💚നിങ്ങളുടെ നിയമപരമായ സംശയങ്ങൾ തീർക്കുന്നതിനായി ചാനലിന്റെ 'JOIN' ബട്ടൺ ഉപയോഗിച്ച് Prime membership എടുക്കുക, ശേഷം ചാനലിന്റെ കമ്മ്യൂണിറ്റി ടാബിൽ നിന്നും ചാനലിന്റെ വാട്സ്ആപ് നമ്പർ സ്വന്തമാക്കി അതിലേക്കു വോയിസ് മെസ്സേജ് ആയി നിങ്ങളുടെ പ്രശ്‌നങ്ങൾ അയക്കുക മറുപടി ലഭിക്കും. 💚ചാനലിൽ ജോയിന്റ് ചെയ്ത് വാട്സ്ആപ് നമ്പർ ലഭിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക ruclips.net/channel/UCGbhpEwJQcq_zmOdQMJW2cQjoin
ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചിട്ട് അവളെ വേണ്ട പോലെ ഉപയോഗിച്ച് കറിവേപ്പില ആക്കുന്ന ഭർത്താവും അവൻ്റെ അമ്മയും ഉണ്ടെങ്കിൽ കോടതി ഭർത്താവിൻ്റെ തൈയ്യിൽ നിന്ന് നഷ്ട പരിഹാരം വാങ്ങിച്ചു കൊടുത്ത് ആറ് മാസത്തിനുള്ളിൽ ഡിവോഴ്സ് കൊടുക്കണമെന്ണ് എൻ്റെ അഭിപ്രായം
എനിക്ക് വളരെ ഉപകാരപ്പെട്ട കാര്യം നിങ്ങളുമായി ഷെയർ ചെയ്യുന്നു 1) കല്യാണത്തിന് കുട്ടിയുടെ പിതാവു നൽകുന്ന സ്വർണ്ണത്തിൻറെ യും, തുകയുടെയും പരസ്പരം ഒപ്പിട്ട പേപ്പർ കരുതി വയ്ക്കുക. 2) വാങ്ങിയ സ്വർണ്ണത്തിൻറെ ബിൽ കോപ്പിയും കരുതുക. മുക്കാൽ ഭാഗം പ്രശ്നങ്ങളും ഇല്ലാതാകും.
നാണം ഉണ്ടെങ്കിൽ ഒരു പെണ്ണും ഭർത്താവിന് ഇത്രയും ബുദ്ധിമുട്ട് ഉണ്ടാക്കി വച്ചിട്ട് അവന്റ അധ്വാനത്തിന്റെ പങ്കു പറ്റുവാനും ആ വീട്ടിൽ പോയി താമസിക്കാനും നിൽക്കില്ല അഭിമാനം വേണം ഓരോ പെണ്ണിനും
ഭർത്താവിന് ഭാര്യയുടെ പേരിൽ എത്ര കേസ് കൊടുക്കാൻ കഴിയും?.ഭർത്താവ് നിരന്തരം ഭാര്യയുടേയും മക്കളുടെയും പേരിൽ കേസുകൾ കൊടുത്താൽ അതിനെ നിയന്ത്രിക്കാൻ എന്തെങ്കിലും എന്തെങ്കിലും സംവിധാനം ഉണ്ടെങ്കിൽ പറഞ്ഞുതരൂ.🙏🙏
ഇപ്പോൾ ആണ് ഒരു വിഭാഗം മാത്രമേ നിയമ സംരക്ഷണം ഉള്ളൂ. ഇത് പോലെ രാജ്യം ആണ് എന്റേത് എന്ന് നാണം കെട്ട ഈ നിയമ സംഹിത പുരുഷൻ എന്ന ലിംഗ ഭേദം സമത്വമില്ലാത്ത രാജ്യ ത്ത് ജീവിക്കുന്നത് സുരക്ഷിതമല്ല. ഞാൻ ഇനി ഒരിക്കലും വോട്ട് ചെയ്യില്ല. ചെയ്താലും അസാധു.
