നാം വിയർപ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കുന്ന പണം ഓരോ കാരണം നിരത്തി സർക്കാർ പോക്കറ്റിലാക്കുന്നു അതിനൊക്കെ ഇവൻ മാരെല്ലാം ഈ വിഷയത്തിൽവിദേശ രാജ്യങ്ങളെ കണ്ടുപഠിക്കട്ടെ
ജനങ്ങൾക്ക് പാർട്ടി ഫണ്ടിലേക്ക് എത്ര വേണം എങ്കിലും trasaction നടത്താം.. Tax ഇല്ല.. പക്ഷേ അവനവനു tax പിടിച്ചു കിട്ടുന്ന ശമ്പളം ചിലവാക്കാൻ restriction എത്ര മനോഹരമായ ആചാരം അല്ലേ.. 🙏
അതെ രാജ്യത്തെ നിയമങ്ങൾ പാലിക്കുക . ഈ പരാതി ഒക്കെ ഇന്ത്യയിൽ നിൽക്കുമ്പോൾ മാത്രമേ ഉണ്ടാകു , വിദേശ രാജ്യങ്ങളിൽ ജോലിക്കു പോയാൽ എല്ലാം വാ പൊത്തി അനുസരിക്കും
@@User67578 ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു വിദേശത്തേക്ക് കുടിയേറുന്നവരുടെ കണക്കു വർഷ വർഷം exponsial ആയി കൂടുന്നത് വേറേ ഒന്നും കൊണ്ടല്ല. സർക്കാർ പിഴിയുന്ന tax പകരം ഇവിടെ എന്താണ് തിരിച്ചു കിട്ടുന്നത് tax അടക്കുന്നവന് ? ചേട്ടൻ പറഞ്ഞ രാജ്യത്തേ നിയമം ഉണ്ടാകുന്ന രാഷ്ട്രീക്കാരുടെ കുറച്ചു previlage പറയാം.. MLA ആയാൽ മെഡിക്കൽ treatment എത്ര കോടി വേണം എങ്കിലും ചിലവാക്കാം. മാസം 12000 മുകളിൽ ഫോൺ allowance.. വണ്ടി വള്ളം എല്ലാം ഫ്രീ..വണ്ടി പെട്രോൾ allowance വേറെ.. സഭയിൽ പോയാൽ ആ ദിവസം 1000 allowance..അവർ നിയമിക്കുന്ന പേർസണൽ സ്റ്റാഫ് ശമ്പളം പിന്നേ മരിക്കുവോളം പെൻഷൻ.. ഏതെങ്കിലും രാജ്യത്തു എത്രയും ഇതുപോലെ previliage ഏതൊക്കെ രാജ്യത്തുണ്ട്??
@@sumakt6257എൻറെ ചങ്ങായി മുൻപുള്ള കാര്യമോ ഇപ്പോഴുള്ള കാര്യമോ ഒന്നുമല്ല മൂപ്പർ പറഞ്ഞത്. നിങ്ങൾ കുറെ അന്തം സങ്കികളും അന്തം കൊങ്ങികളും കമ്മികളും ഒക്കെ പരസ്പരം തമ്മിൽ തല്ലുകയോ ചാകുകയോ എന്തോ ചെയ്തോ അയാൾ പറഞ്ഞത് സാധാരണക്കാരുടെ അവസ്ഥയാണ്. നിങ്ങൾ ഒരു നേതാവല്ലെങ്കിൽ നിങ്ങൾക്കും ഇക്കാര്യങ്ങൾ മനസിലാകാവുന്നതേ ഉള്ളൂ.. ഓരോ ഇന്ത്യൻ പൗരനും ലഭിക്കേണ്ട ആനുകൂല്യങ്ങളാണ് കപട മതേതരവും കപട രാഷ്ട്രീയവും പറഞ്ഞു എല്ലാ ഹിജഡ രാഷ്ട്രീയ പിൻമ്പുകളും നടത്തുന്നത്...
@@TheSpidyfire ഒരിക്കലും അല്ല , കാനഡയിലും യുകെയിലും ഒക്കെ വന്ന വിസ ഇളവുകൾ ആണ് കാരണം . ഗൾഫ് മേഖലയുടെ ഇടിവും ഒരു കരണമാരുന്നൂ. ഗൾഫിൽ ഒരിക്കലും പൗരത്വം കൊടുക്കില്ല , പക്ഷേ യൂറോപ്പിൽ അത് കൊടുക്കുന്നു . പിന്നെ പുറത്ത് പോകുന്നതാണ് നല്ലത് എന്ന് സുകുമാരന് തോന്നുന്നെങ്കിൽ പോകാമല്ലോ ? അവിടെ ഒക്കെ പോയി ടാക്സ് കൊടുക്കാതെ സുഖമായി ജീവിക്കണം.
തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിൽ ജയിച്ച പാർട്ടിയിലെ MLA മാരെ കാലുമാറ്റി മറ്റൊരു സർക്കാർ ഉണ്ടാക്കാൻ കൊടുക്കുന്ന രണ്ടോ മൂന്നോ കോടി രൂപയുടെ transaction നും അക്കൗണ്ടിങ്ങും ഒക്കെ എങ്ങനെ നടക്കും...പ്രത്യേകിച്ച് ഇൻകം ടാക്സ് ഡിപ്പാർട്മെന്റ് കയ്യാളുന്ന സർക്കാരിന്റെ പാർട്ടി നടത്തുമ്പോൾ....
ഒരു MLA യുടെ തറവില 50 കോടി രൂപ. ഇപ്പോൾ പൊതുവെ ജനത്തിന് ലഭ്യമല്ലാത്ത 2000 രൂപയുടെ കറൻസി അച്ചടിച്ചതിന്റെ ഉദ്ദേശം മനസ്സിലായില്ലേ? ജി യുടെ എല്ലാ ഉഡായിപ്പുകളും കള്ളപ്പണത്തിന് എതിരെ പോരാടാൻ വേണ്ടി...
അതിന് ലിമിറ്റൊന്നുമില്ല tax മില്ല താങ്കൾ പറയുന്ന മാതിരി രണ്ടോ മൂന്നോ കോ ടിയൊന്നുമല്ല കൊടുക്കുക 25 കോടി50കോടി വരെ കൊടുക്കാറുണ്ട് അത് ബിജെപിക്ക് മാത്രമേ അനുവദനീയമുള്ള 😊
കോടിക്കണക്കിന് രൂപ ബാങ്കിൽ നിന്നും ലോൺ എടുത്ത് അടക്കാതെ രാജ്യം വിട്ട വ്യവസായികളുടെ ബാങ്ക് ലോൺ എഴുതി തള്ളുന്നു സാദാരണക്കാരും ചെറുകിട ബിസ്സിനസ്സ് ചെയ്യുന്നവരേയും നടുവൊടിച്ചിടുന്നു.
