Eniku Uk il ninu 5000 rs ayachathay screen short vannu. But eniku kitiyila. International bank msg vannu 13 000 rs fee income tax adaknm ennunparaunu. Njan enthina ad akunathu. Bankil anekshichu 5000 thadanjuvachrikunu. Eniku 5000 rs venda thirichu edutho ennuparanjalo agotu ayakan paraunu. But eniku vannitila. Fakev ano numbers block chrythu
സെൻട്രൽ ഗവൺമെൻറ് ബോർഡുകൾeg. ഇന്ത്യൻ റെയിൽവേ,നാഷണൽ തെർമൽ പവർ പ്രോജക്ട്,നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ,എന്നിവയെല്ലാം ഗ്യാരറ്റ് റിട്ടേൺ ആണ്.ഈ സ്കീമുകൾ നിക്ഷേപിച്ചാൽ tax കൊടുക്കേണ്ട ഒരു രൂപ പോലും.ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ..
Sir, please replay........ നാട്ടിൽ ഉള്ള ഒരു വ്യക്തി - വിദേശി ആയ (ഒരുപാട് അകന്ന ഒരു ബന്തു) വ്യക്തിയുമായി വിവാഹം ഉറപ്പിച്ചു, വിദേശത്ത് പോയിട്ടില്ലാത്ത നാട്ടുകാരന് വിദേശി ആയ വ്യക്തിക്ക് എങ്ങനെ വിവാഹ ചിലവ് അയക്കാൻ ആകും, എങ്ങനെ ഏത് account ലേക്ക് അത് സ്വീകരിക്കാൻ കഴിയും (eg - 9-10 lakh) ശേഷം നാട്ടിൽ വിവാഹം നടത്തുവാൻ ആണ് plan എന്ന് വിചാരിക്കുക. അങ്ങനെ സ്വീകരിക്കാൻ ആവില്ലെങ്കിൽ മറ്റൊരു വഴി പറഞ്ഞു തരുമോ??
Sir. ഞാൻ ഞാൻ നിൽക്കുന്ന കടയിൽ owner ക്ക് gpay ഇല്ലാത്തതിനാൽ എന്റെ gpay ലേക്കാണ് customers വിടുന്നത്.. ഞാൻ അത് തിരിച്ച് owner ടെ bank അക്കൗണ്ടിലേക്കോ മറ്റുള്ളവരിലേക്കോ ട്രാൻസ്ഫർ ചെയ്യും.. അത് ഒരു വർഷം 5 ലക്ഷത്തിന് മുകളിലാണ് മൊത്തം amount calculate ചെയ്യുമ്പോൾ കിട്ടുന്നത്.. എനിക്ക് ഇതിൽ എന്തെങ്കിലും പ്രശ്നം വരോ.. Tax????
ഇതൊക്കെ നമ്മളെ പോലുള്ള സാധാരണക്കാർക്ക് ആണ് ലിമിറ്റ് ഒകെ ഉള്ളത്.. പണക്കാർക്കും ,രാഷ്ട്രീയക്കാർക്കും, ഒന്നും ഒരു പരിധിയും ഇല്ല.. അവരെയൊന്നും ഒരു ഇൻകം ടാക്സും പരിശോധിക്കില്ല
ഒറ്റ ഇടപാടിൽ എത്ര രൂപ വരെ പിൻ വലിക്കാം ബാങ്ക് ക്യാഷ് കൌണ്ടറിലൂടെ വിഡ്രോവൽ സ്ലിപ് ഉപയോഗിച്ചു കൊണ്ട്??.. അതുപോലെ എത്ര രൂപ വരെ ഒറ്റ ഇടപാടിൽ അക്കൗണ്ടിൽ നിക്ഷേപിക്കാം??
