Capital gain bonds also come with some additional benefits. They typically offer a fixed interest income, which means you can earn regular interest payments on your investment. This interest income is taxable based on your income tax rate.
കേരളത്തിൽ ഭൂമിയുടെ ന്യായ വില അതായത് ഫെയർ വാല്യൂ 2010 ൽ ആണ് നിശ്ചയിച്ച് ഉത്തരവ് ഇറക്കിയത് അതിനു ശേഷം 5 തവണ പുതുക്കി അവസാനമായി 220% ആയി. പിന്നീട് 20ശതമാനം കൂടിക്കൂട്ടി ഈ സമ്പത്തിക വർഷം 264% ആയി 2010ലെ ന്യായ ഞാൻ നെറ്റിൽ തിരഞ്ഞിട്ട് കിട്ടിയില്ല
Sir please reply. property sale cheythu oru 40 lakhs cheque kittiyal athu bankil deposit cheyamo savings account il for house construction or any other investment... E sale cheythitu long term capital gain tax undengil next economic yearil aano tax file cheythu adakaan ?
I understand from sub registrar office that kerala government started issuing fair values only from 2010 onwards. So how do we calculate the fair value of 2001 in respect of a property purchased prior to 2000 ?
Hi, My deed on Flat purchase is recorded as 14.4 lkhs but originally paid 42 Lk. NRI status. In this case, is the TDS calculation figure calculated based on the recorded figure from the deed ?
If u have 10 cent land only u take A loan 22 lacks made a houe then still not pay loan so I will send another my property total Iget 30 lacs loan amount is become 29 lacks balance 1 lack so how can I pay the Tax it means government send sleep on Road side
Sir, എൻ്റെ പേര് മുഹമ്മദ്. ഞാൻ ഒരു NRl ആണ്. രണ്ട് വർഷം മുൻപ് എൻ്റെ മകളുടെ വിവാഹത്തിന് മകൾക്ക് കൊടുത്ത സ്വർണ്ണത്തിൽ നിന്നും 40 പവൻ ഇപ്പോൾ വിൽക്കാൻ ആഗ്രഹിക്കുന്നു, വാങ്ങിയ ജ്വല്ലറിയിൽ തന്നെ. അവർ അതിൻ്റെ പണം ചെക്കായിട്ടാണ് തരുന്നത്. അന്ന് സ്വർണ്ണം വാങ്ങിയ ബിൽ എൻ്റെ പേരിലായിരുന്നു. ഇപ്പോൾ വിൽക്കുന്ന സമയത്ത് ചെക്ക് സ്വർണ്ണം വിൽക്കാൻ ചെല്ലുന്ന ആളിൻ്റെ പേരിൽ കിട്ടുന്നതിന് കുഴപ്പമുണ്ടോ. NRI ആയ ഞാൻ ആണ് സ്വർണ്ണം വിൽക്കാൻ ചെല്ലുന്നത് എങ്കിൽ അതിൽ നിന്നും കിട്ടുന്ന ലാഭത്തിന് ടാക്സ് എങ്ങനെയാണ്. ഇനി മകളാണ് അല്ലെങ്കിൽ എൻ്റെ ഭാര്യയാണ് വിൽക്കാൻ ചെല്ലുന്നത് എങ്കിൽ , കിട്ടുന്ന ലാഭത്തിന് ഇംകം ടാക്സ് എങ്ങനെയാണ്. ദയവായി മറുപടി തരുമല്ലോ
You may contact a registered valuer who is practicing capital gain valuation will be able to certfy you fair market value in the prescribed format of Incometax dept.
There is no concept of 'fair value'in 2001. Then what is the basis of assessing fair value as the base price then ? Secondly, registration values always will be significantly cheaper in most of the cases to avoid hefty registration charges. If v take it as the base value, dont u think a property seller will end up in paying a huge amount as capital gains ? What is the solution then ?