സാധാരണ ആളുകൾക്ക് മാത്രം പണം ഇടപാട് നൂലാമാല. വമ്പൻ മാർക്ക് എത്ര വേണേലും നടത്താം കടത്താം യാതൊരു തെളിവ് കാണില്ലഅല്ലെ കോട്ടും ഇട്ട് വിദേശത്ത് പോയി അവിടെ നിക്ഷേപം എന്നിട്ട് വെള്ളം എങ്ങനെ പൊങ്ങും ഭൂമി എങ്ങനെ തിരിയും ചെടികൾ എങ്ങനെ വളരും ഇത് ഒക്കെ പഠിക്കാൻ ആണ് എന്നും പറയും
Discliamer: ഇതൊക്കെ സാധാരണ ജനങ്ങൾക്ക് ആണുട്ടോ... High teamin ഇതൊന്നും ബാധഗമേ അല്ല... Recently joy alukkas issue news വന്നു കണ്ടു തീർന്നു... ഒറ്റ ദിവസം മാത്രം..
😄വെറുതെ അല്ല നമ്മുടെ നാട്ടിലെ എല്ലാ,,, വളരെ ചെറിയ ബിസിനസ്സ് കാര് വരെ വെറുതെ ഇടക്കൊന്നു 🤔ദുബായിൽ പോകുന്നത് 🌹🌹***ക്യാശുണ്ടോ ദുബായിൽ ഇൻവെസ്റ്റ് ചെയ്യുക ഒരു പേടിയും നല്ല ഭലമുള്ള,, നല്ല നീതി ഉള്ള ഗവർമെന്റ്,,, ആവശ്യം ഉള്ളത് മാത്രം കൊണ്ട് വരിക??? 🤔👌👌വിഷയം തീർന്നു🙏🙏🙏
എനിക്ക് ഒരു മറുപടി വേണം. എന്റെ, sb accoutil എന്റെ മകൾ വിദേശത്തുള്ള മകന്റെ ksfe കുറി അടക്കുന്നതിന് 45000/- എന്റെ ബാങ്കിലേക്ക് അയച്ചു തരികയും അത് ഞാൻ എടുത്ത് കുറിവെക്കുന്നു. ഏകദേശം 6ലക്ഷം രൂപയുടെ transanction എനിക്ക് ഗുണം ഇല്ലാത്ത സേവനം ഞാൻ ചെയ്യുന്നു. അതുകൊണ്ട് എനിക്ക് എന്തെങ്കിലും ദോഷം ഉണ്ടോ? എനിക്ക് ഇൻകംടാക്സിൽ നിന്നും നോട്ടീസ് വരുമോ?
നല്ല വീഡിയോ. ഒരു സഹകരണ ബാങ്കിൽ വായ്പ കുടിശിക വേഗം തിരിച്ചു അടയ്ക്കാൻ നിർബന്ധിതനായി. പലയിടത്തുനിന്നും സമാഹരിച്ച് 11 ലക്ഷം കാശ് അടച്ചു. Income taxil സഹകരണ ബാങ്ക് അത് റിപ്പോർട്ട് ചെയ്തു. ITD എനിക്ക് cash transaction എന്ന പേരിൽ email അയച്ചിട്ടുണ്ട്. ഇനി എന്ത് ചെയ്യണം?
ഇത്ര കൃത്യമായി tax പിടിക്കാൻ ശുഷ്കാന്തി കാണിക്കുന്ന കേന്ദ്ര സർക്കാർ ആ പണം മുഴുവനും അദാനി, വിജയ്മല്യ,മാർക് വായിൽ വച്ച് കൊടുക്കുന്നതിൽ എന്തെങ്കിലും നിയന്ത്രണം ഉണ്ടോ...? പ്രതിമ പണിയുന്നതിൽ രാജ്യത്തു നിയന്ത്രണം ഉണ്ടോ...
Could you please explain what is required to be done by me to opt for and file ITR 2 in the old regime. There was news about communicating your option at the beginning of the year.
Communication to Income tax department will be through the ITR only ie when you file return. But if you are a salaried person you need to communicate with your employer which scheme you are planning to choose for tds purpose only.
Sir, ഞാൻ ഒരു NRI ആണ് നാട്ടിൽ നിന്നും എന്റെ NRO അക്കൗണ്ട് ലെക് മറ്റൊരു ആളുടെ അക്കൗണ്ട് നിന്നും 10 ലക്ഷം online transaction ചെയ്തു 3 മാസതിനുല്ലിൽ 4 തവണ ആയിട്ട് , ആ ക്യാഷ് കൊണ്ട് റെഡി ക്യാഷ് നു കാർ എടുത്താൽ എന്തെകിലും നിയമ കുരുക്ക് ഉണ്ടോ ?
ഞാൻ ഒരു ഹോസ്പിറ്റൽ ജോലിക്കാരൻ ആണ്, tax കട്ട് കഴിഞ്ഞാണ് ശമ്പളം കിട്ടുന്നത്, ഞാൻ ചേട്ടന്റെ കയിൽ നിന്ന് ലോൺ മേടിച്ചു അല്പം share വാങ്ങലും, വില്പനയും നടത്തുന്നുണ്ട്. അപ്പോൾ ഈ പറഞ്ഞ ഷെയർ sale നിന്ന് വരുന്ന എത്ര amount നാണു tax കൊടുക്കേണ്ടത്
Error Description, The gross receipts shown in Form 26AS are higher than the total of the receipts shown under all heads of income, on which credit for TDS has been claimed, in the return of income filed. Thus, while credit for TDS is being claimed in the return of income, the corresponding receipts are not fully disclosed in the respective income schedules. Hence, the return of income filed is regarded as defective, as per clause (a) of the Explanation under section 139(9). Can you please advise how this can be fixed ? I have withdraw cash 2,10,000 from bank. This message received from it department after filing itr 2 filed, what reply shall i give?
കറൻ്റ് അക്കൗണ്ടി ൽ വ്യക്തിക്കോ പാർട്ട്ണർഷിപ്പ് Firmനോ ഒരു വർഷത്തിൽ പണമായി നിക്ഷേപിക്കാവുന്ന പരമാവധി / OR ഒരു പാൻ കാർഡിൽ പല ബാങ്കുകളിലായുള്ള വിവിധ കറൻ്റ് അക്കൗണ്ടിൽ പണമായി ഒരു വർഷം നിക്ഷേപിക്കാവുന്ന പരിധി ?
Sir , small scale sales/service buisness cheyyunna aal aanu.. so, full dealings bank vazhi aanu.. so yearly, how much amount can we receive or pay through sb account? Sometime, i help my friends without any benefits by crediting cash through my SB account.. so is there any yearly limit for SB account credits or debits ?
