Cash deposit limit and income tax notice malayalam/നിക്ഷേപങ്ങളുടെ പരിധി/daisen joseph

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Video content
    Cash deposit limit and income tax notice & penalties
    10 ലക്ഷം രൂപയിൽ കൂടുതൽ ബാങ്കിൽ നിക്ഷേപിച്ചാൽ ഇൻകം ടാക്സ് നോട്ടീസ് വരുമോ?
    പണമിടപാടുകളുടെ പരിധി.
    #incometax
    #incometaxreturn
    #incometaxnotices
    #daisenjoseph
    ......Contact us........
    Whatsapp 8301808509
    Email us
    daisentj@gmail.com
    Acuman capital touch ഡീമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യുവാൻ ഈ ലിങ്ക് ഉപയോഗിക്കുക play.google.co...
    Disclaimer
    This video is only for educational purpose.
    We are not financial advisors. It is based on the information collected from books, magazines, websites etc. The information may change from time to time. So please check and be updated with latest information. No decision shall be made only depending on this video. Please get help from your financial advisors. We do not take responsibility for any damages on account of any actions taken based on the video

Комментарии • 191

  • @vineethavijayan9983
    @vineethavijayan9983 7 месяцев назад +6

    വളരെ വ്യക്തമായും ആളുകൾക്ക് മനസ്സിലാകുന്ന തരത്തിലും അവതരിപ്പിച്ചു. നന്ദി,

  • @sunilbabu8049
    @sunilbabu8049 6 месяцев назад +10

    കാശ് ഇല്ലെങ്കിലും ഇത് കേൾക്കുമ്പോൾ ഒരു മന:സുഖം

  • @sevenstar775
    @sevenstar775 11 месяцев назад +24

    നല്ല അവതരണം . ഗവ ഉദ്യോഗസ്ഥൻമാർക്കും Bussiness കാർക്കും ഒരേ Income Tax തന്നെയല്ലേ കൊടുക്കേണ്ടത് . 60 ടാക്സ് അടച്ചു കൊടുത്ത Business കാരൻ 60 വയസ്സിൽ windupചെയ്താൽ വരുമാനം 2ero സർക്കാരുദ്യോഗസ്ഥന് നല്ല തുക പെൻഷൻ .... ഈ ഘട്ടത്തിൽ അടച്ച ടാക്സ് വരുമാനമില്ലാത്ത Bussiness കാരന് മടക്കി നൽകുമോ

    • @aleyammarenjiv7978
      @aleyammarenjiv7978 11 месяцев назад +1

      True . Even private employees

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 11 месяцев назад +2

      Valid question👍

    • @sidheequeche8262
      @sidheequeche8262 11 месяцев назад +3

      Noo.. ബിസിനസ് ചെയ്യുന്ന ആൾക് expense കാണിച്ചു അത് കുറക്കാൻ സാധിക്കും, ഗവണ്മെന്റ് എംപ്ലോയീസ് നു അങ്ങനെ ഒരു option ഇല്ല.

  • @sreemathymr9159
    @sreemathymr9159 11 месяцев назад +6

    നല്ല ഉപകാരമായ വിഡിയോ ഇതു പോലുള്ള വിഡിയോകൾ കേൾക്കാൻ കാത്തിരിക്കുന്നു 👌👌👌👌👍

  • @prathapana3104
    @prathapana3104 11 месяцев назад +5

    ഭർത്താവിന്റെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ കിടന്ന 10 ലക്ഷം രൂപ ഭാര്യയുടെ പേരിൽ മറ്റൊരു സ്ഥാപനത്തിൽ FD നിക്ഷേപിച്ചു. ഭാര്യ നികുതി അടയ്ക്കേണ്ടിവരുമോ?

  • @josephchandy7957
    @josephchandy7957 11 месяцев назад +5

    ഓരോ വർഷവും 10 ലക്ഷത്തിൽ താഴെ ഡിപ്പോസിറ്റ് ചെയ്താൽ എന്തെങ്കിലും നിയമ നടപടി ഉണ്ടാവുമോ?

  • @orurasathinu5064
    @orurasathinu5064 11 месяцев назад +9

    സർക്കാർ ജോലി ചില പ്രത്യേക മേഖലകളിൽ മാത്രം പരിമിതപ്പെടുത്തുക. ബാക്കിയെല്ലാ സർക്കാരുമായി ബന്ധപ്പെട്ട ജോലികളും പുറം കരാർ വ്യവസ്ഥയിൽ കൊടുക്കുക

  • @haneefatp8968
    @haneefatp8968 11 месяцев назад +5

    വളരെ വ്യക്തമായ അവതരണം

  • @riyas1482
    @riyas1482 11 месяцев назад +3

    Enthenkilum oru ആവശ്യത്തിന് 10 ലക്ഷം പിൻവലിച്ച തിരിച്ചു ആ വർഷം തന്നെ അത് തിരികെ deposit ചെയ്താൽ നോട്ടീസ് varuo ?

