അതിർത്തി തർക്കം വസ്തു കയ്യേറ്റം പരിഹാരമാർ​ഗ്​ഗങ്ങൾ നിയമത്തിൽ എങ്ങനെയാണ് || LATEST HIGH COURT ORDER

Поделиться
HTML-код
  • Опубликовано: 8 окт 2024
  • ‪@legalprism‬ അതിർത്തി തർക്കം വസ്തു കയ്യേറ്റം പരിഹാരമാർ​ഗ്​ഗങ്ങൾ നിയമത്തിൽ എങ്ങനെയാണ് പറയുന്നത് എന്നത് വളരെ പ്രധാനമാണ്.
    സാധാരണക്കാരുടെ നിത്യജീവിത്തിൽ അറിഞ്ഞിരിക്കേണ്ട നിയമകാര്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ലീ​ഗൽ പ്രിസത്തിലേക്ക് സ്വാ​ഗതം.
    #highcourtofkerala #keralahighcourt #legalnews #police #psc #pscnews #keralapsc #latestlawncollection #popularvideo #wonderful #legalnews #learning #legalinsights #legalclarity #legalcell #citizenchat #citizen #rights #fundamental #constitutionofindia #legalprocedure #legalproblem #legalprofession #legalprotection #success #knowledge #youtubevideos #facebookpage #malayalam #kerala #court #courtcase #civil #criminallaw #panchayat #boundaryline #boundary_dispute #boundary #malayalamyoutubechannel #youtubelatestvideos #advocate #vakilsearch #vakeelsaab #indianlaw #indianrailways #neighbour #legalversity #lawcollege #legaleducation #howtowin #courtcase
    Courtesy: Film Roudram, You Tube Audio library, Pixabay, Digitech.

Комментарии • 28

  • @padmanabhank523
    @padmanabhank523 9 дней назад +3

    വളരെ നല്ല അറിവ് തന്നതിന് മാഡത്തിന് ബിഗ് സ്യൂട്ട്'

  • @littleflower1654
    @littleflower1654 8 дней назад +1

    Tnx for valuable information 🙏

  • @pradeeppradeepkumar8511
    @pradeeppradeepkumar8511 9 дней назад +1

    Very good ❤️👍

  • @Thankakdamvlogy
    @Thankakdamvlogy 18 часов назад

    എന്റെ വീടിന്റെ അതിർത്തി ഒരു കാവ് ആണ് കാവ് വളർന്നു എന്റെ അതിർത്തി കടന്നു നിൽക്കുകയാണ് ഞാൻ എവിടെ ആണ് പരാതി കൊടുക്കണം

  • @ameerali1087
    @ameerali1087 9 дней назад

    Very GOOD ava Zz

  • @vijayakumarankvjayan4217
    @vijayakumarankvjayan4217 8 дней назад +1

    മൈനർ ഉള്ള ഭൂമിയുടെ അവകാശത്തെ പറ്റി വിശദമായി ഒരു വീഡിയോ ഇടുമോ

  • @sunilkumararickattu1845
    @sunilkumararickattu1845 7 дней назад

    Request you to reduce the length of video by giving important point

  • @radhapanikkarkanamkura
    @radhapanikkarkanamkura 8 дней назад

    Kodathyil. Portal. Absolutely. Vittalumthaarillia

  • @rathisenamadhusudhan4242
    @rathisenamadhusudhan4242 5 дней назад +1

    കാലതാമസവും പണച്ചിലാവും ഒഴിവാക്കി സിവിൽ തർക്കം ഒഴിവാക്കി തരണം ഞാൻ KELSA ക്ക് പരാതി കൊടുത്തപ്പോൾ എതിർ കക്ഷി ഹാകാറാകുന്നില്ല അതിനാൽ കെൽസക്കു ഒന്നും ചെയ്യാൻ പറ്റില്ല എന്നു പറഞ്ഞു. കെൽസക്കു പരാതി കൊടുത്താശേഷം എതിർ കക്ഷി സിവിൽ COURT ൽ കേസ് കൊടുത്തു. ഇതിനെന്താണ് പരിഹാരം

    • @legalprism
      @legalprism  3 дня назад

      Pre litigation process ലേക്ക് പോയത് സിവിൽ കേസിൽ അല്പം പരിഗണന ലഭിക്കും. സിവിൽ കേസിൽ സത്യം ജയിക്കും..

  • @radhakrishnankarunakaran4465
    @radhakrishnankarunakaran4465 9 дней назад +1

    Yesterday I filed one Orginal Suit in one of the Munsif Courts in Kerala
    I believe the Judicial Officer who is destined to give the Verdict after Three decades has started his/her Kindergarten days😮

    • @albatrp
      @albatrp 9 дней назад

      😂😂😂😂true donation kodutho

    • @legalprism
      @legalprism  8 дней назад

      Interim Orders are there. the advocates may have some strategies, so a suggestion is that the petitioner shall follow up the action regularly. Best wishes.