ഞാൻ എന്റെ സൗദി ബാങ്കിൽ നിന്നും നാട്ടിലെ NRIഅക്കൗണ്ടിലേക്ക് 5 ലക്ഷം രൂപ അയച്ചു ഒരു ദിവസം അതിൽ എന്തെകിലും പ്രശ്നം ഉണ്ടോ 5 ലക്ഷം സ്ഥലം വാങ്ങാൻ വേണ്ടി വേറെ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ഒരു ദിവസം തന്നെ അഞ്ച് ലക്ഷം അയച്ചു കൊടുത്തു അതിനെന്തെങ്കിലും പ്രശ്നമുണ്ടാകുമോ
ഇലക്ഷൻ ബോണ്ടന്ന പേരിൽ കോടാനുകോടികൾ പിരിച്ചെടുത്ത് ജനാധിപത്യത്തെ വ്യഭിചരിക്കുന്ന ഭരണകൂടം പൗരൻ്റെ നയാ പൈസക്ക് ടാക്സ് പിടിച്ചുപറിക്കാൻ നടക്കുന്നു. നടുവൊടിഞ്ഞ് പ്രതിക്ഷയറ്റ ആൾക്കൂട്ടമായി മാറിയിരിക്കുന്നു രാജ്യത്തെ ജനസമൂഹം. പ്രതികരണ ശേഷി എന്നോ നഷ്ടപ്പെട്ടു പോയി.
ഞങ്ങൾ കൂട്ടുകാരെല്ലാം കൂടി ഒരു ചിട്ടി നടത്തുന്നുണ്ട്.30 പേർ മാസം 10000 രൂപാ വച്ച്.. മാസത്തിൽ ഞാനുൾപ്പെടെ 30 പേരും കൂടി എന്റെ അക്കൗണ്ടിലേക്ക് 300000 അയക്കുന്നുണ്ട്. അത് തിരിച്ച് ആർക്കാണോ ചിട്ടി കിട്ടുന്നത് അവർക്ക് തിരിച്ചു അയച്ചു കൊടുക്കുന്നുണ്ട്.. അക്കൗണ്ടിൽ ക്യാഷ് വെക്കുന്നില്ല.. ഇങ്ങനെ വരുന്ന ക്യാഷ് പ്രശ്നമാണോ ?ഇതും ഐ ടി യിൽ ഉൾപ്പെടുമോ ???
Sir..... Please answer my question I have paid two installments of advance tax for the assessment year 2023-24 before January 2023 but the above installments paid by chalan are not reflected in the 26 AS statement. What shall I do for including it in the 26 AS
Sir, suppose if I sell my property for 2Cr and within 1 year I brought another land and started to build a new home. So how can I claim the LTCG? If house construction exceed to complete, morethan 1 year how can I calculate the amount which i need to pay tax
Njan petrol pump lann work cheyunnadh avide Google pay illathadh kond. Ente personal account lann google pay cheyar daily 8000 .10000 vare transaction avar und.last month 270000 ayi enik endhe gilum income tax problem varumo pls reply
ഞാൻ ex nri ആണ്... 2022-2023 ഇൽ കുറച്ചു സ്ഥലം വിറ്റു. 3 പേർക്കാണ് കൊടുത്തത്...23 ലക്ഷം, 6 ലക്ഷം, 20 ലക്ഷം ഇങ്ങനെ മൊത്തം 49 ലക്ഷം രൂപയുടെ ആണ് നടന്നത്...ഇതുവരെയും tax return file ചെയ്തിട്ടില്ല...ഈ ഇടപടിന് return file ചെയ്യണോ
The chits prize is loan . But the chits instalment is paid from income only, right? That income is taxable . If you have many kuri's it shows that you got income to make kuri monthly payments. its taxable.
താങ്കളുടെ ഒരു വീഡിയോയിൽ സ്ഥലം വാങ്ങിയത് മുദ്രപ്പത്രതിൻ്റെ വില ഇൻകത്തിൽ നിന്നും കിഴിക്കാം എന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്. ഞാൻ 2021-2 2ൽ 180000 രൂപയുടെ മുദ്രപ്പത്രം വാങ്ങിയിട്ടുണ്ട്. 2022.23ൽ 90000രുപ് ഐടി അടച്ചിട്ടുണ്ട്. ഇതിന് ഇപ്പൊൾ ക്ളൈം ചെയ്യാമോ
വീട് പണിയുമായി ബന്ധപ്പെട്ട് 20 ലക്ഷത്തിനു മുകളിൽ പിൻവലിച്ചതിനാൽ ഇൻകം ടാക്സ് threshold limit exceed ചെയ്തു. സർക്കാർ ഉദ്യോഗസ്ഥൻ ആണ്. 3 year above Itr ചെയ്തിട്ടുണ്ട്.ITR ബാങ്കിൽ കൊടുക്കേണ്ടി വരുമോ..?
സർ ഞാൻ ഒരു പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നു. 9 ലക്ഷം രൂപയാണ് അതിന്റെ onroad prize. ഞാൻ കുറച്ചു സ്വർണം പണയം വച്ചു 5 ലക്ഷം രൂപ ക്യാഷ് ആയും ബാക്കി ഞാൻ ഒരു വെഹിക്കിൾ ലോനുമാണ് ഉദ്ദേശിക്കുന്നത്. ഈ 5 ലക്ഷം രൂപ ഞാൻ ക്യാഷ് ആയോ അക്കൗണ്ട് through ആയോ കൈമാറുമ്പോൾ അതിനു എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ
ഞാൻ ഒരു ഡെലിവറി ബോയ് ആണ് പ്രോഡക്റ്റ് ഡെലിവറി ചെയ്യുമ്പോൾ ചിലരിൽ നിന്ന് gpay വഴി എന്റെ അക്കൗണ്ടിലേക്ക് ആണ് പൈസ വാങ്ങാറ് എന്നിട്ട് ഓഫീസിൽ ചെന്ന് അവരുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കും ഡെയിലി അയ്യായിരം രൂപയോക്കെ അക്കൗണ്ടിൽ വന്നു പോകും അത് പ്രശ്‌നം ആണോ
ക്രെഡിറ്റ് കാർഡ്ന്റെ ലിമിറ്റഡ് 10 ലക്ഷം ആയത് കാരണം ചിലപ്പോൾ ബന്ധുക്കൾക്കൊ മറ്റൊ വേണ്ടി എന്തെങ്കിലും വലിയ പർച്ചേസുകൾ CC ഉപയോഗിച്ച് അവർക്ക് വേണ്ടി നടത്തിയിട്ട് ആ കാശ് കൈയ്യിൽ വാങ്ങിച്ച് രണ്ടോ മൂന്നോ തവണയായി സ്വന്തം ബാങ്ക് അക്കൗണ്ടിൽ ഇടുന്നത് പ്രശ്നമാണോ ?
@@sjdcs6737 അവർ തൽക്കാലത്തേക്ക് കടം വാങ്ങുന്നതാണ്. ബാങ്കിലൂടെ ഇടാൻ പറഞ്ഞാൽ രണ്ടു മൂന്ന് തവണയായി ഇട്ടു തരുന്നവർ ആണ് അവരൊക്കെ. എന്തായാലും എനിക്ക് ഇതൊരു പുതിയ അറിവാണ്. ഇനിതൊട്ട് അവരോടൊക്കെ അങ്ങനെ ട്രാൻസ്ഫർ ചെയ്യാൻ പറയാം. നമുക്ക് പോയിന്റുകൾ കിട്ടുമെങ്കിലും എന്തിന് ഓരോന്ന് ഏണി വച്ച് പിടിക്കണം.
