ഡിജിറ്റൽ സർവ്വേ നടക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യം ഭൂമി അളന്നു സർവ്വേക്കല്ല് ഇടുക. അതിലൂടെ മാത്രമേ ഭൂമി അളന്നു തിട്ടപ്പെടു ത്താൻ കഴിയുകയുള്ളൂ. ആയതിനു സർവ്വേ നട ത്തുവാൻ കഴിവുള്ളവരെ ഉപയോഗിക്കണം. അല്ലെ ങ്കിൽ അപാകതകൾ ധാരാളം ഉണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. പരിചയമുള്ളവരുടെ പ്രസ്ടം താങ്ങാൻ നടക്കുന്ന ചില പ്രവർ ത്തികൾ നടക്കുന്നതായി പരാതി പൊതുവെ ഒണ്ടു. ഏതു ജോലിയിലും അതി ന്റെതായ മഹിമ ഉണ്ട്. അല്ലാതെ കൃത്യമായി ചെയ്യാതെ വന്നാൽ അവർക്കും അടുത്ത തലമുറയെയും അത് ബാധിക്കും എന്ന കാര്യം ഈ ജോലി ചെയ്യുന്നവർ ഓർക്കുന്നത് നന്നായി രിക്കും.
After resurvey one portion of my titledeed subdivided and transfered to my brother by forgery in my absence. Whether this can be rectified in the digital survey
എന്തിനും കഴിവുള്ളവർ വേണം ഈ അളവിന് നിൽക്കാൻ പല്ല പ്രശ്നങ്ങൾ ഉള്ള ഇടവടാണ് അതിർത്തി തർക്കം അയൽപക്കം ബന്ധുക്കൾ പിന്നെ രാഷ്ടിയം ഇതൊന്നും നോക്കാതെ അളവിൽ സർവ്വയിൽ ഉള്ള ഭൂരി ആര് കൈയേറിയാലും സർവേ പ്രകാരം അളന്ന് നൽകാൻ എന്തിനും കഴിവുള്ളവർ വേണം ശരിക്കും പിന്നെ അളക്കാൻ വരുന്ന വിവരം ആ ഭാഗത്ത് ഉള്ളവരെ അറിയിക്കാൻ മെമ്പറെ തരപ്പെടുത്തണം
സർ, ഞങ്ങൾക്ക് അച്ഛൻ 31 സെന്റ് സ്ഥലം ഭാഗിച്ചു തന്നു അതിൽ മൂത്ത ചേച്ചിക്ക് 6 സെൻ്റും;നടുക്കത്തെ ചേച്ചിക്ക് 12 സെൻ്റു : എനിക്ക് 13 സെൻ്റും പുരയും തന്നു: എന്നാൽ നടുക്കത്തെ ചേച്ചി എൻ്റെ ഭർത്താവ് മരിച്ചതിനെ തുടർന്ന് 2010-ൽ അവരുടെ സ്ഥലമായ 12 സെൻ്റ് വിറ്റിട്ട് പോയി ഇപ്പോൾ 4-5 തവണ മറിഞ്ഞ് സ്ഥലം ഇപ്പോൾ ഉണ്ടായിരുന്നവർ വിറ്റപ്പോൾ 12 സെൻ്റ് പന്ത്രണ്ടര സെൻ്റ് അളന്നു. എൻ്റെ കൈവശം ഉണ്ടായിരുന്ന സ്ഥലവും കൂടി അളക്കുന്ന കണ്ടപ്പോൾ ഞാൻ എതിർത്തപ്പോൾ അറിഞ്ഞത് ഇവർക്ക് പന്ത്രണ്ടര സെൻ്റിൻ്റെ കരവും ആധാരവും ഉണ്ടെന്ന് പറഞ്ഞു. തുടർന്ന് അച്ഛൻ കൊടുത്ത സ്ഥലത്തിൻ്റെ ആധാരത്തിൻ്റെ പകർപ്പ് എടുത്തപ്പോൾ 12 സെൻ്റ് മാത്രമാണ് അന്ന് ചേച്ചിക്ക് കൊടുത്തത് എൻ്റെ സ്ഥലം തിരിച്ചു കിട്ടാൻ ഞാൻ താലൂക്കിൽ കൊടുക്കാൻ ഇരുന്നപ്പോൾ അവർ അന്ന് തന്നെ പോയി പരാതി കൊടുത്തു അവർ വന്ന് കരം അടച്ചതും ആധാരവും കണ്ട് അവർക്ക് അനുകൂലമായി സ്ഥലം അളന്ന് കൊടുത്തു ഇനി എൻ്റെ 13 സെൻ്റ് എനിക്ക് കിട്ടാൻ ഞാൻ എന്തു ചെയ്യണം അവർക്ക് സെൻ്റ് അച്ചൻ കൊടുത്തത് പന്ത്രണ്ടര അളക്കാൻ അവകാശം ഉണ്ടോ സർ2088 ൽ ചേച്ചിക്കും 20 89-ൽ എനിക്കു തന്നത് ഇപ്പോൾ ആണ് അളവിൽ മാറ്റം കണ്ടത് ഇനി ഞാൻ എന്തു ചെയ്യും
സർ എല്ലാ വിധ അതിർത്തിത്തർക്കങ്ങളും മറ്റു പ്രശ്നങ്ങൾക്കും പരിഹാരം ആ വുമോ . വർഷങ്ങളായി അനതികൃതമായി പിടിച്ചടക്കിയ സ്ഥലം യഥാർത്ഥ ഉടമക്ക് കിട്ടാൻ സാദ്ധ്യതയുണ്ടോ
മലപ്പുറംജില്ല യിൽ പലഭാഗങ്ങളിലും 1927 ഇൽ ബ്രിട്ടീഷ് കാർ സർവേ നടത്തിയതി ന കണക്കിയാണ് ഇപ്പോൾ ചെയ്യുന്നത്.1927 ഇൽ മലപ്പുറം ജില്ലയിൽ ബുബി വലിയ ജന്മിമാരുടെ കയ്യിൽ 200,300,500 ഏക്കർ സ്ഥലം ഓരോ ജന്മി മാറ് കയ്യിലായിരുന്നു.ബ്രിട്ടിഷ് കാർ ഓരോ കൊല്ലവും പല പ്രാവശ്യ മായി നികുതി കൂടിയിരുന്നത് കൊണ്ടും വലിയ ജന്മി മാർ വില്ലേജ് ഓഫീസർ മായിരുന്നതു കൊണ്ടും അവർ നികുതി കുറക്കുന്നതിനു ഡോക്യുമെന്റിൽ കാണുന്നതിനാൽ ആ സ്ഥലം കൂടുതലായിരിക്കും അത് എന്തു ചെയും?
സാർ. ഞാൻ 263/1 ഇടക്കോച്ചി വിലേജിൽ സ്ഥലം ആണ് അരമന വക അതിൽ 5സെന്റ് വാങ്ങാൻ അഡ്വാൻസ് കൊടുത്തു പക്ഷേ അവർ 2.75സെന്റ തന്നു ബാക്കി സ്ഥലം പിന്നെ തരാം എന്നു പറഞ്ഞു അപ്പോൾ അവിടെ വഴആകായ് ഇപ്പോൾ ബാക്കി സ്ഥലം അങ്ങനെ കിടക്കുകയാണ റിസർവേ വാഴി എന്തു ചെയണം
3:44 ഇത് വെറുതെ എൻ്റെ സ്ഥലം. ഇന്ന് 9/10 / 24 ന് സർവെ ചെയ്യാൻ വന്നു ഇന്നലെ വന്നു. സാറ്റ് ലയ്റ്റ് കിട്ടുന്നില്ല. എന്ന് പറഞ്ഞു. പോയി. ഇന്ന്. വന്നു. അളന്നു 61. R11 S ഉള്ള സ്ഥലം 1 ഏക്രെ 51സെൻ്റസ്ഥവും നികുതിയുള്ള സ്ഥലം അളന്നു പറഞ്ഞത്.1 എക്കർ 50 സെൻ്റ് എന്നാണ് പിന്നെ അതിര് കാണിച്ചു. 1.47.ആണ് ഉള്ളത് അത് എവിടെ ബാക്കി ഉള്ളത് എന്ന് പറയുന്നില്ല. 'ഇത്രവർഷം വില്ലെജിൽ വന്ന് അളന്ന് തന്ന ആൾ ബാക്കി സ്ഥലം എവിടെ എന്ന് കാണിക്കുന്നില്ല. അത് നിങ്ങൾ മതിൽ കെട്ടില്ലെ എന്തും ചെയ്യാൻ പറ്റൂലാ എന്നാണ് പറയുന്നത്. എല്ലാം പറയുന്നത് പോലെയല്ല ചെയ്യുന്നില്ല എന്നാണ് അറിയാൻ കഴിയുന്നില്ല
