കേരളത്തിൻറെ റിയൽ എസ്റ്റേറ്റ് ഭാവി എന്ത് Real estate future of Kerala

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 58

  • @gopa8695
    @gopa8695 9 месяцев назад +203

    നിങ്ങൾ മൂന്നു കാര്യം വിട്ടുപോയി. (1)ഇപ്പോൾ രണ്ട് ലക്ഷത്തി ൽ കൂടുതലുള്ള സാമ്പത്തിക ഇടപാട് cash ആയി കൊടുക്കാൻ പറ്റില്ല. ബാങ്ക് വഴി കൊടുക്കണം. അങ്ങനെ കള്ളപ്പണം ഒതുങ്ങി.
    (2)ഇപ്പോൾ ജനങ്ങൾക്ക് അഞ്ചു മുതൽ പത്തു വരെ cent മതി വീട് വെക്കാൻ.
    (3).റബ്ബറിന് വില ഇല്ലാത്തത് കാരണം റബ്ബർ estate കൾ ഹൌസിംഗ് പ്ലോട്ട് ആയി മാറ്റപ്പെടുന്നു. More housing land in supply.
    (4) കേരള ത്തിൽ ഇപ്പോൾ നല്ല വീ ടില്ലാത്തവർ കുറഞ്ഞു. So no more housing demand

  • @Rafna_sherin
    @Rafna_sherin 9 месяцев назад +226

    കേരളത്തിൽ എത്രയോ ഭൂമിയും വീടുകളും വിൽക്കാനുണ്ട് എടുക്കാൻ ഒരു കുട്ടിയില്ല 2005 കൾക്ക് ശേഷം ഉണ്ടായ കാലഘട്ടങ്ങളിൽ ഉണ്ടായ റിയൽ എസ്റ്റേറ്റ് ഭൂമിയുടെ ഹാങ്ങോവറിൽ ഒന്നും ഇപ്പോൾ ഭൂമി വിൽക്കാൻ കഴിയില്ല എത്രയോ ആളുകൾ ഉയർന്ന വിലക്ക് ഭൂമി വാങ്ങി പെട്ട് കിടക്കുകയാണ്

  • @thesecret6249
    @thesecret6249 9 месяцев назад +330

    തിരുവല്ല ടൗണിൽ 35 ലക്ഷം ഉണ്ടായിരുന്ന സ്ഥങ്ങൾ ഇപ്പോൾ 10 ലക്ഷം പറഞ്ഞിട്ടും ആർക്കും വേണ്ട

  • @jollydominic8489
    @jollydominic8489 9 месяцев назад +186

    കേരളത്തിന്റെ അവസ്ഥ ദയനീയമാണ്. മാറ്റം ഉടനെ പ്രതീക്ഷിക്കേണ്ട. ഗൾഫിൽ നിന്നുളള വരുമാനം കുറഞ്ഞു. യൂറോപ്പിൽ പോയവർ കിട്ടുന്നത് അവിടെ ചിലവഴിക്കുന്നു. വേലയും കൂലിയുമില്ലാതെ ഇവിടെ ജനം വലയുന്നു.

  • @sujikumar792
    @sujikumar792 9 месяцев назад +215

    കേരളം എല്ലാം കൊണ്ടു തകർന്നുകൊണ്ടിരിക്കുന്നു. ബംഗാൾ ആയതു പോലെ.
    നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു.👍👍👍

  • @roshansreji9961
    @roshansreji9961 9 месяцев назад +77

    ശെരിയാണ്. European countries ലേക്ക് പോകുന്ന ഭൂരിഭാഗം ആളുകളും അവിടെ തന്നെ settled ആകുന്നത് ഭൂമി വിലയെ ബാധിച്ചിട്ടുണ്ട്.