  • @lobukmcherian7312
    @lobukmcherian7312 11 месяцев назад +84

    അപ്പോൾ ഈ മാസപ്പടി മേടിക്കുന്നവരുടെ കാര്യം എങ്ങനെ ആണ് ഇതൊക്കെ സാധാരണക്കാർക്ക് ആയിരിക്കും എല്ലിയോ 😜👌

    • @kochuthresiajose9146
      @kochuthresiajose9146 11 месяцев назад

      😂😂

    • @prabhakaranpp1790
      @prabhakaranpp1790 11 месяцев назад +9

      കണക്കിൽ കാണിക്കാതെ കൈക്കൂലിയായും, കമ്മീഷനായും, കള്ളകടത്തായും എത്ര കോടി വേണമെങ്കിലും സമ്പാദിക്കാം. വിദേശത്ത് നിക്ഷേപിക്കാം. Tax ഇല്ല.

    • @sydunais5634
      @sydunais5634 11 месяцев назад

      Correct sadaranakkarkk mathram avareyalle engane upadravikkan kazhiyukayullu

    • @Mubarakmkm007
      @Mubarakmkm007 11 месяцев назад

      ബാങ്കുകൾ റിപ്പോർട്ട്‌ ചെയ്താൽ നിന്നാൽ അവർക്ക് തന്നെ നഷ്ടം

  • @varghesekallarakkal5914
    @varghesekallarakkal5914 11 месяцев назад +1

    15 G/15 H കൊടുത്താൽ ഇൻകം ടാക്സ് കൊടുക്കേണ്ടി വരില്ല. പലിശ ഉൾപ്പെടെ ഉള്ള വരുമാന സ്രോതസ് കാണിച്ചു റിട്ടേൺ ഫയൽ ചെയ്താൽ മതി

  • @kishorkumarkodapully1136
    @kishorkumarkodapully1136 11 месяцев назад +6

    Tax കൊടുക്കുന്ന വ്ക്തി വീട്ടിൽ cash ആയി എത്ര രൂപ വരെ എടുത്ത് വെക്കാം.?😊

    • @dangerousdarkknight8125
      @dangerousdarkknight8125 2 месяца назад

      എത്രവേണമെങ്കിലും വെക്കാം സോഴ്സ് വേണം പ്രൂഫ് വേണം ലീഗൽ money ആയിരിക്കണം.
      വീട്ടിൽ പണം സൂക്ഷിക്കാൻ സ്വാതന്ത്ര്യം ഉണ്ട്.

  • @shahnawazke8892
    @shahnawazke8892 11 месяцев назад +4

    Cash deposit ആണോ പ്രതിപാദിക്കുന്നത് അതോ ട്രാൻസ്ഫർ ഇടപാടുകളും ഇതിൽ പെടുമോ

    • @deletechannel1104
      @deletechannel1104 11 месяцев назад

      Not about transfer...cash nu source kaanikkaan kazhinjal mathi...

  • @AjitKumar-un9nd
    @AjitKumar-un9nd 7 месяцев назад

    ഒരു Sb account ൽ 10 ലക്ഷം cash deposit ചെയ്യുകയോ FD ഇടുകയോ ചെയ്താൽ റിപ്പോർട്ട്‌ IT ക്കു പോകും. Mutual fund ൽ 10 ലക്ഷം എന്ന limit ഇല്ലാതെ 1 ലക്ഷം രൂപയാണെങ്കിലും റിപ്പോർട്ട്‌ ൽ വരും എന്നാണ് ഞാൻ മനസ്സിലാക്കിയത്. ശരിയല്ലെങ്കിൽ പറയാമോ

  • @syamaladevik4917
    @syamaladevik4917 11 месяцев назад +3

    സർ ഇപ്പോൾ സഹകരണബാങ്കിലെ നിക്ഷേപം പിൻവിച്ച് മറ്റു ബാങ്കുകളിൽ നിക്ഷേപിച്ചാൽ ആ തുകയും ഇൻകം ടാക്സ് പരിധിയിൽ വരുമോ? സഹകരണ ബാങ്കിൽ നിന്ന പിൻവലിച്ചതിന്റെ രേഖ കാണിച്ചാൽ മതിയാകമോ

  • @assainarkb
    @assainarkb 11 месяцев назад +1

    Good and valid information to public...thanks

  • @KSRNair-z4f
    @KSRNair-z4f 11 месяцев назад +5

    Would appreciate a video on NRI FD and Mutual Fund transactions.

