Digital survey /നിങ്ങളുടെ ഭൂമി സർക്കാർ അളക്കുന്നു/ പരാതി എങ്ങനെ നൽകണം?/ A Plus Tube/ Malayalam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 193

  • @lilymj2358
    @lilymj2358 4 месяца назад +16

    വളരെ നല്ല രീതിയിൽ സാധാരണ ജനങ്കൾക്ക് മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിച്ചു.thank you sir. 🎉🎉🎉

    • @aplustube2557
      @aplustube2557  4 месяца назад +1

      Thanks dear lily
      എവിടെയായിരുന്നു കുറച്ചുദിവസം കാണാനില്ലല്ലോ

    • @lilymj2358
      @lilymj2358 4 месяца назад

      @@aplustube2557 politics and krishi posts

  • @unnimadhavanvp6148
    @unnimadhavanvp6148 4 месяца назад +12

    ഇത്രയും വിവരങ്ങൾ മുൻകൂട്ടി അറിയിച്ചതിന് വളരെയധികം നന്ദി.

  • @josekalan8724
    @josekalan8724 4 месяца назад +67

    എന്തൊക്കെ സർവ്വേ നടത്തിയാലും വല്ലവൻ്റെ ഭൂമി കയ്യടക്കിവെച്ചവൻ വിട്ടുകൊടുക്കില്ല, പിന്നെ കേസ്, കോടതി😊, പിന്നെ പറയേണ്ടല്ലോ . 25 വർഷമെങ്കിലും കേസ് നടത്തിപ്പ്, സ്വാഹ😢

    • @Machusmachu
      @Machusmachu 4 месяца назад +1

      പഞ്ചായത്ത്റോഡ്ഉന്ടാകിയ നേരം ഓപോസിററുളള കളളി കൈയേറി അതോടെ കുടുംബം തുലഞ്വ്. വല്ല വഴിയുമുണ്ടോ?

    • @VeeranKutty-i8c
      @VeeranKutty-i8c 2 месяца назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@Machusmachu

    • @reenaK-ut3in
      @reenaK-ut3in 2 месяца назад

      കോടതിയിൽ പോയാൽ അവന്റെ ജന്മത്തിൽ പരിഹാരം കാണാൻ സാധ്യതയില്ല.😭

    • @abusufiyan261
      @abusufiyan261 2 месяца назад

      വറ്റിയുർകാവ് villagil ഡിജിറ്റിൽ സർവേ എപ്പോൾ deteyenn

  • @raghunathankr941
    @raghunathankr941 4 месяца назад +6

    എന്റെ കൈവശം ഭൂമിയിൽ ഞാൻ എന്റെ നിലവിലുള്ള ഭൂമിക്ക് എല്ലാ നിയമ പരമായ പേപ്പറും എന്റെ കയ്യിലുണ്ട്. പഞ്ചായത്തുകാർ വീട്ട് നമ്പറും തന്നിട്ടുണ്ട്.
    ഇത് ഡിജിറ്റൽ ആക്കുവാൻ ശ്രെമിക്കുന്നവർ അതിന് വേണ്ടി ശ്രമിക്കട്ടെ. പഞ്ചായത്തുമായി ബന്ധപ്പെട്ട് അധികൃതർ വീട്ടിലേക്ക് വരട്ടെ
    ഞാൻ അതിന് സ്വാഗതം ചെയ്യുന്നു. എനിക്ക് ഒന്നും മറച്ചുവാനില്ലാ. എന്തിനാണ് ഇതിന് വേണ്ടി ആവശ്യമില്ലാത്ത ഒരു പരാതി മനസിലാകുന്നില്ലാ
    RAGHUNATHAN
    PERUMBAVOOR

    • @SasiK-f7c
      @SasiK-f7c 4 месяца назад

      Kuravu Undayal MUNJEE 😂😂

    • @pkbabu5706
      @pkbabu5706 4 месяца назад

      കടലാസ്സിലുള്ള ഭൂമി വിസ്തീർണം അതെ പ്രകാരം ഭൂമിയിൽ അള ക്കുമ്പോൾ ഉണ്ടോ എന്നത് വളരെ പ്രധാപെട്ട കാര്യമാണ് ഇല്ലെങ്കിൽ ഉള്ളത് മാത്രമേ പുതിയതായി ഉണ്ടാക്കുന്ന റെക്കോർഡുകളിൽ രേഖപെടുത്തി വരികയുള്ളു.

    • @remadevicg8262
      @remadevicg8262 3 месяца назад

      Thatti eduthavan thirike tharille, ente 2/1 cent aanu kattathu

    • @RadhammaA-n5e
      @RadhammaA-n5e 2 месяца назад

      8⁷8​@@pkbabu5706

  • @Kunhisangeeth
    @Kunhisangeeth 2 месяца назад +1

    ഈ വിലപെട്ട അറിവിന് നന്ദി Sir

  • @reghunathabhakthan39
    @reghunathabhakthan39 4 месяца назад +8

    Digital survey സംബന്ധിച്ചുള്ള എല്ലാ സംശയങ്ങൾക്കും ഉള്ള പരമാവധി നിവാരണങ്ങൾ നൽകുന്നതിൽ A plus tube ചാനൽ വളരെയധികം പ്രയോജനം നൽകിയിട്ടുണ്ട്