  • @Kuttanaadan
    @Kuttanaadan 9 месяцев назад +388

    ചേട്ടൻ ഒരു കാര്യം സൗകര്യ പൂർവം മറച്ചു വെക്കുന്നു...കണ്ടൈനറുകൾക്കുള്ളിൽ എത്തികൊണ്ടിരുന്ന "made in പാക്കിസ്ഥാൻ" സാധനം ഇപ്പോൾ എത്തുന്നില്ല എന്ന സത്യം

  • @salessales6287
    @salessales6287 9 месяцев назад +154

    ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് തകർച്ച ഉണ്ടായത് ഗ്രാമങ്ങളിലാണ്.
    ഗൾഫിൽ പൊയ്ക്കൊണ്ടിരുന്ന കാലം നാട്ടിലെ ഭൂമിക്ക് വില കൂടി.
    ഇപ്പോൾ യൂറോപ്പിന് പോകാൻ തുടങ്ങിയപ്പോൾ വില കുറഞ്ഞു.

  • @avinash33892
    @avinash33892 8 месяцев назад +34

    ഞാൻഎന്റെ സ്ഥലം വിറ്റ് കർണാടകയിൽ പോകുന്നു
    കാരണം ജീവിതച്ചിലവ് കേരളത്തിൽ കൂടുതൽആണ്

  • @thomasjoseph5945
    @thomasjoseph5945 9 месяцев назад +426

    കേരളത്തിലെ ഭൂമിക്ക് അമിത വിലയാണ്. കുറയട്ടെ ,അത് സന്തോഷമുള്ള കാര്യം തന്നെ. വീടിന് ഒരു പത്തു സെൻ്റ് വാങ്ങാൻ വളരെ ഉള്ളിൽ പോലും രണ്ടു ലക്ഷമാണ് ചോദ്യം . അത് അന്യായം തന്നെ.

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 9 месяцев назад +114

    പ്രളയം വന്ന സ്ഥലങ്ങളിൽ ഭൂമി വില കുറഞ്ഞു പോയ്‌ 👍👍👍👍👍

  • @jayK914
    @jayK914 9 месяцев назад +80

    NH, ആയി അടുത്ത് കിടക്കുന്ന ടൗണുകളിൽ ഒഴികെ ബാക്കി എല്ലായിടത്തും ഭൂമിക്ക് വില കുറഞ്ഞു കൊണ്ടിരിക്കുന്നു.
    പക്ഷെ കൊച്ചി, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഭൂമിക്കും ഫ്ലാറ്റ് പോലെ ഉള്ള കെട്ടിടങ്ങൾക്കും ഒക്കെ വില നല്ല രീതിയിൽ കൂടും.

  • @b2bspy503
    @b2bspy503 9 месяцев назад +170

    ഇപ്പോൾ ഭൂമിയിടപാട് വളരെ കുറഞ്ഞു.

  • @Kumbidi6
    @Kumbidi6 9 месяцев назад +42

    നാട്ടിൽ ആരും 15 ct കൂടുതൽ മേടിക്കില്ല ഒരുമിച്ച്
    കൂടുതൽ ഉള്ളവർ ആണെങ്കിൽ റോഡ് സൈഡിൽ അല്ലെങ്കിൽ സ്ഥലം മുറിച്ച് കൊടുക്കില്ല ഒരുമിച്ച് കൊടുക്കാൻ നോക്കും പിന്നെ പുറത്ത് പോകുന്നവർ എല്ലാവരും PR കിട്ടി പോകുന്നത് കൊണ്ട് അവരുടെ സ്ഥലം കാർന്നോർമാര് മരിച്ച് കഴിയുമ്പോൾ ചുമ്മാ കിടക്കും അവർ പിന്നെ നാട്ടിൽ വരില്ല

