പഞ്ചായത്തിൽ നിന്നും നീതി കിട്ടാൻ പ്രയാസമാണ് എന്ന് പറയാറുണ്ട് || ഇനി എല്ലാവർക്കും നീതി കിട്ടും.

Поделиться
HTML-код
  • Опубликовано: 13 апр 2024
  • ‪@legalprism‬ പഞ്ചായത്തുൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും എല്ലാവർക്കും നീതി കിട്ടാൻ പ്രയാസമാണ് എന്ന് പറയാറുണ്ട്. ശിപാർശ ചെയ്യാൻ ആരുമില്ലാത്തവർക്ക് നീതിദേവത കനിയാറില്ല എന്നും പറയാറുണ്ട്. ഏതൊരു ഭരണസംവിധാനത്തിൽ നിന്നും നീതി കിട്ടണമെങ്കിലും നീതി പിടിച്ചു വാങ്ങണമെന്ന സ്ഥിതിയാണ്. ഇങ്ങനെ കൂടുതൽ പേർ ചിന്തിക്കുമ്പോൾ അധികാരികളും ചിന്തിച്ചു തുടങ്ങും, സേവനം ഔദാര്യമല്ല, അവകാശമാണ് എന്ന്. വീഡിയോയിലേക്ക് സ്വാ​ഗതം..
    ഫോറങ്ങളുടെ ലിങ്ക്
    drive.google.com/file/d/11bcu...
    #indianlegalsystem #constitutionofindia #constitutionallaw #lsgd #localselfgovernment #rightsofcitizen #lsg #panchayath #corporation #muncipalcorporation #citizenscharter #samathi #government #localgovernment #complaintforum #authority #lokayukta #lokpal #lokashabha #villageoffice #standingcommittee
    Courtesy: You Tube audio library : Bossa sonsa

Комментарии • 45

  • @molammakoshy6567

    വര്ഷങ്ങളായി ഞാൻ താമസിക്കുന്ന വീടുനോട് ചേർന്ന് അയൽവാസി മണ്ണ് നീക്കം ചെയിതു 15വർഷം ആയി മണ്ണ് നീക്കം ചെയ്തിട്ട് ഇപ്പോൾ എന്റെ വീടിനോട് അടുത്ത് വരെ ഇടിഞ്ഞ പോയികൊണ്ടിരിക്കുന്നു ഞാൻ പഞ്ചായത്തിലും ദുരിത നിവാരണ ഓഫീസിലും പരാതി കൊടുത്തു അവിടുന്ന് ഒരു മറുപടി കിട്ടിയിട്ടില്ല ആയവസി ക്കുപണം ഉള്ളതും ഉന്നത പിടിപാടുള്ളതും കൊണ്ട് ഇതു മാറ്റിവിട്ടിരിക്കുകയാണ് അടുത്ത മഴ ആകുബോൾ മൺ തിട്ടക്കൽ താഴെ വീഴും ഇനി ഞാൻ എന്താണ് ചെയേണ്ടത്

  • @Josephkc-lq2re
    @Josephkc-lq2re День назад

    തോട് പുറമ്പോക്ക് കയ്യേറിയാൽ എന്ത് ചെയ്യണം എന്ന് ഇതുവരെ ഒരു വീഡിയോ ചെയ്തിട്ടില്ല

  • @SURESHS-ue3mp

    പുതിയ അറിവുകൾ പകരുന്നതിനുള്ള ശ്രമങ്ങൾക്ക് ആശംസകൾ 🎉🎉🎉

  • @josephthomas6577

    വര്ഷങ്ങളായി എന്റ വീട്ടിൽ നിന്നും 200 അടി അകലത്തിൽ നടക്കുന്ന സ്ഥാപനം. വലിയ ശബ്ദമുണ്ടാകുന്നു. രാത്രിയിൽ പ്രവർത്തിക്കാൻ അനുമതി ഇല്ല. എന്നാൽ 24 മണിക്കൂർ പ്രവർത്തിക്കുന്നു. പല പരാതി നൽകിയെങ്കിലും അഴിമതി മൂലം പഞ്ചായത്ത്‌ നടപടിയെടുക്കുന്നില്ല.

