നിർബന്ധമായും നിങ്ങൾ വിൽപ്പത്രം എഴുതണം. ചതിക്കപ്പെടാതിരിക്കാൻ.. മുഴുവൻ കാണുക

Поделиться
HTML-код
  • Опубликовано: 31 авг 2020
  • THANK YOU FOR WATCHING KEEP SUPPORTING US!!
    SUBSCRIBE THE CHANNEL FOR MORE VIDEOS
    #will
    #willinindianlaw
    #howtowriteavalidwill
    നിർബന്ധമായും നിങ്ങൾ വിൽപ്പത്രം എഴുതണം. ചതിക്കപ്പെടാതിരിക്കാൻ..... #will | #willinmalayalam
    വിൽപത്രത്തെക്കുറിച്ച് മലയാളിക്ക് തെറ്റായ ധാരണകളാണ് ഉള്ളത്.മരിക്കും മുമ്പ് എഴുതേണ്ടതാണ് വിൽപത്രം എന്ന് ഒരു കൂട്ടർ, വലിയ സ്വത്തുക്കൾ ഇല്ലാത്ത നമ്മൾ എന്തിന് അത് എഴുതണമെന്ന് മറ്റൊരു കൂട്ടർ ! വാസ്തവം അറിയാൻ ഈ വീഡിയോ മുഴുവൻ കാണുക.
    youtube :- / martinstimemedia
    follow us on facebook :- / realmartinstimemedia
    instagram:-@martinstimemedia
    business enquiry : martinstimemediaenquiry@gmail.com

Комментарии • 486

  • @mohannair5951
    @mohannair5951 13 дней назад +17

    സർ,
    താങ്കളുടെ അറിവ് ജനങ്ങൾക്ക് പകർന്നു തന്ന നല്ല മനസ്സിന് അഭിനന്ദനങ്ങൾ. ഇനിയും ഇത്തരം അറിവുകൾ പകർന്നു തരുവാൻ താങ്കൾക്ക് കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു.

  • @haneefakv4464
    @haneefakv4464 7 месяцев назад +18

    പകർന്നു തന്ന വിവരങ്ങളുടെ മൂല്യത്തോടൊപ്പം പ്രധാനമായി തോന്നിയത് വിവരണത്തിലെ പ്രത്യേകതയുമാണ്. ആഗ്രഹമുണ്ടെങ്കിൽ ഏത് സാധാരണക്കാരനും എളുപ്പത്തിൽ ഉൾക്കൊള്ളാനാവുന്ന ,
    വളരെ പ്രധാനപ്പെട്ട
    ഒരുപക്ഷേ വളരെ സങ്കീർണ്ണമായ സംഗതിയുടെ വളരെ ലളിതമായ പ്രയോഗ രീതി അനാവരണം ചെയ്യപ്പെടുന്നത് അത്ര തന്നെ വിസ്മയകരമായി തോന്നി.
    അഭിനന്ദനങ്ങൾ.

  • @kunhimohamedmk
    @kunhimohamedmk 2 года назад +14

    ആദ്യം മുതൽ അവസാനം വരെ ശ്രദ്ധാപൂർവം കേട്ടു. നല്ല ഒരു ഇൻഫെർമേഷൻ കിട്ടി. Thanks

  • @annammathomas9480
    @annammathomas9480 2 года назад +9

    Thanku so much for your valueable information

  • @sivnair7014
    @sivnair7014 2 года назад +10

    Excellent information. Thank You

  • @govindank5592
    @govindank5592 2 года назад +6

    An informative video. Thank you.

  • @davidcu268
    @davidcu268 День назад

    വളരെ നല്ല ആലോചകളാണ് നൽകിയത്. നന്ദി സർ ❤️

  • @elsyjoseph4431
    @elsyjoseph4431 2 года назад +4

    Thank you very good information.

  • @mathewvarghese4545
    @mathewvarghese4545 2 года назад +25

    താങ്കൾ അവതരിപ്പിക്കുന്ന എല്ലാ പ്രോഗ്രാമുകളും പ്രൊഫഷണൽ ആയിട്ടാണ്. നല്ല ആധികാരികത ഉണ്ട്.👍

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  2 года назад +2

      വളരെ നന്ദി! തുടർന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണേ

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  2 года назад

      PART 2 - ruclips.net/video/Y1m3K_wNAd0/видео.html

    • @sathyadinesan4190
      @sathyadinesan4190 2 года назад +1

      Pl reply...

