cash limit on property purchase & sale | income tax notices on property transactions

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 109

  • @WARRIERSTAXANDLAWS
    @WARRIERSTAXANDLAWS  4 месяца назад +8

    CASH LIMIT PER TRANSACTION IS RS 20000/ ONLY u/s 269SS, PENALTY ON THE SELLER - sec 269 SS, 269 ST

  • @ramakrishnanpuliakotil7112
    @ramakrishnanpuliakotil7112 4 месяца назад +2

    Very informative and it will educate people. Hope government also would look into such practices while property buying and selling. If there is a sincere approach to eliminate black money, it is high time to reform practices relating to land purchase and sale. Our fair value is much lower than the market value. Appreciate your video. Tku

    • @WARRIERSTAXANDLAWS
      @WARRIERSTAXANDLAWS  4 месяца назад

      Thank you 🙏🏻🙏🏻🙏🏻

    • @sibysebastian1
      @sibysebastian1 4 месяца назад

      @@ramakrishnanpuliakotil7112 Kerala government to change the fair value of property which is now only 1/3 rd of actual value near to actual value of property and reduce registration fee to 1/3 rd from present values so that no higher burden due to this change in fair value.

  • @rajeevankannada5318
    @rajeevankannada5318 4 месяца назад +4

    നമ്മുടെ നാട്ടിലെ ഒരു പരമ്പരാഗത ശീലം. Informative video.

  • @rajanpisharody930
    @rajanpisharody930 3 месяца назад

    Very valuable information. Thank You

  • @raghuramank7578
    @raghuramank7578 4 месяца назад +1

    Very valid and important information. Generally everybody approaches document writers and they can educate people.
    Thanks for making this video with clarity of rules. Well done. Expecting more such videos educating the public on tax laws.

  • @antonyk.charley9390
    @antonyk.charley9390 4 месяца назад +4

    Very good information
    Thankyou

  • @bindumurali9350
    @bindumurali9350 4 месяца назад +2

    Very good information

  • @jayaramank3057
    @jayaramank3057 4 месяца назад +3

    Thank you for sharing. For prospective sellers and buyers of immovable property why don’t you make a video of an essential checklist to be followed ?

  • @Carefully-p7i
    @Carefully-p7i 4 месяца назад +2

    THANK YOU SIR. EXCELLENT INFORMATION

  • @aryarani90
    @aryarani90 4 месяца назад +3

    VERY MUCH INFORMATIVE VIDEO SIR

  • @rathnamkumari7550
    @rathnamkumari7550 4 месяца назад +1

    വളരെ നല്ല വിവരണം

  • @newrockz8039
    @newrockz8039 3 месяца назад +1

    ഇത് വളരെ ശരി

  • @gopinathmenon1118
    @gopinathmenon1118 3 месяца назад +1

    Sir... In kerala even if the consideration is genuine the buyers give cash only. In such case shuld the seller refuse to accept cash and insist for pay order or dd or rtgs.
    Secondly in certain cases if the buyer and seller are willing to pay and receive the market value of the property in cheque or pay order or rtgs, the registering authority is not willing to consider the market value (which is normally much higher than the govt specified or notified value for such property), in such what the parties involved to do ?
    In this case naturally the govt gets higher stamp duty and registration charges. But, the other nearby properties were or are transacted on the basis of govt specified value or slightly higher than that, the registration authority does not easily agree to the higher value that is the real market value
    .

  • @narayanankutty6729
    @narayanankutty6729 4 месяца назад +3

    സാധാരണക്കാരയ ആളുകൾ അറിയാൻ ആഗ്രഹിച്ച വിവരങ്ങൾ ഇത്തരം അറിവുകൾ തുടർന്ന് പ്രതീക്ഷിക്കുന്നു😂🎉

  • @habibrehiman3854
    @habibrehiman3854 4 месяца назад +2

    Very informative namaste brother

  • @rashidvadakkan
    @rashidvadakkan 4 месяца назад +1

    Thank you sir for your valuable information

  • @Stellaqueengirl.
    @Stellaqueengirl. 4 месяца назад +1

    Very informative

  • @jinoykk
    @jinoykk 3 месяца назад +1

    Can you please do a video for changes in capital gains due to 2024 budget

  • @gopaliyer1321
    @gopaliyer1321 4 месяца назад +1

    Good informative video

  • @divakarannairmn5080
    @divakarannairmn5080 4 месяца назад +1

    UrVedeyoVeryInformative.Thanqu

  • @kurianthomas2151
    @kurianthomas2151 4 месяца назад +1

    Excellent Sir.....

