Property sale & purchase and income tax Malayalam/

Поделиться
HTML-код
  • Опубликовано: 11 ноя 2023
  • Video content
    Property sale and income tax.
    ഭൂമി വിൽക്കുന്നവരും വാങ്ങുന്നവരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ആദായ നികുതി നിയമങ്ങൾ
    #taxes
    #incometax
    #daisenjoseph
    #saleofproperty
    #saleofland
    ............. More videos from us.............
    നിക്ഷേപങ്ങളുടെ പരിധി
    • Cash deposit limit and...
    പണമിടപാടുകളുടെ പരിധി
    • Cash transactions limi...
    ......Contact us........
    Whatsapp 8301808509
    Email us
    daisentj@gmail.com
    Acuman capital touch ഡീമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യുവാൻ ഈ ലിങ്ക് ഉപയോഗിക്കുക play.google.com/store/apps/de...
    Disclaimer
    This video is only for educational purpose.
    We are not financial advisors. It is based on the information collected from books, magazines, websites etc. The information may change from time to time. So please check and be updated with latest information. No decision shall be made only depending on this video. Please get help from your financial advisors. We do not take responsibility for any damages on account of any actions taken based on the video

Комментарии • 228

  • @elamthottamjames4779
    @elamthottamjames4779 8 месяцев назад +90

    മുടിഞ്ഞ ഭൂമിയിൽ മുടിഞ്ഞ നിയമം, മുടിഞ്ഞ tax

  • @sundayvibes7580
    @sundayvibes7580 8 месяцев назад +155

    ഭരിക്കുന്നവർ എല്ലം നക്കി തിന്നട്ടെ തികയാതെ വരുമ്പോൾ ജനങ്ങളുടെ ശവം തിന്നട്ടെ 😊

  • @dharmikvew
    @dharmikvew 8 месяцев назад +41

    എല്ലാം കഴിഞ്ഞ് ഒരു നേരത്തെ ആഹാരത്തിനുള്ളത് ഗതികേട് കൊണ്ട് വിൽക്കുന്നയാൾക്ക് കിട്ടാൻ എവിടെയാണ് അപേക്ഷിക്കണ്ടത് എന്ന് പറയാൻ വിട്ടുപോയി.

  • @matpa089
    @matpa089 7 месяцев назад +13

    TAX അടക്കാൻ മാത്രമാണ് ഓരോ വ്യക്തിയും ജീവിക്കുന്നത് തന്നെ.. ഭിക്ഷക്കാർ പോലും tax അടയ്ക്കണം..

  • @user-vh7ds9qi7i
    @user-vh7ds9qi7i 7 месяцев назад +10

    ഇതിലും നല്ലത് വീടും വേണ്ട സ്ഥലവും വേണ്ടതെരുവിൽ കിടക്കുന്നതാ കഷ്ടം 😡

  • @Sheena-is5rs
    @Sheena-is5rs 8 месяцев назад +22

    ഇതൊക്കെ കേട്ടാൽ തോന്നും ഗവണ്മെന്റ് തന്ന ഭൂമിയും വീടും ഒക്കെ ആണ് എന്ന്. ആളുകൾ കഷ്ടപ്പെട്ട് വീടും പുരയിടവും വെടിക്കുമ്പോൾ അത് പിടുങ്ങാൻ ഗവണ്മെന്റ് ഇതിനൊന്നും ആരും പ്രതികരിക്കാതോണ്ടാണ് ഇങ്ങനെ ജനങ്ങളെ ദ്രോഹിക്കുന്നത്. Govermentinte വല്ല സഹായവും വേണമെങ്കിൽ ഓഫീസുകളിൽ ചെന്ന് അവരെ സാഷ്ട്ടാഗം നമിക്കണം.

    • @Deepak-bw4et
      @Deepak-bw4et 8 месяцев назад

      ഇതിനു ഇനി എങ്ങനെ, ആരോട് പ്രതികരിക്കണം..

    • @faizalk.b9080
      @faizalk.b9080 6 месяцев назад

      വോട്ട് ചെയ്ത് നിങ്ങളല്ലേ വിജയിപ്പിക്കുന്നത്. നിങ്ങളുടെ അവകാശങ്ങൾ. രാജ്യത്തിന്റെ പുരോഗതിയും ഒരുപോലെ മനസ്സിലാക്കിയ പാർട്ടിക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കുക. ജനങ്ങളെ തമ്മിലടിപ്പിക്കുന്ന പാർട്ടി ഒഴിവാക്കുക. ഒന്നുമില്ലാത്ത ഇന്ത്യയെ ഇന്ത്യയാക്കി മാറ്റിയപ്പോൾ. അതിലെ കുറ്റങ്ങളും കുറവുകളും കണ്ടെത്തി. മാറ്റിനിർത്തിയ നമുക്ക് ഇതുതന്നെ കിട്ടണം.

  • @AmysCookery
    @AmysCookery 8 месяцев назад +136

    ബ്രിട്ടീഷുകാർ ഇവിടെ ഭരിച്ചിരുന്നുവെങ്കിൽ ഇതിനെക്കാൾ എത്രയോ ഭേദമായിരുന്നു

    • @RethikaRitesh
      @RethikaRitesh 8 месяцев назад

      oodi chellu Britain lekku vangikkunna salary kku polum 60% tax kodukkenda rajyam anu

    • @lissythomas6529
      @lissythomas6529 8 месяцев назад +5

      സത്യം

    • @kdlr_Naveen
      @kdlr_Naveen 8 месяцев назад +5

      ഇതിലും കൂടുതലാണ് എല്ലാ രാജ്യത്തും ഇവിടെ മാത്രമല്ല ഇവിടെ ഇപ്പോൾ ആക്കി എന്നെ ഉള്ളൂ .....❤❤❤

    • @shabukoshy5096
      @shabukoshy5096 8 месяцев назад +1

      നല്ല നിയമം,

    • @rajeevr601
      @rajeevr601 8 месяцев назад

      ​@@lissythomas6529😅

  • @riyasmoossariyas7487
    @riyasmoossariyas7487 8 месяцев назад +87

    വല്ല ഉഗാണ്ടയിലും പോയി ജീവിക്കുന്നതാണ് ഇതിലും നല്ലത് 😢

    • @sunojpvarghese1433
      @sunojpvarghese1433 8 месяцев назад +5

      Ividey geevikkan pattilla...nasippichu.

