എന്റെ വീട് വിറ്റ് കിട്ടിയ പണം കാപ്പിറ്റൽ ഗയിൻ അക്കൌണ്ടിൽ നിക്ഷേപിച്ചു . എന്റെ ഭാര്യയുടെ വസ്തുവിൽ വെയ്ക്കുന്ന വീട്ടിനായി ചെലവാക്കി ടാക്സ് ഒഴിവാക്കാൻ എന്തുചെയ്യണം?
Well Explained. But i have a doubt..The income received by long term capital gains invested in Govt Bonds such as REC, the yearly income earned from REC as interest is taxable. Please clarify..
അപ്പോൾ വാങ്ങിയിരുന്ന സമയത്തുള്ള മണി വാല്യൂ ഇന്നത്തെ മണി വാല്യൂ ഡിപ്രീസിയേഷൻ എങ്ങനെയാണ് കണക്കാക്കുന്നത് 2000 ആണ്ടിൽ കൂലിപ്പണിക്കാരന് 100 രൂപയായിരുന്നു ഇന്ന് 1200--1500 രൂപയാണ് അന്നത്തെ മണി വാല്യൂ അല്ല ഇന്ന് അന്ന് പത്തുരൂപ കൊണ്ട് നടക്കുന്ന സാധനം ഇന്ന് 1000 രൂപ വേണം?? അപ്പോൾ എങ്ങനെയാണ് ലാഭം കണക്കാക്കുന്നത്??
Long term capital gain Share market ൽ നേരിട്ടോ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടിലോ നിഷേപിച്ചാൽ Tax ഇളവ് ലഭിക്കുവോ. 2. വളച്ചു കെട്ടില്ലാതെ നേരിട്ടു കാര്യം പറയുന്ന അങ്ങയുടെ ശൈലിക്ക് പ്രണാമം.
- :Why Should You Invest In An Indian Railway Finance Corporation Bond? ( IRFC) IRFC aims to become the leading financial services company in the country to raise the funds from the capital market at the best rates to raise the funds for the railway plans making sure to earn substantial profits from their operations. • IRFC raises their funding from the capital markets at the best price and the terms are announced as per the targets provided to them by the Railway ministry. • There’s no TDS but the INTEREST EARNED ON THE BOND IS TAXED • IRFC bonds interest rate is 5% and is paid to the investors on 15th October annually. • IRFC bonds are AAA-rated bonds by CRISIL, ICRA, and CARE.
വളരെ വ്യക്തതയോടെ കാര്യം പറഞ്ഞിട്ടുണ്ട്. ❤
❤വളരെ ലളിതമായതും❤ ഉപകാരപ്രദവുമായ വിവരങ്ങൾ നൽകിയതിന് നന്ദി❤ പാവപ്പെട്ടവർ വെള്ളം കുടിക്കും❤പെൺമക്കൾ ഉളളവർ കിടപ്പാടം വിറ്റാലും❤നിയമ കുരുക്കിൽ അകപ്പെടും❤ അറിവില്ലാത്തതുകൊണ്ട്❤ നന്ദി❤❤❤❤
വളരെ വ്യക്തമായ അവതരണം.❤
അതും സ്വാഹാ....
Jeevikkan Sammathikkath Govt. um Ahamkariyaya Fm. Um
ചികിത്സ, കടം വീട്ടാൻ ഒക്കെ ആണ് പാവങ്ങൾ സ്ഥലം വിൽക്കുക.. വെറുതെ അല്ല, അദാനി, അംബാനി ബഡ്ജറ്റ് എന്ന് പറയുന്നത്
Best information
Very good presentation 👍
Good ഇൻഫർമേഷൻ
Longe capital ഗൈൻ ലൂടെ കിട്ടിയ ക്യാഷ് കൊണ്ട് മക്കളുടെയോ ,ഫത്തെറിന്റെ യോ പേരിൽ property വാങ്ങിയാൽ tax ഇളവ് കിട്ടുമോ
സർഫാസി ലോൺ അടച്ചു തീർക്കാൻ ഉപയോഗിക്കുന്ന തുക ഒഴിവാകുമോ
assume we invested the money in govt bonds to avoid tax (tenure of 5 years), so after 5 years do we have to pay the taxes for received amount ?
Described the topic with clarity .
After the new budget what is the latest development, please do a video on iy.