    • @aplustube2557
      @aplustube2557  4 месяца назад

      ഞങ്ങളെക്കുറിച്ച് നല്ല വാക്കുകൾ പറഞ്ഞ ശ്രീ രഘുനന്ദന് വളരെ വളരെ നന്ദി

  • @SREENIVASANG008
    @SREENIVASANG008 2 месяца назад

    🙏നന്ദി നന്ദി നന്ദി 🙏

  • @m.pmohammed9366
    @m.pmohammed9366 4 месяца назад +10

    സർ, എൻ്റെ ഭൂമി റിസർവ്വെ കഴിഞ്ഞു. 3 സെൻ്റ് കുറവാണെന്ന പറഞ്ഞ് അത്രയും സെൻ്റ് കുറച്ച് മാത്രമേ നികുതി സ്വീകരിക്കുന്നുള്ളൂ. എൻ്റെ മൂന്ന് സെൻ്റ് ഭൂമി കൈവശപ്പെടുത്തിയത് ആരാണെന്നറിയാൻ വീണ്ടും അളന്ന് പഴയ അതിർത്തി നിർണയിച്ച് തരാൻ സർവ്വെ സൂപ്രണ്ടിന് അപേക്ഷ നൽകി. പക്ഷെ അവർ അളക്കാൻ പറ്റില്ല എന്ന് പറഞ്ഞ് മറുപടി തന്നു. നഷ്ടപ്പെട്ട ഭൂമി ആരുടെ കയ്യിലാണെന്നറിഞ്ഞാലല്ലേ അവരുടെ പേരിൽ നിയമനടപടി സ്വീകരിക്കാൻ പറ്റൂ. നിങ്ങളുടെ സംരക്ഷിക്കാത്ത ഭൂമി നഷ്ടപ്പെട്ടു എന്നും കോടതിയിൽ പോകാമെന്നും അവർ പറയുന്നു. ഇനി ഞാൻ എന്ത് ചെയ്യണം?.

    • @aplustube2557
      @aplustube2557  4 месяца назад +1

      ഈ മറുപടി ലഭിച്ചിട്ടുണ്ടെങ്കിൽ അതിനെതിരെ താങ്കൾ ഒരു അപ്പീൽ ഫയൽ ചെയ്യുക

  • @gangadharan1262
    @gangadharan1262 4 месяца назад +1

    ചെറിയ വ്യത്യാസങ്ങൾ പലയിടത്തും വരുന്നുണ്ട്

  • @habikoniyath1575
    @habikoniyath1575 28 дней назад +2

    സർ, പട്ടയത്തിൽ വരച്ചു തന്നിട്ടുള്ള സ്കെച്ചും അതിനു ശേഷം വന്ന റിസർവ്വേ സ്കെച്ചും തമ്മിൽ 3.5 meter difference കാണുന്നു.. അതായത്, റിസർവ്വേ സ്കെച്ച് പ്രകാരം തൊട്ടടുത്ത സർവ്വേ നമ്പറിലേക്കു ചേർന്നിരിക്കുന്നു... ഇത് തിരിച്ചു കിട്ടാൻ എന്തേലും മാർഗ്ഗമുണ്ടോ?

    • @aplustube2557
      @aplustube2557  28 дней назад

      Ys
      ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന പറഞ്ഞിരിക്കുന്ന പ്രകാരം പരാതി നൽകുക

  • @jabirnp497
    @jabirnp497 3 месяца назад +1

    Ethraum Ariv'Thannathinn'Nanni'sir

  • @ajikoikal1
    @ajikoikal1 4 месяца назад +1

    Enteboomi സൈറ്റിൽ പരാതി ഓൺലൈനായി തന്നെ കൊടുക്കാം. ഞാൻ പരാതി കൊടുത്തു കാരണം എൻറെ വസ്തുവിൽ അയൽവശത്ത് വിറ്റിട്ട് പോയവൻറെ പേര് കൂടി ഉൾപ്പെടുത്തി. സർവ്വേയർക്ക് കാശ് കൊടുത്ത് തണ്ടപ്പേർ നമ്മുടെ സ്കെച്ചിൽ കൂടെ ചേർത്തു. നമ്മുടെ വസ്തു കൃത്യമായി പ്രമാണമനുസരിച്ച് 70 വർഷമായ കുടുമ്പ വസ്തു നമുക്ക് ഉണ്ട്. എന്നിട്ടാണ് അപ്പുറത്തവൻ ഓസിന് കിട്ടാൻ നോക്കിയത്.

    • @aplustube2557
      @aplustube2557  3 месяца назад

      അജി നമ്മുടെ നാട്ടിലെ നല്ലൊരു വിഭാഗം ജനത്തിന്റെ പണി ഇതാണ്
      ആർക്കും ഒന്നും മതി വരുന്നില്ല
      മരണപ്പെട്ടു കഴിഞ്ഞാൽ ഇതുകൂടി കൊണ്ടുപോകാൻ എന്ന മട്ടിലാണ് പലരും ആർത്തി കാണിക്കുന്നത്

  • @joej7028
    @joej7028 4 месяца назад +3

    Many people s area of land decreased in digital survey.Non experienced people are involved in it.