സർ,സ്വന്തമായി വീട് ഇല്ലാത്ത/First ഒരു അണോ/പെണ്ണോ അല്ലേ joint ആയി തുടങ്ങാവുന്ന ഒരു Bank account ഇല്ലെ Tax Exemption + Limit ഉണ്ടെന്നും അറിയാം പക്ഷേ accountൻെ പേര് അറിയത്തില്ല,Tax paper തയാറാക്കി കൊടുക്കന്നവരോട് ചോദിച്ചു,10 bank managerമാരോട് ചോദിച്ചൂ No Answer, സർ കേട്ടിട്ടുണ്ടോ
പണമിടപാടുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പിന്റെ നിയന്ത്രണങ്ങളും നിയമങ്ങളും അറിയാൻ സഹായിച്ച വീഡിയോ വളരെ ഉപകാരപ്രദമായി.
Thanks a lot👍🙏
സംഘടനയുടെ ജോയിൻ അക്കൗണ്ട് ആദായനികുതി ഗ്രൂപ്പിൻറെ നിയമങ്ങളും ഒരു വീഡിയോ ചെയ്യാമോ
@@Badrumstkndgmail ee
ഇത് എല്ലാം സാധാരണ കാർക്ക് വെണ്ടി
കൊള്ളാം..
സാധാരണക്കാരന് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു.. വലിയ ഇംഗ്ലീഷ് പ്രയോഗം ഒന്നും ഇല്ല 👍
നാം വിയർപ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കുന്ന പണം ഓരോ കാരണം നിരത്തി സർക്കാർ പോക്കറ്റിലാക്കുന്നു അതിനൊക്കെ ഇവൻ മാരെല്ലാം ഈ വിഷയത്തിൽവിദേശ രാജ്യങ്ങളെ കണ്ടുപഠിക്കട്ടെ
ജനങ്ങൾക്ക് പാർട്ടി ഫണ്ടിലേക്ക് എത്ര വേണം എങ്കിലും trasaction നടത്താം..
Tax ഇല്ല..
പക്ഷേ അവനവനു tax പിടിച്ചു കിട്ടുന്ന ശമ്പളം ചിലവാക്കാൻ restriction എത്ര മനോഹരമായ ആചാരം അല്ലേ.. 🙏
അതെ രാജ്യത്തെ നിയമങ്ങൾ പാലിക്കുക . ഈ പരാതി ഒക്കെ ഇന്ത്യയിൽ നിൽക്കുമ്പോൾ മാത്രമേ ഉണ്ടാകു , വിദേശ രാജ്യങ്ങളിൽ ജോലിക്കു പോയാൽ എല്ലാം വാ പൊത്തി അനുസരിക്കും
@@User67578 ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു വിദേശത്തേക്ക് കുടിയേറുന്നവരുടെ കണക്കു വർഷ വർഷം exponsial ആയി കൂടുന്നത് വേറേ ഒന്നും കൊണ്ടല്ല. സർക്കാർ പിഴിയുന്ന tax പകരം ഇവിടെ എന്താണ് തിരിച്ചു കിട്ടുന്നത് tax അടക്കുന്നവന് ?
ചേട്ടൻ പറഞ്ഞ രാജ്യത്തേ നിയമം ഉണ്ടാകുന്ന രാഷ്ട്രീക്കാരുടെ കുറച്ചു previlage പറയാം..
MLA ആയാൽ മെഡിക്കൽ treatment എത്ര കോടി വേണം എങ്കിലും ചിലവാക്കാം. മാസം 12000 മുകളിൽ ഫോൺ allowance..
വണ്ടി വള്ളം എല്ലാം ഫ്രീ..വണ്ടി പെട്രോൾ allowance വേറെ.. സഭയിൽ പോയാൽ ആ ദിവസം 1000 allowance..അവർ നിയമിക്കുന്ന പേർസണൽ സ്റ്റാഫ് ശമ്പളം പിന്നേ മരിക്കുവോളം പെൻഷൻ..
ഏതെങ്കിലും രാജ്യത്തു എത്രയും ഇതുപോലെ previliage ഏതൊക്കെ രാജ്യത്തുണ്ട്??
@@TheSpidyfire താങ്കൾ പറയുന്നത് തെറ്റാണെന്ന് പറയുന്നില്ല.പക്ഷേ മുൻപും ഇത് പോലെ തന്നെ ടാക്സ് കൊടുക്കുമായിരുന്നു അല്ലോ?ഇപ്പൊൾ ഉണ്ടായ പ്രവണത അല്ലല്ലോ?
@@sumakt6257എൻറെ ചങ്ങായി മുൻപുള്ള കാര്യമോ ഇപ്പോഴുള്ള കാര്യമോ ഒന്നുമല്ല മൂപ്പർ പറഞ്ഞത്.
നിങ്ങൾ കുറെ അന്തം സങ്കികളും അന്തം കൊങ്ങികളും കമ്മികളും ഒക്കെ പരസ്പരം തമ്മിൽ തല്ലുകയോ ചാകുകയോ എന്തോ ചെയ്തോ അയാൾ പറഞ്ഞത് സാധാരണക്കാരുടെ അവസ്ഥയാണ്.
നിങ്ങൾ ഒരു നേതാവല്ലെങ്കിൽ നിങ്ങൾക്കും ഇക്കാര്യങ്ങൾ മനസിലാകാവുന്നതേ ഉള്ളൂ..
ഓരോ ഇന്ത്യൻ പൗരനും ലഭിക്കേണ്ട ആനുകൂല്യങ്ങളാണ് കപട മതേതരവും കപട രാഷ്ട്രീയവും പറഞ്ഞു എല്ലാ ഹിജഡ രാഷ്ട്രീയ പിൻമ്പുകളും നടത്തുന്നത്...
@@TheSpidyfire ഒരിക്കലും അല്ല , കാനഡയിലും യുകെയിലും ഒക്കെ വന്ന വിസ ഇളവുകൾ ആണ് കാരണം . ഗൾഫ് മേഖലയുടെ ഇടിവും ഒരു കരണമാരുന്നൂ. ഗൾഫിൽ ഒരിക്കലും പൗരത്വം കൊടുക്കില്ല , പക്ഷേ യൂറോപ്പിൽ അത് കൊടുക്കുന്നു .
പിന്നെ പുറത്ത് പോകുന്നതാണ് നല്ലത് എന്ന് സുകുമാരന് തോന്നുന്നെങ്കിൽ പോകാമല്ലോ ? അവിടെ ഒക്കെ പോയി ടാക്സ് കൊടുക്കാതെ സുഖമായി ജീവിക്കണം.
തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിൽ ജയിച്ച പാർട്ടിയിലെ MLA മാരെ കാലുമാറ്റി മറ്റൊരു സർക്കാർ ഉണ്ടാക്കാൻ കൊടുക്കുന്ന രണ്ടോ മൂന്നോ കോടി രൂപയുടെ transaction നും അക്കൗണ്ടിങ്ങും ഒക്കെ എങ്ങനെ നടക്കും...പ്രത്യേകിച്ച് ഇൻകം ടാക്സ് ഡിപ്പാർട്മെന്റ് കയ്യാളുന്ന സർക്കാരിന്റെ പാർട്ടി നടത്തുമ്പോൾ....
ഒരു MLA യുടെ തറവില 50 കോടി രൂപ. ഇപ്പോൾ പൊതുവെ ജനത്തിന് ലഭ്യമല്ലാത്ത 2000 രൂപയുടെ കറൻസി അച്ചടിച്ചതിന്റെ ഉദ്ദേശം മനസ്സിലായില്ലേ? ജി യുടെ എല്ലാ ഉഡായിപ്പുകളും കള്ളപ്പണത്തിന് എതിരെ പോരാടാൻ വേണ്ടി...
രാജ്യം വിട്ടു പോട രാജ്യത്തെ ഒറ്റുകൊടുത്ത കമ്മി
അതിന് ലിമിറ്റൊന്നുമില്ല tax മില്ല താങ്കൾ പറയുന്ന മാതിരി രണ്ടോ മൂന്നോ കോ ടിയൊന്നുമല്ല കൊടുക്കുക 25 കോടി50കോടി വരെ കൊടുക്കാറുണ്ട് അത് ബിജെപിക്ക് മാത്രമേ അനുവദനീയമുള്ള 😊
😒
Fake identity
കോടിക്കണക്കിന് രൂപ ബാങ്കിൽ നിന്നും ലോൺ എടുത്ത് അടക്കാതെ രാജ്യം വിട്ട വ്യവസായികളുടെ ബാങ്ക് ലോൺ എഴുതി തള്ളുന്നു സാദാരണക്കാരും ചെറുകിട ബിസ്സിനസ്സ് ചെയ്യുന്നവരേയും നടുവൊടിച്ചിടുന്നു.
ചുരുക്കിപ്പറഞ്ഞാൽ എല്ലാ ബാങ്ക് ഇടപാടുകൾ ഒഴിവാക്കുന്നതാണ് നല്ലത്
ഇതിൽ സര്ക്കാര് കാലോചിതമായി മാറ്റം വരുത്തിയില്ല എങ്കിൽ ഹവാല ഇടപാടുകൾ വർദ്ധിക്കും
Very good.we are leaving from Kerala
😂👍
സാധാരണ ആളുകൾക്ക് മാത്രം പണം ഇടപാട് നൂലാമാല. വമ്പൻ മാർക്ക് എത്ര വേണേലും നടത്താം കടത്താം യാതൊരു തെളിവ് കാണില്ലഅല്ലെ കോട്ടും ഇട്ട് വിദേശത്ത് പോയി അവിടെ നിക്ഷേപം എന്നിട്ട് വെള്ളം എങ്ങനെ പൊങ്ങും ഭൂമി എങ്ങനെ തിരിയും ചെടികൾ എങ്ങനെ വളരും ഇത് ഒക്കെ പഠിക്കാൻ ആണ് എന്നും പറയും
Discliamer: ഇതൊക്കെ സാധാരണ ജനങ്ങൾക്ക് ആണുട്ടോ... High teamin ഇതൊന്നും ബാധഗമേ അല്ല... Recently joy alukkas issue news വന്നു കണ്ടു തീർന്നു... ഒറ്റ ദിവസം മാത്രം..
സത്യം, yella നിയമങ്ങള്‍ സാധാരണ karku മാത്രം.
Perum Kallan adaniye patti Parayu. Alukka verum kallan anu. LOL.
Thank you for your Valuable information sir✌️✌️✨
.. 1àp AA
very nice, Thank you for the info.
😄വെറുതെ അല്ല നമ്മുടെ നാട്ടിലെ എല്ലാ,,, വളരെ ചെറിയ ബിസിനസ്സ് കാര് വരെ വെറുതെ ഇടക്കൊന്നു 🤔ദുബായിൽ പോകുന്നത് 🌹🌹***ക്യാശുണ്ടോ ദുബായിൽ ഇൻവെസ്റ്റ് ചെയ്യുക ഒരു പേടിയും നല്ല ഭലമുള്ള,, നല്ല നീതി ഉള്ള ഗവർമെന്റ്,,, ആവശ്യം ഉള്ളത് മാത്രം കൊണ്ട് വരിക??? 🤔👌👌വിഷയം തീർന്നു🙏🙏🙏
Income ഇല്ലാത്തവരെ നോക്കാൻ ഏതെങ്കിലും department india യിൽ ഉണ്ടോ?
ഉണ്ട്
@@shijomonthomas625 which department?
പേര് അറിയില്ല പക്ഷേ ഓർഫനെജ് പോലെ എന്തോ ഉണ്ട്
👍🏻👍🏻excellent explanations grate
എനിക്ക് ഒരു മറുപടി വേണം. എന്റെ, sb accoutil എന്റെ മകൾ വിദേശത്തുള്ള മകന്റെ ksfe കുറി അടക്കുന്നതിന് 45000/- എന്റെ ബാങ്കിലേക്ക് അയച്ചു തരികയും അത് ഞാൻ എടുത്ത് കുറിവെക്കുന്നു. ഏകദേശം 6ലക്ഷം രൂപയുടെ transanction എനിക്ക് ഗുണം ഇല്ലാത്ത സേവനം ഞാൻ ചെയ്യുന്നു. അതുകൊണ്ട് എനിക്ക് എന്തെങ്കിലും ദോഷം ഉണ്ടോ? എനിക്ക് ഇൻകംടാക്സിൽ നിന്നും നോട്ടീസ് വരുമോ?
ഇതൊക്കെ പാവങ്ങൾക്ക് മാത്രമേ ബാധകമാകൂ.... കോടീശ്വരന്മാരുടെ രോമത്തിൽ തൊടാൻ ഒരു ഇൻകം ടാക്സ് വകുപ്പിനും ധൈര്യം ഇല്ല....
Sir forex transaction withdrawal cheyyan ulla vazhi paranju tarumbo safe aayit
Joint അക്കൗണ്ട് ൽ അഞ്ചു ലക്ഷം ഡെപ്പോസിറ് ചെയ്താൽ?
നല്ല വീഡിയോ. ഒരു സഹകരണ ബാങ്കിൽ വായ്പ കുടിശിക വേഗം തിരിച്ചു അടയ്ക്കാൻ നിർബന്ധിതനായി. പലയിടത്തുനിന്നും സമാഹരിച്ച് 11 ലക്ഷം കാശ് അടച്ചു. Income taxil സഹകരണ ബാങ്ക് അത് റിപ്പോർട്ട് ചെയ്തു. ITD എനിക്ക് cash transaction എന്ന പേരിൽ email അയച്ചിട്ടുണ്ട്. ഇനി എന്ത് ചെയ്യണം?