    • @jackfruitjanko
      @jackfruitjanko 8 месяцев назад +4

      അതായത് കാശ് വന്നാലും നികുതി കൊടുക്കാൻ വയ്യ ല്ലേ?😂

    • @unaisp8228
      @unaisp8228 8 месяцев назад +5

      ​@@jackfruitjankoഒട്ടും കൊടുക്കരുത്

    • @jackfruitjanko
      @jackfruitjanko 8 месяцев назад

      @@unaisp8228 അപ്പൊ ഇങ്ങോട്ടും ഒന്നും പ്രതീക്ഷിക്കരുത്.

    • @ajithkumarms1539
      @ajithkumarms1539 8 месяцев назад +1

      Ugandayilum tax kodukkanam? Do you know that?

  • @kochuranioj7138
    @kochuranioj7138 5 месяцев назад +7

    സ്വന്തമായി രക്തം വെള്ളമാക്കി അദ്വാനിച് ഉണ്ടാക്കുന്ന പൈസ കൊണ്ട് ഭൂമി വാങ്ങിച്ചു അതിൽ നിന്ന് താങ്ങാനാകാത്ത നികുതി സർക്കാരിന് കൈ കെട്ടി ഇരുന്ന് തിന്നാൻ കൊടുക്കണം, പാവപ്പെട്ട ജനാത്തിന് അധ്വാനിക്കണമെങ്കിൽ ആരോഗ്യം വേണം, അതിനും പൈസ കൊടുത്താൽ പോലും ഭക്ഷണം കിട്ടാനില്ലാത്ത അവസ്ഥ, മന്ത്രിമാരെയും, മന്ത്രി പ്രബുക്കന്മാരെയും പാവപ്പെട്ട ജനം പട്ടിണി കിടന്ന് അദ്വാനിച്ചു തീറ്റിപ്പോറ്റണം, കേരളത്തിൽ ജനിച്ചല്ലോ എന്ന സങ്കടം ആണിപ്പോൾ,.

  • @balakrishnannambiar3609
    @balakrishnannambiar3609 8 месяцев назад +45

    വെറ്തെ വാചകമടിക്കാതെ,മലബാറിലെ LP, UP, HS HSS aided സ്കൂൾ മാനേജർമാർ ടീച്ചർമാരെ നിയമിക്കുന്നത് യഥാക്രമം 35ലക്ഷം മുതൽ70 ലക്ഷംവരെ തുട്ടുവാങ്ങീട്ടാണ്.ഒരിൻകംടാക്സും വെൽത്ത്ടാക്സും ആരും കൊടുത്തിട്ടില്ല. ടാക്സുകാരോ ഇ.ഡി യോ. പിടിച്ചിട്ടുമില്ല

    • @harizummer3233
      @harizummer3233 8 месяцев назад +12

      Why going to malabar thats everywhere in Kerala.

    • @indrans5487
      @indrans5487 8 месяцев назад

      ​@@harizummer3233ഒരു സുഖത്തിനു്.😅

    • @maree-8822
      @maree-8822 7 месяцев назад

      തിരുവിതാം കുർ ഭാഗത്ത്‌ പെൺകുട്ടികളെ വിവാഹം കഴിച്ചു കൊടുക്കുമ്പോൾ സ്വർണം ഭൂമി കാർ കാഷ് ഒക്കെ വൻ തോതിൽ ചോദിച്ചു വാങ്ങുന്നു അതിന് tax എന്തെങ്കിലും ഈടാക്കുന്നുണ്ടോ

    • @rasakperiyemkunnath
      @rasakperiyemkunnath 5 месяцев назад +4

      എന്താ നമ്പ്യാരേ , ചങ്ങനാശ്ശേരി NSS നായർ വക കോളേജുകളിലും വെള്ളാപ്പള്ളി വക SN കോളേജുകളിലും വാങ്ങിക്കുന്ന ലക്ഷങ്ങൾ എന്താ കാണാത്തത്.

