Higher courtil ദീർഘാകാലമായി അപ്പീൽ നിലനിൽക്കുന്ന കേസിലെ ഭൂമി യഥാർത്ഥ കൈവശക്കാരന് ക്രയവിക്രയം ചെയ്യാമോ? സാധ്യമാണ് എങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
ഞങ്ങളുടെ വിവാഹത്തിന് അമ്മക്ക് തൽപ്പര്യമില്ലായിരുന്നു. എന്നാൽ അച്ഛന്റെ മരണ ശേഷം വിവാഹത്തിന് സമ്മതിച്ചു. കല്യാണ ആവിശ്യത്തിന് ലോൺ എടുക്കണമെങ്കിൽ എന്റെയും അച്ഛമ്മയുടെയും സൈൻ വേണമെന്ന് പറഞ്ഞു. അവർ പറഞ്ഞ പേപ്പറിലെല്ലാം ഞങ്ങൾ ഒപ്പിട്ടു. എന്നാലിപ്പോൾ സ്വത്ത് മുഴുവനും അമ്മയുടെ പേരിലാണെന്നും. അത് മുഴുവനായും സഹോദരിക്ക് നൽകാൻ പോകുകയാണെന്നും പറയുന്നു. അങ്ങനെ സാധിക്കുമോ.? നിയമപരമായി എനിക്ക് സ്വത്തിൽ അവകാശം ഉണ്ടോ.? ഉണ്ടെങ്കിൽ അത് എങ്ങനെ നേടി എടുക്കാം..?
സാർ എൻ്റെ ഏക മുസ്ലിം ഭാര്യയുടെ ഉമ്മയുടെ പേരിലുളള വീടും പുരയിടവും ഉമ്മയുടെ സഹോദരൻമാരുടെയും ഉമ്മക്ക് മറ്റൊരു വിവാഹത്തിലുള്ള ( ഭർത്താവ് മരിച്ച ) മകൻ്റെയും നിർബന്ധത്തിന് വഴങ്ങി ഉമ്മ ആ മകൻ്റെ പേരിൽ റജിസ്റ്റർ ചെയ്ത് കൊടുത്തു, എന്ന് രണ്ട് മാസത്തിന് ശേഷം അറിയാൻ കഴിഞ്ഞു. എൻ്റെ ഭാര്യ ഉമ്മയുടെ ആദ്യ വിവാഹത്തിലുള്ള ഏകമകളും വസ്തു റജിസ്റ്റർ ചെയ്ത് കൊടുത്ത മകൻ രണ്ടാം വിവാഹത്തിലുള്ള ഏകമകനുമാണ്. എനിക്ക് വിദേശത്തിരുന്ന് കൊണ്ട് ഇതിലെന്തെങ്കിലും ചെയ്യാൻ കഴിയുമോ ?
വസ്തുവിൻ്റെ ഉടമയാണ് വിൽക്കുന്നതെങ്കിൽ അതായതു് മകൻ തന്നെയാണ് അത് വിൽക്കുന്നത് എങ്കിൽ നിയമപരമായി കൊടുക്കേണ്ടത് നിർബ്ബന്ധമില്ല. പക്ഷേ, മകന് അമ്മയെ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ട്.
Sir could I conduct you in your contect no if you agreed provide your contect no to clear issue regarding a registeration of sales deed of an part of an commercial complex regarding
Buyer placeil present alla.land agreementil burerite sister sign cheyyamo
Higher courtil ദീർഘാകാലമായി അപ്പീൽ നിലനിൽക്കുന്ന കേസിലെ ഭൂമി യഥാർത്ഥ കൈവശക്കാരന് ക്രയവിക്രയം ചെയ്യാമോ? സാധ്യമാണ് എങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
Advance കൊടുക്കാതെ
ഇഷ്ടപ്പെട്ട സ്ഥലം, പ്രമാണം തയ്യാറാക്കിച്ച്
നേരേ രജിസ്റ്റർ ചെയ്യാമോ?
Sir njn oralkku cal loan edukan garanter ayi ente isthalathite karam copy koduthitundu... Enik ah isthalam vilkan pattumo...
Full amount എപ്പോഴാണ് കൈമാറേണ്ടത്?
❤
Fair value ipo online ayi kittunnilla.enthayirikkum karanam .
ഞങ്ങളുടെ വിവാഹത്തിന് അമ്മക്ക് തൽപ്പര്യമില്ലായിരുന്നു. എന്നാൽ അച്ഛന്റെ മരണ ശേഷം വിവാഹത്തിന് സമ്മതിച്ചു. കല്യാണ ആവിശ്യത്തിന് ലോൺ എടുക്കണമെങ്കിൽ എന്റെയും അച്ഛമ്മയുടെയും സൈൻ വേണമെന്ന് പറഞ്ഞു. അവർ പറഞ്ഞ പേപ്പറിലെല്ലാം ഞങ്ങൾ ഒപ്പിട്ടു. എന്നാലിപ്പോൾ സ്വത്ത് മുഴുവനും അമ്മയുടെ പേരിലാണെന്നും. അത് മുഴുവനായും സഹോദരിക്ക് നൽകാൻ പോകുകയാണെന്നും പറയുന്നു. അങ്ങനെ സാധിക്കുമോ.? നിയമപരമായി എനിക്ക് സ്വത്തിൽ അവകാശം ഉണ്ടോ.? ഉണ്ടെങ്കിൽ അത് എങ്ങനെ നേടി എടുക്കാം..?
സർക്കാർ ഓഫീസ് ആവശ്യത്തിനായി ബിൽഡിങ് വടകക്ക് കൊടുക്കുമ്പോൾ എന്തല്ലാം കാര്യങ്ങൾ ശ്രദ്ദിക്കണം.
വസ്തുവിന് അഡ്വാൻസ് കൊടുത്തിട്ട് ബാകകി പണം കൊടുത്തില്ലെങ്കിൽ അഡ്വാൻസ് തിരികെ കൊടുക്കാൻ ബാധ്യത ഉണ്ടോ ഉണ്ടെങ്കിൽ എത്ര ശതമാനം കൊടുക്കണം
സാർ എൻ്റെ ഏക മുസ്ലിം ഭാര്യയുടെ ഉമ്മയുടെ പേരിലുളള വീടും പുരയിടവും ഉമ്മയുടെ സഹോദരൻമാരുടെയും ഉമ്മക്ക് മറ്റൊരു വിവാഹത്തിലുള്ള ( ഭർത്താവ് മരിച്ച ) മകൻ്റെയും നിർബന്ധത്തിന് വഴങ്ങി ഉമ്മ ആ മകൻ്റെ പേരിൽ റജിസ്റ്റർ ചെയ്ത് കൊടുത്തു, എന്ന് രണ്ട് മാസത്തിന് ശേഷം അറിയാൻ കഴിഞ്ഞു. എൻ്റെ ഭാര്യ ഉമ്മയുടെ ആദ്യ വിവാഹത്തിലുള്ള ഏകമകളും വസ്തു റജിസ്റ്റർ ചെയ്ത് കൊടുത്ത മകൻ രണ്ടാം വിവാഹത്തിലുള്ള ഏകമകനുമാണ്. എനിക്ക് വിദേശത്തിരുന്ന് കൊണ്ട് ഇതിലെന്തെങ്കിലും ചെയ്യാൻ കഴിയുമോ ?
മകനു തീരാധരം എഴുതി തന്ന സ്വാത്തുവിൽക്കുംമ്പോൾ അമ്മയ്ക്കു വീധം കൊടുക്കണമോ ഒന്നു മറുപടി തരുമോ