    • @ananyauwu7891
      @ananyauwu7891 2 года назад

      @@MARTINSTIMEMEDIA ,ബബബബബബബബബബബബ,,,

  • @shahim3298
    @shahim3298 2 года назад +5

    Many many thanks for your information sir.

  • @rajandaniel1532
    @rajandaniel1532 2 года назад +6

    Very informative and legible

  • @balaramanm7683
    @balaramanm7683 9 дней назад +3

    ഞാൻ ഇന്ന് വിൽപ്പത്രം എഴുതാൻ. കൊടുത്ത് വീട്ടിൽ എത്തി .മൊബൈൽ തുറന്ന് u tube തുറന്നപ്പോൾകണ്ടത് ഇതാണ്.

  • @gsreenivas7612
    @gsreenivas7612 Год назад +4

    Very nicely and simply explained.

  • @manojkumara.k7379
    @manojkumara.k7379 8 месяцев назад +3

    Excellent presentation, Thanks

  • @radhakrishnanmd6661
    @radhakrishnanmd6661 Год назад +6

    Very good explanation given. Thank you sir

  • @ajithamadhu8006
    @ajithamadhu8006 Год назад +2

    Thanks sir for your valuble information

  • @babudas6832
    @babudas6832 2 года назад +3

    നല്ല അറിവ് താങ്ക്യൂ സാർ 🙏🙏😊

  • @josemanjaly6905
    @josemanjaly6905 9 дней назад +1

    Gentleman,
    What a praiseworthy & meaningful
    Explanation about the WILL Document. Tku

  • @mohanankadavil9159
    @mohanankadavil9159 2 месяца назад +1

    പുതുപുത്തൻ അറിവുകൾ ....നന്ദി. നമസ്കാരം ....!!

  • @gracy.m.kuriakosekuriakose3376
    @gracy.m.kuriakosekuriakose3376 Год назад +1

    Good Information.....Thank you very much

  • @sundarinatrajan4392
    @sundarinatrajan4392 Год назад +2

    Thank u sir for d relevant information.

  • @santhoshkumar6297
    @santhoshkumar6297 7 месяцев назад +1

    Excellent presentation great thank you G

  • @profvarma1
    @profvarma1 2 года назад +3

    A good information .Thank you

  • @snehasudhakaran1895
    @snehasudhakaran1895 Год назад +2

    Great guidance from your words 🙏

  • @indiraappu4403
    @indiraappu4403 13 дней назад

    Very good information and very clear speech. Thank u so much 🙏

  • @somavallyvnir8059
    @somavallyvnir8059 2 года назад +4

    Very valuable. .imformation

  • @mathewnampudakam3113
    @mathewnampudakam3113 Год назад +18

    വളരെ വ്യക്തമായ വിവരണം, മനസ്സിൽ ഉണ്ടാവുന്ന എല്ലാ ചോദ്യങ്ങളും വിവരിച്ചു. നല്ല സ്വരവും തടസ്സമില്ലാത്ത അവതരണവും, നന്ദി, കൊള്ളാം സുഹൃത്തേ.

  • @snehaprabhat6943
    @snehaprabhat6943 2 года назад +3

    Very informative🙏🙏

  • @sheejababu2276
    @sheejababu2276 Год назад +2

    Thanks sir very good information

  • @jacobcherian4320
    @jacobcherian4320 Год назад +3

    A valuable message to all families for peaceful life

  • @jayasrees3664
    @jayasrees3664 2 года назад +3

    Informative.thanks

  • @valsalapillai8856
    @valsalapillai8856 2 года назад +2

    Valare upakaramaya vedieo sir

  • @maayaamaadhavum1
    @maayaamaadhavum1 6 месяцев назад

    U r very clear in explation in every angle thanks a lot

  • @sundarinatrajan4392
    @sundarinatrajan4392 Год назад +2

    It will be so good to inform some necessary legal matters to d public.