എന്റെ വീട്ടിലെ കാര്യം ആണ് കോമഡി 😂അനിയന്റെ ഭാര്യ പാസ് പോർട്ട് കിട്ടാൻ ലേറ്റ് ആയപേരിൽ ഡിവോഴ്സ് ഫയൽ ചെയ്ത് കോടതി അതിൽ തീർപ്പു കല്പിക്കില്ല എന്ന് വക്കീൽ പറഞ്ഞത്കൊണ്ട് ഗാർഹിക പീഡനം ഫയൽ ചെയ്യാൻ തീരുമാനിച്ചു ഗാർഹികപീഡനം 1 കല്യാണത്തിന്റെ അന്ന് രാത്രീ , ആദ്യരാത്രി വരൻ വധുവിനോട് സഹോദരങ്ങളുടെ നിർബദ്ധ പ്രകാരം 5lac വേണം എന്ന് പറഞ്ഞു വരൻ വഴക്കിട്ടു 😂 രാത്രി 12 മണി വരെ വീട്ടു ജോലി ജെയ്യിപ്പിച്ചു വീട്ടു ജോലി എന്താന്ന് വെച്ചാൽ വരനും ഭാര്യയും എവിടെയോ പോയി വന്നപ്പോൾ കാറിൽ വാങ്ങി വെച്ച ഫിഷ് വൈകുന്നേരം വാങ്ങിയത് , രാത്രി 9:30 ആയപ്പോൾ ഓർമ്മവന്നു കാറിൽ ഫിഷ് വരൻ അതൊന്നു എടുത്തു വെട്ടി കറി വെച്ചെക്കു എന്ന് പറഞ്ഞു വരന്റെ ഗ്രഹപ്പിഴക് ഭാര്യ മീൻ വെട്ടുന്നത് ഫോട്ടോ എടുത്തു ഭാര്യയുടെ അമ്മക്ക് അയച്ചു കൊടുത്തു അതോടെ തീർന്നു 😂 17 ദിവസത്തെ കുടുംബജീവിതം ....കേസ് ആണ് ഇജ്ജാതി മനുഷ്യർ ഉണ്ടോ തീർന്നില്ല അപ്പനും അമ്മയും ഇല്ലാത്ത വരൻ കുടുംബസ്വത്തു ഭാഗം വെക്കാത്ത വരന്റെ പേരിൽ കേസ് കൊടുത്താൽ ഭാര്യക്കു ഡിവോഴ്സ് കിട്ടില്ല അപ്പോൾ വക്കീൽ സഹോദരന്റെ ഭാര്യയുമായി അവിഹിതം 😮 point എങ്ങനെ ഉണ്ട് ഇപ്പോൾ കേസ് കൊടുത്തു എന്താവുമോ എന്തോ
കോടതിയെ നിയമങ്ങളെ ഇവിടത്തെ നിയമവ്യവസ്ഥയും നമ്മൾ അനുസരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതുകൊണ്ട് വിവാഹമോചനത്തിന് കോടതിക്ക് പോകുന്നത് രണ്ടുപേർക്കും ചേർന്ന് ജീവിക്കാൻ ഇഷ്ടമില്ലെന്ന് പറഞ്ഞാൽ കോടതി ഡിവൈസ് കൊടുക്കേണ്ടതല്ലേ ചുരുക്കത്തിൽ ഡിവോഷണൽ കോടതിയിൽ പോകണ്ട എന്ന് പറയുന്നത്
കുടുംബ കോടതിയിൽ പോയാൽ വിവാഹ ചെലവും ഭാവി നശിപ്പിച്ച നഷ്ടം പണം കിട്ടുമോ കുടുംബ കോടതിയിൽ കേസ് കൊടുത്തിട്ടുണ്ട് ഫെബ്രുവരി 19നാണ് ഡേറ്റ് കിട്ടിയത് എന്റെ കല്യാണം ഒക്ടോബർ 15 2023 ലായിരുന്നു നാല് ദിവസമേ ഞാൻ അവിടെ നിന്നിട്ടുള്ള സംശയരോഗം ആയിട്ട് ഞാൻ പോന്നതാണ് അവരോട് നഷ്ടം വരാൻ പറഞ്ഞിട്ട് അവർ അങ്ങോട്ടു വേണമെന്ന് അവർ ആവശ്യപ്പെടുന്നത് പോലീസും കേസ് നൽകി കുടുംബ കോടതിയിൽ അവർ കേസ് നൽകാൻ പറഞ്ഞു പോലീസ്
ഒരിക്കലും സ്ത്രീ യെ പൂർണ്ണ മായും വിശ്വാസിക്കരുത് അവൾ അവരുട വീട്ടുകാർക്ക് സപ്പോർട്ട് ചെയ്ത്ഞമ്ളുടെ സ്വത്ത് തട്ടിയെടുക്കാൻ കള്ള നുണ പറഞ്ഞു ഞമ്മളെ നശി പിക്കും
ആറു വർഷത്തിന് ശേഷം എക്സ്പ്പാർട്ടി വിധിയായി. 12 പവൻ ആഭരണവുമായി വന്ന് 21 പവൻ ആഭരണം തന്നെന്ന് പറഞ്ഞു ഭാര്യ ജെവല്ലറിയിലെ ബില്ല് കോടതിയിൽ ഹാജരാക്കി. കോടതി അതു ശരിവച്ചു.. എനിക്കെതിരെ വിധി വന്ന്... വിവാഹ സമയത്തു ഞാൻ കൊടുത്ത മൂന്ന് പവന്റെ താലിമാലയും വിവാഹ നിശ്ചയ സമയത്ത് ഞാൻ അണിയിച്ച രണ്ട് പവന്റെ വളയും എനിക്ക് തിരിച്ചു കിട്ടാൻ അവകാശമില്ലേ?
ഈ നിയമം മാറണം. സ്ത്രീകൾക്ക് മുൻഗണന. ഒരാളെ കല്യാണം കഴിച്ചിട്ട് അവളുടെ കാമുകന്റെ കൂടെ കിടന്നു കൊടുക്കുന്നവളെ എന്തുചെയ്യണം? രണ്ടു മക്കൾ, അതും പെണ്മക്കൾ. ഇങ്ങനെ വരുമ്പോൾ ഭർത്താവ് എന്തുചെയ്യും? ഇങ്ങനെ ചെയ്തിട്ട് ഭർത്താവിനെതിരെ കേസ്. ചെലവിന് വേണമെന്ന്. ഇതുപോലെ വരുമ്പോഴാണ് കൊലപാതകം പോലുള്ള സംഭവം നടക്കുന്നത്. അതിന്റെ സത്യം എന്താണെന്ന് ആരും അറിയുന്നില്ല. കൊലപാതകം അതാണ് പിന്നെ വകുപ്പ്. ഈ രീതി മാറണം.