ഒരു വ്യക്തി തന്ന കാശ് ഡിപ്പോസിറ്റ് ചെയ്യുമ്പോൾ ഉള്ള നിയമം എങ്ങനെ അത് സെൽ ടാസ്പോസിറ്റീവ് ടാക്സ് ആശ എവിടുന്ന് കിട്ടി എന്ന് ചോദിച്ചാൽ വ്യക്തി തന്ന കാശ് എന്ന് പറ ( യാൻ പറ്റുമോ അത് എങ്ങനത്തെ വ്യക്തി ആയിരിക്കണം
ഞാൻ PMVVY യോജന പ്രകാരം LICyil 8 ലക്ഷം deposit(10 വർഷത്തേക്ക് )ചെയ്തിട്ടുണ്ട്.yearly pension 60000₹ കിട്ടുന്നുണ്ട്( interest).Return സമർപിക്കുമ്പോൾ ഈ തുക വരുമാനമായി കാണിക്കേണ്ടതുണ്ടോ? Maturity ആകുമ്പോൾ കിട്ടുന്ന 8 laksham രൂപക്കു income tax ബാധകമാണോ??
ഒരു അക്കൗണ്ടിൽ നിന്നും പണം വരുന്നത് എങ്ങനെ ബ്ലോക്ക് ചെയ്യാം. എനിക്ക് ആ ആളുടെ പണം വേണ്ട. നമ്മുക്ക് നമ്മുടെ ബാങ്കിൽ നിന്നും എങ്ങനെ ആ ആളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാം. Future ഇൽ ക്യാഷ് അയകാതെ ഇരിക്കാൻ
സർ,കേരള ട്രഷറിയിൽ ഫിക്സഡ് ഡിപ്പോസിറ്റ് ആയ 10 ലക്ഷത്തിന് മുകളിലുള്ള amound ട്രഷറിയിൽ നിന്നുംBANK SBഅക്കൗണ്ടിലേക്ക് ട്രാൻസ്ഫർചെയ്യുമ്പോൾ ടാക്സിന്റെ എന്തെങ്കിലും പ്രശ്നം വരുമൊ സർ.?
Savings accountil 10 Lakhs vere mathrame 1 year transactions pattullo?? Athaayath cash just accountil idunnathum transfer chyyunnathum.. Accountil cash save chyyunnilla, but transfer chyyunnathinte proofinu vendi bank vazhi transfer chyyunnu enn mathram. So inn cash accountil itt nale ath transfer chyth poyaalum 10 Lakh mukalil aanenkil ITR verumo ??😢
സർ, ഞാൻ ഒരു പ്രൈവറ്റ് കമ്പനി യിൽ ജോലി നോക്കുന്നു എനിക്ക് കമ്പനിയുടെ പല ക്യാഷും എന്റെ സേവിങ് അകൗണ്ട് വഴി ആണ് വരുന്നത് ഇയർ 20 ലക്ഷം വരെ വരുന്നുണ്ട് ഇത് എനിക്ക് പ്രോബ്ലം ഉണ്ടാവുമോ പ്ലീസ് റിപ്ലൈ
Maximum online transaction limit in a financial year mail ethra aanenn paranjilla(like 20 lakh online(imps /upi etc) kooduthalaaayal tax issue varumo)?)
In the previous Video you have told us that the Cash transaction above Rs.2 laks has been restricted . In this video you said that upto Rs.10 lks, we can remite in S.B. Accounts in a financial year with out income tax survailance. Really seems contradictory.Please clarfy.
Very good & short & informative
If you mention about a word on current account, it is perfect
Current account cash deposit notice limit is 50 lakhs
Savings account
Savings account
Very informative..
Thank you for sharing 🙏
Very informative. It would be more helpful if the relevant provisions of the IT Act is also mentioned.
അറിയാത്ത കാര്യം പറഞ്ഞു തന്നതിൽ tnks❤❤❤🥰🥰
വളരെ ഉപകാരം ലളിതമായ അവതരണം 👍🏻👍🏻
Pan card link cheyyatha kgb bankil (savings account) yethra amount deposit cheyyam
Sir njan abroad padikunna student enik oru financial year ill ethra varee foreign currency varee ente indian visa atm vech withdraw cheyyan pattum
Upi വഴി ക്യാഷ് അയക്കുമ്പോൾ, അതും നമ്മുടെ അക്കൗണ്ട് ഇൽ അല്ലെ കയറുന്നത്, അപ്പൊ അത് it വകുപ്പിന് track ചെയ്യാൻ പറ്റില്ലേ???