  • @joseprakashvd3620
    @joseprakashvd3620 8 месяцев назад +5

    ചേട്ടൻ പറയണത് നിയമം വലിയ നിയമം തന്നെയാണ് ഞാനൊരു ചെറിയ കാര്യം ചേട്ടനോട് ചോദിക്കട്ടെ ഒരു വസ്തു വിൽക്കുമ്പോൾ സർക്കാർ ആ പ്രദേശത്ത് ഒരു വില നിശ്ചയിച്ചിട്ടുണ്ടല്ലോ ആ താരിഫ് ഇലയിൽ അല്ല ഒരു ഭൂമി കച്ചവടം നടക്കണേ അപ്പോൾ ആദ്യം പ്രതിക്കൂട്ടിൽ നിർത്തേണ്ടത് സർക്കാരുകളെയാണ് സർക്കാർ സംവിധാനങ്ങളാണ് ജനങ്ങളെക്കൊണ്ട് നിയമ വ്യവസ്ഥകളെ വ്യവസ്ഥകളെ തകിടം മറിക്കുന്നത് ഈ ഇന്ത്യ മഹാരാജ്യത്തിൽ ഏറ്റവും അടുത്തട്ടിലുള്ള ജീവനക്കാർ മുതൽ ഏറ്റവും ഉയർന്ന പൊസിഷനിൽ ഇരിക്കുന്ന ഉദ്യോഗസ്ഥന്മാരും ലോക്കൽ നേതാക്കന്മാർ മുതൽ ഉയർന്ന പദവികളിൽ ഇരിക്കുന്ന ഭരണകർത്താക്കൾ വരെ അഴിമതിക്കാരാണ് അഴിമതിക്ക് കൂട്ടുനിൽക്കുന്നവരാണ് സർക്കാർ ഉദ്യോഗസ്ഥർ വിചാരിച്ചാൽ ഏതു നിയമത്തെയും മറികടക്കാൻ പറ്റും എല്ലാ കള്ളത്തരങ്ങളും അവർ തന്നെ ജനങ്ങൾക്ക് പറഞ്ഞുകൊടുക്കും അവർക്കു വേണ്ടത് സ്വന്തം കീശ വീർപ്പിക്കൽ മാത്രം സത്യസന്ധമായി ആരെങ്കിലും ജീവിക്കാം എന്ന് വെച്ചാൽ ഈ ലോകത്തിൽ ജീവിക്കാൻ അവരെ അനുവദിക്കുകയില്ല ഭരണ ഉദ്യോഗസ്ഥ വർഗ്ഗങ്ങൾ അനുവദിക്കുകയില്ല ഉദാഹരണങ്ങൾ എത്ര വേണം എവിടെയെങ്കിലും

  • @orurasathinu5064
    @orurasathinu5064 8 месяцев назад +18

    സർക്കാർ ജോലിക്കാർക്ക് സാലറി കിട്ടാൻ വേണ്ടി മാത്രം ആണ് tax കൊള്ള.

  • @narayanaswamycl7626
    @narayanaswamycl7626 5 месяцев назад +5

    ഏതു വഴിക്കാണ് അവർ വരുന്നതെന്നും പിടിക്കപ്പെടാതിരിക്കാൻ എന്തുചെയ്യണമെന്നും ഏതു സമയം നീങ്ങണമെന്നും അറിയിച്ചാൽ വളരെ ഉപകാരം.

  • @georgebaiju325
    @georgebaiju325 8 месяцев назад +50

    ഇന്ത്യൻ നിയമങ്ങൾ പൊടിമീൻ കൾ ക്കും നെത്തോലി ക്കും ഒക്കെ ആണ്....
    സ്രാവുകൾ വല പൊട്ടിച്ചു കൊണ്ട് പോകും!!!
    അങ്ങനെ ഉള്ള ഒരു സ്രാവ് ആണ് വിജയ് മല്ലയ!!

    • @vijinlalvijin8314
      @vijinlalvijin8314 8 месяцев назад +2

      ഫ്രാങ്കോ

    • @niriap9780
      @niriap9780 8 месяцев назад

      Lulu mothalaali...randu Lulu mallum kayal kayyetam cheythu ketti pokkiyathu😢

    • @user-tc7fo8vg8e
      @user-tc7fo8vg8e 6 месяцев назад

      ​@@niriap9780എന്ത് പൊട്ടതരമാണ് പറയുന്നത് കായൽ അല്ല തൊടാണ്.

  • @mathewperumbil6592
    @mathewperumbil6592 8 месяцев назад +16

    Long termലേക്ക് ഭൂമി വിൽക്കുമ്പോൾ ലാഭത്തിന്
    20% tax കൊടുക്കുന്നത്
    Indexation കഴിഞ്ഞുള്ള
    തുകക്കാണ്.

  • @user-er3sb9sc4m
    @user-er3sb9sc4m 5 месяцев назад +2

    എല്ലാ കൂടി ഒറ്റ ടാക്സ് ആക്കികൂടെ വിൽക്കുമ്പോൾ ഒരു ടാക്സ് അടക്കുന്ന ടാക്സിന് മറ്റൊരു ടാക്സ് പിന്നെ അതിന്മേൽ മറ്റൊരു സെൻസ് ഇതെല്ലാം കൂടി ഒറ്റ ടാക്സ് ആക്കികൂടെ

  • @Arnspks
    @Arnspks 8 месяцев назад +2

    Thank you for this information 💯💯👌

  • @vijayakumaranpillaik5437
    @vijayakumaranpillaik5437 8 месяцев назад +3

    Very important matter 🙏🏻🙏🏻

  • @narayananprasad2878
    @narayananprasad2878 2 месяца назад +1

    ആഭരണങ്ങളും മറ്റു വിലയുള്ള വസ്തുക്കളുമായി ആരും കേരളത്തിലെ ഒരു സർക്കാർ ആഫീസ്സിലും ദയവു ചെയ്ത് പോകരുതേ

  • @myfacts4986
    @myfacts4986 2 месяца назад +1

    ഉള്ളസ്ഥലം ലോൺ എടുത്തു പുറത്തു പോകുന്നത് അവിടെ സെറ്റിൽ ആവുന്നതിനെ കുറ്റം പറയാൻ പറ്റില്ല

  • @sojitp2361
    @sojitp2361 8 месяцев назад +5

    Ltcg is after indexation. Tax varies in rural area

  • @prakashankt1586
    @prakashankt1586 8 месяцев назад +2

    Very usable information

  • @kkRajeshkumaran
    @kkRajeshkumaran 8 месяцев назад +1

    Very nice Thank you for the info

  • @pthomas8327
    @pthomas8327 8 месяцев назад +11

    ഒരു ബ്രോക്കർ cash ആയി 4 ലക്ഷം വാങ്ങിയാൽ കൊടുത്ത ആളിനോ brokerക്കോ ഫൈൻ.?. Broker ക്ക് ബാങ്ക് വഴി വേണ്ടാ, ഭീഷണി മൂലം തുക ക്യാഷ് കൊടുക്കേണ്ടി വരുന്നു. എന്താണ് നിയമം .?