Compensation നു വേണ്ടി സ്ത്രീകൾ ഭർത്താവിനെ ഉപേക്ഷിച്ചിട്ട് കള്ള കേസ് കൊടുത്താൽ സ്വർണം എടുത്ത് രുപ എടുത്ത് എന്ന് പറഞ് അതിൽ നിന്ന് രക്ഷപെടാനുള്ള മാർഗ്ഗം ഒരു വീഡിയോ ചെയ്യുമോ
ഭർത്താവിന്റെ വീട്ടുകാർ എനിക്ക് എന്റെ സ്വർണ്ണം എടുത്തുതരാനുണ്ട് അതിന്റെ പേരിൽ എനിക്ക് ആ വീട്ടിൽ അവകാശം പറയാൻ പറ്റുമോ? കാരണം എന്തെന്നാൽ എന്നേം എന്റെ ഭർത്താവിനെ വീട്ടിൽ നിൽക്കാൻ സമ്മതിക്കുന്നില്ല. മാനസികമായി പീടിപ്പിക്കുന്നു.അതുകൊണ്ട് ഞങ്ങൾ വാടകക്ക് ആണ് താമസിക്കുന്നു. തരാനുള്ള സ്വർണ്ണവും തരുന്നില്ല
ബോധമില്ലാത്ത അധികാരിവർഗം കാലം മാറുന്നതറിയാതെ ഗോത്ര കാലത്തെ ചിന്താഗതിയുമായി നടക്കുന്നവർ 5 - 10 കൊല്ലമെടുക്കുമത്രേ !!! ഇഷ്ടമില്ലാത്ത ആളുമായി ജീവിക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ദുരന്തമെന്നു എന്നിവർ മനസിലാക്കും വലിയ പ്രശ്ങ്ങളില്ലാത്ത കേസാണെങ്കിൽ പെട്ടന്നു തീർത്തു വിടാനാണ് ശ്രമിക്കേണ്ടത് പതിനായിരക്കണക്കിനു കേസുകളാണ് പെൻഡിങ് കിടക്കുന്നത് ഓരോ ഫാമിലി കോടതിയിലും ഇന്നു മാദ്ധ്യമങ്ങൾ തുറന്നാൽ കാണുന്ന ഒട്ടു മിക്ക ദുരന്തങ്ങളും അസംതൃപത ദാമ്പത്യ ജീവിതത്തിന്റെ ഫലമായി ഉണ്ടാകുന്നതാണ് വെറുതെയല്ല യുവതലമുറ ലിവിങ് ടുഗെതറിലേക്ക് തിരിയുന്നത്
Husbandte vakkeelu kalla case koduth divorce file cheiythath. Divorce nu thalparym ellankil eagane aa case ozhuvakkan pattum. വക്കീലിനെ വെക്കാൻ ulla സാമ്പത്തിക സ്ഥിതി ഇല്ല എങ്കില്‍ എന്ത് cheiyum
Some police have directing parties to private counseling with parties expense. Either the parties can choose private counseling or file application before legal services authority for counseling. They are providing free counseling.
എന്റെ ഭാര്യക്ക് എന്റെ വീട്ടുകാരെ നോക്കാൻ പറ്റില്ല എന്ന് പറഞ്ഞു പിണങ്ങി പോയി ഇപ്പോൾ എന്റെ മകളെ കാണിക്കില്ല എന്ന് പറയുന്നു ഒരു ദിവസം എങ്കിലും കുട്ടിയെ കൂടെ നിർത്താൻ മാർഗം ഉണ്ടോ
💚നിങ്ങളുടെ നിയമപരമായ സംശയങ്ങൾ തീർക്കുന്നതിനായി ചാനലിന്റെ 'JOIN' ബട്ടൺ ഉപയോഗിച്ച് Prime membership എടുക്കുക, ശേഷം ചാനലിന്റെ കമ്മ്യൂണിറ്റി ടാബിൽ നിന്നും ചാനലിന്റെ വാട്സ്ആപ് നമ്പർ സ്വന്തമാക്കി അതിലേക്കു വോയിസ് മെസ്സേജ് ആയി നിങ്ങളുടെ പ്രശ്‌നങ്ങൾ അയക്കുക മറുപടി ലഭിക്കും.
💚ചാനലിൽ ജോയിന്റ് ചെയ്ത് വാട്സ്ആപ് നമ്പർ ലഭിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ruclips.net/channel/UCGbhpEwJQcq_zmOdQMJW2cQjoin
എനിക്ക് പേർസണൽ ആയി കുറച്ചു കാര്യം അറിയാനുണ്ട്. പക്ഷെ join ബട്ടൺ അടിച്ചു, എന്റെ കയ്യിൽ rupay കാർഡ് ഉള്ളത്
Hallo
pro tip: watch movies on kaldroStream. Been using them for watching all kinds of movies recently.
