Income Tax ഫയൽ ചെയ്തില്ലെങ്കിൽ പണി വരുന്നുണ്ട്!

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 422

  • @itsmeaksh
    @itsmeaksh 6 месяцев назад +29

    As a law-abiding citizen who pays 30% of my salary as Income Tax, 18% GST on every good I buy, and all the exorbitant taxes for owning and fueling a car, I get nothing in return but frustration and hassle. The government is failing those of us who contribute a significant portion of our hard-earned money in taxes.

    • @RajuC773
      @RajuC773 6 месяцев назад +2

      Let them at least give us social security pension at the age of 60’s

  • @Ziyad._
    @Ziyad._ 5 месяцев назад

    Useful session. 💐
    And Video Quality. 👌

  • @Lolanlolan304
    @Lolanlolan304 6 месяцев назад +2

    സാധാരണക്കാരന്റെ വീട്ടിൽ ഒരു ഇൻകം tax റെയ്‌ഡ്‌ വരില്ല...
    ഇൻകം tax return ചെയേണ്ടവർ...
    Businesskaar... Govt ഉദ്യോഗസ്തർ മാത്രം മതി...
    പ്രൈവറ്റ് ജോലി ചെയുന്നെ ഒരാൾക്ക് ഇൻകം tax return ചെയേണ്ട കാര്യം ഇല്ല...
    അതേപോലെ ട്രെഡിങ് ഒന്നും ഇൻകം tax return ചെയേണ്ട കാര്യം ഇല്ല കാരണം ട്രെഡിങ് കൊണ്ട് ആരും ഒരുപാട് പൈസ സംമ്പാത്തിക്കുനില്ല...

  • @MrJophinjoy
    @MrJophinjoy 6 месяцев назад +41

    എനിക്ക് ഇപ്പോഴും മനസ്സിലാക്കാത്ത ഒരു കാര്യമാണ്, അവരുടെ കൈയിൽ എല്ലാ ഡാറ്റയും ഉണ്ടെന്ന് പറയുന്നു. പിന്നെ എന്തിനാണ് നമ്മൾ വീണ്ടും ITR File ചെയ്യുന്നത്. നമ്മുടെ detail's അവർക്ക് അതിൽ നോക്കിയാൽ പോരെ!🥴

    • @navaneethathikkal
      @navaneethathikkal 6 месяцев назад +6

      Income motham nokkan pattum but expenses deductions ullathano allayo enn nammal avarkk return file cheyth kanich kodukkanam

    • @cbsuresh5631
      @cbsuresh5631 6 месяцев назад +1

      By filing a person committed to credit balalnce taxes.
      If not paid will be getting punishment like pay back with penalty.so ITR 8s return

    • @sumeeshr
      @sumeeshr 6 месяцев назад

      ​@@navaneethathikkalnew regime il deduction illaalo

    • @tradetalkssunil
      @tradetalkssunil  6 месяцев назад +1

      Expenses nammaku alle ariyu

    • @nithiniyyakunnath
      @nithiniyyakunnath 6 месяцев назад

      You can show your expenditures like medical and can claim good amount

  • @balakrishnannair5059
    @balakrishnannair5059 6 месяцев назад +2

    Good information to all traders at right time❤

  • @tesseract11
    @tesseract11 6 месяцев назад

    കുറേ കാലമായി ഈ വിഷയങ്ങളില്‍ ഒരു വീഡിയോ തിരയുന്നു
    Here i got answer to all my queries ❤

  • @SCORETvm
    @SCORETvm 6 месяцев назад

    thank you for valuable session

  • @RajuC773
    @RajuC773 6 месяцев назад

    Informative , thanks .

  • @rtn3211
    @rtn3211 6 месяцев назад

    Very valuable information. 🙏

  • @rakeshravi6823
    @rakeshravi6823 6 месяцев назад +1

    Very useful video.❤❤

  • @sabariap7419
    @sabariap7419 6 месяцев назад +2

    Stock Sell cheyyumbol tax cut cheythale namukh profit Tharunnath

  • @angelheart3011
    @angelheart3011 6 месяцев назад +2

    ഇതൊന്നും ആരും വിശ്വസിക്കല്ലേ... Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം file ചെയ്താൽ മതി...

