എന്താണ് SIP ? Mutual fund SIP Malayalam, Power of Compounding Malayalam, SIP Investment Malayalam.

Поделиться
HTML-код
  • Опубликовано: 27 фев 2022
  • In this Video we are talking about What is power of Compounding and what is SIP and how power of Compounding help u to make rich.
    എന്താണ് SIP
    systematic investment plan
    എന്താണ് power of Compounding
    What is SIP
    What is power of Compounding
    SIP Malayalam
    SIP investment Malayalam
    Mutual fund SIP Malayalam
    Enthanu SIP
    SIP Malayalam
    #sip
    #sipinvestment
    #powerofcompounding
    Telegram : t.me/+V89TTWg_2GVlYjY1
    Instagram: / voiceofstocks
    Twitter: / voiceofstock1
    Facebook : / thevoiceofstock
    WhatsApp: 08898819997
    Click the below link to open mutual fund investment in groww
    Groww: groww.app.link/refe/abdul-she...
    Paytm Money: paytmmoney.page.link/yNS3MXmy...
    Invest and trade with Kite by Zerodha, India’s largest retail stockbroker. Open an account now. zerodha.com/open-account?c=AQ...

Комментарии • 264

  • @naveenjose7710
    @naveenjose7710 Год назад +42

    Making money is action, Keeping money is behaviour, Growing money is knowledge.

  • @onelifeoneinvest
    @onelifeoneinvest Год назад +11

    Thank GOD 🙏🙏
    Bro Sooooper Brilliant.... എന്നെപോലെ ഏതൊരു സാധരണക്കാരനും വളരെ easy ആയി മനസിലാക്കാൻ pattum👌👌

  • @Madhavam3339
    @Madhavam3339 11 месяцев назад +12

    സാധാരണകാരന് പോലും മനസിലാകുന്ന ഭാഷ 👏👏👏👏good initiative dear

  • @thrillermovies7645
    @thrillermovies7645 2 года назад +26

    Play speed 1.5ആക്കി കാണുക

  • @nairpappanamkode9103
    @nairpappanamkode9103 2 года назад +2

    അപ്പൊ ഞാൻ ഇൻവെസ്റ്റ്‌ ചെയേണ്ടത് sip ആയി ഫണ്ടിലൊ... ഒരു ഷെയർ ഇലോ.. Pl. Reply... മറ്റു ഒന്ന് 2022ഇൽ വന്ന sbi മൾട്ടി ക്യാപ് ഫണ്ട്‌ nfo.. ഇതിന് തങ്ങളുടെ അഭിപ്രായം..

  • @entekeralam2284
    @entekeralam2284 Год назад +46

    87 ഇൽ 13 cent സ്ഥലം വിറ്റ് 13000 രൂപക്ക് ഒരു ബിപിഎൽ ടീവി വാങ്ങി ...22 വർഷം ടീവി കണ്ടത് നേട്ടം അന്ന് അത് ഇൻവെസ്റ്റ്‌ ചെയ്തിരുന്നു എങ്കിൽ

    • @jerinjoseph2511
      @jerinjoseph2511 Год назад

      😂😂

    • @user-oo1de2us3o
      @user-oo1de2us3o Год назад +11

      ഇന്ന് ടീവി നിർമാണ കമ്പനി തുടങ്ങാമായിരുന്നു അല്ലേ 😌😌

    • @entekeralam2284
      @entekeralam2284 Год назад +1

      @@user-oo1de2us3o
      😀

    • @SafaBasheer311
      @SafaBasheer311 11 месяцев назад

      🤣🤣

    • @user-pf6ns1wn3j
      @user-pf6ns1wn3j 9 месяцев назад +1

      Ponnaliyaaa 😃😃😃

  • @ushaskumar1472
    @ushaskumar1472 2 года назад +3

    Very informative

  • @vijeshvasundharan1987
    @vijeshvasundharan1987 11 месяцев назад +2

    Cheriya thukaku itrayum valiya profit kittumenu kettapol shock ayi poyi...enganeyanu sipyil cash invest cheyunatu