Source കാണിച്ചു കൊണ്ട് response കൊടുത്താൽ മതി
Very useful information about handling cash transactions
thanks for this valuable video 🤝
Thank you very much 🙏🙏🙏
Please talk about NRIs transaction
amount from outside india to nri account not taxable
Fund transfer from NRI account to another NRI account within India is also not taxable
I had around 10 lakhs money transferred from my sb pension account to fd account via autosweep... no cash but online..still I got notice..
ഇത്ര കൃത്യമായി tax പിടിക്കാൻ ശുഷ്കാന്തി കാണിക്കുന്ന കേന്ദ്ര സർക്കാർ ആ പണം മുഴുവനും അദാനി, വിജയ്മല്യ,മാർക് വായിൽ വച്ച് കൊടുക്കുന്നതിൽ എന്തെങ്കിലും നിയന്ത്രണം ഉണ്ടോ...? പ്രതിമ പണിയുന്നതിൽ രാജ്യത്തു നിയന്ത്രണം ഉണ്ടോ...
Could you please explain what is required to be done by me to opt for and file ITR 2 in the old regime. There was news about communicating your option at the beginning of the year.
Communication to Income tax department will be through the ITR only ie when you file return. But if you are a salaried person you need to communicate with your employer which scheme you are planning to choose for tds purpose only.
@@MyCAsubinvr Very good. Thank you for your prompt response.
ഒരാളുടെ ബിസിനസ്സിൽ നമ്മൾ ഫണ്ട് ഇൻവെസ്റ്റ് ചെയ്യുമ്പോൾ ക്യാഷ് ആയി എത്ര രൂപ ഒരു സമയം നിക്ഷേപിക്കാം?
bank transfer cheyunnthnu nallath
Sir nri nro account holder ethra anu limit one year transfer incoming or outgoing
Sir,
ഞാൻ ഒരു NRI ആണ് നാട്ടിൽ നിന്നും എന്റെ NRO അക്കൗണ്ട് ലെക് മറ്റൊരു ആളുടെ അക്കൗണ്ട് നിന്നും 10 ലക്ഷം online transaction ചെയ്തു 3 മാസതിനുല്ലിൽ 4 തവണ ആയിട്ട് , ആ ക്യാഷ് കൊണ്ട് റെഡി ക്യാഷ് നു കാർ എടുത്താൽ എന്തെകിലും നിയമ കുരുക്ക് ഉണ്ടോ ?
ഞാൻ ഒരു ഹോസ്പിറ്റൽ ജോലിക്കാരൻ ആണ്, tax കട്ട് കഴിഞ്ഞാണ് ശമ്പളം കിട്ടുന്നത്, ഞാൻ ചേട്ടന്റെ കയിൽ നിന്ന് ലോൺ മേടിച്ചു അല്പം share വാങ്ങലും, വില്പനയും നടത്തുന്നുണ്ട്. അപ്പോൾ ഈ പറഞ്ഞ ഷെയർ sale നിന്ന് വരുന്ന എത്ര amount നാണു tax കൊടുക്കേണ്ടത്
short tem profit nu mukalil 15%, Long term 1 lakh vare exemption und ath kazhinjal 10% tax varum
ഉഗാണ്ടൻ നിയമം😄😄😄പണമിടപാട് മാറ്റി പണ്ടത്തെ ബാർട്ടർ sambruthayam കൊണ്ടുവരേണ്ട കാലം അതിക്രമിച്ചു 😂😂
Thank you
Veedum sthalavum vitti kittya amount 10lakninu mugalil aanu ath sbi savings account il vangunna aal nammude bank account il ittu thannal namml tax adakano? Oru divasam kondu thanne avrk thuga nammude account il idan kazhiyumo rply plz
Current accountil maximum withdrwal limit ethraya in a single check
If my son from Dubai deposits money to my savings account, is there any restrictions about withdrawal and deposits? Please clarify
No
വളരെ ഉപകാരപ്രദം
Error Description,
The gross receipts shown in Form 26AS are higher than the total of the receipts shown under all heads of income, on which credit for TDS has been claimed, in the return of income filed. Thus, while credit for TDS is being claimed in the return of income, the corresponding receipts are not fully disclosed in the respective income schedules. Hence, the return of income filed is regarded as defective, as per clause (a) of the Explanation under section 139(9). Can you please advise how this can be fixed ?
I have withdraw cash 2,10,000 from bank.
This message received from it department after filing itr 2 filed, what reply shall i give?
please contact to the whatsapp number in description box.
കറൻ്റ് അക്കൗണ്ടി ൽ വ്യക്തിക്കോ പാർട്ട്ണർഷിപ്പ് Firmനോ ഒരു വർഷത്തിൽ പണമായി നിക്ഷേപിക്കാവുന്ന പരമാവധി / OR ഒരു പാൻ കാർഡിൽ പല ബാങ്കുകളിലായുള്ള വിവിധ കറൻ്റ് അക്കൗണ്ടിൽ പണമായി ഒരു വർഷം നിക്ഷേപിക്കാവുന്ന പരിധി ?
Enikku yearly tds 2 thavana salery il ninnum company pidikkunnudu... Enikku ethra amount vare account il transaction cheyyan pattum...???
To the limit of your income/Borrowings
Nice information
Savings അക്കൗണ്ടിൽ online transaction ചെയ്യുന്നതിൽ tax അടക്കണ്ടതുണ്ടോ
എത്രയാണ് ഒരു financial year ൽ savings അക്കൗണ്ടിൽ transaction ചെയ്യാൻ പറ്റുന്നത്
Oru financial year 10lakh cash deposit vannal source kanikkanm
Transfer prashnamilla
Thku jisaab
വിദേശത്തു നിന്നും കൂടുതൽ പണം അക്കൗണ്ടിൽ വന്നാൽ എന്ത് ചെയ്യും ഒന്ന് പറയാമോ
If my nri friend send remittance to my nre account. Is it taxable
As long as you are keeping NRI status, scope of taxability is very less
Oru.kodi.fixad.cheithal.ethra.tax.varum.oru.varshathil
tax is applicable to interest income only
Sir , small scale sales/service buisness cheyyunna aal aanu.. so, full dealings bank vazhi aanu.. so yearly, how much amount can we receive or pay through sb account?
Sometime, i help my friends without any benefits by crediting cash through my SB account.. so is there any yearly limit for SB account credits or debits ?