  • @josebidhu268
    @josebidhu268 11 месяцев назад +4

    പത്തു ലക്ഷത്തിൽ കൂടുതൽ transaction നടന്നിട്ടുണ്ട്, പക്ഷെ നിക്ഷേപമായി sb account ഇൽ 2000 രൂപയ്ക്ക് താഴെയെ ഉള്ളൂ.. IT Notice കിട്ടാൻ സാധ്യതയുണ്ടോ..??

  • @wayanadphotos
    @wayanadphotos 11 месяцев назад +4

    One clarification required. I am selling my land for 50 lakh and the buyer is showing the exact amount in the document and paying tax for it during registration. I am planning to buy another property for 35 lakhs within 6 months and deposit the balance amount in bank to have a regular income as I have no other source of income.. In this situation, do I have to pay any sort of tax. I am not a taxpayer normally as I don't have that much income. Please give me a clear reply

    • @pradeepkarumathil127
      @pradeepkarumathil127 11 месяцев назад +1

      Really a Good question to Ask,👌 I also want to know the Answer , to the Same , but Unfortunately Couldn't find an Answer, to your Question by Any one 😮😢

    • @kizhavarajoseph9533
      @kizhavarajoseph9533 11 месяцев назад

      നാട്ടിൽ Practice ചെയ്യുന്ന ഒരു CA ക്കാരനെ കണ്ടാൽ മതി.

  • @sobhanabai6310
    @sobhanabai6310 11 месяцев назад +4

    Thank u so much for the information🙏

  • @MeeshaM-c2w
    @MeeshaM-c2w 10 месяцев назад

    പോസ്റ്റോഫിസ് സീനിയർ സിറ്റി സൻ ഫിക്സഡ് ഡിപ്പോസിറ്റിൽ ട്രഷറിയിൽ നിന്നും കാലാവധി കഴിഞ്ഞ ഡിപ്പോസി റ്റ് എടുത്തു നിക്ഷേപിക്കുന്നതുകയേയും ഇത് ബാധിക്കുമോ ? കാരണം എന്റെ ജീവിതകാല സമ്പാദ്യം ട്രഷറിയിൽ ഡിപ്പോസിറ്റു ചെയ്തിരുന്നു. അത് ഇപ്പോൾ പോ സ്റ്റോ ഫീസിൽ നിക്ഷേപിക്കുകയാണ്. ട്രഷറിയിൽ നിന്നും എടുക്കുന്ന പൈസയാണ്. അതിന്. ചോദ്യമുണ്ടാവുമോ?

  • @manipaul63
    @manipaul63 11 месяцев назад +2

    Nowadays all Mutual Fund and Share investments are reflected in Annual Income Statement of Income Tax.

  • @justinjose7298
    @justinjose7298 11 месяцев назад +2

    ഒരാളുടെ പേരിൽ 10 ലക്ഷം കൂടുതലാണെങ്കിൽ പ്രശ്നമുള്ളൂ... കുടുബത്തിലെ മറ്റ് അംഗങ്ങളുടെ പേരിൽ 10,10 വച്ച് ഇട്ടാൽ പ്രശ്നമുണ്ടാ?

    • @Bilalns155
      @Bilalns155 6 месяцев назад

      No problem ennu thonnu

  • @ajithankachan4898
    @ajithankachan4898 11 месяцев назад +1

    Sir,കേരള ട്രഷറീൽ fixed deposite ആയ 10 ലക്ഷത്തിന് മുകളിൽ ഉള്ള amound ബാങ്കിലേക്ക് ട്രസ്ഫർ ചെയ്യുപോൾ IT problem undo?

  • @OneLifeOneShot
    @OneLifeOneShot 11 месяцев назад +3

    Well explained ❤Thank you ❤

  • @smithaunnikrishnan3535
    @smithaunnikrishnan3535 11 месяцев назад +1

    Appo vasthu vittitt bagam kittiya cash aanel kuzhappam indo njengalk swonthamayi veed illya veedu veykan ullath diposite cheythuvecheykukayanu reply please

  • @AbdulRazak-dl5fn
    @AbdulRazak-dl5fn 11 месяцев назад +3

    പണമായി ( Liquid cash) നിക്ഷേപിച്ചാലല്ലെ കുഴപ്പമുള്ളൂ ? A/c transfer വഴിയായാൽ കുഴപ്പമില്ലല്ലോ? Please reply

    • @daisenjoseph
      @daisenjoseph  11 месяцев назад +1

      Yes. വിഡിയോയിൽ പറയുന്നുണ്ടല്ലോ ആ കാര്യം

  • @sreeharisreenandanam490
    @sreeharisreenandanam490 11 месяцев назад +1

    ഭാവയുടെ പേരിൽ ഉള്ള വസ്തു വിറ്റാൽ കിട്ടുന്ന തുക ബാങ്കിൽ നിക്ഷേപിച്ചാൽ പ്രിൻസിപ്ൽ amount ൻ മേൽ TAX അടക്കണോ?