പല വർഷത്തിലായി 10 ലക്ഷത്തിൽ കൂടുതൽ ഫിക്സഡ് ഡെപ്പോസിറ്റ് ഉണ്ടെങ്കിൽ( 01--02 ലക്ഷം വച്ച് ) നോട്ടീസ് വരുമോ, വീഡിയോ ചെയ്യാമോ.
Sir oru doubt abroad studies loan eduta amount vera oru bankil ayachu avidunu 10lakh mugalil gic amount ayachu but pokan sadichila a amount return vannu tirichu loan eduta accountil tanna tirichitu apol tax varuvo
Eniku Uk il ninu 5000 rs ayachathay screen short vannu. But eniku kitiyila. International bank msg vannu 13 000 rs fee income tax adaknm ennunparaunu. Njan enthina ad akunathu. Bankil anekshichu 5000 thadanjuvachrikunu. Eniku 5000 rs venda thirichu edutho ennuparanjalo agotu ayakan paraunu. But eniku vannitila. Fakev ano numbers block chrythu
താങ്ക്സ് സാർ 😍
Sir, randu bankil aayittu 14 lacks deposit cheyithu , by cash aayittu, appo ITR adakanno.
സെൻട്രൽ ഗവൺമെൻറ് ബോർഡുകൾeg. ഇന്ത്യൻ റെയിൽവേ,നാഷണൽ തെർമൽ പവർ പ്രോജക്ട്,നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ,എന്നിവയെല്ലാം ഗ്യാരറ്റ് റിട്ടേൺ ആണ്.ഈ സ്കീമുകൾ നിക്ഷേപിച്ചാൽ tax കൊടുക്കേണ്ട ഒരു രൂപ പോലും.ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ..
Nammude bank account detail Ariyamenkil account change cheyenduvarumo. Atho acvount use cheyathirual mathiyo
Halo sr it return File chyendatg tax vanathinu shesham anoo, athinu muneyoo???? Plz reply
Thanks..kure kaalam aayulla samshayam aayirunnu 😊
Sir, please replay........
നാട്ടിൽ ഉള്ള ഒരു വ്യക്തി - വിദേശി ആയ (ഒരുപാട് അകന്ന ഒരു ബന്തു) വ്യക്തിയുമായി വിവാഹം ഉറപ്പിച്ചു, വിദേശത്ത് പോയിട്ടില്ലാത്ത നാട്ടുകാരന് വിദേശി ആയ വ്യക്തിക്ക് എങ്ങനെ വിവാഹ ചിലവ് അയക്കാൻ ആകും, എങ്ങനെ ഏത് account ലേക്ക് അത് സ്വീകരിക്കാൻ കഴിയും (eg - 9-10 lakh)
ശേഷം നാട്ടിൽ വിവാഹം നടത്തുവാൻ ആണ് plan എന്ന് വിചാരിക്കുക.
അങ്ങനെ സ്വീകരിക്കാൻ ആവില്ലെങ്കിൽ മറ്റൊരു വഴി പറഞ്ഞു തരുമോ??
You have not mentioned anything about the cash deposit limit of a day in saving bank account of an individual. Please clarify.
There is no such limit. The matter is you will get a notice if cash deposits exceeds 10 lakhs in a year
ഇന്നലെ എന്റെ sbi അക്കൗണ്ട് നിന്നും 500 rs പോയി പക്ഷെ ഒരു transaction history umm kanunillaa എന്താണ് ചെയേണ്ടത് PLZ reply..
സാറെ Share Income ത്തിന് 90, 180 അടച്ചു Statement തയ്യാറാക്കുമ്പോൾ എവിടെയാണ് ചേർക്കേണ്ടത്
Husband tax adachittull amt wife nte accountil transfer cheyadal wife tax adakkendi varumo
Yearly 7L deposit and withdraw cheythal nthenkilm problem undavumo.
Income tax il ninno bankil ninno any notice varumo.?