@Magnus Rayan Definitely, I have been using KaldroStream for years myself :D
@Magnus Rayan Yup, have been watching on kaldroStream for years myself :D
ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചിട്ട് അവളെ വേണ്ട പോലെ ഉപയോഗിച്ച് കറിവേപ്പില ആക്കുന്ന ഭർത്താവും അവൻ്റെ അമ്മയും ഉണ്ടെങ്കിൽ കോടതി ഭർത്താവിൻ്റെ തൈയ്യിൽ നിന്ന് നഷ്ട പരിഹാരം വാങ്ങിച്ചു കൊടുത്ത് ആറ് മാസത്തിനുള്ളിൽ ഡിവോഴ്സ് കൊടുക്കണമെന്ണ് എൻ്റെ അഭിപ്രായം
എന്റെ ദൈവമേ ആരും കോടതി കേറാതെ ഇരിക്കട്ടെ അനുഫവിച്ചു
@@sjk.... Nothing.
Othiri prblm anno
Chetta pls send ur number? oru doubt chodikan anu
Povan thudanga nxt week
No ഒന്ന് തരുമോ ഞാൻ അടുത്ത മാസം പോകുന്നു
എനിക്ക് വളരെ ഉപകാരപ്പെട്ട കാര്യം നിങ്ങളുമായി ഷെയർ ചെയ്യുന്നു 1) കല്യാണത്തിന് കുട്ടിയുടെ പിതാവു നൽകുന്ന സ്വർണ്ണത്തിൻറെ യും, തുകയുടെയും പരസ്പരം ഒപ്പിട്ട പേപ്പർ കരുതി വയ്ക്കുക. 2) വാങ്ങിയ സ്വർണ്ണത്തിൻറെ ബിൽ കോപ്പിയും കരുതുക. മുക്കാൽ ഭാഗം പ്രശ്നങ്ങളും ഇല്ലാതാകും.
Yes very important.
എത്ര നന്നായി നോക്കിയിട്ടും നിസാര കാര്യത്തിന് തെറ്റി നിൽക്കുന്ന എന്റെ ഭാര്യ തിരിച്ചറിവ് വന്നു കൂടെ ജീവിക്കാൻ ഭാഗ്യം തരട്ടെ
Pani🥸കൊടുക്ക്
നാണം ഉണ്ടെങ്കിൽ ഒരു പെണ്ണും ഭർത്താവിന് ഇത്രയും ബുദ്ധിമുട്ട് ഉണ്ടാക്കി വച്ചിട്ട് അവന്റ അധ്വാനത്തിന്റെ പങ്കു പറ്റുവാനും ആ വീട്ടിൽ പോയി താമസിക്കാനും നിൽക്കില്ല അഭിമാനം വേണം ഓരോ പെണ്ണിനും
പല പെണ്ണിനും അതില്ല.
ആണിനില്ലാത്തതു പെണ്ണിന്venamo atu yentuneeti. Penninodu chotikkam ubhayoghikkam 🥺
ശരിക്കും വിവാഹമോച്ഛനും ഇല്ല മരണും വരെ പെണ്ണിനെ യം കൊച്ചുകളെയും nokkanunm
പെണ്ണിന് എന്തും ചെയ്യാം .നിയമം അനുകൂലം .
എന്തിനാ സാറെ നട്ടെല്ലില്ലാത്തവനെ സ്ത്രീകൾ സഹിക്കുന്നത്?
കോടതി കയറുന്ന അവസ്ഥ വരാതിരിക്കട്ടെ അതിനു മുന്നെ ബന്ധം നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോവാൻ സാധിക്കട്ടെ
15 വർഷം കുറഞ്ഞു പോയി ഒരു 30 വർഷം എങ്കിലും വേണം 😇😇😇😇😇
😅
നല്ല വ്യക്തമായ സംഭാഷണം.
🙏 നല്ല അറിവ് ലഭിച്ചു
സ്ത്രീകൾക്ക് നിയമപാരിരക്ഷ ഉണ്ടെന്ന് കരുതി നിലവിൽ ഈ നിയമം ദുരുപയോഗം ചെയ്യുന്നത് കോടതിക്ക് മനസ്സിലാവുന്നില്ലല്ലോ
വളരെ നല്ല ഉപകാര പ്രേതമായ വീഡിയോ.. സിവിൽ നിയമത്തെ പറ്റിയും . കോൺട്രാക്ട് നിയമത്തെ പറ്റിയും ഉള്ള വീഡിയോ പ്രേതീക്ഷികുന്നു
ruclips.net/video/BS2H-8JHqWQ/видео.html
Kalyaanam kazhichhillelum വേണ്ടില്ല....ലിവിംഗ് ടുഗദർ ആയാലും വേണ്ടില്ല.... കല്യാണം കഴിഞ്ഞു വിവാഹമോചനത്തിനുവേണ്ടി കോടതി കയറി ഇറങ്ങാൻ ഇടവരരുത്.
ഭർത്താവിന് ഭാര്യയുടെ പേരിൽ എത്ര കേസ് കൊടുക്കാൻ കഴിയും?.ഭർത്താവ് നിരന്തരം ഭാര്യയുടേയും മക്കളുടെയും പേരിൽ കേസുകൾ കൊടുത്താൽ അതിനെ നിയന്ത്രിക്കാൻ എന്തെങ്കിലും എന്തെങ്കിലും സംവിധാനം ഉണ്ടെങ്കിൽ പറഞ്ഞുതരൂ.🙏🙏
Good presentation
Thanku. Good presentation
നല്ല അറിവ് ❤
Thank you for your valuable information 🙏🙏🙏
ഇപ്പോൾ ആണ് ഒരു വിഭാഗം മാത്രമേ നിയമ സംരക്ഷണം ഉള്ളൂ. ഇത് പോലെ രാജ്യം ആണ് എന്റേത് എന്ന് നാണം കെട്ട ഈ നിയമ സംഹിത പുരുഷൻ എന്ന ലിംഗ ഭേദം സമത്വമില്ലാത്ത രാജ്യ ത്ത് ജീവിക്കുന്നത് സുരക്ഷിതമല്ല. ഞാൻ ഇനി ഒരിക്കലും വോട്ട് ചെയ്യില്ല. ചെയ്താലും അസാധു.