    • @anilkumariks9266
      @anilkumariks9266 11 месяцев назад +5

      ഭാവയുടെ സ്വത്ത് നീ വിറ്റാല്‍ വസ്തു
      തട്ടിപ്പിന് അകത്താകും ! 🤣
      ഭാവയുടെയും ,ഭാമയുടെയും സ്വത്ത്
      അവര്‍ക്ക് മാത്രമേ വില്‍ക്കാന്‍ പാടുള്ളു !

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 11 месяцев назад +1

      ​@@anilkumariks9266ഭാ...വം😊 സോറി പാവം😌

  • @rajansv1
    @rajansv1 4 месяца назад

    Thanks for the valuable information ❤

  • @afnanmuhd
    @afnanmuhd 11 месяцев назад +1

    NRI money, Stockil nikshepikkachal return file cheyyanam enn nirbhandam undo, if less than 10 lakhs per year

    • @ivygabrielle9934
      @ivygabrielle9934 11 месяцев назад

      Government officials are the Living Gods of India. Take utmost care of them for you to lead a Peaceful Life. They can destroy your future within one day what you have accumulated for over 10 years.

  • @narayanankutty1003
    @narayanankutty1003 7 месяцев назад +2

    കള്ള പണം ഉള്ളവർക്കുo രാഷ്ട്രിയ പാർട്ടികും i tax ഇല്ല. അവർ നല്ലവർ. 🥱

  • @shanmughadas2001
    @shanmughadas2001 11 месяцев назад +2

    സമ്പന്നവർഗത്തിൽ ഉൾപ്പെട്ട എത്ര പേർ കൃത്യമായി നികുതികൾ അടക്കുന്നുണ്ട്? കള്ളകണക്കെഴുതിയും, ബിസിനസിൽ കള്ളത്തരങ്ങൾ കാണിച്ചും നികുതിവെട്ടിപ്പു നടത്തുന്നവരല്ലേ വമ്പൻ ബിസിനസ്സ് രാജാക്കന്മാരിൽ ഭൂരിഭാഗവും.

  • @noyalfrancis3585
    @noyalfrancis3585 7 месяцев назад

    12 lakh deposit cheythitu same financial year il athu withdraw cheythal problem undo?

  • @Noufalwdr
    @Noufalwdr 6 месяцев назад

    Sir, 10 ലക്ഷം രൂപയുടെ ഒരു ചെക്ക് ഉണ്ട്. കുടുംബ സ്വത്ത് ഓഹരി ആണ് അത്.അത് അക്കൗണ്ടിൽ നിക്ഷേപിച് , ആവശ്യ അനുസരണം ക്യാഷ് ആയി പിൻവലിച്ച് ഉപയോഗിച്ചാൽ അത് , ഐടി ഡിപ്പാർട്ട്മെൻ്റിലെക്ക് റിപ്പോർട്ട് ചെയ്യുമോ..? Pls reply..🙏

  • @Danya-ok8vk
    @Danya-ok8vk 9 месяцев назад

    Sir,oru samshayam chodikatte,ippo enik masam60000 RS shambalamundennu vicharikuka.adutha masameniku 200000rs ente property vittu kitti,adutha masam enik10000rs kitti.njanithoke engane bankil nikshepikum,RD,FD,ethilidum.ethu nikshepa reethiyanu sweekarikendathu.ithoru sankalpam maathramanu.oru govt joli kitiyal adyam cheyendathu enthanu.income tax return edukano

  • @mohammedkuttymohammedkutty5750
    @mohammedkuttymohammedkutty5750 7 месяцев назад +1

    കള്ളപ്പണം എന്നാൽ കള്ളനോട്ട് എന്ന് മനസ്സിലാക്കുന്നവർ ഇപ്പോഴും ഉണ്ട് സാധാരണക്കാരിൽ കള്ളപ്പണം ഉദാഹരണ സഹിതം വിവരിച്ചാൽ നന്നായിരിക്കും