  • @Vasama-sc6rs

    ഇതൊക്കെ പഞ്ചായത്ത്‌ ഇല്ല ഇല്ല അവർക്കു ഇഷ്ട്ടമുള്ളവർക്ക് മാത്രം

  • @dr.vijayakumar4877

    വാടക കെട്ടിടങ്ങളുടെ,കെട്ടിടമുറികൾ വടക്ക്ക് കൊടുക്കുന്നതിൻ്റെ നിയമങ്ങൾ ദയവായി discuss ചെയ്യുക

  • @user-ys3rg5dn2l
    @user-ys3rg5dn2l День назад

    പഞ്ചായത്ത് തീര്പിൽ പുനഃപരിശോധന ചെയ്ത venem enu parnju engney veendum request kodukum

  • @user-bq5en6ww2v

    പഞ്ച് ആപത്തു എ ന്നാക്കി യാൽ കൊള്ളാം.....

  • @MP-kt7bn

    വീണ്ടും സർകാരിൽ എത്തിയാൽ എന്തു കാരൃം???കോടതി തന്നെ തീരുമാനമെടുക്കണം...ഇല്ലെങ്കിൽ ഇതല്ലാം പാഴ് വേല

  • @user-ys3rg5dn2l
    @user-ys3rg5dn2l День назад

    Thrissur location office details koodi paryamo

  • @user-ys3rg5dn2l
    @user-ys3rg5dn2l День назад

    Madam😊 ഞാൻ കൊടുത്ത പരാതി Subject varey തിരുത്തി

  • @user-ys3rg5dn2l
    @user-ys3rg5dn2l День назад

    10 complaints കൊടുത്തു madam no response 😢

  • @RavidranRavindran

    Secretary.aikatanad anchayath

  • @josephthomas6577

    സീനിയർ citzen ആയ എനിക്കു ഉറങ്ങാൻ തടസ്സം ഉണ്ടാകുന്നു.

  • @maheshp7812

    2022 ൽ കൊടുത്ത പരാതിയിൽ എത്രയോ പ്രാവശ്യം കയറി ഇറങ്ങി . ഒന്നും സംഭവിച്ചില്ല

  • @youtuber-hn4vn

    Oru help aan rply tharamo

  • @robinjohn7204

    Hi mam,

  • @ravidevan8577

    14 വർഷമായി 24 റൂമുകളുള്ള പഞ്ചായത്ത് ബിൽഡിംഗിൽ റൂം വാടകക്ക് എടുത്തിട്ട് ഈ ബിൽഡിംങ്ങിൽ അടിസഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ല

  • @sobhapg3293

    പഞ്ചായത്തിൽ നിന്നും എനിക്കുകിട്ടിയ അനുഭവം പറയാം വെങ്ങോല പഞ്ചായത്തിൽ ഞാൻ 5 സെന്റ് സ്ഥലം വാങ്ങി ചുറ്റുമതിലോടുകൂടിയത് 55വയസ്സുള്ള വിധവ യായ ഞാനും 90% ഭിന്നശ്ശേഷിക്കാരനായ മകനും മറ്റാരും ആശ്രയമില്ലാത്ത 83വയസ്സുള്ള എന്റെ അമ്മയും അടങ്ങുന്നതാണ് എന്റെ കുടുംബം എന്റെപുരയിടത്തിലെ മതിലിൽ എന്റെ അനുവാദം ഇല്ലാതെ ഒരു നിര കല്ലുവച്ചുകെട്ടി പൈപ്പ് ഫിറ്റ്‌ ചെയ്തു അതിലേക്കു അയാളുടെ കെട്ടിടത്തിൽ നിന്നും ഷീറ്റിട്ടു ആ ഷീറ്റ് എന്റെ പറമ്പിലേക്ക് തള്ളി നിന്ന് അതിൽനിന്നും വീഴുന്ന വെള്ളം എന്റെ മതിലിലേക്കും പറമ്പിലേക്കും വീണു എന്റെ മതിലിനു ബലക്ഷയം സംഭവിക്കുകയും ചെയ്തു ഇതിനെപറ്റി ഉടമസ്ഥനോട് പലതവണ പറഞ്ഞിട്ടും അവർ കൂട്ടാക്കിയില്ല വാർഡ് മെമ്പർ ഇടപെട്ടിട്ടും കാര്യമുണ്ടായില്ല 19/12/2023 ഇൽ പഞ്ചായത്തിൽ ഞാൻ പരാതികൊടുത്തിട്ടും ഇതുവരെ എനിക്ക് നീതി കിട്ടിയില്ല

  • @antokj3579

    ഒന്നും, നടക്കില്ല. മരം മുറി. പാർട്ടി ആണ്. എല്ലാം തീരുമാനം