You may contact a registered valuer of Incometax who will certify the fair market value as on 1.4.2001 after comparing the sale deeds registered nearby your property. This will give a higher value which will reduce the capital gain
I would like to sell my ancestral property more than 40 years old and I am not invested any amount on the property. How the capital gain calcuclate in this case.
You have to get the fair market value from a registered valuer under Incometax dept who are doing this job. This value shall be indexed to the date of sale and that amount to be deducted from your sale value. This is the capital gain
You have to find out the Fair market value of the property as on 1.4.2001. If it is higher than 25000/- You can use that for calculating capital gain. You may index it and find out the indexed value of this FMV.deduct it from 6 lakhs. This will be the gain. You can try exemptions as per 54,54F,54Ec etc.
Dear Gihab 94-95 കാലഘട്ടത്തിൽ വാങ്ങിയ ഭൂമിയുടെ 2019ലെ Sale price കണ്ടു പിടിക്കുന്നത് കാണിച്ചു അത് മനസിലായി ഈ ഭൂമിയിൽ ഒരു ഇംപ്രുവ് മെൻറ് 95-96 ൽ നടത്തിയിട്ടുണ്ടായിരുന്നെങ്കിൽ ഈ ദൂമിയുടെ വില calculate ചെയ്ത് പോലെ തന്നെയാണോ ഈ ഇംപ്രൂവ്മെൻ്റിൻ്റെ value ഉം കണക്കാക്കുന്നത്
I have inherited a land of 30 cents in 2014. When I sell it in 2020 what kind of tax am i supposed to pay and where? Is the capital gain tax applicable here? Please answer. Thank you.
Dear Gihab ഒരു സംശയം കൂടി clarify ചെയ്യാനുണ്ട് ഞാൻ 93 - 94ൽ ഒരു ഭൂമി വാങ്ങി .ഈ ഭൂമിയിൽ 650000/- രൂപ ചെലവു ചെയ്ത് 1300 Sq .ft. ഉള്ള ഒരു വീട് 94-95 ൽ പണിതു ഈ വീടിൻ്റെ 2020ലെ ഇൻഡകസ്ഡ് cost കണക്കാക്കുന്നത് താഴെ പറയും പോലെയാണോ എന്നൊന്ന് ചെക്ക് ചെയ്യാമോ 650000 X 289 / 100 = 1878500/- ഇത് ചോദിക്കാൻ കാരണം ഭൂമിയുടെ പോലെ 2000 ന് മുമ്പ് പണി ത കെട്ടിടത്തിന് 2000 ലെ value ,base value ആയി എടുക്കാൽ കഴിയില്ലല്ലോ അടുത്തത് ഭൂമിയുടെ fare Value കേരളത്തിൽ govt. fix ചെയ്ത് 2010 ലല്ലേ അപ്പോൾ 2000 ന് മുമ്പ് വാങ്ങിയ ഭൂമിയുടെയ 2000 ലെ fare Value എന്തിൽ നിന്നാണ് ലയമാക്കാൻ സാധിക്കുക താങ്കളുടെ വിലയേറിയ മറുപടി പ്രതീക്ഷിച്ചു കൊണ്ട് നീ മത്തട്ടെ
2001 ന് മുമ്പ് പണിത വീടിന്റെ 1.4.2001 ലെ FMV കണക്കാക്കിയതിന്ശേഷം ഇൻഡകസ് ചെയ്യാം. ഇത്പോലെ ഭൂമിയുടെ വിലയും 1.4.2001 fair market value കണക്കാക്കേണ്ടതുണ്ട്. You may contact a registered valuer under Incometax dept who will certify these values in the prescribed format approved by Incometax dept
@@GhalibMoideen mother വാങ്ങിയത് അല്ല mother നും പാരമ്പര്യം ആയി കിട്ടിയ സ്ഥലം ആണ്. അപ്പോൾ എങ്ങിനെ ആണ് ആ സ്ഥലത്തിന്റെ വാങ്ങിയ വില കണക്കാക്കുന്നത്. തലമുറകൾ കൈവശം വെച്ച് പോന്ന സ്ഥലം അവസാനം എന്റെ mother ന് ലഭിച്ചതാണ്. Mother ന് ശേഷം എന്റെ പേരിൽ രജിസ്റ്റർ ചെയ്തു tax റെസിപ്റ്റും മുറിച്ചു. അപ്പോൾ സ്ഥലത്തിന്റെ വാങ്ങിയ വില എത്രയാണ് ഒന്ന് പറയാമോ. വാങ്ങിയ വിലയും വിറ്റ വിലയും കണക്ക് നോക്കി ആണല്ലോ നിങ്ങൾ പറയുന്ന capital gain calculation.