  • @cvr8192
    @cvr8192 2 года назад +1

    Very valuable information👌

  • @santhashenoy8558
    @santhashenoy8558 2 часа назад

    Thank you very much for ur valuable n important information

  • @joseabraham4453
    @joseabraham4453 7 месяцев назад

    Clear and informative!

  • @sudhasoman1571
    @sudhasoman1571 6 месяцев назад

    Very good informations🙏Thank you sir 🙏👍

  • @suresh3292
    @suresh3292 7 месяцев назад

    Thank you very much. 🙏

  • @jamesjacob1867
    @jamesjacob1867 Год назад +1

    Very good advice.

  • @menonradhakrishnan3486
    @menonradhakrishnan3486 2 года назад +2

    Very informative

  • @ranitomy5701
    @ranitomy5701 Год назад +1

    Very informative 👏

  • @satheeshk9883
    @satheeshk9883 Год назад +3

    useful information clearly described 👍 thank you 🙏

    • @syamaprakash7718
      @syamaprakash7718 8 месяцев назад

      നല്ല അറിവ് പകർന്നു തന്ന വീഡിയോ താങ്ക്സ് സർ ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @yoonasjuna799
    @yoonasjuna799 2 года назад +2

    Good to know about will, thank you very much sir

  • @lekhasvlog2007
    @lekhasvlog2007 Год назад +1

    Good Explanation 👍

  • @lalyjoseph4662
    @lalyjoseph4662 3 года назад +4

    Good information

  • @sosammajacob2991
    @sosammajacob2991 11 дней назад

    Good informations Brother. Thanks👍

  • @babypa2821
    @babypa2821 Год назад

    Well explainedand informative

  • @sasindranplankudy944
    @sasindranplankudy944 3 дня назад

    Thank you very much
    Very informative
    Nice presentation

  • @prakashnarippatta3978
    @prakashnarippatta3978 2 года назад +2

    very good information

  • @abdullapv855
    @abdullapv855 27 дней назад +1

    വളരെ നല്ല അറിവ് പകർന്നു നൽകിയ സാറിന് നന്ദി.

  • @ajithanagesh1969
    @ajithanagesh1969 2 года назад +3

    Very good information, thanks alot 👍

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  2 года назад

      PART 2 - ruclips.net/video/Y1m3K_wNAd0/видео.html

  • @vasanthakumaritvmala421
    @vasanthakumaritvmala421 Год назад

    Very informative sir. Thank you🙏

  • @jessyanthony2797
    @jessyanthony2797 2 года назад +4

    Very good information, thanks

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  2 года назад

      PART 2 - ruclips.net/video/Y1m3K_wNAd0/видео.html

  • @sheilakallil6356
    @sheilakallil6356 14 дней назад

    Thank you for this important information 🙏🏼

  • @painkilyjose3615
    @painkilyjose3615 12 дней назад

    Thanks a lot.
    Very informative. Greetings from italy

  • @jikkumathews5524
    @jikkumathews5524 2 года назад +2

    Very good information

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 месяца назад

    Excellent advises

  • @soudaibrahim7387
    @soudaibrahim7387 2 года назад +3

    Very good information Thank you 🙏

    • @reetha2456
      @reetha2456 Год назад

      Very good information Thank you sir

  • @ushamohan1472
    @ushamohan1472 2 года назад +5

    Very informative matters Thank you Sir.

  • @johnthomas2433
    @johnthomas2433 Год назад +1

    Thxnk you.

  • @santhimullan6465
    @santhimullan6465 13 дней назад

    Great presentation and informative

  • @theresiasebastian4014
    @theresiasebastian4014 26 дней назад

    Thank you very much

  • @aleyammskaria6274
    @aleyammskaria6274 13 дней назад

    Thanks for your valuable information.

  • @babydamodaran6417
    @babydamodaran6417 Год назад

    Very informative. Thank you sir.

    • @muralikrishnan6797
      @muralikrishnan6797 7 месяцев назад

      I haveone son who is normal and another dependent on him. Sonomination is on the normal son who may take care of the dependent. So what should I do?. Pl reply.

