ക് കടപ്പെട്ടിരിക്കും 😘😢
Had watched Christina interviewing Shariq. It's best. The questions of the interviewer clearly indicates she is not well prepared
It's like a motivation 👏
ചേച്ചിക്ക് ഇതിനെ കുറിച്ചു വല്യ ധാരണ ഒന്നും ഇല്ലല്ലേ
Dharana ulla nenak poyi interview cheytoodaruno
99% ആളുകളും ഒരു കണക്കുമില്ലാതെ ജീവിച്ചു മരിക്കുന്നു..കണക്കു കൂട്ടി നടക്കുന്നവരും ജീവിച്ചു മരിക്കുന്നു...രണ്ടു കൂട്ടരും എല്ലാ കാര്യങ്ങളും സാധിക്കുന്നു...
എല്ലാ ആഗ്രഹങ്ങളും സാധിക്കുന്നില്ല,
Ella aagrahangalum saadhikunilla
ഒരാൾക്ക് എത്ര mutual fund വേണം
ഉന്നത വിദ്യഭ്യാസം ഇല്ലാത്ത എനിക്ക് 45 k സാലറി ഉണ്ട് ഞാൻ ഹാപ്പി ആണു സ്വന്തയി പ്ലോട്ട് വാങ്ങി വീട് പണി ഉടൻ തുടങ്ങണം 30 age ആവുമ്പോയേക്ക് ഒരു വീട് സ്വന്തം വേണമെന്നുണ്ട് 🤗
Bro ur profession entanu
എന്താ ജോലി
@@Akshay_vasudev urappaayum gulf
Accountant aanu...3lakh earnings expense above it per month..no savings... Kadam kodi varunnu. Bro advice venam...
ആദ്യത്തെ ശമ്പളം എന്ത് ചെയ്‌തു 😆 ആശാന്റെ ചിരി അത് പൊളിച്ചു 8.25
😆😆😆😆
ഇതുവരെ ആയിട്ടും എമർജൻസി ഫണ്ട് ഉണ്ടാക്കാൻ പറ്റാത്ത ഞാൻ 😢😢
☹️
Anchor ന്റെ ശബ്ദം അടിപൊളി 🎉❤
അതിശക്തമാണ്... നമ്മുടെ.. ആശാൻ
ആശാന്റെ SUNDAY ലൈവ് സ്ഥിരം കാണുന്നവരുണ്ടോ?? 😍😍😍😍
Warren Buffett of kerala🔥
നല്ല ശബ്ദം...... 👍👍👍
ഉടനെ തന്നെ ധനികൻ ആക്കാം എന്ന് പറഞ്ഞു വരുന്നവനേയും അൽപ്പം കൂടി ക്ഷമ കാണിച്ച് വെറുതെ മാർക്കറ്റ് study ചെയ്ത് കാത്തിരിക്കണം എങ്കിൽ വലിയ ലാഭം കൊയ്യാം എന്ന് പറഞ്ഞു വരുന്നവരേയും അന്ധമായി വിശ്വസിക്കുന്നവർ പറ്റിക്കപ്പെടും
👍
അപ്പോൾ പിന്നെ എങ്ങനെ ഉള്ളവരെയാണ് വിശ്വസിക്കേണ്ടത്
You are really inspiring man 🔥
I think he should invest in real estate too. Don’t put all your investment in one bucket. It will be dangerous.
Very energetic discussion.
*sharique fans like🔥*
ജോലി ചെയ്യാതെ ജീവിക്കാൻ ഉള്ള വല്ല ഐഡിയ ഉണ്ടെങ്കിൽ പറയൂ ബ്രോ..... ജോലി ചെയ്യാൻ വയ്യ മടിയാണ്
paisa undaki invest cheiy athu alle ayal parayunne
😂😂😂😂😂
🤣🤣🤣🤣
@@SankarGS ഇൻവെസ്റ്റ് ചെയ്യാൻ പൈസ വേണമെങ്കിൽ ജോലി ചെയ്യണ്ടേ bro, ജോലി ചെയ്യാൻ പുള്ളിക്കാരന് വയ്യാന്നല്ലേ പറയുന്നേ, പാവം ആണ്ന്ന് തോന്നുണു അദ്ദേഹം, 😢😢
Budhi indel pattum....
