HOW TO PAY TAX FOR EXCESS LAND MALAYALAM || ADIKAMULLA BHOOMIKKU അധികമുള്ള കൈവശ വസ്തു കരം തീർക്കാൻ

Поделиться
HTML-код
  • Опубликовано: 21 апр 2023
  • @Legal prism
    This a short commentary on the subject of possession, dispossession and adverse possession. The principles of Eminent Domain and Bona Vacantia are also referred in this commentary.
    അധികമുള്ള കൈവശ വസ്തു കരം തീർക്കാൻ കഴിയാതെ വരുന്നവർക്ക് താത്കാലികമായി കരം തീർക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്
    മറ്റു വീഡിയോകളുടെ ലിങ്കുകൾ
    • EASEMENTS SIMPLIFIED I...
    • പരിധിയിൽ കവിഞ്ഞ ഭൂമി ക...
    • LRM - A SHORT COMMENTA...
    • നിലം തരംമാറ്റം ഫീസ് പു...
    • ഇൻകം സർട്ടിഫിക്കറ്റ് അ...
    • സർവ്വേ നമ്പരിൽ വ്യത്യാ...
    • അതിരിൽ നിന്നുള്ള അകലം ...
    • അവകാശങ്ങൾ നഷ്ടപ്പെടാതി...
    • ഒരു രൂപ ചെലവില്ലാതെ ഭൂ...
    • ഭൂമിസർവ്വേ വില്ലേജ് ഉദ...
    • WET LAND PADDY LAND RU...
    • HURRY ENSURE DIGITAL S...
    • THARAM MATTAM || UPDAT...
    • VERY IMPORTANT INFO AB...
    • LAW OF WILLS || VILPAT...
    • POKKUVARAVU || TRANSFE...
    • TREE CUTTING IN KERALA...
    • BTR ROR SETTLEMENT REG...
    • JAMABANDI MADE EASY MA...
    • TIPS FOR MAHAZAR || മഹ...
    • EARTH CUTTING RIGHTS &...
    • UNIQUE THANDAPPER (UTP...
    #adversepossession #bona_vacantia #remittanceoftax #landlaws #villageoffice #keralalatestnews #legal #idianlegalsystem #bhoomi #landrecords #landbank #escheatandforfeiture #അന്യംനിൽപ്പ്
    Courtesy: You Tube Audio library
    Pixabay, unsplash

Комментарии • 56

  • @fmspringdaleheritage8457
    @fmspringdaleheritage8457 7 дней назад +1

    ആധാരത്തിൽ സ്ഥലം കൂടുതലായും കരം കെട്ടുന്നത് കുറവും ഇത് മറ്റൊരാളുടെ കൈവശഭൂമിയും ആണെങ്കിൽ കൈവശ ക്കാരന്റെ പേർക്ക് എങ്ങനെ എഴുതി നൽകാം

  • @unnikrishnannair1479
    @unnikrishnannair1479 Год назад +2

    നല്ല അവതരണം

  • @rajamanim7679
    @rajamanim7679 Год назад +6

    നിയമവിരുദ്ധമായി വളച്ചു കെട്ടി സ്വന്തമാക്കി വെച്ചിട്ടുള്ള സ്ഥലങ്ങൾ നോക്കിയാൽ പലതും നേതാക്കന്മാരുടെ തണലിൽ ഉള്ളവരുടെ ആണെങ്കിൽ അതു പറയാൻ ആർക്കെങ്കിലും ധൈര്യം വരുമോ?

    • @legalprism
      @legalprism  Год назад +1

      ശരിയാണ്. ‍

  • @padmanabhank523
    @padmanabhank523 7 месяцев назад +1

    very usefull class Thanks madom.

  • @AppuKuttan-hw8cg
    @AppuKuttan-hw8cg 7 месяцев назад

    Ente ammayude chechyde makalku 10cent sthalavum veedum undarunnu , avarude barthaaav nerathe marichathaan makkal illa. Avarude avasana kaaalath njan aan avare hospital kobdupokukayum chikilsichathumokke pakshe avar maranapettu. Aadharam ente kayil aan ullathaan pakshe aarude perilum onnum exhuthy vachitilla aa sthalam enik kittumo atho govt pokumo,ini athava ente perilaavenenkil enthaan niyama vyavastha.