Capital gain bonds also come with some additional benefits. They typically offer a fixed interest income, which means you can earn regular interest payments on your investment. This interest income is taxable based on your income tax rate.
Nice explanation with excel format.very usefull.next video expecting....
അഭിനന്ദനങ്ങൾ 🙏💯♥️🏅👍
Nice presentation.thank you for your valuable information
Thank you very much for explaining the LTCG in a simple way. Thank you again Sir.
കേരളത്തിൽ ഭൂമിയുടെ ന്യായ വില അതായത് ഫെയർ വാല്യൂ 2010 ൽ ആണ് നിശ്ചയിച്ച് ഉത്തരവ് ഇറക്കിയത് അതിനു ശേഷം 5 തവണ പുതുക്കി അവസാനമായി 220% ആയി. പിന്നീട് 20ശതമാനം കൂടിക്കൂട്ടി ഈ സമ്പത്തിക വർഷം 264% ആയി
2010ലെ ന്യായ ഞാൻ നെറ്റിൽ തിരഞ്ഞിട്ട് കിട്ടിയില്ല
Good explanation sir👍. Thank u
സാധാരണക്കാരന് ഒന്നും മനസ്സിലാവുന്നില്ല അതാണ് താങ്കളുടെ വീഡിയോ
Athayirunnu udheshavum
How to value roperty received from ancestors please let me know.
Previous cost to the owner and duration of holding is available to the person inheriting
Will try to come up with a video if time permits
Capital gain tax save ആകാൻ നാഷണൽ സേവിങ് സ്കീം ഇൻവെസ്റ്റ് ചെയ്‌താൽ ഒഴിവാക്കുമോ
Could you please give the index table? Very useful information.
Thanks
Long term capital gain araanu calculate cheyunnathu...evide adakum?athano stamp duty
Excellent video... Very useful clearly explained,,,,👌🌹
Sir please reply.
property sale cheythu oru 40 lakhs cheque kittiyal athu bankil deposit cheyamo savings account il for house construction or any other investment...
E sale cheythitu long term capital gain tax undengil next economic yearil aano tax file cheythu adakaan ?
Waiting for next vedio
I understand from sub registrar office that kerala government started issuing fair values only from 2010 onwards. So how do we calculate the fair value of 2001 in respect of a property purchased prior to 2000 ?
You may contact a registered valuer of Incometax dept who will certify the FMV on 1.4.2001.
Good and informative
സാർ Question ൽ Short term or long term എന്ന് തന്നിലെങ്കിൽ അത് Question ൽ ഏതാ എടുക്കണ്ടെ plz പറയു സാർ
Hello family share കിട്ടിയിട്ടു 1yr കഴിഞ്ഞു,share vilkan പറ്റുമോ, എന്ത് ടാക്സ് അട്ക്കണം
Hi, My deed on Flat purchase is recorded as 14.4 lkhs but originally paid 42 Lk. NRI status. In this case, is the TDS calculation figure calculated based on the recorded figure from the deed ?
If u have 10 cent land only u take A loan 22 lacks made a houe then still not pay loan so I will send another my property total Iget 30 lacs loan amount is become 29 lacks balance 1 lack so how can I pay the Tax it means government send sleep on Road side
for ancestral property how to know the prevoius owner and purchase rate. That is a long time back. that time nothing transparent
Building construction ന് loan എടുത്തിട്ടുണ്ട് എങ്കിൽ ഇങ്ങനെ treat ചെയ്യുക
Can u get the indexation table in current year
Good presentation sir.