  • @babukt4352
    @babukt4352 4 месяца назад +1

    Land &Property transactions of Rs 20000 & above shall be made through a medium other than cash.

  • @kunhimoyip4465
    @kunhimoyip4465 4 месяца назад +1

    Good information Sir

  • @kolappapillaisk9466
    @kolappapillaisk9466 4 месяца назад +1

    Good information

  • @pradeeshma
    @pradeeshma 4 месяца назад +2

    Very information sir

  • @AliK-xc1uv
    @AliK-xc1uv 2 месяца назад

    നല്ലഉബകാരം

  • @gopalakrishnannechully3857
    @gopalakrishnannechully3857 4 месяца назад +1

    Very usefull video thankyou sir

  • @leegyjacob5185
    @leegyjacob5185 3 месяца назад +1

    Many people don't know the income tax rules.

  • @mramakrishnan744
    @mramakrishnan744 11 дней назад

    Should advance amount also be paid to all owners account?

  • @mijubenny831
    @mijubenny831 4 месяца назад +1

    Good information 👍

  • @monishthomasp
    @monishthomasp 3 месяца назад +1

    Ithil cheque koduthath aano problem ? And that there was no corresponding bank transaction ?
    What if he paid in cash and showed that the money came from sale of another property ?

    • @WARRIERSTAXANDLAWS
      @WARRIERSTAXANDLAWS  3 месяца назад +2

      seller is liable to pay 100% tax and penalty for accepting the consideration by cash. The buyer has to prove his cash source only

  • @GeorgeT.G.
    @GeorgeT.G. 4 месяца назад +1

    very useful video

  • @jayamammen2989
    @jayamammen2989 3 месяца назад +3

    എന്റെ വസ്തു സെന്റ് നു ഒരു ലക്ഷം ത്തിനു കൊടുക്കാൻ ഞാൻ തയാറായി. Sub registar പറയുന്നു അവിടെ നാലു ലക്ഷംവില ഉണ്ടന്ന്. വാർദ്ധക്യം ത്തിൽ ഞാൻ എന്തു ചെയ്യാൻ

    • @WARRIERSTAXANDLAWS
      @WARRIERSTAXANDLAWS  3 месяца назад

      നാലു ലക്ഷത്തിന് ആധാരത്തിൽ സ്റ്റ്മ്പ് ഡ്യൂട്ടി അടക്കണം . വേറേ പ്രശനം ഒന്നും ഇല്ല

    • @jayamammen2989
      @jayamammen2989 3 месяца назад +1

      സ്റ്റാമ്പ്‌ duty എത്ര വരും

    • @nsr1658
      @nsr1658 8 дней назад

      Capital Gain tax also to be considered

  • @gurunemmara6163
    @gurunemmara6163 3 месяца назад +1

    Purchased 30 years back for 4 lacs but it is very difficult to get bankstatement . In this case , any issue will arise while selling

    • @WARRIERSTAXANDLAWS
      @WARRIERSTAXANDLAWS  3 месяца назад

      no need , you can avail the benefit of indexation while calculating the gain. Before 30 years no such provision. Not to worry

  • @abhisheikh9428
    @abhisheikh9428 3 месяца назад +1

    Sir we are purchaseing a villa worth 2cr അതിന്റെ tax, tds, other charges onnu reply tharamo? Urgent

    • @WARRIERSTAXANDLAWS
      @WARRIERSTAXANDLAWS  3 месяца назад

      You have no tax if you have sufficient source, But you have to deduct TDS @1% form the seller before making payment to him and remit the same with Form 26QB , If the seller is an NRI you have to deduct TDS @20.8% from him

  • @johnsonvm12
    @johnsonvm12 4 месяца назад +1

    1 കോടി വിലയുള്ള രണ്ടു
    വസ്തു പരസ്പരം ചെറിയ തുക അങ്ങോട്ടോ, ഇങ്ങോട്ടോ കൊടുത്ത് മാററക്കച്ചവടം നടത്തുന്നതിന് എന്തെല്ലാം അറിഞ്ഞിരിക്കണം ഒരു വീഡിയോ ചെയ്യാമോ?