  • @kadherdeli1007
    @kadherdeli1007 10 месяцев назад

    O.. ലാൻഡ്.4സെന്റ് ഭൂമി എന്റെ സ്ഥലത്തോട് ചേർന്ന്
    ഇതിനു ഗവർമെന്റ് വില നൽകി പട്ടയം നേടാൻ ആ രെ സമീപിക്കേണ്ടത്.

  • @IkbalkhanIqbal
    @IkbalkhanIqbal 14 дней назад

    What is puthuval?

  • @irfanmajeed1783
    @irfanmajeed1783 5 месяцев назад +1

    Aadarathil illatha sthalam koottiyeduthavarkku resurvey cheythappol entho preshnam vannu villagil poyi talukkilekku avar apeksha koduthittundu.Avar koottiyedutha sthalam thalookkkil parathi unnayichal veettilekkulla vazhikku aaa sthalam vittutharumo?

    • @legalprism
      @legalprism  5 месяцев назад

      മനസ്സിലായില്ല. സര്‍വ്വേ നടപടികളിലെ അപാകമാണെങ്കില്‍ കളക്ടറേറ്റില്‍ സര്‍വ്വേ സൂപ്രണ്ടിന് പരാതി നല്‍കാം.

  • @sreelatharaju9987
    @sreelatharaju9987 Месяц назад

    Vilpsthtatilul
    Vilpathrathilulla bhoomi orale ariyikathe mattullavar chernu sarkar bhoomiku pakaram vilpathrathile mattoru bhoomi kanichu karam adachu. Enthu cheyanam.

    • @legalprism
      @legalprism  Месяц назад

      No idea. സര്‍ക്കാര്‍ ഭൂമിക്കു ഭൂമിനികുതി/കരം ഇല്ല.

  • @unnikrishnannair1479
    @unnikrishnannair1479 Год назад +2

    1966ട്രാൻസറി രജിസ്റ്ററി റൂൾ പ്രകാരം കരം കൊടുത്തു കൊണ്ടുയിരിക്കുന്ന ഭൂമി ക്കു എങനെ atharam ഉണ്ടാക്കാൻപറ്റും

    • @legalprism
      @legalprism  Год назад

      കരം അടച്ച് കൊണ്ടിരുന്നാലും
      സർക്കാർ തീരുമാനം വരുന്നത് വരെ കാത്തിരിക്കുകയെ മാർഗ്ഗമുള്ളു...

  • @sindhuudayakumar4856
    @sindhuudayakumar4856 Год назад

    Mam..pattayam labhicha sc minor property..adverse possessioiil edukan patumo

    • @legalprism
      @legalprism  Год назад

      adverse possession എന്താണെന്ന് വ്യക്തമായി മനസ്സിലായില്ല എന്നു തോന്നുന്നു. ഇത് പണ്ടുകാലത്തെ ഒരു കാടന്‍ നിയമമാണ്. മറ്റൊരാളുടെ വിയര്‍പ്പുകൊണ്ട് നമുക്ക് ധനികനാകാന്‍ കഴിയില്ല എന്നതാണ് ഇപ്പോഴത്തെ നിയമം. ഭൂമി നേരായ മാര്‍ഗ്ഗത്തില്‍ കൈമാറുക എന്നേ പറയാന്‍ കഴിയൂ.

  • @sindhuudayakumar4856
    @sindhuudayakumar4856 2 месяца назад

    Titlum und...pattayavum und nikuthi adacha seetum und enitum muzhuvan bhoomikum kurachu kalayit nikuthi adachu tharunila..

    • @legalprism
      @legalprism  2 месяца назад

      അതിനുള്ള നിയമം വന്നാലുടനേ ഈ ചാനലിൽ വീഡിയോ ഇടാം.

  • @sindhuudayakumar4856
    @sindhuudayakumar4856 Год назад

    Mam... Minor avakasam ulla sc karude bhoomi..ithil.paranja..karyangal adverse..badhakamano...pls reply..