Purchased value greater than sales value annakill capital gain tax pay chayandallo
Thanks sir. Appreciate.
How to contactbu pls.
What about ancestral property?
സർ,
വീട് വച്ച പുരയിടം ഭാഗീകമായി വിൽക്കുമ്പോൾ (വീട് വച്ച ഭാഗം ഒഴിച്ച് ) ഇമ്പ്രൂവ്മെന്റ് ആനുകൂല്യം കിട്ടുമോ?
2017ൽ 22.5ലക്ഷം രൂപക്ക് വാങ്ങി 2024ൽ 24ലക്ഷം രൂപക്ക് വിറ്റാൽ ക്യാപിറ്റൽ gain എത്ര??
Bother Njan oru 18 cent place Um vedum kude vaguvanu vedu 1300 qr ft annu appol Njan ethra stamp duty And writing charge kodukkedi vaum onnu parayamo
Good 👍 valuable information.
Bro how to find base price of a land which brought in 1980 or above ?
Sir,
എൻ്റെ പേര് മുഹമ്മദ്. ഞാൻ ഒരു NRl ആണ്.
രണ്ട് വർഷം മുൻപ് എൻ്റെ മകളുടെ വിവാഹത്തിന് മകൾക്ക് കൊടുത്ത സ്വർണ്ണത്തിൽ നിന്നും 40 പവൻ ഇപ്പോൾ വിൽക്കാൻ ആഗ്രഹിക്കുന്നു, വാങ്ങിയ ജ്വല്ലറിയിൽ തന്നെ. അവർ അതിൻ്റെ പണം ചെക്കായിട്ടാണ് തരുന്നത്. അന്ന് സ്വർണ്ണം വാങ്ങിയ ബിൽ എൻ്റെ പേരിലായിരുന്നു.
ഇപ്പോൾ വിൽക്കുന്ന സമയത്ത് ചെക്ക് സ്വർണ്ണം വിൽക്കാൻ ചെല്ലുന്ന ആളിൻ്റെ പേരിൽ കിട്ടുന്നതിന് കുഴപ്പമുണ്ടോ.
NRI ആയ ഞാൻ ആണ് സ്വർണ്ണം വിൽക്കാൻ ചെല്ലുന്നത് എങ്കിൽ അതിൽ നിന്നും കിട്ടുന്ന ലാഭത്തിന് ടാക്സ് എങ്ങനെയാണ്. ഇനി മകളാണ് അല്ലെങ്കിൽ എൻ്റെ ഭാര്യയാണ് വിൽക്കാൻ ചെല്ലുന്നത് എങ്കിൽ , കിട്ടുന്ന ലാഭത്തിന് ഇംകം ടാക്സ് എങ്ങനെയാണ്.
ദയവായി മറുപടി തരുമല്ലോ
Sir, cooperative bank(society)ൽ നിന്നും housing loan എടുത്താൽ അതിന്റെ പലിശ income tax ൽ ഇളവ് കിട്ടുമോ?
Yes kittum. Avarude aduth ninn letter vangiyal mathi
How to find the fair market value of a land in 2001
Registered valuer
How to find fair market value?
You may contact a registered valuer who is practicing capital gain valuation will be able to certfy you fair market value in the prescribed format of Incometax dept.
My father sale 5 cent land .
Land owned through partition deed .
He gain 20 lakh (govt price) total. Did he paid any IT?
Pls contact me on fb Caghalibmoideen
explained nicely, thanks. what about ancestral property selling capital gain? kindly explain.
Cost and period of holding will be calculated from the previous owner (ie, from ancestral holding time). Everything else same as explained
ക്ലിയർ discrption
Nice and useful
How to calculate capital gain of inherited property
Please contact some valuers who are practicing capital gain valuation. They will do the job once you give their fees.