സർ താഴെ ഉള്ള വാസ്ടുക്കാർക്ക് മുകളിൽ പോകാൻ വഴി തരണം എന്ന് നിയമം ഉണ്ടോ. നമുക്ക് ഇഷ്ടദാനം തന്ന വാസ്തു ആണ്. വഴി അളന്നു തിരിച്ചിട്ടുണ്ട്. പക്ഷേ ആധാരത്തിൽ വഴി പറഞ്ഞിട്ടില്ല. ഇപ്പോൾ ഡിജിറ്റൽ സർവ്വേ ക്ക് വന്നപ്പോൾ എന്റെ സഹോദരി വഴി ഇല്ലെന്നാണ് പറയുന്നത്. അപ്പോൾ അളക്കാൻ വന്ന സർ വഴി ക്ക് എന്തെങ്കിലും രേഖ ഉണ്ടോ എന്ന് ചോദിക്കുന്നു. രേഖ ഇല്ല. വാക്കലെ പറഞ്ഞിട്ടുള്ളു. ഇനി എന്ത് ചെയ്യും സർ ഒന്ന് പറഞ്ഞു തരോ സർ
From the discussion I understand that after digital survey it is not possible to recover the land which has already been encroached by other party. Better to remove the encroached fencing before digital resurvey, otherwise it will be a permanent loss.

മുകളിൽ ഉന്നയിക്കപ്പെട്ട പരാതികൾ സാർവ്വത്രികവും
സർവ്വ സാധാരണവുമാണ്; കയ്യേറ്റങ്ങൾ പ്രത്യേകിച്ചും;
Digital land survry ill complaint chayan email id unndo we are aboard,we have issue in land survey
ഡിജിറ്റൽ സർവ്വേ നടക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യം ഭൂമി അളന്നു സർവ്വേക്കല്ല് ഇടുക. അതിലൂടെ മാത്രമേ ഭൂമി അളന്നു തിട്ടപ്പെടു ത്താൻ കഴിയുകയുള്ളൂ. ആയതിനു സർവ്വേ നട ത്തുവാൻ കഴിവുള്ളവരെ ഉപയോഗിക്കണം. അല്ലെ ങ്കിൽ അപാകതകൾ ധാരാളം ഉണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. പരിചയമുള്ളവരുടെ പ്രസ്ടം താങ്ങാൻ നടക്കുന്ന ചില പ്രവർ ത്തികൾ നടക്കുന്നതായി പരാതി പൊതുവെ ഒണ്ടു. ഏതു ജോലിയിലും അതി ന്റെതായ മഹിമ ഉണ്ട്. അല്ലാതെ കൃത്യമായി ചെയ്യാതെ വന്നാൽ അവർക്കും അടുത്ത തലമുറയെയും അത് ബാധിക്കും എന്ന കാര്യം ഈ ജോലി ചെയ്യുന്നവർ ഓർക്കുന്നത് നന്നായി രിക്കും.
നിലവിൽ ഉള്ള സ്കെച്ചിൽ വസ്തു കുറഞ്ഞാൽ എന്തു ചെയ്യും?(അയൽവാസിയുടെ അതിരുമാന്തു കാരണം .)
അവതാരകൻ ഈ പദ്ധതിയുടെ പേര് ഡിജിറ്റൽ സർവ്വേ എന്ന് മനസ്സിലാക്കണം ഇന്ത്യ മുഴവൻ ഈ പദ്ധതി നടപ്പാക്കുന്നു.
Sir
Ente ɓhumiyil vere oral athikramichu kayaŕi vyaja regha undakki veedu paniyunnu. Jan 75 vayasu prayavum ottakyu thamasikyu nnu,yee kayari veedu paniunna aale egane neritum,yithu digittal sarve varumbol polichu kalauyumo,ariyan aagrahinnu ,please advice me whaþ can i do?