  • @ambikamenon6651
    @ambikamenon6651 11 месяцев назад +2

    Well explained, thank you

  • @viswanathanpillai1949
    @viswanathanpillai1949 11 месяцев назад

    ഒരു കോടിയിൽ തഴയുള്ളവർക്കു മാത്രമേ പ്രശ്നം ഉള്ളു. ഒരുകോടിയിൽ കൂടുതൽ ഉണ്ടോ no പ്രോബ്ലം

  • @bnjosekt
    @bnjosekt 6 часов назад

    ട്രാൻസ്ഫർ ആണെങ്കിൽ kuzhappam ഉണ്ടോ

  • @salam4043
    @salam4043 11 месяцев назад +1

    പണം ഉണ്ടങ്കിൽ എവിടെങ്കിലും കുഴിച്ചിടുക
    ആവശ്യം വരുമ്പോൾ കിട്ടണമെങ്കിൽ
    '

  • @abdulgafoor2740
    @abdulgafoor2740 7 месяцев назад

    അവതരണം. 👍👍👍

  • @santhoshck9980
    @santhoshck9980 7 месяцев назад

    Tq... അഭിനന്ദനങ്ങൾ ❤❤❤

  • @bosek5018
    @bosek5018 7 месяцев назад

    Bank il varunna salariyo pension no varumanathil koduthalanakkil tax pidichitte bakki thannal mathi yappa

  • @JohnThomas-ed5iu
    @JohnThomas-ed5iu 11 месяцев назад +2

    വിദേശത്ത് work ചെയ്‌യുന്ന ഒരാൾക്ക് വർഷത്തിൽ 20,30 ലക്ഷത്തിൽ കൂടുതൽ കിട്ടില്ലേ അപ്പോൾ അതും പ്രോബ്ലം ആണോ..??

    • @daisenjoseph
      @daisenjoseph  11 месяцев назад +3

      No problem

    • @JohnThomas-ed5iu
      @JohnThomas-ed5iu 11 месяцев назад +1

      @@daisenjoseph Thank you

    • @SafeerSefi
      @SafeerSefi 11 месяцев назад +3

      athu NRI Bank account ilott alle ayakkaarullath. allel NRE account open cheyth athilott maathram ayakkuka

  • @matv161
    @matv161 8 месяцев назад

    10 lakhs deposit cheyyukayum avasyangalku withdraw cheyyukayum cheythondirunnal um ithu bathakamano sir

    • @nimishacalicut
      @nimishacalicut 3 месяца назад

      ബാധ കമാണ്. നിങ്ങൾ withdraw ചെയ്യുന്നത് ഇതിൽ കണക്കിൽ എടുക്കുന്നില്ല. '

  • @rajan6876
    @rajan6876 11 месяцев назад +1

    Very Good explanation

  • @supriyatp89
    @supriyatp89 11 месяцев назад +1

    എന്റെ വസ്തു വിറ്റ പണം ബാങ്കിൽ ഇടാൻ പറ്റില്ലേ ആകെ അതെ ഉള്ളു. പിച്ച ചട്ടിയിൽ മാത്രം കൈയിട്ടു വരും അങ്ങനെ ആണോ. ഈ സോൾസ് എങ്ങനെ kanikumb

  • @sureshr5282
    @sureshr5282 6 месяцев назад

    സാർ.
    എന്റെ മകൻ 2023 ഏപ്രിൽ മാസം എന്റെ സേവിംഗ്സ് ബാങ്ക് അക്കൌണ്ടിൽ എട്ടു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു. ഈ വർഷം റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഞാൻ ഈ എട്ടു ലക്ഷം രൂപ Excempted Income ൽ ആണോ കാണുക്കേണ്ടത്

  • @sagar5ag
    @sagar5ag 7 месяцев назад

    Veetil ninnum.കിട്ടിയ ഭാഗം/വീതം ക്യാഷ് ആയി കിട്ടി എങ്കിൽ അത് എങ്ങനെ കണക്കിൽ കാണിക്കും

    • @nimishacalicut
      @nimishacalicut 3 месяца назад

      രണ്ടു ലക്ഷത്തിൽ കൂടുതൽ തുക cash ആയി വാങ്ങാൻ പാടില്ല. അതാണ് നിയമം.

    • @sagar5ag
      @sagar5ag 3 месяца назад

      @@nimishacalicut പക്ഷേ അത് ഒന്നും പരിഗണിക്കാറില്ല ഇപ്പോളും

  • @samabraham1489
    @samabraham1489 11 месяцев назад +2

    Well explained

  • @manu-jr5st
    @manu-jr5st 11 месяцев назад

    പണത്തിന്റെ ഉറവിടം കാണിക്കേണ്ടതില്ലാത്ത സംഖ്യ എത്രയാണ്.