  • @wilsonk.v.691
    @wilsonk.v.691 8 месяцев назад +2

    Very good information 👍👌

  • @parameswarantk2634
    @parameswarantk2634 2 месяца назад

    നല്ല വിവരണം

  • @tt-jc7sb
    @tt-jc7sb 5 месяцев назад +3

    Ee chettante samsaram kettittu jeevikaan polum pedi verunnu..

  • @sasidharankrishnan2857
    @sasidharankrishnan2857 8 месяцев назад +3

    Thank you 🎉

  • @sasipk6435
    @sasipk6435 8 месяцев назад +4

    ഈ ടാക്സ് ശരിക്കും ഭരിക്കുന്നവർക്ക് തിന്നാൻ അല്ലേ ഭ്രുമി ഇടവാട് ശരിക്കും ഒരു ഇങ്കം അല്ല കൊല്ല കയർ അക്കി തീർത്ത കാലഘട്ടം വിൽക്കാതിരുന്നൽ പോരെ പേടിപ്പിക്കൽ ഉണ്ടാകില്ലോ പിന്നെ വില കുറച്ച് കാണിക്കൽ പിന്നെ എന്തിനാ ഫേർ വേല്യു

  • @pssruthi856
    @pssruthi856 8 месяцев назад +1

    Thank you

  • @RaphaelRaphael-jg8mp
    @RaphaelRaphael-jg8mp 5 месяцев назад +1

    വിൽക്കുമ്പോൾ കിട്ടുന്ന ലാഭം എന്നത് ഉഴപ്പി പറയാതെ, വാങ്ങിയ തുക, വർഷവും, inflation നും വച്ച് എങ്ങിനെ കണക്കാക്കിയാണ് ലാഭം എത്രയെന്ന് തീരുമാനിക്കുക എന്ന് വിശദമാക്കണമായിരുന്നൂ!

  • @nrcmvr5157
    @nrcmvr5157 8 месяцев назад +2

    വളരെ ഉപകാര പ്രദം

  • @tgmathews1428
    @tgmathews1428 8 месяцев назад +1

    Useful information

  • @HIBUCHANA
    @HIBUCHANA 8 месяцев назад +1

    Informative video thanks

  • @HussainRawther-kr3qr
    @HussainRawther-kr3qr 8 месяцев назад +6

    In short it is impossible to live in india .
    Indian rulers can live laxuriously without any problem .

  • @VKR-vy5fx
    @VKR-vy5fx 8 месяцев назад +26

    സർക്കാരിൻറെ വരവിൽ കവിഞ്ഞ ചിലവ് അവസാനിപ്പിക്കാൻ നിയമം നിർമ്മിക്കാത്തതെന്ത് ?
    ഈ സംവിധാനം വരുമ്പോൾ എല്ലാ സർക്കാർ സംവിധാനങ്ങളും നന്നായി വളരും.
    ജനങ്ങളോടുള്ള കൊള്ളയും അവസാനിക്കും😎😎😎
    ആഗസ്റ്റ് 15 ന് ഇന്ത്യയിൽ ആഘോഷിക്കുമ്പോൾ സായിപ്പിൻറെ ഭരണം നല്ലതായിരുന്നു എന്ന് ജനം ചിന്തിച്ച് തുടങ്ങി😭

    • @SelvarajC-dc7xh
      @SelvarajC-dc7xh 5 месяцев назад

      Then how politicians will get kick back. The aim of the government is to loot common man. Read Oxfam report. They know the debt of centre and State will be paid back by common man his next generation.

    • @haridasanmadhurasseril2346
      @haridasanmadhurasseril2346 5 месяцев назад

      Curect

  • @dharmanrajan4426
    @dharmanrajan4426 8 месяцев назад +3

    5 ലക്ഷത്തിൽ കൂടുതൽ രജിസ്ട്രേഷൻ സമയത്ത് വില വരുന്ന ഭൂമിയുടെ വിവരങ്ങൾ ടാക്സ് കളക്ട് ചെയ്യുന്നുണ്ട്

  • @johnmathew1438
    @johnmathew1438 2 месяца назад +1

    20/20 is correct party for Kerala state…

  • @wilsonk.v.691
    @wilsonk.v.691 8 месяцев назад +1

    Rural agriculture land is tax free or not?
    How will calculate cost of family property

  • @didc8127
    @didc8127 8 месяцев назад +1

    Ellam gov tax adakkan anegil enthina business cheyunnath ivide
    Valla videshathum pogunnathalle nallath

  • @christophermontho8595
    @christophermontho8595 2 месяца назад +2

    Because of these tax..... Most of the children with the family getting permanent settlement at foreign countries... What to do....?

  • @littygeo5431
    @littygeo5431 8 месяцев назад +3

    Thank you... Reverse mortgage loan നെ പറ്റി ഒരു video ചെയ്യുമോ

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 5 месяцев назад +1

    If you sale your property and then purchase another plot then what is the procedure?

  • @sivanpillai1559
    @sivanpillai1559 8 месяцев назад +12

    20 വർഷത്തിൽ അധികമായി കൈവശമുള്ള കുഠുംബസ്വത്ത് ഭൂമി വിൽക്കുമ്പോൾ ടാക്സ് അടയ്ക്കേണ്ട രീതി എങ്ങനെയാണ്?