  • @DawnPa
    @DawnPa 9 месяцев назад +47

    Thanks bro🙏.
    ഇതിൽ വിമർശി'ക്കാനൊന്നുമില്ല; ഉള്ളപ്പോൾ ചെയ്യാറുണ്ട്

  • @balachandrannairs7964
    @balachandrannairs7964 9 месяцев назад +129

    മലമ്പ്രദേശത്ത് സർക്കാർ നിശ്ചയിച്ച വിലയുടേ പകുതിക്കു പോലു൦ എടുക്കാനാളില്ല

  • @deepakkvarghese1802
    @deepakkvarghese1802 9 месяцев назад +88

    ഭൂമി വാങ്ങാൻ ആളില്ലാത്ത വാർത്തയാണ് എല്ലാ സ്ഥലത്തും

  • @thesecret6249
    @thesecret6249 9 месяцев назад +183

    റോഡ് സൈഡിൽ 10 സെന്റ് സ്ഥലം മേടിച്ചാൽ 1 കോടി രൂപ ആകും. അതിൽ കാടമുറി പണിയാൻ 50 ലക്ഷം ആകും. ആകെ കിട്ടുന്ന റെന്റ് 80000 രൂപ. എന്നാൽ പിന്നെ അത് ബാങ്കിൽ ഇട്ടാൽ 1 ലക്ഷം കിട്ടില്ലേ? പിന്നെ എന്തിന് ബിസിനസ് ചെയ്യണം

  • @fakrudheenkunnakkad4259
    @fakrudheenkunnakkad4259 9 месяцев назад +96

    വന്യജീവി ശല്യം കാരണം ഫോറസ്റ്റ് ഏര്യക ളിൽ ഭൂമിക്ക് വില വളരെ കുറവാണ് , വരും നാളുകളിൽ വനാതികളിൽ നിന്നും ജനങ്ങൾ കൂട്ടത്തോടെ പാലായനം ചെയ്യേണ്ടി വരും. 30,40% ആളുകളെങ്കിലും ഈ പ്രതിസന്ധി നേരിടുന്നുണ്ട്. അത് കൊണ്ട് ബാക്കി ഭാഗങ്ങളിൽ വില ഇനിയും കൂടും.

  • @Family-un3rf
    @Family-un3rf 9 месяцев назад +79

    You have really good analytical skills.

  • @sreejith_kottarakkara
    @sreejith_kottarakkara 9 месяцев назад +242

    പാകിസ്താനീന്ന് കണ്ടെയ്നർ പണത്തിന്റെ ഒഴുക്ക് കുറഞ്ഞതോടെ ഈ രാജ്യം പകുതി നന്നായി,
    Congratulations Central govt:

  • @LVrJ100
    @LVrJ100 9 месяцев назад +232

    വെറുതെ അല്ല മോഡിയോട് ഇവിടെ ഇത്രെയും പക. നോട്ട് നിരോധനം കാരണം പെട്ടു പോയവർ കുറേ കള്ളന്മാരും.

  • @ajiths5274
    @ajiths5274 9 месяцев назад +44

    റബ്ബറിന് ടാക്സ് കൂട്ടിയാൽ ചിലപ്പോൾ കമ്പനി തന്നെ ഇന്ത്യ വിട്ട് റബർ വിലക്കുറവിൻ ലഭിക്കുന്ന രാജ്യങ്ങളിലേയ്ക്ക് പോവും. ഇന്ത്യൻ റബ്ബറിനെ രാജ്യാന്തര വിലയുമായി മത്സരിക്കാൻ പ്രാപ്തമാക്കുകയാണ് വേണ്ടത്

  • @Rajesh.Ranjan
    @Rajesh.Ranjan 9 месяцев назад +32

    It helps to eradicate black money and boost up digital transaction.

  • @v.m.abdulsalam6861
    @v.m.abdulsalam6861 9 месяцев назад +64

    കള്ളപ്പണ ഇടപാട്കൾ കൂടുതൽ ഉള്ള പ്രദേശങ്ങളിൽ ഭൂമിക്ക് വില കൂടുന്നു. മറ്റു പ്രദേശങ്ങളിൽ വില കുറയുന്നു.