    • @WARRIERSTAXANDLAWS
      @WARRIERSTAXANDLAWS  4 месяца назад

      NOT NEEDED , ADHARATHIL KANIKKUNNA VILA MATTE PROPERTY VALUE AYI KANIKKAM , REGN FEE ADAKKANAM , HUGE VALUE ANEL INCOME TAX FILE CHEYYANAM

  • @selvanr8349
    @selvanr8349 4 месяца назад +2

    സർ, വസ്തു വിൽക്കുമ്പേൾ വാങ്ങുന്ന ആൾ എത്ര ലക്ഷം രൂപക്ക് മുകളിൽ വരുമ്പോഴാണ് 1% TDS അടക്കേണ്ടത്. Non Resident ൻ്റെ കാര്യത്തിൽ എത്ര ശതമാനം TDS അടക്കണം.

  • @asiffaisal9537
    @asiffaisal9537 2 месяца назад

  • @TheOutspoken66
    @TheOutspoken66 22 дня назад

    SDV 10 lakh and sold for 30 lakh (10 white + 20 black). But unfortunately i received the whole 30 lakhs in my bank Account. Can u please advise me what shall i do?

    • @WARRIERSTAXANDLAWS
      @WARRIERSTAXANDLAWS  21 день назад

      Pl calculate gain with 30 L , in future u have to explain the source of 20 L , may be it will taxed at higher rate . For capital gain only 20 % . If it a reasonable figure better to remit tax

    • @bennocyril
      @bennocyril 2 дня назад

      In the above case what will be the condition of the buyer and what is required to be done from his side to avoid penalty from IT Department

  • @santhikrishnan7165
    @santhikrishnan7165 Месяц назад

    ഞാൻ ഒരു property വാങ്ങാൻ ശ്രമിക്കുന്നു അതിന്റെ വില govt value 52 lakh ആണ് പക്ഷെ ഞാൻ സെലർക്കു 20 lakh ആണ് കൊടുത്തു വാങ്ങുന്നെ propery ക്കു കുച്ച് പ്രോബ്ലം ഉണ്ട്‌ old bulding anu oc കിട്ടിയിട്ടില്ല പ്രോപ്പർട്ടി ക്കു അത്രയും റേറ്റ് ഇല്ല അവിടെ അപ്പോൾ 20 lakh നു മേലെ ഉള്ള amount നു income taxt അടക്കണോ ഫുച്ചർ ഇൽ നോട്ടീസ് വരുമോ? Stamduty regterion 52 ഇന്റെ ആണ് ഒരു repaly തരു sir pls

    • @WARRIERSTAXANDLAWS
      @WARRIERSTAXANDLAWS  Месяц назад

      അപ്പോൾ ആധാരത്തിൽ 52 L കാണിക്കുന്നത് സര്കാര് വാല്യൂ ആണെന്നും യഥാർത്ഥത്തിൽ 20 L മാത്രമേ കൊടുക്കുന്നുള്ളു എന്നും ആധാരത്തിൽ കൃത്യമായി എഴുതണം . അല്ലെങ്കിൽ പ്ര്സനം വരും. 52L സംഖ്യ രൊക്കം പണമായി കിട്ടിബോധിച്ചു എന്നൊന്നും എഴുതരുത് .

  • @MohammedAli-pl2bn
    @MohammedAli-pl2bn 3 месяца назад

    🎉🎉🎉

  • @bhuvanendranmamoottil2186
    @bhuvanendranmamoottil2186 4 месяца назад +1

    ഞാൻ എന്റെ പേരിൽ ഉണ്ടായിരുന്നു 4സെന്റ് വസ്തു
    ലോൺ എടുക്കുന്നത്തിനുകൊടുത്തു (ദനനിശ്ചയം )ഇപ്പോൾ അവൻ
    വിൽക്കാൻ ശ്രമിക്കുന്നു. ടി വീട്ടിൽ ഞാനും ഭാര്യയും മാത്രം
    താമസിക്കുന്നു. എനിക്ക് ഒരു മകൾ കൂടി ഉണ്ട്.. എന്തങ്കിലും
    ചെയ്യാൻ നിയമപരമായി സാധിക്കുമോ.

  • @bookfordindia218
    @bookfordindia218 4 месяца назад +1

    Best information sir.

  • @ibrahimkutty5145
    @ibrahimkutty5145 Месяц назад

    Sir, Land വിറ്റു ആ cash ൽ നിന്ന് പുതിയ land വാങ്ങിയാൽ tax അടക്കണമോ?

  • @musthafamuhammed120
    @musthafamuhammed120 4 месяца назад +1

    സാറെ താമസിക്കുന്ന വീടും പറമ്പും വിറ്റാൽ ആധാരത്തിൽ കാണിക്കുന്ന വിലയേക്കാൾ കൂടുതലുള്ള തുകക്ക് വേറേ വീടും പറമ്പും വേടിക്കുന്നുണ്ടെങ്കിൽ ടാക്സ് വരുമോ

  • @moniyammavm5542
    @moniyammavm5542 4 месяца назад +1

    Could you please upload a viede about LTCG tax for land sale .If capital gain is high after indexation. Different slab and tax including surcharge, etc.