    • @tradetalkssunil
      @tradetalkssunil  6 месяцев назад

      Aa kidu

    • @tradetalkssunil
      @tradetalkssunil  6 месяцев назад

      File chayanam profit matram adacha mathi

    • @abdulkareem974
      @abdulkareem974 6 месяцев назад +3

      മൂന്നു ലക്ഷത്തിന് മുകളിൽ ആണെങ്കിൽ മാത്രമേ നോട്ടീസ് വരും അല്ലാത്തവർക്ക് ഇതൊന്നും ഒരു പ്രശ്നമല്ല ഇത് CA കാർക്ക് പണി ഉണ്ടാക്കി കൊടുക്കലാണ്

  • @sajeevp9510
    @sajeevp9510 6 месяцев назад +1

    ട്രേഡ് ചെയ്യുന്നവർക്ക് എല്ലാപേർക്കും ITR ഫയൽ ചെയ്യണമെന്നുണ്ട്. ഇത് എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നൊന്നും ഒരുപാടു പേർക്ക് അറിയില്ല. പക്ഷെ ഇത് തുടങ്ങാനും അതിനു ശേഷമുള്ള നൂലാമാലകളും ആലോചിക്കുമ്പോൾ വേണ്ടാന്ന് വയ്ക്കും. ഇതൊക്കെ ഒന്ന് ഈസി ആക്കിക്കൂടെ അവർക്ക്.

    • @dmcfury9229
      @dmcfury9229 5 месяцев назад

      Consult a CA
      Fee maybe 1000 to 2000 that's all

  • @niyazmkm71
    @niyazmkm71 6 месяцев назад

    For NRE any Issues

  • @donythomas7
    @donythomas7 6 месяцев назад +2

    If you have foreign assets like shares of US companies you have to declare it and pay tax on capital gain.

  • @johnkjohn5641
    @johnkjohn5641 6 месяцев назад +1

    Ellam panikal matrem, cash ittal , edutal tax, nalla hotel chai kudichal tax , dieselptrl adichal tax, athu koodathe panam tattipum vettippum vere, adutha pani varunnu,,, upi paymnt ne tax thudangil urach thummiyal athinum tax varunna kalam vidooramalla

  • @_grifin_
    @_grifin_ 6 месяцев назад

    Informative

  • @rasheedkondeth2121
    @rasheedkondeth2121 6 месяцев назад

    Informative video ❤️

  • @skaria-travel-consultation
    @skaria-travel-consultation 6 месяцев назад +2

    Very well explained and it is an informative video. Please clarify the tax percentage applicable on capital gains for NRI investors for Mutual funds and stocks traded ?

    • @tradetalkssunil
      @tradetalkssunil  6 месяцев назад

      NRI anakillum normal anakillum capital gain tax same anu. Short term 15%
      Long term 10%

    • @amioahasa
      @amioahasa 5 месяцев назад

      If NRI go with Tds. What is the result

    • @KNOWLEDGE-s7h
      @KNOWLEDGE-s7h Месяц назад

      Long term aanenkil 1 lakh kuduthal aanenkilelle tax adakkandath?​@@tradetalkssunil

  • @arjuncv
    @arjuncv 6 месяцев назад +42

    3000 rs ഇട്ട് 10rs കളയുന്ന എനിക്ക് എന്ത് incometax🙂

    • @tradetalkssunil
      @tradetalkssunil  6 месяцев назад +5

      Chayandi varum . File chayanam

    • @Buffett_zon
      @Buffett_zon 6 месяцев назад

      😂

    • @angelheart3011
      @angelheart3011 6 месяцев назад +2

      ​​@@tradetalkssunil Basic exemption limit 3 lakh ആണ്

    • @angelheart3011
      @angelheart3011 6 месяцев назад +1

      Tax exemption 3 lakh, no worries bro

    • @safari173
      @safari173 6 месяцев назад +1

      ​@@angelheart3011 share trade ചെയ്യുന്നുവർക്ക് ആ പരിധി ഇല്ല...1ലക്ഷം മേലെ എത്ര ആണേലും tax വരും..

  • @sivadasanmarar7935
    @sivadasanmarar7935 6 месяцев назад

    മൊത്തം,ട്രേഡ് ചെയ്തു,2lk,കളഞ്ഞ അൾ അണ് ജാൻ (, 2014)വീണ്ടും ഒരു ആഗ്രഹം പോയത് തിരിച്ചുപിടിക്കാൻ,tds pidichote ലോങ് ടേം 3 lk താഴേ സ്റ്റോക്,വാങ്ങാൻ,പോകുന്ന ഞാൻ,itr ഫയൽ ചെയ്യാനോ

  • @mymicroworld6106
    @mymicroworld6106 6 месяцев назад +1

    ഫോറെക്സ് ട്രേഡിങ് ചെയ്യുന്നവരുടെ ടാക്സേഷൻ ഒന്നു പറഞ്ഞുതരാമോ

  • @techstricksarts290
    @techstricksarts290 6 месяцев назад +2

    Short term capital gain ൻ്റെ 15% ഉം long term capital gain ൻ്റെ 10% tax cut ചെയ്തിട്ട് ബാക്കി വരുന്ന amount account ലേക്ക് credit ആക്കുന്ന സംവിധാനം പ്രാവർത്തികമാക്കിയാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം ആകത്തില്ലെ.......?

    • @donythomas7
      @donythomas7 6 месяцев назад +1

      Even if tax is deducted at source, you are responsible for filing tax returns.