Please provide subtitle too.....for northindians like us
09:55 Health Insurance എടുക്കാൻ താൽപര്യം ഉളളവർ ബന്ധപ്പെടുക
Ethaanu?
@@firoskhanedappatta STAR HEALTH
Voo venda.
@@aksrp258 Ok
Thanks si much this changed my life
ആശാന്റെ levelinu പറ്റിയ ചോദ്യം ഒന്നും വന്നില്ല
ഒരു പ്ലാനും ഇല്ലാതെ ജീവിക്കുന്ന ഞാൻ 💪💪💪
വരുമാനം ഉണ്ടെങ്കിലല്ലേ , പ്ലാൻ വേണ്ടു
പറയുന്നതൊന്നും മനസിലായില്ലെങ്കിലും എല്ലാം മനസിലായ പോലെ തലയാട്ടിക്കൊണ്ടിരിക്കുന്ന anchor ആന്റി 🤭
🤣🤣🤣👍👌
ഒരു കാര്യം അറിയാത്ത ഇവരെ ഒക്കെ ഇന്റർവ്യൂ ചെയ്യാൻ വിട്ട മാനേജ്മെന്റ് എന്ത് വേസ്റ്റ് ആണ്
@@abhilashnelson3973 sharik സംസാരിക്കാൻ തുടങ്ങിയപ്പോ ആവും anchor ആന്റിക്കു മനസിലായത് തനിക് ഒന്നും അറിയില്ലല്ലോ ഈശ്വര എന്ന്.
സിദ്ധാർഥ് മൽഹോത്രയെ പോലെ തോന്നുന്നു
No risk no gain .
❤ shariq te video kandu share market thudagi ❤
He is good
He is very open and honest ,
ആരെയും നോക്കിയിട്ടു കാര്യമില്ല മാർക്കറ്റ് &സ്റ്റോക്കിന്റെ മൂവമെന്റ് നെ പറ്റി സ്വന്തമായിട്ടൊരു ഐഡിയ ഉണ്ടെഗിൽ ക്യാഷ് ഉണ്ടാകാം. നല്ലോണം ടൈം ഇൻവെസ്റ്റ് ചെയ്യാതെ 1rs ഇങ്ങോട് കിട്ടൂല പോവുകയല്ലാതെ
ചുമ്മാ തീ...🔥
15:07 Sanju Techy😆🤣
Ineterviewr ഒരു കാര്യവും ശരിക്കും പറയുന്നില്ല.. ചോദ്യങ്ങൾ അനാവശ്യ മായി പോകുന്നു.. പരസ്പര ബന്ധമില്ല....
എങ്ങനെ പലിശ സമ്പാദിക്കാം എങ്ങിനെ പലിശക്കാരൻ ആകാം കുടുംബത്തെ മൊത്തം പലിശയിൽ എങ്ങനെ കവർ കവർ ചെയ്യാം ഇത്തരം കാര്യങ്ങൾ വളരെ മാന്യമായി ഭംഗിയായി പറഞ്ഞു തന്നു ഇതിൻറെ പേരാണ് മോട്ടിവേഷൻ
ഇത് പലിഷയല്ല ബുസിനെസ്സുകളിലാണ് നിക്ഷേപം . Gain more knowledge
@@noise_toast 2:46
ഇന്റർവ്യൂ ചെയ്യുന്ന ആൾക് മിനിമം സംസാരിക്കുന്ന ടോപ്പിക്ക് നെ കുറിച് ബേസിക് ആയിട്ടുള്ള അറിവെങ്കിലും വേണം ഇല്ലെങ്കിൽ ഇത് പോലെ ബോണ്ട് എന്ന് പറയുമ്പോൾ മസാല ബോണ്ട എന്ന് പറയും
Sathyam
Masala Bond ennanu paranjath
😂
Nifty option ചെയ്യുന്നുണ്ട്.Bank Nifty എങ്ങിനെ പഠിക്കാൻ പറ്റും ? സാറിന് സഹായിക്കാൻ പറ്റുമോ ?