  • @Hope_1947
    @Hope_1947 9 дней назад +2

    ചേച്ചി നമുക്ക് 4 സെന്റ് സ്ഥലം ഉണ്ടേ. പക്ഷെ അതിരുകൾ ക്ലിയർ അല്ല അയൽക്കാരനോട് ചോദിച്ചാൽ ദാ ഇത് തന്നെ അതിര് എന്ന് പറയും ( നാളെ ചോദിച്ചാൽ പുള്ളി അതിൽ ഉറച്ചു നിൽക്കില്ല വല്ലാത്ത കക്ഷി ആണ് ) മതിൽ ഒക്കെ കെട്ടി കഴിഞ്ഞിട്ട് പിന്നെ പ്രശ്നം വന്നാൽ നമുക്ക് അ തിനൊന്നും പോകാൻ പൈസ ഇല്ല സഹായിക്കാനും ആരുമില്ല so നമുക്ക് അയൽക്കാരനെ വെറുപ്പിക്കാതെ ഒരു പൊല്ലാപ്പിനും പോകാതെ. എങ്ങനെ കറക്റ്റ് അതിര് കണ്ടെത്താം.

    • @legalprism
      @legalprism  8 дней назад

      തൊട്ടടുത്ത താലൂക്കാഫീസിൽ ഫാറം 10 ൽ അപേക്ഷ കൊടുത്താൽ അവിടെ നിന്ന് സർവേയർ വന്ന് അതിർത്തി ഫിക്സ് ചെയ്തു തരും. അല്പം ചെലവ് വരും. സർവ്വേ ചാർജ് അടയ്ക്കണം. അപ്പോൾ തന്നെ കമ്പി വേലിയോ മതിലോ കെട്ടുകയാണ് ചെയ്യേണ്ടത്. നമ്മുടെ വസ്തു സംരക്ഷിക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്. പണം കരുതേണ്ടി വരും.

    • @Hope_1947
      @Hope_1947 8 дней назад +1

      @@legalprism എന്നാലും കുഴപ്പം ഇല്ല ചേച്ചി അങ്ങനെ ചെയ്യാം . Reply തന്നതിൽ സന്തോഷം 🙏

  • @RishbunaRishu
    @RishbunaRishu 6 дней назад

    നാല് വീട്ടിലേക്ക് വരുന്ന അതുപോലെ വയലിലേക്ക് പോകുന്ന പൊതുവഴി ഒരാൾ അദ്ദേഹത്തിന്റെ സ്ഥലത്തോടൊപ്പം ചേർത്ത് അത് എന്റെ സ്ഥലമാണെന്ന് പറയുന്നു ആ വഴി നന്നാക്കാനോ ഒന്നിനും വിടുന്നില്ല അങ്ങനെ നാല് വീട്ടുകാരും ചേർന്ന് പഞ്ചായത്തിൽ പരാതി കൊടുത്തു പഞ്ചായത്ത് എന്ന് പറഞ്ഞു അവരോട് നിങ്ങളെ രേഖ തരാൻ രേഖ കൊടുക്കുന്നില്ല അളവ് കിട്ടാൻ എന്തെങ്കിലും ഒരു വഴിയുണ്ടോ

  • @rathisenamadhusudhan4242
    @rathisenamadhusudhan4242 5 дней назад

    KELSA ക്ക് പരാതി കൊടുത്തു എതിർകക്ഷി ഹാജരായില്ല എങ്കിൽ എന്തു ചെയ്യാൻ പറ്റും

    • @legalprism
      @legalprism  3 дня назад

      KELSA വിഷയം സിവിൽ കോടതിയിലേക്ക് അഡ്വൈസ് ചെയ്യും.

  • @valsammageorge9482
    @valsammageorge9482 9 дней назад +1

    എന്റെ 21 cent ഭൂമി ഇളയമ്മയുടെ സ്ഥലത്തിനോട് തൊട്ടു കിടക്കുന്നതായിരുന്നു. അത് മറ്റൊരാൾക്ക് വിറ്റപ്പോൾ ഇളയമ്മയും, മറ്റൊരു അയൽക്കാരാനും കൂടി വഴി അടച്ച് മതിൽ കെട്ടി. എന്റേയും ഇളയമ്മയുടേം അതിർത്തി വേർതിരിക്കുന്ന ഭാഗത്തുള്ള അടയാളങ്ങളും അവർ നശിപ്പിച്ചുകളഞ്ഞു.ഇപ്പോൾ സ്ഥലം എടുത്ത ആൾ പറയുന്നു, അത് എനിക്ക് തന്നെ തിരിച്ചെഴുതിത്തന്നേക്കാമെന്നും, cash തിരിച്ച് തന്നേരെയെന്നും. എന്ത് ചെയ്യും ഞാൻ? ഞാൻ ഒരു വിധവയും നിസഹായയും ആണ്.

    • @legalprism
      @legalprism  8 дней назад

      പ്രശ്നം കൃത്യമായി മനസ്സിലായില്ല. എന്നാലും പറയാം, സ്ഥിരമായി ഉപയോഗിച്ചിരുന്ന നടവഴി നഷ്ടമായി എന്നാണ് മനസിലാക്കിയത്. മതിൽ കെട്ടിയപ്പോൾ തർക്കം പറയാതിരുന്നതെന്തുകൊണ്ട്, നിലവിൽ മറ്റ് വഴികൾ ഉണ്ടോ, എന്തായാലും പഞ്ചായത്തു വഴി പ്രശ്നപരിഹാരം തേടാം.

  • @rathisenamadhusudhan4242
    @rathisenamadhusudhan4242 5 дней назад

    വിശദമായി സംശയം തീർക്കാൻ madam ത്തിന്റെ number ഒന്നു തരുമോ