    • @tradetalkssunil
      @tradetalkssunil  6 месяцев назад

      File chayanam

    • @techstricksarts290
      @techstricksarts290 6 месяцев назад +2

      @@tradetalkssunil
      Ok, പക്ഷേ എന്നാലും tax അടച്ചില്ല എന്നതിൻ്റെ പേരിലുള്ള penalty ഒന്നും വരത്തില്ലല്ലോ ......

    • @Jagannath2024
      @Jagannath2024 6 месяцев назад

      Will be implemented in this budget or next year

  • @suryajayarajan42
    @suryajayarajan42 5 месяцев назад

    Namal student anekilum cheyano? Start cheythite ulu

  • @RajaniS-ue7it
    @RajaniS-ue7it 6 месяцев назад

    സാർ ഇൻകംടാക്സ, മിനിമംതുകതുടക്കം എത്രയാണ് നൽകേണ്ടിത്??????

  • @shijaskp3007
    @shijaskp3007 5 месяцев назад

    Now, lose carry forward oyuvaakkiyo

  • @achuk9851
    @achuk9851 6 месяцев назад

    Itr engane file cheyam ennoru video koodi cheyamo... (For swing trader

  • @Sjjeien
    @Sjjeien Месяц назад

    ആരെങ്കിലും reply തരു....
    ഞാൻ qatar ൽ ആണ്. എല്ലാമാസവും ഭാര്യക്ക് വീട്ടിചെലിവ് വേണ്ടി 50,000 അയക്കും. അപ്പോൾ അവൾ income tax file ചെയ്യണോ?... ഒരാൾ പറഞ്ഞു നീ പൈസ ഉണ്ടാകുന്നത് ഇന്ത്യയിൽ നിന്നല്ലല്ലോ. അതോണ്ട് വേണ്ട എന്ന്. ശെരിയാണോ?

  • @1398Harry
    @1398Harry 6 месяцев назад

    Need professional assistance in filing ITR?

  • @abhijith6628
    @abhijith6628 6 месяцев назад

    useful podcast 🫰

  • @sajanjohn6808
    @sajanjohn6808 6 месяцев назад +1

    Well explained ❤

  • @joyvijini
    @joyvijini 6 месяцев назад

    എനിക്ക് കിട്ടുന്ന സാലറിക്ക് Stock വാങ്ങുന്നു. അതിന് Tax അടയ്ക്കുന്നു. പിന്നെ എന്തിനാ ക്യാപിറ്റൽ ഗെയിൻ കാണിക്കുന്നേ! വിക്കുമ്പോഴുള്ള അധിക വരുമാനത്തിനു മാത്രം അടച്ചാൽ മതിയാകും എന്ന് എനിക്ക് തോന്നുന്നു

  • @KNOWLEDGE-s7h
    @KNOWLEDGE-s7h Месяц назад

    Long-term capital gain aanenkil 1lakh kuduthal income kittiyal mathramalle tax adakkandivaru??

  • @shubu522
    @shubu522 6 месяцев назад

    Share trading lu ennu muthalanu income tax include cheythathu.thudakkam muthal undayirunno.atho kurachu varshamayitullo.

  • @akhilanilkumar6315
    @akhilanilkumar6315 6 месяцев назад

    sell cheythilekil capital gain undo

  • @pononponon
    @pononponon 6 месяцев назад

    Very useful video

  • @girishstp1357
    @girishstp1357 6 месяцев назад

    Salary employee aanu but share trade um cheyunnudu, appol ITR ethanu cheyedathu 1 or 3

  • @varghesepettikkal
    @varghesepettikkal 6 месяцев назад

    ITR file ചെയ്തു തുടങ്ങും മുൻപ് എടുത്ത mutual ഫണ്ട്‌ എടുത്തവർ ഇതു വരെ ക്യാഷ് withdraw ചെയ്തിട്ടില്ലെങ്കിൽ അത് ITR ഇൽ കാണിക്കണമോ.

  • @sudheendranthumbarathy5270
    @sudheendranthumbarathy5270 6 месяцев назад

    For NRIs they deduct tax at source , still we need to file ITR?

  • @Personalfinancebydennis
    @Personalfinancebydennis 6 месяцев назад +4

    How much you are charging for ITR filing?