  • @vijeshvasundharan1987
    @vijeshvasundharan1987 11 месяцев назад +1

    Thanks for valuable information

  • @vinodkumarmv2900
    @vinodkumarmv2900 Год назад +1

    Good informative video Thank yo bro

  • @noushadbakar7045
    @noushadbakar7045 2 года назад +1

    Good information thanks bro

  • @nevadalasvegas6119
    @nevadalasvegas6119 Месяц назад

    Sip എല്ലാവരും ചെയ്ധോ, without demat a/c cheyan patum ,njan nippon small cap ,axis manufacturing 10000 masam adakunnu

  • @jith7543
    @jith7543 Год назад +1

    Good description

  • @minnuthumbitalks4170
    @minnuthumbitalks4170 9 месяцев назад +3

    Njan anweshichapo 2000 rs ne 1140000 returns kitunne 15 years😢.ivade 25 year ne 65 lakhs

  • @Rocky-fh4hy
    @Rocky-fh4hy 3 месяца назад +1

    Well explained bro

  • @4squeens459
    @4squeens459 10 месяцев назад +1

    Year set ചെയ്യാൻ പറ്റുന്നില്ലല്ലോ. Order വന്നപ്പോൾ 999 months ആണ് kanikunnath

  • @techuube2363
    @techuube2363 Год назад +3

    In 25 years, 1 crore today will be worth 18 Lakhs. 7% avg inflation nokkukayanel.

  • @sinanaboobakkar4709
    @sinanaboobakkar4709 3 месяца назад +1

    Bro ഇന്നത്തെ marketil invest ചെയ്യാവുന്ന genuine ആയിട്ടുള്ള platform എതാണ്

  • @thomassibymathew4752
    @thomassibymathew4752 4 месяца назад

    V.Good information Sir.

  • @sp.mp.m904
    @sp.mp.m904 19 дней назад +2

    25 വർഷം കഴിഞ്ഞാൽ ഒരു കോടി രൂപയ്ക്ക് രണ്ടു പഴപൊരിയും രണ്ടു ബോണ്ട
    ഒരു ചായ മേടിക്കാൻ പറ്റും

  • @thomasg7391
    @thomasg7391 Год назад +1

    You have shown the annual return rate of 15%. But are you sure that we will get 15% return rate p.a. What if we don't get 15% return rate.

  • @suhailchelari9122
    @suhailchelari9122 Год назад +1

    Power of compounding 🔥

  • @naseemabhanu9615
    @naseemabhanu9615 Год назад +6

    25 വർഷം കഴിഞ്ഞ് മാർക്കറ്റ് ഇടിഞ്ഞു കിടക്കുകയാണെങ്കിൽ ഒരിക്കലും ആ പണം ഈ പറയുമ്പോലെ കിട്ടുകയില്ല . 25 വർഷത്തിനുശേഷം എന്താണെന്ന് ആർക്കും മനസ്സിലാക്കാൻ കഴിയുകയില്ല. പക്ഷേ ലോകം വളരുകയാണ് എന്ന ഒരു ആത്മവിശ്വാസത്തോടുകൂടി നിക്ഷേപിച്ചാൽ ഒരു പക്ഷേ 25 വർഷത്തിനുശേഷം അദ്ദേഹം പറയുന്നതുപോലെ കൂടുതൽ കിട്ടിയേക്കാം. 100% ഉറപ്പിച്ച് പറയാൻ കഴിയില്ല ഇതെല്ലാം കണക്കിലെ കളികളാണ്. മ്യൂച്ചൽ ഫണ്ട് എസ്ഐപി യിലും മാർക്കറ്റ് റിസ്ക് ഉണ്ട്.