Yes Mr narandhra modiji ithinoru puthiya super niyamam undakanam
നല്ല ഒന്നിനെ കിട്ടിയില്ലങ്ങിൽ പോയി കാര്യം 🙄
100%
😀
കിട്ടിയതിന നല്ലതാക്കാൻ ശ്രമിക്കുക
Swayam nallathavan sramikuka
29 kollam sugamyi jeevichu,pinne oru kalyanam kazhichu ,pettu poyi,
Very very valued information. sir
Good massage Sir
Valare nanni sir🙏
Your video is very helpful. I think past three years I have been searching answers for these questions now I got from u sir .thank you.
നല്ല.... അവതരണം...
Welll Described Sir....🥰🙏🙏🙏🙏
എന്റെ വീട്ടിലെ കാര്യം ആണ് കോമഡി 😂അനിയന്റെ ഭാര്യ പാസ് പോർട്ട് കിട്ടാൻ ലേറ്റ് ആയപേരിൽ ഡിവോഴ്സ് ഫയൽ ചെയ്ത് കോടതി അതിൽ തീർപ്പു കല്പിക്കില്ല എന്ന് വക്കീൽ പറഞ്ഞത്കൊണ്ട് ഗാർഹിക പീഡനം ഫയൽ ചെയ്യാൻ തീരുമാനിച്ചു ഗാർഹികപീഡനം 1 കല്യാണത്തിന്റെ അന്ന് രാത്രീ , ആദ്യരാത്രി വരൻ വധുവിനോട് സഹോദരങ്ങളുടെ നിർബദ്ധ പ്രകാരം 5lac വേണം എന്ന് പറഞ്ഞു വരൻ വഴക്കിട്ടു 😂 രാത്രി 12 മണി വരെ വീട്ടു ജോലി ജെയ്യിപ്പിച്ചു
വീട്ടു ജോലി എന്താന്ന് വെച്ചാൽ വരനും ഭാര്യയും എവിടെയോ പോയി വന്നപ്പോൾ കാറിൽ വാങ്ങി വെച്ച ഫിഷ് വൈകുന്നേരം വാങ്ങിയത് , രാത്രി 9:30 ആയപ്പോൾ ഓർമ്മവന്നു കാറിൽ ഫിഷ് വരൻ അതൊന്നു എടുത്തു വെട്ടി കറി വെച്ചെക്കു എന്ന് പറഞ്ഞു വരന്റെ ഗ്രഹപ്പിഴക് ഭാര്യ മീൻ വെട്ടുന്നത് ഫോട്ടോ എടുത്തു ഭാര്യയുടെ അമ്മക്ക് അയച്ചു കൊടുത്തു അതോടെ തീർന്നു 😂 17 ദിവസത്തെ കുടുംബജീവിതം ....കേസ് ആണ് ഇജ്ജാതി മനുഷ്യർ ഉണ്ടോ തീർന്നില്ല അപ്പനും അമ്മയും ഇല്ലാത്ത വരൻ കുടുംബസ്വത്തു ഭാഗം വെക്കാത്ത വരന്റെ പേരിൽ കേസ് കൊടുത്താൽ ഭാര്യക്കു ഡിവോഴ്സ് കിട്ടില്ല അപ്പോൾ വക്കീൽ സഹോദരന്റെ ഭാര്യയുമായി അവിഹിതം 😮 point എങ്ങനെ ഉണ്ട് ഇപ്പോൾ കേസ് കൊടുത്തു എന്താവുമോ എന്തോ
😢
Well explained 🎉
Good advice
Sir very good public information
Valare ഉപകാരമായി സിർ
Thanks for Ur information sir
Good talk
very good
Very good speaking voice very excellent
thank you for this valuable information
കോടതിയെ നിയമങ്ങളെ ഇവിടത്തെ നിയമവ്യവസ്ഥയും നമ്മൾ അനുസരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതുകൊണ്ട് വിവാഹമോചനത്തിന് കോടതിക്ക് പോകുന്നത് രണ്ടുപേർക്കും ചേർന്ന് ജീവിക്കാൻ ഇഷ്ടമില്ലെന്ന് പറഞ്ഞാൽ കോടതി ഡിവൈസ് കൊടുക്കേണ്ടതല്ലേ ചുരുക്കത്തിൽ ഡിവോഷണൽ കോടതിയിൽ പോകണ്ട എന്ന് പറയുന്നത്
Mutual Consent Divorce ലളിതമാണ്. ഒരു പാർട്ടി divorce വേണ്ട എന്ന നിലപാട് എടുക്കുമ്പോൾ ആണ് നടപടികൾ സുദീർഘമാകുന്നത്.
