Family court and activity Neethi Patha

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 54

  • @AbclkjM
    @AbclkjM 10 месяцев назад

    Adv.SirverygoodFamilyCourt❤❤❤😊Raid

  • @sajeersinan123sinan6
    @sajeersinan123sinan6 4 месяца назад +1

    Sr n.de no onnu ayachu taramo anikk valre ishdamayadukondanh sr nde oro vakkukalum pls

  • @aminaashi9315
    @aminaashi9315 2 года назад

    Good.

  • @ajithakv9002
    @ajithakv9002 2 года назад

    Goodsir

  • @pradeepb2325
    @pradeepb2325 Год назад +2

    ഇന്ന് വയാനട് കൂടുബ കോടതിൽ നടക്കുന്നത് വെറും ഒരു നാടകം മാത്രം

  • @jyothishkrishnan786
    @jyothishkrishnan786 3 года назад +1

    all are stands for women...

  • @VIPIN1287
    @VIPIN1287 3 года назад

    Grounds onnum illa baryaye othiri snehikkunna barthaavu aalkethire wife divorce file cheydu.. Court divorce kodukkumo..

  • @KishorKumar-rg8zp
    @KishorKumar-rg8zp 3 года назад +1

    സാർ.... എന്റെ കല്യാണം ആരെജഡ് മാരേജ് ആയിരുന്നു 2019, നവബർ 14 ആയിരുന്നു . കല്യാണം കഴിഞ്ഞു വിട്ടിൽ വന്നു രാത്രിയിൽ പെൺകുട്ടി തൊടാനോ മുട്ടാനോ സമ്മതിക്കുനില്ല അങ്ങനെ നാലാമത്തെ ദിവസം രാത്രിയയി അപ്പോഴും ഇതാനെ അവസ്ഥ ഞാൻ ചോദിച്ചു എന്താണ് നിന്റെ പ്രശ്നം എന്നോട് പറ.ആ പെൺകുട്ടി എന്നോട് പറഞ്ഞതുകേട്ട് ഞാൻ ഞെട്ടി (ഞാൻ വേറെ ഒരാളുമായി ബാധപ്പെട്ടിട്ടുഡ് )😇നാലാമത്തെ ദിവസം രാത്രിയിൽ ആണ് ഈ സംഭവം മുഴുവനും രാവിലെ നേരം വെളുത്താൽ നാലാം വിരുന്നിന് പെണ്ണുവിട്ടുകാർ വരുന്ന ദിവസം ആയിരുന്നു

    • @KishorKumar-rg8zp
      @KishorKumar-rg8zp 3 года назад +1

      എന്റെ വീട്ടിൽ ഞാനും എന്റെ വയസായ അമ്മയും മാത്രമേയുള്ളു ഞാൻ രാവിലെ അമ്മയോട് കാര്യപറഞ്ഞു ആകെ പ്രശ്നം ആയി...... പെണ്ണ് എന്നെ ചതിച്ചു..... ആരും ഇതുപോലെ പെടാതെ "സുഷിക്കുക " ഇപ്പോൾ ഡിവേസ് കേസിലാണ്..... എന്റെ ജീവിതം പേക്കായി......

    • @KishorKumar-rg8zp
      @KishorKumar-rg8zp 3 года назад

      അമ്മക്ക് തീരെ വയ്യ വീട്ടിലെ പണി കഴിഞ്ഞു വേണംഎനിക്ക് ജോലിക്കു പോകാൻ .. ഞാൻ ആ പെണിനെ ഒരുപാട് വിളിച്ചു വരുന്നില്ല ഞാൻ പെണിന്റെ വീട്ടിൽ പോയി താമസിക്കണം എന്നാണ് പറയുന്നത്. വയ്യാത്ത എന്റെ അമ്മയെ വിട്ട് ഞാൻ എവിടേയും പോക്കില്ല...... കോവിഡ് ആയതുകൊണ്ട് കാണുസാലിങ് നിടുകയാണ് കോടതി...... എന്നെ പോലെ ആരും പെടരുത് (ഇഷ്ടം ഇല്ലാത്ത പെണ്ണെ എന്റെ കാറും ബൈക്കും വിടും കണ്ട് അപ്പനും അമ്മയും നിർബതിച്ചതാണ് പിന്നീട് എനിക്ക് മസ്സിലായി.... എനിക്ക് 28 വയസായി 8592830682 palakkd

  • @naina828
    @naina828 5 лет назад +7

    Oru divorce case koduthittu mungi nadakkunna bharthakkanmarkk ethire enthu law aanu ullath...? Counselling attend cheyatha vark enthu law aanu ullath? Kodutha case 100% thett aanennu theliyikkan kazhinjal enth shikashayanu kodukkunnath?
    Ath koodi parayanam aayirunnu..