Sir. ഞാൻ ഞാൻ നിൽക്കുന്ന കടയിൽ owner ക്ക് gpay ഇല്ലാത്തതിനാൽ എന്റെ gpay ലേക്കാണ് customers വിടുന്നത്.. ഞാൻ അത് തിരിച്ച് owner ടെ bank അക്കൗണ്ടിലേക്കോ മറ്റുള്ളവരിലേക്കോ ട്രാൻസ്ഫർ ചെയ്യും.. അത് ഒരു വർഷം 5 ലക്ഷത്തിന് മുകളിലാണ് മൊത്തം amount calculate ചെയ്യുമ്പോൾ കിട്ടുന്നത്.. എനിക്ക് ഇതിൽ എന്തെങ്കിലും പ്രശ്നം വരോ.. Tax????
AIS ൽ
Time deposit. SF.005
Reser Bank of India.
എന്ന ഹെഡിൽതുക കാണുന്നു . ഇതെന്താണ്.
What about cheque transfer from account to account?
l😊
No special limit
സീറോ ബാലൻസ് അക്കൗണ്ട് atm transaction 23 rs പിടിക്കുന്നുണ്ടല്ലോ
നമ്മൾ വിദേശത്തുന്നും വലിയ എമോന്റ് അയക്കുമ്പോൾ എങ്ങനെയാ അതിന്റെ സോസ് കാണിക്ക
Athe ath engana
Exempted
@@MyCAsubinvr enn vecha...
ഓപ്പൺ nri അക്കൗണ്ട്
അയ്നെന്നെ മണ്ടാ nre account.
മുദ്റപ്പത്രത്തിൻ്റെയ് തുകക്ക് ഇൻകം ടാക്സ് ഇളവ് ഉണ്ടോ . ഉണ്ടെങ്കില് 2കൊല്ലം മുൻപുള്ളത് ഇപ്പൊൾ claim ചെയ്യാൻ vakuppundo
Form60 vachu acntil 50000/ mukalil deposit cheyyan patyumo
Thank you sir ❤
10 lakh nu mukalil transfer cheythal itr varumo
Videshath joli cheyunvre salary limit entho undoo
Tax adakaan
ഇതൊക്കെ നമ്മളെ പോലുള്ള സാധാരണക്കാർക്ക് ആണ് ലിമിറ്റ് ഒകെ ഉള്ളത്.. പണക്കാർക്കും ,രാഷ്ട്രീയക്കാർക്കും, ഒന്നും ഒരു പരിധിയും ഇല്ല.. അവരെയൊന്നും ഒരു ഇൻകം ടാക്സും പരിശോധിക്കില്ല
ഉദാഹരണം വിജയ് മല്ല്യ
trading app il ninnum ethra rupa vare withdrawal limit kazhinjal aanu income tax file cheyyendathu?
very nice, Thank you Subin
Sir, How much amount a person should pay as tax if he receives 25 lakhs from sale of property (land), even if he is not filing income tax returns.
Depends on the cost of property and date of purchase
Sir ... savings account anel 10 lakhs anu appo current account il 50 lakhs vare keep cheyyam ennu ano?
CHETTA INDIAYIL NINU ORU BANKINU UAEILK ORU 4 CR AYAKANU FOR BUYING PROPERTIES IN DUBAI APPO ATHINU DUBAIL SOURCE OKE ANESHIKUO DUBAI BANK
കറന്റ് അക്കൗണ്ടിൽ ഉള്ള ട്രാൻസക്ഷൻ ലിമിറ്റ്, tax etc ഒന്ന് പറയുമോ
ഒരാൾക്ക് ഒന്നിലകം ബാങ്ക് A/c ഉണ്ട് എല്ലാ A/c ചേർത്ത് 30 ലക്ഷം രൂപ ഉണ്ടാങ്കിൽ??