  • @simipraveen-dj7rp
    @simipraveen-dj7rp Месяц назад

    ഞങ്ങളുടെ പ്രദേശത്ത് ഡിജിറ്റൽ സർവ്വേ കഴിഞ്ഞു. ഞങ്ങൾക്ക് 17 സെന്റ് ഭൂമി ഉണ്ട്. അതിന്റെ ആധാരം ശരിയല്ലാത്തതു കൊണ്ട് നിക്കു തി അടക്കാറില്ല. സർവ്വേ ചെയ്യാൻ വരുമ്പോൾ നികുതി അടച്ച് ത് വേണം. സർവ്വേ കഴിഞ്ഞപ്പോൾ ഈ സ്ഥലം ഞങ്ങളുടെ പേരിൽ അല്ല. ആധാരം ശരിയാക്കി നികുതി അടച്ചാൽ ഈ പ്രശ്നം ശരിയാകുമോ. 40 വർഷത്തിന് മുകളിൽ ആയി ഈ ഭൂമി ഞങ്ങൾ കൊണ്ടു നടക്കുന്നു. ഇതിന് മറുപടി തരണം സർ

  • @surendran.rpanicker4958
    @surendran.rpanicker4958 4 месяца назад +3

    നന്ദി സർ

  • @sreekumar9409
    @sreekumar9409 4 месяца назад +6

    Very useful information

  • @shynisuresh9323
    @shynisuresh9323 2 месяца назад +1

    Thank you sir 🙏

  • @kumarvasudevan3831
    @kumarvasudevan3831 4 месяца назад +11

    ഉദ്യോഗസ്ഥൻന്മാർ സഹകരിക്കാൻ എത്ര "ഗാന്ധി" യുടെ ചിലവ് വരും?

    • @aplustube2557
      @aplustube2557  4 месяца назад +7

      ഈ ചോദ്യമാണ് ഏറ്റവും അധികം തമാശ
      ഇവിടെ ഒരു വിജിലൻസ് എന്ന സ്ഥാപനം ഉണ്ടെന്നത് ഓർക്കുക
      ധൈര്യമില്ലാത്തവർ ഗാന്ധിയുടെ കണക്ക് ചോദിക്കുന്നു
      ധൈര്യമുള്ളവർ വിജിലൻസിനെ സമീപിക്കുന്നു

    • @neenam7057
      @neenam7057 3 месяца назад +2

      ഉദ്യോഗസ്ഥരെ അനക്കുന്നത് അത്ര എളുപ്പമല്ല. സഹകരിക്കുന്ന ഉദ്യോഗസ്ഥരും സഹകരിക്കാത്ത ഉദ്യോഗസ്ഥരും ഉണ്ടെന്നത് ഈ വീഡിയോ തന്നെ സ്ഥാപിക്കുന്നുണ്ട്.

  • @sajithap290
    @sajithap290 3 месяца назад +1

    നല്ല അവതരണം

  • @haridascv
    @haridascv 4 месяца назад +2

    Excellent talk

  • @joisythampi6350
    @joisythampi6350 3 месяца назад +2

    സർ ഞങ്ങൾക്ക് ഒരു നമ്പറിൽ കുറച്ചു സ്ഥലം ഉണ്ട് എന്നാൽ ഇപ്പോൾ ഈ സ്ഥലം ഗവണ്മെന്റ് പ്രൊജക്റ്റ്‌ ന് വേണ്ടി thaluk surveyer അളന്നപ്പോൾ 3സെന്റ് വേറെ ഒരു നമ്പർ ആണ് അതുകൊണ്ട് ആധാരത്തിലുള്ള നമ്പർ ൽ ഉള്ള സ്ഥലം മാത്രം എടുത്തു വില തരികയുള്ളു എന്ന് പറയുന്നു ഈ പ്രശ്നത്തിന് എന്താണ് ചെയുക ഞാൻ എവിടെ പോയി അന്വേഷിക്കും ഒന്നു പറഞ്ഞു തരുമോ

    • @aplustube2557
      @aplustube2557  3 месяца назад

      നിങ്ങളുടെ ആഹാരത്തിൽ പറഞ്ഞിട്ടുള്ളതും നിങ്ങളുടെ കൈവശമുള്ളതുമായ സ്ഥലത്തിനാണ് തുക നൽകുക
      ഇത് സംബന്ധിച്ച് കൂടുതൽ നിയമം ഉപദേശം വേണമെന്നുണ്ടെങ്കിൽ ഈ ചാനലിൽ join ചെയ്യുക

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk 4 месяца назад +5

    പാരമ്പരാഗതമായിക്കിട്ടിയ 12 സെന്റ് പുരയിടം വീട്ടിൽ ആളില്ലാതാസമയത്ത് റീ സർവ്വേ നടത്തുകയും, വർഷം തോറും നികുതി അടക്കുകയും ചെയ്യുന്നു. ഇപ്പോൾ ബാങ്ക് ലോണിന് വേണ്ടി കുടിക്കട സർട്ടിഫിക്കറ്റ് വാങ്ങാൻ ചെന്നപ്പോൾ 10 സെന്റ് ഭൂമിയുടെ രേഖകൾ മാത്രമാണ് കിട്ടിയത്. ഇത് ശരിയായി കിട്ടാൻ എന്ത് ചെയ്യണം. അറിയുന്നവർ പറഞ്ഞുതരുമോ???