  • @knowzoneofficial
    @knowzoneofficial 6 месяцев назад +1

    Maximum tax cheyandatha anual profit eathraya

    • @tradetalkssunil
      @tradetalkssunil  6 месяцев назад

      Loss annakilum file chayanam profit undakil matram cash adachal mathi

    • @knowzoneofficial
      @knowzoneofficial 6 месяцев назад

      @@tradetalkssunil once ITR file cheytha pinne all year file cheyano once i stop trading

    • @angelheart3011
      @angelheart3011 6 месяцев назад +1

      Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം fioe ചെയ്താൽ മതി

  • @saji183
    @saji183 6 месяцев назад

    ഇൻവെസ്റ്റ്‌ ചെയ്തു കിട്ടിയ profit ബാങ്ക് അക്കൗണ്ടിലേക്കു withdraw ചെയ്താൽ മാത്രമല്ലെ tax അടക്കേണ്ടുള്ളു അല്ലെങ്കിൽ itr file ചെയ്യേണ്ടതുള്ളു

    • @tradetalkssunil
      @tradetalkssunil  6 месяцев назад

      Alla profit matram tax adachal mathi but proper ayi file chayanam

    • @angelheart3011
      @angelheart3011 6 месяцев назад

      Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം fioe ചെയ്താൽ മതി ...

  • @santhoshvj9185
    @santhoshvj9185 6 месяцев назад +1

    സ്റ്റോക്ക് വാങ്ങി വിൽക്കുമ്പോൾ ടാക്സ് കട്ട് ചെയ്യുന്നുണ്ടല്ലോ. വീണ്ടും IT അടയ്ക്കുമ്പോൾ ഡബിൾ ടാക്സേഷൻ ആവില്ലേ?

    • @vaisakhrk8760
      @vaisakhrk8760 6 месяцев назад +1

      അത് tax അല്ലല്ലോ ബ്രോക്കർ ഫീസ് അല്ലേ

  • @ajeeshclajeeshcl9235
    @ajeeshclajeeshcl9235 6 месяцев назад

    Itr 3 no accound case loss ഉണ്ടാക്കിയവർ എങ്ങനെ ഫയൽ ചെയ്യണം

  • @jithinjosevj385
    @jithinjosevj385 6 месяцев назад +1

    Very important information.

  • @vishnucruzoj9570
    @vishnucruzoj9570 6 месяцев назад

    Capital gain means?? Anyone reply

  • @mahesh736
    @mahesh736 4 месяца назад

    Eppol uncle

  • @walkwithlenin3798
    @walkwithlenin3798 6 месяцев назад +1

    സുബിൻ sir ❤

  • @sarinkavil5276
    @sarinkavil5276 6 месяцев назад

    Income tax engine file cheya?

    • @tradetalkssunil
      @tradetalkssunil  6 месяцев назад

      Description ille form fill chayu our team will contact u

  • @nadeemmattara3572
    @nadeemmattara3572 6 месяцев назад

    Short term capital gain is less than 1 lakh so do we have to pay tax ?

    • @tradetalkssunil
      @tradetalkssunil  6 месяцев назад

      Ys

    • @hijaz15
      @hijaz15 Месяц назад

      Short term capital gains, slab rate il povum , as per new tax regime (115 bac) total income upto 300000 is exempted ..

  • @SaMnGeo
    @SaMnGeo 6 месяцев назад

    What about NRI citizens?

  • @go_fool
    @go_fool 6 месяцев назад

    Crypto foreign exchange ill tax undo

  • @subhashjose8655
    @subhashjose8655 6 месяцев назад

    Sir 70% disability , ഉള്ളയാൾക്ക് എന്തെങ്കിലും ഡിസ്കൗണ്ട് കിട്ടുമോ (സിംഗ് ട്രേഡിങ്)

  • @josepg3579
    @josepg3579 6 месяцев назад

    Swing trading il 50000 thil kuduthal labham kitiya cheythal mathiyo..

    • @Sidtech-
      @Sidtech- 6 месяцев назад

      Bro ur actual income from salary and all other stuff in excess of 250000 aya cheytha mathi

    • @Sidtech-
      @Sidtech- 6 месяцев назад

      Nri aanenki 50000 nu yax adakkanam

    • @tradetalkssunil
      @tradetalkssunil  6 месяцев назад

      Profit ellakillum itr file chayanam

    • @angelheart3011
      @angelheart3011 6 месяцев назад

      Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം fioe ചെയ്താൽ മതി

  • @rageshthazhathidathil1282
    @rageshthazhathidathil1282 6 месяцев назад

    Sir can we get Subin sir for our personal tax filing,Online

  • @Binuchempath
    @Binuchempath 6 месяцев назад +1

    Oru citizen ethoke evide padipichitundo Ela pine cheyuna ale vishwashichale cheyunathe apo govt ethu ariyande

  • @abhizexperiment533
    @abhizexperiment533 6 месяцев назад

    Government employees nu intrady trade chyyan kaziyumo ?

    • @karthikkl9563
      @karthikkl9563 6 месяцев назад

      No

    • @bijuphilipvilloth
      @bijuphilipvilloth 6 месяцев назад

      ​@@karthikkl9563
      ആരും അറിയാതിരുന്നാൽ മതി

  • @helloworld8206
    @helloworld8206 6 месяцев назад +1

    hi, im not much aware of income tax. I bought some stock for studying purpose worth 3000 and sold it for 3100. Should i file itr ? No much knowledge about market😅

    • @tradetalkssunil
      @tradetalkssunil  6 месяцев назад

      You should

    • @angelheart3011
      @angelheart3011 6 месяцев назад +1

      Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം fioe ചെയ്താൽ മതി

  • @sujiptpm
    @sujiptpm 6 месяцев назад

    For NRO non PIS ACCOUNT. Could you provide information about how the income tax is applicable for non-pis nro account for nri peoples...