    • @haseebkunhimohamedv3296
      @haseebkunhimohamedv3296 4 года назад +1

      Nthe wife veruthy divorce koduthirikkunnu..😥 jeevitham munjii 😡

    • @greeshma4504
      @greeshma4504 4 года назад

      vsubi63 at gmail dot com ipo aalu varanam nilla...video conferencing vazhi counselling cheyam..last judge through video call courtil consent choykum..this was how my case ended...onum ariyathe aano illenu parayunath..ask any advocate

    • @greeshma4504
      @greeshma4504 4 года назад

      vsubi63 at gmail dot com fb illa..wats ur name

    • @greeshma4504
      @greeshma4504 4 года назад

      vsubi63 at gmail dot com mail cheythitund

    • @LawMalayalam
      @LawMalayalam 4 года назад

      Nina enthayi

  • @damodharan8032
    @damodharan8032 2 месяца назад

    Vivaham kazhikugayanenkil adyam oru masam vadgaku room eaduthu thamasippikug pinne koadthi nitham vithayanavatha vidhayanavatha vithatil 2 perum mudra pathrathil vakeeline kondu sakshiyaki goldum eazhuthi vangikuga 10 day or 20 day 1months kazhinjuevidaku poyi thamasiku sowndham veetil thamasippichal veanda prime minister idapedanam
    .P

  • @navasnavas355
    @navasnavas355 5 лет назад +2

    Oral divorcinu koduthekunnu matte aalku divorcinu താൽപര്യമില്ല...അപോ divorce cheyyan pattilalo

    • @greeshma4504
      @greeshma4504 4 года назад

      navas navas apolum patumm..mutual kodukathe..case ayit file cheyu

    • @whichoneisbetterwayoflivin1858
      @whichoneisbetterwayoflivin1858 4 года назад

      Illla, varshangal nadakendivarum....

    • @manojkannurtk6950
      @manojkannurtk6950 4 года назад +1

      @@greeshma4504 ഏത്ര വർഷം. നമ്പർ തരുമോ കുറച്ചു കാര്യം അറിയാൻ ആണ് . പ്ലീസ്

    • @Mas-i3j
      @Mas-i3j 4 года назад

      @@manojkannurtk6950 8 വർഷം 9 വർഷം എടുക്കും

  • @sjk....
    @sjk.... 9 месяцев назад

    കുടുംബക്കോടതി വിവാഹമോചനം നടത്തിക്കാൻ തന്നെ ഉണ്ടാക്കിയതാണ്

  • @thahiravk3835
    @thahiravk3835 4 года назад +1

    കേസ് നടന്നുകൊണ്ടിരിക്കെ,, ഡിവോഴ്സ് കൊടുക്കാതെ ഭർത്താവ് വേറെ ഒരു വിവാഹം ചെയ്തു,,, ഇനി എങ്ങനെ ഡിവോഴ്സ് കിട്ടും സർ ☹️ ഇനി ഞങ്ങൾ എന്താണ് ചെയ്യേണ്ടത്

    • @LawMalayalam
      @LawMalayalam 4 года назад

      Ente channel nokkumo

    • @ryzindia1883
      @ryzindia1883 4 года назад +1

      ഇനി നിങ്ങളുടെ Black mail കേസ് നടക്കില്ല.

    • @shiabsiya
      @shiabsiya 3 года назад

      @@ryzindia1883 ninte number tharumooo bro

  • @ASLalu-rv4ok
    @ASLalu-rv4ok 2 месяца назад

    ഫാമിലി കേസ് തിയതി അറിയൻ moble app ഉണ്ടോ?😊

  • @nourish3723
    @nourish3723 5 лет назад +2

    'Sthreekalk munganana' kodukunathilere better aarude baagathano nyaayam yenn kandethunathalle... nallath??

  • @manojkannurtk6950
    @manojkannurtk6950 4 года назад +2

    Sir ന്റെ നമ്പർ കിട്ടുമോ

  • @praseethasunith3448
    @praseethasunith3448 3 года назад

    Number kitumo sir

  • @vinshavinu6053
    @vinshavinu6053 5 лет назад +2

    Divorce oral samathimunillakil

    • @LawMalayalam
      @LawMalayalam 5 лет назад

      Contested ayi case nadathanam

    • @LawMalayalam
      @LawMalayalam 4 года назад

      Vinsha commission vaykkunnathu courtinu time illathathu kondanu. Entelum doubt undel mail cheyyo?

  • @sambadyam1031
    @sambadyam1031 3 года назад

    ചുരുക്കി പറഞ്ഞിരുന്നു എങ്കിൽ കൂടുതൽ നന്നായേനെ. പഴയ ദൂര്ദർശൻ ചർച്ച പോലെ ആയിപ്പോയി.

  • @nimmymol4330
    @nimmymol4330 4 года назад +3

    ആണിന് പോരായിമ ഉണ്ടായിട്ട് ചതിച്ചു കല്യണം കഴിപ്പിച്ചാലോ...

  • @riyaskoya7475
    @riyaskoya7475 4 года назад

    Hlo

  • @riyaskoya7475
    @riyaskoya7475 4 года назад +2

    കാരണം ഒണും ഇല്ലാത ഭർത്താവ് ഭാര്യയെ വേണ്ട എണാണ് പറയുന്നത് ഇതിൽ പെൺകുട്ടി എന്താണ് ചെയെണ്ടത്

    • @LawMalayalam
      @LawMalayalam 4 года назад

      Karanam venollo

    • @fasalu7558
      @fasalu7558 3 года назад +1

      അടുപ്പിൽ തീ ഇല്ലാതെ എങ്ങനെ പുക ഉണ്ടാവും

    • @sjk....
      @sjk.... 9 месяцев назад

      ​@fasalu7558
      അതൊക്കെ ഉണ്ടാകും

    • @mahroofmahroof6840
      @mahroofmahroof6840 8 месяцев назад

      എന്റേത് നേരെ തിരിച്ചാണ്

  • @samuelb8758
    @samuelb8758 Год назад

    Sir, താങ്കളുടെ number തരാമോ , എവിടെയാണു താമസിക്കുന്നത്