    • @aplustube2557
      @aplustube2557  4 месяца назад +1

      താങ്കളുടെ അലംഭാവം കൊണ്ടുണ്ടായ വീഴ്ചയാണ്
      റീസർവേ നടന്നതിനുശേഷം താങ്കൾക്ക് പരാതി കൊടുക്കാമായിരുന്നു
      ഇനിയും അവസരം ഉണ്ട്
      താങ്കളുടെ പരിസരത്ത് റീസർവ്വേ ക്യാമ്പുകൾ ഉണ്ടാകും അവിടെ പോയി വിശദവിവരങ്ങൾ തിരക്കിയതിനുശേഷം പരാതി നൽകുക
      സിവിൽ കോടതിയിൽ താങ്കൾക്ക് പരിഹാരത്തിനു വേണ്ടി കേസ് ഫയൽ ചെയ്യാം

  • @ANEESHS-yf7iq
    @ANEESHS-yf7iq 4 месяца назад +2

    സർ, ഞങ്ങളുടെ വസ്തുവിലേക്ക് വഴി ഇല്ല. പ്രമാണത്തിലോ മറ്റു പലവിധ രേഖകളിലോ അന്വേഷിച്ചിട്ടും വഴിയേ സംബന്ധിച്ച് ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല..ഇതിനു എന്തു ചെയ്യണം? അതുപോലെ വസ്തുവിന്റെ ചിലയിടത്ത് സർവേ കല്ലുകൾ നഷ്ടപ്പെട്ടിട്ടുണ്ട്...ഈ ഡിജിറ്റൽ സർവേയിൽ നമുക്ക് അതിരു കല്ലുകൾ ഇടാനൊക്കുമോ??

    • @aplustube2557
      @aplustube2557  4 месяца назад

      ഈ ചാനലിലെ മുൻപിസോടുകൾ കാണുക
      വഴി സംബന്ധിച്ചിട്ടുള്ള വിവരങ്ങളെല്ലാം ഉൾപ്പെടുത്തിയ വീഡിയോകൾ ഉണ്ട്
      ഡിജിറ്റൽ സർവീസ് സമയത്ത് താങ്കൾക്ക് സ്വന്തം ചെലവിൽ അതിർത്തികല്ല് സ്ഥാപിക്കാൻ അനുവാദം ഉണ്ട്

  • @ranjishavp1874
    @ranjishavp1874 2 месяца назад +1

    സർ നമസ്കാരം ഞങ്ങളുടെ ആധാരം ബാങ്കിൽ പണയത്തിൽ ആണ് അപ്പോൾ എന്ത് ചെയ്യണം സർവ്വേ ചെയ്യാൻ നമ്മുടെ കയ്യിൽ ആധാരം നിർബന്ധമായും ഉണ്ടാവാണോ

  • @ranjishavp1874
    @ranjishavp1874 2 месяца назад +1

    സർ നമസ്കാരം എന്റെ കൈയ്യിൽ ആധാരത്തിന്റെ ഫോട്ടോസ്റ്റാറ്റ് പോലും ഇല്ല നികുതി അടച്ച രസീത് ഉണ്ട്‌ അതു മതിയാകുമോ

  • @albatrp
    @albatrp Месяц назад +1

    HOW TO COMPLAINT SOMEBODY ENCROACHED PUBLIC PATHWAY ......

    • @aplustube2557
      @aplustube2557  Месяц назад

      To District collector / Authority of that road also

  • @aminakuttyamina6852
    @aminakuttyamina6852 3 месяца назад

    Ngangalude onnara send bumi kuravan alannapol aduthullavarude thilkuduthalundenkil ath parang tharendathalle avarood choothichapol ath parayunnilla pinne alakunnath kond entha prayoganam.

  • @narayannands468
    @narayannands468 4 месяца назад +3

    Without giving an advance information.and at the absence of owner survey people measure the land.Most of the cases the measurements are wrong..

  • @NooraLatheef-ky5cm
    @NooraLatheef-ky5cm 3 месяца назад +1

    സർ ഒരു ചോദിയം, അയൽക്കൂട്ട സംഘം ചേർന്ന് 13 പേര് ഉൾപ്പെടെ 3lkh loan eaduthu. പൈസ മാസം അടക്കാൻ എല്ലാരും പ്രസിഡന്റ്‌ നെ യാണ് ഏൽപ്പിക്കുന്നത്, പൈസം മൊത്തം എല്ലാരും കൊടുത്തു അവര് അതും കൊണ്ട് മുങ്ങി. ഇപ്പൊ ബാങ്ക് കേസ് ആക്കി. Individual ആയി ക്യാഷ് അടച്ചു മാറാൻ പറ്റില്ല എന്ന് പറയുന്നു എന്ത് ചെയ്യും സർ, 🙏🏻പൈസ കൊണ്ട് മുങ്ങിയ അവര് എവിടെയാണെന്ന് അറിയില്ല 🥲.

    • @aplustube2557
      @aplustube2557  3 месяца назад

      ഉടനടി പോലീസ് പരാതി നൽകുക പോലീസ് കണ്ടുപിടിച്ചു കൊള്ളും

    • @NooraLatheef-ky5cm
      @NooraLatheef-ky5cm 3 месяца назад

      @@aplustube2557 സർ പോലീസിന്റെ മുമ്പിൽ വെച്ച് അടച്ചോണാന്ന് ഏറ്റു വക്കീൽ പേപ്പറിൽ ഒപ്പും ഇട്ടിട്ടാ കക്ഷി സ്ഥലം വിട്ടത് . സർ ഇപ്പൊ പ്രശ്‌നം എന്താന്ന് ചോദിച്ചാൽ housing loann aayitt aa bankila kodutha ഏകദേശം സെറ്റ് ആയി ഈ കാരണം കൊണ്ട് ലോൺ കിട്ടില്ലേ എന്ന് അറിയില്ല