  • @RamRam-iv1yy
    @RamRam-iv1yy Год назад +3

    Adave mudangiylo by chance die undayalo cash kittumo insurance undo not say

    • @chemistrymash7407
      @chemistrymash7407 2 месяца назад

      അ ന്നത്തെ
      Amount
      കിട്ടും

  • @pyariganesh4363
    @pyariganesh4363 Год назад

    Thank u vry much

  • @AnzuAdoor
    @AnzuAdoor 2 года назад +2

    Good 👍

  • @freds1134
    @freds1134 2 года назад +8

    loss വന ഇൻവെസ്റ്റ്‌ ചെയുന്ന amount ലോസ് ആകുമോ mutual fundil pls replay

  • @user-is6bc3rn3h
    @user-is6bc3rn3h 2 года назад +3

    Good information

  • @user-ge1fb4ku1t
    @user-ge1fb4ku1t 3 месяца назад

    Invest cheyyunna cash automatic ayittu accontil varumo

  • @jennyrejeesh1212
    @jennyrejeesh1212 Год назад

    സൂപ്പർ

  • @vijeshvasundharan1987
    @vijeshvasundharan1987 11 месяцев назад

    Thanks sir

  • @4squeens459
    @4squeens459 10 месяцев назад

    സ്റ്റോപ്പ്‌ ചെയ്ത് paisa റിട്ടേൺ cheyamo

  • @mhdrmsd2780
    @mhdrmsd2780 2 года назад +4

    Good explanation bro

  • @venup7271
    @venup7271 2 года назад +4

    No. Guaranteed എന്ന് തോന്നുന്നു

  • @shihabudheenmp840
    @shihabudheenmp840 2 года назад

    Orupaadu aaalukalk help aaavatte bro

  • @bijuvijayan5034
    @bijuvijayan5034 2 года назад +3

    👍🏻

  • @madhmaraminna4823
    @madhmaraminna4823 2 года назад +1

    Good

  • @freds1134
    @freds1134 2 года назад +8

    5000 vechu per month 5 years lottu investment cheythal etra kittum, അതുപോലെ തന്നെ ഒരു 5 lak 5 year lottu fixed ayyittu mutual fund investment cheytha etra kittum ekadesham pls replay

    • @SKA9020
      @SKA9020 Год назад

      5yr aakumbol ₹ 517,271

    • @sadikkpalliyalil7818
      @sadikkpalliyalil7818 Год назад

      Bro nigal choos cheyyunna fundinte returns anusarich erikumm. Return calculatoril adich nokiya kittumm . Nigal choose cheyyunna fund kazinja 3 year or 5 year etra returns generate cheythitund enn nigalk check cheyyanayitt pattum

    • @BinishokChandy
      @BinishokChandy 21 день назад

      5000 investment 15 വർഷം എത്ര രൂപ തിരിച്ച് കിട്ടും

  • @faisalbabu2684
    @faisalbabu2684 2 года назад +3

    Good job

  • @abu995
    @abu995 Год назад

    Bro
    I am paying Two different ELSS based Mutual funds (SIP method per 3000rs for both funds) for last 6 months
    Now I found that I need to stop my ELSS mutual fund because I need to change to New tax regime
    But I hear a news that there is a compounding on Mutual fund after one year
    Is above news is correct, If there is compounding, I can stop my ELSS mutual fund after one year
    So plz find me a solution that can I Stop this fund right now or wait for 6 months If compunding to happen?

    • @chemistrymash7407
      @chemistrymash7407 2 месяца назад

      കയ്യിൽ
      Cash ഉണ്ടേൽ
      Continue....

  • @aneezmalik3348
    @aneezmalik3348 2 года назад +14

    Sip - discipline towards investment

  • @rojalpaul9272
    @rojalpaul9272 Год назад +1

    Is there any Power of Compounding in SIP?
    It happens only in Lumpsum

  • @mydhilyrenjith3698
    @mydhilyrenjith3698 Месяц назад

    NAv value എന്താണ്

  • @nujumaboobacker3508
    @nujumaboobacker3508 9 дней назад

    Sip cheyyan sahayikkan nammal areyanu sameepikkendathu

  • @nishadnishadmc2693
    @nishadnishadmc2693 Год назад

    Idakk add ullath kond urangippoyilla
    Very slow video

  • @Satisfied_game
    @Satisfied_game Год назад +1

    Power of compounding yegana ithil work aakunnathu.... Monthly Investment nammal double aakkiyal mathrame ithu work aakuu.... Allaathe interest onnum aad aakillaalloooo.... Monthly investment double cheyan ulla cash undegil nammal aaregilm ithinu pokumoo ... Chumma thallan kollammm