    • @legalprism
      @legalprism  Год назад

      അല്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറി വരും.

  • @Janeeshkaniyar
    @Janeeshkaniyar 9 месяцев назад +2

    മാഡം പ്രമാണത്തിൽ ഞങ്ങൾക്ക് 4 സെന്റും വിരിവും എന്നാണ് കൊടുത്തിട്ടുള്ളത്.. ഈ വസ്തു വർഷങ്ങളായി ഞങ്ങൾ വേലി കെട്ടി കൈവശം അനുഭവിക്കുന്നതാണ്.. ഇതിൽ പ്രമാണത്തിൽ പറഞ്ഞിരിക്കുന്ന വിരിവ് എന്നതിന് മറ്റൊരു പോക്കുവരവ്, കൈവശവകാശ certificate ഉണ്ടാക്കാൻ സാധിക്കുമോ...?

    • @legalprism
      @legalprism  9 месяцев назад

      പുതിയ ഒരു തീരുമാനം വരണം. ഇങ്ങനെ നിരവധി കേസുകള്‍ ഉണ്ട്. ഫെയര്‍ വാല്യുവിന്‍റെ ഒരു ചെറിയ ശതമാനം ഈടാക്കി രേഖ നല്‍കാനാണ് പദ്ധതി എന്നാണ് അറിയുന്നത് പക്ഷേ അതിന് നിയമം വേണം ചര്‍ച്ച നടക്കുന്നു...

  • @remabhaibharathi
    @remabhaibharathi Год назад +1

    Re servay prakaram karamdachu കൊണ്ടിരിക്കുന്ന വസ്തു മറ്റൊരാൾക്ക് കൈവശം എടുക്കാമോ

    • @legalprism
      @legalprism  Год назад

      ഉടമസ്ഥത എന്നാല്‍ കൈവശമാണ്. പൊസഷന്‍ എന്ന വീഡിയോയില്‍ വിവരണം ഉണ്ട്. കരം അടയ്ക്കുന്നു എന്നത് ഉടമസ്ഥത സംബന്ധിച്ച തെളിവായി നിയമം കാണുന്നില്ല.... നിയമം ആണ്.... കരം അടച്ചു എന്ന തെളിവ് മാത്രമേയുള്ളൂ.. കൈവശം പുനസ്ഥാപിക്കാന്‍ സിവില്‍ കോടതിക്കു മാത്രമാണ് അധികാരം.

    • @t.jphilipose
      @t.jphilipose 7 месяцев назад

      Aadharathiil ulla bhoomy engane swathamakkamൽ

  • @sindhuudayakumar4856
    @sindhuudayakumar4856 2 месяца назад +1

    Mam adharathil ulla bhoomi..nikuthi adchutharathirikunathinu enthu cheanam

    • @legalprism
      @legalprism  Месяц назад

      Revenue accountil venam. Athinanu Tax fix cheythirikkunnath

  • @vishnusoman4482
    @vishnusoman4482 Год назад +1

    ആധാരത്തിൽ വിരവ് പറയുകയും ഇപ്പോൾ അത് പുറ ബോക്ക് ഭൂമി കേരള സ്റ്റേറ്റ് ബാങ്കൽ ഉൾപെടിതിട്ടുള്ളതും ആകുന്നു. ഈ വസ്തു പതിവിന് സാധിക്കുമോ

    • @legalprism
      @legalprism  Год назад

      പുറമ്പോക്ക് പതിവിന് വിധേയമല്ല. തരിശിലേക്ക് കൊണ്ടു വന്നാല്‍ മാത്രമേ പതിക്കാന്‍ കഴിയൂ. സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടത്.

    • @vishnusoman4482
      @vishnusoman4482 Год назад

      @@legalprism 60 year aayi ee vastu use aakun und. Purambok kodukan pattilan aan govt parayunne. High courtil case und,court govt distion edukan paryum. Bt govt tharilan paryum

  • @vmurali077
    @vmurali077 Год назад +1

    👍👍👍👍👍👍

  • @devidast1123
    @devidast1123 3 месяца назад

    What about Art 13? And, Art 14?