  • @lathasomalatha1063
    @lathasomalatha1063 27 дней назад

    pipe line und dightle survey cheyan parlttumo

  • @subashrm2731
    @subashrm2731 3 месяца назад +3

    നമ്മുടെ ഭൂമിയക്ക് പട്ടയം ഇല്ല എനിക്ക് 2023 2024 ലൈഫിൽ വീട് കിട്ടി ഇപ്പോൾ എകദേശം പണി കഴിയാർ ആയി ഇപ്പോൾ ഒരു പ്രശ്നം മുറ്റം കെട്ടാൻ ഒരു തടസം അടുത്ത പറമ്പിൽ നിന്ന് ഒരു ഓട നമ്മടെ വീടിൻ്റെ സ്റ്ററ്റൂട്ടിൻ്റെ തൂണിൻ്റ അടിയിൽ കൂടിയാണ് പൊകുന്നത് പഞ്ചായത്തിൽ പരാതി കൊടുത്തു ഒരു നടപടിയും ഇല്ല റവന്യു വിൽ കൊടുത്തു അതിൽ ഒന്നു നടക്കുന്നില്ല ഇനിയും ഞാൻ എന്തു ചെയ്യണം ഇതിൻ്റെ കൂടെ വീഡിയോയും ഇടാം

    • @aplustube2557
      @aplustube2557  3 месяца назад +1

      Dear sushama നൽകിയ പരാതിയുടെ പകർപ്പുകൾ സഹിതം ഉടനെ ജില്ലാ കളക്ടർക്ക് രേഖാമൂലം പരാതി നൽകുക

  • @lizyantony6450
    @lizyantony6450 4 месяца назад +2

    Thank you sir

  • @ashokanp.t.2435
    @ashokanp.t.2435 4 месяца назад +3

    Excellent way 👍🏽

  • @divinefoundationcharitable410
    @divinefoundationcharitable410 4 месяца назад +2

    Very useful information sir

    • @aplustube2557
      @aplustube2557  4 месяца назад

      Keep watching dear divine foundation

  • @rahulrahu967
    @rahulrahu967 3 месяца назад +1

    Villagile fmb sketch prakaram ano alakkunnath.ente sthalavum fmb sketchum thammil vythyasamund.survey cheyyumbo ith u currect cheythu tharumo?

    • @aplustube2557
      @aplustube2557  3 месяца назад

      Maybe corrected

    • @rahulrahu967
      @rahulrahu967 3 месяца назад

      Nilavil sthalathinu muzhuvanayi nikuthi adakkan pattunnilla.athirthiyutumayi bandhappett ayal vasthu udamakk parathi onnum illenkil sariyavan sadhyatha undo?

  • @SureshKumar-qb9nc
    @SureshKumar-qb9nc 2 месяца назад +1

    എന്റെഭൂമി പോർട്ടലിൽ register ചെയ്യാൻ ആധാറിലെ permanent address ആണോ നൽകേണ്ടത്. എന്റെ വസ്തു 7 km ദൂരെയാണ്.register ചെയ്യുമ്പോൾ കൊടുക്കേണ്ട taluk, village മുതലായവ permanent അഡ്രസ്സിലെതന്നെ ആണോ കൊടുക്കേണ്ടത്.

    • @aplustube2557
      @aplustube2557  2 месяца назад

      വസ്തുവിനെ സംബന്ധിച്ചിട്ടുള്ള വിവരങ്ങൾ ആധാറിലുള്ളത് പോലെയാണ് നൽകാൻ
      നിങ്ങളെ ബന്ധപ്പെടാൻ കഴിയുന്ന മേൽവിലാസവും ഫോൺ നമ്പർ നൽകണം

  • @GeorgeT.G.
    @GeorgeT.G. 4 месяца назад +3

    very informative video

  • @yamunasasidharan856
    @yamunasasidharan856 2 месяца назад +1

    Good

  • @sheebasasi6573
    @sheebasasi6573 4 месяца назад +2

    Thank you

  • @leela1582
    @leela1582 2 месяца назад +1

    എന്റെ സ്ഥലം കുറച്ചാണ് ഇട്ടത്. അടുത്ത വീട്ടുകാരെ എന്റെ മതിൽ പൊളിച്ചിട്ടു. അത് കാരണം ആവും. എന്ത് ചെയ്യും?

    • @aplustube2557
      @aplustube2557  2 месяца назад +1

      അപ്പീൽകൊടുക്കുക

  • @ushacheruvare7921
    @ushacheruvare7921 4 месяца назад +3

    Good vedio sir, a new subscriber 🌹

  • @AbhishekS-y6v
    @AbhishekS-y6v 4 месяца назад +1

    G very very thanks

  • @raheema.mraheema4444
    @raheema.mraheema4444 3 месяца назад +1

    എനിക്ക് 3 സെൻറ് സ്ഥലമേയുള്ള വീട്ഉ സ്ഥലം പഴസ്സിയുടെ സ്ഥ്യം ഉണ്ട് എന്നാണ് പറയുന്നത് എന്റെ സ്ഥലം തിരിച്ചു കിട്ടാൻ എന്താണ് ചെയ്യേണ്ടത്

    • @aplustube2557
      @aplustube2557  3 месяца назад

      ചോദ്യം വ്യക്തമല്ലല്ലോ റഹീമ

  • @COASTWAYKOVALAM
    @COASTWAYKOVALAM 4 месяца назад +1

    Very good sir

    • @aplustube2557
      @aplustube2557  4 месяца назад

      Thanks and welcome dear coast way kovalam

  • @bijugopalank6844
    @bijugopalank6844 4 месяца назад +4

    നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ.