    • @aksrp258
      @aksrp258 Год назад

      Palkuppi. Ariyan melenkil vivaramullavarod chodich manasilak

    • @chemistrymash7407
      @chemistrymash7407 2 месяца назад

      കഷ്ടം

  • @sreelakshmisuresh270
    @sreelakshmisuresh270 2 года назад +8

    10k monthly idumbo after 25 years 3crore return kittum annu paranjilae ah amount full ayi nammalku withdraw chayan pattumo?? How can I find a good sip agent??

    • @voiceofstock
      @voiceofstock  2 года назад +2

      U can withdraw full amount but u need to pay long term tax 10 Percentage for your return

    • @raveendrentheruvath5544
      @raveendrentheruvath5544 2 года назад +21

      സ്ക്കൂള്‍തലം മുതല്‍ സാമ്പത്തിക കാര്യങ്ങള്‍ പഠിപ്പിക്കണം...

    • @waytogreat847
      @waytogreat847 2 года назад

      Value nokkumbo same ayyrkkm rand peridilum

    • @shafi610
      @shafi610 Год назад +3

      Sip agent ine sameepikkathirikkuka ningalude pakuthi profit avaru kondu pokum direct growth fund is best option
      Tata technology direct growth fund good
      ICICI Prudential technology direct growth fund also good

    • @shafi610
      @shafi610 Год назад

      @@raveendrentheruvath5544 exactly 100 %true

  • @harinarayananm.n5494
    @harinarayananm.n5494 5 месяцев назад

    മ്യൂച്ചസ് ഫണ്ട് ബോണസ് കമ്പനികൾ കൊടുക്കാറുണ്ടോ

  • @pirates9270
    @pirates9270 2 года назад +5

    Bro ഇത് ഒക്കെ possible ആണോ? Market down ആയാൽ ഇത് ഒക്കെ നടക്കുമോ?

    • @voiceofstock
      @voiceofstock  2 года назад +2

      But long term il market always go up

    • @yoonusyoonus6840
      @yoonusyoonus6840 2 года назад +2

      മാർക്കറ്റ് ഡൗൺലോഡ് പൈസ പോവും

  • @anokhautomation4453
    @anokhautomation4453 Год назад

    Why u don't invest on vipro??

  • @prameelareghunath9331
    @prameelareghunath9331 2 года назад +1

    Best SIP ഏതാണ്

  • @akhilpanmana7988
    @akhilpanmana7988 Год назад

    ഉറപ്പായും കിട്ടുമോ. ഇങ്ങനെ കിട്ടാതിരിക്കാൻ എന്തെങ്കിലും ചാൻസ് ഉണ്ടോ.?

  • @yoonusyoonus6840
    @yoonusyoonus6840 2 года назад +3

    5000വെച്ച് 10 കോലം sip ചെയ്താലോ

  • @isMaiL-kb7zy
    @isMaiL-kb7zy 2 года назад +2

    ELSS ആണോ PPF ആണോ നല്ലത്?

  • @maneeshmuraleedharan9888
    @maneeshmuraleedharan9888 2 года назад

    Kelkkan rasamund

  • @hashimpadannattu3417
    @hashimpadannattu3417 Год назад +1

    Sir,
    ദിവസം 100 രൂപ മാറ്റി വെക്കാം .എനിക്ക് 2 പെൺകുട്ടികളാണ് .13 വർഷം കഴിഞ്ഞാൽ അവരുടെ വിദ്യാഭ്യാസം, ജോലി, വിവാഹം ഇവയെല്ലാം നന്നായി നോക്കാൻ എനിക്ക് മ്യൂച്ചൽ ഫണ്ടിലെ നിക്ഷേപം വഴി സാധിക്കണം .
    അതിന് സഹായിക്കുന്ന ഒരു മ്യൂച്ചൽ ഫണ്ട് പറഞ്ഞു തരാമോ ? 3000 ഒന്നിൽ തന്നെ നിക്ഷേപിക്കണോ അതോ 3 മികവുള്ള ഫണ്ടിൽ 1000 വീതം ഇടണമോ ? ദയവായി എന്നെ സഹായിക്കുക ....🙏🏻

    • @ludwigvanbeethoven169
      @ludwigvanbeethoven169 Год назад

      Diversify your portfolio. How much total money you can possibly invest in a month?