  • @happinessonlypa
    @happinessonlypa 8 месяцев назад +5

    ഫോൺ മിസ് കൊൾ അടിക്കാൻ പോലും പൈസ കൊടുക്കേണ്ട ഗതി കേട് വരെ 10 വർഷത്തിനിടയിൽ ആയി വന്നിട്ടുണ്ട്. മുൻ കാല തിലേക്ക് തിരിച്ചു വന്നാൽ മതിയായിരുന്നു തൊട്ടതിനു പൈസ കൊടുക്കണം എങ്ങനെ ജീവിക്കും സർക്കാർ അങ്ങോട്ട് കൊടുക്കുകയല്ലാതെ സർക്കാരിൽ നിന്ന് ഇങ്ങോട്ട് ഒന്നും കിട്ടാത്ത ഗതി പിടിക്കാത്ത ഒരു കാലം തന്നെ ആയിപ്പോയി മാസത്തിൽ ഒരു കച്ചവടക്കാരന് 10000 കിട്ടി എന്ന് വെച്ചോ ഇരുപതിനായിരം ചെലവ് എല്ലാ ബിസിനസും തകരും. സ്വത്ത് കച്ചവടം പത്തിൽ ഒന്ന് പോലും ശതമാനം ഇപ്പോൾ നടക്കുന്നുമില്ല എന്ത് കോപ്പിലെ നിയമമാണ് എന്ന് മനസ്സിലാകുന്നില്ല. അധിക വീടും വിൽക്കാൻ വെച്ചിട്ടാണ് ഉള്ളത് കാരണം എന്തുകൊണ്ടാണ് ചിന്തിക്കാൻ സമയമായില്ലേ ഇനിയും ജനങ്ങൾക്ക്

    • @alfazkadavu3378
      @alfazkadavu3378 5 месяцев назад +1

      ഞങ്ങളുടെ പ്രദേശത്ത് ഒക്കെ രണ്ട് മൂന്ന് വർഷം മുമ്പ് സെന്റിന് മൂന്ന് ലക്ഷം വരെയുള്ള ഭൂമി ഇപ്പോൾ സെന്റിന് ഒരു ലക്ഷത്തിന് പോലും എടുക്കാൻ ആളില്ല 😢😢😢😢😂😂😂😂😂

  • @rajubaby487
    @rajubaby487 8 месяцев назад +6

    സെന്തം ഭൂമി വിറ്റ് വേറ ഒരു ഭൂമി വാങ്ങുന്നവർക്ക് എന്താണ് നെയ്മ o

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 8 месяцев назад +2

    👍💗🙌

  • @kdas1
    @kdas1 8 месяцев назад +1

    സർ, കുടുംബ സ്വത്തെ വിറ്റാൽ ( 55 ലക്ച ) tax അടക്കണമോ .. ഇതെ ൨ വര്ഷം ആയി വേറെ വേറെ രേങിസ്ട്രറേൻ നടത്തിയാൽ tax പ്രശ്നം ഉണ്ടാവുമോ.

  • @remadevipillai2886
    @remadevipillai2886 8 месяцев назад +5

    45,00,000 lakh ne sale akkiya flat ne indexation kazhinjulla ethra amount be ane tax adakkandiyath 23 years ne munp 4,75.000 ne vangiyathane

  • @pthomas8327
    @pthomas8327 8 месяцев назад +2

    ആധാരം എഴുതുന്നത് വാങ്ങുന്ന ആൾ. അയാള് വില കുറച്ചു കാണിച്ചാൽ വിൽക്കുന്ന ആൾ എങ്ങനെ ഉത്തരവാദി ആകും?. വിൽപന നടക്കാൻ അങ്ങനെ ചെയ്യാൻ നിർബന്ധിതൻ ആകുക ആണ്. സ്റ്റേറ്റ് and central നിയമങ്ങൾ പരസ്പര വിരുധങ്ങൾ ആയതിനാൽ ആണ് പലരും ഇങ്ങനെ ചെയ്യുന്നത്..

  • @sankaranarayanank.v2861
    @sankaranarayanank.v2861 8 месяцев назад

    ഓരോ സ്ഥലത്തും ഭൂമിക്ക് വില ഗവർമെന്റ് നിശ്ചയിച്ചിട്ടുണ്ടല്ലൊ മുദ്രപത്രത്തിൽ ആ വില കാണിക്കൂകയും ഭൂമി വാങ്ങുന്നയാൾ ബാക്കി പണം ഭൂമി കൊടുക്കുന്ന ആളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുയും ചെയ്താൽ എന്താണ് ചെയ്യുക ക്ഷേപിക്കുകയും

  • @happinessonlypa
    @happinessonlypa 8 месяцев назад +10

    പണക്കാരിൽ നിന്ന് പണമില്ലാത്ത പണം കിട്ടാൻ ഉപയോഗിക്കും എന്നല്ലാതെ ഭൂമി കൊണ്ട് കൃഷിയിൽ ഒന്ന് കിട്ടാത്ത കാലമാണ് അവിടെയും പാവങ്ങളെ മാത്രം കഷ്ടപ്പെടുത്തുന്ന ഒരു നിയമം തന്നെ മൊത്തം രാജ്യം വിട്ടു പോവുകയോ അല്ലെങ്കിൽ വല്ല ആത്മഹത്യ ചെയ്യുകയോ ചെയ്യേണ്ടുന്ന ഒരു ഗതി കേഡിലാണ് രാജ്യം നീങ്ങുന്നത്. ഫോൺ മിസ്കോൾ അടിക്കാൻ വേണം പൈസ ഇതെന്തൊരു ഗതികേടാണ്

    • @jayabhanup9070
      @jayabhanup9070 8 месяцев назад

      ഭാരതത്തിൽ താരതമ്യേന ഇൻകം ടാക്സ് കുറവ് ആണ്.