If I deposit it for my daughter's education then ? If Iam 80 years old selling my property then ? Please give answer for these two
Capital gains engane aanu theerumaanikunnathu? Suppose njaan pathimoonu kollam munpu 1 lakh rupees ( documents il athra kaanilla kuravaayirikum namukellaam athariyaam ) oru land innu market down aayi kidakunna saahacharyathil vilkukendivarunnu bankinte palishapolum labhamai kittathe, apol ee oru idapaadu engane itr il kaanikum ,etrayaanu capital gains? oohamaano atho athinu maanadhandamundo ?
ഭൂമി വിറ്റു കിട്ടുന്ന പണം, ഇപ്പോൾ ഉള്ള മറ്റൊരു ഫ്ലാറ്റിന്റെ home loan അടക്കാൻ ഉപയോഗിച്ചാൽ Income tax ഒഴിവാക്കാൻ കഴിയുമോ?
Very good information.Thank you.
So basically the amount recived by selling and the amount transferred to contractor for constructing the house should be the same?
അപ്പോൾ പോസ്റ്റോഫീസ് സേവിങ്സ് സ്കീമിൽ നിക്ഷേപിക്കാൻ പറ്റില്ലേ?? സീനിയർ സിറ്റിസൺ 30 ലക്ഷം വരെ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാം എന്നുണ്ടല്ലോ?? 5 വർഷത്തിന്??
ആധാരത്തിൽ യഥാർത്ഥ amount കാണിക്കുന്നുണ്ടോ? Capital gain എന്താണെന്ന് പറഞ്ഞില്ല.... How is it calculated....
അതേപറ്റിയുള്ള വിശദമായ വീഡിയോ ഡെസ്ക്രിപ്ഷനിൽ ലിങ്ക് ഉണ്ട്.... കാണണേ
ആധാരത്തിൽ കാണിക്കാത്ത പണം എങ്ങിനെ വെളുപ്പിക്കാം . പല വില്പനയിലും ആദരത്തിൽ കാണിക്കാത്ത പണമിടപാടു നടക്കുന്നു . എങ്ങിനെ മാനേജ് ചെയ്യും?
Good info.
ലോകത്തെ ഏറ്റവും വലിയ നോൺസെൻസ് ടാക്സ്
എന്റെ വീട് വിറ്റ് കിട്ടിയ പണം കാപ്പിറ്റൽ ഗയിൻ അക്കൌണ്ടിൽ നിക്ഷേപിച്ചു . എന്റെ ഭാര്യയുടെ വസ്തുവിൽ വെയ്ക്കുന്ന വീട്ടിനായി ചെലവാക്കി ടാക്സ് ഒഴിവാക്കാൻ എന്തുചെയ്യണം?
Well Explained. But i have a doubt..The income received by long term capital gains invested in Govt Bonds such as REC, the yearly income earned from REC as interest is taxable. Please clarify..
Whats app me
Long term capital is decided by whom ?
ഇത് Rural area ക്കും urban area ക്കും ഒന്നു പോലെ ബാധകമാണോ.
പഞ്ചായത്തിൽ വീട് ഇല്ലാത്തതും തെങ്ങ് വാഴ കൃഷി ചെയ്യുന്ന വസ്തു വിൽക്കുന്നു. ടാക്സ് അടക്കണോ?
Thank you😊... എത്ര രൂപ വരെ property വിറ്റു കിട്ടുമ്പോൾ ആണ് tax കൊടുക്കേണ്ടി വരിക?
12.5% tax
താങ്കൾ ചോദ്യത്തിനുള്ള ഉത്തരം അല്ല പറയുന്നത്@@digitalmachine0101
എങ്ങിനെ ലാഭം കണക്കാക്കാം
ലോൺ ആണെങ്കിൽ എന്താണ്
New rule anusarichu ee tax exemption kittumo?
Yes
@@daisenjoseph
Cost of improvement tax exemption epozhum applicable aano??
👌👌👌🙏🙏🙏
എനിക്ക് ഭാഗം കിട്ടിയ ഭൂമി വിറ്റാൽ tax അടക്കണോ
If I will deposit in post office FD ,then any tax exemption??
കൃഷി ഭൂമി ആണെങ്കിലോ? മുനിസിപ്പാലിറ്റി യുടെ 2 km പരിധിയിൽ അല്ല എങ്കിൽ ടാക്സ് അടക്കണോ?
Income from sale of an agricultural land in rural area is not considered as a capital gain. It is exempted from income tax.
Good
സ്ഥലം വിറ്റു കിട്ടുന്ന gain ഉപയോഗിച്ച് House property വാങ്ങിയാൽ tax exememption കിട്ടുമോ. തിരിച്ചും.