  • @HUMAN-pm3xg
    @HUMAN-pm3xg 2 года назад +3

    ithil paranja amount onnum kittilla, ith 15% growth mathram kanikkonnollu, 15% crash um aavam..

    • @aksrp258
      @aksrp258 Год назад +1

      Atinanu long term invest cheyyan parayunnat.

  • @ntradealco.1473
    @ntradealco.1473 Год назад +1

    Cheriya amount investment....Ee parayanvarokke ethra undaakki enn chodichaa onnum mindoolaa....

  • @jpw7313
    @jpw7313 2 года назад +5

    Bro investment 25 yr kazhinju withdraw cheyyumbo tax undakumo ??

    • @voiceofstock
      @voiceofstock  2 года назад +2

      Yes undakum . 10 Percentage

    • @rajjtech5692
      @rajjtech5692 Год назад

      If sell a portion every year, each portion you shall get Rs. 1Lakh per year deduction also. Then Pay 10% tax for balance income. Better buy new funds and allow to grow. Continuous 25years becomes profitable, if only continuing SIP for 24years.

  • @jery3110
    @jery3110 Год назад

    1980 ലെ കാര്യം 2023 ഇൽ പരയുന്നത്തിന്റെ ലോജിക് എന്താണ് ബ്രോ. കഴിഞ്ഞത് കഴിഞ്ഞു.. ഇനി ഓരോ 1400 വേണ്ട ഒരു 14 കോടി എങ്കിലിം ഉണ്ടാകാനുള്ള വഴി എന്താ

  • @padmanabhanpv4140
    @padmanabhanpv4140 2 года назад +2

    സീനിയർ സിറ്റിസ്ൺ ന് short term ആയി muchual ഫണ്ടിൽ sip ഉണ്ടോ

    • @nairpappanamkode9103
      @nairpappanamkode9103 2 года назад

      ഉണ്ട്... ഹൈബ്രിഡ് ഫണ്ട്‌ നല്ലത്

  • @prasanthkumar4340
    @prasanthkumar4340 Год назад

    👌

  • @sajithcs7605
    @sajithcs7605 Год назад

    avard cinema kanda feeling

  • @shahdaana
    @shahdaana 2 года назад +1

    Randu paisa vech double aayaal, engine 3 varsham kondu 64 kodi aakuka

    • @gopanjay
      @gopanjay 2 года назад

      0.2*2*2*2.............. like that aayal 36 masam kond.. 64 crore

  • @sarathgangadharan2965
    @sarathgangadharan2965 Год назад +5

    ബ്രോ SIP എവിടെ ചേരാം …ഒന്ന് പറഞ്ഞു തരൂ

    • @chemistrymash7407
      @chemistrymash7407 2 месяца назад

      Nippon india
      Small cap fund
      Large cap fund
      Bandhan
      Hdfc
      Icici
      Sbi
      Mutual fund rnnu search ചെയ്യൂ

    • @chippansvlog
      @chippansvlog 2 месяца назад

      Geogith

  • @venup7271
    @venup7271 2 года назад +5

    മാജിക് അല്ല ,42 കൊല്ലംമുമ്പ് ,danger ആകുന്നു 30 കൊല്ലം പണം വിട്ടു കൊടുക്കണം അല്ലേ. പറ്റില്ല

  • @shajeedshajeed7576
    @shajeedshajeed7576 Год назад

    25 varshm kurachu paranchoode

  • @dihahs2008
    @dihahs2008 2 года назад +4

    Below is my investment plan for 10 years. Pls suggest me about the plan. Need to update anywhere?
    Tata technology fund 3000/-
    Axis small cap fund 3000/-
    Canara tobeco large cap fund 2000/-
    Parag parique flexi cap 2000/-
    PGIM mid cap fund 1000/-
    Mirrae asset Large/mid cap fund 1000/-