  • @prakash_8719
    @prakash_8719 6 месяцев назад

    Njan oru NRI aanu . But nattile ente peril ulla sadha SB account use cheyth F& O cheyunund . Loss aanu . What is the solution for this

  • @Vedhikmithra
    @Vedhikmithra 6 месяцев назад

    Chitty pidichal eth itr cheyanam

    • @tradetalkssunil
      @tradetalkssunil  6 месяцев назад

      Chayanam Becoz Ksfe okke gst and tds pidikkum ee tds nammaku thirichu kittum itr file chayithal

  • @arifalathur
    @arifalathur 6 месяцев назад

    Income tax notice verumbol , file cheythal mathiyo,,,

    • @tradetalkssunil
      @tradetalkssunil  6 месяцев назад +1

      Mathi mathi wi8 chay pani nannayi kittum

    • @angelheart3011
      @angelheart3011 6 месяцев назад

      Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം fioe ചെയ്താൽ മതി .,...,

  • @sureshkumarn1679
    @sureshkumarn1679 6 месяцев назад

    ടാക്സ് അടക്കേണ്ട വരുമാന പരിധി 7 ലക്ഷം ആണെങ്കിൽ . സ്വിംഗ് ട്രേഡിംഗും ലോംഗ് ടേം ഇൻവെസ്റ്റ്മെൻ്റും വഴിയുള്ള ഇൻകം 7 ലക്ഷത്തിൽ താഴെ ആണെങ്കിൽ ടാക്സ് കൊടുക്കണോ? (മറ്റു വരുമാനം ഒന്നും ഇല്ലെങ്കിൽ)

    • @tradetalkssunil
      @tradetalkssunil  6 месяцев назад

      Swing and long term alla 7 lac athu 1 lac ollu

  • @rafim8673
    @rafim8673 6 месяцев назад

    Short term capital gain tax calculate ചെയ്യുമ്പോൾ total buy value 2.4 crore ഉണ്ട്. Total sell വാല്യൂ 2.44 crore ആണ്. Profit 4 lakhs ആണ്. 15 lakhs rupees ആണ് total investment. 15 lakhs വെച്ച് 2.44 crores ന്റെ swing trade ചെയ്യുന്നതിൽ എന്തേലും restriction ഉണ്ടോ

  • @anandparameshwaran429
    @anandparameshwaran429 6 месяцев назад

    This year, January 2024 muthal ull trade epolanu cheyendathu?

  • @കണ്ണൂർക്കാരൻ-ല7ഖ
    @കണ്ണൂർക്കാരൻ-ല7ഖ 6 месяцев назад

    Tax എങ്ങനെ ഫയൽ ചെയ്യും പറയാമോ

    • @tradetalkssunil
      @tradetalkssunil  6 месяцев назад +1

      Description il form undu fill chayu our team will contact u

  • @muneerali45
    @muneerali45 6 месяцев назад +1

    Appo 25000 mutual fund ഉണ്ടെങ്കില്‍ tax അടയ്ക്കേണ്ട le...💪😎

  • @noblevthomas5812
    @noblevthomas5812 6 месяцев назад

    KSFE chitti pidichathu file cheyano..?

  • @sajeevp9510
    @sajeevp9510 6 месяцев назад

    ഈ ടാക്സിന്റെ തുക കൂടി പ്രോഫിറ്റ് ഉണ്ടാക്കി sale ചെയുമ്പോൾ ഈടാക്കികൂടെ അവർക്കു അത് കിഴിച്ചു തന്നാൽ പോരെ.

  • @jojisj3906
    @jojisj3906 6 месяцев назад

    If I have loss in intra day trading in the last financial year and wish to carry forward the loss, which ITR form I have to use. How many years I can keep the carry forwarded loss for future adjustment. Is intraday trading is to be shown as business income?

    • @co-operationguidemalayalam6256
      @co-operationguidemalayalam6256 6 месяцев назад

      Intraday is treated as speculative business... If you want to carry forward the loss, you need to file form ITR-3, you can utilize the loss in future years against speculative loss only

    • @tradetalkssunil
      @tradetalkssunil  6 месяцев назад

      3

  • @JackSparrow-mf4cq
    @JackSparrow-mf4cq 6 месяцев назад +4

    ചാർട്ടേഡ് അക്കൗണ്ടൻ്റ്മാരുടേ പോക്കറ്റ് നിറക്കാനുള്ള പണിയാണോ

    • @tradetalkssunil
      @tradetalkssunil  6 месяцев назад +1

      Nammaku ottakku padichu chayallo

    • @angelheart3011
      @angelheart3011 6 месяцев назад +1

      Yes, Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം fioe ചെയ്താൽ മതി

    • @achuk9851
      @achuk9851 6 месяцев назад

      ​@@tradetalkssunilitr engne cheyanath... Athude oru vdo cheyamo.. For swing trade...