  • @monialex9739
    @monialex9739 11 месяцев назад

    Thanks brother GOD.Bless

  • @mathewsjohn3580
    @mathewsjohn3580 11 месяцев назад

    Well explained... keep coming with similar points .. thanks.

  • @DasNarayanan
    @DasNarayanan Месяц назад

    Bank loan return possible ano? Orumichu 15laks?

  • @My_Royal_life_stories
    @My_Royal_life_stories 11 месяцев назад

    പോർഫോലിയോ 1 crore ആകാൻ പാടുപെടുന്ന ആൾക്കാരെ കാണുന്നുണ്ട് അപ്പോഴാ 10 ലച്ചം

  • @afsalthenguvila6135
    @afsalthenguvila6135 11 месяцев назад

    GPY , PHONE PAY VAZHI AYAKKUNNATHILOODE 10 KAZHINJAL KUZHAPPAM ANO...

  • @shahulameer91ameer41
    @shahulameer91ameer41 5 месяцев назад

    INR ആയി അയച്ചാൽ ്് ട്ടേക്സ് അടക്കേണ്ടി വരുമൊ ?

  • @lalthazhemuriyil
    @lalthazhemuriyil 11 месяцев назад

    SB A/c ൽ സൂക്ഷിക്കാവുന്ന ഉയർന്ന തുക ?

  • @Salmaan13
    @Salmaan13 4 месяца назад +1

    സോഴ്സ് ഇല്ലാത്ത പണം ഒരിക്കലും ബാങ്കിൽ കൊണ്ട് ഇടരുത് ❗❗

  • @anandhi8281
    @anandhi8281 11 месяцев назад +1

    Ok Thankyou

  • @santhoshkrkr7720
    @santhoshkrkr7720 7 месяцев назад

    Ethil masappadi vidaktharku oru kuzhappavum varillayirikkum

  • @nikhiljoseph2619
    @nikhiljoseph2619 11 месяцев назад

    Per year upi transaction 10 lakh above vannal issue undo? Please answer

  • @AbdulAzeez-rs1lt
    @AbdulAzeez-rs1lt 11 месяцев назад +1

    ഒന്നും ഇടാത്തവരെ കണ്ട് പിടിച്ചു അവർക്ക് വല്ലതും കൊടുക്കാൻ പറ്റോ

  • @vrindavanam741
    @vrindavanam741 7 месяцев назад

    പത്തുലക്ഷം രൂപയ്ക്ക് ഒരു വർഷം tax എത്ര പിടിയ്ക്കും

  • @muhammedshabeer5405
    @muhammedshabeer5405 3 месяца назад

    വാർഷിക കാലയളവ് വ്യക്തമാക്കാമോ ? Jan to December ആണോ?
    10 ലക്ഷം കണക് കൂട്ടുന്നത് ?

    • @daisenjoseph
      @daisenjoseph  3 месяца назад

      ഏപ്രിൽ - മാർച്ച്‌

  • @thilakankk9761
    @thilakankk9761 7 месяцев назад

    Thank you.

  • @RajendranCK-ko7ti
    @RajendranCK-ko7ti 11 месяцев назад +17

    സർക്കാർ ജീവനക്കാരിൽനിന്നും Income Tax പിടിക്കാംഅവകാശമുണ്ട്
    അല്ലാതെ സ്വൊന്തം അദ്ധ്വാനത്തിലൂടെ കോടികൾ സാമ്പാദിച്ചാൽ നികുതി കൊടുക്കരുത്
    ഭൂനികുതി വാങ്ങാൻ സർക്കാരിന് അർഹതയില്ല, ഭൂമി സർക്കാർ നിർമിച്ചതല്ല

    • @atlasatlantic5396
      @atlasatlantic5396 11 месяцев назад

      Swantham advanam ennu parayumbol athilum tax vettippu undaavumeda

    • @satheeshpai6295
      @satheeshpai6295 11 месяцев назад

      BHOOMIYUM.SARKARETHIYANE..
      CHETTA GOVERNENT.OF.INDIA.
      ADHARAM.EDUTHU.NOOKU...