  • @joyjdavid1
    @joyjdavid1 13 дней назад

    Thank you Sir. 🙏🌹🙏

  • @donythomas7498
    @donythomas7498 Год назад

    Good Explanation

  • @omamoman9046
    @omamoman9046 2 года назад +2

    Good message

  • @chandrasekharanthampi9831
    @chandrasekharanthampi9831 Год назад

    Your presentation is impressive.

  • @rajannarayanan2759
    @rajannarayanan2759 2 года назад +2

    Good information thanku

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  2 года назад

      PART 2 - ruclips.net/video/Y1m3K_wNAd0/видео.html

  • @jollymathewthayil4593
    @jollymathewthayil4593 2 года назад +2

    Excellent

  • @elsystephen3426
    @elsystephen3426 Год назад

    Thank you

  • @mohamednizar312
    @mohamednizar312 6 месяцев назад +1

    Thank you for sharing the valuable information! Please explain where to keep the written "Will" and who will produce the will before the authorities after death of the writer. Thank you.

  • @nalinidilipkumar7832
    @nalinidilipkumar7832 Год назад +1

    Super message

  • @philipthomas7207
    @philipthomas7207 Год назад

    Thank you somuch Sir❤

  • @GeorgeT.G.
    @GeorgeT.G. Год назад +2

    good information

  • @avinashmd7188
    @avinashmd7188 2 года назад +16

    Thank you very much sir for your valued information /suggestions and explanations on preparation of a Will document.

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  2 года назад +1

      PART 2 - ruclips.net/video/Y1m3K_wNAd0/видео.html

    • @shivpack8204
      @shivpack8204 2 года назад +1

      Thankyou so much very very important video sir a am very happy. 👍👌🙏

  • @ismailfosam1
    @ismailfosam1 Месяц назад

    Nice Voice & Presentation.

  • @rajagopalanpv2429
    @rajagopalanpv2429 8 месяцев назад +3

    Very good information. It is very clear even to a common man. Thank u very much sir for your valuable and simple information about the will 🙏

  • @vijayalakshmip1311
    @vijayalakshmip1311 День назад

    Yes. Thank you

  • @mercyabraham9302
    @mercyabraham9302 5 месяцев назад

    When we are registering our will. Should we have to give copy of our flat registration documents, share certificate etc

  • @rajjtech5692
    @rajjtech5692 Год назад +4

    👆ഒരു കുട്ടി ഉള്ളവർക്ക്‌ ഭാരപ്പെടേണ്ടി വരില്ല.ഭാവിയിൽ എല്ലാം അയാൾക്കുള്ളതാണല്ലോ!.
    പക്ഷെ ഒറ്റക്കുട്ടി, സ്വന്തം മാതാവിനെയോ പിതാവിനെയോ ഉപേക്ഷിക്കുമെന്ന് തോന്നിയാൽ വില്പത്രം എഴുതുന്നത് നല്ലത്.👍.

  • @ajithakumariradhakrishnan1249
    @ajithakumariradhakrishnan1249 2 года назад +7

    Good guidance...your sound is very sharp..I felt like hearing a radio programme..

    • @arjunaparna2603
      @arjunaparna2603 2 года назад

      സർ hus മരിച്ചു പോയി കുടുംബ സ്വത്തു തരുന്നില്ല അച്ഛൻ ആദ്യവും hus പിന്നെയും ആണ് മരിച്ചത്

    • @arjunaparna2603
      @arjunaparna2603 2 года назад +1

      Husinte അനിയന്മാർക്കു വ്യാജ vilpathram undakkan kazhiyumo achan ezhuthi vachittilla karanam avr enneyum kuttikaleyum ഭാഗചർച്ചക്ക് വിളിച്ചിരുന്നു അവരുടെ ഇഷ്ടപ്രകാരം ആണ് ഭാഗം തീരുമാനിച്ചത്ഞങ്ങ ൾ അത്‌ സമ്മതിച്ചില്ല ഇപ്പോൾ കുറെയായി ഒന്നും പറയുന്നില്ല അങ്ങനെ ഉണ്ടായാൽ എന്ത് ചെയ്യണം അനിയൻ കോടതി ജീവനക്കാരൻ ആണ്