Ethr aahn
ഞാൻ എന്റെ സൗദി ബാങ്കിൽ നിന്നും നാട്ടിലെ NRIഅക്കൗണ്ടിലേക്ക് 5 ലക്ഷം രൂപ അയച്ചു ഒരു ദിവസം അതിൽ എന്തെകിലും പ്രശ്നം ഉണ്ടോ
5 ലക്ഷം സ്ഥലം വാങ്ങാൻ വേണ്ടി വേറെ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ഒരു ദിവസം തന്നെ അഞ്ച് ലക്ഷം അയച്ചു കൊടുത്തു അതിനെന്തെങ്കിലും പ്രശ്നമുണ്ടാകുമോ
ഇലക്ഷൻ ബോണ്ടന്ന പേരിൽ കോടാനുകോടികൾ പിരിച്ചെടുത്ത് ജനാധിപത്യത്തെ വ്യഭിചരിക്കുന്ന ഭരണകൂടം പൗരൻ്റെ നയാ പൈസക്ക് ടാക്സ് പിടിച്ചുപറിക്കാൻ നടക്കുന്നു. നടുവൊടിഞ്ഞ് പ്രതിക്ഷയറ്റ ആൾക്കൂട്ടമായി മാറിയിരിക്കുന്നു രാജ്യത്തെ ജനസമൂഹം. പ്രതികരണ ശേഷി എന്നോ നഷ്ടപ്പെട്ടു പോയി.
Sir,if i am depositing total rs 15 lakhs(7plus 8 lakhs) in two accounts any problem of tax
Presently IT dept is not tracking multiple bank cash transactions
ഇതിപ്പോ എൻ്റെ ഒരു 5 സെൻ്റ് കച്ചവടം ആയി അതിൻ്റെ ക്യാഷ് cheque aayittu മേടിച്ചൽ ഞാൻ അത് ഏത് ബാങ്കിൽ ആണ് മാറേണ്ടത്
account ulla bankil
@@MyCAsubinvr thanna aalude account ulla bankil alle
Your bank eppol ellam interlinked alle
Is there any amount restrictions in bank transactions?
ഞങ്ങൾ കൂട്ടുകാരെല്ലാം കൂടി ഒരു ചിട്ടി നടത്തുന്നുണ്ട്.30 പേർ മാസം 10000 രൂപാ വച്ച്.. മാസത്തിൽ ഞാനുൾപ്പെടെ 30 പേരും കൂടി എന്റെ അക്കൗണ്ടിലേക്ക് 300000 അയക്കുന്നുണ്ട്. അത് തിരിച്ച് ആർക്കാണോ ചിട്ടി കിട്ടുന്നത് അവർക്ക് തിരിച്ചു അയച്ചു കൊടുക്കുന്നുണ്ട്.. അക്കൗണ്ടിൽ ക്യാഷ് വെക്കുന്നില്ല.. ഇങ്ങനെ വരുന്ന ക്യാഷ് പ്രശ്നമാണോ ?ഇതും ഐ ടി യിൽ ഉൾപ്പെടുമോ ???
Good information sir 🙏
Business account I'll enganeya?
Income tax file cheyyunna oru vyakthi retire cheyyumbol labhikkunna amount bankil varumbol any problem?
Car purchase ന് എത്ര liquid cásh vare കൊടുക്കാം to avoid IT
better bank transfer
Palapozhayi pysa sb accountil
Deposit cheyyukayum withdraw cheyyukayum cheytal income tax problem undo
You have to disclose your deposit source if its a taxable one .
Sir..... Please answer my question
I have paid two installments of advance tax for the assessment year 2023-24 before January 2023 but the above installments paid by chalan are not reflected in the 26 AS statement. What shall I do for including it in the 26 AS
did u paid it under correct head? for more details contact to the number given in the description box
26 AS not working now. You can loginto income tax site, there something AIS information, you can see there everything
Savings account il ഒരു വർഷം എത്ര amount ന്റെ ട്രാൻസക്ഷൻ നടത്താൻ പറ്റും notice ഒന്നും വരാതെ 😁
Maturity claim of LIC Policy - should the amount of claim be considered as income under IT act ?
1/4/2023 nu munp ulla policy anengil maturity amount taxable alla. premium oru varsham 5 lakh nu thazhe avanam
Thank you Sir
ലോൺ വഴി ലഭിക്കുന്ന തുകക്ക് income tax ഉണ്ടോ?
No
Sir oru businessil cash deposit cheyyhittind monthly 40000 accountl verum ivide tax issue indo?
Yes
I wish to transfer 10 lakhs from urban society to sbi - any problem?
account transfer nadathiyal mathi
Sir, suppose if I sell my property for 2Cr and within 1 year I brought another land and started to build a new home. So how can I claim the LTCG? If house construction exceed to complete, morethan 1 year how can I calculate the amount which i need to pay tax
for details contact to the number given in the description box
Njan petrol pump lann work cheyunnadh avide Google pay illathadh kond. Ente personal account lann google pay cheyar daily 8000 .10000 vare transaction avar und.last month 270000 ayi enik endhe gilum income tax problem varumo pls reply
Avoid cash withdrawal from bank
Hi Sir
ഇങ്ങനെ ഒരു ക്യാഷ് ട്രാൻസാക്ഷൻ നടന്നു കഴിഞ്ഞാൽ ഈ നോട്ടീസ് വരാനുള്ള സമയപരിധി എത്രയാണ്
ഞാൻ ex nri ആണ്... 2022-2023 ഇൽ കുറച്ചു സ്ഥലം വിറ്റു. 3 പേർക്കാണ് കൊടുത്തത്...23 ലക്ഷം, 6 ലക്ഷം, 20 ലക്ഷം ഇങ്ങനെ മൊത്തം 49 ലക്ഷം രൂപയുടെ ആണ് നടന്നത്...ഇതുവരെയും tax return file ചെയ്തിട്ടില്ല...ഈ ഇടപടിന് return file ചെയ്യണോ
yes.
Sir, keep getting good amounts from chits. Hope it's treated as loan/liability....not as an income.
The chits prize is loan . But the chits instalment is paid from income only, right? That income is taxable . If you have many kuri's it shows that you got income to make kuri monthly payments. its taxable.
താങ്കളുടെ ഒരു വീഡിയോയിൽ സ്ഥലം വാങ്ങിയത് മുദ്രപ്പത്രതിൻ്റെ വില ഇൻകത്തിൽ നിന്നും കിഴിക്കാം എന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്. ഞാൻ 2021-2 2ൽ 180000 രൂപയുടെ മുദ്രപ്പത്രം വാങ്ങിയിട്ടുണ്ട്. 2022.23ൽ 90000രുപ് ഐടി അടച്ചിട്ടുണ്ട്. ഇതിന് ഇപ്പൊൾ ക്ളൈം ചെയ്യാമോ
House property anenkil 80C yil claim cheyyam
Savings accountil financial yearly 10lck, cash aayi mathramano, notice varika, bank transfer koodi anenkilo
Bank transfer consider cheyyilla
@@MyCAsubinvr thank you very much
Sir എന്റെ സിസ്റ്റർ ദുബായിൽ നിന്ന് ലോൺ എടുത്തു വീട് പണിക്കായി 25 lakh എന്റെ savings അക്കൗണ്ടിൽ അയച്ചു തന്നിട്ടുണ്ട്, ഇത് പ്രശ്നമാണോ!
Illa
Outside India yil ninnu nattile savings account ilekku yearly any limit undo?