  • @Xploid-x3f
    @Xploid-x3f 9 месяцев назад +44

    ഞങ്ങളുടെ നാട്ടിൽ ഇഷ്ടം പോലെ സ്ഥലം വില്പനക്കുണ്ട് വാങ്ങാനാളില്ല

  • @AjithKumar-k6v
    @AjithKumar-k6v 9 месяцев назад +185

    UK, Canada ഇവിടങ്ങളിൽ പോയി കണ്ടവന്റെ dash കോരുന്നതിലും നല്ലത് ഇവിടെ റബ്ബർ ടാപ്പിംഗ് ചെയ്യുന്ന താണ് നല്ലതെന്ന് ഒരിക്കൽ യുവതലമുറ മനസിലാക്കും. നല്ല ജോലി ആയി പോകുന്നതിൽ ഒരു തെറ്റുമില്ല. Student visa 90%വും ചതിയാണ്. Be careful.

  • @majimajeedmajeed7826
    @majimajeedmajeed7826 9 месяцев назад +45

    ഗോൾഡ് വില കൂടുന്നത് എന്താ

  • @drarunaj
    @drarunaj 9 месяцев назад +82

    കേരളത്തിൽ അതിന് കാർഷിക മേഖല എന്നൊരു സാധനം ഉണ്ടോ?😂

  • @AjeeshBathery
    @AjeeshBathery 9 месяцев назад +21

    *Dude sound clarity*
    🌈👍🌹

  • @venugopalanvk7425
    @venugopalanvk7425 9 месяцев назад +11

    Excellent, factual position explained

  • @AnilKumar-zl3sg
    @AnilKumar-zl3sg 9 месяцев назад +8

    Good ❤

  • @bijoysebastian6547
    @bijoysebastian6547 9 месяцев назад +6

    You are absolutely right Ji 💯💯🙏🙏

  • @സ്വപ്നക്കൂട്-ഛ2ര
    @സ്വപ്നക്കൂട്-ഛ2ര 9 месяцев назад +33

    ചുമ്മാ വാങ്ങിച്ചു കൂട്ടാം അല്ലാതെ ഒരു ഉപയോഗവുമില്ല

  • @user-jq4dk2ft2r
    @user-jq4dk2ft2r 9 месяцев назад +59

    ഭൂമി വാങ്ങൂ ന പണം ബാങ്ക് 🏦 ഇട്ടാൽ പലിശ വാങ്ങി അടിച്ചു പൊളിച്ചു ജിവിതം

  • @binubinu8250
    @binubinu8250 9 месяцев назад +27

    പിന്നെ ആൾക്കാരുടെ കയ്യിൽ ക്യാഷ് ഉണ്ടായിട്ട് വേണ്ടേ

  • @Shahi6000
    @Shahi6000 9 месяцев назад +129

    കള്ളപ്പണ ഇടപാട് കുറഞ്ഞു എന്ന് സഹോദരന് തോന്നുകയാണ്

  • @sasikumarclassic486
    @sasikumarclassic486 9 месяцев назад +4

    Well said dude

  • @abduaman4994
    @abduaman4994 9 месяцев назад +76

    കോഴിക്കോട് ഭൂമിക്ക് വില കുറഞ്ഞില്ല!കൂടുന്നു 😂😂

  • @mansoorcmc
    @mansoorcmc 9 месяцев назад +44

    എല്ലാ ഭരിക്കുന്നവരും ഭരിക്കാൻ പോകുന്ന വരും കള്ളന്മാർ... പാവം പിടിച്ച നമ്മൾ കുടുങ്ങി.

  • @thomaskutty2487
    @thomaskutty2487 9 месяцев назад +23

    ഇവിടെ ഇന്ത്യ യിലും മൂന്നാം കിട പൗരന്മാർ തന്നെ

  • @Nahabs
    @Nahabs 9 месяцев назад +51

    കോൺഗ്രസ്‌ വന്നാൽ റിയൽ എസ്റ്റേറ്റ് boom വരും

  • @sachusalus7462
    @sachusalus7462 9 месяцев назад +21

    കള്ള പ്പണം പുതിയ നോട്ടിലും ഉണ്ടാവില്ലേ🤔

  • @rajaaramam275
    @rajaaramam275 8 месяцев назад +42

    പ്രധാന കാരണം പറഞ്ഞില്ല.... കമ്മ്യൂണിസം 👍🏾