1 ലക്ഷം ഒക്കെ Sbi savings account il undenkil pan card ഇല്ലാതെ അക്കൗണ്ടിൽ സൂക്ഷിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ
സേവിങ് അക്കൗഡിൽ എത്രെ പിൻ വലിക്കാൻ pattum❓
Fixed deposit edunathine patty parayane
Thanks a lot 🙏
12 lks deposit chaidu😢, nottis vannu entu cheyyanam, account emty anu
Reply kodukkanam....Further notice vannal source kanikendathayi varum
Ente korach kootukare online game kalichit widraw adikyunna paisa oke ente account leke ane online transfer akunnath ath njan avark ororuthark ayit veetthich kodukum athil ninne enik cheriya commition kittum 200 400 rs oke apo enik income tax problem varo aa paisa onnum ente usine aayi njan eduthitilla agdesam 3lakh rs oolam transations nadathiyitund
chilapol notice varam transaction koodiyal
Thanks sir 👍
Gpy phn pay vazhi transactions nadathumbol 1 yr ethra rs vare account il vann pokam ... Monthly rthravaram...Ethra amount kazhinjal anu GST adakkendi varika
upi transaction limit onumilla pakshe monitor cheyum..cash deposit and withdrawal 10 lakh vare pattulu
ഒറ്റ ഇടപാടിൽ എത്ര രൂപ വരെ പിൻ വലിക്കാം ബാങ്ക് ക്യാഷ് കൌണ്ടറിലൂടെ വിഡ്രോവൽ സ്ലിപ് ഉപയോഗിച്ചു കൊണ്ട്??.. അതുപോലെ എത്ര രൂപ വരെ ഒറ്റ ഇടപാടിൽ അക്കൗണ്ടിൽ നിക്ഷേപിക്കാം??
Ente accountil 20 lakh kazhinju limit ippam cash atm edukkumbol TDS pidikkuvane. Athallathe last velliya amount vellom veruvo? Pls reply???
Bro
ഒരു വ്യക്തി തന്ന കാശ് ഡിപ്പോസിറ്റ് ചെയ്യുമ്പോൾ ഉള്ള നിയമം എങ്ങനെ അത് സെൽ ടാസ്പോസിറ്റീവ് ടാക്സ് ആശ എവിടുന്ന് കിട്ടി എന്ന് ചോദിച്ചാൽ വ്യക്തി തന്ന കാശ് എന്ന് പറ (
യാൻ പറ്റുമോ അത് എങ്ങനത്തെ വ്യക്തി ആയിരിക്കണം
Sir super savings account enthanu
Sbi ൽ account ഉള്ള ഒരാൾക്ക് 10 ലക്ഷം ഉണ്ടെങ്കിൽ tax adakkano
Sir nre bankil 20+ lackh yearly ayakuannel anual income tax nde problem undawumo?
Nre no tax bro
What about in NR ( E ) S B accounts …?????? Pls advise..
Thank you very much sir…
Difficult to learn all income tax laws and do bank account.
When I sell my property, can I take Cheque of other bank and submit in cooperative bank. Will it be monitored
Clear it through a scheduled/ nationalised bank
Bro ente salary account an sbi ipo google pay upayogich cash theernu nthakulum preshan varo🙂
cash deposit & withdrawl nu mathram anu problem
Cash handling charges നെ കുറിച്ച് പറയാമോ ?
ഞാൻ PMVVY യോജന പ്രകാരം LICyil 8 ലക്ഷം deposit(10 വർഷത്തേക്ക് )ചെയ്തിട്ടുണ്ട്.yearly pension 60000₹ കിട്ടുന്നുണ്ട്( interest).Return സമർപിക്കുമ്പോൾ ഈ തുക വരുമാനമായി കാണിക്കേണ്ടതുണ്ടോ? Maturity ആകുമ്പോൾ കിട്ടുന്ന 8 laksham രൂപക്കു income tax ബാധകമാണോ??
ഒരുപാട് acc ല്‍ നിന്ന് 20 L ന് മുകളില്‍ withdrawal ചെയ്താൽ prashnamundo
Yes
Urp kku cash ayi tt ethra Rupa vare transactions nadatham
What you mean by URP ?
ഒരു അക്കൗണ്ടിൽ നിന്നും പണം വരുന്നത് എങ്ങനെ ബ്ലോക്ക് ചെയ്യാം. എനിക്ക് ആ ആളുടെ പണം വേണ്ട. നമ്മുക്ക് നമ്മുടെ ബാങ്കിൽ നിന്നും എങ്ങനെ ആ ആളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാം. Future ഇൽ ക്യാഷ് അയകാതെ ഇരിക്കാൻ
No such facilities
RTGS OR cooperative bank to pvt banks money transfer chydal income tax vivarom kito..atharatil ulla transaction kuyappam und
No issue for RTGS
@@MyCAsubinvr cooperative bankil ipo rtgs facility undo..nirthiyadayi evdeyo vayichirunnu
NRE OR NRI കാർക്ക് എത്ര പണം ഡെപ്പോസിറ് ചെയ്യാം. എത്ര കാശ് കയ്യിൽ വെക്കാം. അതിന് എന്തെങ്കിലും tax ഉണ്ടോ. അതിന്റ ലിമിറ്റ് എത്രയാണ്.