After resurvey one portion of my titledeed subdivided and transfered to my brother by forgery in my absence. Whether this can be rectified in the digital survey
Ente boobi alannappol 31.5ulla land 25ullu.aduthulla verdukalil ara cent kal cent ingane nammude chuttum veedukalil und enik ath engane kittum
എന്തിനും കഴിവുള്ളവർ വേണം ഈ അളവിന് നിൽക്കാൻ പല്ല പ്രശ്നങ്ങൾ ഉള്ള ഇടവടാണ് അതിർത്തി തർക്കം അയൽപക്കം ബന്ധുക്കൾ പിന്നെ രാഷ്ടിയം ഇതൊന്നും നോക്കാതെ അളവിൽ സർവ്വയിൽ ഉള്ള ഭൂരി ആര് കൈയേറിയാലും സർവേ പ്രകാരം അളന്ന് നൽകാൻ എന്തിനും കഴിവുള്ളവർ വേണം ശരിക്കും പിന്നെ അളക്കാൻ വരുന്ന വിവരം ആ ഭാഗത്ത് ഉള്ളവരെ അറിയിക്കാൻ മെമ്പറെ തരപ്പെടുത്തണം
During resurvey they will measure the land and record it as it is. Here encroacher will get recognition on the encroached land permanently.
Pls helpme land survey deputy director
സർ, ഞങ്ങൾക്ക് അച്ഛൻ 31 സെന്റ് സ്ഥലം ഭാഗിച്ചു തന്നു അതിൽ മൂത്ത ചേച്ചിക്ക് 6 സെൻ്റും;നടുക്കത്തെ ചേച്ചിക്ക് 12 സെൻ്റു : എനിക്ക് 13 സെൻ്റും പുരയും തന്നു: എന്നാൽ നടുക്കത്തെ ചേച്ചി എൻ്റെ ഭർത്താവ് മരിച്ചതിനെ തുടർന്ന് 2010-ൽ അവരുടെ സ്ഥലമായ 12 സെൻ്റ് വിറ്റിട്ട് പോയി ഇപ്പോൾ 4-5 തവണ മറിഞ്ഞ് സ്ഥലം ഇപ്പോൾ ഉണ്ടായിരുന്നവർ വിറ്റപ്പോൾ 12 സെൻ്റ് പന്ത്രണ്ടര സെൻ്റ് അളന്നു. എൻ്റെ കൈവശം ഉണ്ടായിരുന്ന സ്ഥലവും കൂടി അളക്കുന്ന കണ്ടപ്പോൾ ഞാൻ എതിർത്തപ്പോൾ അറിഞ്ഞത് ഇവർക്ക് പന്ത്രണ്ടര സെൻ്റിൻ്റെ കരവും ആധാരവും ഉണ്ടെന്ന് പറഞ്ഞു. തുടർന്ന് അച്ഛൻ കൊടുത്ത സ്ഥലത്തിൻ്റെ ആധാരത്തിൻ്റെ പകർപ്പ് എടുത്തപ്പോൾ 12 സെൻ്റ് മാത്രമാണ് അന്ന് ചേച്ചിക്ക് കൊടുത്തത് എൻ്റെ സ്ഥലം തിരിച്ചു കിട്ടാൻ ഞാൻ താലൂക്കിൽ കൊടുക്കാൻ ഇരുന്നപ്പോൾ അവർ അന്ന് തന്നെ പോയി പരാതി കൊടുത്തു അവർ വന്ന് കരം അടച്ചതും ആധാരവും കണ്ട് അവർക്ക് അനുകൂലമായി സ്ഥലം അളന്ന് കൊടുത്തു ഇനി എൻ്റെ 13 സെൻ്റ് എനിക്ക് കിട്ടാൻ ഞാൻ എന്തു ചെയ്യണം അവർക്ക് സെൻ്റ് അച്ചൻ കൊടുത്തത് പന്ത്രണ്ടര അളക്കാൻ അവകാശം ഉണ്ടോ സർ2088 ൽ ചേച്ചിക്കും 20 89-ൽ എനിക്കു തന്നത് ഇപ്പോൾ ആണ് അളവിൽ മാറ്റം കണ്ടത് ഇനി ഞാൻ എന്തു ചെയ്യും
സർ എല്ലാ വിധ അതിർത്തിത്തർക്കങ്ങളും മറ്റു പ്രശ്നങ്ങൾക്കും പരിഹാരം ആ വുമോ . വർഷങ്ങളായി അനതികൃതമായി പിടിച്ചടക്കിയ സ്ഥലം യഥാർത്ഥ ഉടമക്ക് കിട്ടാൻ സാദ്ധ്യതയുണ്ടോ
സ്ഥലം വഴിയായി വരുന്നതു അളന്നു ചേർത്ത് തരുമോ, വരുന്ന തെറ്റ് യെങ്ങനെ തിരുത്തും
Kalloopparayil ennane d surveyundavuka please
Aa mechine il land area kanikkumo
16:32