    • @rasakperiyemkunnath
      @rasakperiyemkunnath 5 месяцев назад

      ​@@jayabhanup9070അറബി രാജ്യങ്ങളിൽ പോയി ലക്ഷങ്ങൾ സമ്പാദിച്ച് പത്ത് പൈസ അവിടെ ടാക്സ് കൊടുക്കാതെ അറബിയെ തെറിയും വിളിച്ച് നാട്ടിലേക്ക് ലക്ഷങ്ങൾ അയക്കുന്നവർ തന്നെ ഇത് പറയണം. അറബി ഒരു ശതമാനം ടാക്സ് പിടിച്ചാൽ തന്നെ അവർക്ക് ദശലക്ഷക്കണക്കിന് ക്യാഷ് ഉണ്ടാക്കാം. ഇവിടെ ഇദ്ധനത്തിന് 200 ശതമാനമാണ് ടാക്സ്

  • @user-rf7pm6ob1g
    @user-rf7pm6ob1g 8 месяцев назад +2

    ലാഭം എങ്ങനെയാണ് കണക്ക് കൂട്ടുന്നത്?

  • @varugheseeng
    @varugheseeng 8 месяцев назад

    How can NRI person get lower TDS. What is the provision?

  • @jayaramanpr8159
    @jayaramanpr8159 8 месяцев назад +1

    What about if land is sold for 16 lakhs ?

  • @anandapadmanabhan9453
    @anandapadmanabhan9453 2 месяца назад

    No head ache for politicians, no llimit for their income , no tax..

  • @sivasankaranp37
    @sivasankaranp37 8 месяцев назад

    സ്ഥലം വാങ്ങുന്നതും വിൽക്കുന്നത്തിനും I T clearence നിർബന്ധ മാക്കണം.

  • @pkvnair602
    @pkvnair602 8 месяцев назад

    കുടുംബസ്വത്ത് വീതിച്ചു കിട്ടിയ ഭൂമി വില്കുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത്. ഇവിടെ ലാഭം ഇല്ലല്ലോ. 5 വർഷം മുമ്പാണ് ഭാഗം വയ്പ് നടത്തിയത്.

  • @preethoo5
    @preethoo5 8 месяцев назад

    Tax kotukkanullavar kotukkanam, anganeyanu rajyam vikasanam natatthunnathu!

  • @sk-id7nm
    @sk-id7nm 8 месяцев назад +3

    വീട് undakkunnavarkk എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുമോ

  • @hamzaackalliad3399
    @hamzaackalliad3399 8 месяцев назад +4

    ഒരാള് സ്വന്തം ഭൂമി വിറ്റ് വേറെ ഭൂമി വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം ?

  • @xavierav2088
    @xavierav2088 8 месяцев назад +2

    Kudumba Swathi vilkumbol tax bathakamano

  • @cr1596
    @cr1596 8 месяцев назад

    വിൽക്കുന്ന ആളുടെ PAN, ആധാറുമായി ബന്ധിപ്പിച്ചുണ്ടെന്ന് ഉറപ്പു വരുത്തുക. അല്ലെങ്കിൽ, വാങ്ങുന്ന ആൾക്ക് 20% TDS അടക്കേണ്ട ബാധ്യത പിന്നീട് വരും.

  • @vathakatens
    @vathakatens 8 месяцев назад +9

    NRI വീട്, വസ്തു എന്നിവ വിദേശ പണം ഉപയോഗിച്ച് വാങ്ങിയാൽ ടാക്സ് വാങ്ങുന്നവർക്കും വിൽപ്പന നടത്തിയവർക്കും എങ്ങനെ ബാധിക്കും.

  • @OkOk-yz7nk
    @OkOk-yz7nk 8 месяцев назад +1

    കൃഷി ഭൂമിക്ക് ടാക്സ് ഇല്ലല്ലോ പഞ്ചായത്ത് റൂറൽ ഏരിയായിൽ

  • @MRdistroyer
    @MRdistroyer 8 месяцев назад

    Britishukarkku karam koduthathilum valya taxnu

  • @gayathrikannangath6527
    @gayathrikannangath6527 8 месяцев назад +2

    10 വർഷം കഴിഞ്ഞു കംപ്ലയിന്റ് കൊടുത്താൽ പിടിക്ക പെടുമോ

  • @ravivarma239
    @ravivarma239 8 месяцев назад

    10 ലക്ഷം വരെ ക്യാപിറ്റൽ ഗെയ്ൻ tax ഫ്രീ ആണെന്ന് അറിയുന്നു, ശരി യാണോ

  • @abdulrafeeque9517
    @abdulrafeeque9517 8 месяцев назад

    ഇവിടെ പത്ത് ലക്ഷം രൂപ വരെയുള്ള സ്ഥലത്ത് സർക്കാർ കാണക്കുന്നത് 1 ലക്ഷം മാണ്

  • @basheeradukkathil6380
    @basheeradukkathil6380 8 месяцев назад

    ഞാൻ നഷ്ടം തിന്നു വിൽക്കും

  • @Jr-yw3lp
    @Jr-yw3lp 8 месяцев назад +1

    ithreem vrithiketta reethiyil
    TAX thendi medikunna govt vere oridathum kaanilla

  • @bindumartin142
    @bindumartin142 8 месяцев назад +7

    എന്ത് ദുരിതം ആണ് ദൈവമെ.. ഒരു തുണ്ട് ഭൂമി വാങ്ങി ഇവിടെ ഒരുതരത്തിലും ജീവിക്കാൻ പറ്റില്ല

    • @james55380
      @james55380 8 месяцев назад

      വലിയ വിലകൊടുത്തു സ്ഥലം വാങ്ങിയാൽ അതേ വിലയ്ക്ക് വിൽക്കാനും പറ്റില്ല. വില കുറച്ചു വിൽക്കണ്ടി വരും. ഭൂമിയിൽ നിക്ഷേപിക്കാൻ ആളുകൾക്ക് താല്പര്യം ഇല്ലാതായി.