  • @jacobpentagon
    @jacobpentagon 6 месяцев назад

    No response from auditor / tradetalks

  • @RathishVS-f4l
    @RathishVS-f4l 6 месяцев назад +1

    സർ... ഞാൻ ജിയോജിത്തിൽ... ഡിമാറ്റ് അക്കൗണ്ട് തുടങ്ങി ഏകദേശം ആറു ലക്ഷം രൂപയുടെ ഷെയർ വാങ്ങിയിട്ടുണ്ട്... അത് ലോങ്ങ്‌ ടൈം ഹോൾഡ്... ചെയ്യണം എന്നാണ് തീരൂമാനിച്ചിരിക്കുന്നത്.. ഞാൻ ഷെയർ വിൽക്കുന്ന സമയത്താണോ ടാക്സ് പിടിക്കുന്നത്... ഫയൽ ചെയ്യുന്നതിന്റെ ചാർജ് പറയാമോ.

  • @stribog8193
    @stribog8193 6 месяцев назад

    Ith ippam nalloru trading related podcast channel aayi verunnund

  • @gamail686
    @gamail686 6 месяцев назад

    Intraday tradeinginte tax enganeyaan file cheyyendath?

    • @tradetalkssunil
      @tradetalkssunil  6 месяцев назад

      Profit ayallum loss ayallum file chayanam

  • @fathima-lm5mw
    @fathima-lm5mw 6 месяцев назад

    Intraday ku venamo

  • @santhoshsrvu2ogo
    @santhoshsrvu2ogo 6 месяцев назад

    ഞാൻ ഒരു റിട്ടയേർഡ് ഗവൺമെൻ്റ് വ്യക്തി ആണ്.ITR 1 ആണ് കാലങ്ങളായി ഫയൽ ചെയ്യുന്നത്.2024-25 സാമ്പത്തിക വർഷത്തിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.അതുപോലെ സ്വിങ് ട്രേഡിംഗ് നടത്തുവാൻ ഉദ്ദേശിക്കുന്നു.2024-25 വർഷത്തിൽ ഞാൻ ഇത് ITR ഫോമിലാണ് ഫയൽ ചെയ്യേണ്ടത്?

    • @tradetalkssunil
      @tradetalkssunil  6 месяцев назад

      2 file chayanam eni any doubt file the form in the video description

  • @uptrendzzz
    @uptrendzzz 6 месяцев назад

    Marketing

  • @shajahanyours
    @shajahanyours 6 месяцев назад

    Stock Demat Accont ൽ release ചെയ്യ്തില്ല demat ൽ ആണ് എങ്കിൾ Tax അടക്കണോ? കണക്ക് കാണിച്ചാൽ പോരേ..

    • @sajadpt
      @sajadpt 6 месяцев назад

      വേണ്ടി വരും അവരാച

    • @tradetalkssunil
      @tradetalkssunil  6 месяцев назад

      File chayanam

  • @SANTHOSHKUMAR-tr4qt
    @SANTHOSHKUMAR-tr4qt 6 месяцев назад +1

    2 വർഷം കൊണ്ട് intraday ചെയ്യുന്നു. ഇത് വരെ profit ഇല്ല. Loss ആണ്. ഞാൻ ഫയൽ ചെയ്യേണ്ടതുണ്ടോ

    • @tradetalkssunil
      @tradetalkssunil  6 месяцев назад

      Ys chayanam

    • @angelheart3011
      @angelheart3011 6 месяцев назад

      Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം fioe ചെയ്താൽ മതി .

    • @SANTHOSHKUMAR-tr4qt
      @SANTHOSHKUMAR-tr4qt 6 месяцев назад

      @@angelheart3011 വരുമാനം ഒന്നും ഇല്ല. ചിലവ് മാത്രം 😃

    • @hyderalipullisseri4555
      @hyderalipullisseri4555 6 месяцев назад +1

      ​@@angelheart3011തെറ്റായ വിവരം😮

  • @nisarvaliyadu2111
    @nisarvaliyadu2111 6 месяцев назад

    Income from stock market 2.49lakhs. No other incomes like salary. Is there any tax? itr to file compulsorily?

    • @tradetalkssunil
      @tradetalkssunil  6 месяцев назад

      Ys file chayanam

    • @angelheart3011
      @angelheart3011 6 месяцев назад

      Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം fioe ചെയ്താൽ മതി

    • @nisarvaliyadu2111
      @nisarvaliyadu2111 6 месяцев назад

      @@angelheart3011 3lakhs yeth year muthalanu. 2020 muthal njan share marketil participate cheyyunnund.