No
വീട് പണിയുമായി ബന്ധപ്പെട്ട് 20 ലക്ഷത്തിനു മുകളിൽ പിൻവലിച്ചതിനാൽ ഇൻകം ടാക്സ് threshold limit exceed ചെയ്തു. സർക്കാർ ഉദ്യോഗസ്ഥൻ ആണ്. 3 year above Itr ചെയ്തിട്ടുണ്ട്.ITR ബാങ്കിൽ കൊടുക്കേണ്ടി വരുമോ..?
Yes, if it is so asked.
Very useful information sir.
👍😍താങ്ക്സ് സാർ
Hi sir,
Is there any limits in online cash transactions for savings accounts...?
No
Even if it is an online transaction, it is not possible to transact more than two lakh rupees in a day
Very informative
ഗൾഫിൽ നിന്ന് online aayi NRI edukathe, normal accountilek etra ayakam tax ketano
use NRE account always.
@@MyCAsubinvr NRI illankil prashnamano
ചേട്ടാ mic use ചെയുക അല്ലെ ഹെഡ്‌സെറ് use ചെയുക സൗണ്ട് കുറവാണ്
Sir oral State Bank Ac il Pay in Slip vazhi oru divasam cash deposit cheythal issues undo ?
ആ പണം കിട്ടുന്ന ആൾക്ക് പ്രശ്നം അല്ലേ...? അയാൾ അതിനു കണക്ക് ബോധിപ്പിക്കണ്ടേ?
Yes
Sir buisness aavasyaartham 50lakh around oru nri sahayaikkamennettittund.enthokke procedure paalikkanam njaan
Pls contact office
Purchase a good microphone 👂
സർ ഞാൻ ഒരു പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നു. 9 ലക്ഷം രൂപയാണ് അതിന്റെ onroad prize. ഞാൻ കുറച്ചു സ്വർണം പണയം വച്ചു 5 ലക്ഷം രൂപ ക്യാഷ് ആയും ബാക്കി ഞാൻ ഒരു വെഹിക്കിൾ ലോനുമാണ് ഉദ്ദേശിക്കുന്നത്. ഈ 5 ലക്ഷം രൂപ ഞാൻ ക്യാഷ് ആയോ അക്കൗണ്ട് through ആയോ കൈമാറുമ്പോൾ അതിനു എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ
5 lakhsam roopayude source Enthanu ? IT return file cheyyarundo ?
ഞാൻ ഒരു ഡെലിവറി ബോയ് ആണ് പ്രോഡക്റ്റ് ഡെലിവറി ചെയ്യുമ്പോൾ ചിലരിൽ നിന്ന് gpay വഴി എന്റെ അക്കൗണ്ടിലേക്ക് ആണ് പൈസ വാങ്ങാറ് എന്നിട്ട് ഓഫീസിൽ ചെന്ന് അവരുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കും ഡെയിലി അയ്യായിരം രൂപയോക്കെ അക്കൗണ്ടിൽ വന്നു പോകും അത് പ്രശ്‌നം ആണോ
No issues for bank transfers
Thanks for sharing the information 🙏
Can do a video about crypto tax?like through P2P tax and TDS.
Bank il ninne policy amount 2lakh il kooduthal transactions nadathiyal tax kodukano
Sir nghangal oru outstanding demand undayirunnu athe adachu annal veendum interest 220(2)anna peril veendum out standing demand kanikkunnu angene athe pay cheyathe ozhivakam
for more details please contact the number in description box
ക്രെഡിറ്റ് കാർഡ്ന്റെ ലിമിറ്റഡ് 10 ലക്ഷം ആയത് കാരണം ചിലപ്പോൾ ബന്ധുക്കൾക്കൊ മറ്റൊ വേണ്ടി എന്തെങ്കിലും വലിയ പർച്ചേസുകൾ CC ഉപയോഗിച്ച് അവർക്ക് വേണ്ടി നടത്തിയിട്ട് ആ കാശ് കൈയ്യിൽ വാങ്ങിച്ച് രണ്ടോ മൂന്നോ തവണയായി സ്വന്തം ബാങ്ക് അക്കൗണ്ടിൽ ഇടുന്നത് പ്രശ്നമാണോ ?
Yes. Notice varum
@@MyCAsubinvr അപ്പോൾ അവർ തരാനുളള തുകയും ബാങ്ക് ട്രാൻസാക്ഷൻ വഴിയാക്കാൻ പറഞ്ഞാൽ പ്രശ്നമുണ്ടാകില്ല അല്ലേ
@@ajikoikal1 Yes. But avar bankiliode Taran chance kuravalle.. because avarkku source kaanikkendi varille
@@sjdcs6737 അവർ തൽക്കാലത്തേക്ക് കടം വാങ്ങുന്നതാണ്. ബാങ്കിലൂടെ ഇടാൻ പറഞ്ഞാൽ രണ്ടു മൂന്ന് തവണയായി ഇട്ടു തരുന്നവർ ആണ് അവരൊക്കെ. എന്തായാലും എനിക്ക് ഇതൊരു പുതിയ അറിവാണ്. ഇനിതൊട്ട് അവരോടൊക്കെ അങ്ങനെ ട്രാൻസ്ഫർ ചെയ്യാൻ പറയാം. നമുക്ക് പോയിന്റുകൾ കിട്ടുമെങ്കിലും എന്തിന് ഓരോന്ന് ഏണി വച്ച് പിടിക്കണം.
Sir ...5 lakh bankil kondoyi deposit cheythu...any IT problem?
ഒരു വര്ഷം പത്തു ലക്ഷത്തിൽ കൂടുതൽ ആയാൽ നോട്ടീസ് വരും
സർ,സ്വന്തമായി വീട് ഇല്ലാത്ത/First ഒരു അണോ/പെണ്ണോ അല്ലേ joint ആയി തുടങ്ങാവുന്ന ഒരു Bank account ഇല്ലെ Tax Exemption + Limit ഉണ്ടെന്നും അറിയാം പക്ഷേ accountൻെ പേര് അറിയത്തില്ല,Tax paper തയാറാക്കി കൊടുക്കന്നവരോട് ചോദിച്ചു,10 bank managerമാരോട് ചോദിച്ചൂ No Answer, സർ കേട്ടിട്ടുണ്ടോ
Sorry. അതിനെ കുറിച്ച് കേട്ടിട്ടില്ലല്ലോ
How much cash per day we can put in our saving account or in our current account
Any tax liability for nri account holders...
for any income above 2.5 lakh in india
Loving from aluva
Thanks
Sir ഞാൻ ഒരു insurance agent ആണ് എന്റെ Account ൽ ഒരുപാട് Cash വരാറുണ്ട് ഇത് ഭാവിയിൽ പ്രശ്നമാകുമോ
തീർച്ചയായും അതൊരു വിഷയം ആണ് bro എനിക്ക് ഇന്ന് income tax notice വന്നിട്ടുണ്ട് ഒരിക്കലും account ലിലേക് ക്യാഷ് വാങ്ങരുത് പണി കിട്ടും 🥲
@@റൂഹിനെതേടിയവൻഎന്തായി???