Nri de sub division anu Nre and nro
സർ,കേരള ട്രഷറിയിൽ ഫിക്സഡ് ഡിപ്പോസിറ്റ് ആയ 10 ലക്ഷത്തിന് മുകളിലുള്ള amound ട്രഷറിയിൽ നിന്നുംBANK SBഅക്കൗണ്ടിലേക്ക് ട്രാൻസ്ഫർചെയ്യുമ്പോൾ ടാക്സിന്റെ എന്തെങ്കിലും പ്രശ്നം വരുമൊ സർ.?
bank transfer anengil kuzhapamilla
വളരെ നല്ല subjects. Can u clarify, electric veh വാങ്ങാൻ എടുക്കുന്ന loan ൻ്റെ interest refund (80ccb) ഈ വർഷവു fy 23-24 applicable ആണോ?
interest on electric vehicle is deductible under section 80EEB.
Savings accountil 10 Lakhs vere mathrame 1 year transactions pattullo?? Athaayath cash just accountil idunnathum transfer chyyunnathum.. Accountil cash save chyyunnilla, but transfer chyyunnathinte proofinu vendi bank vazhi transfer chyyunnu enn mathram. So inn cash accountil itt nale ath transfer chyth poyaalum 10 Lakh mukalil aanenkil ITR verumo ??😢
10 lakh above cash deposit or cash withdrawal paadilla
cooperative bankil ipo rtgs facility undo..nirthiyadayi evdeyo vayichirunnu
2 years കൊണ്ട് പത്ത് ലക്ഷം savings account വന്നാൽ കുഴപ്പമുണ്ടോ ചേട്ട
Expecting more. Too short information
25 lack deposit ചെയ്തു. പിന്നീട് income tax notice വന്നാൽ എന്തു ചെയ്യണം
25 lakhs nte source kaanikanam. Income kanichu itr file cheythirunnal kuzhapam ila
Oru accounting periodile deposit maathramaano income tax department check cheyyunnath. Eg=2021-2022 kaalatheth 2023 il consider cheyyumo
One financial year
സർ, ഞാൻ ഒരു പ്രൈവറ്റ് കമ്പനി യിൽ ജോലി നോക്കുന്നു എനിക്ക് കമ്പനിയുടെ പല ക്യാഷും എന്റെ സേവിങ് അകൗണ്ട് വഴി ആണ് വരുന്നത് ഇയർ 20 ലക്ഷം വരെ വരുന്നുണ്ട് ഇത് എനിക്ക് പ്രോബ്ലം ഉണ്ടാവുമോ പ്ലീസ് റിപ്ലൈ
Will have create problems.
Upi വഴി namml oru divasam collect cheyunna amount anenkil kuzhappam elle???
Bro eeh same situation eniku unde transaction nallapole unde but amount savings ila transaction vanu povunudee daily
@adijothir719 UPI vazhi angottum engotum transfer akunond prblm ellalem. Accntil ett vechal Alle prblm ollu.. eg : financial yearil 10lack kuduthal transaction ondayi.. pakshe year endil accntil 1 lack ollenki tax adaykendi verumo??
L. Ll llm@@jithin4601
നല്ല വിവരങ്ങൾ ...
Sir,njan postoffice fd 10 lakh ettal interest 7% aanenkil enik tds pidikumo . Pidikumenkil ethra amount pidikum
interestinte 10% tds cut akum
Maximum online transaction limit in a financial year mail ethra aanenn paranjilla(like 20 lakh online(imps /upi etc) kooduthalaaayal tax issue varumo)?)