    • @aplustube2557
      @aplustube2557  4 месяца назад

      നമസ്കാരം പ്രിയ ബിജു

  • @gopaliyer1321
    @gopaliyer1321 3 месяца назад

    Property related some quiery. How can I chk either u

  • @fathima_mehrin414
    @fathima_mehrin414 3 месяца назад +1

    രേഖ ഇല്ലാത്ത ഭൂമി വാങ്ങിയാൽ രേഖ ഉണ്ടാക്കാൻ എന്താ ചെയ്യേണ്ടത്

    • @aplustube2557
      @aplustube2557  3 месяца назад +1

      രേഖ ഇല്ലാത്ത ഭൂമി വാങ്ങാതിരിക്കുക
      ഉടമസ്ഥൻ രേഖകൾ ശരിയാക്കി നൽകിയശേഷം മാത്രം വാങ്ങുക

  • @DonThomas-qi3hi
    @DonThomas-qi3hi 3 месяца назад +1

    Pazhaya Surveyil Manushyanre Duritham Theernilla.

  • @andrewaugustine4752
    @andrewaugustine4752 3 месяца назад

    സർ എൻ്റെ ഭൂമി പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത് വസ്തു ഉള്ള സ്ഥലത്തെ അഡ്രസാണോ അതോ താമസിക്കുന്ന സ്ഥലത്തെ അഡ്രസാണോ നൽകേണ്ടത് .വസ്തു ആലപ്പുഴ ജില്ലയിലെ കായംകുളത്തും താമസം കൊല്ലത്തുമാണ് ആധാർ കൊല്ലം അഡ്രസിലാണ് ഉള്ളത് . മറുപടി പ്രതീക്ഷിക്കുന്നു

    • @aplustube2557
      @aplustube2557  3 месяца назад +1

      നിലവിലുള്ള അഡ്രസ്സ് നൽകുക ആൻഡ്രൂസ്

  • @Ajithkumar-ri3ls
    @Ajithkumar-ri3ls 3 месяца назад +2

    ജനങ്ങളെ അറിയിക്കാതെയുള്ള ഈ സർവ്വേക്ക് ഒരു പ്രസക്തിയും ഇല്ല. ഭൂമിയുടെ ഉടമസ്ഥർ സ്ഥലത്തില്ലെങ്കിൽ തൊട്ടടുത്ത ഭൂമിയുടെ ഉടമസ്ഥൻ പറയുന്നത് അതിർത്തി ആകുമോ?അങ്ങനെയാണെങ്കിൽ ഇവർ കൊണ്ടുനടക്കുന്ന ഉപകരണംകൊണ്ട് എന്ത് ഗുണം?

  • @SIVAPRASAD-ix3ts
    @SIVAPRASAD-ix3ts 4 месяца назад +5

    ഒരു റീസർവ്വേ നടത്തിട്ട് ആൾക്കാരെ വട്ടം കറക്കീട്ട് മതിയായില്ല അപ്പഴാ

    • @charlymathew5098
      @charlymathew5098 4 месяца назад +2

      ഓരോ കോപ്രായങ്ങൾ കാണിച്ചു സർക്കാർ ജനങ്ങളെ പിഴിയുന്നു

  • @sajithap290
    @sajithap290 3 месяца назад +2

    രേഖ ഇല്ലാത്ത ഭൂമിക്ക് രേഖ ഉണ്ടാകാൻ എന്താണ് ചെയ്യേണ്ടത്?😊

    • @aplustube2557
      @aplustube2557  3 месяца назад

      രേഖ എങ്ങനെയാണ് നഷ്ടപ്പെട്ടത്
      വിശദവിവരം അറിഞ്ഞാൽ മാത്രമേ അഭിപ്രായം നൽകാൻ കഴിയു

  • @sab8282
    @sab8282 3 месяца назад +1

    Sir, survey stones illa, aadharam vachano nokkunnathu,

    • @aplustube2557
      @aplustube2557  3 месяца назад +1

      With the survey sketch from village office

    • @sab8282
      @sab8282 3 месяца назад

      Sir other person trying to take our land side with his influence and we have our sketch but he is not allowing us to put wall,

  • @sarathkollamkollam6929
    @sarathkollamkollam6929 4 месяца назад +2

    ലോൺ നായി ലൊക്കേഷൻ sketch ഇനി ഇതു സമർപ്പിച്ച മതിയോ

    • @aplustube2557
      @aplustube2557  3 месяца назад

      ഡിജിറ്റൽ സർവേ കഴിഞ്ഞിട്ടുള്ള സ്കെച്ച് താങ്കൾക്ക് ലഭിച്ചിട്ടുണ്ടോ ഉണ്ടാവാൻ സാധ്യതയില്ല
      എന്തായാലും ലഭിച്ചിട്ടുണ്ടെങ്കിൽ ആ സ്കെച്ച് മതിയാകും ശരത്

  • @BABUS-zr9dq
    @BABUS-zr9dq 4 месяца назад +6

    നിലവിൽ civil case നടക്കുന്ന ഭൂമി അളക്കുമോ?

    • @aplustube2557
      @aplustube2557  4 месяца назад

      No
      Dear Babu Please watch video from play list of this channel -data Bank

  • @Unnikrishnan-u6g
    @Unnikrishnan-u6g 4 месяца назад +2

    Good morning sir

  • @vinodvinayak9926
    @vinodvinayak9926 4 месяца назад +5

    അനധികൃത പുകകുഴൽ നിർമാണം മാറ്റാൻ

  • @JeevamMelepurath
    @JeevamMelepurath 2 месяца назад

    Enyk.nashtamella.boome.ella

  • @girijarajannair577
    @girijarajannair577 4 месяца назад +1

    Digital servey kazhinjapol pongi kidanna sthalam Nilam ayiee Document kitty

    • @aplustube2557
      @aplustube2557  4 месяца назад

      Dear Girija
      നിലവിലുള്ള പ്രമാണത്തിൽ നിലം എന്നല്ലേ രേഖപ്പെടുത്തിയിരിക്കുന്നത്?