  • @vpvp-qk8hu
    @vpvp-qk8hu 6 месяцев назад

    2024 January യിൽ സ്വിങ് ട്രേഡ് തുടങ്ങി ഇപ്പോ 80000 profit ഉണ്ട്... അപ്പോ അടുത്ത year l ഫയൽ ചെയ്ത മതിയോ?

    • @tradetalkssunil
      @tradetalkssunil  6 месяцев назад

      No epozha file chayanam

    • @angelheart3011
      @angelheart3011 6 месяцев назад

      Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം fioe ചെയ്താൽ മതി..

  • @vishnupp2627
    @vishnupp2627 6 месяцев назад

    10 lakh nte mele profit varunnol maathram alle ITR file cheyyandoo

    • @tradetalkssunil
      @tradetalkssunil  6 месяцев назад

      Nooo loss anakilum profit annakilkum file chayanam

    • @angelheart3011
      @angelheart3011 6 месяцев назад

      Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം fioe ചെയ്താൽ മതി

  • @greshowgeorge3283
    @greshowgeorge3283 6 месяцев назад

    14000 rs kittuna nan year 168000 total a nan enthi income tax adakanam

  • @anoophari9831
    @anoophari9831 6 месяцев назад

    ഓപ്ഷൻ selling one year ആയി ചെയുന്നു.. അമ്മയുടെ അക്കൗണ്ട് വഴിയാണ് ചെയുന്നത്.. 10 lakhs ആണ് ക്യാപിറ്റൽ.. ഇതുവരെ 1.2lakhs ആണ് പ്രോഫിറ്... Tax fle chyano? എപ്പോളാണ് ചെയ്യണ്ടത്.. TDS പിടിച്ചിട്ടുണ്ടോ എന്ന് എങ്ങനെ aryum? അമ്മക്ക് വേറെ income ഒന്നും illa

    • @tradetalkssunil
      @tradetalkssunil  6 месяцев назад

      Chayanam

    • @angelheart3011
      @angelheart3011 6 месяцев назад

      Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം fioe ചെയ്താൽ മതി

    • @saassssss
      @saassssss 6 месяцев назад

      ​@@angelheart3011interest inu tds pidikkum , tds refund ullathukondannu file cheyyunnathu

  • @dtmcreativemoments1395
    @dtmcreativemoments1395 6 месяцев назад

    Swing trade profit 2.5 lakh kuduthal kittuvangil tax adachal mathiyoo??

    • @tradetalkssunil
      @tradetalkssunil  6 месяцев назад

      Noo

    • @nisarvaliyadu2111
      @nisarvaliyadu2111 6 месяцев назад +2

      Share market income 2.5lakhs. Vere incomes onnum illenkil avark tax undo? file cheyyal nirbandamano?

    • @angelheart3011
      @angelheart3011 6 месяцев назад +1

      Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം fioe ചെയ്താൽ മതി

  • @upsndips
    @upsndips 6 месяцев назад

    If i dont have any other taxable income source and got 1 lakh gain did i need to pay tax

    • @tradetalkssunil
      @tradetalkssunil  6 месяцев назад

      Ys tax pay chayanda but itr file chayanam

    • @angelheart3011
      @angelheart3011 6 месяцев назад +1

      Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം fioe ചെയ്താൽ മതി

  • @Sawantchettayi
    @Sawantchettayi 6 месяцев назад

    F&o tax 30 % akumbol brocker app il ninum cut cheyum agene alle

  • @KYlalu___
    @KYlalu___ 6 месяцев назад

    Grow stock account ill enthe total profit 100 roopakk thaze aanu...tax adakkano...?

  • @Thaniphymath
    @Thaniphymath 6 месяцев назад

    actually gold loan eduthaan, investment cheyyunnath, athupole housing loan vereyum und, so athellaam orumich aakkaan pattumo?

  • @kw9494
    @kw9494 6 месяцев назад

    Please clearly say Equity mutual fund. Otherwise people who invest in debt mutual funds will also think that more than one year is also long term.

  • @sumeeshr
    @sumeeshr 6 месяцев назад

    Trading cheyyunnavar easy aayi file cheyyaanulla website ethaanu?