  • @BinoyFinancialInsights
    @BinoyFinancialInsights 5 месяцев назад

    കുടുംബത്തിൽ നിന്ന് ഭാഗം കിട്ടിയ വസ്തു/വീട് വിളിക്കുമ്പോൾ ഇൻകം ടാക്സ കൊടുക്കണോ

  • @anilkumarkumar6207
    @anilkumarkumar6207 8 месяцев назад +1

    NRI ...ഒരാൾ ഭൂമി വാങ്ങിയാൽ ഇതേ tax അടക്കാണോ......

  • @rajant5553
    @rajant5553 10 дней назад

    As per the recent budget, the applicable year is next year or not

    • @daisenjoseph
      @daisenjoseph  10 дней назад

      Next asessment year. But current year is p. y

  • @Elizabeth-pi7vu
    @Elizabeth-pi7vu 8 месяцев назад

    Njangal krushikkaranu edatharathilum thazhe akayulla bhoomyil ninnum thattypparikkan niyamamennaperil anyaya vakuppukal niyamamanennuparanjundakkunnathu thadanju njangaleppolullavare rakshikkan arankilum edapedumo dayavay evarokke niyamam palichittano kodikal undakkiyathu athu aadyam anwashikkoo niyamamanennuparanju pavangale piźhiyuka onnumillatha njangal etjokkevittum vangiyumokkeyalle jeevitham kondunadakkunnathu vakkeelanmar onnu edapedumo

  • @gurumukesh7194
    @gurumukesh7194 3 месяца назад

    30 lakhs thine house plot vanguvan ethra rupees income tax pay cheyanam

  • @sunilv877
    @sunilv877 8 месяцев назад

    ഞങ്ങളിൽ നിന്ന് പിടിച്ചു മേടിച്ചോണ്ട് പോകുന്ന ഈ പണം എങ്ങനെയൊക്കെ വിനിയോഗിക്കുന്നു എന്ന് സാധാരണക്കാരായ ജനങ്ങൾക്ക് മനസ്സിലാക്കുവാൻ എന്താണ് മാർഗം

  • @safwan9385
    @safwan9385 2 месяца назад +1

    tax cut ചെയ്യാനുള്ള വഴി എങ്ങനെ എന്ന് പറയു🫣😶…

  • @ckpara20
    @ckpara20 8 месяцев назад

    സർക്കാരുകൾ. ഒരുഗലോവ്‌സ് കൂടി ഉദിയോഗസ്ഥർ ക്ക്.കൊടുത്തുവിടൂ.NRI. യുടെ ഹാസനത്തിൽ.മാന്തി..നോക്കാൻ

  • @kkvtk192
    @kkvtk192 5 месяцев назад

    വിൽക്കുന്ന വില വാങ്ങിയ വിലയിൽ നിന്നുള്ള ലാഭത്തിന്ന് ടാക്സ് അടക്കണം എങ്കിൽ
    വാങ്ങിയ വില യെക്കാൾ കുറച്ചാണ് ഭൂമി വിൽക്കുന്നത് എങ്കിൽ ടാക്സ് തിരിച്ചു കിട്ടുമോ

  • @anamika02938
    @anamika02938 8 месяцев назад +1

    മേടിക്കുന്നവർ മുഴുവന്‍ കാണിക്കാൻ തയ്യാറല്ലെങ്കിലൊ

  • @sivalalkv9398
    @sivalalkv9398 8 месяцев назад +1

    വെറുതെയല്ല കാശുള്ളവൻ ദുബായ് പോലുള്ള ടാക്സ് ഹെവനുകളിൽ പോയി ആസ്തികൾ വാങ്ങുന്നത്.
    ടാക്സിൽ നിന്നും രക്ഷ പ്പെടാനുള്ള വഴികളും കാണും അതേക്കുറിച്ച് വീഡിയോ ചെയ്യാമോ?

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul Месяц назад

    ഇപ്പോൾ ആളുകൾ സ്വർണ്ണത്തിലാണ് ഇൻവെസ്റ്റ് ചെയ്യുന്നത് . ആവശ്യമുള്ളപ്പോൾ മുത്തൂറ്റിൽ ചെന്നാൽ പണയം വയ്ക്കാം . വില്ക്കാം .

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 8 месяцев назад +3

    നമ്മൾഒരു സ്ഥലംവിറ്റാൽ മുപ്പത് ലക്ഷത്തിന്റെമുകളിൽകിട്ടിയാൽ അത് ബേങ്കിൽഇട്ടാൽ അതിന്റെ ഇൻട്രസ്റ്റ് ലഭിക്കുന്നതിൽനിന്ന് ടാക്സ് കൊടുത്താൽമതി അതിൽ നിന്നാണ് ടാക്സ് പിടിക്കുക അതിന് എന്താകുഴപ്പം ടാക്സ് കൊടുക്കണമല്ലൊ അത് കൊടുക്കാൻ പറ്റില്ലെങ്കിൽ വല്ല ഫോറിൻ കൺട്രിയിൽപ്പോയി താമസ്സിച്ചാൽമതി പത്ത് പൈസ്സ 5 ടാക്സ് കൊടുക്കേണ്ട

    • @rajendrang5838
      @rajendrang5838 Месяц назад

      കൊള്ളാം ... UK യിൽ ഉള്ള വല്ലവരും ഉണ്ടെങ്കിൽ ഒന്ന് ചോദിച്ച് നോക്ക് ...😂😂

  • @sindhuudayakumar4856
    @sindhuudayakumar4856 4 месяца назад

    Apo 50 laksham kadam kond athmahathyaku mmunpil nikunavar...athu cheyunatha nallathu...alle...nalla niyaman nalla Nadu...deivathinte swandhamm Nadu.. verutheeyalla Puthiya thalamura videsatheek odunathu...