കുടുംബ കോടതിയിൽ പോയാൽ വിവാഹ ചെലവും ഭാവി നശിപ്പിച്ച നഷ്ടം പണം കിട്ടുമോ കുടുംബ കോടതിയിൽ കേസ് കൊടുത്തിട്ടുണ്ട് ഫെബ്രുവരി 19നാണ് ഡേറ്റ് കിട്ടിയത് എന്റെ കല്യാണം ഒക്ടോബർ 15 2023 ലായിരുന്നു നാല് ദിവസമേ ഞാൻ അവിടെ നിന്നിട്ടുള്ള സംശയരോഗം ആയിട്ട് ഞാൻ പോന്നതാണ് അവരോട് നഷ്ടം വരാൻ പറഞ്ഞിട്ട് അവർ അങ്ങോട്ടു വേണമെന്ന് അവർ ആവശ്യപ്പെടുന്നത് പോലീസും കേസ് നൽകി കുടുംബ കോടതിയിൽ അവർ കേസ് നൽകാൻ പറഞ്ഞു പോലീസ്
കുറച്ചു ബുധിമുട്ട് ഉണ്ട് വിശോസിക്കാൻ 😂.
Good information and Good presentation 👌👌👌👌🌹🌹🌹🙏
Ente channelil nokkumo
Sir onu chirichond oke parayanamtto.good
തോക്കിന് ലൈസൻസ് എടുക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
10:30 njan ithe pole ente mind sett aaki ,cheriya vishamam undakum , move on….
Valuable information 👍
വിവാഹത്തിന് മുമ്പ് ആലോചനയും, തീരുമാനം എടുക്കുന്ന സമയത്തു സ്വത്തിൽ അവകാശം എഴുതി വാങ്ങണം
ഒരിക്കലും സ്ത്രീ യെ പൂർണ്ണ മായും വിശ്വാസിക്കരുത് അവൾ അവരുട വീട്ടുകാർക്ക് സപ്പോർട്ട് ചെയ്ത്ഞമ്ളുടെ സ്വത്ത് തട്ടിയെടുക്കാൻ കള്ള നുണ പറഞ്ഞു ഞമ്മളെ നശി പിക്കും
Sir aniki masam chelave Onnum venda...kodutha sthreethanam kittiyaal mathii..... Makkaleyum kootti jeevicholaam.. divorce kittumo
ഭർത്താവിനെ ചതിച്ചു വേറെ ഒരുത്തന്റെകൂടെകിടന്നിട്ടു എല്ലാവരും അറിയുമ്പോൾ കേസുകൊടുത്തു അയാളെ ചതിക്കുന്ന പെണ്ണിനെ എന്ത് പറയണം
Thanks... Bro
ഹൈകോടതിയിൽ അപ്പിൽ കൊടുത്തിരുന്നു എത്ര കാലതാമസം ഉണ്ടാവും പ്ലീസ് പറയാമോ
ഒരു ഒടുക്കലത്തേ നിയന്മം 15 വർഷം
😆😅😅😅
Thanks sir
Goodgoodsir
Fantasticsir
Well said
ഭാര്യയും ഭർത്താവും ഒരുമിച്ചു strong ആയിട്ട് ഡിവോഴ്സിന് മുന്നിട്ട് നിന്നാൽ എത്ര കാലം കൊണ്ട് ഡിവോഴ്‌സ് ആകും
6 മാസം കൊണ്ട് വിധിയാവും മ്യൂചൽ പെറ്റീഷൻ കൊടുത്താൽ മതി
ആറു വർഷത്തിന് ശേഷം എക്സ്പ്പാർട്ടി വിധിയായി. 12 പവൻ ആഭരണവുമായി വന്ന് 21 പവൻ ആഭരണം തന്നെന്ന് പറഞ്ഞു ഭാര്യ ജെവല്ലറിയിലെ ബില്ല് കോടതിയിൽ ഹാജരാക്കി. കോടതി അതു ശരിവച്ചു.. എനിക്കെതിരെ വിധി വന്ന്... വിവാഹ സമയത്തു ഞാൻ കൊടുത്ത മൂന്ന് പവന്റെ താലിമാലയും വിവാഹ നിശ്ചയ സമയത്ത് ഞാൻ അണിയിച്ച രണ്ട് പവന്റെ വളയും എനിക്ക് തിരിച്ചു കിട്ടാൻ അവകാശമില്ലേ?
Ath ningal chodichal avar tharan badhyasthayaanu...
നിയമം പെണ്ണിന് വേണ്ടി ഉള്ളത് ആണ്. ബോയ്സ് മൂഞ്ചിക്കോ 😂
@@shanuzz7444 എന്നാണ് വിവാഹം നടന്നത്
ഈ നിയമം മാറണം. സ്ത്രീകൾക്ക് മുൻഗണന. ഒരാളെ കല്യാണം കഴിച്ചിട്ട് അവളുടെ കാമുകന്റെ കൂടെ കിടന്നു കൊടുക്കുന്നവളെ എന്തുചെയ്യണം? രണ്ടു മക്കൾ, അതും പെണ്മക്കൾ. ഇങ്ങനെ വരുമ്പോൾ ഭർത്താവ് എന്തുചെയ്യും? ഇങ്ങനെ ചെയ്തിട്ട് ഭർത്താവിനെതിരെ കേസ്. ചെലവിന് വേണമെന്ന്. ഇതുപോലെ വരുമ്പോഴാണ് കൊലപാതകം പോലുള്ള സംഭവം നടക്കുന്നത്. അതിന്റെ സത്യം എന്താണെന്ന് ആരും അറിയുന്നില്ല. കൊലപാതകം അതാണ് പിന്നെ വകുപ്പ്. ഈ രീതി മാറണം.