    • @legalprism
      @legalprism  3 месяца назад

      Right to property is not a fundamental right.

  • @narayananedasseri9844
    @narayananedasseri9844 4 месяца назад

    50 വർഷങ്ങൾക്കു മുൻപ് മൈനർ മാർക്ക് കൂടി അവകാശമുള്ള വസ്തു 2018 ൽ ഞാൻ വാങ്ങി.... പഴയ മൈനർ മാർ എല്ലാവരും വയസന്മാർ ആയി.... എന്നാൽ അവർ ഒഴിമുറി തരുവാൻ തെയ്യാറല്ലങ്കിൽ വസ്തു എന്റേതല്ലാതാകുമോ...ഇതിനെന്തു പ്രതിവിധി

    • @legalprism
      @legalprism  4 месяца назад

      Minor can elect എന്നാണ്. വിശ്വസ്തനായ വക്കീലുമായി കൂടിയാലോചിക്കേണ്ടി വരും.

  • @ajipaul
    @ajipaul 10 месяцев назад

    മാഡത്തിന്റെ നമ്പർ തരാമോ എന്റെ പുതുവലിന്റ കാര്യം ചോദിക്കാനാണ് വീടും വച്ചു കരം അടക്കാൻ പറ്റികില്ല
    കാര്യങ്ങൾ ചോദിക്കാൻ വേണ്ടിയാ

    • @legalprism
      @legalprism  10 месяцев назад

      Please consult a legal practitioner of your locality.

  • @arun___krishnan
    @arun___krishnan 6 месяцев назад

    1980 ൽ എഴുതിയ ആധാരത്തിൽ വസ്തുവിലേക്ക് ഉള്ള വഴിയെപ്പറ്റി പറയുന്നില്ല!
    അത് കൊണ്ട് തന്നെ വഴി ആധാരത്തിൽ ഇല്ല....
    വസ്തുവിലേക്കുള്ള വഴിയ്ക്ക് പ്രത്യേകമായി കരം അടയ്ക്കേണ്ടത് ഉണ്ടോ?

    • @legalprism
      @legalprism  6 месяцев назад

      വഴി ആധാരത്തില്‍ പറയാത്തതുകൊണ്ട് കരം അടയ്ക്കണം. വഴിസ്ഥലം സര്‍ക്കാരിലേക്ക് വിട്ടുകൊടുത്താല്‍ മാത്രമേ കരം ഒഴിവാക്കി കിട്ടൂ. വഴി എന്ന് പ്രത്യേകമായി തിരിച്ച് ആധാരം ചെയ്താല്‍ പോക്കുവരവ് ചെയ്യുന്നത് പുരയിടത്തിന് / സ്ഥലത്തിന് മാത്രമായിരിക്കും. വഴി ഒഴിവാക്കി.

    • @arun___krishnan
      @arun___krishnan 6 месяцев назад

      @@legalprism ഇനി അത് ചെയ്യാൻ പറ്റുമോ?
      വഴിയുടെ സ്ഥലത്തിന്റെ സർവേ നമ്പർ വേറെ ആവാൻ ആണ് സാധ്യത എന്ന് തോന്നുന്നു....
      ഇല്ലെങ്കിൽ ആധാരത്തിൽ കാണേണ്ടതല്ലേ...?
      കാലങ്ങൾ ആയി കരം അടയ്ക്കാത്തത്തിന്റെ പേരിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?

  • @noushadvaliyaveettil2714
    @noushadvaliyaveettil2714 6 месяцев назад +1

    അതിരു മാന്തി എടുക്കുന്ന ഭൂമി തിരിച്ചെടുക്കാൻ പറ്റുമോ ആധാരത്തിൽ ഉള്ളഭൂമി എങ്ങനെ തിരിച്ചുപിടിക്കാം എന്റെ പിതാവിന്റെ പേരിലുള്ള 27സെന്റ് സ്ഥലം ഇപ്പോൾ അളന്നപ്പോൾ 1800കുറവാണ് ഈ വാക്കി ഭൂമി എങ്ങനെ തിരിച്ചെടുക്കാൻ

    • @legalprism
      @legalprism  5 месяцев назад

      possession restore ചെയ്യണം. സിവിൽ കോടതി വഴി മാത്രമേ കഴിയൂ.