  • @johnsonthampi1711
    @johnsonthampi1711 Год назад +1

    ബ്രോ ഇതിനെ കുറിച്ച് ഒന്നും അറിയാതെ ഞാങ്ങലെ പോലെയുള്ളവർ എങ്ങനെയാണ് തുടങ്ങണ്ടത് എന്ന് ഒന്ന് പറയാമോ

    • @jaqualinbasil5738
      @jaqualinbasil5738 3 месяца назад

      താങ്കൾക് അക്കൗണ്ട് ഉള്ള ബാങ്കിൽ പോയാൽ മതി

  • @sreeharinandhu1257
    @sreeharinandhu1257 Месяц назад

    ഈ last പറയുന്ന calculation ഒന്നും mutual fund il kittilla.....
    Compounding mutual fund il kittilla.... ചില situation ഒഴിച്....
    Just capital growth ഉണ്ടാവും

  • @seethakp4246
    @seethakp4246 2 года назад

    useful video

  • @shemeenarafeeq6156
    @shemeenarafeeq6156 5 месяцев назад

    5000 oru maasam vachu 10 varsham sip yil ittal ethra return kittum parayamo

    • @chemistrymash7407
      @chemistrymash7407 2 месяца назад

      Search
      Sip
      Calculator.
      അതിൽ അറിയാം

  • @jerea1721
    @jerea1721 Год назад

    What is redeem in mutual fund?

    • @voiceofstock
      @voiceofstock  Год назад

      Mutual fund withdrawal cheyyunnathineyanu redeem eannu parayunnathu

  • @user-oo1de2us3o
    @user-oo1de2us3o Год назад +1

    സ്ഥിര വരുമാനം ഇല്ലാത്തവർ sip യിൽ തുടങ്ങിയാൽ, മാസം അക്കൗണ്ടിൽ പണം ഇല്ലെങ്കിൽ പിഴ ചുമത്തുമോ

  • @sajugoerge1356
    @sajugoerge1356 2 года назад +6

    1000ഇൻവെസ്റ്റ്‌ ചെയ്യുന്നത് എത്ര വർഷം ആണ്‌. അതു പോലെ 2000ത്തിന്റെ യും പറഞ്ഞു തരാമോ

    • @voiceofstock
      @voiceofstock  2 года назад

      2 um 25 year aanu.

    • @unknownpeser
      @unknownpeser 2 года назад

      @@voiceofstock 25 yr ulladh namukk kurakkan pattumo

    • @rightthinkers4046
      @rightthinkers4046 2 года назад

      @@unknownpeser yes തീർച്ചയായും..
      നിക്ഷേപ തുക വർധിപ്പിക്കുക,🥰🥰🥰😂

    • @robinalex5537
      @robinalex5537 2 года назад +1

      @@voiceofstock sip start cheyane bankil contact cheythal mathiyo

    • @travelstories532
      @travelstories532 2 года назад +1

      @@robinalex5537 You can do it in many platforms Zerodha coin , Groww, PhonePe,5Paisa,etc...
      First open a demant account through any brokers then it will be easy

  • @samseerkc2424
    @samseerkc2424 2 года назад +6

    SIP idaik vech break cheyyan patumo?

    • @jayannandu999
      @jayannandu999 2 года назад

      Try using phonepe. You can skip payments also

  • @beucephalus4800
    @beucephalus4800 2 года назад +7

    25 കൊല്ലം കഴിയുമ്പോ 1 കോടിയുടെ മൂല്യം കുറയില്ലേ

    • @voiceofstock
      @voiceofstock  2 года назад +2

      Yes. Kurayum. But income also will increase. So u can increase the investment according to inflamation

    • @malavikamalutty7815
      @malavikamalutty7815 Год назад

      @@voiceofstock .cheta enik 1 cr fd idanund.kurach gold il invest cheyunathavum le nalath.fulum fd ital value kurayile

  • @user-oy5yr9hw4r
    @user-oy5yr9hw4r Год назад +12

    Investment ചെയ്ത് പരിചയമുള്ള ആരെങ്കിലും ഒരു വീഡിയോ ചെയ്യൂ..( ഇതൊക്കെ വിടൽ മാത്രം)

    • @cpzdesign
      @cpzdesign 10 месяцев назад

      ആരും അത് ചെയ്യില്ല..