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 11 месяцев назад +1

      Kudos🎉you said it..👍

  • @ajjose7294
    @ajjose7294 7 месяцев назад

    പൊതുവേ ഉള്ള കര്യങ്ങൾ എന്തിന് ഇങ്ങനെ പറയണം

  • @shantythomas1628
    @shantythomas1628 11 месяцев назад

    Good information 👍👍

  • @anupamap2309
    @anupamap2309 11 месяцев назад +1

    60 cent land vittu. 60lacks kitti, athinu tax kodukkano, pls rply

    • @Madhu-n3v
      @Madhu-n3v 11 месяцев назад

      വിറ്റവൻ അല്ല, വാങ്ങിയവർ അല്ലെ tax അടക്കേണ്ടത് 🙄🙄...
      അറിയില്ല ട്ടാ, എന്റെ തലച്ചോർ പറഞ്ഞതാ 😂😂

    • @ssh4482
      @ssh4482 11 месяцев назад

      Yes, നിങ്ങൾ വിറ്റ വിലയിൽ നിന്ന് നിങ്ങൾ വാങ്ങിയ വില കുറച് അതിൽ നിന്ന് സ്റ്റാമ്പ്‌ duty, broker charge എന്നിവ കുറച്ചാൽ നിങ്ങളുടെ ലാഭം കണക്കാക്കാം. അതിന്റെ കൂടെ inflation adjust ചെയ്യാൻ indexation പരിപാടി കൂടി ഉണ്ട്. അതെല്ലാം കഴിച്ചു കിട്ടുന്ന ലാഭം അനുസരിച് tax കൊടുക്കണം. ഭൂമി മേടിച്ചു രണ്ടു വർഷത്തിന് ഉള്ളിൽ ആണ് വിറ്റത് എങ്കിൽ short term capital gain tax കൊടുക്കണം. ഭൂമി മേടിച്ചു 2 വർഷം കഴിഞ്ഞു ആണ് വിറ്റത് എങ്കിൽ long term capital gain tax കൊടുക്കണം. Long term capital gain tax ലാഭത്തിന്റെ 20% ആണ്. Short term capital gain tax income tax slab അനുസരിച്ചു ആണ്. പക്ഷെ ഈ ഭൂമിയുടെ യഥാർത്ഥ വില ഒക്കെ നമ്മൾ രേഖകളിൽ കാണിക്കാത്തത് കൊണ്ട് കാണിക്കുന്ന വില അനുസരിച്ചുള്ള ലാഭം കണക്കാക്കേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത്. ഏറ്റവും നല്ലത് ഒരു chartered accountant നെ കണ്ട് ഇതെല്ലാം മനസ്സിലാക്കുന്നതാണ്. പിന്നെ കിട്ടിയ cash നമ്മൾ വേറെ എന്തിലോ ഒക്കെ invest ചെയ്താൽ tax കുറച്ചു കിട്ടും. അതൊക്കെ CA മാർക്ക് അറിയാം.

    • @ssh4482
      @ssh4482 11 месяцев назад

      ​@@Madhu-n3vno, വിറ്റ ആൾക്ക് ലാഭം കിട്ടിയാൽ അതിനു tax ഉണ്ട്. വാങ്ങിയ ആൾ ഭൂമിയുടെ വില അനുസരിച്ചുള്ള നികുതി അടക്കേണ്ടി വരും. വിറ്റ ആൾ ലാഭം എത്ര കിട്ടി എന്നത് അനുസരിച്ചുള്ള tax കൊടുക്കണം. ഇതൊക്കെ എത്രത്തോളം ആളുകൾ കൊടുക്കുന്നുണ്ട് എന്ന് സംശയം ആണ്.

  • @muhammedalimk2922
    @muhammedalimk2922 11 месяцев назад

    Savings account il ഇടുന്ന പണം ആണോ അതോ ഫിക്സഡ് നിക്ഷേപത്തെ പറ്റിയാണോ പറയുന്നത്.

  • @sajimon2937
    @sajimon2937 7 месяцев назад

    മറ്റു രാജ്യങ്ങളിൽ നിന്ന് പണം അയക്കുന്നവർക്ക് പ്രശ്നമുണ്ടോ

  • @damodharan8032
    @damodharan8032 5 месяцев назад

    Ok sir thank you

  • @ambikaramesh9575
    @ambikaramesh9575 11 месяцев назад

    സർ ksfe ചിട്ടി അടിച്ചു, 2ആ വർഷം ചിട്ടി അടിച്ചു 2മാസം ആയി 10വർഷചിട്ടി യാണ് എന്തെങ്കിലും ചെയ്യണോ സർ

    • @daisenjoseph
      @daisenjoseph  11 месяцев назад

      ചിട്ടി കിട്ടിയ പണം എന്തു ചെയ്തു

  • @gsreekumar1952
    @gsreekumar1952 11 месяцев назад

    Can I return money to my son all amount in one payment, when I get the amount by sending my property. My son sending money every month for my daily expenses ,that I want to return . So is any it problam in that ?