There is no concept of 'fair value'in 2001. Then what is the basis of assessing fair value as the base price then ?
Secondly, registration values always will be significantly cheaper in most of the cases to avoid hefty registration charges. If v take it as the base value, dont u think a property seller will end up in paying a huge amount as capital gains ?
What is the solution then ?
You may contact a registered valuer of Incometax who will certify the fair market value as on 1.4.2001 after comparing the sale deeds registered nearby your property. This will give a higher value which will reduce the capital gain
I am a registered valuer who is certifying FMV on 1.4.2001
Sir part 2 nokittu kaanynilallo
Hope you got it
@@GhalibMoideen no search cheythu kanunilallo
From where we get the fair value of the inherited land?
That is the fair value as on 2000-01?
There are valuers registered under Incometax department who are practicing this kind of valuation. Approach them
I would like to sell my ancestral property more than 40 years old and I am not invested any amount on the property.
How the capital gain calcuclate in this case.
You have to get the fair market value from a registered valuer under Incometax dept who are doing this job. This value shall be indexed to the date of sale and that amount to be deducted from your sale value. This is the capital gain
We will have to get FMV of the property as on 1.4.2001. And calculate capital gain.
എന്റെ ഫാദാർ 2000ത്തിൽ (25000)ക വാങ്ങിയ ഒരു വസ്തു ഇപ്പോൾ 6ലക്ഷത്തിന് വിറ്റു. അതിന്റ tax എത്ര വരും
You have to find out the Fair market value of the property as on 1.4.2001. If it is higher than 25000/- You can use that for calculating capital gain. You may index it and find out the indexed value of this FMV.deduct it from 6 lakhs. This will be the gain. You can try exemptions as per 54,54F,54Ec etc.
Dear Gihab
94-95 കാലഘട്ടത്തിൽ വാങ്ങിയ ഭൂമിയുടെ 2019ലെ Sale price കണ്ടു പിടിക്കുന്നത് കാണിച്ചു അത് മനസിലായി ഈ ഭൂമിയിൽ ഒരു ഇംപ്രുവ് മെൻറ് 95-96 ൽ നടത്തിയിട്ടുണ്ടായിരുന്നെങ്കിൽ ഈ ദൂമിയുടെ വില calculate ചെയ്ത് പോലെ തന്നെയാണോ ഈ ഇംപ്രൂവ്മെൻ്റിൻ്റെ value ഉം കണക്കാക്കുന്നത്
Jojo Joseph athe, using that years indexation
Thank you 🙏 👏👏
ജോയിന്റ് ആയി രണ്ട് friends കുടി ഭൂമി വാങ്ങി കുറച്ചു ദിവസം കഴിഞ്ഞു അത് sale ചെയ്തു പണം ഒരാളുടെ അക്കൗണ്ടിൽ വന്നാൽ income tax ഒരാൾ കൊടുത്താൽ മതിയോ
രണ്ടാളും ടാക്സ് നൽകണം
Sir ഒരാൾ land വിൽക്കുമ്പോൾ എന്തൊക്കെ tax ആണ് വിൽക്കുന്ന ആൾ income tax വകുപ്പിൽ അടക്കേണ്ടത്
Capital gain tax at 20%
very good
I have inherited a land of 30 cents in 2014. When I sell it in 2020 what kind of tax am i supposed to pay and where? Is the capital gain tax applicable here? Please answer. Thank you.
dommanakil you are suppose to pay long term capital gain on the same
@@GhalibMoideen Thanks a lot. good luck.
Thank you sir
Very happy informative. Can you post the sale of calculation for Ancestors property.