  • @josethomas3752
    @josethomas3752 8 месяцев назад +2

    ഇങ്ങനെ എന്തിനാണ് ഭൂമി വഴിയിൽ കിടന്നാൽ ഇതൊന്നും അറിയേണ്ടയെല്ലോ എല്ലാവർഷവും ടാക്സ് കാരും സെസ് നിസാരും ഉപ്പിന് വരെയും ടാക്സ് അടച്ചിട്ടാണ് പൊതു ജെനും ജീവിക്കുന്നെ ഔരൊന്നു അധികാരത്തിൽ എത്തി കഴിഞ്ഞാൽ പിന്നെ എൻഡ്‌ല്ലാം നിയമം കൊണ്ടു വരും മഹാ കഷ്ട്ടം തന്നെ

    • @Sabu-kc9gg
      @Sabu-kc9gg 2 месяца назад

      ടാക്സും മറ്റും കൊടുക്കാതെ കഴിയാവുന്നത് സ്വർഗത്തിലും നരകത്തിലും മാത്രമാണ്. രണ്ടിടത്തും ചെന്നെത്തിക്കിട്ടണമെന്നു മാത്രു

  • @shabeerali8427
    @shabeerali8427 5 месяцев назад +2

    കോൺഗ്രസ്‌ ഭരണകാലംവന്നാൽ ഒരിക്കലും ഇത്തരം നൂലമലകളിൽജനംകുടുങ്ങില്ല. പണ്ടത്തെ കാലം ഇനിതിരിച്ചു കിട്ടോ

  • @mohdiqbal8878
    @mohdiqbal8878 8 месяцев назад

    മുഴുമം ക്യാഷ് സർക്കാരിന് കൊടുത്താൽ പിന്ന പ്രശ്നമില്ലല്ലോ

  • @madhumenon5420
    @madhumenon5420 11 дней назад

    എനിക്ക് 17 സെന്റ് പറമ്പുണ്ട്.അതു വിൽക്കുകയാണെങ്കിൽ അതിനു എന്തായി റൂൾസ്‌. 4 കൊള്ളാം മുമ്പ് തറവാട് ബാഗിക് കിട്ടാടാണ്. എന്താണ് റൂൾസ്‌.

  • @kuriakosekuply9593
    @kuriakosekuply9593 5 месяцев назад

    Our rules are only for poovar people politicians can accumulate any amount. nowhere in the world give EPF pension of 800/- as the parliament has to modify maney loop holes in our constitution

  • @jjohn3193
    @jjohn3193 8 месяцев назад +3

    Nothing will happen if you have the right connections and money...

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 8 месяцев назад

    Election verunna varsham oru prashnom ndakilla🎉

  • @JJkmn487
    @JJkmn487 8 месяцев назад +9

    45 വർഷമായി കൈവശം ഇരിക്കുന്ന ഭൂമി വിറ്റാൽ അതിന്റെ ലാഭം എങ്ങനെ കണക്കു കൂട്ടും?

    • @abdulsalamm8376
      @abdulsalamm8376 8 месяцев назад

      Very very correct !

    • @matpa089
      @matpa089 7 месяцев назад

      ഇൻകം ടാക്സ് പിടികൂടും..

    • @JJkmn487
      @JJkmn487 7 месяцев назад

      @@matpa089, എന്തിന്

  • @jahfarch
    @jahfarch 5 месяцев назад

    ഒരു കാർ വാങ്ങിമ്പോൾ 45% നികുതിയടക്കണം

  • @alfazkadavu3378
    @alfazkadavu3378 5 месяцев назад +1

    ഭൂമി എല്ലായിടത്തും വിൽക്കാനേ ഉള്ളൂ വാങ്ങാൻ ഒരു മനുഷ്യനില്ല 😂😂😂😂

  • @MalluBeautyWorld
    @MalluBeautyWorld 3 месяца назад

    ഞാനൊരു സ്ട്രക്ചർ ആയ വീട്18 ലക്ഷo കൊടുത്ത് വാങ്ങിയിരുന്ന അങ്ങനെ ആ വീട് പണിയെല്ലാം കഴിപ്പിച്ചു25 ലക്ഷം രൂപക്ക് വിറ്റു എങ്കിൽ എത്ര ടാക്സ് കൊടുക്കേണ്ടിവരും( എനിക്കതിൽ പറയത്തക്ക ലാഭം ഒന്നുമില്ല)

  • @aboobackerkoyilandi399
    @aboobackerkoyilandi399 8 месяцев назад +8

    ഭൂമി നഷ്ടത്തിൽ വിറ്റാൽ പരിഹാരം ഉണ്ടോ

    • @thesecret6249
      @thesecret6249 8 месяцев назад +1

      ഇൻകം tax കാർ പലഹാരം ഉണ്ടാക്കി തരും

  • @francisben465
    @francisben465 8 месяцев назад +4

    As I said to pay tax from profit
    How to calculate profit

    • @RethikaRitesh
      @RethikaRitesh 8 месяцев назад

      SP- Nyaya vila athinde percentage

  • @ASHRAFbinHYDER
    @ASHRAFbinHYDER 8 месяцев назад +2

    ഭൂമിക്ക് സര്‍ക്കാര്‍ നിര്‍ണയിച്ച വില മാത്രമേ എല്ലാവരും കാണിക്കൂ ,,,, അതിന്റെ എത്രയോ ഇരട്ടി ആയിരിക്കും വില ,,,, ഇതൊക്കെ അരമന രഹസ്യം ആണെങ്കിലും അങ്ങാടിയില്‍ പാട്ട് അല്ലെ ,