    • @AMan-mc5jz
      @AMan-mc5jz 3 месяца назад +1

      Appol kallanmmarkku Kanji vechukodukkunna noyamam, 😢😢😢

  • @francisxaviercr98
    @francisxaviercr98 Год назад +3

    വേറെ ഭൂമി സ്വന്തമായി ഇല്ലെങ്കിൽ, സർക്കാർ ഭൂമി കൈവശം വയ്ക്കുന്നവർക്ക് പതിച്ചു നൽകണമെന്ന് KLC Act ൽ പറയുന്നുണ്ടല്ലോ 🤕

    • @legalprism
      @legalprism  Год назад +3

      08.11.2008 ല്‍ സര്‍ക്കാര്‍ ഭൂമിയിലേക്കുള്ള അധിനിവേശം ക്രിമിനല്‍ കുറ്റമാക്കി നിയമഭേദഗതി ചെയ്തു . 08.11.2008 നു മുന്‍പേ സര്‍ക്കാര്‍ സ്ഥലത്തു കുടിയിരിക്കുന്ന ആള്‍ക്കാരുടെ കാര്യത്തില്‍ , 5 സെന്‍റിനു താഴെയാണ് അവരുടെ കൈവശമുള്ളതെങ്കിലും, സംസ്ഥാനത്ത് അവര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ വേറേ ഭൂമി ഇല്ലെങ്കിലും അവര്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുക്കേണ്ടതില്ല എന്നാണ് നിയമത്തില്‍ പറയുന്നത്. ഒഴിപ്പിക്കല്‍ നടപടികള്‍ മാത്രം എടുത്താല്‍ മതി എന്നാണ് നിയമത്തില്‍. എന്നിരുന്നാലും അവരെ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പുനരധിവസിപ്പിച്ച ശേഷമേ ഒഴിപ്പിക്കാറുള്ളൂ. ഒഴിപ്പിക്കുന്നതിന് നിയമ തടസ്സമില്ല എങ്കിലും അവരുടെ പാര്‍പ്പിടം ഉറപ്പുവരുത്തേണ്ടതുണ്ട്. KLC Act ല്‍ ഭൂമി പതിച്ചു നല്‍കുന്നതിനുള്ള യാതൊരു വ്യവസ്ഥയും ഇല്ലാത്തതാണ്. KLC Act സര്‍ക്കാര്‍ ഭൂമികളിലെ കടന്നുകയറ്റം കണ്ടെത്തി ഒഴിപ്പിക്കുന്നതിനു മാത്രമുള്ള ഒരു നിയമമാണ്. അതില്‍ ഭൂമി പതിച്ചുകൊടുക്കുന്നതിന് വ്യവസ്ഥ ഉള്ളതായി കാണുന്നില്ല. Thank you

    • @pabdulla4678
      @pabdulla4678 4 месяца назад

      കുടുംബ place ൽ 15 സെന്റ് കൂടുതൽ ഉണ്ടായിരുന്നു പട്ടയം ഇല്ലത്തത്. മക്കൾ ൽ ഒരാൾ വേറെ ഒരാൾക്ക് വിറ്റു അയാൾ വേറെ ഒരാൾക്ക് അയാൾ വേറെ ഒരാൾക്ക്. അപ്പോഴും ആ 15 സെന്റ് ഒരു മകന്റെ കയ്യിൽ ആയിരുന്നു. ആ മകൻ അവരുടെ മകളുടെ പേരിൽ പട്ടയത്തിന് കൊടുത്ത്. അപ്പോൾ മുമ്പ് സ്ഥലം വാങ്ങിയ കഷ്‌കി ഇതിനു എതിരെ വരുന്നത്.50 ഇയർ ആയി മകളുടെ fathernte കയ്യിൽ. Father ഇപ്പോൾ മരിച്ചു. Fathernu വേറെ സ്ഥലം ഉണ്ട് അത് കാരണം മകൾക് ഇതിൽ പട്ടയം കൊടുക്കാൻ പറ്റില്ലാണ് പറയുന്നു. ഇങ്ങനെ കാല പഴക്കം ചെന്ന ഭൂമി സർക്കാരിന് വേറെ ആൾക്ക് കൊടുക്കാൻ പറ്റുമോ. Tasldar. Cltr വാദം കേട്ടു. എതിരാണ്. ഇനി ethanu ചെയുക. നികുതി അടച്ചിട്ടില്ല ഇതുവരെ