Karnamarudesothenteperilayathathevilkukayanengilathethkatagariyilvarum
Dear Gihab
ഒരു സംശയം കൂടി clarify ചെയ്യാനുണ്ട് ഞാൻ 93 - 94ൽ ഒരു ഭൂമി വാങ്ങി .ഈ ഭൂമിയിൽ 650000/- രൂപ ചെലവു ചെയ്ത് 1300 Sq .ft. ഉള്ള ഒരു വീട് 94-95 ൽ പണിതു ഈ വീടിൻ്റെ 2020ലെ ഇൻഡകസ്ഡ് cost കണക്കാക്കുന്നത് താഴെ പറയും പോലെയാണോ എന്നൊന്ന് ചെക്ക് ചെയ്യാമോ
650000 X 289 / 100 = 1878500/-
ഇത് ചോദിക്കാൻ കാരണം ഭൂമിയുടെ പോലെ 2000 ന് മുമ്പ് പണി ത കെട്ടിടത്തിന് 2000 ലെ value ,base value ആയി എടുക്കാൽ കഴിയില്ലല്ലോ
അടുത്തത് ഭൂമിയുടെ fare Value കേരളത്തിൽ govt. fix ചെയ്ത് 2010 ലല്ലേ അപ്പോൾ 2000 ന് മുമ്പ് വാങ്ങിയ ഭൂമിയുടെയ 2000 ലെ fare Value എന്തിൽ നിന്നാണ് ലയമാക്കാൻ സാധിക്കുക താങ്കളുടെ വിലയേറിയ മറുപടി പ്രതീക്ഷിച്ചു കൊണ്ട് നീ മത്തട്ടെ
2001 ന് മുമ്പ് പണിത വീടിന്റെ 1.4.2001 ലെ FMV കണക്കാക്കിയതിന്ശേഷം ഇൻഡകസ് ചെയ്യാം. ഇത്പോലെ ഭൂമിയുടെ വിലയും 1.4.2001 fair market value കണക്കാക്കേണ്ടതുണ്ട്. You may contact a registered valuer under Incometax dept who will certify these values in the prescribed format approved by Incometax dept
👍
My mother gave me her land. I want to sell it now. Do I need to pay capital gain tax
Yes
Sir land ഞാൻ purchase ചെയ്തത് അല്ലല്ലോ. അപ്പോൾ എങ്ങിനെ purchase amount കണക്കാക്കും. Fare value ആയിരിക്കുമോ purchase amount. Please advise.
Cost for ur mother will be considered as ur cost
@@GhalibMoideen mother വാങ്ങിയത് അല്ല mother നും പാരമ്പര്യം ആയി കിട്ടിയ സ്ഥലം ആണ്. അപ്പോൾ എങ്ങിനെ ആണ് ആ സ്ഥലത്തിന്റെ വാങ്ങിയ വില കണക്കാക്കുന്നത്. തലമുറകൾ കൈവശം വെച്ച് പോന്ന സ്ഥലം അവസാനം എന്റെ mother ന് ലഭിച്ചതാണ്. Mother ന് ശേഷം എന്റെ പേരിൽ രജിസ്റ്റർ ചെയ്തു tax റെസിപ്റ്റും മുറിച്ചു. അപ്പോൾ സ്ഥലത്തിന്റെ വാങ്ങിയ വില എത്രയാണ് ഒന്ന് പറയാമോ. വാങ്ങിയ വിലയും വിറ്റ വിലയും കണക്ക് നോക്കി ആണല്ലോ നിങ്ങൾ പറയുന്ന capital gain calculation.
You can get a fair market value as on 1.4.2001 from a registered valuer of Incometax will help you for calculation of capital gain
Part 2pls
വസ്തു വില്പനയുടെ മുകളിലുള്ള ടാക്സ് എങ്ങനെ കണക്കാക്കാം? | How to calculate capital Gain
ruclips.net/video/L5tC-7qE_wA/видео.html
സാറിന്റെ നമ്പർ തരുമോ
Videos
Bro can I get your number?
Improvement അല്ലെങ്കിൽ കൺസ്ട്രക്ഷൻ നടത്തിയത് പ്രൂഫ് submit cheyyano എന്താണ് പ്രൂഫ് കൊടുക്കേണ്ടത്
Very helpful video sir
Nice vedeo well explained thank you for sharing