No limit for online transactions
@@MyCAsubinvr epo ath mariyo
ഇൻകം ടാക്സ് പേയ് അല്ലാത്ത ഒരു വ്യക്തിക്ക് ഒരു വർഷക്കാലയളവിൽ എത്ര രൂപാ വരെ അക്കൗണ്ട് ട്രാൻസാക്ഷൻ നടത്തുവാൻ കഴിയും ?
20 ലക്ഷം ആണെന്ന് തോന്നുന്നു..
Best savings bank intrst tarunna best bank ethaanu?
Gulfil ninnu naattile saving accountilekke maximum athra cash atakkaam
No such limit
10 ഉള്ളത് 2023 ലിൽ 3 ആയോ ഒരു വർഷത്തിൽ
Ok 👍
What about Current Account & Cash credit accounts, regarding withdrawal...limit
50 lakhs
വാർഷിക കാലയളവ് വ്യക്തമാക്കാമോ ?
Jan to December ആണോ?
10 ലക്ഷം കണക് കൂട്ടുന്നത് ?
April to March
Idenganan sir income tax trace chyunath..bank information income taxinu kodutal alle avar ariyu
Bank information share cheyyum
@@MyCAsubinvr ok..RTGS OR cooperative bank to pvt banks money transfer chydal income tax vivarom kito..atharatil ulla transaction kuyappam undo
Vokeya
1 yearil 10 lakhil koodudhal deposit cheudhalano notice varan chance
Cash deposit above 10 Lakh
sir എന്റെ sb ac വഴി ഒരു വർഷത്തിൽ 22 ലക്ഷം രൂപയോളം ട്രാൻസക്ഷൻ നടത്തിയിട്ടുണ്ട് അതിനു ഇൻകം tax കൊടുക്കണോ plese മുറുപടി തരണം
മുകളിൽ പറഞ്ഞതു ഗൂഗിൾ pay വഴിയാണ്
cash transactions ആണെങ്കിൽ നോട്ടീസ് വരും.
In the previous Video you have told us that the Cash transaction above Rs.2 laks has been restricted . In this video you said that upto Rs.10 lks, we can remite in S.B. Accounts in a financial year with out income tax survailance. Really seems contradictory.Please clarfy.
Govt and banks has exemption from the 2 lakhs transaction.
നോട്ടീസ് വന്ന് കഴിഞ്ഞാൽ പണം എവിടെ നിന്ന് കിട്ടി എന്ന് തെളിവ് കൊടുത്താൽ നമ്മൾ എന്തെങ്കിലും പണം അടക്കേണ്ടതുണ്ടോ
വരുമാനം കൂടുതൽ ആണെങ്കിൽ ടാക്സ്. വരും
വസ്തുവിൽക്കുമ്പോൾ കിട്ടുന്ന തുകക്കി ഇൻകം ടാക്സ് അടക്കണോ സർ
ഒരു ലക്ഷത്തിൽ കുറവുള്ള ക്യാപിറ്റൽ ഗൈൻ taxable ഇൻകത്തിൽ കൂട്ടണമോ??
Yes
👍💐
Gud വീഡിയോ
Sir ഞാൻ രണ്ട് സേവിങ്സ് അക്കൗണ്ടിലായി 8 ലക്ഷം വിതം ഡെപ്പോസിറ് ചെയ്താൽ (total 16 lakhs). tax അടക്കണോ
cash ayit allengil, no problem
Cash aayitt allengil means? Gpay phonepe ano udheshichath..
By cash nn parayunnath..nammalu nammade bankil poyi cash kodth deposit cheyyunnath ano?
Sir ne personal ayi meet Cheyyan patttumo evde anu office
Irinjalakuda
@@MyCAsubinvr correct location evdanu
20 lakh ente makante account il FD ayitt idanund. Appol tds applicable ano. Makan income ulla aal alla.
yearly interest 40000 above aanengil tds pidikum..interest income mathram ullu athu 2.5lakh thazhe anel form 15g apply cheyth TDS ozhivakam
good information
RBI detoxified 2000rs, when 500rs will be detoxified
Sir,
I deposited 9 lakhs RS each at three banks or three finance institutions in a FY. Is there any chance to get IT Notice
10 lakhs n mukalil deposit undu. So, notice varan chance undu
Physical gold sell cheytu kittunna cashing income tax adakkano?