Yes
long capital gain ലൂടെ കിട്ടിയ തുക മക്കളുടെ പേരിൽ FD ഇട്ടാൽ tax എങ്ങനെ വരും?
As usual
Heriditary ayi kittiya bhoomi vittal tax kodukkendi varumo
Kodukkanam
Yes
Long term capital gain, can you make it clear? We took loan to invest. after 5years selling, gain is sell amount - invest? right?
Whats app me
Indexation not mentioned by the presenter
From 2024 no indexation and tax brought down from 20 to 12.5% !
ഗവൺമെന്റ് ഭൂമി ഏറ്റെടുക്കൽ നിന്ന് ലഭിച്ച തുക ഇപ്രകാരം നികുതി കൊടുക്കേണ്ടിവരുമോ
No
Tax consultantsinte vayattathadichu.common sense vende?
ലാഭം എന്ന് പറയുന്നത് എന്തിന് അടിസ്ഥാനപ്പെടുത്തിയാണ് എന്താണ് മാനദണ്ഡം???
വിറ്റ വില മൈനസ് വാങ്ങിയ വില=12.5% tax
അപ്പോൾ വാങ്ങിയിരുന്ന സമയത്തുള്ള മണി വാല്യൂ ഇന്നത്തെ മണി വാല്യൂ ഡിപ്രീസിയേഷൻ എങ്ങനെയാണ് കണക്കാക്കുന്നത് 2000 ആണ്ടിൽ കൂലിപ്പണിക്കാരന് 100 രൂപയായിരുന്നു ഇന്ന് 1200--1500 രൂപയാണ് അന്നത്തെ മണി വാല്യൂ അല്ല ഇന്ന് അന്ന് പത്തുരൂപ കൊണ്ട് നടക്കുന്ന സാധനം ഇന്ന് 1000 രൂപ വേണം?? അപ്പോൾ എങ്ങനെയാണ് ലാഭം കണക്കാക്കുന്നത്??
Give tax. Why hiding tax. Capital gain???
Ancestral property 2010 ൽ കിട്ടിയത് വിറ്റാൽ tax കൊടുക്കണൊ ?
Yes
Long term capital gain Share market ൽ നേരിട്ടോ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടിലോ നിഷേപിച്ചാൽ Tax ഇളവ് ലഭിക്കുവോ.
2. വളച്ചു കെട്ടില്ലാതെ നേരിട്ടു കാര്യം പറയുന്ന അങ്ങയുടെ ശൈലിക്ക് പ്രണാമം.
Pl ease watch the video. അതിൽ പറയുന്നുണ്ട്
ബോണ്ടുകളിൽ ലാഭം മുഴുവൻ ഇൻവെസ്റ്റ് ചെയ്യണോ? അതോ ലാഭത്തിൻ്റെ 20% മാത്രമാണോ നിക്ഷേപിക്കേണ്ടത്?അതായത് Tax വിഹിതം
ഇൻവെസ്റ്റ് ചെയ്യുന്നതിന്റെ ടാക്സ് ഒഴിവാകും
Capital gain മക്കൾക്ക് വീതിച്ചു നൽകിയാൽ ടാക്സ് അടക്കേണ്ടി വരുമോ
Yes
You are too fast. Please slow down then only we shall be able to follow you
Ok... ഇനി ശ്രമിക്കുന്നതായൊരിക്കും
ഫോൺ നമ്പർ പ്ലീസ്
- :Why Should You Invest In An Indian Railway Finance Corporation Bond? ( IRFC)
IRFC aims to become the leading financial services company in the country to raise the funds from the capital market at the best rates to raise the funds for the railway plans making sure to earn substantial profits from their operations.
• IRFC raises their funding from the capital markets at the best price and the terms are announced as per the targets provided to them by the Railway ministry.
• There’s no TDS but the INTEREST EARNED ON THE BOND IS TAXED
• IRFC bonds interest rate is 5% and is paid to the investors on 15th October annually.
• IRFC bonds are AAA-rated bonds by CRISIL, ICRA, and CARE.
പെങ്ങമാരുടെ കല്യാണം നടത്താൻ ആണ് കിട്ടിയ വിലക്കു കൊടുക്കുന്നത് ബിൽ ഇല്ലാത്ത കണക്ക് കുറെ ഉണ്ട് അതെല്ലാം ഇൻകം ടാക്സ് ഏമാന്മ്മാരെ കൊടുക്കുമോ
🙏🏻🙏🏻🙏🏻
Good message
Good information