    • @josephkj8027
      @josephkj8027 7 месяцев назад

      Selling property is one process which attract capital gain tax. You can send any amount available in your account to your son.

  • @OneManShow7263
    @OneManShow7263 11 месяцев назад +1

    Per year 700x12= 8400 adill tds 200x12=2400 rs cutting undengil ITR file cheyano?
    NRI aanu no other income in India
    Reply tharumo ?

    • @SafeerSefi
      @SafeerSefi 11 месяцев назад

      ee TDS enthina? Crypto 1% TDS aano?

  • @mathew-rf2js
    @mathew-rf2js 7 месяцев назад

    Oru sambathika varsham ennal enthanu

  • @josethundathil7692
    @josethundathil7692 11 месяцев назад

    Nammude pm nte okke kaaryam engane?

  • @gsreekumar1952
    @gsreekumar1952 11 месяцев назад

    I send means sales of my property.

  • @sudarsanakumart8848
    @sudarsanakumart8848 11 месяцев назад +1

    ലോണിൽ അടച്ചാൽ?

  • @anoopkv00030
    @anoopkv00030 7 месяцев назад

    Sourcse eanghanea annu kanichu kodukkandath

  • @ummerkutty2601
    @ummerkutty2601 11 месяцев назад

    Thanks

  • @leelammakurian4680
    @leelammakurian4680 11 месяцев назад

    P. A., s of ministers do not give pension

  • @Bijujoseph-nk6bs
    @Bijujoseph-nk6bs 11 месяцев назад +1

    🎉❤

  • @muralidharanr5001
    @muralidharanr5001 11 месяцев назад

    Thanks sir

  • @kottikolonedavalatamohdali8573
    @kottikolonedavalatamohdali8573 11 месяцев назад

    If the money is come from abroad, is it a problem

  • @RavisivshankarShetty
    @RavisivshankarShetty 11 месяцев назад +1

    How much money we can deposit in a year to sb account without phenalty

  • @sreevelappan948
    @sreevelappan948 11 месяцев назад

    10 lakh nu mukalil kadamundenkil income tax kaar sahayikkumo

    • @jancygeorge4385
      @jancygeorge4385 7 месяцев назад

      ജപ്തി നോട്ടീസുമായി ബാങ്കുകാർ വരും😂😂😂😂

  • @pulikkallijith
    @pulikkallijith 11 месяцев назад

    superb

  • @Dominiarvaani
    @Dominiarvaani 12 дней назад

    Nri anengilo

  • @jamestagreenmount5252
    @jamestagreenmount5252 11 месяцев назад

    10 laksham vare vyavaharam nadathiyal prashnam undo

    • @jancygeorge4385
      @jancygeorge4385 7 месяцев назад

      ഒരു സാമ്പത്തിക വർഷം 10 ലക്ഷം വരെ കുഴപ്പമില്ല

  • @പാലാരിവട്ടംശശി
    @പാലാരിവട്ടംശശി 7 месяцев назад

    പെനാൽറ്റി എത്ര വരും....

  • @mgavillagecookingchennal8014
    @mgavillagecookingchennal8014 11 месяцев назад

    Super Anna Thanks🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chrispinchrispinstephen5249
    @chrispinchrispinstephen5249 11 месяцев назад +1

    സഹകരണ ബാങ്കിന് ബാധകമല്ല.

  • @ashrafpk6821
    @ashrafpk6821 7 месяцев назад

    ഇവിടെ നക്കി തിന്നാൻ പൈസ ഇല്ലാത്തവരെ ബാങ്ക് പൈസ ഇടുന്നത് വേറെ പണി ല്പ

  • @sushilamenon2295
    @sushilamenon2295 11 месяцев назад

    Good information

  • @Joney838
    @Joney838 7 месяцев назад

    വിദേശത്ത് ജോലി ചെയ്ത സമ്പാദിക്കുന്നതിനു൦ പിരിവോ എന്നാൽ ഒറ്റ രൂപാ പോലു൦ ഭാരത ബാ൦കിൽ ഇടുന്നില്ല😂😂😂

  • @geethanair5803
    @geethanair5803 11 месяцев назад

    Why only cash in bank? Some ppl may have lot of land. Or so much gold in stock
    All these has to be calculated.ok
    Yes.

  • @aabirsengupta8681
    @aabirsengupta8681 7 месяцев назад

    invest at kerala co-operative banks and help CPM leaders looting

  • @mohdkutty1972
    @mohdkutty1972 11 месяцев назад

    NRE അകോണ്ട് കാർക് ബാധകമാണോ