    • @arjunaparna2603
      @arjunaparna2603 2 года назад

      Pls rply sir

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  2 года назад

      വിൽ പത്രത്തിൽ 2 സാക്ഷികൾ ഉണ്ടാവുമല്ലോ

  • @MumthazMuhammad-ij6vq
    @MumthazMuhammad-ij6vq 8 дней назад

    Thank you Sir

  • @jamesmathew2992
    @jamesmathew2992 9 дней назад

    താങ്ക് യൂ ഫോർ ഗ്രേറ്റ്‌ ഇൻഫർമേഷൻ

  • @aleyammaabraham8787
    @aleyammaabraham8787 5 дней назад

    Really informative

  • @jessythomas5235
    @jessythomas5235 Год назад

    Sir, njagalke 2 makkal unde.avarude bhariyamarum unde. 7 cent stalam aanu ullate enganeyaanu ethu dhaagam cheyendathu .moota makan Kalyanam kaziyunnatu vare veedinu vendi onnum cheytittilla bhaviyileke oru sambadyavum Ella njagal enthu cheyyanam sir.onnu Paranju taranam sir

  • @syamalanair245
    @syamalanair245 11 дней назад

    Thankyou Sir

  • @geethanair661
    @geethanair661 Год назад +1

    Very good information sir

  • @viswanathanp5925
    @viswanathanp5925 7 месяцев назад +1

    വളരെ നല്ല അവതരണം. കുറച്ചു കൂടി വിശദീകരിക്കാമായിരുന്നു.

  • @thomasgeorge731
    @thomasgeorge731 Год назад +4

    Well said... and very valuable advice... 🙏🙏🙏

  • @sreedharann9500
    @sreedharann9500 Год назад

    Marvellous

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 19 дней назад

    Very good speech 👍❤️🙌

  • @rajiponnu8535
    @rajiponnu8535 Год назад

    Nalla arivu sir

  • @sasidharanpillai6024
    @sasidharanpillai6024 Год назад +13

    Well explained. Thank u sir.
    Can you please give a specimen of a will for reference. 👌🙏❤

    • @thambiorthomas
      @thambiorthomas Год назад

      Thank you very much.

    • @tv67717
      @tv67717 11 дней назад

      രെജിസ്ട്രഷൻ വകുപ്പിന്റെ വെബ്സൈറ്റ് ൽ മോഡൽ വില്പത്രം കൊടുത്തിട്ടുണ്ട്.

  • @sreenivasapai4719
    @sreenivasapai4719 7 месяцев назад +1

    Ore Oru Makan Aanu Enikku Ullathu.Ennittum Njan Ente Will Patram Ezhuthi Vechittundu. Athil Ente Kala Sesham Ente Swathukkal Ente Bharyakyum Atinu Sesham Ente Makanu Vannu Chrum.Valre Nallanilayil Pravathikkunna Aasu Pathriyil Ente Kannukal Danam Cheyyanum Ezhuti Koduthittundu. JAI HIND

  • @rajan3338
    @rajan3338 Год назад +3

    Sir...enikku 3 sisters aayirunnu..ente pappaa swathellaam...enikkum makkalkku vendi VILPPATHRAM ezhuthi vechu..sisters vazhakkundaakki! PAKSHE NO FALAM!..! Pappaa oru vellappepperil aanu ezhuthiyathu!!!register cheythu!

  • @sreedharannair2218
    @sreedharannair2218 20 дней назад

    Very useful

  • @yamunadevisukumaran7118
    @yamunadevisukumaran7118 Год назад +1

    Thanks

  • @SamsungJcore-en2vz
    @SamsungJcore-en2vz 12 дней назад +4

    ഇപ്പോൾത്ത കാലത്തു ഇങ്ങനെ വേണം പണ്ടത്തെ മക്കൾ അച്ചന്നെ അമ്മ നെ പേടിച്ചു വളര്നു ഇപ്പോൾ നേരത്തെ മറിച്

    • @naadan751
      @naadan751 9 дней назад

      ഇപ്പോൾ പേടി ഇല്ലാതില്ല, അച്ഛനെയും അമ്മയേയുമല്ല, അവർക്കു മക്കളെയാണ് പേടി!