  • @ajayramesh3377
    @ajayramesh3377 6 месяцев назад

    Sir one I have intra day one transaction of 272 rs do i need file itr 3 or itr 2 is enough

  • @tricals
    @tricals 6 месяцев назад +2

    സുഹൃത്തുക്കളെ ആരും ടാക്സ് അടയ്ക്കരുത് ഗാന്ധിജി അതാണ് പറഞ്ഞത് .... കേട്ടിട്ടില്ലേ നികുതി നിഷേധം നിസ്സഹകരണ പ്രസ്ഥാനം എന്നിങ്ങനെ..... എല്ലാവരുടെ വീട്ടിലേക്കും ED വരട്ടെ ❤❤

    • @tradetalkssunil
      @tradetalkssunil  6 месяцев назад

      Athe athe

    • @maheshh4636
      @maheshh4636 6 месяцев назад +1

      BNS നിലവിൽ വന്ന കാര്യം അറിഞ്ഞില്ലേ ?! രാജ്യവിരുദ്ധത പറഞ്ഞാൽ അഴിയെണ്ണും സൂക്ഷിച്ചോ

    • @tricals
      @tricals 6 месяцев назад

      @@maheshh4636 ഈ നാട്ടിൽ ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് അഴിയെണ്ണുന്നതാ .... ഫ്രീയായി ഭക്ഷണം കഴിച്ച് ഉറങ്ങി ജീവിക്കാലോ 🥰🥰

    • @saassssss
      @saassssss 6 месяцев назад

      ​@@tricalsreturn file cheyyunnathu kooduthal refund kittanannu allathe adakkan alla .

  • @arunkuttan4426
    @arunkuttan4426 6 месяцев назад +1

    75000rupakk f&o trad cheyth loss vannu. Tax file cheyyano

    • @tradetalkssunil
      @tradetalkssunil  6 месяцев назад

      Orapayittum file chayanam

    • @angelheart3011
      @angelheart3011 6 месяцев назад

      Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം fioe ചെയ്താൽ മതി

  • @അൽഹംദുലില്ലാഹ്-x3u

    ഞാൻ ഓൺലൈനിലൂടെ ഒരു വർക്ക്‌ ചെയ്തായിരുന്നു.സേവിങ്സ് അക്കൗണ്ട് ആണ്. കുറെ ക്യാഷ് ട്രാൻസക്ഷൻ പോയിട്ടുണ്ട്. പക്ഷെ ഇതൊന്നും എന്റേതല്ല കുറച്ചു കമ്മീഷൻ മാത്രമേ കിട്ടിയിട്ടുള്ളു
    എനിക്ക് എന്തെങ്കിലും issue varumoo?

  • @sivadasanmarar7935
    @sivadasanmarar7935 6 месяцев назад

    Epol വർഷം തോറും 2 lk യുടെ സ്റ്റോക് വങ്ങന്നം അന്നുദ്,3/7കൊല്ലും kazinu വിൽകും,itr,ഫെയിൽ നിർബന്ധമാണോ,nre അയ മകൾ അയകുന്ന 15000,മാത്രം,അണ് എൻ്റെ ഇൻകം

  • @avenger7090
    @avenger7090 6 месяцев назад +1

    NRI's - crypto futres trade cheyth profit vannal 30% adakano ? atho file cheyyano ?

  • @gafanMalaz
    @gafanMalaz 6 месяцев назад +1

    എനിക്ക് mutual fund ൽ 180,000 profit ഉണ്ട്. Fund redeem ചെയ്യുകയാണെങ്കിൽ ഞാനെത്രയാണ് LTCG tax pay ചെയ്യേണ്ടത്. 180,000 ത്തിൻ്റെ 10% ആണോ അതോ 80,000 ത്തിൻ്റെ 10% ആണോ

    • @jbem4522
      @jbem4522 6 месяцев назад +1

      Current value - Cost x 10%

    • @gafanMalaz
      @gafanMalaz 6 месяцев назад

      ​@@jbem4522മനസ്സിലായില്ല

    • @trollrajavu8796
      @trollrajavu8796 5 месяцев назад

      Holding period above 1 year ആണെങ്കിൽ 1 lakh nu tax illa . Remaining Rs 80,000 ന് മാത്രം 10% tax +4% cess on tax അടച്ചാൽ മതി. ( മറ്റ് long term capital gain from share or mutual funds ഇല്ലെങ്കിൽ)
      Holding period one year ല് കുറവ് ആണെങ്കിൽ 1,80,000 നു 15% tax +4% cess in tax അടക്കണം ( Short term capital gain)

  • @RIGHT76
    @RIGHT76 6 месяцев назад

    17 lakhs nte share vangiyitt und long term aanu..ella year um njan tax file cheyyano atho share sell cheyyumbol mathiyo…

    • @tradetalkssunil
      @tradetalkssunil  6 месяцев назад +1

      Every year

    • @Vazhipokkann
      @Vazhipokkann 6 месяцев назад +1

      ഷെയറിൽ നിന്നുള്ള ലാഭം sell ചെയ്തതിനു ശേഷം മാത്രം ഫയൽ ചെയ്താൽ മതി... പക്ഷെ സാലറി പോലെ മറ്റു വരുമാനം പ്രതിവർഷം 3 ലക്ഷത്തിനു മുകളിൽ ഉണ്ടെങ്കിൽ എല്ലാ വർഷവും ഫയൽ ചെയ്യണം എന്നാണ് ..