  • @ShamsadS-ee5vh
    @ShamsadS-ee5vh Год назад

    ഞാൻ ഒരു10 സെൻ്റ് വസ്തു വാങ്ങി വസ്തുവിൻ്റെ ഉടമസ്ഥൻ എനിക്ക് മൂന്ന് മീറ്റർ വഴി ഗതാഗത സൗകര്യത്തോടെയാണ് തന്നത് എന്നാൽ വഴി ഉടമസ്ഥൻ്റെ പേരിലാന്ന് യാത്ര അവകാശം തന്നിട്ടുണ്ട് ഞാൻ വാങ്ങിച്ച 10സെൻ്റ് വസ്തുവിൻ്റെ തൊട്ടു പിറകിൽ എന്നിക്കു കുറച്ചു വസ്തു ഉണ്ട് ഈവസ്തുവിലേക്ക് എന്നിക്ക് 10 സെൻ്റ് വസ്തുവിലൂടെ പോകാൻ സാധിക്കുമോ

    • @legalprism
      @legalprism  Год назад

      തീർച്ചയായും അവകാശം കിട്ടും. നിങ്ങള്ക്ക് അവകാശം തന്നത് പ്രമാണത്തില് എഴുതിയിട്ടുണ്ടെന്നു വിശ്വസിക്കുന്നു. പുറകിലെ വസ്തുവിലേക്ക് പോകാം... ലഭിച്ച അവകാശം കൈമാറുകയും ചെയ്യാം.

    • @ShamsadS-ee5vh
      @ShamsadS-ee5vh Год назад

      ഈ വഴിയിലൂടെ തന്നെ പോകുവാനും വാഹനം കയറ്റു വാനും സാധിക്കുവല്ലോ

    • @ShamsadS-ee5vh
      @ShamsadS-ee5vh Год назад +1

      ഈ 10 സെൻ്റ് വസ്തു വരെ യാത്ര സൗകര്യം ഉണ്ട് എന്നാൽ പുറകിലത്തെവസ്തുവിലോട്ട് ഈവഴിയിലൂടെ പോകാൻ പറ്റുമോ

    • @abhilasha.s2388
      @abhilasha.s2388 Год назад

      ​@@legalprismഈ വഴിയിൽ മറ്റാർക്കും അവകാശമില്ല എങ്കിൽ പോക്ക് വരവ് ചെയ്യാൻ കഴിയുമോ ആ വഴി കൂടി ചേർത്ത് building ചെയ്യാൻ കഴിയുമോ

  • @vinodkumar.kgrandtek3996
    @vinodkumar.kgrandtek3996 7 месяцев назад +2

    മാഡം, ചില ഭൂമികളില്‍ വീട് മാത്രമേ നിര്‍മിക്കാന്‍ പാടുള്ളൂ, വ്യവസായ കെട്ടിടം പാടില്ല എന്ന് പറയുന്നത് ഏതു നിയമപ്രകാരമാണ്. ഇതില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടോ?

    • @legalprism
      @legalprism  7 месяцев назад

      പട്ടയ ഭൂമികള്‍ പട്ടയം അനുവദിച്ച ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാനാകൂ. എന്നാല്‍ ജന്മം ഭൂമികള്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തടസ്സമില്ല. സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരം തണ്ടപ്പേര്‍ പിടിച്ച ഭൂമിയാണ് ജന്മം ഭൂമി. കൂടുതല്‍ വിവരങ്ങള്‍ ലീഗല്‍ പ്രിസത്തിലെ മറ്റ് വീഡിയോകളിലുണ്ട്. പ്ലേ ലി്സറ്റ് നോക്കുമല്ലോ.