Quash cheytha case re open ചെയ്യാൻ സാധിക്കുമോ
Informative video
Good
Enukku varan pattatha sahacharyathil divorce notice ayachu antea husbant....athukonddu ente case thallipoyikanumo
ഭാര്യ ഭർത്താവിൻ്റെ സമ്പാദ്യം അടിച്ചുമാറ്റി എങ്ങനെ തിരിച്ചുപിടിക്കാം
Mediator pareyunnath kelkanam nirbandhano
Compensation നു വേണ്ടി സ്ത്രീകൾ ഭർത്താവിനെ ഉപേക്ഷിച്ചിട്ട് കള്ള കേസ് കൊടുത്താൽ സ്വർണം എടുത്ത് രുപ എടുത്ത് എന്ന് പറഞ് അതിൽ നിന്ന് രക്ഷപെടാനുള്ള മാർഗ്ഗം ഒരു വീഡിയോ ചെയ്യുമോ
varun Kasi same avastha😒
Yes
Chumma paranja pora.... Itokke avaru prove cheyanam... Be Strong
Enik casundayrunu but avar thottu..
ഒരു മാർഗ്ഗവുമില്ല. സ്ത്രീകൾക്ക് അനുകൂലമാണ് എല്ലാം. ചില സ്ത്രീകൾ കാരണം ഭർത്താവ് പീഡിയ് പ്പിക്കപ്പെട്ടാലും അനുഭവിക്കുക തന്നെ ഗതി കേട്......
Ente wife court councellingil ente koode jeevikan thalparyam illa ennu paranju ,avalku case continue cheythu pokanam , appol enikenthu cheyyan pattum ,
Gd msg🙏🇮🇳
Ammay ammayude peednathin aarum aryathe engne case kodukkanam
ഭർത്താവിന്റെ വീട്ടുകാർ എനിക്ക് എന്റെ സ്വർണ്ണം എടുത്തുതരാനുണ്ട് അതിന്റെ പേരിൽ എനിക്ക് ആ വീട്ടിൽ അവകാശം പറയാൻ പറ്റുമോ? കാരണം എന്തെന്നാൽ എന്നേം എന്റെ ഭർത്താവിനെ വീട്ടിൽ നിൽക്കാൻ സമ്മതിക്കുന്നില്ല. മാനസികമായി പീടിപ്പിക്കുന്നു.അതുകൊണ്ട് ഞങ്ങൾ വാടകക്ക് ആണ് താമസിക്കുന്നു. തരാനുള്ള സ്വർണ്ണവും തരുന്നില്ല
Good tips
Contested divorce കൊടുത്തിട്ട് കോടതി കൊടുത്ത ആള് പോകാതിരുന്നാല് മറ്റേ ആള്ക്ക് divorce കിട്ടുമോ?
Thanks
ബോധമില്ലാത്ത അധികാരിവർഗം
കാലം മാറുന്നതറിയാതെ ഗോത്ര കാലത്തെ ചിന്താഗതിയുമായി നടക്കുന്നവർ
5 - 10 കൊല്ലമെടുക്കുമത്രേ !!!
ഇഷ്ടമില്ലാത്ത ആളുമായി ജീവിക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ദുരന്തമെന്നു എന്നിവർ മനസിലാക്കും
വലിയ പ്രശ്ങ്ങളില്ലാത്ത കേസാണെങ്കിൽ പെട്ടന്നു തീർത്തു വിടാനാണ് ശ്രമിക്കേണ്ടത്
പതിനായിരക്കണക്കിനു കേസുകളാണ് പെൻഡിങ് കിടക്കുന്നത് ഓരോ ഫാമിലി കോടതിയിലും
ഇന്നു മാദ്ധ്യമങ്ങൾ തുറന്നാൽ കാണുന്ന ഒട്ടു മിക്ക ദുരന്തങ്ങളും അസംതൃപത ദാമ്പത്യ ജീവിതത്തിന്റെ ഫലമായി ഉണ്ടാകുന്നതാണ്
വെറുതെയല്ല യുവതലമുറ ലിവിങ് ടുഗെതറിലേക്ക് തിരിയുന്നത്
👍
കലൃാണം കഴിക്കുംബോള്‍ ഈ കാരൃങ്ങള്‍ ഓര്‍ത്ത് കലൃാണം കഴിക്കുക,,,അല്ലാതെ പിരിയാന്‍ ആണെങ്കില്‍ എന്തിനാണ് കലൃണം കഴിക്കുന്നത്
@@AnurajAVR arranged marriage ഇൽ വിവാഹം കഴിഞ്ഞു അവരുമായി കൂടുതൽ ഇടപെടുമ്പോൾ ആണല്ലോ ആളുകളുടെ ശരിക്കുള്ള സ്വഭാവം മനസിലാക്കുക......
Kalyanathinu Munne premarriage counciling nirbandhamakkiyal divorce inte ennam kurayum
എന്റെ 7 കൊല്ലം കഴിഞ്ഞു. And running
Ee esansyath counsiling nadathumo
Joint petition ethra paisa vakelinu kodukkanam
Dear sir
എന്റെ വിഹ 0:42
Sir
Onnich jeevickaan interest illenkil avare avarude vazhick swathanthramaakki vidukayalle nallath.