    • @girijarajannair577
      @girijarajannair577 4 месяца назад

      Munnadharathil Sthalam ennu thanne anu
      Ouru flot nte 35 cent sthalathil 7 arra cent sthalam mathram engine nilam akum

    • @girijarajannair577
      @girijarajannair577 4 месяца назад

      A sthalam th nte serve number vere anu nannayuttu pongi kidalkunna sthalam anu niraye marrangall um ok thengu um ok und sir
      Document kittiyapol thottu njangal athin te purrake nadakkunnathanu
      Vilegu oficil ullavarkku kayyu kuulu koduthu avar Rdo oficilekku vittu documet epol 6 massam kazhinjitt um ouru vivarravum ella
      Ennum njangal contact cheyyynnund rdo ofice um ayittu
      Avar collector kku ayachuunnu parrayunnu

  • @rajupissac1864
    @rajupissac1864 4 месяца назад +1

    കൈക്കൂലി കൊടുത്താൽ വരെ കൊണ്ട് നമുക്ക് കാര്യം സാധിക്കാൻ പറ്റുമോ

    • @aplustube2557
      @aplustube2557  4 месяца назад +1

      നിങ്ങളുടെ നാട്ടിൽ വിജിലൻസ് വിഭാഗം ഇല്ലേ?
      ബാക്കി അവർ പറഞ്ഞു തരും

  • @LovelyKMathew-ff8jr
    @LovelyKMathew-ff8jr 3 месяца назад +1

    👍👍👍

  • @trnatarajan5121
    @trnatarajan5121 2 месяца назад +1

    ആദരാത്തിൽ പറഞ്ഞ വഴി ഇവർ നമ്മൾ ക് പതിച്ചു തരുമോ

    • @aplustube2557
      @aplustube2557  2 месяца назад

      പതിച്ചു തരുന്ന നടപടികൾ അവർ ചെയ്യാറില്ല

  • @JeevamMelepurath
    @JeevamMelepurath 2 месяца назад

    Eneyk.boome.ellalo

  • @mangalakumarit2209
    @mangalakumarit2209 4 месяца назад +1

    Hello sir sughamanno. Wife enth parayunnu

    • @aplustube2557
      @aplustube2557  4 месяца назад

      മംഗളകുമാരി??

  • @nikhilav1991
    @nikhilav1991 3 месяца назад +1

    Any chance to get contact details of advicate shareef sir?or appointment

    • @aplustube2557
      @aplustube2557  3 месяца назад

      Send your number to my email id shereefnedumangad@gmail.com
      I will call

  • @sathyanmavoor3084
    @sathyanmavoor3084 4 месяца назад +2

    Sir, നികുതി ശീട്ട് നോക്കി ഭൂമി കണ്ടുപിടിക്കാൻ സാധിക്കുമോ അതിന് ആരെയാണ് സമീപിക്കേണ്ടത്

    • @aplustube2557
      @aplustube2557  4 месяца назад

      Firstly meet village authority
      Then survey department

  • @sreenivasanmr8775
    @sreenivasanmr8775 4 месяца назад +3

    🙏🙏🙏

  • @hamzavt3220
    @hamzavt3220 3 месяца назад +1

    അധികമുള്ളവരുടെതോ?

    • @aplustube2557
      @aplustube2557  3 месяца назад

      സർക്കാർ ഏറ്റെടുക്കും

  • @alicenm8666
    @alicenm8666 3 месяца назад +1

    🙏👏

  • @nafeesathulmisriya7051
    @nafeesathulmisriya7051 3 месяца назад +1

    ഇതിന് എന്തൊക്കെ രേഖ കൊടുക്കണം

    • @aplustube2557
      @aplustube2557  3 месяца назад

      ഈ ചോദ്യത്തിന് മുമ്പ് മറുപടി തന്നത് ആണല്ലോ

  • @joshymathew340
    @joshymathew340 4 месяца назад +2

    😂 അളക്കാൻ വേണ്ടി ഒരുപാട് തവണ വില്ലേജൊഫീസിൽ അപേക്ഷ കൊടുത്തിട്ട് അളന്ന് തന്നില്ല 😅 കോട്ടയം ജില്ലക്ക് കലക്റ്റർ ഇല്ല sp ഇല്ല ജനസേവനം നടത്തുന്ന ആരും തന്നെ കോട്ടയം ജില്ലയിൽ ഇല്ല 😅😅😅😅😅