മലപ്പുറംജില്ല യിൽ പലഭാഗങ്ങളിലും 1927 ഇൽ ബ്രിട്ടീഷ് കാർ സർവേ നടത്തിയതി ന കണക്കിയാണ് ഇപ്പോൾ ചെയ്യുന്നത്.1927 ഇൽ മലപ്പുറം ജില്ലയിൽ ബുബി വലിയ ജന്മിമാരുടെ കയ്യിൽ 200,300,500 ഏക്കർ സ്ഥലം ഓരോ ജന്മി മാറ് കയ്യിലായിരുന്നു.ബ്രിട്ടിഷ് കാർ ഓരോ കൊല്ലവും പല പ്രാവശ്യ മായി നികുതി കൂടിയിരുന്നത് കൊണ്ടും വലിയ ജന്മി മാർ വില്ലേജ് ഓഫീസർ മായിരുന്നതു കൊണ്ടും അവർ നികുതി കുറക്കുന്നതിനു ഡോക്യുമെന്റിൽ കാണുന്നതിനാൽ ആ സ്ഥലം കൂടുതലായിരിക്കും അത് എന്തു ചെയും?
Ayalvasi panjayathu vazhiyum njangalude vazhiyum kayeriyirikyunnu thirike kittan Ulla pariharam endanu
Thettu cheyyunnavarude bhagathu ninnukondanu ippo parathikoduthu resarwaykk varunnavar oronnu kanikkunnathu. Kodathy kayaran kazhiyatha pavappettavar enthucheyyum sir onnuparanjal nannayeanea
28 1/2 cent area sthalamanu. Moonu bhagathu nadakkan
anuvadham koduthu 4 ft veethiyil. Vazhikkulla sthalam
Arkum vittttilla. Digital resurvey cheytha alkkar area
measure cheythathu 24 1/4 cent aanennu. Vazhisthalam kazhinhu mathilukettiyathanu.
pakshe vazhisthalam nammude aadharathil ullathanu. Total area evar
Vazhishtalam koodi add cheydu tharendathanu. Nale athirthi tharkam varumbol
Chodikumallo nhangalku regayundo ennu.
Ethu thettaya reethiyanallo.
Digital survey is practically confusing. You say people must co operative.survey official must be co operative.
I need your advice .I have a big complication.I will contact you the next day
സാർ. ഞാൻ 263/1 ഇടക്കോച്ചി വിലേജിൽ സ്ഥലം ആണ് അരമന വക അതിൽ 5സെന്റ് വാങ്ങാൻ അഡ്വാൻസ് കൊടുത്തു പക്ഷേ അവർ 2.75സെന്റ തന്നു ബാക്കി സ്ഥലം പിന്നെ തരാം എന്നു പറഞ്ഞു അപ്പോൾ അവിടെ വഴആകായ് ഇപ്പോൾ ബാക്കി സ്ഥലം അങ്ങനെ കിടക്കുകയാണ റിസർവേ വാഴി എന്തു ചെയണം
3:44 ഇത് വെറുതെ എൻ്റെ സ്ഥലം. ഇന്ന് 9/10 / 24 ന് സർവെ ചെയ്യാൻ വന്നു ഇന്നലെ വന്നു. സാറ്റ് ലയ്റ്റ് കിട്ടുന്നില്ല. എന്ന് പറഞ്ഞു. പോയി. ഇന്ന്. വന്നു. അളന്നു 61. R11 S ഉള്ള സ്ഥലം 1 ഏക്രെ 51സെൻ്റസ്ഥവും നികുതിയുള്ള സ്ഥലം അളന്നു പറഞ്ഞത്.1 എക്കർ 50 സെൻ്റ് എന്നാണ് പിന്നെ അതിര് കാണിച്ചു. 1.47.ആണ് ഉള്ളത് അത് എവിടെ ബാക്കി ഉള്ളത് എന്ന് പറയുന്നില്ല. 'ഇത്രവർഷം വില്ലെജിൽ വന്ന് അളന്ന് തന്ന ആൾ ബാക്കി സ്ഥലം എവിടെ എന്ന് കാണിക്കുന്നില്ല. അത് നിങ്ങൾ മതിൽ കെട്ടില്ലെ എന്തും ചെയ്യാൻ പറ്റൂലാ എന്നാണ് പറയുന്നത്. എല്ലാം പറയുന്നത് പോലെയല്ല ചെയ്യുന്നില്ല എന്നാണ് അറിയാൻ കഴിയുന്നില്ല
സാർ. ഡിജിറ്റൽ സർവ്വേ കഴിഞ്ഞ് ആക്ഷേപം ഉണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടത്.