U r legend sir athishakhtm 💗💗
അതി ശക്തം BRO.. ✌🏻
Interview cheyyan vanna ale kondu invest cheyyicha alanu Sharique.....❤❤
Good benefitial discussion.
Thank you sir ❤
മാർക്കറ്റ് ഇടിയുമ്പോൾ പറയും ഇപ്പോൾ ഷേറുകൾ വാങ്ങാൻപറ്റിയ സമയമാണെന്ന് സ്റ്റോക്ക് ഉയരുമ്പോൾ പറയും കണ്ടില്ലേ ലാഭം വരുന്നതെന്ന് . കുറെ ചെറുപ്പകാർ ഇതുംകേട്ടു ഉള്ളസമ്പാദ്യം മുഴുവൻ ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ചു ഇപ്പോൾ ടെൻഷനടിച്ചു സൈകര്ട്ടിസ്റ്റുകളുടെ വരാന്ത കേറിയിറങ്ങുന്നു.
Stockil nikshepichavaroke orukalathu rekshappettittund. Atukandu vimarsichondirikunnavar ella kalathum itupole irikukaye ullo
Ithokke kettalla stock vangendathu, swanthamyi research cheytu venam oru strategy choose cheyan.Apol mathrame aa strategyude strength and weakness manassilavu.Angane varumbo eppol cash invest cheyanamenum eppol withdraw cheyanamennum manasilakum.
You are correct. Many of them happening same situations.
എന്റെ emergency fund എപ്പഴും ചിലവ് ആയി പോകും 😁
Good thing that you have started an emergency fund .
Bro join smal chity in nearby or ksfe for emergency fund .. your mind will forget about using fund rather work to find a way to
Pay the monthly installment :)
അതിശക്തം 😍👌👍
.. she must have learned before interview... do home work before interview
Ente muth shariq
Great man Sharique
കാരണം ഒരു ആൾ atleast 20 25 ആകുമ്പോൾ ആണ് income ern ചെയ്യാൻ തുടങ്ങുന്നത് അ ടൈമിൽ ഇൻവെസ്റ്റ് നടത്താൻ കഴിയുമോ
yes. why not..??
May a small amount
at least loan edukaathe kalyanam kazhikan ulla cash engilum undakande
Well said❤
Shariq❤
Good information Thanks 👍👍👍
Have you invested in sgb, 2.50% is completely false myself and neither my friend didn't get it
Interviewer സാമ്പത്തിക കാര്യങ്ങളെ കുറിച്ച് അത്ര അറിവുള്ള ആളാണെന്ന് തോന്നുന്നില്ല
Great motivation 💪
Knowledge hub
Avatharanam valare nannayittundu
Ivante thala enthaano 🔥🔥🔥
Really great 🙏🙏🙏🙏
Super sharooooos🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍💖💖💖💖💖👍👍👍👍👍👍👌👌👌💕💕💕💕💕💕💕💕💕alla videos kanunnu
only talked about health insurance. what about life insurance? its also an integral part of this?
I dont think so
Man who taught investments and money management 🫂😇
Interviewer is so painkili....may be good for interviewing some one from film field....
Good info
Thank you
Shariqine velivulla arenkilum interview cheyyunnathu kanan pattumo avo......
Ashan thakarthu
അതിശക്തം 🔥🔥
The anchor not able to interview him