    • @aplustube2557
      @aplustube2557  4 месяца назад

      No need for any request for this digital survey

  • @binujoseph6008
    @binujoseph6008 4 месяца назад +2

    Excellent channel ❤

  • @surendran.rpanicker4958
    @surendran.rpanicker4958 4 месяца назад +3

    എന്റെ നാലരസെന്റ് കുറവുണ്ട് ഇതെങ്ങനെ കണ്ടുപിടിക്കും സർ

    • @aplustube2557
      @aplustube2557  4 месяца назад +1

      File complaint
      They will ascertain

  • @saneerk9857
    @saneerk9857 3 месяца назад +1

    💯

  • @sarojinipp7208
    @sarojinipp7208 2 месяца назад +1

    എൻ്റെ ഭൂമി

  • @AkAk-qt2kr
    @AkAk-qt2kr 4 месяца назад +2

    👍👍👍👍👍

  • @c.j.francisc.j.francis4246
    @c.j.francisc.j.francis4246 4 месяца назад +3

    കുറവുള്ള ഭൂമി തിരിച്ച് കിട്ടാൻ വല്ല വഴിയുമുണ്ടാ

    • @SasiK-f7c
      @SasiK-f7c 4 месяца назад

      MUNJEE😂😂

    • @kunhimohamedmankarattodi
      @kunhimohamedmankarattodi 4 месяца назад

      മുമ്പുള്ള അളവ് തെറ്റിയാലും ഇപ്പോൾ അളക്കുമ്പോൾ വ്യത്യാസം കാണാം.തൊട്ടടുത്തള്ളവരുടെ ഭൂമിയിൽ കൂടുതൽ ഉണ്ടെങ്കിൽ അത്‌ നിങ്ങളുടെ ഭൂമിയിൽ നിന്ന് ഏതെങ്കിലും വിധത്തിൽ ചേർന്നതാകാൻ സാധ്യതയുണ്ട്.

    • @aplustube2557
      @aplustube2557  4 месяца назад

      Ys

    • @aplustube2557
      @aplustube2557  4 месяца назад +1

      Ys
      File complaint

    • @habikoniyath1575
      @habikoniyath1575 28 дней назад

      ആ ഭൂമി തിരിച്ചു കിട്ടാൻ എന്ത് ചെയ്യണം. Atleast അത് നമ്മുടെ ഭൂമിയിൽ പെട്ടതാണെന്നു അവരെ ബോധ്യപ്പെടുത്താണെങ്കിലും എന്തേലും വഴിയുണ്ടോ?​@@kunhimohamedmankarattodi

  • @JohnSamuel-y2f
    @JohnSamuel-y2f 3 месяца назад

    വില്ലേജ് കാണിക്കുന്നില്ല

  • @JoysrTVM
    @JoysrTVM 4 месяца назад +2

    ❤❤❤❤❤tvm

  • @shabeebmkd2670
    @shabeebmkd2670 4 месяца назад +2

    🌹

  • @JossyJoy-qn4ce
    @JossyJoy-qn4ce 2 месяца назад

    ,
    6:43

  • @LathaMurali-iu2ki
    @LathaMurali-iu2ki 4 месяца назад +2

    സർവ്വേ നമ്പർ തെറ്റിയത് സർവേയിൽ ശരിയാക്കിക്കിട്ടുമോ

  • @kaleshkaleshkc1433
    @kaleshkaleshkc1433 4 месяца назад +2

    ❤👍❤️

  • @BABUBABU-hk4qb
    @BABUBABU-hk4qb 22 дня назад

    ഭൂമി വെട്ടിപിടിച്ചവനെ സഹായിക്കും

  • @SivadasnPV
    @SivadasnPV 4 месяца назад +2

    Sir contact tharumo ?

  • @sreekumar6365
    @sreekumar6365 4 месяца назад

    സാറിന്റെ no തരാമോ

  • @muraleekarthik5969
    @muraleekarthik5969 4 месяца назад +1

    Sarinte mobile no

    • @aplustube2557
      @aplustube2557  3 месяца назад

      ചോദ്യങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുക

  • @OolikkalChvu
    @OolikkalChvu 4 месяца назад

    കോപ്പ്😂

  • @ChekkotyAmpattummal
    @ChekkotyAmpattummal 3 месяца назад

    സാറിന്റെ മൊബൈൽ നമ്പർ തരുമോ

  • @vidhyatk1983
    @vidhyatk1983 4 месяца назад +1

    ഡജിറ്റൽ സർവ്വേ കഴിഞ്ഞപ്പോൾ 20സെന്റ് കുറവ്. നികുതി അടച്ചപ്പോൾ കുറഞ്ഞ 20സെന്റിനും ചേർത്ത് നികുതിഅടച്ചു . എന്താ ഇതു ഒന്നും മനസിലാകുന്നില്ല.. ഉടായിപ്പാണോ

    • @aplustube2557
      @aplustube2557  3 месяца назад

      പരാതി കൊടുക്കാൻ മറക്കാതിരിക്കുക

  • @kvjacob624
    @kvjacob624 4 месяца назад +1

    Sir ph number onnidumo

  • @padmanabhank523
    @padmanabhank523 4 месяца назад +2

    very good information

  • @nafeesathulmisriya7051
    @nafeesathulmisriya7051 3 месяца назад +1

    ഇതിന് എന്തൊക്കെ രേഖ കൊടുക്കണം

    • @aplustube2557
      @aplustube2557  3 месяца назад

      താങ്കളുടെ കൈവശമുള്ള സ്കെച്ച് /ആധാരം കാണിക്കുന്നത് ഉചിതമായിരിക്കും
      വില്ലേജിൽ സൂക്ഷിച്ചിരിക്കുന്ന സർവ്വേ സ്കെച്ച് അടിസ്ഥാനപ്പെടുത്തിയാണ് ഡിജിറ്റൽ സർവേ നടക്കുക

  • @geethadevi2045
    @geethadevi2045 4 месяца назад +2

    👍👍👍

  • @paathuansari2472
    @paathuansari2472 4 месяца назад +3

    👍👍