Plz replay,I have also same issue
സർ താഴെ ഉള്ള വാസ്ടുക്കാർക്ക് മുകളിൽ പോകാൻ വഴി തരണം എന്ന് നിയമം ഉണ്ടോ. നമുക്ക് ഇഷ്ടദാനം തന്ന വാസ്തു ആണ്. വഴി അളന്നു തിരിച്ചിട്ടുണ്ട്. പക്ഷേ ആധാരത്തിൽ വഴി പറഞ്ഞിട്ടില്ല. ഇപ്പോൾ ഡിജിറ്റൽ സർവ്വേ ക്ക് വന്നപ്പോൾ എന്റെ സഹോദരി വഴി ഇല്ലെന്നാണ് പറയുന്നത്. അപ്പോൾ അളക്കാൻ വന്ന സർ വഴി ക്ക് എന്തെങ്കിലും രേഖ ഉണ്ടോ എന്ന് ചോദിക്കുന്നു. രേഖ ഇല്ല. വാക്കലെ പറഞ്ഞിട്ടുള്ളു. ഇനി എന്ത് ചെയ്യും സർ ഒന്ന് പറഞ്ഞു തരോ സർ
From the discussion I understand that after digital survey it is not possible to recover the land which has already been encroached by other party. Better to remove the encroached fencing before digital resurvey, otherwise it will be a permanent loss.
ഭൂമിയുടെ ഉടമസ്ഥൻ എന്തെല്ലാം രേഖകൾ കൈവശം വയ്ക്കണം
പല.വസ്തു.ഉടമകളും.എത്.വച്ച്.muthaledukukayau.സർ.അവർ.അളക്കാൻ.വരുന്ന.സാറിനെ.കയിൽ.എടുത്തു.ഏതെങ്കിലും.അടയാളം.കാണിച്ചുകൊടുത്തു.അടുത്ത.പുറയിടകാരൻ്റെ.വസ്തു.കൂടി.കാണിച്ചു.കൊടുത്തു..അലകുകയാണ്.അടുത്ത.വസ്തു.ഉടമയെ.അറിയിക്കാതെ.വന്നു.അലകുന്നത്.അതുകാരണം.വസ്തു.യഥാർത്ഥ.avakashiku.നഷ്ടമാകുകയും..ഇവർ.പീഷണി.പെടുതിയാണ്.അരീകതെ.വന്നു.അളകുന്നത്.കൊല്ലം..അറക്കൽ.വില്ലേജിൽ.ദേയവയി..അറിയാവുന്നതും.സത്യ.സന്തത.ഉള്ള.ഉദ്യോഗസ്ഥരെ.വിട്ടു.വീണ്ടും.സർവേ.നടതനെ.അല്ലെങ്കിൽ.പാവപ്പെട്ടവൻ്റെ.വസ്തു.എല്ലാം.പണകരണ്.ആകുക.ആണ്.സർ.മറുപടി.തരണേ.
Survey cheyyan varunnath Village assistant aano
ഏതു ജില്ലയാണ് പൂർത്തീകരിച്ചത്
Madam. R u English.
Great but not applicable sir. Never practicable
ഇവരീ പറയുന്നപോലെ ഒന്നും നടക്കില്ല. കൃത്യമായി അളന്നു തിരിക്കാൻ അതിരു മാന്തി കൈവശപ്പെടുത്തിയ അയൽവാസിയുടെ സഹകരണം വേണം പോലും!! നടന്നതുതന്നെ!😂
Land still, owner sale land
Surveyaor . Wantto show the survey stone if there is no survey stone they won't measure,the land