Vakkeeluvaadikunathinanusarichayirikum casinte vijayam allathe nammalu vijarikunathu pole sathyam vijayikum anu vijarikunathupolumonumalla. Kuttikale vitukitunathum athupolethane
സ്ത്രീകൾക്ക് സൗജന്യമായി നിയമ സഹായം നൽകുന്ന . സർക്കാർ സംവിധാനം ഏതാണ്. Pls rply sir
Legal service authority
15 വർഷം കേസ് നടത്തി അങ്ങനെ പുനർച്ചിന്തനം നടത്തിയവർ എത്ര ശതമാനം?
Family Court marriage nullified cheythal (marriage not consume) maintenance kodukkan husbandnu applicable aano
Very good information
😢pettu
Hi chinju
Husbandte vakkeelu kalla case koduth divorce file cheiythath. Divorce nu thalparym ellankil eagane aa case ozhuvakkan pattum. വക്കീലിനെ വെക്കാൻ ulla സാമ്പത്തിക സ്ഥിതി ഇല്ല എങ്കില്‍ എന്ത് cheiyum
Sir, is there any counseling will be provided for husband by police if a compliant given against him for neglecting wife and child?
Some police have directing parties to private counseling with parties expense. Either the parties can choose private counseling or file application before legal services authority for counseling. They are providing free counseling.
@@LawMalayalampolice does not have the right to take any decisions regarding this. You may proceed to the court of law
Njan divorce case koduthu pakshe husband divorce tharm ennu pranju pakshe dowry tharila ennu prayunu njan nashtapariharam chodichittila only dowry Mathram ethu egne solve cheyum
Dowry gold ningalkku arhatha pettath anu medichedukkan sadikkum..
Bharthavinte avihitha bandhathinethire enthelum cheyyan patto?
Proof undenkil...niyamaparamay neridam...
Ente channelil nokkumo
Court vakkilu gumasthan cash money panam. Cash undengil yellam nadakkum.illengi case oru marakarogamakum.
Can please explain gulfil joli cheyunna sthreekalku divorce notice koduthu kazhinju leave mathram nattil varan pattulu appol nthanu nadapadi
enteil undu
Nirbandhichulla vivahathe kodathi anugoolikunndo
ഭാര്യമാർക്ക് എതിരെ എത്രേ കേസ് കൊടുക്കാൻ കഴിയും
Fake 498 a case il ninn engine defend cheyyam enn video cheyyamo
ഒരു കൊഴപ്പവും നമുക്ക് സംഭവിക്കില്ല ഇതൊരു ബ്ലാക് മെയിൽ കേസാണ് അറസ്റ്റ് ചെയ്യില്ല. ഭിഷണിയുടെ മുമ്പിൽ വഴങ്ങരുത്.
വലിയ തുക മൈന്റെനൻസ് കിട്ടാനാണ് സാധാരണ ഫേക്ക് 498A കേസ് കൊടുക്കുന്നത്.
@anugraha ഒരു മുൻകൂർ ജാമ്യം അഡ്വക്കേറ്റുമായി ആലോചിച്ച് എടുക്കൂ.
Sir, MC de order kittan ethra thamasam undu?
സർ,
കേസിന്റെ ഒരു കാര്യം അറിയാൻ മെയിൽ ചെയ്തിട്ടുണ്ട്, എനിക്ക് ഒരു റിപ്ലൈ തരുമോ please
എന്റെ ഭാര്യക്ക് എന്റെ വീട്ടുകാരെ നോക്കാൻ പറ്റില്ല എന്ന് പറഞ്ഞു പിണങ്ങി പോയി ഇപ്പോൾ എന്റെ മകളെ കാണിക്കില്ല എന്ന് പറയുന്നു ഒരു ദിവസം എങ്കിലും കുട്ടിയെ കൂടെ നിർത്താൻ മാർഗം ഉണ്ടോ
Unde bro visitorial right unde ammakke avakashamullathpola achanum unde kananum konde poyi nirthanum avakasham unde
ചോദിക്കാൻ പോയാൽ ചിലവിനു കേസ് കൊടുക്കും.. പെണ്ണ് ബുദ്ധി..?????
വേറെ പെണ്ണിനെ നോക്കു. ലിവിങ് ടുഗെതർ പറ്റും. പിന്നെ കുട്ടി. വേണ്ടാന്ന് വെക്കണം.
Paranju thannathil
Nanny
Husband marichathanenkil divorce file cheyendi varumo...Matoru vivahathinu.
Great effort
Sir ഭാര്യ ഭർത്താവിന്റെ വീട്ടിൽ വന്ന് താമസിക്കാനുള്ള കേസ് ഭർത്താവ് ഫയൽ ചെയ്യാറുണ്ടല്ലോ അതിന്റെ പേര് .ലിങ്ക് അയച്ചു തരി സർ
Restitution of conjugal rights
Rcr
Personally disorder ulla husband nte abuse court l poyal justice kitumo ?
Joint petition koduthal nashttapariharaham kitto
Joint petition mikkavarum aru agreement nte purathayirikkum.
Police & Magistrate court nte protection kittiyal pinne athilum nalla vivaha jeevitham swapnanghalil mathram❤️
Athu engane anu?
അതെന്താ അങ്ങനെ പറഞ്ഞത്??
What is that