  • @jithiln.k8302
    @jithiln.k8302 2 года назад +3

    ഒറ്റ തവണ ആയിട്ട് ഇൻവെസ്റ്റ്‌ ചെയ്‌താൽ മെച്ചം ഉണ്ടോ.....?

    • @riyadthinfo8261
      @riyadthinfo8261 Год назад

      50000 okke invest chyyanam.. 3yr okke agupol eratti agum.. Nav kurnju erikkunna time invest chyyan nokknam.. Nav kudunnathnu ansarichu labham kudum

    • @jithiln.k8302
      @jithiln.k8302 Год назад

      @@riyadthinfo8261 okkk😍

  • @asharaf_at9787
    @asharaf_at9787 2 года назад +2

    10 വർഷം മുമ്പ് 400 രൂപക്ക് വാങ്ങിയ 1000ഷയറിന്നു (40000 ) ഇപ്പോൾ എന്ത് വിലയുണ്ട് എന്ന് പറയുക

  • @agccar5186
    @agccar5186 Год назад

    Adhinde idakk marichu poyaaal????

  • @anwarthayyilanwar7191
    @anwarthayyilanwar7191 2 месяца назад

    ബ്രോ 10000,rs മാസം അടക്കുകയാണ് sip yil 10 വർഷം എന്നാൽ എത്ര റിട്ടേൻ കിട്ടും

  • @noushadbakar7045
    @noushadbakar7045 2 года назад +2

    5000 for 5 Year return etra kittum bro

    • @sreejithmadiyath
      @sreejithmadiyath 2 года назад +1

      SIP yil long termil nikshepichaal aanu kooduthal return kittuka min: 15 years better

    • @riyadthinfo8261
      @riyadthinfo8261 Год назад

      5000 etta 5yr okke ayalum 25000 okke kittu

  • @kareemchekanur
    @kareemchekanur 6 месяцев назад

    ഇതാണോ power of compounting???കൂട്ടുപലിശ???

  • @balachandrank855
    @balachandrank855 Год назад +2

    ശരാശരി 15% ത്തിൽ കൂടുതൽ വർദ്ധനവ് കിട്ടില്ല. അത് 10% ത്തിൽ താഴില്ല.
    കൂടുതൽ പ്രതീക്ഷിച്ച് നിരാശരാവരുത്.

  • @AbdulLatheef-hd1eo
    @AbdulLatheef-hd1eo 2 года назад

    Yetra masam 1000 idanam

  • @bijuedayadi
    @bijuedayadi 2 года назад +19

    Please don't say these kind of things to miss lead the viewers, it is not practical, I am an investor from the year 2005 in mutual funds and due to the crash in stock market (2008) and during the pandemic only I got a fair return of 40% + and in most of the previous years it was less than 10%, the kind of returns you are talking on investment happens only for the directors of the company. Can you please show any person other than Azim Premji (and other directors) who got such returns in WIPRO.

    • @voiceofstock
      @voiceofstock  2 года назад +5

      I am really appreciate your comment. But I already mentioned the videos getting return like Wipro it is very difficult. And taking about your return if you invest blindly in nifty from last 20 year u would have make around 14.18% CAGR

    • @rajjtech5692
      @rajjtech5692 Год назад

      👉Safe investment, low level risk in SIP
      . (1)👆Junjuwala, was a good sample for young business people 👆.He said, there is no victory, without risk!.
      👉Few people doesn't know income tax benefits who hold minimum 1year. Example: 10% tax only on profit after deduction of Rs.1Lakh from profits. Also shorterm profit tax is 15% only where who pay 30% Tax on Bank interests 👍.
      (2)SIP: I put Rs. 2500 per month in 6 Mutual Funds. After one year, profit is 17%. But bank interest was less than 6%.
      (3)👉Anybody pls note:What is the future of LIC, Paytm(One 97), Zomato, MRPL etc..?.These are moving in lowest levels now.If people invested in SIPs, they would not fear these lowest levels!.