  • @PrinceJohn_1
    @PrinceJohn_1 3 месяца назад

    Sir ഞാൻ ഒരു സ്ഥലം വാങ്ങാൻ തീരുമാനിച്ചു അതിനു പണം എപ്പോഴാണ് അവർക്ക് കൊടുക്കേണ്ടത് ആധാരം രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടണോ അതോ അതിൻ്റെ മുന്നേ ആണോ... എട്ട് ലക്ഷം രൂപ ഉണ്ട്

  • @sadarkv9952
    @sadarkv9952 4 месяца назад +3

    അദ്ദേഹത്തിന് ആരും ഒന്നും പറഞ്ഞു കൊടുത്തില്ലല്ലോ... പാവം

  • @bennocyril
    @bennocyril 3 месяца назад

    ഒരു സംശയം sir....30 lakhs property. 20 lakhs registration കാണിച്ചു ബാക്കി 10 lakh cheque കൊടുത്തു എങ്കിൽ എന്തെങ്കിലും പ്രശ്നം പിന്നീട് ഉണ്ടാവുമോ. കാരണം land value കുറവണല്ലോ ആധാരത്തിൽ കാണിച്ചത്.

    • @WARRIERSTAXANDLAWS
      @WARRIERSTAXANDLAWS  3 месяца назад

      Risk undu , if income tax checked the seller , u will be in trouble, other wise no issues

  • @RamanKutty-zb1if
    @RamanKutty-zb1if 4 месяца назад +1

    👌🤝

  • @SelvrajanShanmughan
    @SelvrajanShanmughan 4 месяца назад +2

    സർ ഒരു property 5പേര് ഒന്നിച്ചു വാങ്ങിക്കുമ്പോൾ 500000രൂപ അഡ്വാൻസ് ചെയ്യുകയാണെങ്കിൽ ബാക്കി 4 പേരും ഓരോ 100000 രൂപ ഒരു വ്യക്തിയുടെ പേരിൽ ബാങ്ക് മുകേന അയച്ച് അ ഒരുവ്യക്തി 500000രൂപഅഡ്വാൻസ് രജിസ്ട്രേഷൻ ചെയ്യുന്നതിൽ തെറ്റുണ്ടോ?

    • @WARRIERSTAXANDLAWS
      @WARRIERSTAXANDLAWS  4 месяца назад +1

      ATHU CORRECT AND LEGAL METHOD ALLA . BETTER 1 L ALL 5 PERUM KODUKKUNNATHANU NALLATH .

  • @syamakirandas3020
    @syamakirandas3020 4 месяца назад +1

    സർ ഫോൺ നമ്പർ തരുമോ ഞങൾ ഒരു സ്ഥലം വാങ്ങുന്നുണ്ട് അതിനെ കുറിച്ച് ഒരു സംശയം ചോദിക്യാനായിരുന്നു

  • @fintofrancis1812
    @fintofrancis1812 4 месяца назад +1

    200000രൂപയാണോ അതോ 20000രുപയണോ cash കാണിക്കാൻ പറ്റുന്നത്

    • @WARRIERSTAXANDLAWS
      @WARRIERSTAXANDLAWS  4 месяца назад +1

      Rs 200000 in case of property, assets and gold , rs 10000 for expenses

  • @anasm7629
    @anasm7629 4 месяца назад +4

    Sir. 20ലക്ഷം വില വരുന്ന സ്ഥലം.. എല്ലാവരും ആധാരത്തിൽ വില കുറച്ചു കാണിച്ചു ചെയ്യുന്നു..... ഇങ്ങനെ ചെയ്യുന്നത് കൊണ്ട് വല്ല ഗുണവും ഉണ്ടോ

  • @varghesesotto.1582
    @varghesesotto.1582 Месяц назад

    Office location please

  • @dear95145
    @dear95145 4 месяца назад

    Sir how I can contact you ?

  • @manikkcvnkalari8607
    @manikkcvnkalari8607 3 месяца назад

    Can i have your number...🙏🏻🙏🏻 Recently i had a land sale..

  • @rajuca3249
    @rajuca3249 4 месяца назад

    Very good information

  • @asiffaisal9537
    @asiffaisal9537 2 месяца назад

    Sir, how can i contact you?