    • @shivanimanikoth6415
      @shivanimanikoth6415 Год назад

      With thi clear that u have not invested through SIP

  • @jerinjoseph2511
    @jerinjoseph2511 Год назад +2

    (1)1000/- രൂപ invest ചെയ്ത് കുറച്ച് മാസം കഴിയുമ്പോൾ അതെ SIP യിൽ 2000/- രൂപ ആക്കാൻ പറ്റുമോ..?
    (2) കാലാവധി തീരും മുൻപ് withdraw ചെയ്യാൻ പറ്റുമോ..?

    • @INDIAN_GARDEN
      @INDIAN_GARDEN Год назад +1

      1- no
      2- yes after one year otherwise will face exit load one %

  • @rajendranrajendran4567
    @rajendranrajendran4567 Год назад +2

    മാസം 1000 രുപ 10 വർഷത്തിക്ക് നിക്ഷേപിച്ചാൽ എത്ര കിട്ടും നിക്ഷേപിക്കാൻ പറ്റുന്ന ഏറ്റവും നല്ല മുച്ചർ ഫണ്ടുകൾ ഏതാണ്

    • @afiyasharon3498
      @afiyasharon3498 Год назад

      12000 rs veetham 10 year ittal 15 mate year il 2 lacks kittum..hdfc life.. contact me

    • @krishnaprasadputhur3864
      @krishnaprasadputhur3864 Год назад

      @@afiyasharon3498 bro pls contact number send

  • @saneeshmathew4395
    @saneeshmathew4395 Год назад

    Wipro kuranju munutty ആയി

  • @nimeshtirur4417
    @nimeshtirur4417 2 года назад

    Sound clarity illa

  • @shamsudheenhaji5787
    @shamsudheenhaji5787 Год назад

    SIP ശരീഅ ഫണ്ട്‌ ഇൽ നിക്ഷേപം നടത്താൻ പറ്റുമോ

  • @fayasvlogs3770
    @fayasvlogs3770 2 года назад

    Next 10 yr you won't get more than 8%

  • @user-wq5vd6cw8r
    @user-wq5vd6cw8r Год назад

    True or false

  • @rajjtech5692
    @rajjtech5692 Год назад +3

    👉Safe investment, low level risk in SIP
    . (1)👆Junjuwala, was a good sample for young business people 👆.He said, there is no victory, without risk!.
    👉Few people doesn't know income tax benefits who hold minimum 1year. Example: 10% tax only on profit after deduction of Rs.1Lakh from profits. Also shorterm profit tax is 15% only where who pay 30% Tax on Bank interests 👍.
    (2)SIP: I put Rs. 2500 per month in 6 Mutual Funds. After one year, profit is 17%. But bank interest was less than 6%.
    (3)👉Anybody pls note:What is the future of LIC, Paytm(One 97), Zomato, MRPL etc..?.These are moving in lowest levels now.If people invested in SIPs, they would not fear these lowest levels!.

  • @KGRFinvest
    @KGRFinvest 9 месяцев назад

    Let him do something

  • @fasil990
    @fasil990 2 года назад +1

    25 വർഷം ഇൻവെസ്റ്റ്‌ ചെയ്യാനുള്ള app ഓന്ന് പറഞ്ഞു തരുമോ
    എല്ലാത്തിലും 3/5/7 yeare കാണിക്കൊന്നൊള്ളു

  • @moses1686
    @moses1686 4 месяца назад

    😉👌🏻

  • @muhammedali6508
    @muhammedali6508 2 года назад +1

    Imagine

  • @lissyvarghese8985
    @lissyvarghese8985 Год назад +1

    ഇത് എവിടെയാണ്, എങ്ങിനെ ആണ് തുടങ്ങേണ്ടത്